ഒരു രാഷ്ട്രീയ നയ പ്രഖ്യാപനം ഉണ്ടാകുമ്പോൾ അതിന്റെ ഗൂഡ ലക്ഷ്യത്തെ കുറിച്ച് നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യം അതെ പോലെ മറ്റൊരാൾ പറയുന്നത് കേൾക്കുമ്പോൾ ശെരിക്കും ഭയങ്കര സന്തോഷമുള്ള കാര്യമാണ് sir.. 😊❤️well said... ജയ് ഭീം...
@sunilkoyilerian82242 ай бұрын
Iraywww qq0qqtwqrauauuuy2w❤❤qaaaaw❤wq❤❤aa❤❤
@rajeshshaji76662 ай бұрын
മനുഷ്യനാം. മനുഷ്യത്വം - ഗുരുദേവൻ
@k.v.thomas2872 ай бұрын
അദാനിക്കും അംബാനിക്കും സമ്പത്തു കുന്നു കൂട്ടുന്നതിൽ യാതൊരു നിയന്ത്രണവും ഇല്ല, കേവലം ഒരു കല്യാണത്തിന് 5000 കോടി ചിലവഴിക്കു ന്നതിനു ഒരു നിയന്ത്രണവും ഇല്ലാത്തപ്പോൾ ഒരു ഡോക്ടർ, എഞ്ചിനീയർ അല്ലെങ്കിൽ IAS കിട്ടിയ ദളിതൻ ക്രീമിലേയറിൽ പെട്ടു പോകുന്നു!
@prathapbk94892 ай бұрын
ഓകെ എല്ലാം മനസിലായി എൻ്റെ ജാതിക്ക് എല്ലാ സംവരണ ജോലികളും ലഭിക്കണം. അത്ര തന്നെ!
@krishnapriyau44582 ай бұрын
💯
@jijintm37982 ай бұрын
Sir 100%✓
@mehadiyamoidheen73152 ай бұрын
👌👏💪
@kusumamjoseph25242 ай бұрын
👏👌👏
@jinasnassar-i2q2 ай бұрын
👍
@santhoshlalpallath16652 ай бұрын
👍😍
@k.v.thomas2872 ай бұрын
സന്നിസാറിനെ പോലുള്ള ബുദ്ധിജീവികളെ എന്തു കൊണ്ടു രാജ്യ സഭയിലേക്കെങ്കിലും അയക്കാൻ #1 കേരളത്തിന് കഴിയുന്നില്ല?
@prathapbk94892 ай бұрын
എന്തിന്?
@NarendranJayakanthanАй бұрын
ചാതുർ വര്ണത്തിന് പുറത്തുള്ള പിന്നോക്ക ജാതിക്കാർ ദളിതർ ആദിവാസികൾ തുടങ്ങിയവർ ചണ്ടാളർ എന്ന് തന്നെ അറിയപ്പെടുന്നതാണ് നല്ലതു അതിൽ അപകര്ഷക ബോധം ഉണ്ടാകേണ്ട യാതൊരു കാര്യവുമില്ല കാൻഷിറാം ഹരിജൻ വിശേഷണം മാറ്റി ദളിതർ എന്ന് ആക്കിയില്ലെ. ' ഹിന്ദു എന് അറിയപ്പെടുന്നതിനേക്കാൾ ചണ്ടാളർ എന്ന് തന്നെ അറിയപ്പെടുന്നതാണ് നല്ലതു തമ്പ്രാന്മാരുടെ കാപട്യം തെളിച്ചു കാണിക്കുകയും ചെയ്യും. തന്നെയുമല്ല ചണ്ടാളർ എന്ന വിശേഷണത്തിനു കാലക്രമത്തിൽ അതിന്റേതായ മാന്യതയും സ്വീകാര്യതയും ലഭിക്കും കീഴാളൻ എന്ന് വിളിക്കപ്പെടുന്ന ഒരാളിന്റെ നിരാശയിൽ നിന്ന് ഉണ്ടാകുന്ന ഒരു അഭിപ്രായം ആണ് . അസ്വീകാര്യമെങ്കിൽ പൊറുക്കണം എന്തായാലും ഹിന്ദു എന്ന ഗണത്തിൽ പെടുന്നതിനേക്കാൾ നല്ലതു വേറെന്തിലും ആണ്. അതിന്റെ പേരിലാണല്ലോ തമ്പ്രാൻമാർ ചൂഷണം ചെയ്തു കൊണ്ടേ ഇരിക്കുന്നത്
@mrcoolindiancom2 ай бұрын
You can't take decision on your intuition when you hold a responsible position like supreme court judge. You need to have data for that.
@pvendara2 ай бұрын
ജാതി സെൻസസ് സ്വാഗതാർഹമാണ്. ജാതിസെൻസസ് എടുക്കുന്നതിനോടൊപ്പം ഉപജാതികളുടെയും സംഖ്യയും അവരുടെ സാമൂഹികപ്രാധിനിത്യവും എടുക്കണം. പിന്നോക്ക വിഭാഗത്തിൽ ഈഴവ, തിയ്യ, ധീവര തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേകം പ്രത്യേകം എണ്ണവും അവരുടെ സർക്കാർ ജോലി, സാമ്പത്തികാവസ്ഥ തുടങ്ങിയ കൃത്യമായ നിലകളും എടുക്കണം. അതോടൊപ്പം പട്ടികജാതിയിലെ പുലയ, പറയ വിഭാഗങ്ങളുടെ പ്രത്യേകമായി എടുക്കണം. അങ്ങനെ നോക്കിയിട്ട് പ്രാധിനിത്യം കുറഞ്ഞവർക്ക് നിലവിലെ സംവരത്തിൽ നിന്ന് ഉപസംവരണം നൽകി ഉയർത്തിക്കൊണ്ടുവരണം. സുപ്രീം കോടതി വിധിയും അതിന് അനുകൂലമാണ്.
@abitspiritual2 ай бұрын
ഒരു പുലയൻ ആയി ജനിച്ചതിൻ്റെ പേരിൽ വിവേചനം അനുഭവിക്കുന്നതു പോലെ തന്നെ അല്ലേ ഒരു നമ്പൂതിരി ആയി ജനിച്ചതിൻ്റെ പേരിൽ പരീക്ഷയിൽ മാർക്കുണ്ടായിട്ടും തഴയപ്പെടുന്നത്? മാറ്റി നിർത്ത പെടുന്നത്?
@mmmmmmm22292 ай бұрын
നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്ന സവർണ്ണ അടപടല സംവരണം മൂലം ഇവിടെ ഉള്ള A to Z സാധനങ്ങളും സവർണ്ണരുടെ കൈയ്യിൽ ആയി അങ്ങനെ കിട്ടിയതാണ് ഇവരുടെ സംമ്പത്തും അധികാരവും സാമൂഹിക ഉയർച്ചയും ബുദ്ധിയും അതുകൊണ്ട് തന്നെ അതിലൂടെ ഒന്നും ഇല്ലാത്തവരായ് മാറിയ മനുഷൃർക്ക് എല്ലാമേങലയിലും കടന്നു ചെല്ലാൻ സംവരണം ആവശ്യം ആണ്. ദളിതർക്ക് കൊടുക്കുന്ന സംവരണം അവരുടെ ജനസംഘൃ ആനുപാതികമായത് മാത്രമാണ്. അതായത് അത് അവർക്ക് അവകാശപ്പെട്ടത് മാത്രം ആണ്. അതിൽ മറ്റുള്ളവർക്ക് അവകാശം ഇല്ല. 50% സംവരണം ഇല്ലാതെ കിടക്കുന്നുണ്ട് അതിൽ മത്സരിച്ചു കയറട്ടെ
@JitheshKrishnan-s7v2 ай бұрын
ഒരിക്കലും അല്ല...റിസേർവേഷൻ ഇല്ലാതെ ഒരു സ്ഥലത്തു ജോലി ചെയ്യുനതിൽ ഭൂരിഭാഗം ആളുകളും മേൽജാതിക്കാർ ആയിരിക്കും.. റിസേർവഷനിൽ മാത്രമേ അവിടെ മറ്റു ജാതിക്കാർ കാണൂ
@abitspiritual2 ай бұрын
@@JitheshKrishnan-s7v ari ethra, payar anjaazhi
@JitheshKrishnan-s7v2 ай бұрын
@@abitspiritual സഹോദര കീഴ്ജാതിക്കാർക്ക് റിസേർവഷനിൽ കൂടെ അല്ലാതെ വേറെ ഒരു വഴിയും ഇല്ല പല സ്ഥാനങ്ങളിലും എത്താൻ.... അവർക്കു ട്യൂഷൻ എടുത്തു, കോച്ചിങ് ക്‌ളാസ്സിൽ പോയി പലതരം വിലകൂടിയ ഗൈഡ് കൾ ഒക്കെ റെഫർ ചെയ്തു പഠിക്കാൻ പഠിച്ചു നല്ല മാർക്കു വാങ്ങാൻ ഉള്ള സിറ്റുവേഷൻ ഇല്ല.!!!.. പണ്ടും ഇല്ല ഇപ്പോളും ഇല്ല.!!!.. അതുകൊണ്ടാണ് ജസ്റ്റ് പാസ്സ് ആയാലും അവരെ റിസർവേഷനിൽ കൂടെ എല്ലാ സ്ഥലത്തും നിയമിക്കുന്നത്!!!!.... ട്യൂഷനിൽ കൂടെയും പണം എറിഞ്ഞും ഹൈ മാർക്കു വാങ്ങിയാലും അതൊന്നും ഇല്ലാതെ ജസ്റ്റ് പാസ്സ് ആയാലും രണ്ടും ഒരുപോലെ ആണ്....പിന്നെ ഞാൻ അങ്ങിനെ അല്ല.. എന്നാൽ എന്റെ വൈഫ് താഴ്ന്ന ജാതിയിൽ ഉള്ള ആൾ ആണ് അതുകൊണ്ട് എനിക്ക് അറിയാം അവരുടെ പ്രശനങ്ങൾ
@abitspiritual2 ай бұрын
@@JitheshKrishnan-s7v നാളെ രണ്ട് കുഞ്ഞുങ്ങൾ ജനിക്കുന്നു, ഒരാൾ പുലയ കുടുംബത്തിലും രണ്ടാമത്തെ കുഞ്ഞ് നമ്പൂതിരി കുടുംബത്തിലും. രണ്ടു കുഞ്ഞുങ്ങളും മനസാ വാചാ കർമണാ ഒരു തെറ്റും ചെയ്യാത്തവർ. രണ്ടു പേരും 100 ൽ 75 മാർക്ക് നേടുന്നു. സ്വാഭാവികമായും മുൻഗണന മുന്നോക്ക ജാതിയിലുള്ളവന് കിട്ടില്ലല്ലോ. ഇതിൽ ഒരു നീതികേടും തോന്നുന്നില്ലേ? സായിപ് ചെക്കൻൻമാരും ഇന്ത്യയിലെ മേൽജാതിക്കാരും എല്ലാം ഇനിയുള്ള കാലം മുഴുവൻ പഴയ പാപഭാരങ്ങളും ചുമന്ന് ജീവിക്കണം എന്ന് പറയുന്നതിൽ ഒരു DISCRIMINATION ഉം തോന്നുന്നില്ലേ? എല്ലാ സംവരണങ്ങളും സാമ്പത്തിക അവസ്ഥയെ കണക്കിലെടുത്ത് അല്ലേ വേണ്ടത്? അതല്ലേ തുല്യത, സമത്വം, സാഹോദര്യം, ജാതി നിരപേക്ഷത, വർണവിവേചനതിൻ്റെ അഭാവം? അതല്ലേ ജനാധിപത്യം ? ലോകവസാനം വരെയും ജാത്യാലുള്ള വിവേചനം വേണം എന്നാണോ?
@k.v.thomas2872 ай бұрын
ക്രീമി ലേയറിൽ പെട്ട ദളിതനെ ജാതിപ്പേര് വിളിച്ചാൽ bns വകുപ്പ് പ്രകാരം ശിക്ഷി - ക്കാൻ വകുപ്പുള്ള നാടാണെ 👌
@താവൽ-ധ3ഹ2 ай бұрын
എന്തിനാ ജാതിപ്പേര് വിളിക്കുന്നത് സ്വന്തം പേര് വിളിച്ചാൽപ്പോരേ
@suresh21102 ай бұрын
ശാസ്ത്രഞ്ജരുടെ എണ്ണവു൦ ഓരോ വിഭാഗവു൦ ജി.ഡി.പിയുടെ വള൪ച്ചയിൽ എന്തു സ൦ഭാവന നൽകുന്നുണ്ടോയെന്നു൦ പരിശോധിക്കണ൦
@englishworld33812 ай бұрын
സംവരണം നല്ലതാണ്. പക്ഷെ ഉദ്യോഗസ്ഥൻമാരായ ദളിത് രക്ഷിതാക്കളുടെ മക്കൾക്ക് എന്തിനാണ് ബ്രോ സംവരണം. ..?
@ranjithperimpulavil29502 ай бұрын
ഇന്നത്തെ ലോക സാഹചര്യത്തിൽ സംവരണം തന്നെ അപ്രസക്തമായി കൊണ്ടിരിക്കുകയാണ്. ദളിതർ സർക്കാർ ജോലി മാത്രം ഓപ്റ്റ് ചെയ്യാതെ ബിസിനസ്, ഐ ടി മേഖലകളിലേക്ക് ഇറങ്ങാൻ ശ്രമിക്കണം