ഇനിമുതൽ മെക്കാനിക്കൽ റിവ്യൂ ചെയ്യുന്ന വാഹനങ്ങൾ എങ്ങനെ നോക്കി എടുക്കാം എന്നുകൂടി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ അഭിപ്രായം എന്താണ്
Пікірлер: 443
@KadalMachanByVishnuAzheekal3 жыл бұрын
Chetta njan edukkn povaa
@KERALAMECHANIC3 жыл бұрын
Hi dear
@KERALAMECHANIC3 жыл бұрын
Enikku onnu kananam ennundu.
@KERALAMECHANIC3 жыл бұрын
If u can call me plz 9526329591
@bilalsiyadkallungall12393 жыл бұрын
Swift petrol test avumbo nthoram Amount avum
@dominicdcruz75703 жыл бұрын
@@bilalsiyadkallungall1239 9500rs tax , then 3k Aproximate rto fees and charges. Pinne insurance ok ayirikkanam
@harilallal35104 жыл бұрын
Hai bro വിലയേറിയ അറിവ് തന്നതിന് വലിയ നന്ദി ഞാനും പെട്രോൾ സ്വിഫ്റ്റ് വാങ്ങാൻ തീരുമാനിച്ചു ....
@mskpallikkalbazar98814 жыл бұрын
കാത്തിരുന്നതാണ് swift petrol review വളരെ നല്ല അവതരണം
@abdulrasheed-ov1qs4 жыл бұрын
വളരെ നല്ല അറിവ് ഇതു പോലെ ഡീസൽ സ്വിഫ്റ്റ് വീഡിയോ പ്രതീക്‌ഷിക്കുന്നു thanks 👌
@atnvlogs3334 жыл бұрын
ഞാൻ കാണാൻ പ്രതീക്ഷിച്ച വീഡിയോ.❤️✌️✌️👍😍.bro പൊളി ആണ് ട്ടോ.കിടിലൻ വീഡിയോ.bro യെ ആദ്യമായി കണ്ടത് അൻഷാദ് ക്കായുടെ വിഡിയോയിൽ ആയിരുന്നു.. അന്ന് തന്നെ നിങ്ങളിൽ നല്ലൊരു കഴിവുണ്ട് എന്ന് ഞാൻ മനസിലാക്കിയിരുന്നു.പിന്നെ ഈ ചാനലിൽ കണ്ടപ്പോൾ വളരേ സന്തോഷം ആയി.സബ്സ്ക്രൈബ് ചെയ്തിട്ട് 1 മാസം ആവാറായി.✌️👍
@abhiabhiabhilash24004 жыл бұрын
സബീൻ ഇക്കാ ആള് പുലിയാണ്,, വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ,,,,
@asafasif88554 жыл бұрын
ഞാൻ ഈ വിഡിയോ ടൗൺലോഡ് ചെയ്തു. നല്ല അറിവ് 😍😍😍👍👍👍
@roshingilbeys74314 жыл бұрын
ഒരു msg അയച്ചപ്പോൾ തന്നെ വീഡിയോ ചെയ്തതിനു നന്ദി
@shajuem95344 жыл бұрын
ടൈമിംഗ് ബെൽറ്റ് ടൈമിംഗ് ചെയിൻ എന്നിവ മാറ്റുന്നതിന്റെ ഒരു വീഡിയോ ചെയ്യാമോ ഇക്കാ
Cherya correction ind.Exhaustil vellam varunnath catalytic convertoril hydro carbon,nitrogen oxide,carbon monoxide and co2 etc oxidation sambhavichu water vapour aakkunnathanu(H2O).Pollution kurakkan.sabin bhai paranja water content valare nalla lakshanamanu.firing um timing um perfect.Good job sabinkka.nice presentation.
@shaijujose46194 жыл бұрын
അടിപൊളി പ്രസന്റേഷൻ 👍👍👍👏👏💐🌹💐🌹
@kenzersafisafisafi8314 жыл бұрын
നൈസ് അവതരണം ഇനിയും നല്ല വീഡിയൊ ഇടണം
@abey12574 жыл бұрын
സുഹൃത്തേ എത്ര ഉന്നതിയിൽ എത്തിയാലും മനസ്സിന്റെ നൈർമല്യം നഷ്ടപ്പെടുത്തരുത്. എല്ലവണ്ടിയുടെയും പോര കുറവ് ആണ് അറിയേണ്ടത്. പറയുന്നവര് എന്തും പറയട്ടെ. Real review ആണ് തങ്ങളുടേത്.
@TheShajahant4 жыл бұрын
valare adhikam upakarapedunna video
@anwart72924 жыл бұрын
നിങ്ങളാണ് താരം ബിഗ് സല്യൂട്ട്
@Anto-rk5jn4 жыл бұрын
thanks bro ഞാൻ ആഗ്രഹിച്ച വീഡിയോ
@nothinghere64554 жыл бұрын
ഇങ്ങൾ പൊളിയാണ് ♥️
@gavinsumesh96614 жыл бұрын
Nann katta waiting ill ayirnn videokkk 😍😍😍
@kirankadakkal55224 жыл бұрын
സാധാരണക്കാരന്റെ വാഹനങ്ങൾ ആയ ആൾട്ടോ ഇയോൺ മുതലായ വാഹനങ്ങളെ കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്യൂ ചേട്ടാ......
@Tamil699734 жыл бұрын
Good video thank you very much Mitsubishi lancer petrol variant rivew please
@ironbarrel77174 жыл бұрын
1326cc aan. G series engine. Same engine is also found in Gypsy. Its built like a rock
@noufalsirajudeen96134 жыл бұрын
Informative
@jinsmongeorge77874 жыл бұрын
കൊള്ളാം സൂപ്പർ... ഇതുപോലെ old swift diesel വീഡിയോ കൂടി ചെയ്യാമോ ബ്രോ
@tintocelestin Жыл бұрын
Already ഉണ്ട് ചേട്ടാ
@user-zk5cj4nr8y6 ай бұрын
@@tintocelestinilla
@junujunu41924 күн бұрын
Diesel vandi onum edukalle bro...turbo pani Vann chaavum
@fayizfazz72262 жыл бұрын
Swift petrol 1st gen Super car aan.🤩 Below 1.5 lakhs rs best powerful hatchback.ee car 1298 cc engine 1.3 litre aan (esteem engine). Puthiya swift 1197 cc ollu. Odichal urappayum ishtappedum. Very low maintenance car. Mine 130000 kms driven. Ac ittal polum overtake cool aayi cheyyam. Only problem is mileage which is 9 kmpl to 15 kmpl. Lpg install cheyyanamenn agrahamund. Body athyavashyam weightum qualityum feel cheyyam. Vandi odichavarkk pinne vere petrol vandi edukkan thonnilla..😇
@5G_mobile_phone Жыл бұрын
എന്റെ കയ്യിൽ ഉണ്ട് 2006 പൊളി ആണ് 1.5lack എടുത്ത് pettrol
@shyam3358 Жыл бұрын
@@5G_mobile_phoneവണ്ടി എടുക്കാൻ ആണ്. പാർട്സ് ഓക്കേ നല്ല വിലയുടോ പുതിയ സ്വിഫ്റ്റ് അഭേഷിച്ചു
@faizll20607 ай бұрын
@@5G_mobile_phone Bro mileage ethra kittunnu
@5G_mobile_phone7 ай бұрын
@@faizll2060 18.20 avarage
@Kl04-RIDER_0420 күн бұрын
@@5G_mobile_phone MILAGE
@abdulazeez61114 жыл бұрын
ഒരു വാവ സുരേഷ് സ്റ്റൈൽ അവതരണം 🤩🤩
@aswinkanakarajan37854 жыл бұрын
LANCER PETROL... oru review cheyoooo,,, about maintanence, and parts availability
@sabareesh584 жыл бұрын
ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയ് വരുവേൻ 👍👍
@paris-wy8un4 жыл бұрын
Bro video usefullayrunnu Used i10 car agayundu athinda video onnu chaiyyamo bro
@sharafumkd37994 жыл бұрын
കൊള്ളാം അടിപൊളി 🤗🤗❤️🤗🤗
@timsjacob59294 жыл бұрын
thanks...chetta
@anoop50634 жыл бұрын
Ikka Alto ude oru video cheyamo Aaa rangeil edukkan pattiya car kodi suggest cheyyum ennu pradhikshikunnu
@leenaclleenacl5083 жыл бұрын
Super thank you very much
@manorajvishwakarma76744 жыл бұрын
യൂസ് ഫുൾ വീഡിയോ tnx bro
@suresh.s.rrathakrishnan68344 жыл бұрын
Super tips thank you.
@shivoham22554 жыл бұрын
Sabin ikka, please...toyota corolla altis petrol 2008 model review cheyyamo ?
@KapilSreedhar4 жыл бұрын
നല്ല പോസ്റ്റ്. 💕♥️
@sachinks79034 жыл бұрын
Pakka review. Ningal poliyanu bro
@inspirecomtech96613 жыл бұрын
Thanks for great information
@subinvarikkattuprabhakaran4 жыл бұрын
Puthiya tatayude Altros Xt yude video onnu cheyyamo including engine noise, vibration
@digeeshs4 жыл бұрын
Hyundai Getz കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഇക്ക. ഒരു Getz സെക്കന്റ് ഹാൻഡ് എടുക്കുമ്പോൾ വണ്ടിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണു?
@ckcks57784 жыл бұрын
Nice time anshad nasar pulliyalle sabine adyam njan parijayappetteth
@rijilmc8334 жыл бұрын
Good information..👍
@sajulsafwan96594 жыл бұрын
Ritz diesel ഒരു വീഡിയോ ചെയ്യൂ ❤️❤️❤️
@krishnakanth77813 жыл бұрын
Etta...Type 2 honda city de review ido.. pls
@Darkknight-nn9yn3 жыл бұрын
Bhai antae swift petrol 2006 model ac compressor bearing sound und repairing nadakumo alankel verae vandiyudae suit akumo
@mechaju9204 жыл бұрын
Vista qoutrajet egane noki edukan Timming chain high-pressure pump Steering box rail head clutch cylinder oke
@stelbinkerbin50954 жыл бұрын
Cheta tata winger , shafari 2.2 dicoor eee rande vandeya kurechu oru video chayavo pls eniku natel ateya edil adelum oru vande edukanam enu unde pls help me
@farhanfarukm98374 жыл бұрын
Sx4 second hand vandikk enth kond aan Vila kurav ullath..... Kazhchayil adipoli aanallo..... Ini engine complaint vallathum undo?
@vishnudev86014 жыл бұрын
Ekka ertiga shvs 2016 model Diesel review cheyyy
@ajay30814 ай бұрын
2007 swiftne kalum millage 2008 nu aano? Ennodu oru secondhand showroom il olla Chetan paranjaya. 2008 swift nu body weight koravanu atond millage 2007 ne kalum kittunn.Sheriyano?
@askarp63834 жыл бұрын
Etos live ഇടുപോലെ റിവ്യൂ ചെയ്യാമോ കാരണം ഒരുപാടു വണ്ടി MH DELHI ഇറങ്ങുന്നുണ്ട് . എന്റെ ഒരു സുഹൃത്ത് എടുത്ത് കുടുങ്ങിട്ടുണ്ട്
@robibabu43194 жыл бұрын
Am early... Sooper chetta
@shalinsworld20204 жыл бұрын
Hi ചേട്ടാ new petrol dzire ഒരു full video ചെയ്യാമോ
സബിൻ ഭായ് . ഒര്. bolero വീഡിയോ ചെയ്യു . monthly ചെക്കപ്പ് എന്തൊക്കെ നോക്കണം എന്നൊരു വീഡിയോ ചെയ്‌യു പ്ളീസ്
@shamnasbinlatheef4 жыл бұрын
Ritz Ac baring compalit aaanengil start cheyyumbho 1minit sound indaaakumo
@bijoythomas16174 жыл бұрын
Tata Varicor,Dicor engine patti oru review cheyyamo.
@dsridhar2414 жыл бұрын
Dear Sabin,ente 2005 Swift petrol.pulling kuravaanu.display le same engine.ende samshayam 2 gear rpm 2200 koodunnilla.5 passenger undengil ac Edan pattilla.straight road el ok aanu.endayirikkum problem?100000 km.
Bro. Polo diesel 1.2 common problems parayamo? Edukumbol nokkende karyangal
@shahsadp67204 жыл бұрын
2009 modal swift diesal review cheyyamo?
@muraleedharanmc4 жыл бұрын
നല്ല അവതരണം... സാധാരണക്കാരൻ ഇന്ന് എടുക്കാൻ ആഗ്രഹിക്കുന്ന വണ്ടികളിൽ മുൻപന്തിയിൽ ഉള്ളത് ടാറ്റ tiago ആണ്... ഒരു review എല്ലാവർക്കും ഉപകരമായിരിക്കും...
@niriap97802 жыл бұрын
Tata Tiago super vandi aanu ... Stability, handling, cornering, suspension, steering feedback okke vere level👍 A driver's car❤️
@kilpady4 жыл бұрын
2008 model 1.2 alla 1.3 esteem engine 👍🏻
@renjithrnair3018 Жыл бұрын
Bro.. Nte vandi 2011 model type 1 swift aan.. Athinte Engine eth type aan.. K series aano G series aano
@saleembacker39054 жыл бұрын
Good advise
@akshayramadas2 жыл бұрын
chetta , Swift petrol Car slow cheyth valavu thirinjhu kayattam kayarumbol accelerator full apply cheythalum theere pickup kittunnilla. Spark plug okk aanu . Start cheythu thottaduthulla kayattam kayarumbozhum vandi valiyunnilla
@arungnair69874 жыл бұрын
Honda civic automatic old modal review plz
@Darkknight-nn9yn3 жыл бұрын
Bhai swift 2006 ac compressor sound unde repair chayan pattela aane mechanic paranju angane ano.alto yudae compressor set chayam aane paranju e sari akum pls reply
nalla presentation,,, athupole oru doubt,,,, second hand car edukkumpol petrol or diesel
@ashwanthvenu2 жыл бұрын
Swift 1st gen Diesel around 1lkh km eduthal pani kittumo? Swift 1.3 diesel normal engine life ethrayanu?
@the-7th-days4 жыл бұрын
New swift petrol engane und
@maliyekkalashraf42164 жыл бұрын
Nice keep going....
@jacobraju27864 жыл бұрын
വാഹനങ്ങളുടെ വാവ സുരേഷ്
@rohancherian23234 жыл бұрын
Next video mahindra renualt logan cheyanee
@akshayoj96222 жыл бұрын
Chettta family use swift diesal anoo petrol anoo nallath maintance nokkiyal..paraju tharamooo
@bobinthomas5334 жыл бұрын
Hi bro nissan terrano kollamo what is your answer..
@princeofdarkness7684 жыл бұрын
Siwft dezire petrol... model milage... prblms oke onnu parayumo
@midhunbaby77524 жыл бұрын
മാക്സിമം എത്ര കിലോമീറ്റർ വരെ ഓടിയ വണ്ടി എടുക്കാമെന്ന് പറഞ്ഞില്ല.
@saikrishnan31834 жыл бұрын
Maruthi 800 review kitumo old vandiyude carburetor
@Bilal-hw5qw4 жыл бұрын
I20 elite diesel review cheyyo muthee
@manwithaplan17524 жыл бұрын
Kidu..
@shroffofficial99164 жыл бұрын
Bro pwolichu eni diesel swift kude cheyyumo???
@riyasabdulsalam97024 жыл бұрын
Suzukiyude ella vandiyum inganeyano ചെക്ക് cheyyunnathu.
@naufalshanaufal96934 жыл бұрын
Alto without power steering power steering cheyyan pattumo
@user-vp6wc7dj6t Жыл бұрын
പഴയ വാഗണർ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ
@twinklekollam45414 жыл бұрын
Sumo video vanila😍😍
@28taxeldhosekaithodan204 жыл бұрын
Sabin chetta...vandii start aaaki idumbo velutha puka varunnu... but raise aakumbom illaaa... same swift petrol 2008 mdl nthaayirikkum complaint oil change cheythittu 500 km polum aayittilla.. oil change inu sheshoma puka vannu thudagithu... vandii oraazhchakku mukalil odaathea kidannuu... athanno karanom.. onnu prnju tharavoo..
@peermohammed25463 жыл бұрын
Thanks bro
@ajithsuresh92814 жыл бұрын
Kazhinga ford figo videoyil paranga problems ford figo petrol aduthal undakumo
@ckcks57784 жыл бұрын
സൂപ്പർ
@anandmurali32384 жыл бұрын
Chetta,Tata manza mechanical review cheyamo
@ramshadr69274 жыл бұрын
ikka oru 800 engane nokki vangam video cheyyumo please
@saas36404 жыл бұрын
Good keep it up
@rajeevrajendran61024 жыл бұрын
ബ്രോ മാരുതി 800,പഴയ ആൾട്ടോ ഇവയെ കുറിച്ച് ഒരു റിവ്യൂ ചെയ്യുമോ ഒരു ലോ ബഡ്ജെക്ട വാഹനം എടുക്കുന്നവർക്ക് അത് പ്രയോജനം ആകും ഞാനും ഇതുപോലെ ഒരു വാഹനം എടുക്കണം എന്ന വിചാരിക്കുന്നു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു