'CPIM ൽ ചേരണമെന്നാവശ്യപ്പെട്ട് വെളളനാട് ശശി അച്ഛനെ നിർബന്ധിച്ചു'.. | Mundela mohanan Family

  Рет қаралды 97,038

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 67
@FaisalkunjimonManjeri-zu5qx
@FaisalkunjimonManjeri-zu5qx 3 күн бұрын
അൻവർ പറഞ്ഞത് 100% ശരിയാണ് എന്ന് ഓരോ ദിവസവും കൂടുതൽ കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നു
@observer5154
@observer5154 3 күн бұрын
ആ ശശിയും ഈ ശശിയും വേറെ വേറെ വ്യക്തികളാണ്.😂
@Anandhu-k4u
@Anandhu-k4u 3 күн бұрын
എന്തായാലും നിക്ഷേപകർ എല്ലാരും ഇതുവരെ ശശി ആയി ഇരിക്കുവാണ്
@bassamsiraj.
@bassamsiraj. 3 күн бұрын
​​@@observer5154 ആ ശശിയും ഈ ശശിയും വേറെ വേറെ വ്യക്തികൾ ആണെങ്കിലും രണ്ടും ച്ചിപിഎം പ്രവർത്തകരെല്ലേ 🤣🤣🤣🤣🤣 അപ്പോൾ പിന്നെ അൻവർ പറഞ്ഞതിൽ എന്താണ് തെറ്റ്... അതുകൊണ്ടല്ലേ അൻവർ ആ പാർട്ടി വിട്ടു പോയത്...😂😂😂
@muhammadlatheef7468
@muhammadlatheef7468 3 күн бұрын
എനിയും ഈ പാർട്ടിയെ കുറിച്ച് തിരി യാത്രവർ ഉണ്ടോ കഷ്ട്ടം
@shoukathalip
@shoukathalip 2 күн бұрын
ചാനൽ ഇതൊക്കെ ജനങ്ങളിൽ എത്തിക്കുക, വോട്ടുകൾ ആർക് ചെയ്യണമെന്ന് അതാതു വ്യക്തി തീരുമാനമാണ്.....
@sana-ui2ie
@sana-ui2ie 3 күн бұрын
Pv anwar. Paranjadh 💯 sheriyaaan
@vikramannair8886
@vikramannair8886 3 күн бұрын
ഭീഷണി പെടുത്തി പാർട്ടിയിൽ ചേർക്കാൻ നാണം ഇല്ലെടോ ശശി.
@rules436
@rules436 3 күн бұрын
ശശി കോൺഗ്രസ് വിട്ടത് april il... 34 kodi koodi Sashi കൊണ്ട് പോയി എന്ന് പറയണം..
@FaisalkunjimonManjeri-zu5qx
@FaisalkunjimonManjeri-zu5qx 3 күн бұрын
ഇത്രയും കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കിയ സ്ഥിതിക്ക് ആ പാർട്ടിയിൽ നിന്നും മാറി ഒരു പുതിയ പാർട്ടി അല്ലെങ്കിൽ ഒരു സംഘടന ഉണ്ടാക്കുവാൻ ശ്രമിച്ചപ്പോൾ മലയാളക്കരയിലെ മനുഷ്യർ ശക്തമായ പിന്തുണ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം
@bijujayadevan5661
@bijujayadevan5661 3 күн бұрын
പഴയ ചന്ദ്രശേഖരൻ അറിയത്തില്ലേ ചന്ദ്രശേഖരന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയത് തന്നെയാകും തീരുമാനിച്ചു ചെയ്താലും ഒരു വെറുതെ വിടില്ല 5:35
@Askaralikasergod
@Askaralikasergod 3 күн бұрын
പാവം പെണ്ണു മക്കൾ ഉള്ളവർ തന്നെയാണല്ലോ ഇങ്ങനെ സംഭവിക്കുന്നത്😥
@maheswarvijay147
@maheswarvijay147 3 күн бұрын
പേടികൊണ്ട് മിണ്ടതിരിക്കും എന്ന പഴയ ചിന്താഗതി . Social media വളർന്നത് ചില സമയം നല്ലതിന് തോന്നും.
@sasikumar7035
@sasikumar7035 3 күн бұрын
ശശിയോടൊപ്പം സിപിഎം ൽ ചേർന്നിരുന്നെങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുമായിരുന്നു. സിപിഎം ൽ ചേരാത്തതുകൊണ്ട് നിക്ഷേപങ്ങൾ പിൻവലിപ്പി ച്ച് ബാങ്കിനെ തകർത്തു. മാനസിക സമ്മർദ്ദം അദ്ദേഹത്തിന്റെ ജീവൻ എടുത്തു. 80 കോടി രൂപയോളം കട്ടെടുത്ത 40 വർഷമായി സിപിഎം ഭരിക്കുന്ന നേമം സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്ററു മില്ല കേസുമില്ല. പ്രസിഡന്റിനും ഡയറക്ടർക്കും ആത്മഹത്യചെയ്യേണ്ട ആവശ്യവുമില്ല.വിഹിതം സിപിഎം നും ലഭിച്ചിട്ടുള്ളത്കൊണ്ടാകാം തട്ടിപ്പ് നടത്തിയവരുടെ സംരക്ഷണത്തിന് സഖാക്കൾ കൂടെയുണ്ട്. ആയിരത്തോളം നിക്ഷേപകരാണ് വഴിയാധാരമായത്. അവരിൽപലരും ഇന്ന് ആത്മഹത്യയുടെ വക്കത്തതാണ്. ആത്മാഭിമാനം തകർന്ന് നമ്മെ വിട്ടുപിരിഞ്ഞ മോഹനന് ആദരാഞ്ജലി.
@sirajmuhammed8892
@sirajmuhammed8892 3 күн бұрын
പാർട്ടി ഈ കുടുംബത്തെ സംരക്ഷിക്കണം തീർച്ചയായും..
@mogitmnoko
@mogitmnoko 3 күн бұрын
ചേലക്കരയിൽ ഉള്ള പ്രബുദ്ധന്മാർ ഇതൊന്നും കണ്ടും കേട്ടും പഠിക്കാത്തവരായി മാറി കഷ്ടം തന്നെ അവരെ ഓർത്ത്
@chateaufabrications5772
@chateaufabrications5772 3 күн бұрын
Chee Pee Emmm Notorious party
@sujithkumar9526
@sujithkumar9526 3 күн бұрын
ശശി എന്തുകൊണ്ട് പാർട്ടി മാറി എന്നുകൂടി എല്ലാവരും ചിന്തിക്കണം
@Khalid_usman786
@Khalid_usman786 3 күн бұрын
മരിച്ചാലും ആ പാർട്ടിക്ക് പോവല്ലേ മക്കളേ.
@sajeerpallikkuth8547
@sajeerpallikkuth8547 3 күн бұрын
സിജെപി
@noufaltk9794
@noufaltk9794 3 күн бұрын
Sangikalum sagakkalum illatha keralam ethra sundaram 😊😊😊
@shanetrite
@shanetrite 3 күн бұрын
Waqf congikalum sudappikalum illatha Keralamane vendathe. Allenkil evide Taliban bharanam.agum😢😮
@Roopdev
@Roopdev 3 күн бұрын
തീവ്രവാദികളും അവരുടെ പുസ്തകവും ഇല്ലാത്ത ലോകം എത്ര സുന്ദരം
@krishnanko3474
@krishnanko3474 3 күн бұрын
കഷ്ടം.
@RolZ_22
@RolZ_22 3 күн бұрын
Aa kairali PRO max channel aanu interview 😅, Naveen babu inte Veedu sheriyakkiyittund🚀
@pbt1728
@pbt1728 3 күн бұрын
😢
@arshiachu8535
@arshiachu8535 3 күн бұрын
ഇത് എന്തുകൊണ്ട് റിപ്പോർട്ടർ ചാനലിൽ വന്നില്ല
@aravind9841
@aravind9841 3 күн бұрын
Oru kudumbathe vazhiyadharam akiyapo avanu samadhanam ayi....We can say that proneness to suicide is a vulnerable thing but the truth is justice is biased to the one who has either power or money....Stay strong 😢
@vishnuvichu1849
@vishnuvichu1849 3 күн бұрын
Kashtam
@JosephRaju-dn7cs
@JosephRaju-dn7cs 3 күн бұрын
ഇവനൊക്കെ കാട്ടികൂട്ടുന്ന ക്രൂരതകൾക്ക് ദൈവശിക്ഷ ഉറപ്പായുംകിട്ടും
@observer5154
@observer5154 3 күн бұрын
200 കുടുംബങ്ങളാണ് മോഹനൻ എന്ന വ്യക്തി കാശ് പറ്റിച്ചതിന്റെ പേരിൽ ആത്മഹത്യ വക്കിൽ നിൽക്കുന്നത്. 200 പേരും ആത്മഹത്യ ചെയ്താൽ ഇവർക്ക് സന്തോഷമാകും.
@vidyavjnair7750
@vidyavjnair7750 3 күн бұрын
Wow 😮 Great script
@sana-ui2ie
@sana-ui2ie 3 күн бұрын
Cpim. 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@keralarashtreeyam2051
@keralarashtreeyam2051 3 күн бұрын
vellanad sasiyude kariyam epozhano vanu parayunath... adyame avandaokke kariyam paranjirunenkil aa jeevan rekshapettena
@amananisar386
@amananisar386 3 күн бұрын
Shasi frud
@khalidkhalif8368
@khalidkhalif8368 3 күн бұрын
Chi p m chattakal
@SreejithSivaraman
@SreejithSivaraman 3 күн бұрын
വിശ്വസിക്കാൻ കൊള്ളാവുന്ന വല്ല വാർത്തയും കൊണ്ട് വാടോ ... ഇയാൾ സി പി എമ്മിൽ ചേരാത്തത് കൊണ്ടാണോ ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടത് ??? സഹകരണബാങ്കിൽ ലക്ഷങ്ങൾ വെട്ടിച്ച വാർത്ത വരുമ്പോ ഓരോ ഉഡായിപ്പും കൊണ്ട് വന്നോളും ...
@MadhuS-b6h
@MadhuS-b6h 3 күн бұрын
സ്ക്രിപ്റ്റ് കൊള്ളാം
@Namotv123
@Namotv123 3 күн бұрын
ഇതാണ്. സിപിഎം. ഏങ്ങനെ. ആണ്. സിപിഎം... സിപിഎം.ഇങ്ങനെ. പറ്റു. ഇതു. അല്ലാതെ. സിപിഎം. വേറെ. ഒന്നും. പറ്റില്ല.
@azeezkm
@azeezkm 3 күн бұрын
അല്ലാതെ നാട്ട്കാരെ പറ്റിച്ച് പിടിക്കപ്പെട്ടതിൻ്റെ നാണക്കേട് കൊണ്ട് അല്ല
@swathi5271
@swathi5271 3 күн бұрын
Nalla script anallo.... Adutha ayudham eduthu maprakal 😂😂 eni ith odum kure.. Ith krithyamayi kandu pidikknam enthayalayum.. Kure kallatharam und.. Cpim nte thalayil idunnu.. Ividethe Congress karan evide.. Avararum help cheythille
@Dr.aryan..muthumol
@Dr.aryan..muthumol 3 күн бұрын
Aa sasi panna nariya oru kjnjine ayt avan adchu ladys nem avn parama nariya.. Avnopm kootpidchath e pavam mnusane avn kodthanpnai akam
@shibildas
@shibildas 3 күн бұрын
ingane oru tholinja party
@shanetrite
@shanetrite 3 күн бұрын
Vennanad Sasi oru kattu kallan ane.
@Dr.aryan..muthumol
@Dr.aryan..muthumol 3 күн бұрын
Samdnm illel jvkn patyllel end joli undytm karym ilka csh kurach mathy mkl wife opmnjvkn patnm.. Party oke nmjk samdnkeda..
@Abinyou
@Abinyou 3 күн бұрын
ബി ഡിയും സുധയും ഒന്നും ഒന്നും അറിഞ്ഞേ ഇല്ല
@rrajeshgupta74
@rrajeshgupta74 3 күн бұрын
കോൺഗ്രസ്സുകാർ പറഞ്ഞു കൊടുത്തതാണോ?
@thomasthomas8856
@thomasthomas8856 3 күн бұрын
കോൺഗ്രസ്സ് പറഞ്ഞു കൊടുക്കണ്ട കാര്യമില്ല. വിവരം ഉള്ള kuttikalanu. പറയുന്നത് കേൾക്കുമ്പോൾ പൊള്ളാണ്ടാ
@Ajilappu1234
@Ajilappu1234 3 күн бұрын
5 വയസുള്ള കുട്ടിയല്ലേ പറഞ്ഞു കൊടുത്തിട്ടു പറയാൻ
@mohammedbasheer8618
@mohammedbasheer8618 3 күн бұрын
ഇന്ന് അവർ നാളെ നീ
@bindrannandanan9417
@bindrannandanan9417 3 күн бұрын
അതേ കരുവന്നൂര്‍ um കോൺഗ്രസ്സ് പറഞ്ഞു കൊടുത്തിട്ട് ആണല്ലോ....kammikal kattathu ....
@johnninanrinchujohn
@johnninanrinchujohn 3 күн бұрын
Chi pi m enna gathiketta party ee nadinu aapathanu..ee party theeranam ee nadu nannavanam
@jessyraju5779
@jessyraju5779 3 күн бұрын
കോൺഗ്രസിലെ നേതാക്കൾ എന്തുകൊണ്ട് ,ഈ പ്രശ്നത്തിൽ ഇടപെടാതിരുന്നത്. ഈ കമീ എല്ലാം കുടുംബം ഇല്ലാതാക്കുന്നവർ ആണോ.
@SadhiqIqubal
@SadhiqIqubal 3 күн бұрын
SathyAm parayane almahathi cheyanam enna prevanatha matttiyedukanm
@MadhuS-b6h
@MadhuS-b6h 3 күн бұрын
നാട്ടുകാരുടെ പണം കൊണ്ട് ഉടായിപ്പ് നടത്തി.. പിടിക്കപെടുമ്പോൾ ആത്മഹത്യാ.... കേരളം എങ്ങോട്ടാണ് പോകുന്നത്
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,2 МЛН