Santhosh pandit in tcv

  Рет қаралды 405,145

tinto paul

tinto paul

12 жыл бұрын

tcvonline.co.in

Пікірлер: 545
@ubaidullaubaidullah8722
@ubaidullaubaidullah8722 4 жыл бұрын
സന്തോഷേട്ടനെ കണ്ടതു കൊണ്ടു മാത്രം വന്നതാണു ഞാൻ. അങ്ങനെ വരാൻ കാരണം അദ്ദേഹത്തിന്റെ നല്ല മനസ് അറിയാൻ കഴിഞ്ഞതു കൊണ്ട്
@ZQ.SparrowGaming
@ZQ.SparrowGaming 2 жыл бұрын
💟
@bijuraveendranathan8629
@bijuraveendranathan8629 2 жыл бұрын
@@ZQ.SparrowGaming pp
@SANTHOSH-ff5xf
@SANTHOSH-ff5xf 2 жыл бұрын
9years after വീണ്ടും കാണുന്നു. സൂപ്പർ, മുന്നിൽ ഇരിയ്ക്കുന്നവന്റെ ച്യോദ്യം, അതിനെ കൊടുക്കുന്ന ഉത്തരം നന്നായി.... കിടു.
@mujeebmdr7928
@mujeebmdr7928 5 жыл бұрын
ഇങ്ങള് പൊളിച്ചു പണ്ഡിറ്റ്... അവതാരകൻ പെട്ടു... ഉരുളയക്കു പ്പേരി...
@ajithk7868
@ajithk7868 2 жыл бұрын
അന്നും ഇന്നും സ്വപാവത്തിൽ ഒരു മാറ്റം ഇല്ല. അന്ന് പറഞ്ഞ അഭിപ്രായതിൽ തന്നെ ഇന്നും നിലകൊള്നു. Padit ജി great ❤️❤️❤️❤️❤️❤️❤️..
@krishnapriyasr8033
@krishnapriyasr8033 10 ай бұрын
True
@arunramesh8290
@arunramesh8290 8 жыл бұрын
ആ കോട്ടും, ആ കൂളിംഗ് ഗ്ലാസും, ആ കൈ പിടുത്തവും കലക്കി ..!
@cutedafodilz
@cutedafodilz 4 жыл бұрын
Kerala thile eeettwum buddi ulla manusyan
@jensaragesh9823
@jensaragesh9823 2 жыл бұрын
😂😂😂
@bijo333
@bijo333 3 жыл бұрын
എന്റെ സന്തോഷ് അണ്ണാ.. കലക്കി.. അവനു കൊടുത്ത മറുപടി.. 5 മിനിറ്റിന്റെ വിവരം ഇല്ല.. സത്യമാ ഇവന്മാരൊക്കെ വിവരം illathavara
@suny.s
@suny.s 7 жыл бұрын
ഇവരുടെ ചാനലിൽ എറ്റവും കൂടുതൽ ആളുകൾ പ്റോഗാമായിരിക്കും ഇത്.. pandit great
@axiomservice
@axiomservice 2 жыл бұрын
മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്തത് സന്തോഷ് ചെയ്തു.... Excellent I respect him. സീനത്ത് ബീവി ആലപ്പുഴ
@jomingeorge7081
@jomingeorge7081 11 жыл бұрын
am a fan of santhosh. he is really a genius
@TOPTECHWORLD
@TOPTECHWORLD 10 жыл бұрын
super and brilliant answers from santosh pandit
@foodworld6000
@foodworld6000 2 жыл бұрын
Poliyane santhosh pandit oru rakshayum Ella avatharakane urulakk upperi koduthu kondulla marupadi koduthath polichu👍👍👌👌💖
@user-ey7bz8xl7i
@user-ey7bz8xl7i 4 жыл бұрын
സന്തോഷ്‌ പണ്ഡിറ്റിന് അയ്യാളുടേതായ ഒരു വ്യക്തിത്വം ഉണ്ട്
@ravanan5629
@ravanan5629 3 жыл бұрын
Education is power he is brilliant. He is a practical lesson after completing educatio
@crookispreyora
@crookispreyora 12 жыл бұрын
അവതാരകന്മാരിലെ സന്തോഷ്‌ പണ്ഡിറ്റ്‌.... യഥാര്‍ത്ഥ സന്തോഷ്‌ പണ്ഡിറ്റ്‌ നോട് കൊമ്പ് കോര്‍ക്കുമ്പോള്‍ മുട്ടിടിക്കും സ്വാഭാവികം! ഇന്നത്തെ സിനിമയിലെ കല എന്താണെന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ച സന്തോഷ്‌ പണ്ഡിറ്റ്‌ജിക്ക് അഭിവാദനങ്ങള്‍!
@vishnuvs_
@vishnuvs_ 2 жыл бұрын
9 വർഷത്തിന് ഇപ്പുറം ഈ ചാനലിനു പോലും 893 subcribers 🤣. സന്തോഷ്‌ പണ്ഡിറ്റ്‌ വേറെ ഏതോ ലെവൽ എത്തി നിക്കുന്നു 🤩
@Anirdhsukumar
@Anirdhsukumar 2 жыл бұрын
Yes.. yes.. santhosh sir vere level aayi..
@bijuk4214
@bijuk4214 4 ай бұрын
ഇദ്ദേഹം പത്ത് സിനിമ ചെയ്യ്തു .ഇദ്ദേഹം അവിടെ തന്നെ നിക്കുവല്ലെ .ഒരു മാറ്റമില്ല. ഇയ്യാളുടെ കഴിവ് കണ്ട് ആരെങ്കിലും ധൈര്യത്തോടെ ഇയ്യാളെവെച്ച് സിനിമ ചെയ്യ്തോ. മറ്റു ഇതരഭാഷ സിനിമകളിൽ വിളിച്ചോ. ഇയ്യാളുടെ പാട്ട് മറ്റ് എതെങ്കിലും ഭാഷയിൽ കേട്ടിട്ടുണ്ടോ. ഇല്ല. കേരളത്തിൽ പൊതു വേദികളിൽ ഇദ്ദേഹത്തിന്റെ സിനിമ പാട്ട് കേട്ടിട്ടുണ്ടോ . ഇദ്ദേഹത്തിന്റെ വാചകമടി മാത്രമാണ്. പ്രവർത്തിയിൽ ഇല്ല.
@MallufoodieASMR
@MallufoodieASMR 19 күн бұрын
സത്യം 🤣🤣🤣
@sulfikkar7868
@sulfikkar7868 3 жыл бұрын
വടികൊടുത്തടിവാങ്ങി സന്തോഷ്പണ്ഡിറ്റ് താങ്കൾ ഉയരങ്ങളിൽ എത്തും തീർച്ച
@jishnude9822
@jishnude9822 2 жыл бұрын
പുള്ളി പറയുന്ന കാര്യങ്ങൾ.. എല്ലാം ശെരിയായി എനിക്ക് തോന്നുന്നു.. ❤
@t.hussain6278
@t.hussain6278 2 жыл бұрын
ഫിലിം ഇൻഡസ്ട്രിറിയിൽ ഒരു പക്ഷെ തലക്കനം ഇല്ലാത്ത ഒരേ ഒരാൾ പണ്ഡിറ്റ്‌ മാത്രമായിരിക്കും.
@TheRIZAD
@TheRIZAD 11 жыл бұрын
santhosh sir a BIG Salute 4 u.......
@MGTIbropa
@MGTIbropa 5 жыл бұрын
എന്തായാലും നാട്ടുകാരെ നന്നാക്കാൻ ഇവിടെ ആരും സിനിമ പിടിക്കുന്നില്ല.... സന്തോഷ് പണ്ഡിറ്റ് സിനിമ പിടിച്ചതും ആ ഉദ്ദേശം തന്നെ യാണ്... അതിൽ തെറ്റില്ല....
@SunilKumar-rt5in
@SunilKumar-rt5in 5 жыл бұрын
Cinema enna kalaroopathinu oru minimum yogyathinu und.. Ithine cinema ennu parayan pattilla... Kurachu komalitharaghal mathram anithu...!
@latestupdates1309
@latestupdates1309 3 жыл бұрын
@@SunilKumar-rt5in പിന്നെ നിങ്ങൾ ഇങ്ങനത്തെ പടം ആണ് ഉദ്ദേശിക്കുന്നത്. തലക്ക് വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്ക്. നിങ്ങൾക്ക് വേണ്ടാ സിനിമ ഏത് പോലത്തെ ആണെന്ന് പറയു... രണ്ട് example എങ്കിലും പറയു...???
@SunilKumar-rt5in
@SunilKumar-rt5in 3 жыл бұрын
@@latestupdates1309 manyamayi samsarik sahodara..malayathile Nalla cinemakale kurichu valiya arivilla ennu thonnunnu...Santhosh panditinte cinemal mathram kanathe mattu cinemakalum kanan sramiku..ok
@latestupdates1309
@latestupdates1309 3 жыл бұрын
@@SunilKumar-rt5in നിങ്ങൾ ആണ് ആദ്യം സിനിമ എന്താണെന്ന് അറിയേണ്ടത്. സിനിമ എന്താണെന്ന് deep ആയിട്ട് അറിയാവുന്ന ഏതൊരാൾക്കും അദ്ദേഹത്തിന്റെ സിനിമകൾ മികച്ചതാണെന്ന് പറയാൻ കഴിയും. നിങ്ങൾക്ക് ഒക്കെ spoon കൊണ്ട് കഥ വായിലിട്ട് തരുന്ന സിനിമകൾ വേണമല്ലോ... അതുകൊണ്ടാണല്ലോ ഒന്നിനും കൊള്ളാത്ത Pulimurugan,Lucifer,Thaneermathan dinangal... അതൊക്കെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത്. നിങ്ങൾ കാണുന്നതല്ല സിനിമ... അതിനും അപ്പുറം ഉണ്ട്... Santhosh Pandit is using a sarcastic style directing... അദ്ദേഹം വേണമെന്ന് പറഞ്ഞു ആ രീതിയിൽ എടുക്കുന്നതാണ്... അത് അദ്ദേഹത്തിന്റെ directing style ആണ്... നിങ്ങളെ പോലെ ഉള്ള ആളുകൾ അല്ലെ 'ജെല്ലിക്കെട്ട് ' എന്ന സിനിമ ആട്ടി തുപ്പിയത്...ഇപ്പൊ അത് എത്രയും മികച്ചതാണെന്ന് മനസ്സിലായില്ലേ... മലയാളികൾ cinema കാണുന്ന രീതികൾ മാറ്റണം...ശെരിക്കും പറഞ്ഞാൽ മലയാളികൾ കാണാൻ ആഗ്രഹിക്കുന്നത് പണ്ട് മുതലേ കാണുന്ന രീതിയിൽ ഉള്ള സിനിമകൾ ആണ്...അത് ശീലമായി... സത്യം പറഞ്ഞാൽ ഈ ഞാനും കണ്ടു ചിരിക്കാം എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ സിനിമ കണ്ടത്... പക്ഷെ സിനിമയിൽ ഒന്നും കോമാളിത്തരം ഒന്നുമില്ല... serious കാര്യങ്ങൾ ആണ് പറഞ്ഞു പോകുന്നത്...
@SunilKumar-rt5in
@SunilKumar-rt5in 3 жыл бұрын
@@latestupdates1309 enthanu..ee sarcastic style directing ..onnu paryamo..? Pulimurkanum lusifer polulla cinemal mahathaya cinema. Anennu nhan paranhittilla..pinne abhinayam oru Kala anennennanu nhan viswasikunnathu..santhodhinte cinemayil ehelkilum orale nighalk oru abhinethevine kanichu tharuvan pattumo..? Santhoshinte kadhaye Patti onnum nhan oru kuttavum parayunnilla..pakshe. Adheham kurachu abhinayikan ariyavunna artistikale vechu cinema cheythal adhehathinu mechappatta abhiprayam kittunm..allathe low budget,l padam cheyyanam ennum vechu athenkilum kayyikuttiyal athu verum komalitharamaye janaghal kanu..athu manasilakuka...
@shirassharaf2505
@shirassharaf2505 4 жыл бұрын
the best confident man i ever seen
@laurancetantony6265
@laurancetantony6265 Жыл бұрын
ഒരു 'പേട്ടൻ' മാർക്കുംമില്ലാത്ത, കാലം തെളിയിച്ച നിലപാടുകളിലെ സത്യസന്ധത. ! വീണ്ടുംകാണാൻ പ്രേരിപ്പിച്ചു
@shebinxavier8542
@shebinxavier8542 9 жыл бұрын
Great thoughts Santhosh. Hats off.
@--..--.-.
@--..--.-. 11 жыл бұрын
Santosh is more polished now.........Good 2 c him like this!!!
@edwinjose2956
@edwinjose2956 5 жыл бұрын
ചേട്ടൻ സൂപ്പറാ.....
@josekmcmi
@josekmcmi 9 жыл бұрын
This young man has the guts to do what he does and answer intelligently all these media people. He is great.
@sheffymonalphin4824
@sheffymonalphin4824 9 жыл бұрын
Jose Kariamadam poda fake....
@nixanani3241
@nixanani3241 4 жыл бұрын
ഇരുന്ന് ആങ്കർ ആൾ ലോക തോൽവി
@guruvaayoor
@guruvaayoor 11 жыл бұрын
santhosh.... ningal super aanu ketto
@Gkm-
@Gkm- 4 жыл бұрын
സന്തോഷ് പണ്ഡിറ്റ് 👍🏻
@priyoyoyo924
@priyoyoyo924 5 жыл бұрын
Santhosh pandit is very cute intelligent man 😆
@ananthu4141
@ananthu4141 3 жыл бұрын
Hy
@indian-bq2ub
@indian-bq2ub 2 жыл бұрын
Oh nee pinne bhooloka sundhari aanallo athond kozhappamlla 😂😂 picture mattalle😋😋
@aravindcetce
@aravindcetce 11 жыл бұрын
sensible talk by pandit ...... check the comments here ...how its changed ...hats of real hero :) go on ....
@clettyfernandes
@clettyfernandes 7 жыл бұрын
santhosh go ahead, God bless you..
@rajah1367
@rajah1367 2 жыл бұрын
100 % സത്യം പറയുന്ന star..... സന്തോഷ്‌ ഏട്ടൻ
@sicilymenon5607
@sicilymenon5607 11 жыл бұрын
SANTHOSH PANDIT IS REALLY WISE....HE KNOW HOW TO TALK....
@natashagaming647
@natashagaming647 3 жыл бұрын
Ee pulli bigboss vannal Namal ingerde kude nikkum He would be the most innocent and cornered over there
@kalpanarajeev9095
@kalpanarajeev9095 9 жыл бұрын
he is not cheating or disturbing other, he is doing what ever he want with his own money, if you don't like him don't respect leave him alone that's all...
@nidhin22
@nidhin22 8 жыл бұрын
Ur crt..!!!
@ananthu4141
@ananthu4141 3 жыл бұрын
Hi 8 year ago comment alle... ippo oorkkumbol enth thonnunh
@pramoshcp1358
@pramoshcp1358 5 жыл бұрын
ചേട്ടൻ ഈ പൊട്ടന്റെ മുമ്പിൽ എന്തിനാ വന്നത് .ഇവൻ നാളെ ചേട്ടനെ കാണാൻ ക്യു നിൽക്കും .ചേട്ടന്റ കൂടെ ഞഞ്ഞൽ ഉണ്ട് .
@kongikdr
@kongikdr 11 жыл бұрын
santhosh ur awsome i like this interviw follows this way santhosh i respect u
@rajah1367
@rajah1367 2 жыл бұрын
Love you santhosh ഏട്ടാ...... 😘😘😘😘😘
@pramoshcp1358
@pramoshcp1358 5 жыл бұрын
സന്തോഷ് ചേട്ടാ ഞഞ്ഞലുണ്ട് കൂടെ .ചേട്ടൻ മനസുള്ളലാണ് .I love you chetta.
@joas322
@joas322 9 жыл бұрын
Really great Mr.Pandit.
@sabiprakash1037
@sabiprakash1037 4 жыл бұрын
സന്തോഷ് പണ്ഡിറ്റ് താങ്കൾ ഒരു നിസാരക്കാരനല്ല അത് പ്രേക്ഷകരായ ഞങ്ങളാണ് പറയുന്നത്. പക്ഷേ! കൂടെ ഇരിക്കുന്ന പട്ടിതെണ്ടിയെ ഒന്ന് പറഞ്ഞ് വിടൂ pls
@v_cutzz768
@v_cutzz768 2 жыл бұрын
പുള്ളിയുടെ എല്ലാ interview ഇൽ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല🥺
@SuperJessyann
@SuperJessyann 11 жыл бұрын
pavom....good man...like him very much..
@brietopbaby8383
@brietopbaby8383 6 жыл бұрын
മറ്റു സംവിധായകരും കലയെ സ്നേഹിച്ചൊന്നുമല്ല സിനിമ ചെയുന്നത്,ബിസ്സിനസ്സ് മൈൻഡ് ആണ്,ജനങ്ങളുടെ psychology മനസ്സിലാക്കി അയാൾ സിനിമ ചെയ്തു വിജയിച്ചു,അതിൽ അസൂയപ്പെടേണ്ട കാര്യമില്ല സന്തോഷിന്റെ Dedication,willpower ൽ,respect ഉണ്ട്...ഇപ്പോൾ ഈ ചാനൽ പരിപാടിക്കു സന്തോഷിനെ ക്ഷണിച്ചത്‌ തന്നെ എന്തുകൊണ്ടാ???അവർക്ക് ലാഭം ഉണ്ടായിട്ടല്ലേ?ആ തിരിച്ചറിവാണ് അയാളുടെ വിജയം
@sreeharisnair9747
@sreeharisnair9747 6 жыл бұрын
Appol athrakk tharam thanu poyo bro nammude malayala cinema..
@gladwin7214
@gladwin7214 2 жыл бұрын
Santhosh pandit pwolichu...
@tomypvr8117
@tomypvr8117 3 жыл бұрын
Sandhoshettan മലയാളികളുടെ uyirannu
@pramoshcp1358
@pramoshcp1358 5 жыл бұрын
സന്തോഷ് ചേട്ടനെ കാണാൻ കൊതിക്കുന്നു .
@LTF85199
@LTF85199 11 жыл бұрын
Sathosh pandit is learning how to give good answers
@nixanani3241
@nixanani3241 4 жыл бұрын
തലയ്ക്കു ആൾ താമസം ഇല്ലാത്ത ആങ്കർ ഇത് കണ്ടു sandhosh pandittu ഉള്ളത് കൊണ്ട്
@reshmips6270
@reshmips6270 11 жыл бұрын
love him or hate him....but he does know how to speak to people who try to confront him....well done santhosh....urulakkupperi marupadikal...
@chullanmallu
@chullanmallu 12 жыл бұрын
somewhere he is making sense....... enthayalum changoottam ennu paranjal ithanu .... hats off
@rajeeshraji6293
@rajeeshraji6293 5 жыл бұрын
super
@baburaj4745
@baburaj4745 3 жыл бұрын
Universal Star Santhosh pandit. ....Definitely Act Hollywood movie. ...
@cutedafodilz
@cutedafodilz 4 жыл бұрын
Sandosh ji pandit ji💓💓💓❤️❤️❤️we love you
@leostablet
@leostablet 11 жыл бұрын
Sandosh you are great. Salute to your guts. My name is not in KZbin or in google search, but yours is. Good luck with your future projects.
@AJsVIEW
@AJsVIEW 10 жыл бұрын
Its good he wore that sun-glass, so much sunlight!!
@nazvaheed9565
@nazvaheed9565 6 жыл бұрын
pandit ji is a sensible person....
@123ashlys
@123ashlys 12 жыл бұрын
Both of them performed well...
@jyothirlalh3715
@jyothirlalh3715 5 жыл бұрын
മലയാള സിനിമയ്ക്ക് എന്താ കൊ ബുണ്ടോ ഇട്ടാ വട്ടത്തിലുള്ള ഒരു സാധമാ മറക്കണ്ട സിനിമാക്കാര്യം
@latestupdates1309
@latestupdates1309 3 жыл бұрын
അതെ ഒരു വിവരവും ഇല്ലാത്ത മണ്ടന്മാർ ഉണ്ടാക്കുന്ന സിനിമകൾ. എന്ത് quality ആണ് ഉള്ളത്. എന്നിട്ട് വിവരം ഉള്ള ഒരു മാന്യനെ ഇട്ട് കളിയാക്കുന്നു. ആകെ നല്ല സിനിമ എടുക്കുന്നത് Lijo Jose Pellissery ആണ്.
@challenger3888
@challenger3888 2 жыл бұрын
He is highly inteligent, brilliant person or business man.
@jinto40
@jinto40 9 жыл бұрын
anchor is fooled....really.....Pandit is more intelligent than him.....
@soorajrajesh6540
@soorajrajesh6540 2 жыл бұрын
SANTHOSH .. your are great 👍👍👍
@ajithk7868
@ajithk7868 2 жыл бұрын
Intrview ചെയ്ത ആൾ ഇന്ന് evde ആണോ ആവോ 🤣🤣🤣🤣🤣. ആള് അറിഞ്ഞു കാലിയടാ ഇത് ജീ ആണ് 🔥🔥🔥🙄
@opopmaniopopmani6908
@opopmaniopopmani6908 2 жыл бұрын
Legend santhosh pandit
@MohanDas-dp6oo
@MohanDas-dp6oo 8 ай бұрын
Santhosh g super 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
@jithpreman9355
@jithpreman9355 6 жыл бұрын
എsപരനാറി ഞങ്ങൾക്ക് സന്തോഷ് പണ്ഡിറ്റ് മുത്താണ്
@clettyfernandes
@clettyfernandes 7 жыл бұрын
I like that question ....do you have courage to produce an album or documentary????
@jamesthadathil8244
@jamesthadathil8244 2 жыл бұрын
Santhosh u r a genius person 👍
@amaljith3234
@amaljith3234 4 жыл бұрын
Such A geniues man but acts like fool that is the technical idea of pandit gi...... big salute sir
@manirajtmp
@manirajtmp 11 жыл бұрын
great pandit
@kdrknr1
@kdrknr1 11 жыл бұрын
love y santhosh
@kevinkavalakkatt1603
@kevinkavalakkatt1603 6 жыл бұрын
Pandit is awesome
@ChandraShekhar-up6ez
@ChandraShekhar-up6ez 5 жыл бұрын
Politicions doing crores crores by cheTing public. Wy only with pandit
@hiddencuber2250
@hiddencuber2250 3 жыл бұрын
Still standing😎
@josepeter.m8672
@josepeter.m8672 2 жыл бұрын
സന്തോഷ്..പണ്ഡറ്റിൻ്റെ.സിനിമാ..യെ..പറ്റി...ഒന്നും... പറയാനില്ല....പക്ഷെ... ഒന്നു ണ്ടു്‌...പണ്ഡിറ്റ്... ഹാപ്പിയാണ്....അദ്ദേഹത്തിന്റെ ജീവിതമാണു..സ്വപ്നങ്ങൾ...എങ്ങനെ യോവ..വരച്ചു കാണിക്കാൻപരിശ്രമിക്കുകയാണ്...ഒരാളെ... ഇഷ്ട പെടുന്നതു....എങ്ങനെ യെന്നു...പണ്ഡറ്റിൻ്റെ....നായികമരോടു..ചോദിച്ചാൽ.. മതി....പലതരം...പുഷ്പങ്ങൾ....നമ്മുടെ രാജൃത്തു...വിരിയുന്നുണ്ടു,,പണ്ഡിറ്റ്,,, ഒരുപുരവസ്തുഗവേഷണേ....രിതിയാണ്..സിനിമാ യെന്നപേരിൽ..പ്രയോഗിക്കുന്നതു..ഫൈവ്സ്റ്റാർ..ഹോട്ടലുമണ്ടു,നാടൻ..ഹോട്ടലുമുണ്ടു....ഒറ്റയാൾ..പോരാട്ടം നടത്തുന്ന സന്തോഷ് പണ്ഡിറ്റ്.. ഗിന്നസ്... ബുക്കിൽ ഇടംപിടിക്കും..പാട്ടുകൾ പാടുകയംപറയുകയു ംമൂളുകയും...ചെയ്യുന്നത്..,എന്തായാലും മുതൽമുടക്കു...കളയാതെ..പാവംപാവംരാജകുമരാനായ..സന്തോഷ് പണ്ഡിറ്റ്... സിനിമാ യെടുക്കുന്ന..ഉദ്ദേശം സന്തോഷിന്റെ....നായികന്മാർ അനുഭവിക്കുന്നു.....ഇദ്ദേഹത്തിന്റെ... കവിതയിലുടെ.....പണ്ഡിറ്റ്...ജീ..യുടെ..സ്വഭാവവും....ലക്ഷ്യവും...ഊഹിക്കാവുന്നതേയുള്ളു....."ഗംഗ..ജലം..വറ്റിച്ചാലും..പ്രേമ.ദാഹം...തിരില്ല......"എല്ലാ.. പാട്ടു..സീനും...ശ്രദ്ധിച്ചാൽ...നടൻ്റെ..മുടക്കുമുതൽ..നഷ്ടമല്ല..യെന്നുകാണാം....ഈ...യൗവ്വനംസിനിമാ..പിടിച്ച് അടിച്ച്പൊളിച്ചു..സുഖിക്കുന്നതിനോടപ്പം..പണംഉണ്ടാക്കുകയും..ഇതരമേഖലകളിലേക്കു......കടന്നു കയറാനുള്ള....ഒരു അവസരംമായി..സന്തോഷ്...ജീ..ദീർഘവീഷണമുള്ള...ആളാണു..സ്വതന്ത്രമായി. ജീവിക്കാൻ. വൃക്തിപരമായി...അവകാശ മുള്ളപണ്ഡിറ്റ്..ജീ...സതൃസന്ധമായി..ജനങ്ങളോടു...സഹകരിച്ചും...സഹകരിപ്പിച്ചും...സൽപ്രവൃത്തിയുടെ...പുണൃല്മവായുംമാറി.രാഷ്ട്രീയ പാർട്ടി യുടെയും..കണ്ണിലുണ്ണി...കണ്ണിരിരൊപ്പുന്ന ആളുംമാണ്....സന്തോഷ്പണ്ഡിറ്റ്..ജീ....ക്ഷമിക്കുക... താങ്കളോടു...ബഹു മാനംനില..നിർത്തി പറയുന്നു... അപ്പനുംഅമ്മയും..എത്ര..സൗന്ദര്യം മുള്ളവരായിരുന്നാലു..അവർക്ക് ജനിക്കുന്ന....പൊന്നോമന . മക്കൾ.. വികാലാഗരായും...ജനിച്ചിട്ടു..ണ്ടു..അതേപോലെയാണു...ജീ..യുടെ...സിനിമായും.. .ചിരിമായും .പണ്ഡിറ്റ്.. ജീ..യുടെ....അറീവു..വച്ചു നോക്കിയാൽ... മലയാള.. സിനിമാ...ലോക ശ്രദ്ധയിലേക്കു...കൊണ്ടു വരാൻ....താങ്കൾക്കും...കഴിയും...അതിനായി... പ്രാർത്ഥിച്ചു കൊള്ളുന്നു....
@jyothishpjjyothishpj7271
@jyothishpjjyothishpj7271 3 жыл бұрын
Santhosh padit super
@shameertm666
@shameertm666 10 жыл бұрын
super santhosh chettaaaaaaaaaaaaaaaaaaaaa
@arundas3ds
@arundas3ds 11 жыл бұрын
i appreciate u pandit..! :)
@abigailsjoworld2626
@abigailsjoworld2626 11 жыл бұрын
he is humble creative and well mannered than some of so called stars
@ananthu4141
@ananthu4141 3 жыл бұрын
Hy
@salamsalu1234
@salamsalu1234 11 жыл бұрын
SP WE LOVE YOU!!!!!!!!!!!!
@arogyakeralampalliaivecare8121
@arogyakeralampalliaivecare8121 7 жыл бұрын
santhosh sir supper.
@albertopincherle4363
@albertopincherle4363 3 жыл бұрын
Pandit is super star
@madeinindia4378
@madeinindia4378 6 жыл бұрын
Ningalu Superb anu bhaii..
@kallusidukki4836
@kallusidukki4836 2 жыл бұрын
Epol masillupidichiruna chattan 0. Sandoshpanditta 👌👌👌👌👌👌👌 hit
@onestarfilmfilmcommunity740
@onestarfilmfilmcommunity740 8 жыл бұрын
എനിക്ക് ഇഷ്ടമായി... വിമര്ശിക്കുന്നവരോട് പോകാന് പറ മലയാള സിനിമയുടെ അടിത്തറ എന്നത് പെണ്വാണിഭമാണ് ക്യാമറയുടെ മുന്പില് തുണി ഈരുന്ന നടിമാരു൦ ഇതില് പെടു൦
@minnuscm266
@minnuscm266 7 жыл бұрын
One star film Film community
@abicycleride179
@abicycleride179 7 жыл бұрын
inte vettuarkku ippo intervel aano ??
@appuaashe9178
@appuaashe9178 6 жыл бұрын
+Vinod Tez അത് കലക്കി
@salumon7244
@salumon7244 5 жыл бұрын
U ഫിലിം കോമഡി വെക്കേണ്ട expresion കണ്ടാൽ തന്നെ ചിരി varu.
@user-qe1kl2jg9k
@user-qe1kl2jg9k 3 ай бұрын
സന്തോഷട്ടന്റെ intrviwe പൊളിയാ
@priyaponnu8988
@priyaponnu8988 5 жыл бұрын
Santosh ji very good man
@pramoshcp1358
@pramoshcp1358 5 жыл бұрын
ചേട്ടാ കൂടെ ഇരിക്കുന്ന ആളാണ് പൊട്ടൻ .ചേട്ടനോട് സംസാരിക്കാൻ വേണ്ടിയാണു പൊട്ടൻ കളിക്കുന്നത് .സന്തോഷ് ചേട്ടൻ വിജയിക്കും .
@Rejindaskakolakiya
@Rejindaskakolakiya 11 жыл бұрын
great one ..
@sandhyasreenivasan7979
@sandhyasreenivasan7979 2 жыл бұрын
നന്നായി ട്ടുണ്ട് ചേട്ടാ... നിങ്ങൾ കിടു
@aswinj3084
@aswinj3084 4 жыл бұрын
Respect Santhosh sir
@naseebp
@naseebp 10 жыл бұрын
well done Santhosh pandit :-)
@athulchegz5824
@athulchegz5824 6 жыл бұрын
@15.01 pwolich
@rajeev61286
@rajeev61286 11 жыл бұрын
salam pandit ji
@najeebnaju7441
@najeebnaju7441 6 жыл бұрын
Your great panditetta
@PradeepPradeep-pu1vd
@PradeepPradeep-pu1vd 4 жыл бұрын
Sandhoshpandit very good speech
@raghuram6258
@raghuram6258 6 жыл бұрын
Great santhosh ji
@dbraj1
@dbraj1 11 жыл бұрын
great ...
@Dwightaroundyolips
@Dwightaroundyolips 5 жыл бұрын
You my jackson, Michael Jackson, you want my lova CRAAAZY LOVA
@manu-dk6dv
@manu-dk6dv 7 жыл бұрын
super Santosh g
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 113 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Sreekandan Nair Show | Santhosh pandit vs Mimicry Artists | Ep# 35
1:05:24
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
Asianet
Рет қаралды 794 М.
#MimicryMahamela l Just like Santhosh Pandit l Mazhavil Manorama
8:23
Mazhavil Manorama
Рет қаралды 1,2 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 113 МЛН