ഞങ്ങളുടെ തലമുറയെ ഒരുപാട് ചിരിപ്പിച്ചു ആ മനുഷ്യൻ ആ ഓർമ്മക്കൾക്കുമുമ്പിൽ കണ്ണീർപ്പൂക്കൾ
@SanjayKumar-jo4bx3 жыл бұрын
ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു നേതാവ്. സീതി സാഹിബിന്റെ പ്രസംഗം വളരെ ഇഷ്ടമാണ്.
@SGFMalappuram3 жыл бұрын
സീതി സാഹിബ് വേറെ സീതി ഹാജി വേറെ ബ്രോ
@kckmoulavi59602 жыл бұрын
@@SGFMalappuram l
@manamamanama9927 Жыл бұрын
@@kckmoulavi5960à
@suharasubeer7225 Жыл бұрын
,
@റിജോപൗലോസ്3 жыл бұрын
ശ്രീ ബഷീർ mla നിയമസഭയിൽ തമാശയിലൂടെ കാര്യങ്ങൾ പറയുമ്പോ കേൾക്കാൻ നല്ല രസമാണ്
@muhammedcp62933 жыл бұрын
Sharyani aranadan shailiyel ula samsaram estamani
@ahmedbasheer24883 жыл бұрын
Hi
@manumaanu6913 жыл бұрын
9
@yazi00723 жыл бұрын
കിടക്ക പായയിലെ കോമഡിയാണോ?
@mottythomas16215 ай бұрын
Yes correct
@nasarnbr29653 жыл бұрын
കുറേ കാലം എനിക്ക് ഭക്ഷണം തന്ന കുടുംബവും വീടും , അന്ന് ആ വീട്ടിലെ അംഗങ്ങളുടെ പദവികളെ കുറിച്ച് എനിക്ക് പ്രായം കുറവായതിനാൽ മനസ്സിലാക്കാൻ പറ്റിയിരുന്നില്ല, പക്ഷെ ആ ഉമ്മയുടെയും മക്കളുടെയും സ്നേഹം ഇന്ന് ഓർക്കുമ്പോൾ കണ്ണ് നിറയും , പല പ്രമുഖരുടെ വീട്ടിൽ പോയാലും അവർക്ക് നമ്മെ കാണാൻ പോലും താല്പര്യമില്ലാത്ത കാലത്താണ് ഈ കുടുംബത്തിന്റെ സ്നേഹം നമ്മൾ മനസ്സിലാക്കേണ്ടത് .നല്ല ഐശ്വര്യമുള്ള കുടുംബം , എന്റെ രാഷ്ട്രീയം വേറെയാണെങ്കിലും ഈ കുടുംബത്തിലേ ആര് മത്സരിച്ചാലും എന്റെ വോട്ട് അവർക്കാണ് , 🥰🥰
@lubaidvadiyil67443 жыл бұрын
കമന്റിൽ മൊത്തം പോസറ്റീവ് 😍 മനസ്സ് കുളിർമ അണിഞ്ഞ് ഇത് കാണുന്ന യൂത്ത് ലീഗുകാരനായിരുന്ന ഇപ്പോൾ KMCC ക്കാരനായ പ്രവാസിയായ ഞാൻ☺️
@yazi00723 жыл бұрын
ഇപ്പോഴത്തെ നേതാക്കൻ ഏഴയലത്തു വരൂര...... ഉദ: ഖമറുച്ച etc..........
@4smedia163 Жыл бұрын
എന്ത് പറയാനും ആരെ ശകാരിക്കാനും കേരള ജനത ഒന്നടങ്കം സമ്മതം നൽകിയ രണ്ട് മഹാ രഥന്മാർ സീതി ഹാജി EK നായനാർ
@abdulp69803 жыл бұрын
എന്റെ ഹൈസ്കൂൾ പഠന സമയത്ത് സീദിഹാജി തമാശകൾ പരസ്പരം പറഞ്ഞു രസിക്കുക പതിവായിരുന്നു
സീതിഹാജി കഥകൾ സ്കൂൾ ജീവിതത്തിൽ കേട്ടിട്ടുണ്ട് ഞാൻ അന്ന് വിചാരിച്ചത് ഒരു സങ്കല്പ പുരുഷ നാമവും സാങ്കൽപ്പിക കഥകളാണെന്നുമാണ്
@MidhuMonuttan Жыл бұрын
Ath corect
@firosbabu46863 жыл бұрын
സാധാരണക്കാരന്റെ നേതാവ്💚💚💚
@aphameedvkd17123 жыл бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ ബിരിയാണി കഴിച്ചത് സീതി ഹാജിയുടേ താണ്. ഇന്നും ബിരിയാണി കഴിക്കാൻ തുടങ്ങുമ്പോൾ ആ മഹാന്റെ സുന്ദര മുഖം എന്റെ മനസ്സിൽ ഓർമ വരും. അദ്ദേഹത്തിന്റെ പാവനമായ ഓർമ്മക്ക് മുമ്പിൽ ഒരു തുള്ളി കണ്ണുനീർ. 🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rafeeqmpt6353 жыл бұрын
ബിരിയാണിയോട് ഇന്നും നിങ്ങൾക്...
@hydralic94693 жыл бұрын
മനസ്സിൻറെ ഓർമ്മയിൽ എന്നും നിലകൊള്ളുന്ന ഒരു നേതാവ്. അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@ashraf25103 жыл бұрын
സീതിക്ക് സ്വർഗം കിട്ടണമെങ്കിൽ പുളിക്കും
@FirozThurakkal3 жыл бұрын
@@ashraf2510 വിശ്വാസത്തെ ഹനിക്കരുതേ 🙏
@abdulrahmana18633 жыл бұрын
@@ashraf2510 nee AP kannu. Sankaavano
@hih93863 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@kamarunneesavrml42263 жыл бұрын
Aameen
@kaleemmp78713 жыл бұрын
മതവും,.ജാതിയും രാഷ്ട്രീയവും നോക്കാതെ തന്റെ മുന്നിൽ വരുന്നവരുടെ പ്രശ്നങ്ങൾ അപ്പോൾ തന്നെ പരിഹാരം കാണുന്ന കഴിവുറ്റ നേതാവ്. വികസന കാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള ജനപ്രതിനിധി. ജനോപകരമായ ഒട്ടേറെ കാര്യങ്ങൾക്ക് ജീവിതം മാറ്റി വെച്ച നേതാവ്. അർഹമായ സ്ഥാനം ലഭിക്കാത്തതിൽ ഒരു പരിഭവമില്ലാത്ത നിഷ്കളങ്കമായ എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്ന രക്ഷാധികാരി. പരലോകം ധന്യമാക്കട്ടെ.
@abdullatheefkt11413 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ്
@feehtal3 жыл бұрын
ബാപ്പന്റെ മോൻ തന്നെ... ബഷീർ ഉഷാറാണ്... ബഷീർ ആസം ബ്ലി യിൽ എഴുനേറ് നിൽകുമ്പോൾ തന്നെ സരസമായ പ്രസംഗം കേൾക്കാൻ ആവേശമാണ്... സീതി ഹാജി എം വി രാഘവൻ കൂടികെട്ട് സൂപ്പർ ആണ്....
@ashrafputhanmaliyakkal61723 жыл бұрын
മരിക്കാത്ത ഓർമ്മകൾ അന്ന് ഞങ്ങളുടെ നാട്ടിൽ മുസ്ലിം ലീഗ് യോഗം ധാരാളം ഉണ്ടാവും എന്നാൽ സീതി ഹജി ഉണ്ടെന്ന് അറിഞ്ഞാൽ അന്ന് ആബാലവൃദ്ധജനങ്ങളും സമ്മേളനത്തിന് എത്തും നർമ്മത്തിൽ ഊന്നിയ പ്രസംഗം ഒപ്പം ധീരമായ വാക്കുകളും പൊളിയായിരുന്നു സീതി ഹാജി ആ ഓർമ്മകൾ എന്നും ജ്വലിച്ചു നിൽക്കും
@Tugxst7467f3 жыл бұрын
സീതി ഹാജി ഏറെ ഇഷ്ട്ട പ്പെട്ട നേതാവ് . പ്രസംഗം കേൾക്കുമ്പോൾ ചിരിയ്ക്കാതിർക്കാൻ കഴിയില്ല. രാഷ്ട്രീയ എതിരാളികൾ പോലും ആ പ്രസംഗം കേൾക്കുമ്പോൾ ചിരി യടക്കാൻ പ്രയാസപ്പെടുന്നത് കൗതുത്തോടെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം മരണപ്പെട്ട ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നതിനാൽ ക്ലിഫ് ഹൌസിൽ പോയി ജനാസ കണ്ടു. ഔദ്യോകിക വസതിയിൽ നിന്ന് നാട്ടിലേയ്ക്ക് യാത്രയയാക്കുന്നത് വരെ. പ്രാർത്ഥിക്കുന്നു.
@kamarunneesavrml42263 жыл бұрын
Avark vendi ennum prarthikkam..
@hamzakutteeri47753 жыл бұрын
സീതി ഹാജി സാധാരണക്കാരുടെ ജീവിതം മനസ്സിലാക്കിയ പച്ചയായ മനുഷ്യൻ ഏന്നും പാവപ്പെട്ടവരുടെ ഒപ്പം നിന്നു അള്ളാഹു അദ്ദേഹത്തെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@rasheedna13783 жыл бұрын
അള്ളാഹുവേ സിതി ഹാജി സാഹിബിന്റെ ഖബർ വിശാലമാക്കി സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ❤️❤️❤️
@abuthahirkarulayi18623 жыл бұрын
Aameen
@mariyamsvine84403 жыл бұрын
ആമീൻ
@shihabparamban70432 жыл бұрын
ആമീൻ
@fasalrahmanrahman9422 жыл бұрын
ആമീൻ
@MujeebRahman-qs6qc Жыл бұрын
പ്രാർത്ഥന അദ്ദേഹത്തിന് ഉപകരിക്കില്ല.
@salimmarankulangarasalim2191 Жыл бұрын
സീതി ഹാജി മാനേജറായ സ്ഥാപനത്തിൽ 20 വർഷത്തോളം ജോലി ചെയ്യാൻ ഭാഗ്യം എനിക്കിട്ടിയിട്ടുണ്ട്. അല്ലാഹു അ ദ്ദേഹത്തിനു സ്വർഗം നൽകട്ടെ ആമീൻ
@rajanparanАй бұрын
ഒരു പ്രാവശ്യം പ്രസംഗം കേൾക്കാൻ യോഗമുണ്ടായി ഭാഗ്യമായി കരുതുന്നു .ഫലിതം നിറഞ്ഞ കുറിക്ക് കൊള്ളുന്ന വാക്കുകൾ ❤
@ertugrulghazi92523 жыл бұрын
സീതി ഹാജി 💚💚
@kabeerm1473 жыл бұрын
പറഞ്ഞതും പറയാനുള്ളതും പൊരുത്തപ്പെട്ടു കൊടുത്തു എന്ന് പറഞ്ഞ നല്ല മനുഷ്യൻ ആയിരുന്നു സീതി ഹാജി.
@unnivk99 Жыл бұрын
സീതിഹാജി, എൻ്റെ സ്വന്തം നാട്ടുകാരൻ , സ്നേഹാദരങ്ങളോടെ മാത്രമേ അദ്ദേഹത്തെ ഓർമ്മിക്കാനാവൂ...❤
@ippusuppu88803 жыл бұрын
ഷംസീറിന്റെ പേടിസ്വപ്നം ബഷീർ ❤
@sirashvattakadansirash2303 жыл бұрын
Comady onnupodo
@thameemshanu87103 жыл бұрын
😂😂💯
@rasheed.k.vk.v45303 жыл бұрын
@@sirashvattakadansirash230 😅😅😜
@sajadbinshajahan81133 жыл бұрын
സത്യം
@thambank4036 Жыл бұрын
അദ്ദേദ ഹത്തിന്റെ മകൻ ബഷീർ MLA ഞങ്ങൾ വളരെ സ്റ്റേ ഹിക്കുന്നു
@balakrishnannambiar96286 ай бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നേതാവ്. വ്യക്തി പരമായി നുറു ശതമാനം മിടുക്കൻ, സത്യ സന്ധൻ.
@asi-um6ce3 жыл бұрын
സീതിഹാജി lp യാണ് എന്ന്നിയമസഭയിൽ തുറന്ന്പറഞവർ =lp( loga parijayam) i love haji💚
@sainulabid.k.p.m76912 жыл бұрын
സീതിഹാജി ഒരു തലമുറയെ ചിരിയിലൂടെ ചിന്തിപ്പിച്ച ജനകീയ നേതാവ് ലീഗ് പിളർന്നപ്പോൾ സീനിയർ നേതാക്കൾ ഒറ്റപ്പെടുത്തിയ സി എച്ചിന്റെ വലംകയ്യായി നിന്ന വ്യക്തി എന്നെ സംബന്ധിച്ച് ഉമ്മയുടെ ജന്മനാട്ടുകാരൻ പ്രണാമം
@mohamedibrahimpattazhi96873 жыл бұрын
സീതിഹാജി നല്ല ഒരു നേതാവും മനുഷ്യ സ്നേഹിയും ആയിരുന്നു
@shajigv99553 жыл бұрын
🍉 കഴിക്കാൻ നേരത്ത് ഇദ്ദേഹം അല്ലെ പണ്ട് നായനാരോട് എനിക്ക് കഴിക്കാൻ 🍉 ചുവന്ന ഭാഗം വേണ്ട പച്ച ഭാഗം മതി എന്ന് പറഞ്ഞത്
@karthika07912 жыл бұрын
ഈ സോഷ്യൽ മീഡിയകാലത്തു ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു സീതി ഹാജി...
@muhsinasathar3 жыл бұрын
നർമം പറയാനും അത് ആസ്വദിക്കാനും ഒരു പ്രത്യേക കഴിവ് വേണം. ചിരിക്കാൻ ആർക്കും പറ്റും. ആസ്വദിച്ചു ചിരിക്കാൻ എല്ലാർക്കും പറ്റില്ല. ഈ ഉമ്മ നർമം ആസ്വദിക്കുന്ന സ്ത്രീയാണെന്ന് തോന്നുന്നു. അതൊക്കെ പറയുമ്പോൾ അതോർത്തു ചിരിക്കുന്നു....
@rajannambiar4073 Жыл бұрын
'ഏറനാടൻ ' ആത്മാർത്ഥതയും,ഹൃദയ നൈർമലൃവും, നേതൃത്വഗുണവും ആണ് *സീതിഹാജി*
@rajannambiar4073 Жыл бұрын
കഠിനാധ്വാനത്തിൽ നിന്ന് ഉയർന്നു വന്ന ജനകീയ നേതാവാണ് സീതിഹാജി.ഓർമ്മകൾക്കുമുൻപിൽ🙏🌹
@mdmubassirmp14103 жыл бұрын
സീതി സാഹിബ് എന്നും ഓർക്കുന്ന മഹാ മനുഷ്യൻ 💚🥰
@muhammedcp62933 жыл бұрын
Sedi haje ani
@abidkabid65253 жыл бұрын
കണ്ടിട്ടില്ല.... കെട്ടിട്ടൊല്ലൂ... ഇപ്പ ബഷീർ saahibiloode അത് കൂടുതൽ കാണാൻ കഴിയുന്നു...സീതി സാഹിബിൻ്റെ നിഷ്കളങ്കമായ...ഫലിതങ്ങൾ കേരളത്തിലെ ജനങ്ങൾ അനുഭവിച്ച് അറിഞ്ഞതാണ്.. പ്രിയ നേതാവ്..അഭിമാനം
@SGFMalappuram3 жыл бұрын
സീതി സാഹിബ് വേറെ ആളാണ്
@rasimrasim19195 ай бұрын
ഈ കെ നയനാരും, സീതി ഹാജിയും ഇഷ്ട്ടം ♥️ സീതി ഹാജിയുടെ തമാശകൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ഒരിക്കൽ ഒരാൾ പറയുന്നത് കേട്ടു സത്യമോ കള്ളമോ എന്നറിയില്ല, സീതി ഹാജിയും ഭാര്യയും കൂടി എവിടോ വലിയ ഹോസ്പിറ്റലിൽ പോയി അന്നൊക്കെ ലിഫ്റ്റൊക്കെ ആയി വരുന്ന കാലമാണ്, സീതി ഹാജി നോക്കിയപ്പോൾ ലിഫ്റ്റിലൂടെ ഒരു പ്രായമായ സ്ത്രീ കയറിപോകുന്നു കുറേ കഴിഞ്ഞ് ഒരു ചെറുപ്പക്കാരി തിരികെ ഇറങ്ങിവന്നു, ഇതു കണ്ടു സീതി ഹാജി ബീവിയോട് പറഞ്ഞു, ഇനി നീയൊന്ന് കയറിപ്പോ അതിലൂടെ, എന്നിട്ട് വേണം എനിക്കും അതിലൊന്ന് കയറാൻ 😄
@anverkanjirala83923 жыл бұрын
ഒതായിക്കാരനായ എന്നെ ലീഗുകരനാക്കിയ എന്റെ പ്രിയ നേതാവ് .പാവപ്പെട്ടവന്റെ ശബ്ദം ...ഏറനാട് ന്റെ സിംഹം ഹാജി സീതിക്കോ യ സാഹിബ് ......
@muhammedharis37052 жыл бұрын
P.v.anwarintenattukarananu
@sanibathayyil80413 жыл бұрын
Masha Allah 👍🏻👍🏻👌😍
@varghesev76055 ай бұрын
ശ്രീ സീതിഹാജിയെയും C H മുഹമ്മദ്കൊയ സാഹിബ്ബിനെയും കോഴിക്കോട് അളകാപുരി ഹോട്ടലിൽ വച്ച് നിരവധി തവണ കാണുന്നതിനും കുശലം ചോദിക്കുന്നതിനു അവസരം സിദ്ധിച്ചിട്ടുള്ള ഒരു എളിയവനാണ് ഞാൻ. റാഡോ വാച്ച് കെട്ടിയ വലത് കയ്യ് പുറത്തേക്ക് ഇട്ട് കാറിൽ യാത്ര ചെയ്യുന്ന സീതിഹാജിയെയും കണ്ടിട്ടുണ്ട്. രണ്ട് പേരും ഇന്നില്ല, 🙏🙏.
@kunhimoideenkk36273 жыл бұрын
മഹാനായ സീതി ഹാജി സാഹിബ് അവർകൾക്ക് (മർഹൂം ‘) അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Pavu-xo8to3 жыл бұрын
امين ياربل المين
@firosbabu46863 жыл бұрын
اميين
@ashraft8678 Жыл бұрын
Aameen
@Abdulla-cz5 ай бұрын
@@ashraft8678 ആമീൻ
@sasikumarkoduvally10882 жыл бұрын
Really awesome and interesting story about Seethi Haji
@moideenmanningal96743 жыл бұрын
സീതി ഹാജി, ബേബി ജോണിനെ ബേബി ഹാജി എന്നാണ് തമാശക്ക് വിളിക്കാറുള്ളത്. രാഷ്ട്രീയത്തിൽ എതിർ പാർട്ടികളിൽ ആണെങ്കിലും പാർട്ടിക്ക് അതീതമായ നല്ല സൗഹൃദം സീതി ഹാജി പലരുമായി സൂക്ഷിച്ചിരുന്നു 👍👍
@asmabiummu8038 Жыл бұрын
ഹാജിയുടെ വാക്ക് പോലും കേൾക്കുമ്പോൾ കണ്ണീര് പൊട്ടുകയാണ് ലീഗിന്റെ തലമുറകൾ 🤲മാഷാ അള്ളാ🤲🤲💚💚💚🌿😥
@abdulrasakh75073 жыл бұрын
സത്യസന്ധനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു
@AbdulLatheef-mq2lc3 жыл бұрын
വാപ്പാനെപ്പോലെ നല്ല വർക്കായ് പ്രവർത്തിക്കാൻ കഴിയട്ടെ
@sajirsabi18223 жыл бұрын
Aaru evan basiro evan thanni muoori kuttan thane
@muhammadhaseeb44123 жыл бұрын
സീതിഹാജി ❤❤❤
@afsalkv41303 жыл бұрын
💚💚💚
@Humanity-x3h3 жыл бұрын
grace family
@Abcdefgh11111ha6 ай бұрын
ഉമ്മ 👌🏻👌🏻അടിപൊളി മക്കൾ പുപ്പുലി
@RoSe-oo6pq2 жыл бұрын
ഞാൻ 1993 ൽ 10th ൽ പടിക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത് ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ ഇടവയിൽ വെച്ച് രമണി ടീച്ചറുടെ ഭർത്താവ് ഒരു നായർ ഒരു മനോരമ പേപ്പർ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞു, "ഇന്ന് സ്കൂൾ ഇല്ല സീതി സാഹിബ് മരിച്ചിരിക്കുന്നു എന്ന് "അല്ലാഹുവേ അദ്ദേഹത്തിനും എന്റെ മാതാപിതാക്കൾ ക്കും സ്വർഗം നൽകി അനുഗ്രഹിക്കണേ (ആമീൻ ).
@rajendranvayala42013 жыл бұрын
സീതിഹാജി ഫലിതങ്ങൾ നിരവധി.....സീതിഹാജി വനം ഭൂരിപക്ഷത്തിൽ ജയിച്ച വേളയിൽ പ്രകടനക്കാർ സീതി ഹാജിക്ക് പൂച്ചെണ്ട് പൂച്ചെണ്ട്. എന്ന് വിളിച്ചു.അത്കേട്ട സീതിഹാജി പൂച്ചേണ്ട് എന്ന് പറയാതെ ആനേണ്ട് ആനേണ്ട്..എന്ന് പറയ്...ഘനഗാംഭീരൃത്തിലിരിക്കുന്ന രാഷ്ട്രീയ കാർ ഇവരെ പോലുള്ളവരെ പഠിക്കണം
@sepctal_gaming3 жыл бұрын
🤣🤣
@mustafap63615 ай бұрын
😂😂😂😂😂
@moona57723 жыл бұрын
ബാപ്പന്റെ സ്വരൂപം ആണ് മകൻ.
@kathalsvlog5823 жыл бұрын
മെഹഭൂബേമില്ലതിനെയും സീതിഹാജിയെയും ചെറുപ്പത്തിൽ ഇഷ്ടപ്പെട്ടതും നേരിൽ കണ്ടയുമായ രണ്ടു പേര്
@ayoobsanthinagar8547 Жыл бұрын
പഴയ കാലത്ത് ഏറ്റവും കൂടുതൽ നേരിട്ട് കാണുകയും പ്രസംഗം കേൾക്കുകയും ചെയ്യാൻ അവസരം ഉണ്ടായത് സീതി ഹാജിയിൽ നിന്നാണ് , സീതി ഹാജി പ്രസംഗിക്കുന്നു എന്നറിഞ്ഞാൽ ജനം തടിച്ച് കൂടും. അവിടെ മെലിഞ്ഞ് കൂടുന്ന ഒരാളുണ്ടാകും. അതായിരുന്നു ഈ ഞാൻ , അതൊക്കെ ഒരു കാലം 🤩🤩🤩🤩
@ivansmookambika10443 күн бұрын
സീതിഹാജി എന്നും ഓർക്കപ്പെടും ഇന്നത്തെ നേതാക്കളെ ആര് ഓർക്കും
@veerapandianr-g7zАй бұрын
ഇപ്പോഴും ഞാൻ ഓർക്കുന്നു അദ്ദേഹത്തിന്റെ ഒരു നിയമ സഭയിലെ ഒരു സംഭാഷണം
@cityconcretecutters98613 жыл бұрын
സീദി ഹാജീ 👍PK. മുത്താണ് 👍
@abuareekode93333 жыл бұрын
ഞാൻ കേട്ട ഒരു കഥ പറയട്ടെ... ഒരിക്കൽ സീതി ഹാജി സഭയൊക്കെ കഴിഞ്ഞ് രാത്രി വൈകി വീട്ടിലെത്തിയപ്പോ മകൻ ബഷീർ നെ വിളിച്ചിട്ട് പറഞ്ഞു.. മോനെ നാളെ രാവിലെ നീ ഒന്ന് കൊണ്ടോട്ടി പോയി വരണം ന്ന്.. ആ ന്നും പറഞ്ഞ് ബഷീറും ഹാജിയും ഉറങ്ങി.... രാവിലെ 9 മണിക്ക് എണീറ്റ് സീതിഹാജി ബഷീർ നെ വിളിച്ചിട്ട് കൊണ്ടോട്ടി പോണ കാര്യം പറഞ്ഞ്.. അപ്പൊ ബഷീർ പറയാ.. അതൊക്കെ ഞാൻ രാവിലെ നേരത്തെ എണീറ്റ് പോയി വന്ന് ബാപ്പാ ന്ന്.. 😂😂 കഥയാണ്.. സത്യമാവണമെന്നില്ല.. ചിലപ്പോ ആവാനും സാധ്യത ണ്ട്.. എന്തായാലും ഇതുപോലെ നിങ്ങൾ കേട്ട കഥകൾ കൂടെ പറയൂ.. നമുക്ക് ഇനിം ചിരിക്കാലോ... 😊
@fineaqua32793 жыл бұрын
സീതിഹാജി ആദ്യമായി വിദേശത്തുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി. അവിടെ എത്തിയപ്പോൾ പുള്ളിക്കാരന് വയറിന് കലശലായ അസ്വസ്ഥത. അർജൻ്റായി കക്കൂസിൽ പോണം. ടോയ്‌ലറ്റിൽ കയറി നോക്കിയപ്പോൾ യൂറോപ്യൻ ക്ലോസെറ്റ് മാത്രമേ ഉള്ളൂ. ഇന്ത്യൻ ക്ലോസറ്റ് ഇല്ലാത്തതിനാൽ സീതിഹാജി ഒരു പോളിത്തീൻ കവറിൽ കാര്യം സാധിച്ചു. പക്ഷേ പിന്നീടാണ് എവിടെ കളയും എന്ന് ഒരു പ്രശ്നം ആലോചിച്ചത്. പുള്ളി അത് ആരും അറിയാതെ റൂമിൻ്റെ ഏറ്റവും മുകളിലുള്ള വെൻറിലേറ്ററിലൂടെ വെളിയിലേക്ക് കളഞ്ഞു. സീതി ഹാജി വിചാരിച്ചത് അത് ഹോട്ടലിനു പുറത്തേക്കാണ് പോയത് എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ തൊട്ട് നല്ല ദുർഗന്ധം ഉണ്ടാവാൻ തുടങ്ങി. സീതി ഹാജി ഉടനെ വെൻറിലേറ്ററിൻ്റെ ഭാഗത്തുള്ള റൂം തുറന്നപ്പോൾ കണ്ടത്, മുകളിൽ പറഞ്ഞ പോളിത്തീൻ കവർ തൊട്ടടുത്തുള്ള റൂമിലെ ഫാനിൽ കുരുങ്ങി, ആ റൂമിൻ്റെ ചുമരിലും മച്ചിലും മൊത്തം മലം ആയതാണ്😁. സംഗതി പാളി കൈവിട്ടു, എന്ന് മനസ്സിലാക്കിയ സീതിഹാജി ഉടനെ ആരുമറിയാതെ ആ ഹോട്ടലിലുള്ള ക്ലീനിംഗ് ബോയിയെ രഹസ്യമായി വിളിച്ചുവരുത്തി. എന്നിട്ട് പത്തായിരം രൂപ കൊടുത്തിട്ട് പറഞ്ഞു- തൊട്ടടുത്തുള്ള റൂമിലെ ചുമരിലും മച്ചിലും മൊത്തം മലം ആയിട്ടുണ്ട് അത് ആരും അറിയാതെ ഒന്ന് വൃത്തിയാക്കി തരണമെന്ന്. റൂം ബോയ് അടുത്ത റൂം പരിശോധിച്ചതിനുശേഷം സീതിഹാജിയുടെ അടുത്ത് വന്നിട്ട് പറഞ്ഞു. "ഞാൻ താങ്കൾക്ക് ഇരുപതിനായിരം രൂപ തരാം.. ഇരുന്ന് കാര്യം സാധിക്കുന്ന ആൾക്കാരെ എനിക്കറിയാം. പക്ഷേ പറന്ന് കാര്യം സാധിക്കുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ആ വിദ്യ എനിക്കൊന്നു കാണിച്ച് തരാമോ" എന്ന്.😂
@sajeerkl77753 жыл бұрын
@Abu Areekode ഞമ്മളെ നാട്ടിൽ ഈ കഥയിലെ കഥാപാത്രങ്ങൾ ആലിയും ആലീന്റെ ഉപ്പയുമാണ്.. ആലി പോയ സ്ഥലം നാദാപുരവും.., ഒരു കാര്യത്തിന് പറഞ്ഞയച്ചിട്ട് അത് നടക്കാതെ തിരുച്ചുപോയാൽ വീട്ട്ന്ന് അപ്പൊ പറയും "ആലി നാദാപൊരത്ത് പോയപോല ഓന് പോയിങ് പോന്ന്ക്ക്.." ഞാനൊക്കെ എത്രോയോ വട്ടം ഇത് കേട്ടിരിക്കുന്നു..😄😁 ഞമ്മളെ നാട്ടിൽ അത്രക്ക് ഫെയ്മസ് ആണ് ആലിയും ഓന്റെ ആ പോക്കും..😁😂
@fineaqua32793 жыл бұрын
സീതി ഹാജി ആദ്യമായി വിമാനത്താവളത്തിൽ പോയി... അപ്പോഴാണ് അവിടെ "ആഗമനം - ARRIVAL" എന്ന് എഴുതിയത് കണ്ടത്. പുള്ളി പെട്ടെന്ന് ചൂടായി. എന്നിട്ട് കളക്ടറെ വിളിച്ചു വരുത്തി പറഞ്ഞു : "ഇനിമുതൽ അവിടെ ചന്ദ്രക്കല - CHANDRAKKALA എന്ന് എഴുതി വെക്കണം എന്ന്". ഒന്നും മനസ്സിലാവാത്ത കലക്ടർ കാര്യം അന്വേഷിച്ചു. അപ്പോഴാണ് സംഗതി പിടികിട്ടിയത്. സീതി ഹാജി ARRIVAL (അറൈവൽ) എന്നുള്ളതിന് അരിവാൾ എന്നാണ് വായിച്ചത്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നം മാത്രം പോരാ ലീഗിൻറെ ചിഹ്നം കൂടെ അവിടെ വേണം എന്ന് 😁😁.
@abdusalaam91213 жыл бұрын
@@fineaqua3279 I UB in
@shareefbinmoosapulikkal62922 жыл бұрын
സീതിഹാജിയെ പറ്റി എല്ലാവരും നല്ലത് മാത്രെമേ പറയു അതാണ് സീതിഹാജി സീതിഹാജിയുടെ ഡ്രൈവർ ആയിരുന്ന എന്റെ ഉപ്പാക്ക്(ഡ്രൈവർ മൂസാക്ക ) സ്വന്തമായി ഒരു വീട് ഉണ്ടാക്കി തന്നതും മറ്റു സഹായങ്ങളും ചെയ്‍തത് സീതി ഹാജി ആയിരുന്നു അല്ലാഹുവേ നീ അദ്ദേഹത്തിനു ബർസഖി ആയ ജീവിതം നന്നാക്കി കൊടുത്തു നിന്റെ സ്വർഗത്തിൽ ഒരു ഇടം നൽകി അനുഗ്രഹിക്കണെമെ ആമീൻ യാ റബ്ബുൽ ആലമീൻ
@fahadfahad12553 жыл бұрын
സീതി ഹാജി 💚
@Usman-gl4io2 жыл бұрын
എന്തിനും ഏതിനും ഉപമകൾക്ക് പറയപ്പെട്ടിരുന്നകേരളനിയംസഭയിലെ കോമഡി ക്കാരന്റെ പേര്.....! സീതിഹാജി...! ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾക്ക് ഇന്നും ഉപമിച്ചുകൊണ്ടിരിക്കുന്ന നാമം സീതിഹാജി....! അദ്ദേഹത്തിന്റെ പാരത്രികജീവിതം അള്ളാഹു ശാന്തിയും, സന്തോഷവും, നൽകി അനുഗ്രഹിക്കട്ടെ ആമീൻ....! ഉസ്മാൻപുലക്കൽ
@rajannambiar4073 Жыл бұрын
സീതിഹാജിയുടെ ഓർമയ്കുമുൻപിൽ...........
@HamzaHamza-bc5ww Жыл бұрын
പല വട്ടം സീതി ഹാജി സാഹിബിന്റെ പ്രസംഗം കേട്ടിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു mla ആയി ചീഫ് വിപ്പ് ആയി വരെ ഉയർന്ന ഹാജി സാഹിബ് എന്നും ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്നു. കേരളീയ സമൂഹം എന്നും സീതി ഹാജിയുടെ ഓർമ്മകൾ മനസ്സിൽ സ്മരിക്കും. തീർച്ച.
സീതിഹാജിക്ക് അല്ലാഹു മഗ്ഫിറതും മർഹമതും നൽകട്ടെ, ആമീൻ.
@abdulmajeed11263 жыл бұрын
Mashallah Mubarak Sindhiya ji super
@nashap32023 жыл бұрын
Seethi sahib 💚 pk basheer💪
@haidrusak75443 жыл бұрын
ധീരനായിരുന്നു അദ്ദേഹം
@rafeeqmpt6353 жыл бұрын
എന്റെ അവസാനത്തുള്ളിരക്തവും സുന്നികൾക്കെദിരെ പോരാടും എന്ന് ഒരുസമുദായനേതാവ് പറഞ്ഞതായി കേട്ടിട്ടുണ്ട് ആദരാണാവോ..
@abubakarfaizy39183 жыл бұрын
കാന്തന്മാർ ആണെങ്കി വേണ്ടി വരും
@hih93863 жыл бұрын
പോടാ...
@77363857593 жыл бұрын
Mudikkuttigal aayirikkum
@minnarafan15973 жыл бұрын
നീ ഏതു കോപ്പിലെ സുന്നിയാ,,, ഞാനും ഒരു sk സുന്നിയാണ്
@77363857593 жыл бұрын
@@minnarafan1597 ???
@mohammedalipothuvachola87163 жыл бұрын
Seethi haji ellavarudeyum manassil mayatha nalloru manushy snehiyanu
@ashiqali2916 Жыл бұрын
❤❤എന്നും ഓർമ്മിക്കാൻ ഒരു നല്ല നേതാവ്
@abdurahiman67026 ай бұрын
മുൻപ് അരീക്കോട് ഒരു പള്ളി തർക്കം ഉണ്ടായി. സുന്നിവിഭാഗവും മുജാഹിദ് കളും തമ്മിൽ ആയിരുന്നു തർക്കം. മുജാഹിദ് ആയ സീതി ഹാജി യെ മധ്യസ്ഥ നാക്കാൻ സുന്നി നേതൃത്വത്തിലുള്ള പള്ളി കമ്മിറ്റി തീരുമാനിച്ചു. സുന്നി വിഭാഗത്തിന് എതിരാണ് മധ്യ o പറഞ്ഞതെങ്കിൽ സീതി ഹാജി മുജാഹിദ് ആണെന്ന് പറഞ്ഞു തള്ളാമെന്ന് അവർ കരുതി. പള്ളിപ്പറമ്പ് മുഴുവൻ നടന്നു കണ്ട ഹാജി 10 തേക്ക് മുജാഹിദ് വിഭാഗത്തിന് വിട്ടു കൊടുക്കാനും പള്ളി സുന്നികൾക്ക് വിട്ട് കൊടുക്കാനും ആയിരുന്നു തീരുമാനം പറഞ്ഞത്. ഇരു വിഭാഗവും അത് അംഗീകരിക്കാൻ തയ്യാർ ആയി. മുജാഹിദ് ആയിട്ടും മുജാഹിദ് വിഭാഗത്തിന് വേണ്ടി നിലകൊള്ളാതെ നിസ്പക്ഷനിലപാട് സ്വീകരിച്ചു 👍
@muhammadparco376 Жыл бұрын
maash allah inganathe oru nalla bappante makkallaayi jenikkaan kayinjathil allaahuvine sthudichikontu irikkuka
@muhammad39743 жыл бұрын
എൻ്റെ അവസാന ശ്വാസവും സുന്നികൾക്കെതിരെ എന്ന് പറഞ്ഞ വ്യക്തിയല്ലേ സീതി സാഹിബ് 🤔🤔
@mujeebrahmanmujeebkakkarat29613 жыл бұрын
നീയെങ്കിലും നല്ല മനുഷ്യനാവാൻ നോക്കൂ
@omank51413 жыл бұрын
Oru manushynayi jivikku muslimayi vigadana vadam konduvaralla monea
@minnarafan15973 жыл бұрын
നീ ഏതു ചന്നി യാടോ
@hasanhassan73603 жыл бұрын
KottikodupRastreyamkalikunnamudikuttiCapsule
@muhammedashrafsuper90033 жыл бұрын
Pooda kuthithiripa
@gk95333 жыл бұрын
🙏❤❤❤🌹🙏
@hayy1900 Жыл бұрын
മന്ത്രി മാർ MLA മാർ പറ്റാത്ത കാര്യം പറ്റൂല പറയരുത് അത് നേടി കൊടുക്കാൻ ആണ് പാവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കുന്നത് പറ്റൂല എന്ന് പറയുന്ന വെക്തി ക് ആരു o വോട്ട് ചെയ്യില്ല വോട്ട് ചോദിച്ചു വരുമ്പോൾ പാവങ്ങൾ സങ്കടം പറഞ്ഞു പോവും MLA ആവുംമ്പോൾ പറയും . ഞാൻ ഒക്കെ ശെരിയാക്കി തരും എനിക്ക് വോട്ട് തരണം എന്ന് പറഞ്ഞു പോവും ..MLA ആക്കിയത് ജെനങ്ങ ൾ അല്ലെ .... കർഷക കർ ക് പാവങ്ങൾ ആയ ക്ഷീര കർഷക ർക് ശബ്സീഡിയോ അവര്ക് ഉള്ള ആനു കുല്യേ o ചെയ്തു കൊടുത്തില്ല MLA ക് പറ്റില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി അങ്ങനെ ആണോ MLA വേണ്ടത് . പാവങ്ങൾ എന്ട് ജോലി ചെയുന്നു അതിന്ടെ കാര്യം ങ്ങൾ ഒക്കെ ചെയ്തു കൊടുത്താൽMLA ആയതിൽ സന്തോഷം ഉണ്ടാവും അല്ലെങ്കിൽ പാവം ക്ഷീര കർഷക ന്ടെ പിരാ കം ഉണ്ടാവും ല്ലോ
@nooroachira8727 Жыл бұрын
കണ്ടിട്ടുണ്ട്.... കേട്ടിട്ടുണ്ട് 1991 ൽ കൊയിലാണ്ടിക്ക് അടുത്തുള്ള നന്തി ബസാറിലെ ഒരു യോഗത്തിൽ....
@aonetag1689 Жыл бұрын
Seethi Haji was a great transparent leader,...a natural leader... community leader...etc.
@kabeervlog62278 ай бұрын
എന്റെ നേതാവ് സീതി ഹാജി 👍
@malappuram21493 жыл бұрын
👏🏻👏🏻👏🏻
@fasalrahmanrahman9422 жыл бұрын
ഹരിത രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതിന് തന്റെ സംബദ്ധ്യവും ആയുസ്സും വിനിയോഗിച്ച മഹാമനീഷിയായിരുന്നു പത്തായക്കോടൻ സീതി ഹാജി അള്ളാഹു അദ്ദേഹത്തിന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ ..... ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ .....ആമീൻ യാ റബ്ബൽ ആലമീൻ
@pareeth78672 жыл бұрын
1977 ൽ കോഴിക്കൊട് മാനഞ്ചിറ മൈതാനിയിൽ വച്ച് നടന്നെ മുസ്ലീം ലീഗ് സംസ്ഥാന സമ്മേളനത്തിൽ വച്ച് സീതി ഹാജിപ്രസംഗിച്ചത് ഞാൻഇപ്പോഴും ഓർക്കുന്നു. മഹാജനങ്ങളെ ഇനി സംസ്ഥാന സമ്മേളനം നടത്താൻ നമുക്ക് സ്ഥലമില്ല. ഇനി നടത്തണമെങ്കിൽ മഹ്ശറയിലെ സ്ഥലമുള്ളു എന്ന് പറഞ്ഞു. അന്ന് സി എച്ച് മുഹമ്മദ് കോയ പാർലമെന്റ് MP ആയിരുന്നു. മുഖ്യമന്ത്രി . സി അച്ചുത മേനോനും അഭ്യന്തര മന്ത്രി കെ.കരുണാകരനും വേദിയിലിരുപ്പുണ്ട് അല്ലാഹു സി തിഹാജിയുടെ ഖബർ വിശാലമാ ക്കട്ടെ . ആ മീൻ യാ റബ്ബൽ ആലമീൻ.
@vibhasatheesh7399 Жыл бұрын
കമ്മ്യൂണിസ്റ്റ് ഇൽ ഉണ്ടാകുമോ ഇതുപോലെ ഒരു 😂വ്യക്തി❤️❤️❤️
@hasheebmecheri70383 жыл бұрын
Great haji
@vahabvahu20783 жыл бұрын
സീതി ഹാജിയുടെ ഓർമ നിൽക്കുന്ന പി കെ ബഷീർ ഇലൂടെ എംഎൽഎ
@Ms-oe2zb3 жыл бұрын
Basheer MLA pwoliyaanu👍👍👍👌😂😂
@latheefap8526 Жыл бұрын
❤️❤️🥰🥰🥰🙏🙏🙏❤️❤️❤️❤️
@shafikt88473 жыл бұрын
മകൻ ബഷീറിൻ്റെ പ്രസംഗം കേട്ട് പലരും ചിരിക്കും 😂😂😂😂 ബഷീറിൻ്റെ അത് പൊലെ ആണെന്ന് പറഞ്ഞപ്പോ ഇപ്പോ മനസ്സിലായി 😂😂😂
@SN-wi5kt3 жыл бұрын
Vaappa athukkum mele
@breezeofmahal32253 жыл бұрын
അവസാന തുള്ളി രക്തം വരെ സുന്നി കൾക്ക് എതിരെ എന്ന് പറഞ്ഞ ............... അവൻ
@saajansaj8335 Жыл бұрын
ഒരു കഥ എന്റെ പത്ര പ്രവർത്തകനായ പിതാവ് പറഞ്ഞു കേട്ടിരുന്നു, സീതി ഹാജി മരം വെട്ടുന്നത് കൊണ്ടാണ് മഴ കുറയുന്നത് എന്ന് കവിത്രി സുകതകുമാരി പറഞ്ഞത് നിയമ സഭയിൽ ചർച്ച യായി വന്നപ്പോൾ, സീതി ഹാജി യുടെ മറുപടി മരം ഉണ്ടായിട്ടാണോ കടലിൽ മഴ പെയ്യുന്നത് എന്ന് ചോദിച്ച കഥ
@hashimkv3526 Жыл бұрын
അല്ലാഹുസ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 💚💚💚
@latestvideos82753 жыл бұрын
🔥🔥🔥🔥🔥🔥
@ravindrankarippakath28933 жыл бұрын
ബാപ്പാന്റെ ഒരു ഗുണവും ഇല്ലാത്ത രാഷ്ട്രീയ നേതാവ് ബഷീർ mla 😭
@mm-qn7kj3 жыл бұрын
അന്റെ സർട്ടിഫിക്കട്ടിന് കാത്തിരിക്കുകയായിരുന്നു. ഒന്ന് പോടാ ചെക്കാ
@lijulijus1495 Жыл бұрын
A genuine political leader.
@INDIAN-1996.3 жыл бұрын
Man 💚
@mdsafwanmp19993 жыл бұрын
💞
@krishnaprasad19413 жыл бұрын
6:33 1921 - " കിലാഫത്തില് " 7 വർഷം ജയ ലിൽ കിടന്നു എന്ന് ഉമ്മ പറയുന്നു. സത്യത്തിൽ അത് കിലാഫത്ത് തന്നെയായിരുന്നു എന്ന്. സ്വതന്ത്യ സമരമായും കാർഷിക സമരമായും പിന്നീട് ചിത്രീകരിക്കപ്പെട്ടത് ഉമ്മ ഓർത്ത് കാണില്ല. ചില സത്യങ്ങൾ അങ്ങനെയാണ്.
@fishingkerala42203 жыл бұрын
?
@fishingkerala42203 жыл бұрын
മുസ്ലിം വിഭാഗം അതിനു ഇട്ട പേര് ആണ് അത്.. സ്വതന്ത്ര സമര ത്തിലെ ഓരോ നിന്നും അത് പോലെ ഓരോ പേര് ഉണ്ട്...
@sakkeerhusain34002 жыл бұрын
ഷൂ 😂
@krishnaprasad19412 жыл бұрын
@@sakkeerhusain3400 ഉമ്മറം
@ziyane64662 жыл бұрын
നേതാക്കൾ എല്ലാകാലകെട്ടതിലും ഉള്ളിൽ ഒന്നായിരുന്നു അണികൾ കഴുതകളും ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തമുണ്ട്
@RifamVk Жыл бұрын
പരലോഗ ജീവിതം റബ്ബ് സുഖമാക്കടെ ബഷീർ സാഹി അങ്ങ് ഒരു കാര്യം ഒർമ്മയിൽ സുക്ഷിക്കണം അങ്ങയുടെ തണൽ ഉമ്മയാണ് നമ്മുടെ എല്ലവരുടെയും