Santhosh Varkey: അവർക്ക് കുറച്ച് കൂടെ മനുഷ്യത്വം കാണിക്കാമായിരുന്നു | *VOX

  Рет қаралды 116,768

Filmibeat Malayalam

Filmibeat Malayalam

Күн бұрын

Пікірлер: 604
@safeer4765
@safeer4765 2 жыл бұрын
ഇനി എനിക്ക് അവളെ താല്പര്യമില്ല. ഇനി എന്റെ പുറകെ വന്നാലും ഞാൻ accept ചെയ്യില്ല... ശോ ആ കുട്ടിക്ക് നല്ല വിഷമാവും ട്ടോ 😢😢😢
@lottsoflove6801
@lottsoflove6801 2 жыл бұрын
ആ കുട്ടി ആരാന്നു അറിയാമോ ഫിലിം സ്റ്റാർ നിത്യ മേനോൻ 🤣
@malu3646
@malu3646 2 жыл бұрын
@@lottsoflove6801 🤣🤣🤣🤣🤣
@AnurajThoughts
@AnurajThoughts 2 жыл бұрын
🤣🤣🤣😂😂😂😇😇😇
@vishnuchandran9091
@vishnuchandran9091 2 жыл бұрын
🤣🤣🤣🤣🤣🤣
@xcxca
@xcxca 2 жыл бұрын
😂
@noushadshannoushadshan7097
@noushadshannoushadshan7097 2 жыл бұрын
കണ്ടു ഓർത്ത് ഓർത്ത് കുറേ ചിരിച്ചു.. 😂.. ഇങ്ങനെയും ഓരോ ജന്മങ്ങൾ
@jamsheedarubeeshrubeesh3917
@jamsheedarubeeshrubeesh3917 2 жыл бұрын
😂🤣🤣
@jophycherish2928
@jophycherish2928 2 жыл бұрын
😂
@prpuramanaprasanth1687
@prpuramanaprasanth1687 2 жыл бұрын
ചിരിക്കും...
@nishanisha3436
@nishanisha3436 2 жыл бұрын
But i known this guy and i don't know the f h who smile🥰🥰🥰FH
@vinayanvinu5620
@vinayanvinu5620 2 жыл бұрын
😂😂😂😂😂😂
@shibushibu5439
@shibushibu5439 2 жыл бұрын
അവർക്കും മോഹങ്ങൾ ഉണ്ടാവില്ലേ... ബ്രോ.... എനിക്ക് ഐശ്വര്യ റായിയെ വല്ല്യ ഇഷ്ട്ടമായിരുന്നു. പക്ഷേ.. ഞാൻ അത് പബ്ലിക് ആയി പറഞ്ഞിട്ടില്ല എന്നു മാത്രം.😄😄😄😄😄😄😄😄😄
@shajips9396
@shajips9396 2 жыл бұрын
😅😅😅
@rahulmg7720
@rahulmg7720 2 жыл бұрын
Enikk nayantharaye ayirunnu ishtam 😌
@ajubbaaaw1594
@ajubbaaaw1594 2 жыл бұрын
Paranja kittugayum illa😎😎
@___-em6py
@___-em6py 2 жыл бұрын
😂😂
@anupamaanu9534
@anupamaanu9534 2 жыл бұрын
😆😆😅
@RasheedRasheed-xl7sk
@RasheedRasheed-xl7sk 2 жыл бұрын
ഒരു പിരി,,,,, ഒരൊറ്റ പിരിയുടെ,, ലൂസ് മാത്രമേ ഉള്ളു,,😄,,,(എന്തൊരു,, ജന്മമാണ് )😢😢😢
@pachupachu9302
@pachupachu9302 2 жыл бұрын
കുക്കറിൽ ഇട്ട് രണ്ടേ രണ്ട് വിസിൽ.... സംഭവം സെറ്റ് 🤪🤪🤪
@mixturemedia1314
@mixturemedia1314 2 жыл бұрын
@@pachupachu9302 😂😂😂😂😂😂😂😂😂
@RasheedRasheed-xl7sk
@RasheedRasheed-xl7sk 2 жыл бұрын
🤭🤭,, എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ,, ഉടനെ, ചെയ്യണം,, അല്ലങ്കിൽ,, മരുന്ന് ഫലിക്കാതവും,, 😜,, 🤣
@Cheguverah
@Cheguverah 2 жыл бұрын
ആർക്കടോ ഇവിടെ അല്പമെങ്കിലും പിരി ലൂസ് ഇല്ലാത്തത്?
@alwinroyroy5273
@alwinroyroy5273 2 жыл бұрын
😂😂😂😂😂
@jesnajose6829
@jesnajose6829 2 жыл бұрын
എന്റെ ദൈവമേ 🤦‍♀️... എന്റെ പൊന്നു ചേട്ടാ നിങ്ങള് എന്ത് തേങ്ങയ ഈ പറയണത്
@shabeeshabi7014
@shabeeshabi7014 2 жыл бұрын
തെങ്ങയല്ല പൊന്നെ മാങ്ങാ... നല്ല ഒന്നാം തരം മൈലാപൂരി മാങ്ങായെ പറ്റിയാണ് പുള്ളി പറയുന്നത് മനസ്സിലായില്ലേ 😄😄😄💋
@Illuminati-l2j
@Illuminati-l2j 2 жыл бұрын
ഇതൊക്കെ കാണുന്ന നിത്യ മേനോൻന്റെ അവസ്ഥ 🥺 ഇങ്ങനെ കുറെ എണ്ണം 🙆‍♂️🥵
@turquoisepebble3745
@turquoisepebble3745 2 жыл бұрын
😂😂😂
@shanunazrinnazzz502
@shanunazrinnazzz502 2 жыл бұрын
😁😁
@limachandran5473
@limachandran5473 2 жыл бұрын
Athanne
@bicchi4292
@bicchi4292 2 жыл бұрын
അപ്പോൾ റോബിനോ... അയാളെ സപ്പോർട്ട് ചെയ്യാൻ ഫാൻസുണ്ടല്ലോ..
@zerah_zayn_
@zerah_zayn_ 2 жыл бұрын
Sathym😑😑
@alashwin
@alashwin 2 жыл бұрын
നിത്യയും , നിത്യയുടെ അച്ഛനും മകളെ ശല്യം ചെയ്യുന്ന ഒരാളെ , വയസ്സായ അയാളുടെ അച്ഛനെ ഓർത്തു മാത്രം പോലീസ് കേസ് file ചെയ്യാതെ , ഉപദേശിച്ചു വിട്ടു . He should be grateful to them . Instead he is slandering them on social media .
@anjananirosh3333
@anjananirosh3333 2 жыл бұрын
Mmm നമുക്ക് നല്ല വിഷമം വരുന്ന ടൈം ഇല്ലേ ആ ടൈം ഇൽ ഈ വീഡിയോ കാണുക ചിരിച് ഒരു വഴിയാവും. ഈ റിപ്പോർട്ടർ നെ സമ്മധിക്കണം ചിരിക്കാതെ ഇത്രേം നേരം ഓഹ് ഗോഡ്
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 2 жыл бұрын
Yes🤣🤣
@noushadke
@noushadke 2 жыл бұрын
ജനങ്ങളെ ചിരിപ്പിക്കാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടുന്ന ഒരു കഴിവാണ്. സന്തോഷ് പണ്ഡിറ്റ് , സന്തോഷ് വർക്കി-------
@haripriya9436
@haripriya9436 2 жыл бұрын
അവർ കേസ് കൊടുക്കും എന്ന് പറഞ്ഞു... ബ്ലോക്ക്‌ ചെയ്തു.. ഇതിൽ കൂടുതൽ അവർ എന്ത് വേണം.. ഒരിക്കലും നിങ്ങളെ പോലെ ഒരാളെ സ്നേഹിക്കാൻ കഴിയില്ല... അവർ വന്ന വഴി ഓർത്താലും നിങ്ങളെ സ്നേഹിക്കില്ല.. ഭംഗി അല്ല.. കാര്യം...
@Cheguverah
@Cheguverah 2 жыл бұрын
എല്ലാവരുടേം വിചാരം ഞാൻ അത്ര ബോർ അല്ല എന്നാണ്...
@shadowman8325
@shadowman8325 2 жыл бұрын
പിന്നെ എന്താണ് കാര്യം?
@ardrakmalootti671
@ardrakmalootti671 9 ай бұрын
​@@shadowman8325 iyalkk oru bodham illa athuthanne
@shadowman8325
@shadowman8325 9 ай бұрын
@@ardrakmalootti671 ആർക്ക?
@pathuzkitchens9628
@pathuzkitchens9628 2 жыл бұрын
അവരുടെ father നല്ല ആൾ ആണ് എന്റെ fathare ഓർത്താണ് case കൊടുക്കാഞ്ഞേ 🤣
@iamshiyas
@iamshiyas 2 жыл бұрын
🤣
@alenalias676
@alenalias676 2 жыл бұрын
😂
@amazingtopic1484
@amazingtopic1484 2 жыл бұрын
Ingerde achane orthan ingerkk ethire avalude achan case kodukanjenn
@nidhinc
@nidhinc 2 жыл бұрын
😂😂
@Sreelatha555
@Sreelatha555 2 жыл бұрын
😄😄😂😂😂
@shajishafna1456
@shajishafna1456 2 жыл бұрын
ഇപ്പഴാണേൽ ഷോക്കിൽ തീരും അൽപ്പംകൂടി കഴിഞ്ഞാൽ മയക്കുവെടി തന്നെ വേണ്ടിവരും""""
@doordie6540
@doordie6540 2 жыл бұрын
വായിൽ മൈക്ക് കുത്തി കയറ്റി provoke ചെയ്യ്ത് ഈ പാവത്തിനെ വെച്ച് കുറേ പൈസ ഉണ്ടാക്കിയില്ലേ... ഇനിയൊന്നു നിർത്ത്🙏🙏
@malavika_ponnus
@malavika_ponnus 2 жыл бұрын
Ente ponn chetta "nithya menon" Premikan parajal nadakune kariyam anno... Veruthe orennn paraju life kallayathe happy aayit jeevikan nokku
@shijoshaji3479
@shijoshaji3479 2 жыл бұрын
Avalkku entha....... 😉✌
@Dr.Nadham
@Dr.Nadham 2 жыл бұрын
Nth kond nadannuda??? Nithya menon aranu? Manushyan alle kutty? Eee chinthyanu marendath.....
@mysticalrose3764
@mysticalrose3764 2 жыл бұрын
@@Dr.Nadham enna ni ketiko..why can't you understand that she is not interested it's not about being a celebrity ethoru vyaktikyum avrku no ennu parayan ulla athikaram und
@Dr.Nadham
@Dr.Nadham 2 жыл бұрын
@@mysticalrose3764 Excseme!!!!! Ah penkoch ittekkna cmmntl Nithya Menonu dble quotation mark idnda avshym nthanu?? Isn't she a nrml being????
@hassanuh7326
@hassanuh7326 2 жыл бұрын
Hai
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
നിത്യാമേനോൻ : "ചേട്ടാ പോവല്ലേ.. എന്നെ വിട്ട് പോവല്ലേ ചേട്ടാ.. എനിക്ക് സഹിക്കാനാവില്ല ചേട്ടാ.. പ്ലീസ് ചേട്ടാ " 😂🤣😆
@Jobless_Gaming
@Jobless_Gaming 2 жыл бұрын
അവരുടെ പ്രൈവസിയിൽ കയറി കൈ ഇട്ടിട്ട്....ഡയലോഗ്.... അവർ അല്ലേ തീരുമാനിക്കേണ്ടത് നിന്നെ എന്ത് ആക്കണം എന്ന്... അവർക്ക് വേണ്ടേ ഒരു ഫ്രീഡം ഒരു തീരുമാനം എടുക്കാൻ.... അല്ലാതെ നിനക്ക് ഇഷ്ട്ടപെട്ടു അത്‌കൊണ്ട് ചെയ്യണം..... അല്ലേൽ നിന്നെ ഫ്രണ്ടും brotherum ഒക്കെ ആക്കണം എന്ന് force ചെയ്യിപ്പിക്കാൻ എന്താ നിനക്ക് അവകാശം
@noobkerala
@noobkerala 2 жыл бұрын
2:45 point correct. ഭംഗി ഇല്ലാത്ത ആൾ ആയതുകൊണ്ട്.. അവർ എന്ത് ഇഷ്ടം ആണ് എന്ന് പറഞ്ഞാലും അത് ശല്യം ആയിട്ട് മാറും... ചേട്ടൻ അകത്താകും.... ഇതുപോലെ സുന്ദരൻ ചെയ്‌താൽ അത് ക്യൂട്ട് ആവും.... ഒരു സത്യം പറയാം നിത്യ സുന്ദരി ആണ്, ചേട്ടൻ സുന്ദരൻ അല്ല (sorry) അതുകൊണ്ട് തന്നെയാ ഈ ട്രോൾ ഒക്കെ വന്നത് നിങ്ങളെ കുറിച്.... മറിച് ഇത് ഒരു നല്ല സുന്ദരൻ പയ്യൻ ആണേൽ ആരും ട്രോൾ ചെയൂല.. എല്ലാവരും ബ്യൂട്ടിഫുൾ, made for each other..... അവർ ഒന്നിക്കണം എന്നൊക്കെ സംസാരിക്കും... Sad but true 😭 സത്യത്തിന്റെ മുഖം വികൃതം ആണ് 😔
@vishnu-mfc
@vishnu-mfc 2 жыл бұрын
ഒന്ന് പോടേയ് സുന്ദരൻ ആണേലും അല്ലേലും ഇഷ്ടപ്പെട്ടില്ലെങ്കിൽ പെണ്ണുങ്ങൾ ഇഷ്ട്ടമല്ല എന്ന് തന്നെ പറയും പിന്നെ സുന്ദരന്മാർ എല്ലാവരും committed ആണല്ലോ സുന്ദരന്മാരല്ലാത്തവർക്കൊന്നും പെണ്ണ് കിട്ടുന്നില്ലല്ലോ ഒരു മാതിരി മൂഞ്ചിയ ചിന്ത
@aslamasluaslu1036
@aslamasluaslu1036 2 жыл бұрын
Dilrob pole araattnithya vannene😂
@Naeema.naeema
@Naeema.naeema 2 жыл бұрын
I think pulli entho mentaly ok allan He needs treatment verthe kore per enthina orale kaliyakana
@sree8621
@sree8621 2 жыл бұрын
U r right. But. Ee caseil ath mathram alla.. Ee mairanu വെളിവില്ല. 2 per തമ്മിലുള്ള അന്തരം ആണ് നിത്യാ മേനോന്. അത് കൂടാതെ ഇയാൾ ഇത് public aakkumthorum aval iyaale വെറുക്കുന്നത് കൂടും. Saundaryamillathavar eppazhum തഴയാപെടാം, പിന്നിൽ ആവാം, secondary aavam priority evideyum.. Saundaryamillenkil polum enthelum oru കഴിവിൽ മികവ് എങ്കിലും വേണം.. യാതൊരു പ്ലസ് പോയിന്റും ഇല്ലെങ്കിൽ താങ്കൾ പറഞ്ഞത് പ്രകാരം ok ആണ്. ഇയാളെ കേസിൽ ഇതൊന്നുമല്ല. കിളി poya ഒരാളെ നിത്യ മേനോൻ അല്ല മിനിമം ഒരു ഗ്ലാമർ ഇല്ലാത്ത junior artist polum ഇഷ്ടപ്പെടില്ല. Impressive aya quality engilum വേണ്ടെ
@elizabeththomas8083
@elizabeththomas8083 2 жыл бұрын
60, 70 numbers il ninnu maari maari vilichu shalyam cheyth..avaru block cheythitu koodi ..nirthaathe, Nithya de Cancer nu chemo kazhinju irikkuna Ammaye vilichu, kettichu Tharu ennu parayunnavanu aano true love🙄..this is utter stupidity and nonsense. Athippo avan cute aanelum allelum!!!!🤦
@raheesmhd8235
@raheesmhd8235 2 жыл бұрын
പോട്ടെ വാര്യരെ അങ്ങനെ നഷ്ടങ്ങളുടെ കണക്ക് എടുത്താൽ എന്തെല്ലാം ഇരിക്കുന്നു... ചിലത് നടക്കും ചിലത് നടക്കുമെന്ന് കരുതി നമ്മൾ അങ്ങ് ജീവിക്കും
@ratheeshgovindh2784
@ratheeshgovindh2784 2 жыл бұрын
Correct👍🏼👍🏼👍🏼
@shaanrahman916
@shaanrahman916 2 жыл бұрын
☺️
@user-dn1zq4xi9r
@user-dn1zq4xi9r 2 жыл бұрын
പുറകെ വന്നാലും accept ചെയ്യില്ല ന്ന്.... 😴😴😴😴😴😴നിത്യ ആകെ പെട്ടിരിക്കുവായിരിക്കും 😀😀😀😀😀
@vishnu-mfc
@vishnu-mfc 2 жыл бұрын
വല്ല കടുംകൈയ്യും കാണിക്കോ ആവോ😂
@shinyrinu8714
@shinyrinu8714 2 жыл бұрын
😆😆
@shyamagovind6785
@shyamagovind6785 2 жыл бұрын
🤣🤣🤣🤣🤣
@maheshrenju
@maheshrenju 2 жыл бұрын
Cash ഇല്ലാത്തവന് ഒരു benz car free ആയിട്ടു കിട്ടിയാലും athu maintain ചെയ്യാൻ സാധിക്കില്ല.... അതുപോലെ വളരെ cash and fame, ulla ഒരു പെൺകുട്ടിയെ സാധാരണ കാരനായ ഒരു ആൾ വിവാഹം കഴിച്ചാൽ ആ കുട്ടിയും happy ആയിരിക്കില്ല... കെട്ടുന്ന ആൾക്ക് maintain ചെയ്യാനും സാധിക്കില്ല
@jayalakshmimr2829
@jayalakshmimr2829 2 жыл бұрын
അങ്ങനെ പറയല്ലേ അണ്ണാ അവർ പുറകെ വന്നാൽ തീർച്ചയായും accept ചെയ്യണം ഇതെന്റെ അപേക്ഷയാണ്. 😣😞🙏🏻
@dheenadhayalan1445
@dheenadhayalan1445 2 жыл бұрын
Next year bigboss il Annan fixed
@preeraj4139
@preeraj4139 2 жыл бұрын
😄
@devoogopan6701
@devoogopan6701 2 жыл бұрын
😂😂😂😂
@galaxy2073
@galaxy2073 2 жыл бұрын
Santhosh annan bigg bossil vannal polikum🤩
@karthiknair3223
@karthiknair3223 2 жыл бұрын
Engeru big bosil vanal urapayum winner avum😂😂🔥
@christianv9877
@christianv9877 2 жыл бұрын
Stop harassing her.
@charlieboy1155
@charlieboy1155 2 жыл бұрын
ആറാട്ട് അണ്ണൻ ... ആറാടുകയാണ് ⚡️😅
@YafiraShahma
@YafiraShahma 2 жыл бұрын
എനിക്ക് ഇയാളുടെ സംസാരം കേട്ടിട്ട് വളരെ നോർമൽ ആയാ തോന്നിയെ 👍🏻
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
കേരളത്തിലെ മിക്ക ആണുങ്ങൾക്കും ഐശ്വര്യ റായ് പ്രിയങ്ക ചോപ്രയും വലിയ ഇഷ്ടമാണ് അതുപോലെ ചില പെണ്ണുങ്ങൾക്ക് ഹൃതിക്റോഷൻ നമ്മുടെ ചാക്കോച്ചനെ വരെ വലിയ ഇഷ്ടമായിരുന്നു അത് കൊണ്ട് അവർക്ക് തിരിച്ചു അങ്ങനെ വേണം മെന്ന് ഉണ്ടോ 😃 ഇയാൾ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു രണ്ടുമൂന്നു തവണ അവരെ കണ്ടിട്ടുള്ളൂ എന്ന് ഇയാളുടെ മുപ്പതോളം നമ്പർ അവർ ബ്ലോക്ക് ചെയ്തു പിന്നെയും നാണവും മാനവും ഇല്ലാതെ പോരെ നടന്ന വീട്ടുകാരുടെ അടുത്തുവരെ പോയി വിവാഹം ആലോചിച്ചു മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട് നില മറന്ന് എണ്ണ തേക്കരുത് എന്ന്
@nadiyafavas
@nadiyafavas 2 жыл бұрын
ഒരാൾക്കുമാത്രം ഇഷ്ടം തോന്നീട്ടു മറ്റേ ആളെ നിർബന്ധിക്കുന്നെ എന്തിനാണ് ,അവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഇല്ലേ ,el
@minnuschinnusmedia6658
@minnuschinnusmedia6658 2 жыл бұрын
Blesslie ettan aanu
@manus5052
@manus5052 2 жыл бұрын
Dhilshaye പ്രൊപോസൽ ചെയ്ത് നോക്കു best frnd or അനിയനോ ആക്കി നല്ലോണം . നോക്കും ആവശ്യം kazhiyumbho ചിലപ്പോ ഒരു ബന്ധവും ഇല്ല എന്ന് പറയും
@arshavinyt1099
@arshavinyt1099 2 жыл бұрын
ഇതുപോലെ നല്ല ഒരു പാവം മനുഷ്യൻ സുന്ദരനെ കിട്ടാൻ അവൾ തപസ്സിരിക്കുന്ന എന്തു മനോഹരമായ സംഭാഷണം എന്ത് മാന്യമായ പെരുമാറ്റം എൻ സുന്ദരൻ
@ammankv7164
@ammankv7164 2 жыл бұрын
ഇപ്പൊ നല്ലൊരു സൈക്കോളജിസ്റ്റ് നേ കാണിച്ചാൽ ഗുളിക മതിയാവും. താമസിച്ചാൽ ഷോക്ക് ട്രീറ്റ്മെന്റ് വേണ്ടിവരും!
@kuwaitking1768
@kuwaitking1768 2 жыл бұрын
ഇയാൾ പോളിയാണ്. ഒരു പൊടിക്ക് എന്തോ ഒരു തകരാർ ഉണ്ട്. വേറെ ഒരു കുറ്റവും ഞാൻ കാണുന്നില്ല
@shaness120
@shaness120 2 жыл бұрын
@@ammankv7164 psychiatrist give medicine. Psychologist only counselling
@Anna-io1pb
@Anna-io1pb 2 жыл бұрын
@@ammankv7164 psychologist alla chetta psychiatrist 🥲
@aliaja8028
@aliaja8028 2 жыл бұрын
അദ്ദേഹത്തിനഉ അദ്ദേഹത്തിന്റെതായ സൗന്ദര്യമുണ്ട്
@mrJINN-ck4jc
@mrJINN-ck4jc 2 жыл бұрын
Endammo confidence level👏💥
@amruthamavily
@amruthamavily 2 жыл бұрын
*The fact that he is too serious about what he is saying makes things more hilarious 🤣*
@Midhun_118
@Midhun_118 2 жыл бұрын
🤣🤣
@rsr1887
@rsr1887 2 жыл бұрын
വന്ന വഴിയോ അതേതു വഴി പറയുന്നത് കേട്ടാൽ തോന്നും നിത്യയെ സിനിമയിലേക്ക് കൊണ്ട് വന്നത് ഇങ്ങേര് ആണെന്ന് 🤣
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
അയ്യോ പാവം... ആറാട്ടണ്ണൻ "മാനത്തെ വെള്ളിത്തേര് " എന്ന സിനിമയിലെ വിനീതിനെ പോലെ ഒന്നു try ചെയ്തു നോക്കിയതായിരുന്നു... അവസാനം "ഇക്കരെയാണെന്റെ മാനസം " എന്ന സിനിമയിൽ മോഹിനിയെ propose ചെയ്ത കലാഭവൻ മണിയുടെ ഗതിയിലായി🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@storytellerjibin
@storytellerjibin 2 жыл бұрын
മാങ്ങ ഉള്ള മാവിലെ എറിയാൻ പോകൂ എറിഞ്ഞത് ഇപ്പോഴും കിട്ടണം എന്ന് ഇല്ലല്ലോ.😆😆
@rakenduv7239
@rakenduv7239 2 жыл бұрын
Machaaaane bestie engilum aaakamaayirunnu🥱😩
@adhithyaathi9449
@adhithyaathi9449 2 жыл бұрын
അങ്ങേര് എൻ്റെ ഫാദറിനെ ഓർത്തിട്ടാ കേസ് കൊടുക്കാതിരുന്നെ😂😂😂😂
@Keshuvannan
@Keshuvannan 2 жыл бұрын
സന്തോഷ് പൃഥ്വിരാജിനെ സപ്പോർട്ട് ചെ്യുന്നുണ്ട്.പിന്നെ ഇവിടെ ആർക്കാ കുഴപ്പം. കടുവ average പടം എന്നതിൽ ഒരു സംശയവുമില്ല
@aruncs576
@aruncs576 2 жыл бұрын
ആവറേജ് അല്ല തല്ലിപൊളിയാണ് 25 കൊല്ലം മുന്നേ ഇറങ്ങേണ്ട പടം
@vishnu-mfc
@vishnu-mfc 2 жыл бұрын
Average പടം ആയി തോന്നിയില്ല നല്ല പടം തന്നെ ആണ്🔥
@vishnu-mfc
@vishnu-mfc 2 жыл бұрын
@@aruncs576 പ്രകൃതി പടങ്ങളെ സ്നേഹിക്കുന്നവർക്ക് ഇതല്ല ഇതിനപ്പുറവും തോന്നും സ്വാഭാവികം😆തല്ലിപ്പൊളി പടം ആയതുകൊണ്ടാവും അല്ലേ പൃഥ്വിയുടെ carrier best ആയി ഇടുന്നതും 30cr കേറിയതും😆ഇജ്ജാതി🤣🤣🤣🤣🤣
@aruncs576
@aruncs576 2 жыл бұрын
വെറും തട്ടിക്കൂട്ട് പടം 25 കൊല്ലം മുന്നേ ഇറങ്ങേണ്ട പടം കുട്ടനാടൻ ബ്ലോഗിനും, മുന്തിരിവള്ളിക്കുമൊക്കെ ഒരു കൂട്ടിരിക്കട്ടെ
@vishnu-mfc
@vishnu-mfc 2 жыл бұрын
@@aruncs576 കടുവ വൻ വിജയം ആയി മോനു നീ ഏത് ലോകത്താണ്😆മുന്തിരിവള്ളി also Blockbuster🥱
@usermhmdlanet
@usermhmdlanet 2 жыл бұрын
What he said about Kaduva is perfectly true. He is a genius.
@nidhinc
@nidhinc 2 жыл бұрын
കടുവക്കു എന്താ കുഴപ്പം
@bhasurak4490
@bhasurak4490 2 жыл бұрын
No പറഞ്ഞില്ല പോലും. 36 നമ്പറും ബ്ലോക്ക് ചെയ്ത്, സംസാരം ഒഴിവാക്കി. സാമാന്യ ബോധമുള്ള ആർക്കും മനസിലാവും അവർക്ക് താൽപര്യമില്ലെന്ന്. He is finding reasons to justify him.
@ranjit8354
@ranjit8354 2 жыл бұрын
പണ്ട് സണ്ണി ലിയോൺ എന്നോടും ഇങ്ങനെ ചെയ്തു. ഇനി സണ്ണിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.
@mridhulam5251
@mridhulam5251 2 жыл бұрын
😅😅
@dr.sruthykurup613
@dr.sruthykurup613 2 жыл бұрын
Educated aya valare sabhyam ayi samsarikuna oru innocent manushyan. But evdeyo hallucinated ayippoi. Clear ayi oru counselling koduthal orupakshe nalla reethiyil adeham munnot pokum.
@bambala469
@bambala469 2 жыл бұрын
എല്ലാവരും ചേദിക്കുന്നു .... എനിക്ക് വട്ടാണോ എന്ന് .... ലേ ആറാട്ട് ചേട്ടൻ.
@AnurajThoughts
@AnurajThoughts 2 жыл бұрын
ഇതാണ് അതാതു പ്രായത്തിൽ പെണ്ണ് കെട്ടണം എന്ന് പറയുന്നത്....... ഇല്ലെങ്കിൽ ഇതേ പോലെ ചില missings ഒക്കെ വന്നുപോകും..... ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു അമ്മാമ്മയുണ്ട്..... കല്യാണം കഴിപ്പിക്കാൻ വീട്ടുകാർ മുൻകൈ എടുക്കാതെ ഇരുന്നതുകൊണ്ട് (കഷ്ടപ്പാടുകൊണ്ടാണ് ) ആ അമ്മാമ്മ ഇപ്പോഴും വിചാരിക്കുന്നത് അവർക്ക് ചെറിയ പ്രായമാണെന്നാണ്....എപ്പോഴും ഇല്ല.... ഇടയ്ക്കൊക്കെ..... അതുപോലെ കുറെ പേരുണ്ട്..... ഒറ്റപ്പെടൽ താങ്ങാൻ കെൽപ്പില്ലാതെ ഇടയ്ക്കൊക്കെ പ്രായം മറന്നു പോകുന്നവർ.....
@shar4057
@shar4057 2 жыл бұрын
Pranayathinu praayamilla... Snehathinu athirilla...
@vishnu-mfc
@vishnu-mfc 2 жыл бұрын
@@shar4057 അത്‌ opposite ഉള്ള ആൾക്ക് ഇല്ലെങ്കിൽ ദേ ഇതുപോലെ ഇരിക്കും🤣
@sayedhashimzabidalbahassan6775
@sayedhashimzabidalbahassan6775 2 жыл бұрын
ഇയാളെ ബിഗ് ബോസ്സിൽ കൊണ്ട് വരണം
@malavika_ponnus
@malavika_ponnus 2 жыл бұрын
Athime thane purath pokan anno
@Viraltalksmedia
@Viraltalksmedia 2 жыл бұрын
എന്നിട്ട് വേണം ആറാട്ട് Film നെ കുറിച്ച് പറഞ്ഞ് Mohanlalനേറ്റ് തന്നെ Evite ആക്കാൻ Full vit aavum
@ABHINAVTT
@ABHINAVTT 2 жыл бұрын
കഴിഞ്ഞ സീസണിൽ ഇതിലും കൂടിയത് ഉണ്ടായിരുന്നു 😂😂
@salutekumarkt5055
@salutekumarkt5055 2 жыл бұрын
പുള്ളി പറഞ്ഞ ഒരു കാര്യം ശരിയാരിക്കും ചെറുതിലെ നടിയെ അവരുടെ parents നയൊക്കെ അറിയാം എന്ന് പറയുന്നു 😄
@shanvenjaramoodu9278
@shanvenjaramoodu9278 2 жыл бұрын
പൊന്ന് ചേട്ടാ വെറുപ്പിക്കല്ലേ പ്ലീസ് ആദ്യം ചേട്ടൻ പറഞ്ഞത് കളിയായി തോന്നി ശെരിക്കും പ്രശ്നം രൂക്ഷം ആണല്ലോ? ഇന്റലിജൻസ് വരട്ടെ ഇതൊന്ന് അന്വേഷിക്കണം
@ജൂതൻ-i
@ജൂതൻ-i 2 жыл бұрын
എല്ലാം തുറന്ന് പറയുന്ന ശൈലിയാണ്..,ഈ വ്യക്തി🔥👍
@veetammacreations
@veetammacreations 2 жыл бұрын
ഇയാൾ പറയുന്നത് കണ്ടാൽ തോന്നും രണ്ടു പേരും പ്രേമിച്ചു കുറെ കാലം നടന്നു എന്ന്. അവൾ പണ്ട് തൊട്ടു പറഞ്ഞത് ഇഷ്ടം അല്ലെന്നു ആണ്. പിന്നെ ഈ മനുഷ്യൻ ഇത്ര കാലം നടന്നിട്ടും ഒന്നും ചെയാതിരുന്ന അവൾ ആണ് പാവം. എന്നിട്ടും brother ആയി കാണണം അല്ലെ. ഹോ ഭീകരാ 😇
@elizabeththomas8083
@elizabeththomas8083 2 жыл бұрын
To everyone who is supporting this person, blabbering about his so called true love, I request you to watch Nitya Menon's new interview. Toxicity ne true love nde name paranju, thaangi nadakkuvaanu Kure Peru. And looks illaathondaanu pulliye ingane trollune ennu parayunnavarodu🙄..iyaal parayunna ee love case il enthu sense aanu ningal kandathu ennu paranjal nannaayirunnu.
@alashwin
@alashwin 2 жыл бұрын
Adyam oru nalla swabhavam venam . What he did is stalking and pestering a girl who did not want his presence in her life . It's not like he and nithya had any sort of relationship or friendship to begin with . Ennitum nithyayum familyum iyale upadravikathe ozhivakkan nokki . He should be thanking them for it
@Rockey_VR
@Rockey_VR 2 жыл бұрын
This is True Love but only from his side 😁..Otherwise who will keep on approach one women for 6 years that too actress?Did anybody approached you even more than 1 month😆?? Actually Insane people only have this kind of love towards an Actress.Others just try to s¢r£w them by producing films or by other methods if they have money.He is deranged, thats have that much Love..Lastly he didn't created muc disturbance to the actress.She was having some Fun.Its only his close relations suffering from his antics..
@elizabeththomas8083
@elizabeththomas8083 2 жыл бұрын
@@Rockey_VR she was having fun🙄..??..what the heck are u telling 🙄 And what is this month & year math😆.. there are people who love for eternity.. and not in a way aarattu annan does. And did Nitya tell to u, that she was having fun for the disturbance he caused her🙄. U gotta grow up!! And about ur first sentence, that's why he needs medical assistance. He is not stable.
@alashwin
@alashwin 2 жыл бұрын
@@Rockey_VR what fun did she have ? Kindly explain . If one mentally deranged person keeps on stalking your sister , would you say the same ?
@Rockey_VR
@Rockey_VR 2 жыл бұрын
@@elizabeththomas8083 I can understand the situation without Nithya Menon's words.Yep that's the reality and i can smell that..Every others are having fun except his close family.If u want i will bother to explain more thoroughly..
@fahimpauly1792
@fahimpauly1792 2 жыл бұрын
mammootty kaatim velya actor mohanlal aann parayaruth…3 national awards kitiye actor aann mammootty…apo aarkum overtake cheyan patoola mammooka inne😉
@newstime4885
@newstime4885 2 жыл бұрын
, മനുഷ്യൻ പലവിധം ചൂഷണം ചെയ്തു കാശുണ്ടാക്കാൻ കുറേ youtub കാരും
@saranya2554
@saranya2554 2 жыл бұрын
അയ്യോ കഷ്ടം...നിത്യ മേനോൻ ഇതെങ്ങനെ സഹിക്കും??
@scuba2739
@scuba2739 2 жыл бұрын
നിത്യ ഒന്നും അല്ലാത്ത കാലത്ത് തൊട്ടു തുടങ്ങിയത് ആണ് അണ്ണൻ
@sdyaofficial123
@sdyaofficial123 2 жыл бұрын
😂😂😂nithya menon ചേട്ടൻ്റെ പുറകെ വന്നാലും വേണ്ടാന്നോ 😀
@salmanfaris9023
@salmanfaris9023 2 жыл бұрын
Kalliyanam kazhikan aagrahichu nadakkunna aale pidich frnd or brother aakiyal ath orikalum set aavilla bro...oru frnd nu lover aavam but thirichu bhudhimutt aanu ...
@മെസ്സിയെസ്നേഹിച്ചവൻ
@മെസ്സിയെസ്നേഹിച്ചവൻ 2 жыл бұрын
Try again, fail again, fail better 😂😂
@vishnu-mfc
@vishnu-mfc 2 жыл бұрын
And fail again😂😂😂
@rameeshcu2702
@rameeshcu2702 2 жыл бұрын
എന്റെ പൊന്നോ ഇറിപ്പോർട്ട് ട്ടൻ മാരെ സമ്മതിക്കണം എങ്ങിനെ ചിരിക്കാതെ ഇത്രയും നേരം പിടിച്ചു nikkunnu😂😂😂😂
@prasanthprakash2940
@prasanthprakash2940 2 жыл бұрын
ഇനിയെങ്കിലും ഇയാളെ വെറുതെ വിടു നിനകോകെ content ഉണ്ടാക്കാൻ വേണ്ടി ഇ പാവത്തിനെ എന്തിനാ കൊമളി അകുനതു
@abdullaabdulla1731
@abdullaabdulla1731 2 жыл бұрын
VATTAN alla. Psvam
@Naeema.naeema
@Naeema.naeema 2 жыл бұрын
Sathyam bro
@sathishnair9261
@sathishnair9261 2 жыл бұрын
കാള വർക്കിയുടെ ആഗ്രഹം കൊള്ളാം
@vichuzgallery7068
@vichuzgallery7068 2 жыл бұрын
ഇയാൾക്ക് എന്ത്‌.... ഇങ്ങനെയും മനുഷ്യരോ.... അവരുടെ ഫാദർ നല്ല മനുഷ്യനാണ്, അതുകൊണ്ടാണ് കേസ് കൊടുത്തത് തിരുച്ചു വാങ്ങിച്ചത്😂😂 അപ്പൊ ഇവൻ അതുപോലുള്ള വേലകൾ അവിടെ കാണിച്ചു, അവരെ ശരിക്കും ശല്യപെടുത്തി, പിന്നെങ്ങനെ അവര് ഫ്രണ്ട് എങ്കിലും ആക്കും????
@alashwin
@alashwin 2 жыл бұрын
കെട്ടാൻ പറ്റാത്തവരെ ആണോ ഇപ്പോ friend പോസ്റ്റിനു പരിഗണിക്കുന്നത് ? പ്രത്യേകിച്ചും , ഒരുപാട് ശല്യം ചെയ്തവരെ .
@asmbm2577
@asmbm2577 2 жыл бұрын
High level of confidence😊
@safeerashaji9354
@safeerashaji9354 2 жыл бұрын
നമ്മുടെ ആറാട്ടു മനുഷ്യൻ അല്ലെ ഇത് അയ്യോ എന്തു പറ്റി മച്ചാനെ ഒന്നും മനസ്സിലാവുന്നില്ല 😂😂
@lottsoflove6801
@lottsoflove6801 2 жыл бұрын
ഫിലിം സ്റ്റാർ നിത്യ മേനോനെ കുറിച്ച parayane
@malu3646
@malu3646 2 жыл бұрын
@@lottsoflove6801 🙄🙄🙄🙄
@mrraam2151
@mrraam2151 2 жыл бұрын
അണ്ണൻ നിത്യയെ വിടാതെ പ്രോപോസ് ചെയ്ത് , അവസാനം പോലീസ് ലോക്കപ്പിൽ അണ്ടർവെയഇല് നിർത്തും എന്ന situation എത്തിയപ്പോ ബാംഗ്ലൂർ വിട്ട്..
@malu3646
@malu3646 2 жыл бұрын
@@mrraam2151 nghee anno
@sreekuttank.c.790
@sreekuttank.c.790 2 жыл бұрын
പണ്ഡിറ്റ് യുഗം കഴിഞ്ഞു , ഇനി ആറാട്ട് യുഗമാണ്
@zahiz20
@zahiz20 2 жыл бұрын
പോട്ടെ ബ്രോ അല്ലെങ്കിലും അവളെയൊക്കെ കല്യാണം കഴിച്ചാൽ ചേട്ടന്റെ ജീവിതം പോയേനെ അവളെയൊക്കെ കല്യാണം കഴിക്കാത്തതാണ് ചേട്ടാ നല്ലത് ചേട്ടന് നല്ലൊരു ലൈഫ് തിരിച്ചിട്ടി ഭാഗ്യം
@nimshiyathasni5772
@nimshiyathasni5772 2 жыл бұрын
സത്യത്തിൽ ചിരിക്കണോ കരയണോ 😂
@sukanyasathyan
@sukanyasathyan 2 жыл бұрын
Ntho kozhapom ind ee chettanu. Nalla education indenn thonanu. Trollanmark oru Ira ayi pavam. Ivarkum family indakum enn orkuka.
@shamjithap4370
@shamjithap4370 2 жыл бұрын
നിത്യ :ഞാൻ ഇത്രയ്ക്കെ ഉള്ളു 😄😄😂😂🤣🤣
@abhilashkb4908
@abhilashkb4908 2 жыл бұрын
വേണ്ട ചേട്ടാ ...ഇനി അവരുമായി ഒരു ബന്ധവും വേണ്ട,ചേട്ടൻ്റെ റേഞ്ച് വേറെ ആണ്, അതിന് പറ്റിയ ഒരു പെൺകുട്ടി ഉണ്ട്,പക്ഷേ. ആള് പ്രണവ് മോഹൻലാലിനെ കെട്ടണം എന്ന് പറഞ്ഞു നടക്കുക ആണ്,
@aniskarim8214
@aniskarim8214 2 жыл бұрын
ഇയാളെ ആരേലും ഇത്രയും വേഗം ഉളൻ പറയിൽ എത്തിക്കണം
@shamnashemmy4067
@shamnashemmy4067 2 жыл бұрын
Adutha biggboss cntstnd no 1
@Rejathkamal19
@Rejathkamal19 2 жыл бұрын
നീ അല്ലേ ബിഗ് ബോസ്സ് യിലെ ബ്ലസിലി 😂🤣
@shafishan2134
@shafishan2134 2 жыл бұрын
🤣🤣🤣🐓
@safeerashaji9354
@safeerashaji9354 2 жыл бұрын
😂😂😂😂
@raseen617
@raseen617 2 жыл бұрын
🤣🤣🤣🤣
@gokulnathg5801
@gokulnathg5801 2 жыл бұрын
അതുക്കും മേലെ...
@gschandhugs5688
@gschandhugs5688 2 жыл бұрын
sathyam
@vision6423
@vision6423 2 жыл бұрын
നിങ്ങളെ ഫ്രണ്ട് ആകണം.എന്ന്. വേറെ ആരും ഇല്ലയോ അവർക്ക് ഫ്രണ്ട് അകാൻ . തങ്ങൾ മതിയാക്കൂം ഇത്. നിങ്ങൾ തന്നെ നാറുവാണ് വല്ലാത്ത ഒരു ജന്മം.
@Mahi-ot2lk
@Mahi-ot2lk 2 жыл бұрын
Athentha e chettane frend aakiyal entha e chettan kadikumo.. Ella manushyarum oru divasam marichu pokum. ചീഞ്ഞു നാറും ethra sundari anannu paranjittum karyamillatto
@vision6423
@vision6423 2 жыл бұрын
@@Mahi-ot2lk നിങ്ങൾക്ക് കുട്ടികാലത്ത് എത്ര കുട്ടുകാരെ ഉണ്ടായിരുന്നു . ഇപ്പോഴും അത്രയും കുട്ടുകാരെ ഉണ്ടോ നിഷ്കളങ്ക പ്രായത്തിൽ പോലും നിങ്ങൾക്ക് അങ്ങനെ സാധിച്ചില്ല. ഇപ്പോഴും അങ്ങനെ തന്നെ അല്ലെ മറ്റുള്ളവരോട് പറയാൻ എളുപ്പമാണ്.
@arunadra8893
@arunadra8893 2 жыл бұрын
അവനെ പിരി ഇളകി കിടക്കുന്നവൻ അവനെ ഇന്റർവ് ചെയ്യുന്നോന്റെ എന്തണാവോ ഇളകി കിടക്കുന്നെ 🌹🌹🌹🌹
@Grace-oz7xz
@Grace-oz7xz 2 жыл бұрын
Nithya Menon is a beautiful actress...avalodu ishtam thonnunna orupadu alukalundavum...ishtamanennu parayunnavareyokke angane kalyanam kazhikkaan patumo?? Nithyakku koodi thonnande anganeyorishtam?? Nithyakke nallathupole parichayamulla alu vallathumanel saundaryam nokkathe thanne venel ishtappettene...ithingane oru matching polum illathe ishtamanennu paranju varunnavareyokke Nithya ishtappedanamennundo....Purake nadakkunnavarkku oru bodhavumillennundo???....fan ayi kanunnapoleyano life partnere choose cheyyuka ennu parayunnathu....athu Nithyayude mathram choice anu....!!💯💯💯
@arunraj0006
@arunraj0006 2 жыл бұрын
അല്ലേലും പെണ്ണുങ്ങളെ നമ്പല്ല്. ബ്രോ, കേട്ടിട്ടില്ലേ "പൊൻപലൻകെ കാതല് താൻ നമ്പി വിടാതെ. നമ്പിയത മനം വെമ്പിവിടാതെ "അവര് വന്നാലും ബ്രോ ഒരിക്കലും മൈൻഡ് ചെയ്യല്.
@barbiedoll1540
@barbiedoll1540 2 жыл бұрын
ചിറ്റപ്പനെ ഓർമ വരുന്നു 😂
@meenu5920
@meenu5920 2 жыл бұрын
Aarde?
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
ഇവൻ തന്റെ അനിയനാ.. 🤣🤣
@arunputhenpurackal2495
@arunputhenpurackal2495 2 жыл бұрын
വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല... എന്റെ പൊന്ന് ആറാട്ട് അണ്ണാ... നിങ്ങൾക്ക് സാമാന്യ ബോധം പോലുമില്ലല്ലോ🤦
@josephsalin2190
@josephsalin2190 2 жыл бұрын
നിങ്ങളുടെ പ്രശ്നം 28 വർഷം മുൻപേ ഫാസിൽ , മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ശോഭന എന്ന സെലിബ്രറ്റിയെ ആരാധിക്കുന്ന നായകൻ (വിനീത് ) രാജസേനൻ , ഇമ്മിണി നല്ലൊരാൾ എന്ന സിനിമയിലും ഈ പ്രശ്നം കൈകാര്യം ചെയ്തു
@sharathhc690
@sharathhc690 2 жыл бұрын
ചേട്ടാ പേടിക്കണ്ട നമുക്ക്‌ അടുത്തത് പിടിക്കാം കുറേ നടി ഉണ്ട് ഏതെങ്കിലും ഒന്നിനെ സെലക്ട ചെയ്യാ
@ajutom9275
@ajutom9275 2 жыл бұрын
Inganeyum oro janmangal.. Prandhanmare vare pidichu interview cheiyunnu.
@nila7371
@nila7371 2 жыл бұрын
പ്രിയപ്പെട്ട പ്രേക്ഷകരെ dilrob നെ സപ്പോർട് ചെയ്തത് പോലെ nithya"sh" നേം കൂടെ സപ്പോർട്ട് ചെയ്യു 🤣🤣
@DWARAKA555
@DWARAKA555 2 жыл бұрын
എന്താ ല്ലേ ഇങ്ങനെയും പിരാന്താവുമോ ☹️☹️☹️
@sarithaj6560
@sarithaj6560 2 жыл бұрын
കാവ്യാമാധവനെ നോക്കിക്കോ... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ oru ഒഴിവുണ്ടാകും 🤣🤣🤣🤣🤣🤣
@minnalmurali6
@minnalmurali6 2 жыл бұрын
Ehh🙄😂
@vinukollam6641
@vinukollam6641 2 жыл бұрын
😄😄😄
@rubyshahi1
@rubyshahi1 2 жыл бұрын
😂
@sathyantk8996
@sathyantk8996 2 жыл бұрын
പറയുന്നത് സരിത
@themoukas
@themoukas 2 жыл бұрын
എന്നാലും നിത്യേച്ചി അങ്ങനെ പറയരുതായിരുന്നു 😂😂😂
@krishnapriya7212
@krishnapriya7212 2 жыл бұрын
ആരാധന ഉണ്ടെന്ന് വച് എല്ലാ ആരാധകർക്കും കല്യാണത്തിന് നിന്നു കൊടുക്കാൻ പറ്റുവോ 😂😂😂funny guy നടിയുടെ മനസ്സിലും ചില സങ്കൽപ്പങ്ങൾ ഒക്കെ ഉണ്ടാവില്ലേ ❤❤😂😂😂
@shibin334
@shibin334 2 жыл бұрын
Etrayum bhayanakamaya oru vertion njan ethinu munpu kandittilla.. it' incurable 😉
@sajeevanjp3302
@sajeevanjp3302 2 жыл бұрын
വിഷമിക്കാതെ ബ്രോ...
@princyt9010
@princyt9010 2 жыл бұрын
മനസിലാക്കി കളഞ്ഞല്ലോ പിന്നെ പറയുന്നേ കേട്ടാൽ തോന്നും നിത്യ ഇങ്ങോട്ട് വന്ന് വെറുപ്പിച്ചതാണെന്ന് 😂😂😂😂
@nimaps7538
@nimaps7538 2 жыл бұрын
Parasaparam eshtamillathe vivaham cheyaruthu aarrattu anna. Eshtam undennu parayunavare kettikolu. Nithyaku vere nallathu kitumayirikum avl nalloru kuttiyanu
@ലാസർഎളയപ്പൻ
@ലാസർഎളയപ്പൻ 2 жыл бұрын
അവർ നിന്റെ പുറകിൽ വന്നാലും നിനക്ക് വേണ്ട അല്ലെ 🤣വരും നീ കാത്തു ഇരുന്നോ കാത്തു കാത്തു ഇരുന്നോ അന്ന് മുല വന്ന കൊഴിടെ ഒരു പിഞ്ഞാണം പാൽ ഞാൻ നിനക്ക് തരം 🤣 ഇത് പറയുന്നത് അറക്കൽ മാധവൻ ഉണ്ണ്യ 😜ആ പേരിന് നിന്റെ കാലൻ എന്നുകൂടി അർത്ഥമുണ്ട്
@shibilshibi6061
@shibilshibi6061 2 жыл бұрын
സേട്ടൻ എപ്പോഴെങ്കിലും സേട്ടന്റെ മുഖം കണ്ണാടിയിൽ കണ്ടിട്ടുണ്ടോ........?
@vineeth6526
@vineeth6526 2 жыл бұрын
Koreyonm mugabangilonm Alla,ivanoru character Ila,athan bro
@staiceythomson5685
@staiceythomson5685 2 жыл бұрын
Nithya menen
@bushrasafarali1492
@bushrasafarali1492 2 жыл бұрын
Adhyamaayittaan oraal sathyam parayumbol enik ithra chirivarunne🤣🤣
@abhijithpnair-fw9eh
@abhijithpnair-fw9eh 2 жыл бұрын
Ithinte oru pakuthi confidence enik indaayirunnenkil🥲
@devilgirl375
@devilgirl375 2 жыл бұрын
അവർ ഇയാളെ ബുദ്ധിമുട്ട് ആക്കിയത് പോലെയാ സംസാരം 😂
@kiranjose1361
@kiranjose1361 11 ай бұрын
Vanna vazhi means??
@rajalakshmimr1080
@rajalakshmimr1080 2 жыл бұрын
Ayye Kalyanam kazhikkan pattatha aya brother akkan kanda nalla manasu ulla chetta avidennu varannu😌😌😌 aa manasu aarum kanathe povalle .. 😂😂
@pikazogaming1838
@pikazogaming1838 2 жыл бұрын
He is normal
@jcjohn8714
@jcjohn8714 2 жыл бұрын
കുറച്ചു വേവ് കുറവ് ആണ്... പാവം.... ശരിയായിക്കോളും
@amancool919
@amancool919 2 жыл бұрын
നിത്യയ്ക്ക് ഭാഗ്യമില്ലാണ്ടുപോയി...
@adithyananugraha4230
@adithyananugraha4230 2 жыл бұрын
ചിരിപ്പിക്കല്ലേ
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 34 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 141 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН