സര്‍ക്കാര്‍ ചിലവില്‍ പശു വളര്‍ത്തല്‍ ആരംഭിക്കാം .പദ്ധതികള്‍ ,Pashu valarthal DAIRY FARM IN KERALA.

  Рет қаралды 88,625

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

പശു വളര്‍ത്തല്‍ ആരംഭിക്കുന്ന കര്‍ഷകന്‍ അറിയേണ്ട സര്‍ക്കാര്‍ പദ്ധതികള്‍.ആരെയാണ് ഇതിനായി കാണേണ്ടത് .എത്ര രൂപ സര്‍ക്കാര്‍ ധന സഹായം ലഭിക്കും .നിലവിലെ പദ്ധതികള്‍ ഏതൊക്കെ,പശു വളര്‍ത്തല്‍ ലാഭകരമാണോ,തുടങ്ങിയ എല്ലാ സംശയങ്ങള്‍ക്കും ഉള്ള മറുപടി.പശു വളര്‍ത്തലിലൂടെ successful ആയ അരുണ്‍ ദേവ് എന്ന കര്‍ഷകന്‍റെ വാക്കുകള്‍.
#പശു വളര്‍ത്തല്‍ ,cow farming in kerala .
#കൃഷി #krishi #gogreen_kerala #krishimithra_tv #agriculture #agritips #floriculture

Пікірлер: 160
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
അരോചകമായ മ്യൂസിക് കാരണം കുറച്ചു ഭാഗം കേട്ട ശേഷം ഉപേക്ഷിച്ചു
@salihkdm8145
@salihkdm8145 4 жыл бұрын
ഒരാൾ ഒരു കാര്യം പറയുമ്പോൾ പിന്നെ എന്തിനാണ് ചെങ്ങായി ഒരു മ്യൂസിക് 👎👎
@McHITZZ
@McHITZZ 3 жыл бұрын
Correct😭
@senthilnathan2411
@senthilnathan2411 3 жыл бұрын
Yes
@fasalrahman960
@fasalrahman960 2 жыл бұрын
👌😄
@nishadmkd-679
@nishadmkd-679 4 жыл бұрын
അസൂയയും കണ്ണിൽക്കടിയും ഉള്ള അയൽവാസി കൾ ഉള്ളേടത്തോളം കാലം ഇതൊന്നും നടക്കില്ല..ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല😌
@sajulal6735
@sajulal6735 4 жыл бұрын
അതാണ് സത്യം 20താറാവ് വളർത്തിയതിന് മുൻസിപ്പാലിറ്റിയുടെ അന്വേഷണം നേരിട്ടു ഞാൻ. അവർ സഥലം നോക്കി വൃത്തിഹീനമായി കിടക്കാ ത്തത് കൊണ്ട് എനിക്ക് അനുകൂലമായി വന്നു
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
@@sajulal6735 കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@sajus3538
@sajus3538 4 жыл бұрын
2 acre സ്ഥലം ഇന്ന് ലീസ് എടുത്തു ഒരു ഫാം തുടങ്ങൻ 1.5 ലക്ഷം ഇന്ന് കൊടുത്ത് 2 ഏക്കറിന് 5 വർഷത്തേക്ക്. എല്ലാം ശെരിയാകും എന്നുള്ള പ്രേതിഷഇൽ
@a.p.harikumar4313
@a.p.harikumar4313 4 жыл бұрын
അഭിനന്ദനങ്ങൾ.....നടന്ന് കാലൊടിയുമ്പോൾ എല്ലാം വേണ്ടാന്ന് വെയ്ക്കും....ചേട്ടൻ പറയുന്നത് കേൾക്കാൻ രസമാണ്. സർക്കാർ ആഫീസിൽ കേറിയിങ്ങി മടുത്തൊരാണ് ഞാൻ....
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@ToonToon5509
@ToonToon5509 2 жыл бұрын
ആടുവളർത്തൽ
@akhilmadhavan4247
@akhilmadhavan4247 8 ай бұрын
​@@KrishimithraTVindia😮
@mashidarasheed4922
@mashidarasheed4922 4 жыл бұрын
Most inspirational words♥👏🏻✨✨
@georgete2492
@georgete2492 4 жыл бұрын
പശു വളർത്താൻ അല്ല പാട്. ഓഫീസിൽ കയറി ഇറങ്ങി മടുക്കും
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
നല്ല വിവരണം ഇതൊക്കെ പണി ചെയ്യാൻ താല്പര്യമുള്ളവർക്കേ പറ്റൂ ഇപ്പോഴത്തെ യുവ തലമുറ അങ്ങിനെയാണോ, നന്ദി നമസ്കാരം
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
കൃഷി അറിവുകൾക്കായി ചാനൽ subscribe ചെയ്ത് നോട്ടിഫിക്കേഷൻ on ചെയ്യാമോ..
@yachicherumba6788
@yachicherumba6788 4 жыл бұрын
Agraham ഉണ്ട് എവിടെ തുടങ്ങണം എന്ത് ചെയ്യണം അറിയില്ല
@mangalaths
@mangalaths 2 жыл бұрын
Very informative...Sir!!!
@pradeepu449
@pradeepu449 2 жыл бұрын
നിങ്ങൾ പറയുന്നത് നിങ്ങൾക്ക് ശരിയാണ് ഞങ്ങൾ പശുവിന് രോഗം വന്ന് മൃഗാസ്പത്രിയിൽ ഡോക്റ്ററെ കൂട്ടി കൊണ്ട് വിന്ന് ഡോക്റ്റർ പരിശോധിക്കും എന്നിറ്റ് പശുവിന്റെ രോഗത്തിന് ഒരു പേര് പറയും അവർ എന്നിറ്റ് അവർ മരുന്ന് എഴുതി തരം നമ്മൾ അത് വാങ്ങിച്ചു കൊടുക്കും എന്നിറ്റ് രോഗം മാറാതെ പശു ചത്തുപോകും ഇതാണ് നമ്മുടെ നാട്ടിലെ സ്ഥിതി
@praveenkumarpai
@praveenkumarpai 4 жыл бұрын
സാറേ, പറഞ്ഞത് എല്ലാം നല്ല കാര്യങ്ങളാണ്, പക്ഷെ, മലയാളിയുടെ ദുരഭിമാനവും അദ്ധ്വാനിക്കാൻ ഉള്ള മടിയും ഉള്ളിടത്തോളം കാലം എത്ര പദ്ധതി ഉണ്ടെങ്കിലും ഒരു കാര്യവും ഇല്ല.
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@hanasalloom8284
@hanasalloom8284 4 жыл бұрын
Super advice.
@jagadeeshkaippilly8681
@jagadeeshkaippilly8681 3 ай бұрын
Corporation പരിധിയിലും, പാർട്ടി പിടിപാട് ഇല്ലെങ്കിൽ ഒന്നും കിട്ടുകയില്ല
@sreescakes4284
@sreescakes4284 2 жыл бұрын
Oru pasuvine vangan loan kittumo...sthalam und thozhuthum und .
@TravelBro
@TravelBro 3 жыл бұрын
ഇന്നത്തെ വിലക്ക് സ്ഥലം മേടിച്ചു ആർക്കാ കൃഷി ചെയ്യാൻ സാധിക്കുക ... വിൽക്കാൻ ചെന്നാൽ വിലയും ഇല്ല
@asokagag3709
@asokagag3709 2 жыл бұрын
ചേട്ടാ നമ്മുടെ സ്റ്റേറ്റിൽ പാർട്ടി നോക്കിയാ സബ്സിഡി . അറിയാത്ത ഇതിൻ്റെ പിന്നാലെ നടന്ന് സമയം കളയണ്ട'
@sebinapk8652
@sebinapk8652 4 жыл бұрын
സ്വന്തമായി ഭൂമി വേണം അല്ലാത്തവൻ എന്ത് ചെയ്യും ചിലർക്ക് 10 വും 30വും ഏക്കർ ചിലർക്ക് ഒരു കൂരക്ക് ഭുമിയില്ല ഒരാൾക്ക് കൈവശം വെക്കാവുന്ന ഭുമി ക്ക് പരിധി വെച്ച് നിയമ നിർമാണം വേണം
@harikrishnannair6804
@harikrishnannair6804 3 жыл бұрын
മ്യൂസിക് ബാക്ക് grond വെയ്സ്റ് ആയി
@jessygeorge3530
@jessygeorge3530 4 жыл бұрын
ഒരു സ്ഥലത്ത് വീട്. സംരംഭം തുടങ്ങുന്നത് വേറൊരു പഞ്ചായത്തിൽ. ആ പഞ്ചായത്തിൽ റേഷൻ കാർഡ് വേണമെന്ന്
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@arjunr2466
@arjunr2466 4 жыл бұрын
Njan oru farm thudangan aagrahikkunnu...ee vdo upakarappedum
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@sarathlal5812
@sarathlal5812 4 жыл бұрын
Puthiyathayi farm thudangunnavar idehathinte farm visit cheyyuka. Orupadu karyangal paranju tharum . Nalla helping mentality ulla alanu Arundev sir
@mubashirvnd7002
@mubashirvnd7002 4 жыл бұрын
Evdeyanu ivarude veed
@sarathlal5812
@sarathlal5812 4 жыл бұрын
Balaramapuram thiruvananthapuram
@the__culprit
@the__culprit 4 жыл бұрын
Number undo
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
സംശയങ്ങള്‍ തീര്‍ക്കാനായി വിളിക്കേണ്ട നമ്പര്‍ അരുണ്‍ ദേവ് - 9446408331 നമ്മുടെ നാടിന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട വലിയൊരു ആശയമാണ് വിഷരഹിതമായ കൃഷി എന്നത്.ഈ ആശയത്തിന് പിന്തുണയും പ്രോല്‍സാഹനവും നല്‍കാനും ഒപ്പം കൃഷിയുടെ നന്മയും വിശുദ്ധിയും ഏറ്റവും പുതിയ അറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് GO GREEN KERALA TODAY എന്ന ഈ ചാനല്‍ ശ്രമിക്കുന്നത് .എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ..... SUBSCRIBE ചെയ്ത് BELL ICON ON ചെയ്യൂ ...
@manichacko3320
@manichacko3320 4 жыл бұрын
നല്ല മെ സേജ്
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@preethiravi6314
@preethiravi6314 4 жыл бұрын
Vetil munp pashu valarthiyirunnu.vindum pashuvine vagiya kollam ennund. Epol pashuvine vagan govt ninnum ethelum sahayam undo?? Njn plakkad annu
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@philipmathewmathew651
@philipmathewmathew651 4 жыл бұрын
നല്ല ഒരു പശു കിടാവിനെ വേണം എത്ര രൂപയാ ചന ഉള്ളത് വേണം
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
വിളിക്കേണ്ട നമ്പര്‍ അരുണ്‍ ദേവ് - 9446408331
@myindia9121
@myindia9121 4 жыл бұрын
പല പ്രോബ്ലം ഉണ്ട് . പഞ്ചായത്ത്‌... അയൽവാസി പ്രോബ്ലം... ഇത് പോലെ....
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@abdulgafoor4648
@abdulgafoor4648 3 жыл бұрын
Paalinu vila 38 ollu milna 50 nu kodukkunnu
@vengidajalamlakshmanan2560
@vengidajalamlakshmanan2560 4 жыл бұрын
Thanks. Very nice
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@Nanmacreators
@Nanmacreators 4 жыл бұрын
കുറെ ആളുകൾക്ക് പണം സ്വയം ചെലവ് ചെയ്തു മുഴുവൻ സമയം ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷേ സ്ഥല പരിമിതി അതിന് സർക്കാരു ഭൂമി പാട്ടത്തിന് കൊടുത്ത് കേരളത്തെ സ്വയം പര്യാപ്തത കൈ വരത്തണം അല്ലെങ്കിൽ വരും കാലത്ത് ബുദ്ധിമുട്ടും തീർച്ച
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
നമ്മുടെ നാടിന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട വലിയൊരു ആശയമാണ് വിഷരഹിതമായ കൃഷി എന്നത്.ഈ ആശയത്തിന് പിന്തുണയും പ്രോല്‍സാഹനവും നല്‍കാനും ഒപ്പം കൃഷിയുടെ നന്മയും വിശുദ്ധിയും ഏറ്റവും പുതിയ അറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് GO GREEN KERALA TODAY എന്ന ഈ ചാനല്‍ ശ്രമിക്കുന്നത് .എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ..... SUBSCRIBE ചെയ്ത് BELL ICON ON ചെയ്യൂ ...
@dineshdinu8945
@dineshdinu8945 4 жыл бұрын
Brade Kekk
@joychackko9437
@joychackko9437 4 жыл бұрын
Karshakanu.palinu.vilakittunnudo.milmayudea.k.kattuthittayallea.leonpaththrattil.undu
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
നമ്മുടെ നാടിന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട വലിയൊരു ആശയമാണ് വിഷരഹിതമായ കൃഷി എന്നത്.ഈ ആശയത്തിന് പിന്തുണയും പ്രോല്‍സാഹനവും നല്‍കാനും ഒപ്പം കൃഷിയുടെ നന്മയും വിശുദ്ധിയും ഏറ്റവും പുതിയ അറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് GO GREEN KERALA TODAY എന്ന ഈ ചാനല്‍ ശ്രമിക്കുന്നത് .എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ..... SUBSCRIBE ചെയ്ത് BELL ICON ON ചെയ്യൂ ...
@deepak.rhiranyagarbhan5084
@deepak.rhiranyagarbhan5084 2 жыл бұрын
കേരളത്തിലെ LDF നിയന്ത്രണ യൂണിയനുകൾ ഉള്ള ബാങ്കിൽ നിന്നും താങ്കൾ ലോൺ ഒപ്പിച്ചു തന്നാൽ വലിയ ഉപകാരം
@Dreamworld20-24
@Dreamworld20-24 2 жыл бұрын
Music vendayirunnu
@sajeevkumars9820
@sajeevkumars9820 4 жыл бұрын
വസ്തു ഉള്ളവർക്ക് പറ്റും ഇല്ലാത്തവർ എന്ത് ചെയ്യും
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
നമ്മുടെ നാടിന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട വലിയൊരു ആശയമാണ് വിഷരഹിതമായ കൃഷി എന്നത്.ഈ ആശയത്തിന് പിന്തുണയും പ്രോല്‍സാഹനവും നല്‍കാനും ഒപ്പം കൃഷിയുടെ നന്മയും വിശുദ്ധിയും ഏറ്റവും പുതിയ അറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് GO GREEN KERALA TODAY എന്ന ഈ ചാനല്‍ ശ്രമിക്കുന്നത് .എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ..... SUBSCRIBE ചെയ്ത് BELL ICON ON ചെയ്യൂ ...
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
@Sreeraj Sreekumaran കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@adarshkjoseph940
@adarshkjoseph940 4 жыл бұрын
Very inspirational video.Thank you so much
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
Glad you liked it! കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@ayyappadasayyappadas7669
@ayyappadasayyappadas7669 4 жыл бұрын
👍👍👍👍
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@pradeepu449
@pradeepu449 2 жыл бұрын
നമ്മുടെ നാടിന്റെ കുഴപ്പം ആണോ അതോ നമ്മുടെ നാട്ടിൽ ഉള്ള മനുഷ്യയുടെ കുഴപ്പം ആണോ
@lpcookinglab7397
@lpcookinglab7397 4 жыл бұрын
Good prgm
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@pradeepu449
@pradeepu449 2 жыл бұрын
പിന്നെ നമ്മുടെ സർക്കാർ ഒഫിൽ പോയാൽ ചെരുപ്പ് തേയും
@jessymeyn648
@jessymeyn648 Жыл бұрын
ചേരാത്ത മ്യൂസിക്
@shanmughadas4258
@shanmughadas4258 4 жыл бұрын
Kamadenu padaddi deetailsayi parayamo
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@safewayainkhalid7984
@safewayainkhalid7984 3 жыл бұрын
Good information and advice thanks sir
@ajithrnair4488
@ajithrnair4488 4 жыл бұрын
ഒരുപാട് നന്ദി
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@abdulgafoor4648
@abdulgafoor4648 3 жыл бұрын
Milama raittu koottanam
@jessymeyn648
@jessymeyn648 Жыл бұрын
Who gave this music for this gentle subject
@harryrawther5763
@harryrawther5763 4 жыл бұрын
I need your help please
@vinuc5976
@vinuc5976 4 жыл бұрын
ഈ ഫാം ഇന്റെ പ്ലേസ് എവിടെയാണ്
@travelingwanderlust4919
@travelingwanderlust4919 3 жыл бұрын
Balaramapuram near to railway cross
@shajahanpt5184
@shajahanpt5184 3 жыл бұрын
Anthuvaade oru music
@alfiesnest440
@alfiesnest440 2 жыл бұрын
ഒരാൾ രണ്ടു സെന്റിൽ രണ്ടു പശുക്കളും ആറ്‌ ആടുകളും വളർത്തി മതിയായ വൃത്തി ഇല്ലാതെ നാറി പഴുപ്പിച്ച, അയൽക്കാർക്ക് നാറ്റം കാരണം ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ആർക്കെങ്കിലും പരിഹാരം നിര്ദേശിക്കാമോ. ഈ പ്ലോട്ടിൽ ഇയാളുടെ വീടും ഉണ്ട്. ഇത് ഇയാളുടെ ഉപജീവന മാർഗ്ഗമല്ല . കൊള്ള ലാഭത്തിനു വിൽക്കാനാണ്.
@Fathimahasi
@Fathimahasi 2 жыл бұрын
Valarthu mrgangal endha naatta case ano...? Avar ee bhoomiyil jeevikanulla avaksham ind...Angne vicharikuna ningalkan kuzappam,Avar endhenkil valarthi jeevichote....
@veenaraveendran6705
@veenaraveendran6705 3 жыл бұрын
Background music അലോസരം
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
കൃഷി അറിവുകൾക്കായി ചാനൽ subscribe ചെയ്ത് നോട്ടിഫിക്കേഷൻ on ചെയ്യാമോ..
@malumeenuyoutubechannel4260
@malumeenuyoutubechannel4260 3 жыл бұрын
Bgm mattooo
@mahinka2048
@mahinka2048 4 жыл бұрын
Valare upakaramulla program cheythathinu oru big saalute
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
നന്ദി...തുടര്‍ന്നും സപോര്‍ട്ട് പ്രതീക്ഷിക്കുന്നു.
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@gijopk6038
@gijopk6038 4 жыл бұрын
ഞാൻ ഒരു പ്രവാസി ആയിരുന്നു ഇപ്പോൾ നാട്ടിൽ വന്നിട്ട് 4മാസം ആയി വന്നപ്പോൾ മുതൽ ക്ഷീരവകുപ്പിൽ ചോദിച്ചു 5പശുവിനെ വളർത്താൻ ഉള്ള സ്‌കീം ഉണ്ടോ എന്ന്. ഇപ്പോൾ ഒരു സ്‌കീമും ഇല്ലെന്ന പറയുന്നത്.തൊഴുത്തു പണിയാൻ എങ്കിലും കിട്ടിയാൽ മതിയായിരുന്നു.
@sreeyeshsr6662
@sreeyeshsr6662 4 жыл бұрын
നിങ്ങളുടെ സ്ഥലം എവിടാ pls കോൺടാക്ട് 7907855968
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
വിളിക്കേണ്ട നമ്പര്‍ അരുണ്‍ ദേവ് - 9446408331
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@gijopk6038
@gijopk6038 4 жыл бұрын
@@sreeyeshsr6662 ഇടുക്കി
@SureshM-ti2yf
@SureshM-ti2yf 3 жыл бұрын
Chilave kuravulla thoyuthu Nirmikuka oru pashu valarthuka
@prasannak5807
@prasannak5807 4 жыл бұрын
😍😍😍🐄🐄🐄🐄
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@ponnanrajeevan1448
@ponnanrajeevan1448 4 жыл бұрын
Good information
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
Glad you liked it! കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@vijayakumarnair4528
@vijayakumarnair4528 4 жыл бұрын
നല്ലസന്ദേശം
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@joyp.p4492
@joyp.p4492 4 жыл бұрын
Good
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
Subscribe us......
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
@rakhysibin3672
@rakhysibin3672 4 жыл бұрын
Chetta oru vetl namuk panchayath ta license onnum illathe maximum ethra pasu na valthan pattum
@Mallu3103
@Mallu3103 4 жыл бұрын
5
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@RahulRajendran_
@RahulRajendran_ 4 жыл бұрын
👌👌👌👌👌😊😊😊😊
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@abhilashadoor1135
@abhilashadoor1135 4 жыл бұрын
Ethok parachilu mathre ollu bro
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@baluts5728
@baluts5728 4 жыл бұрын
Arun dev sir te contact number kittuvo??
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
Video description l und number. Pls chek
@baluts5728
@baluts5728 4 жыл бұрын
Ilaloo... number ila
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
@@baluts5728 വിളിക്കേണ്ട നമ്പര്‍ അരുണ്‍ ദേവ് - 9446408331
@shivanibesbin460
@shivanibesbin460 4 жыл бұрын
Sthalam ella pakshe Agraham undu
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@abidappada5805
@abidappada5805 4 жыл бұрын
👍👍👍
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യൂ..
@jessygeorge3530
@jessygeorge3530 4 жыл бұрын
സാർ, ഞാൻ ചോദിച്ചപ്പോൾ നികുതി ചീട്ടു, gold ഉം വേണമെന്ന് പറഞ്ഞു
@KrishimithraTVindia
@KrishimithraTVindia 4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@beenak1410
@beenak1410 3 жыл бұрын
@@KrishimithraTVindia ബാങ്ക് സഹകരിക്കുന്നില്ല
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,9 МЛН