സത്യത്തിൽ മുടങ്ങാതെ... ഓട്ടോ ഫോക്കസ് കണ്ടാൽ ഒരു പാട് വിജ്ഞാനം കരസ്ഥമാക്കാൻ കഴിയും ഈ ടിം അഭിവാദ്യങ്ങൾ ആശംസകൾ 🌹❤
@ajikadampanad81272 жыл бұрын
അജിംസ് നന്നായി അവതരിപ്പിച്ചു💙
@santhoshk77682 жыл бұрын
ഇനി ഒരുത്തനും കിടന്നു മോങ്ങല്ലേ മെറിറ്റ് ഉള്ളവർക്ക് ചാൻസില്ലേ എന്നും പറഞ്ഞ്.ഏറ്റവും വലിയ തുണ്ടം ഇനി നിങ്ങൾക്ക് തന്നെ ആഹ്ളാദിപ്പിൻ
@coconutpunch1232 жыл бұрын
ഇപ്പോഴും സംവരണം വാങ്ങുന്ന മറ്റു വിഭാഗങ്ങളെ കുറ്റം പറഞ്ഞു നടക്കുന്നുണ്ട്
@santhoshk77682 жыл бұрын
@@coconutpunch123 ആരോട് പറയാൻ
@DevanandMRaam2 жыл бұрын
Ajims, well said 👏
@abhilash50232 жыл бұрын
സമുദായ സംവരണത്തിലും സാമ്പത്തിക പിന്നോക്കം കൊണ്ട് വരണം. സര്ക്കാര് ജോലി ഒക്കെ കിട്ടി ഒരു നിലയിൽ ആയ കുടുംബത്തിന് സംവരണം ആവശ്യം ഇല്ല. പാവപ്പെട്ടവർ പാവങ്ങൾ ആയി തുടരുന്ന അവസ്ഥ ആണ് ഇവിടെ ഉള്ളത്. എല്ലാ സമുദായത്തിലെയും പണച്ചാക്കുകൾ പാവങ്ങളെ അടിച്ച് അമർത്തുക ആണ്. അവരുടെ മക്കൾ മാത്രം ഉയർന്നു വരുന്നു. എല്ലാ സമുദായത്തിലെയും പാവങ്ങൾ ഒന്നിച്ച് നിന്ന് നേടി എടുക്കേണ്ടത് ആണ് സാമ്പത്തിക സംവരണം. സാമ്പത്തികമായി താഴെ കിടയിൽ ഉളളവർ ഉയർന്നു വന്നാലേ രാജ്യം വികസിക്കുക ഉള്ളൂ. സാമ്പത്തിക സംവരണത്തെ എതിർക്കുന്നത് എല്ലാ സമുദായത്തിലെയും പണ ചാക്കുകൾ ആണ്. അവർക്ക് ഒപ്പം ആണ് മാധ്യമങ്ങളും. കാരണം മാധ്യമ മുതലാളി മാരുടെ മക്കൾക്കും കിട്ടാൻ ഉള്ളത് ആണ്
@coconutpunch1232 жыл бұрын
ഒ ബി സി വിഭാഗങ്ങൾക്ക് ഇപ്പോൾ തന്നെ creamy layer restriction ഉണ്ട്. So technically അതും സാമ്പത്തിക സംവരണം ആണ്. നിങ്ങൾ അത് സമ്മതിച്ചു തരില്ല എന്നറിയാം. എന്ത് കണക്കിന്റെയും പറനത്തിന്റെയും അടിസ്ഥാനത്തിൽ ആണ് 10% മുന്നോക്ക സംവരണം അനുവദിച്ചതെന്ന് മനസിലാവുന്നില്ല. ഇനിയെങ്കിലും സംവരണം വാങ്ങുന്ന മറ്റു വിഭാഗങ്ങളെ അപമാനിക്കാതിരിക്കുക.
@cashewnet89812 жыл бұрын
തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യ നിർമാർജനത്തിനും വേണ്ടി ഉള്ളതല്ല സംവരണം. അതിന് വേണ്ടി മറ്റ് പദ്ധതികൾ സർക്കാർ കൊണ്ടുവരേണ്ടതുണ്ട്.
@abhilash50232 жыл бұрын
@@cashewnet8981 ഏതു പദ്ധതി കൊണ്ട് വന്നാലും അതിൽ ഭൂരിഭാഗം ഇടം നേടുക സമ്പന്നൻ ആവും. ജാതി മത ഭേദമെന്യേ.
@sujithsuji5072 жыл бұрын
അജിംസ് പറഞ്ഞത് വളരെ ശരിയാണ് സിപിഎമ്മാണ് ബിജെപിയെ കൊണ്ട് ഇത് നടപ്പിലാക്കുമെന്ന് വെല്ലുവിളിച്ച് സിപിഎം ഇന്നും 95 ശതമാനം കേരളത്തെ അമ്പലങ്ങൾ ഭരിക്കുന്നത് ഇവിടുത്തെ സവർണർ അല്ലേ ഇതിന് ചോദ്യം ചെയ്യാൻ സിപിഎം എന്ന സവർണ്ണ പാർട്ടിക്ക് ധൈര്യം കാണില്ല 😂
@muhammadriyas19742 жыл бұрын
Ajims വളരെ ശരി രാജീവ് ഏട്ടൻ 👍🏻
@rajasekarannair9072 жыл бұрын
മുന്നോക്ക സമുദായത്തിന്നാണ് ഇപ്പോൾ, സർക്കാർ സർവ്വീസുകളിൽ സംവരണം നൽകേണ്ടത്.... ഒരു സ്വതന്ത്ര ഏജൻസി കണക്കെടുത്താൽ മനസ്സിലാകും.......
@Vpr2255 Жыл бұрын
65% 🤣 ഉണ്ട് സവർണർ ജോലിയിൽ
@advsenag995510 ай бұрын
അർഹതപ്പെട്ടത് കുറെ മുന്നോക്കൻമാകരെ സർക്കാർ സർവീസിൽ കുത്തി കയറ്റിയിട്ടുണ്ട് .ഇവന്മാരെ നാട് മുടിപ്പിക്കും
@rasheedkm7282 жыл бұрын
ഇതിന്റെ പിന്നിൽ കാലങ്ങളായി ഇന്ത്യയിൽ വേരൂന്നിയ ജാതി സമ്പ്രദായം തന്നെയാണ്.അദൃശ്യമായി ഉണ്ടായിരുന്ന ബ്രാഹ്മണിക്കൽ സോഷ്യൽ ഓർഡർ മറനീക്കി പുറത്തു വരുന്നതാണ് നാം കാണുന്നത്. ജാതി മേൽക്കോയ്മയുടെ എത്ര തിക്താനുഭവങ്ങൾ അംബേദ്കർ വരെ അനുഭവിച്ചിട്ടുണ്ട്?തമ്പ്രാൻ ഭാവവും മാടമ്പിത്തരവും എല്ലാ രാഷ്ട്രീയ പാർട്ടികളിലും കാണാം, ഏറ്റക്കുറച്ചിലുണ്ടാവും എന്ന വ്യത്യാസം മാത്രം
@unnikrishnant80332 жыл бұрын
ഇ ഏം എസ് പറഞ്ഞതിൽ എന്താണ് തെററ്? പിണറായി വിജയനും മുന്നോക്ക ജാതിക്കാരനാണെന്നാണോ പറഞ്ഞു വരുന്നത്? അജിംസ് പറയുന്നതൊന്നും മനസിലാക്കുന്നില്ല.
@madmax59362 жыл бұрын
എല്ലാം ഞമ്മന്റെ കൂട്ടക്കർക്ക് വേണം
@saleemkps30802 жыл бұрын
മുന്നാക്ക സംവരണം കൊണ്ടുവന്ന സി.പി.എമ്മിന് സന്തോഷമായിക്കാണും.
@c.svlogs25662 жыл бұрын
രണ്ടു സുഹൃത്തുക്കൾ ഒന്നിച്ചു കളിക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുന്നു പഠിച്ചു ഒരുത്തൻ 50 മാർക്കും മറ്റവൻ 80 നേടുന്നു 50 കിട്ടിയവൻ തുടർ പഠനത്തിന് സർക്കാർ സംവിധാനം ഉപയോഗിക്കയും മറ്റവൻ അതിനു അവസരം ലഭിക്കാതിരുക്കയും അവൻ മുന്നൊക്ക വിഭാഗത്തിൽ ജനിച്ചതു കൊണ്ട് മാത്രമാണ് അവൻ ദരിദ്രനകാം അല്ലായത്തിരിക്കാം അതിനു മാറ്റം കൊണ്ട് വരാൻ കഴിഞ്ഞാൽ രാഷ്ട്രീയം നോക്കാതെ പിന്തുണക്കും ഉറപ്പ്
@manusukumaran2 ай бұрын
10%ews വന്നിട്ടും ഈ കഥ പറച്ചിൽ നിർത്താറായില്ലേ 😂
@prajeethakuriakose61272 жыл бұрын
രാജീവേട്ടൻ.. 👌❤❤❤
@amalgosh93912 жыл бұрын
Ajims sir correct points..
@saleemkps30802 жыл бұрын
ജാതി പരിഗണിച്ച് ജനസംഖ്യാനുപാതികമായി ഭരണത്തിൽ പ്രാതിനിധ്യം നൽകണം.അപ്പോൾ മാത്രമാണ് സംവരണം അല്പമെങ്കിലും ഫലവത്തായി എന്നു പറയാനാവുക.
@aswing27062 жыл бұрын
എന്തിന്, ഇലക്ഷന് നിൽക്കാൻ ആരെ എങ്കിലും ഇവിടെ തടഞ്ഞു നിർത്തുന്നുണ്ടോ.
@saleemkps30802 жыл бұрын
@@aswing2706 തടഞ്ഞുനിർത്തുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല, ഓരോ വിഭാഗത്തിനും ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് സകല ഇടങ്ങളിലും സംവരണം വേണം. അപ്പോഴാണ് ജനാധിപത്യ സംവിധാനം സാർത്ഥകമാവുക. നോക്കൂ, വളരെ ന്യൂനപക്ഷമായ ഉയർന്ന വിഭാഗങ്ങൾ കൂടുതൽ സ്ഥാനങ്ങളിലും പദവികളിലും ഇരിക്കുന്നു. ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ള ദലിതുകൾക്കും മറ്റുമൊക്കെ വളരെക്കുറച്ച് സ്ഥാനം മാത്രം. അതിനാൽ ജനസംഖ്യാനുപാതികമായി വേണം ഇലക്'ഷൻ സീറ്റുകളുടെ സംവരണ മുൾപ്പെടെ.
@aswing27062 жыл бұрын
@@saleemkps3080 ദളിത് കൾക് ഇലക്ഷൻ സീറ്റ് സംവരണം ഉണ്ട്. വേറെ ആർക്കും ഇനി അതിന്റെ ആവശ്യം ഇല്ല. ഇന്ത്യയിൽ എല്ലാർക്കും വോട്ടുണ്ട്. പ്രാതിനിധ്യം ഇല്ലെന്നു പറയുന്ന ആൾക്കാർ വോട്ട് ചെയ്യാൻ സ്വന്തം ആൾക്കാരോട് പറയുക. അത്ര തന്നെ.
@santhoshk77682 жыл бұрын
@@aswing2706 പറയേണ്ട താമസം അപ്പോൾ തന്നെ വന്ന് കുത്തും സംവരണ സീറ്റുകൾ പോലും ഭരിക്കുന്ന പാർട്ടി തരുന്ന ഔദാര്യമാണ് എന്ന് വിശ്വസിക്കുന്ന ഒരു ജനതയോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം
@afzyaseez62692 жыл бұрын
ഇത്രയും കാലം സംവരണം നടപ്പിലാക്കിയിട്ട് എത്ര പിന്നോക്ക വിഭാഗക്കാർ സമൂഹത്തിൽ മുന്നോട്ട് വന്നു...
@sibikunjikittan36432 жыл бұрын
Reservation till end of humanity. For the last 75 years there were reservation. But onething at Kerala all Dewaswam recruitees are from upper caste. Temple entry was a foolery and rituals are as according the Upper Castes.
@gopugopal0072 жыл бұрын
You said it. But why temple money only for government? Why not church money and mosque money?
@sibikunjikittan36432 жыл бұрын
@@gopugopal007 Temple money is not used for public. But it is used for the believers. eg. Thirupti, Palani,Guruvayoor and Sri Patmanabha temple.
@gopugopal0072 жыл бұрын
@@sibikunjikittan3643 that's the question itself? Why a cabinet minister and department for devaswom? Can u clarify? Why rest of the religions don't have such a department?
@Dreamer-ls6kh2 жыл бұрын
Reservations kondu nadanno kazhivullavar mattu countries il poyi rakshapedate india ennum angine tanne kidakum. Caste reservation, religious reservation, political reservation Idokke kazhije skill ullavare engine munotte varum
@vijayaravind112 жыл бұрын
Pokunavar potte Who cares.. Developed countries il irunn korachond irikkam eluppam anu.. Indiaye pole oru poor developing countryil reservation thudaruka thanne venam.. Well off family yil janich valarnnavarkk athonum paranjal manasailavilla
റിസർവേഷൻ നിർത്തിയാൽ ഇന്ത്യക്കാർ വിദേശത്തേക്ക് പോകുന്നത് അവസാനിക്കുമോ?
@coconutpunch1232 жыл бұрын
പല രാജ്യങ്ങളിലും റിസർവേഷൻ ഉണ്ട്. അമേരിക്ക പോലുള്ള പശ്ചാത്യ രാജ്യങ്ങളിൽ പോലും ഉണ്ട്. അവിടെ കറുത്ത വർഗ്ഗക്കാർ സ്ത്രീകൾ അങ്ങനെ പല വിഭാഗങ്ങൾക്കും റിസർവേഷൻ ഉണ്ട്. അവിടെ അത് ആ പേരിൽ അല്ല അറിയപ്പെടുന്നത് എന്ന് മാത്രം. സ്വകാര്യ കമ്പനികളിൽ പോലും ഇത്ര ശതമാനം സ്ത്രീകൾ ജോലിക്കാരായി ഉണ്ടാവണം എന്ന് അമേരിക്കയിൽ നിയമം ഉണ്ട്. അറിയുമോ
@gopugopal0072 жыл бұрын
It's your hatred for those who gets reservation which makes you think so. The other thing is your ignorance about reservation. You, like rest of so minded people think ineligible people gets reservation. You have concluded it by saying, let rest of us get a good life abroad! None of us can change the 2000 year old caste system and it's drawback in our society. Reservation is for the unprivileged class for representation in public sector to get a status among others and not to aquire wealth. Can you point out a single person after the independance till date who acquired wealth through reservation? The unprivileged people are still struggling to make a mark in this country fighting and struggling within the society and the so called able class fleeing to other countries and mocking at us. Shame is not an honor to be worn as a crown. Alas!
@alter-ego-2 жыл бұрын
Ajims 👍.. wish this reach to more people
@ranjithpr89892 жыл бұрын
അജംസ് സൃതൃവാദി ഒന്നുകിൽ സംഘി support അല്ലെൻകിൽ Sudapi support
@anoopbalan41192 жыл бұрын
👍👍
@coconutpunch1232 жыл бұрын
3 കൊല്ലമായി ഈ കേസിനു മേൽ അടയിരുന്ന ചുപ്രീം കോടതി ഇപ്പോൾ തിരക്ക് പിടിച്ചു വിധി പുറപ്പെടുവിച്ചത് ഗുജറാത്ത് ഹിമാചൽ എലെക്ഷൻ കൂടി മുന്നിൽ കണ്ടാണ് 😄😄
@muneerkmd58272 жыл бұрын
8:37 ajims powerful 👌
@habeebrahmantaroor62542 жыл бұрын
Ajims❤️
@abbasparayil22222 жыл бұрын
👍👍👍👍
@madmax59362 жыл бұрын
കരച്ചിൽ അണെല്ലോ മെക്കളെ
@rahulvb7177 Жыл бұрын
Nadappakaruthu....
@madmax59362 жыл бұрын
ഷേറിയ കോടതിയിൽ അപ്പീൽ കൊടുക്കണം
@osilkp8842 жыл бұрын
🙏🙏
@alantoamos19242 жыл бұрын
For obc sc and st reservation too financial condition of the candidate in the community must be considered if so only poor among sc st and obc will get benefits otherwise rich who can avail tuitions online coaching etc will only get seats
@rahulgeorge19632 жыл бұрын
Correct aanu
@coconutpunch1232 жыл бұрын
For OBC reservation there is creamy layer restriction. So technically its economic reservation. Know your facts first
@alantoamos19242 жыл бұрын
@@coconutpunch123 its just looking at your certificate of earnings given from village but if it has norms like ews the real poor needy will benefit
@coconutpunch1232 жыл бұрын
@@alantoamos1924 from where you get income certificate? 😂 ഞാൻ ഇട്ടാൽ ബർമുഡ നീ ഇട്ടാൽ വള്ളി ട്രൗസർ 😄
@gopikagopi56872 жыл бұрын
@@coconutpunch123 and the cut off mark is equals to general cut off mark
@AkshayVMenon2 жыл бұрын
കാശ് ഇല്ലാത്ത ഞാൻ പത്താം ക്ലാസ് കഴിഞ്ഞിട്ട് കാശ് കൊടുത്താണ് പ്ലസ് ടു സീറ്റ് കിട്ടിയത് . എന്നെക്കാൾ കൊറവ് മാർക്കുള്ള കാശ് ഉള്ളവൻ ഫ്രീ ആയിട്ടും കിട്ടി 😂
@coconutpunch1232 жыл бұрын
ഏത് ജില്ലയിൽ ആണ്? മാർക്ക് ഉണ്ടെങ്കിൽ സീറ്റ് കിട്ടും. തെക്കൻ ജില്ലാകളിൽ ഒക്കെ കൊറേ സീറ്റ് വെറുതെ കിടക്കുകയാണ്. മലബാർ ജില്ലകളിൽ മാത്രമാണ് പ്രശ്നം
@lovelynair23862 жыл бұрын
Reservation for SCs n STs only shd be continued. All other reservation based on caste n community shd be abolished. As the apex court has pointed out that reservation cannot be continued endlessly.