ദിവ്യബലി 🙏🏻SEPTEMBER 27, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 7,283

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Thank You for praying with Us
If you wish to pray more with us, please download our Catholic Prayer App
May God Bless You All,
With prayers and blessings,
Santo Catholic Mission
More info at shor.by/4R6p
#malayalamholymass
#littlegoodnessdailymass #dailymasstoday
#dailymassmalayalam
#malayalammass #latinmass #malayalamlatinmass
#catholicmasstoday #malayalamholymass
#santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
#romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
#todaysholymass
#dioceseofcochin

Пікірлер: 154
@maryammacherian8259
@maryammacherian8259 Күн бұрын
നല്ല ഈശോയെ ഈ ദിവ്യ ബലി ഞങ്ങൾക്ക് അനുഗ്രഹം ആക്കി തീർക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ✝️✝️✝️
@antovarghese4243
@antovarghese4243 Күн бұрын
❤❤❤❤❤യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
@antovarghese4243
@antovarghese4243 Күн бұрын
❤❤❤❤🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@albyissac9842
@albyissac9842 Күн бұрын
കർത്താവെ എന്നോട് കരുണ കാണിക്കണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൃപ ആയിരികണമേ കടയിൽ നിന്നും ഉപ ജീവനത്തിനുള്ള വഴി തരണമേ 🙏🙏😭🌹🙏🙏
@antovarghese4243
@antovarghese4243 Күн бұрын
❤❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@florykurpachery9696
@florykurpachery9696 Күн бұрын
Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen Hallelujah 🌹🙏🙏🙏🌹
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please give me courage and Grace to face all the challenges in my daily life Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please help Raju, Glitson and sanil to find a suitable job Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please help me to study well for my upcoming exam Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
Christ the King please be with us always Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please take Renjth, Patrick, George, Hervin, Glitson, Shenju's mother, William, sister Valerian and Sushi husband health Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
My ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please take care Eby and Joshi's family members always Amen Amen Amen 🙏🙏🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏🙏🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please help me to get karakulam building maintenance work advance money to start the painting work as soon as possible Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints thank you for your ever loving blessings and prayers for me and my family members always in our daily life Amen Amen Amen 🙏💕🙏
@janetfelix4286
@janetfelix4286 Күн бұрын
Lintonrobertfelix🙏 praisethelord🙏 Office 🙏🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints thank you for answering my prayers always Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please take care all Handicap people through out the World Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please protect our families and friends Amen Amen Amen 🙏💕🙏
@vincentvarghese8549
@vincentvarghese8549 Күн бұрын
Praise the God ❤ Thanks Lord❤ Bless our families ❤ Bless their deeds and needs ❤❤❤
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please give us a peaceful and blessed Friday Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please pray for our families and friends Amen Amen Amen 🙏💕🙏
@rosevlogs6301
@rosevlogs6301 Күн бұрын
യേശുനാഥമക്കളെ അനുഗ്രഹിക്കണമെ❤ അവർ ആയിരിക്കുന്ന സ്ഥലം അനുഗ്രഹമുള്ളതാക്കണമെ🙏🙏🙏🙏🙏🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please be with us always Amen Amen Amen 🙏💕🙏
@rosevlogs6301
@rosevlogs6301 Күн бұрын
എൻ്റെ ഈശോയെ മോന് പഠിക്കുന്ന കാര്യങ്ങൾ വേഗം മനസ്സിലാകാനും ഓർത്തിരിക്കാനും സഹായിക്കണമെ🙏🙏🙏🙏
@gracygeorge7074
@gracygeorge7074 Күн бұрын
ഈശോയെ റോണിയെ സമർപ്പിക്കുന്നു ഈശോയെ ഇന്ന് ഞാൻ ശ്രവിക്കുന്ന വചനത്തിന്റെ ശക്‌തിയാൽ വീണ്ടെടുക്കണേ എല്ലാവിധ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകണേ
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please remove all obstructions to sell Anil, Raju, George, harilal, and Subash properties Amen Amen Amen 🙏💕🙏
@mariammasebastian4088
@mariammasebastian4088 Күн бұрын
Adam anusaranaulla kutty akkane esoye food kazikkane esoye pani chuma thummal mattane esyoe pallinte rogam mattane esyoe madi ellathe school pokane nanayi padikkane esoye
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please take care all Sick people in our families and friends Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏
@sindhusuni8550
@sindhusuni8550 Күн бұрын
അപ്പാ നന്ദി.❤ ആരാധനാ. ആവേ മരിയാ .❤
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please pray for world peace Amen Amen Amen 🙏💕🙏
@benedictjohn9187
@benedictjohn9187 Күн бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@alexanderarakal3852
@alexanderarakal3852 Күн бұрын
All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏
@anchammajosef3537
@anchammajosef3537 Күн бұрын
Praise the lord Amen 🙏🙏🙏🙏🙏🙏🌹🌹🌹🙏🌹🙏🌹
@jessymolmathew9239
@jessymolmathew9239 Күн бұрын
Not by merit but by grace
@sabuzacharias3035
@sabuzacharias3035 Күн бұрын
Amen 🌹🙏🌹🪔🪔🪔🪔🪔🪔🪔
@marrygeethageetha615
@marrygeethageetha615 Күн бұрын
കർത്താവെ കണിയാണമേ, dayavundakaname🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@AlvinGeorgePaul007
@AlvinGeorgePaul007 Күн бұрын
PRAISE BE TO GOD AMEN 🙏
@RegeenaStephen
@RegeenaStephen Күн бұрын
എൻ്റ കുടുംബത്തെയും സഹോദങ്ങളുടെ കുടുംബങ്ങളെയും അമ്മയെയും കൊച്ചു മക്കളെയും കർത്തവേ അനുഗ്രഹിക്കേ മേ എന്നു പ്രത്ഥക്കു ക്കുന്നു അമ്മേൻ❤❤❤❤❤❤❤
@RegeenaStephen
@RegeenaStephen Күн бұрын
കർത്താവേ ഈ ദിവ്യബലിയുടെയോഗ തയൽ എൻ്റപാപങ്ങളും കടങ്ങളും ശാപങ്ങളും എടുത്തു മറ്റി തന്ന് അനുഗ്രഹിക്കു ണമേന്നേയെന്ന് നഴ്മയായ അപേഷിക്കുന്നു അമ്മേൻ❤❤❤❤❤❤❤
@mariyamavarghese2016
@mariyamavarghese2016 Күн бұрын
യേശുവെ മക്കളെയും അവരുടെ കുടുംബങ്ങളെയും എന്നെയും എല്ലാവരെയും സമർപ്പിയ്ക്കുന്നു. കാത്തുരക്ഷിയ്ക്കണെ.
@Jamesh-ue7bp
@Jamesh-ue7bp Күн бұрын
பாதர் அவர்கள் ஸ்தேஈத்திரம் ஏசு அப்பா என்னை காத்து வழி நடத்தும் நல்ல தகப்பனே எல்லேஈரையும் ஆசீர்வதியும் தகப்பனே மாதா அம்மா மரியே ஸ்தேஈத்திரம் ஆமெண் அம்மா என்னை நடக்க வைங்க அம்மா நான் நடக்க வேண்டும் நடக்க வல்லமை தாங்க மாதா அம்மா மரியே ஸ்தேஈத்திரம் ஆமெண் ஆண்டவரே ஆமென் ஆமென் 🙏📘🙏📘🙏📘🙏⛪⛪⛪⛪⛪⛪⛪🏐☀️🏐☀️🏐☀️🏐🏐⛪🏐⛪🏐⛪🏐🏐☀️🏐☀️🏐☀️🏐☀️🏐☀️🏐☀️🏐☀️🏐☀️🏐☀️🏐☀️🏐
@jibinjose2257
@jibinjose2257 Күн бұрын
എന്റ ഈശ്വയെ നന്ദി ആരാധന സ്തുതിക്കുന്നു അർപ്പിക്കുന്നു ആമേൻ എന്റ ബിനു മോനെയും മയമോളെയും കൊച്ചുമക്കളെയും അമൃപിക്കുന്നു 🙏🙏🙏🙏🙏
@babypaul2851
@babypaul2851 Күн бұрын
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ . ഇന്നത്തെ ഞങ്ങളുടെ ചിന്തകളും തീരുമാനങ്ങളും ദെയ്‌വീകമായിരിക്കണമേ .
@minisunny3264
@minisunny3264 Күн бұрын
എൻ്റെ ഈശോയേ daily blessing ൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ
@albyissac9842
@albyissac9842 Күн бұрын
കർത്താവെ എന്റെ ജോലി സമർപ്പിക്കുന്നു ശരീരിക പ്രോബ്ലം മാറ്റി കൃപ ആയിരികണമേ 🙏🙏🙏😭🌹🙏🙏
@antovarghese4243
@antovarghese4243 Күн бұрын
❤യേശുവേ പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@sofyanelson295
@sofyanelson295 Күн бұрын
Amen 🙏🙏🙏🙏🌹
@lalysebastian6677
@lalysebastian6677 Күн бұрын
എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്ന് ലോകം മുഴുവൻ അർപ്പിക്കുന്ന ദിവ്യബലിയിൽ ചേർത്ത് സമർപ്പിക്കുന്നു.
@ammusworld449
@ammusworld449 Күн бұрын
എൻ്റെ യേശുവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അങ്ങ് ഏറ്റെടുത്തു ശരിയാക്കി തരേണമേ
@ElsammaSabu-nk4ls
@ElsammaSabu-nk4ls Күн бұрын
ഈശോയെ ഈ ദിവ്യബലിയിൽ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ച് ഞങ്ങളെ അനുഗ്രഹിക്കണമെ🙏
@ANITHADIMSON
@ANITHADIMSON Күн бұрын
എന്റെ ഈ ശോയെ എല്ല കുഞ്ഞുമക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു പഠിക്കൻ നുള്ള ഒരു മനസ്സ് ഉണ്ടാക്കൻ അനുഗ്രഹിക്കണമെ🙏🙏✝️✝️✝️
@nievrsq
@nievrsq Күн бұрын
എൻ്റെ ദൈവമേ shaijanu മാനസാന്തരം നൽകി ജാമ്യം അനുവദിച്ച് തരണമേ
@albyissac9842
@albyissac9842 Күн бұрын
അമ്മേ മാതാവേ എന്റെ കുടുബത്തെ രക്ഷികണേ കടം തീർക്കുവാൻ വഴി കാണിച്ചു തരണമേ 🙏🙏🙏😭🌹🙏🙏
@lalysebastian6677
@lalysebastian6677 Күн бұрын
ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു; നന്ദിപറയുന്നു. മഹത്വപെടുത്തുന്നു.
@peterrennydisilva1029
@peterrennydisilva1029 Күн бұрын
Amen❤🎉
@anithamichael8345
@anithamichael8345 Күн бұрын
Ende Eeshoye ende makkale prethyekam samarppikunnu Naatha..avarude ella Prarthanakalum samarppikunnu Naatha. AMEN AMEN
@anithamichael8345
@anithamichael8345 Күн бұрын
Ende Eeshoye njanghalde premature babye prethyekam samarppikunnu Naatha..kunjine orapathum koodathe njanghalkku thannekkane Naatha..AMEN AMEN
@thomascherian1651
@thomascherian1651 Күн бұрын
കാരുണ്യവാനായ ഈശോയെ എല്ലാം മരിച്ച ആത്മാക്കളെയും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു പ്രത്യേകിച്ച് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന യേശുവേ ഞങ്ങളോട് കരുണയായിരിക്കേണമേ ഹല്ലേലൂയ ആമേൻ❤🙏🙏🙏
@ThersyaShilpa-l7z
@ThersyaShilpa-l7z Күн бұрын
ആമേൻ 🙏🌹 എല്ലാo. പഠിക്കുന്ന മക്കളെയും സമർപ്പിക്കുന്നു.🙏🌹
@bincythomas7026
@bincythomas7026 Күн бұрын
Eshoye PCC thadasangal kudathe laabikkan,Residency thadasangal kudathe labikkan anugrahikkaname🙏
@lissyfrancis3325
@lissyfrancis3325 Күн бұрын
മക്കൾക്കുള്ള എല്ലാതടസങ്ങളും മാറ്റിത്തരാണമേ 🙏🙏
@lissybinsu9393
@lissybinsu9393 Күн бұрын
ഓഫീസ് ജോലി സാമ്പത്തിക സ്രോതസ്സുകൾ ആരോഗ്യം സമർപ്പിക്കുന്നു
@lissybinsu9393
@lissybinsu9393 Күн бұрын
ഓഫീസ് ജോലി സാമ്പത്തിക സ്രോതസ്സുകൾ ആരോഗ്യം സമർപ്പിക്കുന്നു
@lissybinsu9393
@lissybinsu9393 Күн бұрын
ഓഫീസ് ജോലി സാമ്പത്തിക സ്രോതസ്സുകൾ ആരോഗ്യം സമർപ്പിക്കുന്നു
@princysijo2533
@princysijo2533 Күн бұрын
ഈശോ നാഥാ എൻറെ അപമാനങ്ങളും വേദനകളും ഞാൻ അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നുഎന്നെയും മകനെയുംആ കുഞ്ഞിനെയും രക്ഷിക്കേണമേ ഞങ്ങൾ അങ്ങ് ഉള്ളിടത്തോളം കാലം അപമാനിക്ക ഇല്ലല്ലോ കർത്താവേഇല്ലകർത്താവേ യേശുവേ നന്ദികർത്താവേ
@lovelydigolLovely
@lovelydigolLovely Күн бұрын
Auntykkum ammichykkum vendy prarthykkunnu. Areyum kidathyekkalle Esoye.
@lincyraphael9972
@lincyraphael9972 Күн бұрын
ഈശോയെ ഇന്നു മുതൽ പഠിക്കാൻ pattaname
@rojyjames7074
@rojyjames7074 Күн бұрын
ആമേൻ. സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithamichael8345
@anithamichael8345 Күн бұрын
Ende Eeshoye ende Husbandinu poorna saukyam nalkane Naatha..AMEN AMEN
@JainKurian-p2x
@JainKurian-p2x Күн бұрын
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
@sindhusunny3208
@sindhusunny3208 Күн бұрын
എന്റെ കർത്താവെ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു ആമേൻ
@elsystany-r1o
@elsystany-r1o Күн бұрын
❤❤🙏🙏🙏🙏🙏❤❤
@lincysaju9167
@lincysaju9167 Күн бұрын
Ente eshoye njangaludu Antoos mone sugapeduthitharaname, Njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏
@mariammasebastian4088
@mariammasebastian4088 Күн бұрын
Aiswrian Sebastian Ireland work visa kittane esoye and padicha job kittane esoye
@User30420-o
@User30420-o Күн бұрын
എന്തു തന്നെ യാണ് എങ്കിലും ആത്മീയ കാര്യം പറഞ്ഞു കൊണ്ട് പണം പിരിക്കരുത്,
@cicilyxavier2744
@cicilyxavier2744 Күн бұрын
Pidave nanni amme mathave nanni 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹
@marrythomas4727
@marrythomas4727 17 сағат бұрын
Ente eashoye ente makkalku nalla joli nalki sahayikaname 🙏🏼🙏🏼🙏🏼
@abrahamabraham1780
@abrahamabraham1780 Күн бұрын
🙏🙏🙏
@JainKurian-p2x
@JainKurian-p2x Күн бұрын
Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname
@amminimathew2084
@amminimathew2084 Күн бұрын
Lord Jesus please heal my grandchildren from COVID and breathing problems...
@annierajan3161
@annierajan3161 Күн бұрын
karthave I am praying for a special intention sahayikaname amen
@annierajan3161
@annierajan3161 Күн бұрын
Karthave njangale samarpikunnu sugapeduthanme amen
@alphonsaalexander99
@alphonsaalexander99 Күн бұрын
Jesus ente daddy ku sugakane. Vegam. Monte pona karyam thadasam undakalle. Eshoye sahayikane. Amen🙏
@soumyajoji1209
@soumyajoji1209 Күн бұрын
എൻ്റെ മേൽ കരുണയായിരിക്കണമേ ഈശോയെ
@xavierrodrigues1705
@xavierrodrigues1705 Күн бұрын
യേശുവേ എൻ്റെ മകന് പഠിക്കുവാൻ കൃപ നൽകണമേ
@maryjacob9293
@maryjacob9293 Күн бұрын
Jesus amme mathave ente kunjune rashikkaname swargiya simhasanthil ninnu erangi vannu Jesus judge ayi amme vakkilayi vannu kunjune rashikkaname family court case thirthu tharanme
@JainKurian-p2x
@JainKurian-p2x Күн бұрын
Ente kunjungalake padican ulla thadasangle maran vendie prathicaname
@alphonsaalexander99
@alphonsaalexander99 Күн бұрын
Eshoye finalization work cheythu therkan enne sahayikene
@sajuvarghese1031
@sajuvarghese1031 Күн бұрын
Jesus bless this service. Bless the priest who is offering this Holy mass. Bless all the faithful who are taking initiative to reach this Holy mass to the world. Bless all their intentions Bless all the believers who are attending this Holy mass. Bless all our intentions. Guard, guide and protect us from every evil. Thank you Jesus for being with us. Amen. Mother of God pray for us. St.Joseph intercede for us. ❤❤❤❤❤
@anthonykundukulam2686
@anthonykundukulam2686 Күн бұрын
My Jesus I surrender you everything to you Jesus what I have what I had, forgive my sins specially my adultery sins remove from me the devils sitting in me give me prayerfull life Bless my family specially Frank and Sneha give them a child give the financial way Mother Mary intercede for my family specially Frank and Sneha Praise you God Praise you Jesus Praise you Holy Spirit Amen 🙏
@kochuranijoseph2046
@kochuranijoseph2046 Күн бұрын
Daivamey enneyum entey kudumbatheyum anugrahikkaney
@elsyvarghese9700
@elsyvarghese9700 Күн бұрын
Ente eehoye najgalude athir thsrkkathil karuna thonnaname Amen
@MiniJacob-vc7ec
@MiniJacob-vc7ec Күн бұрын
George maria mini Biju njalkku prathikkaunm padikkaum jaikkaunm kripa thannam Ammeee
@nelsoncyril346
@nelsoncyril346 Күн бұрын
Lord have mercy on us. We praise you and glorify you . Lord hear our prayers. Lord bless us all. Amen.
@anthonykundukulam2686
@anthonykundukulam2686 Күн бұрын
Thank you God Thank you Jesus Thank you Holy Spirit Amen 🙏
@ReenaJohnson-g5d
@ReenaJohnson-g5d Күн бұрын
Amen 🙏🙏🙏🙏🙏 amen 🙏🙏🙏🙏🙏 amen 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
DAILY BLESSING 2024 SEPT - 28/FR.MATHEW VAYALAMANNIL CST
10:10
Sanoop Kanjamala
Рет қаралды 384 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12