Santhivila Dinesh | ദിലീപ് ജയിലിൽ പോകില്ല....

  Рет қаралды 102,760

Malayalivartha Focus

Malayalivartha Focus

Күн бұрын

Пікірлер
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Жыл бұрын
വിവരമില്ലായ്മയുടെ പര്യായമാണ് കമ്യൂണിസ്റ്റുകാർ ... ഇവർ കേരളത്തെ ഒരു പാട് പിന്നോട്ടു കൊണ്ടുപോയി
@sethulakshmip6551
@sethulakshmip6551 Жыл бұрын
സർ ബഹുമാനവും സ്നേഹവും ആരാധനയും അറിയിക്കുന്നു എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🌈🌈🍀🍀🌈🌈🙏🙏
@JayaKumar-up6je
@JayaKumar-up6je Жыл бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നാണം കെടുത്താൻ ആർക്കും പറ്റില്ല... കാരണം നാണം എന്ന വികാരം മനുഷ്യന് മാത്രം പറഞ്ഞിട്ടുള്ളതാണ്.. പിണനാറി തന്നെ ഉദാഹരണം
@RajendranTT-z3c
@RajendranTT-z3c Жыл бұрын
ഈ ശാന്തി വളിയും ,916 അന്തം കമ്മിയാണ്
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Жыл бұрын
ബാങ്ക് കൊള്ളക്കാരൻ ആവണം അതിൽ കഴിവ് തെളിയിച്ച ആളുകൾക്ക് പാർട്ടി മെമ്പർഷിപ്പ് കൊടുക്കും 😂
@josebidhu268
@josebidhu268 Жыл бұрын
Sir, സത്യം സത്യമായി തന്നെ പറഞ്ഞു.. അഭിവാദനങ്ങൾ 👍
@vijayanmp8332
@vijayanmp8332 Жыл бұрын
കമ്മ്യുണിസ്റ്റ് നവോഥാനത്തിന് ഇക്കാലമത്രയും നിരന്തരമായി നിസ്തുല സേവനം നടത്തിവരുന്നതും ഒഴിച്ചുകൂടാത്തതുമാണ് കഞ്ചാവിൽ തുടങ്ങി mdma യിൽ എത്തിനില്കുന്ന ലഹരി.
@nikhilm3864
@nikhilm3864 Жыл бұрын
കുറച്ചു അവരതം കേൾക്കണം പോണം 😁😁 D നേഷ് സെർ for a reason 😂
@rajeshr-tk4nu
@rajeshr-tk4nu Жыл бұрын
കമ്മ്യൂണിസ്റ് കാരൻ ആകണമെങ്കിൽ ചിന്താ ജെറോം പോലെ വലിയ പണ്ഡിത ആകണം.
@rahimkvayath
@rahimkvayath 5 ай бұрын
😂😂😂😂
@crk7246
@crk7246 Жыл бұрын
വിനായകൻ ചെപ്പിക്ക് പിടിക്കാതെ നോക്കിക്കോ!? ആ സമയത്ത് ശാന്തിയൊന്നും വിളയാടില്ലട്ടാ.......😅
@cicilywilson5459
@cicilywilson5459 Жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ് ചാനലുകാരുടെ ഇടപെടലുകൾ ഓവറാണ്
@paruskitchen5217
@paruskitchen5217 Жыл бұрын
Great intervew Congratulations 🎉❤
@csstalyn5169
@csstalyn5169 Жыл бұрын
ശാന്തി വിള മുൻ ശൈലികളിൽ നിന്നും വളരെ താഴ്ന്നു.... ഉന്നത രെ പുകഴ്ത്തുന്നതിൽ മുന്നിൽ..... അല്ലാത്തവരെ വഷള് പറയുന്നതും മ്ലേച്ഛം...
@vinodkumar-qm1nm
@vinodkumar-qm1nm Жыл бұрын
ശാന്തിവിള പി.സി.ജോർജിനെപ്പോലെ ഒരു അവസരവാദി. കൂട്ട് വേട്ടക്കാർക്കൊപ്പം
@TALENTOFARTS
@TALENTOFARTS Жыл бұрын
ഇവന്റെ തൊലിഞ്ഞ വർത്താനം കേട്ടാൽ തോന്നുന്നു ഇവൻ എല്ലാ പണിക്കും കൂട്ടു നിന്നതാന്ന് തോന്നും
@narayanankutty6126
@narayanankutty6126 Жыл бұрын
Excellent interview. Dineshan done well!
@mohammedshafi365
@mohammedshafi365 Жыл бұрын
സ്വന്തമായി നിലപാട് പറയാതെ ആരുടെയൊക്കെ മൂഡ് താങ്ങുന്നു അതാണ് ദിനേശ്
@santhoshkp2865
@santhoshkp2865 Жыл бұрын
കുറച്ചുനാൾ മുമ്പ് മോഹൻലാലിനെ നേരെ ഫിംഗർ ഷൂട്ട് ചെയ്ത ആളല്ലേ അലൻസിയർ
@surabalavg7685
@surabalavg7685 Жыл бұрын
Correct 💯 ...
@Vikram5371
@Vikram5371 Жыл бұрын
പേട്ടൻ ഇതുവരെ ചെയ്ത അഭ്യാസങ്ങൾ കണ്ടാൽ പോരെ ഇയാളാണ് സൂത്രധാരൻ എന്നു. ഇതുപോലെ നീതിക്കു വേണ്ടിയെന്നും പറഞ്ഞു പേട്ടന്റെ താങ്ങി നടക്കുന്ന ചില ലവന്മാരുണ്ട്. ആ നടിക്കു നീതി കിട്ടുമോ ആവോ. പാവം എത്ര കാലം കേസിന്റെ പുറകെ നടക്കും.
@midhunmidhu7084
@midhunmidhu7084 Жыл бұрын
ഈ നാട്ടിൽ എന്ത് പ്രശ്നം നടന്നാലും അതിൽ അന്യായതിന്റെ പക്ഷത് ഇയാൾ ഉണ്ടാവും
@praveenkumarpraveen1937
@praveenkumarpraveen1937 Жыл бұрын
ഇയാളാണ് ഏറ്റവും വലിയ വിശുദ്ധനും.. പണ്ഡിതനും... ഇയാളൊഴിച്ചു എല്ലാവരും മോശം.
@tnanil9336
@tnanil9336 5 ай бұрын
ട്രൂ... 👍👍
@sreehariMSD7777kottayam
@sreehariMSD7777kottayam Жыл бұрын
ക്യാമറ മരത്തിൽ കെട്ടി തൂക്കാതെ ഉള്ള ഇന്റർവ്യൂ😜😜😜😜
@ബ്ലാക്ക്പേൾ
@ബ്ലാക്ക്പേൾ Жыл бұрын
ഇന്നത്തെ കമ്മ്യൂണിസ്റ് പാർടട്ടിക്ക് പറ്റിയ മുഖ മുദ്രയാണ് ഭീമൻ രഘു 😅😅😅😅😅😅😅😅😅
@dcm903
@dcm903 Жыл бұрын
സത്യസന്ധമായി കൃത്യമായി പറഞ്ഞു..
@ThambanSuresh-gn2ou
@ThambanSuresh-gn2ou Жыл бұрын
സത്യം ❤🙏
@theperfectpiano473
@theperfectpiano473 Жыл бұрын
❤❤❤
@rekhan.g994
@rekhan.g994 Жыл бұрын
ഇവർക്കൊക്കെ ബൈപോളാർ എന്ന അസുഖമാകാം
@sabus8172
@sabus8172 Жыл бұрын
🎉🎉🎉🎉
@sajikumarpanackal6485
@sajikumarpanackal6485 Жыл бұрын
ശാന്തി വിളക്ക് എന്തോ സംഭവിച്ചുണ്ട് നല്ലവൻ എന്തും കാണിക്കാം
@lalithas796
@lalithas796 Жыл бұрын
വിനായകനായതുകൊണ്ടാണോ? ക്യാമറ ഒന്നും വിനായകന് നേരെ ക്യാമറ മാൻമാരൊന്നും പങ്കെടുക്കരുതെന്ന് പറയുന്നത്. നിങ്ങളുടെയൊക്കെ ഉള്ളിന്റെയുള്ളിൽ മറ്റെവൻ കിടക്കുന്നുണ്ടെന്നതിന് തെളിവല്ലേ? താങ്കളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്.
@haihi1766
@haihi1766 Жыл бұрын
അത് പണ്ട് ഇപ്പോൾ കമ്മ്യൂണിസ്റ്കാരൻ ആകണമെങ്കിൽ കയ്യിൽ കാശും ഇതു അഭസന്റെയും ആസനം താങ്ങാനുള്ള മനസ്സും ഉണ്ടെങ്കിൽ അപ്പോൾ മെമ്പർഷിപ് കിട്ടും
@rajeshr-tk4nu
@rajeshr-tk4nu Жыл бұрын
സ്വന്തം പാർട്ടികാർ കാണിക്കുന്ന കോമഡിയെ പറ്റി പറയാം. വാടകയ്ക്ക് helicopter. 41 വണ്ടി എസ്കോർട്ട്. 40000 രൂപയുടെ കണ്ണാടി. 3 കൊടി യുടെ lighting. 40 laksham രൂപയ്ക്ക് സ്വിമ്മിങ് പൂൾ വികസനം. ഇതെല്ലാം എന്ത്😅
@gopanayakkad8354
@gopanayakkad8354 Жыл бұрын
VERY GOOD.! ❤️❤️
@JafarKhan-mz6xm
@JafarKhan-mz6xm Жыл бұрын
🔥👍🏽👍🏽👍🏽
@RafeeqPks
@RafeeqPks Жыл бұрын
ഇവൻ എന്ത് ഞെട്ടിപ്പിക്കാൻ ഇവനെ യൂട്യൂബ് വരുമാനമാണ് നിലനിൽപ്പ് അതിനുവേണ്ടി മറ്റുള്ളവരെ സിനിമ എടുക്കുന്നത് പോലെ ഇവൻ യൂട്യൂബ് എടുക്കുന്നു അത്ര ഉള്ളൂ
@EntertainmentMediaKms
@EntertainmentMediaKms Жыл бұрын
😂😅👍
@divakaranmd7543
@divakaranmd7543 Жыл бұрын
അപ്പോൾ പൊതുജനങ്ങളുടെ പണം കൊള്ള ചെയ്യുന്നത് പണത്തിനോടുള്ള മോഹം കൊണ്ടല്ല അവകാശം കൊണ്ടാണല്ലെ. ഒരു ശരാശരി അന്തംകമ്മിയുടെ മനസ്സിലിരിപ്പ് തുറന്നു പറഞ്ഞതിൽ സന്തോഷം.
@pratheeshbabu9118
@pratheeshbabu9118 Жыл бұрын
👍👍👍👍👍👍👌👌👌👌
@TheHeyree
@TheHeyree Жыл бұрын
Alembu Sier😂👌
@nishanthnandanam1413
@nishanthnandanam1413 Жыл бұрын
വിനായകനെ തൊട്ടു കളിക്കല്ലെ ശാന്തി വളി - പണി കിട്ടും
@sathyajithtk3417
@sathyajithtk3417 Жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർഷിപ്പ് കിട്ടാൻ വിവരം വേണമെങ്കിൽ താങ്കൾക്ക് മെമ്പർഷിപ്പ് എങ്ങനെ കിട്ടി
@Augustwaves24
@Augustwaves24 Жыл бұрын
നിങ്ങള്‍ക്ക് ഇതുവരേം കിട്ടിയില്ലല്ലോ... അതിനേക്കാള്‍ വിവരം ആള്‍ക്കുള്ളതോണ്ടാണ്...
@syam4881
@syam4881 Жыл бұрын
Cpm എന്നു പറഞ്ഞാലെന്താ ഹോ മെമ്പർഷിപ്പ് മാങ്ങാത്തൊലിഇപ്പോ കേരളത്തിലൊതുങ്ങി
@sabus8172
@sabus8172 Жыл бұрын
K G George nte video cheyyamo
@jeevanvk5526
@jeevanvk5526 Жыл бұрын
നന്നായി.
@Kkpp-cp6se
@Kkpp-cp6se Жыл бұрын
12.00, ആ പറഞ്ഞത് 100% വാസ്തവം. എല്ലാ കൃമികളേയും പോയി കണ്ട് റേറിങ്ങിന് വേണ്ടി കോൽ പിടിക്കുന്ന പരിപാടി നിർത്തണം.....
@sajimylapra-ev1bg
@sajimylapra-ev1bg Жыл бұрын
Sir you directed so many movies including Sukrithem please share your experience like sibi malayail❤
@AnuAyyappanVlogs
@AnuAyyappanVlogs Жыл бұрын
സുകൃതം സംവിധാനം ചെയ്തത് ഹരികുമാർ സാർ ആണ്
@deepum695
@deepum695 5 ай бұрын
Enthina eni ayalekkude kuttam parayikkano
@harikumarvs2821
@harikumarvs2821 7 ай бұрын
കമ്യുണിസ്റ്റ് എന്ന് പറഞാൽ വിവരം ഇല്ലാത്തവൻ എന്ന് കരുതിയാൽ മതി,പ്രതികരണ ശേഷി നഷ്ടപ്പെട്ട അടിമ.
@jacobmathew8034
@jacobmathew8034 6 ай бұрын
ഇന്ത്യയിലെ ഏറ്റവും നശിച്ചു പണ്ടാരമടങ്ങിയ കോൺഗ്രസ്സ് പാര്‍ട്ടിയുടെ അഴിമതി കുടുംബ വാഴ്ച ഏകാധിപത്യ ഭരണം അവസാനിപ്പിച്ച നരേന്ദ്ര മോഡി ലോകത്തിലെ ഏറ്റവും മികച്ച നേതാവ്
@deepum695
@deepum695 5 ай бұрын
Athum vicharichu samadhanamayittu erunno 8 nte pani purake varum anneram nilavilikkaruth
@SureshKumar-dq9ei
@SureshKumar-dq9ei Жыл бұрын
CPM ellam perfect aano
@PR-dz3yl
@PR-dz3yl Жыл бұрын
Never encourage whimps and fancies of Alancier,Bheeman Reghu or even Vinayakan. Your understanding about acting is great. Haha..Alancier with Tilakan,Murali.. oh.. namichu.
@JafarKhan-mz6xm
@JafarKhan-mz6xm Жыл бұрын
🔥🔥🔥
@rajendranp3866
@rajendranp3866 Жыл бұрын
Swarajine poleyulla puthunampukal.....Annan oru comedy thanne...namichu annna namichu...
@shubhababushubhababu886
@shubhababushubhababu886 Жыл бұрын
👍
@TheHeyree
@TheHeyree Жыл бұрын
Bheeman Raghu nta chanthi Oscar nu refer cheythu aa saayippanmaar😂😆
@ashrafua8361
@ashrafua8361 Жыл бұрын
ഈ,, വിനായകൻ ഇന്നലെ മുളച്ച തകര
@susheelas5043
@susheelas5043 Жыл бұрын
താങ്കളും ഇത് ഉപയോഗിക്കുന്നു എന്നാണ് കേൾക്കുന്നത് 🤬
@TheHeyree
@TheHeyree Жыл бұрын
Dinesh battered the degradation of Reportage by News Channels🤘
@deepakaroor
@deepakaroor Жыл бұрын
👍👍
@prakasanchalilgovindangovi3540
@prakasanchalilgovindangovi3540 Жыл бұрын
SanthivilayeMarunadanteKayyilKittanam
@ItsAJdazzlingJazzy
@ItsAJdazzlingJazzy 4 ай бұрын
ശരി ശരിയായും തെറ്റു തെറ്റായും പറയാൻ ഉള്ള ആർജവം ഉള്ളയാൾ.. Shanthivila Dineesh
@kelappan556
@kelappan556 Жыл бұрын
പോലീസുകാരുടെ കുട്ടികൾക്ക് കുഷ്ഠം വന്ന് മരിക്കും ഭാര്യമാരെ കണ്ടവന്മർ കയറി പണ്ണും എന്നൊക്കെ ഈ ക്രിമിനൽ പറഞ്ഞത് ഒരിക്കലും പൊറുക്കാൻ പറ്റുന്നതല്ല...കേസ് എടുതെങ്കിൽ കണക്ക് ആയിപോയി...ഇവനെ നല്ല നടപ്പിനായി നീതിപീഠം നൂറനാട് leprosy center ഇൽ രണ്ട് ദിവസത്തെ നിർബന്ധിത സേവനത്തിന് വിടണം😢 അവിടെ ചെന്ന് കാണുമ്പോൾ മനസ്സിലാകും ഇവൻ എത്ര ക്രൂരൻ ആണെന്ന്...നരകിച്ച് പുറം ലോകം കാണതെ മാറ രോഗവുമായി കിടക്കുന്ന കുഷ്ഠരോഗം വന്നവർക്ക് മുഖത്തിന് കൊടുത്ത അടി ആയി പോയി ഈ ക്രിമിനലിൻ്റെ വോയ്സ് ക്ലിപ്😢😢😢
@renjithravi8181
@renjithravi8181 Жыл бұрын
ദിലീപിന്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം കാണിക്കാം
@aljinwithchirst3135
@aljinwithchirst3135 10 ай бұрын
ഞെട്ടിപ്പോയി.....
@gnelson8053
@gnelson8053 Жыл бұрын
Kuttavum kuravumillatha oru manushane kanichu tharamo Ellaam thikanja aarumilla😮
@swathykallungal284
@swathykallungal284 Жыл бұрын
Santhivillayude villachil ithiri koodunnundu😁
@venupanackal
@venupanackal Жыл бұрын
ആകെ oru potta പടമെടുത്തു എന്നിട്ട് സിനിമാക്കാരുടെ ഗോഡ്ഫാദർ കളിക്കുന്നു
@rejibabu1321
@rejibabu1321 5 ай бұрын
Kariyagal muzhuvanum arijittu venam karigal apatharippikkan news kara
@user.shajidas
@user.shajidas Жыл бұрын
ദിനേശാൻ. ശരിയാണ് 🎉
@Sreeprathap-f3l
@Sreeprathap-f3l 5 ай бұрын
എന്ത് ബന്യാമിൻ ഹെൻ്റ് റിച്ച് ഷാരിയോൻ്റെ പാപ്പിയോൺ നോവലിൽ നിന്ന് പകർത്തിയെഴുതിയതാണ് ആടുജീവിതം
@swaminathan1372
@swaminathan1372 Жыл бұрын
തിലകൻ, മുരളി ,നരേന്ദ്രപ്രസാദ്.., ഇവരുമായി ഉപമിച്ച നടനെ കൊള്ളാം അലസിയർ...😂😂😂
@tradegq1083
@tradegq1083 Жыл бұрын
അവരുടെ സ്പേസ് ഇല് ഇപ്പൊൾ അലൻ സിയറ് മാത്രമേ ഇപ്പൊ ഒള്ളൂ എന്നാണ് പറഞ്ഞത്
@mrsalmon5649
@mrsalmon5649 Жыл бұрын
Alancier enth chetta aanelum acting super alle machaane
@jithsree560
@jithsree560 Жыл бұрын
തിലകനും മുരളിക്കും നരേന്ദ്ര presaadinum എന്താ കൊമ്പുണ്ടോ..😁
@VIV3KKURUP
@VIV3KKURUP Жыл бұрын
AALU WASATE ANELUM NALLA NADAN THANNEYANU
@jayaramjayaram7604
@jayaramjayaram7604 Жыл бұрын
😂😂😂
@shaijasha9880
@shaijasha9880 Жыл бұрын
അല്ലെടോ താനും മദ്യപിച്ചിട്ടാണോ ഇങ്ങനെ എല്ലാവരെയും കുറിച് ഓരോന്നും വിളിച്ചു പറയുന്നത് അല്ലെങ്കിൽ അറ്റെന്തെങ്കിലു ലഹരി 😅😅😅
@PradeepSK1978K
@PradeepSK1978K Жыл бұрын
Evan aruvaaa
@LolD_Gamer
@LolD_Gamer 5 ай бұрын
Commitharam matiyaal kollam
@streetgang4125
@streetgang4125 Жыл бұрын
iyal cheruppam ayallo...
@hardware12
@hardware12 9 ай бұрын
Santhivila dhinesh is one who is geting moe than 30 lakh from biginig
@SusheelaSusheela-ym6se
@SusheelaSusheela-ym6se 7 ай бұрын
E😂😂😂pannal😢😢😢😢
@rajanvv2205
@rajanvv2205 Жыл бұрын
ഫയങ്കരൻ ശകാവ് .... നമിക്കുന്നു ....
@nasserudeennaseer9344
@nasserudeennaseer9344 Жыл бұрын
വിനായകൻ വെറും വെള്ളം സ്ഥിര ബോധമില്ല. ലഹരി . അവന്റെ കൈയിൽ പണമുണ്ട് ആൾ സ്വാധീനം ഉണ്ട് കൂടേ നിൽക്കാൻ ആൾകക്കാരുണ്ട് . ഒരു പാവ പെട്ടവനാണ് എങ്കിലുള്ള അവസ്ഥ . ഒന്നുഭലോചിച്ചു നോക്കൂ .
@Ravikumarb-f8r
@Ravikumarb-f8r Жыл бұрын
Sradhikkapeedan vendi orroro prasnagal eduthodum..evaroke perfomi cheythuvenam midulkarakan...
@jayaramjayaram7604
@jayaramjayaram7604 Жыл бұрын
Paradushanm parayatha shanthi annan😂
@ajithaambu7139
@ajithaambu7139 Жыл бұрын
അയ്യോ.. കമ്മ്യൂണിച്ചു..
@Akkuhaskar
@Akkuhaskar Жыл бұрын
അത് പറയാതെ അറിയാം
@mujeebrayal
@mujeebrayal Жыл бұрын
ഇവൻ നല്ലവനാണോ... ആദ്യം സ്വയം നന്നാവെടെ.. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറ
@ebinbopara
@ebinbopara Жыл бұрын
Cpim😂😂😂😂😂😂
@rajendranp3866
@rajendranp3866 Жыл бұрын
Anno ethra membership venam. Annan veruthe chirippikkaruth..
@VijayMohan-o1v
@VijayMohan-o1v Жыл бұрын
തന്റെ ഉപമ കൊള്ളാം, അലൻസിയർ 🤣🤣🤣🤣
@Jonathan-y1v3o
@Jonathan-y1v3o 11 күн бұрын
ശന്തിവിള ഒരു കമ്മ്യൂണിസ്റ്റ് അവസരവാദിയല്ലേ,? ഒരു പറ്റം ക്രിമിനലുകളും മാഫിയ തലവൻമാരും കൂടി നടത്തുന്ന ഈ പ്രസ്ഥാനത്തോട് ഒറ്റി നിൽകാൻ എന്ത് പ്രേരണയാണുള്ളത്?
@lijeshalamkode4536
@lijeshalamkode4536 Жыл бұрын
നാടകത്തിലൊക്കെ എന്ന് പറഞ്ഞതിൽ തനിക്കെന്താടോ നാടകക്കാരോട് ഒരു പുഛം
@niceguy4633
@niceguy4633 Жыл бұрын
ഇയാൾ ഒരു വിഷമാണ്
@alexantony1149
@alexantony1149 Жыл бұрын
നാണംകെട്ട പണിയായി പത്രപ്രവർത്തനം മാറിയോ? തിലകനും മുരളിയും നരേന്ദ്രപ്രസാതും അലൻസിയറിന്റെ നിലവാരത്തിൽ എത്തിയതിൽ സന്തോഷം...😂😂😂😂
@thomasphilip8307
@thomasphilip8307 Жыл бұрын
ശാന്തിവിഹ്ല എന്തിനാടാ അടിമ കള്ളി നഉം കഞ്ചാവ്നും അല്ലെ
@philominajoseph9451
@philominajoseph9451 5 ай бұрын
ഇവന് സംവിധാനം ചെയ്ത സിനിമ അറിയാമോ,,, ഏതെങ്കിലും
@rishanvlog2619
@rishanvlog2619 4 ай бұрын
Joy mathew vo
@aneeshkumar7572
@aneeshkumar7572 Жыл бұрын
Cpmine nanam keduthan kaziyilla.nanamundel keduthayirunnu
@vvp8120
@vvp8120 Жыл бұрын
അയിന് ഇവന് നഷ്ടം വല്ലതും ഉണ്ടോ
@IbySabu
@IbySabu Жыл бұрын
Arum communist. Akaruth.. 😮
@Ushadevi-rf2sv
@Ushadevi-rf2sv Жыл бұрын
നമ്പൂതിരി സമുദായത്തെ അവഹേളിച്ചതാണെന്ന് സമ്മതിക്കാൻ ശാന്തിവിളക്ക് കഴിയില്ല, അല്ലേ?
@jayarajsreedharan1926
@jayarajsreedharan1926 Жыл бұрын
Santhi P M cinimayillaandaayapol you tube nakki
@abhilash9468
@abhilash9468 Жыл бұрын
നിനക്ക് വല്ല കൂലി പണിക്കും പൊയ്ക്കൂടേ, വെറുതെ കുറ്റം പറയാൻ നടക്കുന്നു...
@rejibabu1321
@rejibabu1321 5 ай бұрын
Pathrakkara vinayakan thettukaranalla
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН