സര്‍ക്കാര്‍ കണ്ണടക്കുന്നു, ചക്രം വാങ്ങി പോക്കറ്റിലിട്ട് ഉദ്യോഗസ്ഥര്‍ | Fake edible oil

  Рет қаралды 38,330

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 134
@osologic
@osologic 2 ай бұрын
ഏതൊരു സമൂഹവും സ്വയം തിരുത്തപ്പെടുന്നതും നന്മയിലേക്ക് വളരുന്നതും ആ സമൂഹത്തെ നയിക്കുവാൻ നന്മയുo ഇച്ഛാശക്തിയുമുള്ള നേതൃത്വം ഉണ്ടാകുമ്പോൾ മാത്രമാണ്.
@makanteachan
@makanteachan 2 ай бұрын
@@osologic നടപ്പിലാവില്ല
@Kunju014
@Kunju014 2 ай бұрын
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട...ഉത്തരവാദത്തപ്പെട്ട ഉദ്യോഗസ്ഥന്‍റ മറുപടി കേട്ടല്ലോ?
@gopalkrishna-un9ek
@gopalkrishna-un9ek 2 ай бұрын
ചില ഉണ്ണാക്കൻമാരെ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ മാരായി എഴുന്നള്ളിച്ചു വച്ചിട്ടുണ്ട്. ഒന്നുങ്കിൽഇവമ്മർ കൈക്കൂലിവാങ്ങുന്ന ഇനത്തിൽപെട്ട വരായിരിക്കിം അതല്ലെങ്കിൽ ഈപണിഅറിയാത്തവരായിരിക്കാം ഇതൊക്കെ ഗൾഫ് രാജ്യങ്ങളിൽ ആയിരുന്നുവെങ്കിൽ വിവരമറിയും. ഇവിടെ എന്ത് തോന്ന്യാസം വേണമെങ്കിലും നടക്കും ചോദിക്കാനും പറയാനും ആരുമില്ലാത്തഅവസ്ഥ യാണ്.
@james55380
@james55380 2 ай бұрын
ഫുഡ്‌ സേഫ്റ്റി എല്ലാം തട്ടിപ്പ് ആണ്.
@murukanmurukanmk7436
@murukanmurukanmk7436 2 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ നേരത്തെ മനസിലാക്കിയിരുന്നു വിശ്വാസമായ ഒരിടത്തു നിന്നു നേരിട്ട് കണ്ടിട്ട് ഉള്ളതാണ്, മലയാളി പോളിയാണ് No1എല്ലാ കാര്യത്തിലും, പാൽ, തേയില, അങ്ങനെ എന്തെല്ലാം 🤸‍♀️😿ഫുഡ്‌ സേഫ്റ്റി #മാസപ്പടി, ശമ്പളം കൃത്യം 🤪🤑
@ajo9146
@ajo9146 2 ай бұрын
എറണാകുളത്ത് നിന്ന് ലിറ്ററിന് 45 രൂപയ്ക്കാണ് തമിഴന്മാർ ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ കൊണ്ടുപോകുന്നത്. അത് അവർ അവിടെ കൊണ്ടുപോയി ബ്ലീച്ച് ചെയ്ത് തിരിച്ച് ഇങ്ങോട്ട് കൊണ്ടുവരുന്നു. ചിലർ ബയോ ഡീസലിനും മറ്റ് ചിലർ cooking നും ഉപയോഗിക്കുന്നു. തട്ടുകടകിലും fried chicken കടകളിലുമാണ് കൂടുതൽ ആയി ഉപയോഗിക്കുന്നത്. നിവർത്തി ഉണ്ടേൽ വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുക. വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം.
@vishnukumarkr3499
@vishnukumarkr3499 2 ай бұрын
ഇതിനു സർക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല . കാരണം ഒരു സമൂഹം എന്ന നിലയിൽ തന്നെ മലയാളികൾ പരാജയമാണ്
@alociousmarshal956
@alociousmarshal956 2 ай бұрын
സർക്കാർ ന്റെ പിടിപ്പ്കേട് 😡
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
നൂറ് ശതമാനം
@vishnukumarkr3499
@vishnukumarkr3499 2 ай бұрын
സർക്കാർ = ജനങ്ങൾ
@pazhamakrishi4797
@pazhamakrishi4797 2 ай бұрын
Ldf varum allam shariyakkum.
@praveenp2746
@praveenp2746 2 ай бұрын
@@pazhamakrishi4797കുറച്ച് കൂടി ശരിയാക്കാനുണ്ട്😂😂😂😂
@tijothomas8777
@tijothomas8777 2 ай бұрын
ഇത് എത്ര വർഷം ആയി പറയുന്നു ജനങ്ങൾക്ക് വില കുറവ് ഓയിൽ മതി. സർക്കാരും. ചില ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥർ കണ്ണടക്കുന്നു അവരുടെ വീട്ടുകാർ ഹോസ്പിറ്റലിൽ പൈസ കൊടുക്കുന്നു
@balakrishnank8157
@balakrishnank8157 2 ай бұрын
വെറും ശുദ്ധമായ വെള്ളവും നാട്ടിൽ . കിട്ടാവുന്ന പഴങ്ങളും പ വീട്ടിലുണ്ടാക്കുന്ന കിഴങ്ങുകളും പച്ചക്കറി കളും മാത്രം ഴിച്ചു ജീവിക്കുക.... പിന്നെ പുറത്തുപോയി കഴിക്കാതിരിക്കുക.. കഴിച്ചാൽ പ്രതിരോധക്കുറവുകാരണം ഭക്ഷ്യവിഷബാധയുണ്ടാകാം പ്രത്യേക o ശ്രദ്ധിക്കുക.😂
@RajeshK231973
@RajeshK231973 2 ай бұрын
ഫുഡ്‌ സേഫ്റ്റി അല്ല ഉദ്യോഗസ്ഥരുടെ സ്വന്തം പോക്കറ്റ് സേഫ്റ്റി .
@MuhammedAli-eg1is
@MuhammedAli-eg1is 2 ай бұрын
മനുഷ്യൻ സ്വയം നന്നവാതെ അവനെ ആർക്കും നന്നാക്കാൻ കഴിയില്ല സത്യ സന്ധത യുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക നിയമം കർശന മാക്കുക ജനങ്ങൽ അദ്ധ്വാന ഷീലറകുക
@vijayakumarvn7998
@vijayakumarvn7998 2 ай бұрын
Very good information ,thanks ❤
@rjkottakkal
@rjkottakkal 2 ай бұрын
വറുത്ത എണ്ണയിൽ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു
@shaijujose2301
@shaijujose2301 2 ай бұрын
വിലക്കുറവിൻ്റെ പിന്നാലെ പോകുന്നവർ ശ്രദ്ധിക്കുക
@ahammedkabeer5160
@ahammedkabeer5160 2 ай бұрын
കുറഞ്ഞ വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കാതെ നല്ലത് വാങ്ങി ഉപയോഗിച്ചാൽ പോരെ. ഇങ്ങനെ ഉള്ള എണ്ണയാണ് 130,140നും ഒക്കെ കിട്ടുന്നത്. നല്ലത് കിട്ടണമെങ്കിൽ 180,മുതൽ 220 വരെ ഉണ്ട്.
@balagopalki3156
@balagopalki3156 2 ай бұрын
Where is the food safety department of kerala..
@matthachireth4976
@matthachireth4976 2 ай бұрын
Those illiterate food safety staff, not able to provide chemical side of food adulteration. Radio active material in the combustion chamber badly carbonated such oil. That is the reason, oil change requirements for Engine itself
@vishnukumarkr3499
@vishnukumarkr3499 2 ай бұрын
Not only the system. Even the so-called general public themselves are thieves in Kerala. These hotels are not run by govt but by normal citizens....
@shaijujose2301
@shaijujose2301 2 ай бұрын
റിഫൈൻ ഓയിൽ എന്ന് പറഞ്ഞ് വരുന്ന ഓയിൽ എല്ലാം ഈ തരത്തിലാണ് വരുന്നത് ഏറ്റവും നല്ലത് നാളികേരം ആട്ടി കിട്ടുന്ന വെളിച്ചെണ നല്ലത് പണ്ട് ഉപയോഗിച്ചിരുന്നവർക്ക് ഈ കാലത്ത് ഉള്ളത് പോലെ രോഗം ഇല്ല
@venoostnlr
@venoostnlr 2 ай бұрын
അത് ഇപ്പോൾ ആണോ അറിയുന്നത് റൈസ് ബ്രാൻ ഓയിൽ എന്ന് പറഞ്ഞു വിളിക്കുന്നത് മുഴുവൻ ഈ ഓയിൽ ആണ്
@RajanKj-f9f
@RajanKj-f9f 2 ай бұрын
നല്ല നിയമനം ശിക്ഷയും ഇല്ല. അനുഭവിക്കു😢😢😢😢
@manoharankarumathil7613
@manoharankarumathil7613 2 ай бұрын
ഇത്തരം അനുവാദനിയമല്ലാത്ത കാര്യങ്ങൾ അനിവേഷിക്കാൻ ഗവണ്മെന്റ് തലത്തിൽ സംവിദാനങ്ങൾ ഒന്നും ഇല്ലേ???
@leelammach.5851
@leelammach.5851 2 ай бұрын
ധാരാളം ഉണ്ട്. പക്ഷേ കൈക്കൂലി വാങ്ങിയിട്ട് നല്ല സർട്ടിഫിക്കറ്റ് കൊടുക്കാണ്ടിരിക്കാൻ പറ്റുമോ 😂😂😂
@User1976ttd
@User1976ttd 2 ай бұрын
ഈ ഗവൺമെൻ്റ് എല്ലാം ശരിയക്കിക്കൊണ്ടിരിക്കുകയാണ്.
@RajanKj-f9f
@RajanKj-f9f 2 ай бұрын
ചക്രം മാത്രം മതി.ഭരിക്കുന്ന വർക്കു ഉദ്യേ ഗസ്ഥർക്ക് . ചക്രം . നിയമം ഇല്ലാതെ പോയി.ആ രോടു പറയൻ:😢😢😢😢😢
@elizabeththampi4806
@elizabeththampi4806 2 ай бұрын
മുല്ലപെരിയാർ ഡാം പൊട്ടുമോന്ന് പേടിയാണ് മലയാളിക്ക് കുറെശ്ശെ മരിക്കാൻ പേടിയില്ല.
@sathibaij5295
@sathibaij5295 2 ай бұрын
Fssaiyude കയ്യിൽ ഇതൊന്നും ടെസ്റ്റ്‌ ചെയ്യാനുള്ള ഒരു equipmentum കാണില്ല. മീനിൽ ചേർക്കുന്ന chemicals പോലും ടെസ്റ്റ്‌ ചെയ്യാൻ അവരുടെ കയ്യിൽ oru litmus പേപ്പർ അല്ലാതെ ഒന്നുമില്ല. പിന്നല്ലേ ഓയിലിൽ
@bijueerattentivida
@bijueerattentivida 2 ай бұрын
ഹെൽത്ത് ഡിപ്പാർട്ട് മെന്റ് എന്താണ് ഇതൊക്കെ കാണാതത്?
@lalichan2375
@lalichan2375 2 ай бұрын
എല്ലാവരും വായുടെ രുചി നോക്കിയാണ് ഭക്ഷണം കഴിക്കുന്നത് റോഡരികിൽ വെച്ച് വറുത്തതും പൊരിച്ചതും ആർത്തിയോടെ ആൾക്കാർ വാങ്ങിച്ച് തിന്നുന്നത് കാണാം അത് കാണുമ്പോൾ വളരെ സഹതാപം തോന്നും ദൈവത്തിൻറെ സ്വന്തം നാട്ടിൽ ഇങ്ങനെ സംഭവിക്കുന്നത് അജ്ഞത കൊണ്ടാണോ മായം മായം സർവത്ര മായം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@ismailk-qs1dz
@ismailk-qs1dz 2 ай бұрын
"ഫീതി " മാത്രം ഉണ്ടായിട്ട് കാര്യമില്ല ബേക്കറിയിലെയും ഹോട്ടലിലെയും തീറ്റ ഒഴിവാക്കണം
@harikrishnant5934
@harikrishnant5934 2 ай бұрын
Feethi.. 😅😅😅😅.
@Sreevidyarajith123
@Sreevidyarajith123 2 ай бұрын
Ithethu konothile bhashayqdaaa. Feethi ee noottandilum pottanmar undallo. ETHENGILUM POTTAN KOLLAN KARANAYIRIKKUM
@Sreeramansreeraman441
@Sreeramansreeraman441 2 ай бұрын
ഈ പൊരിപ്പുബലഹാരങ്ങൾ എല്ലാം ഉണ്ടാകുന്നത് ഈ എണ്ണയിൽ തന്നെയാണ് ഇത് എല്ലാവർക്കും അറിയാം എല്ലാ പലവ്യഞ്ജന കടകളിലും ഈ എണ്ണ വാങ്ങാൻ കിട്ടും പല പേരുകളിൽ 5 ലിറ്ററിന് പാക്കറ്റ് 350 രൂപ ഇത് ഉപയോഗിച്ചാണ് പൊരിപ്പ് പലഹാരങ്ങൾ എല്ലാം ഉണ്ടാക്കുന്നത് എന്നാൽ നമ്മുടെ ഫുഡ് സേഫ്റ്റി അതോറിറ്റിയും സർക്കാരും ഇതിനെതിരെ കണ്ണടയ്ക്കുന്നു അതാണ് സത്യം മണ്ടന്മാരായ ജനങ്ങൾ എല്ലാം വാങ്ങി കഴിച്ച് രോഗബാധിതരായി മാറുന്നു
@divakarankdivakarank
@divakarankdivakarank 2 ай бұрын
വഴിയോരം എന്നത് ഒഴിവാക്കി പൊതൂവിൽ ഹോട്ടലുകളിലും അങ്ങനെ യൊക്കെ തന്നെ ഇതുപോലെ പലതും കണ്ടെത്താൻ സാധിക്കും .
@babumv7579
@babumv7579 2 ай бұрын
സർവ്വത്ര ഉടായിപ്പ് .
@babythomas942
@babythomas942 2 ай бұрын
Food and safety, ജോലിക്കാരെ മുഴുവൻ മോർച്ചറി ഡ്യൂട്ടിക്ക് വിടുക 🙏അതാരിക്കും നല്ലത് ഇവരെക്കൊണ്ട് ഒരു മനുഷ്യനും ഒരു ഗുണവും ഇല്ല, വെറുതെ പാവം ജനങളുടെ നികുതിപ്പണം ശമ്പളം, പിന്നെ കിംമ്പളം എല്ലാം കൂടി സുഖം, അതാ ഇവരുടെ അവസ്ഥ 😔
@narayanagosada8757
@narayanagosada8757 2 ай бұрын
ഏത് ഓടിയോ വന്നാലും ഇവിടെ ഒന്നും സംഭവിക്കില്ല
@sarithasimon1262
@sarithasimon1262 2 ай бұрын
Where is health department Shame
@arun8750
@arun8750 2 ай бұрын
അഴിക്കാരായ ഉദ്യാഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണം. ഇങ്ങനെയുളള ഉദ്യാഗസ്ഥർക്കെതിരെയും കുത്തകകൾക്കെതിരെയും ശക്തമായ നിയമങ്ങൾ ഉണ്ടാക്കണം.
@leelammach.5851
@leelammach.5851 2 ай бұрын
😂😂😂
@arshiahmad5534
@arshiahmad5534 2 ай бұрын
Food Safety Officer പറഞ്ഞത് 100 peecentage സത്യമാണ്.... ഓയിൽ ഇൽ packet ഇൽ വരുന്നത് എല്ലാ മാസവും സാമ്പിൾ എടുക്കുന്നുണ്ട്... ഒരു labilum UNSAFE REPORT വന്നിട്ടില്ല... VOICE ഇട്ട ആള് ആ എണ്ണ യുടെ SAMPLE ലഭ്യമാക്കണം.. DOCTOR പറഞ്ഞത് അമിത എണ്ണ കലർന്ന പലഹാരങ്ങൾ ധാരാളം കഴിക്കുന്നത് കൊണ്ടാണ്.. ഈ കഴിക്കുന്ന ആളുകൾ LIQUOR കഴിക്കുന്നു CIGARETTE വലിക്കുന്നു.. CANCER വരുമ്പോ അതിന്റെ കുറ്റം ഫുൾ FOOD നും FOOD SAFETY DEPT നും...
@amminibabu2462
@amminibabu2462 2 ай бұрын
What is the use of panchayat
@shaijujose2301
@shaijujose2301 2 ай бұрын
മായം ചേർക്കല ൽ നിയപ്രകാരം തെറ്റ് ഫുഡ് സേഫ്റ്റിയിൽ പരിശോധിക്കാൻ എന്ത് ഉണ്ട്
@arun8750
@arun8750 2 ай бұрын
ഇങ്ങനെ വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കുന്നവർക്കെതിരെ നടപടികൾ എടുക്കണം
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 ай бұрын
നല്ല കൊപ്ര മാത്രം ആട്ടിയ വെളിച്ചെണ്ണ വേണോ. ഇവിടെ വരിക 🙏🏻
@shaijujose2301
@shaijujose2301 2 ай бұрын
ഒരു കില്ലോകായ വെളിച്ചെണയിൽ വറുത്ത് 3oog ചിപ്സ് ലഭിക്കുക. വില കണക്കാക്കുക
@AleemaAp-rw1qt
@AleemaAp-rw1qt 2 ай бұрын
👌
@SadanKappad
@SadanKappad 2 ай бұрын
Used engine oil is exported from Kuwait to India. May be from other countries also. Public be vigilant.
@nikhilparameswar9851
@nikhilparameswar9851 2 ай бұрын
No 1
@Shashidharan9900
@Shashidharan9900 2 ай бұрын
ഇത് ഉത്പാദിപ്പിക്കുന്നവൻ അതിന് ബന്തപ്പെട്ട ആളും ക്യൻസർ വന്ന് പ്പെട്ടെന്ന് മരീക്കട്ടെ
@abhitexas4765
@abhitexas4765 2 ай бұрын
this is true, 5 roopakku vada kittumbo onnu orkkanam suhruthukkale, use your brain
@jaisworldofficial4617
@jaisworldofficial4617 2 ай бұрын
ഓയിൽ എന്റ പേര് വെളിപ്പെടുത്തു.
@Rahulkrishna-it4sy
@Rahulkrishna-it4sy 2 ай бұрын
24 years ago ഞാങ്കൽ സ്വദേശി പ്രസ്ഥാനം തുടങ്ങുമ്പോൾ പുച്ചമയിരിക്കുന്നു അനുഭവിക്ക്
@ravanraja8079
@ravanraja8079 2 ай бұрын
അധികാരം ജനസേവനത്തിനല്ല. അത് ജീവിതം ആസ്വദിക്കാനും ധനസാമ്പാദനത്തിനും ആണ്.😳
@unni1970
@unni1970 2 ай бұрын
😂😅😂😅 Super 👍🏻
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 2 ай бұрын
Pure velichennaya healthy oil. Mikkavarum Cheap oilsa paruppuvada muthalaya kadi itethil cherkkunne. Avaravar undakki kazhikkuka.
@amminibabu2462
@amminibabu2462 2 ай бұрын
Where is veena. Not only oil formalin amonium.
@subaira8447
@subaira8447 2 ай бұрын
നമ്മുടെ സർക്കാരിന്റെ കഴിവുകേടും പിടിപ്പുകളും തന്റേടം ഇല്ലായ്മയും ഫുഡ് ആൻഡ് സേഫ്റ്റിയിലുള്ള കൈക്കൂലി മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ചില ഉണ്ണാക്കന്മാർ ഉള്ളടത്തോളം കാലം ഈ രംഗം നന്നാകില്ല
@SivarajanccCc
@SivarajanccCc 2 ай бұрын
കടകളിലും കിട്ടുന്നത് ഒർജിനൽ വെളിച്ചെണ്ണ ആണെന്ന് പറയാൻ കഴിയില്ല
@Anto-w4f
@Anto-w4f 2 ай бұрын
എല്ലാം വില കുറവ്. ഓഫർ വേഗം.വമ്പിച്ച് ആദായ വിൽപ്പന
@carmeluscharles366
@carmeluscharles366 2 ай бұрын
Nammal ഇറങ്ങണം youngsters irangi problem solve cheyanam allata vtl irunit oru karyam illa ellam adich polikanam ingana Ula shop ellam
@letha.ssukumaran2572
@letha.ssukumaran2572 2 ай бұрын
മില്ലിലും ഈ ഓയിൽ തന്നെയാണ് ഉപയോഗിക്കുന്നത്
@shajikumar-wu5lw
@shajikumar-wu5lw 2 ай бұрын
ഞാൻ രണ്ടാഴ്ച മുൻപ് പേരൂർക്കട ഗവർമെന്റ് ഹോസ്പിറ്റലിനു മുന്നിലുള്ള സായി ഹോട്ടലിൽ നിന്നും ദോശയും സാമ്പാറും വാങ്ങി കഴിച്ചു രണ്ടു ദോശ കഴിച്ചു മൂന്നാമത്തെ ദോശ കഴിക്കാൻ തുടങ്ങിയപ്പോൾ ഒരു പുഴു ഞാൻ സപ്ലൈറെ വിളിച്ചു കാണിച്ചു അയാൾ അത് സമ്മതിച്ചു. കുറച്ചു കഴിഞ്ഞു ഫുഡ്‌ സേഫ്റ്റി യിൽ വിളിച്ചു കാര്യം പറഞ്ഞു ഫോൺ എടുത്ത സ്ത്രീ ഒരു പക്കാ ഫ്രോഡ് പുണ്ടച്ചി അവൾ ഒരു നടപടി ക്കും തയ്യാറല്ല നമ്മുടെ നാട് ഭരിക്കുന്നവരുടെ ഉത്തരവാദി ത്തം ഇത്രയൊക്കെ ഉള്ളൂ കഴിവതും വീട്ടിൽ തന്നെ പാചകം ചെയ്തു കഴിക്കുക.
@tessagaming2912
@tessagaming2912 2 ай бұрын
Sheriyaanu valiyakashtamthanne
@loyaljobs5195
@loyaljobs5195 2 ай бұрын
Your statements cannot be true and the voice clip as well. Food and saftey officer was right and he was diplomatic in his statement
@ShajiKrishnanjali
@ShajiKrishnanjali 2 ай бұрын
Edible ഓയിൽ എഴുതിയ ടാങ്കർ ലോറി രാത്രി കാലങ്ങളിൽ ഇ കരി ഓയിൽ എണ്ണ പാരിപ്പള്ളി പുന്നമൂട് വർക്കല കല്ലമ്പലം സ്ഥലങ്ങളിൽ ബാരലിൽ ഒഴിച്ച് കൊടുക്കുന്നു അവിടെനിന്നും കുപ്പികളിലാക്കി പുതിയസ്റ്റിക്കർ ഒട്ടിച്ചു ഷോപ്കളിലേക്ക് കാറ്ററിംഗ് സെന്റർ, 5രൂപക്കടി ദുംബിരിയാണി ഹൈവേ
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 ай бұрын
😮
@jayasreeanikuttan2980
@jayasreeanikuttan2980 2 ай бұрын
ഫുഡ്‌ സേഫ്റ്റി എന്താണ് പറഞ്ഞു വരുന്ന ത്.. അവരുടെ കിമ്പളം കുറയും.. അവർ പറയില്ല..
@27mbiju
@27mbiju 2 ай бұрын
Ethonnum thirakkanum nadapadiyedukkanum sarkkarinu neramilla
@averagestudent4358
@averagestudent4358 2 ай бұрын
10:50
@subaira8447
@subaira8447 2 ай бұрын
ആരോഗ്യവകുപ്പിലും പരിശോധന വിഭാഗത്തിനും ഉള്ള മനുഷ്യത്വവും ആർജ്ജവവും ഉള്ള ഒരു ഉദ്യോഗസ്ഥനും ഈ തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കില്ല പക്ഷേ എന്ത് ചെയ്യാം നമ്മുടെ നാട്ടിൽ 99 മുക്കാലെ അരയ്ക്കാൻ ശതമാനം ഉദ്യോഗസ്ഥന്മാരും ഉദ്യോഗസ്ഥകളും അഞ്ഞൂറിന്റെ ഗാന്ധി തലയും മേടിച്ചു പോക്കറ്റിലിട്ട് ഞാനെന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ പോകുന്നതല്ലാതെ തെമ്മാടിത്തരം കാണിക്കുന്ന കടക്കാർക്ക് നേരെ ഒരു ചെറുവിരലയക്കാൻ ഇവന്മാർ ഇതുവരെ തയ്യാറായിട്ടില്ല എന്നിട്ട് വന്നിരുന്നു പൊരുത്തം കൊളവാരം ഗുണസാരം അടിക്കുന്നു
@mathew9390
@mathew9390 2 ай бұрын
പിണറായി ഭരണം നീണാൾ വാഴട്ടെ.
@makanteachan
@makanteachan 2 ай бұрын
നമ്മള്‍ തേങ്ങയുണക്കി കൊപ്രയാക്കി കൊടുത്താലും കൊപ്ര ആട്ടുന്നത് നോക്കി നില്‍ക്കണം. എക്സ്പെല്ലറില്‍ കൊപ്ര ഇട്ട് അതില്‍ നിന്ന് വരുന്ന വെളിച്ചെണ്ണ നമ്മൾ കൊടുക്കുന്ന പാത്രത്തിലേക്കാണ് വരുന്നത് എന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ അവര്‍ നമുക്ക് തരുന്നത് കോക്കനട്ട് എസന്‍സ് മിക്സ് ചെയ്ത പാരഫിന്‍ വാക്സ ആയിരിക്കും.😂😂😂
@SSCCTCR
@SSCCTCR 2 ай бұрын
എന്നാ ജാതി തള്ള് ആടെ 🙏🏻
@makanteachan
@makanteachan 2 ай бұрын
@@SSCCTCR പ്രബുദ്ധാ....
@makanteachan
@makanteachan 2 ай бұрын
@@SSCCTCR മുമ്പ് വെളിച്ചെണ്ണയില്‍ മിക്സ്ചെയ്തിരുന്നത് മലേഷ്യന്‍ പാമോയില്‍ ആയിരുന്നു. ഇപ്പോൾ അതിലും ചീപ് ആയി പെട്രോളിയം വാക്സ് കിട്ടും. തമിഴ്‌നാട് നിന്ന്. കൈക്കൂലി വാങ്ങി കണ്ണടയ്ക്കാനും കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങൾ കൂട്ടുനില്‍ക്കുന്നു
@makanteachan
@makanteachan 2 ай бұрын
@@SSCCTCR കറുക പട്ടയ്ക്ക് പകരമായി താങ്കൾക്ക് കിട്ടുന്ന പ്രോഡക്ട് ഏതാണെന്ന് വല്ല നിശ്ചയം ഉണ്ടോ?
@makanteachan
@makanteachan 2 ай бұрын
@@SSCCTCR കാന്‍കോര്‍ അങ്കമാലി (ബോംബെ ഓയില്‍സ്) അവിടെ നിന്നും എക്സ്ട്രാക്റ്റ് ചെയ്തു കഴിഞ്ഞ ചണ്ടി എടുത്തുകൊണ്ട് പോകുന്നത് ആരൊക്കെയാണ്
@jnair1742
@jnair1742 2 ай бұрын
Health inspectors okke ullathu enthinanu.. enthengilum sambhavam undavumbam matram ellarum poyi check cheyyum...allathappam onnumilla
@ambilipc9666
@ambilipc9666 2 ай бұрын
Enthu kandaalum padikkilla ivide ulla janmangal. Veendum vagi thinnu cancer varuthi hospitalithinnu hospitalil varumaanam undaakki kodukk
@AhmedAli-rc7bu
@AhmedAli-rc7bu 2 ай бұрын
പാമോയിൽ ലിറ്റർ 90 രൂപയെ ഉള്ളൂ ഇതിന്ന് 140 കെട്ക്ക ണ്ടെ പിന്നെ താങ്കൾ എന്താ പറയ്യുന്നത്
@renjithmaniyappan-no6yj
@renjithmaniyappan-no6yj 2 ай бұрын
Saudi niyamam varanm .enokke nikkaril mullum
@sibisibeesh4215
@sibisibeesh4215 2 ай бұрын
😥
@shyamasunder63
@shyamasunder63 2 ай бұрын
Itharam oil, " Varavu" items undaakkan maathramalla, Hotel kalilum upayogikkunnu. Koodaathe, Ayurveda Thailam, kuzhambu, enna enniva undaakkunna undaakkunnathilum vyaapakamaayi upayogikkunnu. Enthinere, Kopra mill kalilum ee enna velichennakku Oppam mix cheyyunnu. Bakery kalil, ghee kku pakaram cherkkunnathu, animal fat aanu ennathu aarkkaanu arinjukoodaathathu ? Nammude Keralathil lefikkunna eatables il maayam illaathathu enthenkilum Undo ? Oru 5 varsham koodi kazhinjaal... Cancer ippol ullathilum randu moonnu iratti aayillenkile alfuthamullu. Ividuthe food safety dept ?😧😟
@averagestudent4358
@averagestudent4358 2 ай бұрын
6:00
@anjanajayachandran6819
@anjanajayachandran6819 2 ай бұрын
Athanu eppol buy ചെയ്യുന്ന oil ഗ്രീസ് പോലെ സ്റ്റിക്കി ഫീൽ
@RajanKj-f9f
@RajanKj-f9f 2 ай бұрын
എഞ്ചിൻ കരി ഓയിൽ . തിളപ്പിച്ചാൽ കട്ടി കുറഞ്ഞു നല്ല നിറം കിട്ടും.😢😢😢😢
@wordsofwarren
@wordsofwarren 2 ай бұрын
see why you buy it if you knew it before. its bettter not to buy so their business would be reduced and you would be safe
@jithinjosepeter6085
@jithinjosepeter6085 2 ай бұрын
😂 kochil e pani kandu endu
@ushakumari-oc3rw
@ushakumari-oc3rw 2 ай бұрын
ഈ മാന്യ വ്യക്തി നല്ലതുക കൈപറ്റിട്ടുണ്ട് . പൊതുജന ആരോഗ്യം അയാൾക്ക് പ്രശ്നമല്ല
@RadhaKrishnan-ss4im
@RadhaKrishnan-ss4im 2 ай бұрын
😔😔😔😔😔🙏
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 2 ай бұрын
Velichennayude ruchiyum gunavum velichennak mathram. Matteth nallathen parayum pinneed pavangal hospitalilek povendi varum advanicha paisa avide kodukkunnu. Pinne chickenil cherthunna enna parayenda
@matthachireth4976
@matthachireth4976 2 ай бұрын
About ,Organic and Syntactic diffrence, people must know very well. The chemical side of each oil has to be analysed. Adulteration in food materials could be crime aginst humanity. Engine oil with its circulation in the engine lubrication components, highly contaminated with radio active materials. Example oil sensor in the engine made with radio active metals. When the oil frequently rotating inside the combustion chamber, such engine oil extracts carbon ( Charcol) Kari oil. That is a waste material and hazardous.
@Gopi-mg4vy
@Gopi-mg4vy 2 ай бұрын
Media e thallu mathrameyullu. Enthukondu kadakkarane pidichilla?
@RaghavanKV-y9u
@RaghavanKV-y9u 2 ай бұрын
Aaaa udyoghasthaney adyamayi suspend cheyanam. Ennal mathramey aneyshanam nadakan avasaram kittukayullu.
@anugeorge4806
@anugeorge4806 2 ай бұрын
Malayalam movie ulla poolee yellam kazhinju police vannu Investigate cheyyumbol ivide anganee onnuu nadanittilla yennanu police parayunnee..athu polee aaannu Kerala Health Inspection department 😂😂yendu cheyyannaa
@sebinantony6983
@sebinantony6983 2 ай бұрын
അവനവൻ സ്വയരക്ഷയ്ക്കു വേണ്ട ജാഗ്രത പുലർത്തണം. അല്ലാതെ സർക്കാർ ചെയ്യണം എന്നു പറഞ്ഞു കൊണ്ടിരിക്കരുത്.
@AryanAnil-j7b
@AryanAnil-j7b 2 ай бұрын
ക്രൂഡ് ഓയിലിൽ നിന്ന് പെട്രോൾ ഡീസൽ പോലെ വേർതിരിച്ചടുക്കുന്ന ഓയിൽ തന്നെയാണ് മിക്കവാറുംകുക്കിങ് ഓയിലുകളിൽ മിക്സ് ചെയ്യുന്നത്...... ഇത് ഉന്നതങ്ങളിൽ ഉള്ള എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.....
@SSCCTCR
@SSCCTCR 2 ай бұрын
ഈ വിഡിയോ ചെയ്യുന്ന റിപ്പോർട്ടർ അടിച്ച് ഫിറ്റായാണ് ഇത് ചെയ്യുന്നത്. മദ്യം നിർത്താൻ ചികിത്സ തേടുക 🙏🏻🙏🏻
@samuelmohind
@samuelmohind 2 ай бұрын
Ithu thudangiyyittu 8 varshammayi.dpi junnctionnil tailor shoppinthe aduttulla kadayyil nalla chilavvaanni.tvm cityyil ulla oru mallil ivide ninnum aanu chips vangunnathu.chaalayyil oru kadayyil kerayyude duplicate kittum.ithu ividee ulla Ella kunnayoli health kkarkkum ariyyam.avanthe muthalalliyyude oil makkal oil😂
@santhoshiype
@santhoshiype 2 ай бұрын
ആധികാരികത ഇല്ലാത്ത ഇത്തരം ന്യൂസുകൾ പ്രചരിപ്പിക്കതിരിക്കുക.
@raveendranp7626
@raveendranp7626 2 ай бұрын
ഈ എണ്ണ ഉപയോഗിച്ചാൽ ചിലഗുണങളും ഉണ്ട് എല് തേയ്മാനം ജോയിന്റുകളുടെ തെയ്മാനം ഡിസ്ക്‌തേയ്മാനം എന്നിവക്ക് അത്യം ത്തുമാണ് ഈ എണ്ണ എന്തെന്നാൽ ഇഞ്ചിൻ ഓയിൽ അല്ലെ സാധനം ഈ രോഗം ഉള്ളവർ തീർച്ചയായും ഈ എണ്ണയിൽ ഉണ്ടാക്കിയ വിഭവങ്ങൾ ഉപയോഗിക്കണം😂😂😂😂
@shajikumar-wu5lw
@shajikumar-wu5lw 2 ай бұрын
ഇവനൊക്കെ എന്തിനാ വെറുതെ ശമ്പളം കൊടുക്കുന്നത്.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
Flowers Top Singer 4 | Musical Reality Show | EP# 131
44:01
Top Singer
Рет қаралды 558 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН