നമ്മുടെ രാജ്യത്തിന്റെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ.. സ്വന്തമായീ പ്രധാനമന്ത്രിയുള്ള ഇങ്ങേര് നമ്മുടെ ഭാരതത്തെ എത്ര അഴിമതികൊണ്ട് നിറച്ചിട്ടുണ്ടാവും
@Star-rock-s2 күн бұрын
നമ്മുടെ രാജ്യത്തിന്റ അവസ്ഥ എന്തായിരിക്കും 😮
@MichiMallu3 күн бұрын
അതിനു അദാനി സത്യസന്ധമായിട്ടാണ് കച്ചവടം നടത്തുന്നതെന്ന് ആര് കരുതുന്നു?
@aarocks3283 күн бұрын
അദനിക്ക് എന്തു ചെയാം മോഡി ട്രമ്പ് ഭായ് ഭായ് 😂
@abdullabappu46863 күн бұрын
വിശ്വഗുരു ഭരിക്കുന്ന ഇന്ത്യയിൽ കൈക്കൂലി നാഷണൽ സ്കീമിൽ ഉൾപ്പെട്ടതാണെന്ന് ആട്രമ്പണണനെ അറിയിക്കൂ
@abbaskunhamu173010 сағат бұрын
😂😂
@keralan7723 күн бұрын
ട്രംമ്പിൻ്റെ മോദിക്ക് ഉള്ള ആദ്യ പണി😂
@muralidharan76373 күн бұрын
ആരാണ് നിലവിൽ അമേരിക്കൻ പ്രസിഡന്റ് എന്നെങ്കിലും അറിഞ്ഞു വെക്കടോ.. ട്രമ്പ് അധികാരത്തിൽ കയറാൻ ഇനിയും രണ്ടുമാസം പിടിക്കും..
@keralan7722 күн бұрын
@@muralidharan7637 അതിൻ്റെ മുന്നോടിയായി വ്യവസയി ആയ ട്രംമ്പ് അദാനിക്ക് പണി കൊടുത്ത്
@Abhishek191932 күн бұрын
@@keralan772 trump nn engane eppol Pani kodukkan pattuva ath koodi para
@mehumanbeing1813 күн бұрын
ഇവിടെ എന്തും.നടക്കും..ബോണ്ട് കൊടുത്താൽ മോദിജി എന്ത് അഴിമതി ക്കും.കാവൽ നിൽക്കും😂😂😂😂 പക്ഷെ എല്ലായിടത്തും ഇതൊന്നും.നടക്കില്ല😂🎉
@tittozacharia45753 күн бұрын
America= India ( modi guarantee 😮😮😮😮😮)
@zxcvbnm-pb1we3 күн бұрын
Adani stocks 10-20% down
@time68143 күн бұрын
My praand 😊😊
@Hyderali-i1n3 күн бұрын
Modi also co-partner
@trranjith12472 күн бұрын
your name itself is enough for your opinion (agenda) !
@MRS-mo9pj2 күн бұрын
@@trranjith1247Are you getting daily wage or monthly salary from Sakha ?
@സുഗുണൻ2 күн бұрын
ഈ കൊടുത്ത ക്യാഷ് അടുത്ത ബജറ്റിൽ എഴുതി തള്ളും,😂😂😂
@TricolourNationalist3 күн бұрын
Biden പോകുന്നത് മുൻപ് Maximum പണി ചെയ്യുന്നു 😂😂😂😂😂😂
@jithinjosepeter60852 күн бұрын
😢vathuri😢 biden shylam
@travelrootz3 күн бұрын
Modi കരയുന്നു
@josephvj26723 күн бұрын
Modani😅😅😅
@tt-jc7sb3 күн бұрын
Lokam muzhuvan oodi nadannu moonjikkuvaaaa😂
@parissbound85353 күн бұрын
*ബോണ്ട് ജീ മൊദാനി*
@nivedj13Күн бұрын
മുഴുവൻ വാർത്ത പറയെടോ.... ആർക്കാണ് ഈ കോടികൾ നൽകിയത്? US കോടതി പറയുന്നു.... ഛത്തിസ്ഗഡ് congress സർക്കാരിന്.. Dmk യ്ക്ക്... YSRCP യ്ക്ക്, BJD യ്ക്ക്... പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന state govts കൈക്കൂലി വാങ്ങി എന്നാണ് കേസ്... ... അങ്ങനെ എങ്കിൽ കോൺഗ്രസിൽ നിന്ന് തുടങ്ങാം അന്വേഷണം
അമേരിക്ക അമേരിക്ക എന്ന് പറഞ്ഞു ഇവിടെ തലയിൽ കേറ്റി നടക്കുന്നു അവിടെയും കൈകൂലി നടക്കുന്നു അല്ലേ😂
@harit62082 күн бұрын
ഇവിടുത്തെ പോലെ അവിടെ കൈകൂലി കൊടുക്കാൻ പോയതാണ് 😂
@suhailmuhmed60743 күн бұрын
Modani 🤡😄
@radiopodcast342 күн бұрын
അതും കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥര് ആണേ കൈകൂലി വാങ്ങിയത് 😂😂
@HassanHassan-mw3cg2 күн бұрын
My friend 😂😂
@ThankachanAntony-up3ok2 күн бұрын
ബോണ്ട് പാർട്ടി 😂😂😂😂😂മോദിയുടെ കമ്മീഷൻ പോയി 😂😂
@Useasdfg2 күн бұрын
ഇന്ത്യയിൽ അധാനി - കോടിക്കണക്കിന് BJP ക്ക് കൊടുത്ത് - ലോഡ് കണക്കിന് പണം മോദിയും BJP യും വാങ്ങികൊണ്ടിരിക്കുന്നതല്ലേ ആ ഓർമയിൽ മാന്യൻമാർ ഭരിക്കുന്ന രാജ്യത്ത് കൊടുത്തതാ എല്ലാ ഭരണാധികാരികളും മോദിയെ പോലെയാണന്ന് അധാനി വിജാരിച്ചു അവർ മോദിയെ പോലല്ല അവർക്ക് രാജ്യമാണ് വലുത്. ഇന്ത്യയിൽ ഇലക്ട്രോ പോലുള്ള തട്ടിപ്പും - അധാനിയുടെ പണവുമാണ് വലുത് രണ്ട്. രാജ്യത്തെ ഭരണാധികാരികൾ തമ്മിലുള്ള വ്യത്യാസം ഇതാണ് അധാനിക്ക് എല്ലാം കൊടുത്തിട്ട് അവിടത്തെ ഭരണക്കാർക്ക് - 'പണക്കാരാകേണ്ട അവർക്ക് അധാനി പണത്തേക്കാൾ വലുത് രാജ്യമാണ് BJP ക്ക് രാജ്യത്തേക്കാൾ വലുത് അധാനി പണമാണ് ഇലക്ഷന് നോട്ട് ചാക്കിൽ കെട്ടി ഇറക്കണ്ടേ അതിന് അധാനി വേണം
@nazeermanalparambilsulaikh70282 күн бұрын
ഇതൊന്നും വലിയ കാര്യം അല്ല, ഒന്നിനും പറ്റാത്ത കുറച്ചു ആയുധം ഓർഡർ അമേരിക്ക ക് കൊടുത്താൽ മതി എല്ലാം തീരും 3:32
@sijuka86103 күн бұрын
അമേരിക്ക തീർന്നു
@aryn85613 күн бұрын
Ji illayirunnel ippo 3g irunnene adani 😂
@Viswajith-ko3gj3 күн бұрын
Last month’s of Biden … chummaa😅
@Jan-og2ow3 күн бұрын
Adwani അല്ലേടാ പൊട്ടാ..അദാനി
@MsJobish3 күн бұрын
Yanta sirr Trump vanall yallam mayummm
@daveedSenagal3 күн бұрын
അദാനി പേടിച്ചു മുള്ളി 😁
@tiju47233 күн бұрын
മുള്ളും
@daveedSenagal3 күн бұрын
@@tiju4723 ആണോ? വരവ് വെച്ചിരിക്കുന്നു 😂
@farookrt75432 күн бұрын
ഒരിക്കലുംപേടിക്കരുത് നുമ്മടെ ബോണ്ട് ജി യല്ലെകൂടെ
@daveedSenagal2 күн бұрын
@@farookrt7543 അതേടാ അത് തന്നെയാ പവർ പോയി കുറച്ച് പാവങ്ങളെ കൂടി പുറത്താക്കി വകപ്നു ഉണ്ടാക്കി കൊടുക്ക്
@smileout-do5sr3 күн бұрын
03:02 kochu pillerude samsyam allea skn vittu kalla chillu case
@vinodkumar-bm7zf3 күн бұрын
കേട്ടാൽ തോന്നും അദാനി യെ ഇപ്പോൾ അറെസ്റ്റ് ചെയ്യും എന്നാണ്... സുപ്രീം കോടതിയിൽ സെബി അന്വേഷണം നടത്തി റിപ്പോർട്ട് കൊടുത്തി രുന്നു അതിൽ വിദേശ ത്തുള്ള അന്വേഷണ വും നടത്തിയിരുന്നു.. ഒന്നും കണ്ടെത്തി യില്ല. ഭാരതത്തെ തകർക്കാൻ ഹിന്റെൻ ബെർഗ് ഒരു പ്രാവശ്യം നടത്തി കുറച്ചു വിജയം കണ്ടു രണ്ടാമത് നടത്തിയത്. ചീറ്റി പോയി.. ട്രമ്പ് വരുന്നു എന്നറിഞ്ഞു ജോർജ് സിറോസ് കോമയിൽ പോയി എന്ന് കേട്ടു..!"?😬
@athul81573 күн бұрын
ഇതൊക്കെ illuminati ചെയ്യുന്നതാണെന്ന് വിശ്വസിക്കാൻ 😂