വളരെ നന്ദി. ഞാന്‍ അഭിമുഖീകരിച്ചിരുന്ന വലിയ പ്രശ്നങ്ങള്‍ക്ക് ഇന്ന് പരിഹാരമായി👌👌
@MouseTrack Жыл бұрын
താങ്കൾക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം...
@media73174 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി!
@MouseTrack4 жыл бұрын
Azeez Madayi Thanks
@raങ്കണ്ണൻ5 ай бұрын
But eppo manglishil type cheyth copy paste cheythapore?
@werewrable4 жыл бұрын
Very usefull video...
@NEXUSGAMINGGG2 жыл бұрын
Ithil type cheyth word paste cheyyumbol font mattan pattunilla.. Kartika aa font thanne varuva.
@MouseTrack2 жыл бұрын
Use Typeit! To convert karthika (ascii) to unicode font, or even you can search online sites to convert it online
@vvjj6224 жыл бұрын
Thank you so much ...
@abdullathifpp50813 жыл бұрын
deergha chinnam engane type cheyyam (eg, 1-)o, 22-)o, etc.)
@MouseTrack3 жыл бұрын
വാം പാം എന്നൊക്കെ അടിച്ച് വ അല്ലെങ്കിൽ പ ഡിലീറ്റ് ആക്കി സോൾവാക്കാം. ചിലത് കുറച്ച് കഷ്ടപ്പാടാണ് ☺
@sumayyavp46483 жыл бұрын
Ippo oru govmnt circular vannittundalloo.....meera enna font govnmt office Kalil use cheyyanamenn.....meera enn.....ism software il upayokikkumbol font karthikayum font meerayum key yil different undoo...? Font style il allee different varunnullu....pls reply....
@MouseTrack3 жыл бұрын
Meera is unicode font, karthika is ascii font (ism font) ചില്ലക്ഷരങ്ങൾ കൃത്യമായി കിട്ടുകയും ഭംഗിയുള്ള അക്ഷരവുമാണ് യൂണികോഡ് ഫോണ്ട് മീര. എന്നാൽ കാ൪ത്തിക Ism font ആണ്. Ism നല്ല ഫോണ്ടുകളാണെങ്കിലും എല്ലാ മറ്റ് സ്ഥലത്ത് ആ ഫോണ്ട് ഫാമിലി ഇല്ലെങ്കിൽ വായിക്കാനാകില്ല. യൂണികോഡ് ഫോണ്ട് വിൻഡോസിൽ കൂടെയുണ്ടാകും, സബ്സ്റ്റിറ്റ്യൂട്ട് ആകും. For more detailed explanation you may whatsapp Ism font Typeit use cheyth meera aakaam
@MouseTrack3 жыл бұрын
Also pls provide that government order copy, pls
@sumayyavp46483 жыл бұрын
@@MouseTrack kk.....thank u....so much
@sumayyavp46483 жыл бұрын
@@MouseTrack karthika, meera, ithokke key structure same allee......
@MouseTrack3 жыл бұрын
@@sumayyavp4648 if key structure is same, no worries just change the font to meera. Download and install meera font. Meera is more popular and more beautiful. But I prefer deshabhimani font which the most beautiful unicode malayalam font I have seen
@dhanyazworld11162 жыл бұрын
എനിക്കു ഗൂഗിൾ input tools ൽ പോയി try it out കൊടുത്തു മലയാളം ടൈപ്പിംഗ് കിട്ടി എന്നാൽ അതു കോപ്പി ചെയ്തു wordil paste ആകുന്നില്ല paste option ഡിസ്സേബിൾ ആണല്ലോ എന്തു ചെയ്യും 😢
@MouseTrack2 жыл бұрын
മനസിലായില്ല. Right click ചെയ്ത് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യൂ. Word file Edit enabled ആണോ? Notepad ൽ ട്രൈ ചെയ്യൂ
@JeniSudhi11 ай бұрын
Type chaidha unicode copy paste cheyumbol letters full marunuu
@MouseTrack11 ай бұрын
Make sure you have installed the fonts. Install unicode fonts, like nota sans malayalam etc and try
@lionking3785 Жыл бұрын
Pakshe ith type writter /inscript type cheyyan patunilla help cheyyamo chila akshram chinnam onnum varunnilla
@sirajsap Жыл бұрын
What is exactly the issue?
@lionking3785 Жыл бұрын
@@sirajsap ella ism lum typewriter option und ism v6 il type writer use cheyyumbol malayalathile ഈഊഔ ee words onnum varunnilla help cheyyan pattumo njan paranjath manasilavunnundo?
@sonuak13293 жыл бұрын
Wordil(windows) ism il type cheythath pdf aakkunnathenganeya.. Convert cheyyumbo pdf il font support aavunnillalo.. Enthan pariharam
@MouseTrack3 жыл бұрын
Download and install this pdf printer: www.dopdf.com/previous-versions.html or install any other pdf printer. And press control p to print and then make sure you select "embed fonts" So that malayalam font also will get embedded to it. whatsapp me: Wa.me/919544104624 For more
@sumisworld17574 жыл бұрын
Chetta dtp സെന്ററിൽ ithu. Pole. Use. Cheyyavo... kuzhapm. Onnum. Illallo... എനിക്ക് തെറ്റി povum. Short. Key... onn. Repaly. Taruvo... vegam
@MouseTrack4 жыл бұрын
Yes you can use itnfor DTP centre also. Check this link: www.tinyurl.com/crangfull. The magazines here are all done this way by ourself. You can also use www.kuttipencil.in also; here you have copy FML option in this site itself, so no issues of installing Typeit! software. Ask me if any doubt
@prajinsprakash37954 жыл бұрын
Thanks bro
@anjanaashokan83223 жыл бұрын
ISM use ചെയ്ത് word l type ചെയ്ത file അതുപോലെ തന്നെ pdf file ആയി convert ചെയ്യാൻ സാധിക്കുമോ?
@MouseTrack3 жыл бұрын
Yes, can do. Embed font together. To know how, watch this: kzbin.info/www/bejne/qYvOpn9umNuamdE
@anjanaashokan83223 жыл бұрын
@@MouseTrack angne Cheythu. Pinne ath pdf l convert aakumbol some letters were missing.
@MouseTrack3 жыл бұрын
@@anjanaashokan8322 Try different pdf maker or pdf printer. PrimoPdf DoPdf Foxitreader pdf
@MouseTrack3 жыл бұрын
@@anjanaashokan8322 എങ്ങിനെയാണ് pdf ആക്കുന്നത്
@anjanaashokan83223 жыл бұрын
@@MouseTrack I love pdf enna site ille. Ath use chyth. Letters Mising kandapol phone l thanne Ulla office app vaziyum nokki. Athilum same avastha.
@mahmoodshaa4 жыл бұрын
സ്ക്രീൻഷോട്ട് എടുക്കുമ്പോൾ resolution കുറയില്ലേ ? അതിന് പകരമായി ഉപയോഗിക്കാൻ പറ്റിയ മെത്തേഡ് ഉണ്ടോ ?
@MouseTrack4 жыл бұрын
പി ഡി എഫിലേക്ക് പ്രിന്റ് ചെയ്യുക. ശേഷം പി ഡി എഫ് ഫോട്ടോഷോപ്പിൽ ഓപ്പണാക്കി സേവ് ചെയ്യാം
@mahmoodshaa4 жыл бұрын
@@MouseTrack താങ്ക്സ് സർ 👍
@MouseTrack4 жыл бұрын
Mahmoodshaa Aveeyam Welcome sir 😉
@shihabpkd12764 жыл бұрын
ലൈൻ ഉള്ള പേജിൽ എങ്ങനെ ആണ് ടൈപ്പ് ചെയ്യുക. അതിനു എന്താണ് method
@MouseTrack4 жыл бұрын
ചോദ്യം മനസിലായില്ല... Contact 9544104624
@shihabpkd12764 жыл бұрын
@@MouseTrack ആൾറെഡി വര ഉള്ള പേജിൽ എങ്ങനെ ആണ് പ്രിന്റ് എടുക്കുക. ലൈനിൽ തട്ടാതെ
@MouseTrack4 жыл бұрын
Ok will provide details...
@MouseTrack4 жыл бұрын
Please check here: justpaste.it/mousetrack5 Don't forget to give your feedback! Thank you
@zakariyavp37684 жыл бұрын
"ണ്ട " എന്ന അക്ഷരം Karthika Font ൽ മാത്രമേ വർക്ക് ചെയ്യുന്നുള്ളൂ. പ്ലീസ് റിപ്ലെ.
@MouseTrack4 жыл бұрын
Use FML fonts, it will work in all fml fonts. Or msg me to wa.me/919544104624
@emmanueltitus4920 Жыл бұрын
Notosan Malayalam നല്ലതാണോ
@MouseTrack Жыл бұрын
Yes, നല്ല ഫോണ്ടുകളാണ് നോട്ടോ സാൻസ്
@abbasap69234 жыл бұрын
ഇത് കുറച്ചു കാലം ഡിസേബിൾ ആയിരുന്നു വീണ്ടും എനേബിൾ ആയതാണോ.?? കുറച്ചു കാലം ഇതിന്റെ സർവീസ് നിർത്തി വെച്ചിരുന്നില്ലേ ഗൂഗിൾ???
@MouseTrack4 жыл бұрын
Abbas Ap Its offline download stopped, Online was always live
@mohammedshuhibv.m68384 жыл бұрын
പക്ഷെ ഇത് pdf ആക്കുമ്പോൾ പല ലെറ്ററും മാറി പോകുന്നു
@MouseTrack4 жыл бұрын
Enable Font embedding while converti to pdf, or try different pdf printer