സര്‍ക്കാര്‍ 'പാര്‍ട്ടിലൈന്‍' വിട്ടോ ? ബിജെപിയെ വളര്‍ത്തുന്നത് ആര് ? | Counterpoint

  Рет қаралды 35,781

Manorama News

Manorama News

11 күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 151
@beethomas2281
@beethomas2281 9 күн бұрын
പിണറായി എന്തിനു ശൈലി മാറ്റണണം ? മാറരുത് . എങ്കിലേ ഇവിടെ സിപിഎം അവസാനിക്കുകയുള്ളൂ ...
@abdulkhadar1800
@abdulkhadar1800 8 күн бұрын
. തൊഴിലാളി പാർട്ടി മുതലാളി
@user-jl4dn3kg7z
@user-jl4dn3kg7z 2 күн бұрын
No hu in CT CT😢😂 mm inr Pk to inr 😊😊😊​@@abdulkhadar1800
@Happycatty825
@Happycatty825 9 күн бұрын
തോൽവി ആഴത്തി പഠിച്ച് തിരുത്തുമെന്ന് പാർട്ടി നേതാവ് പറഞ്ഞല്ലോ എങ്കിൽ താഴെ പറയുന്നതും നിങ്കൾ തിരുത്താൻ തയ്യാറാണോ, 1, വൈദ്യുതി ചാർജ് പലമടങ്ങ് കൂട്ടിയത്, വസ്തു നികുതി ഇരട്ടിയിലതിലകം കൂട്ടിയത്, കെട്ടിടപെർമ്മിറ്റ് അഞ്ച് മടങ്ങ് കൂട്ടിയത്, സർക്കാർ സേവനങ്ങൾ പതിമടങ്ങ് കൂട്ടിയത്, വെള്ളക്കരം ഇരട്ടിയിലതികം കൂട്ടിയത്, മാവേലി സ്റ്റോറിലെ സമ്പ് സി ഡി ഇല്ലാതാക്കിയത്, മുദ്ര പത്രങ്ങൾ 500 രുപ ആക്കിയത്, വിലക്കയറ്റം ഉണ്ടാവില്ല എന്നു പറഞ്ഞത്, പെട്രോളിന് രണ്ട് രുപ കൂട്ടിയത്, സർക്കാരെ ഇവിത്തേ പാവങ്ങളെ ബാധിക്കുന്ന ഈ വിഷങ്ങൾ പരിഹരിക്കു. അല്ലതെ ജനങ്ങളെ വിഡ്ഡികളാക്കരുത് അല്ലാത്ത പക്ഷം നിങ്ങൾ എന്നന്നേക്കുമാരി തകർന്ന് തരിപ്പന്നമാകും.
@radhakrishnana.p4745
@radhakrishnana.p4745 9 күн бұрын
തീർന്നുഇനിതീരാനൊന്നുമില്ല. പെട്ടിയുംകിടക്കയുമെടുത്തോ
@mahamoodpp162
@mahamoodpp162 8 күн бұрын
❤❤❤❤❤❤❤❤❤❤❤
@ajithnair3689
@ajithnair3689 8 күн бұрын
അതിന് അവർ പറയുന്നത് ആഴത്തിൽ പഠിക്കുമെന്നാണ്. അല്ലാതെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ സ്വീകരിക്കും എന്നല്ല. അത് കൊണ്ടാണ് അവരെ അന്തംകമ്മികൾ എന്ന് വിളിക്കുന്നത്
@kunjumonkk1550
@kunjumonkk1550 9 күн бұрын
ആരണ കുമാരാ LDF ന് ഒരെണ്ണ കിട്ടിയത് നിങ്ങടെ ഗുണം കൊണ്ടല്ല ആയാളുടെ ഗുണം കൊണ്ടാണ്
@harilalart1278
@harilalart1278 9 күн бұрын
എക്കാലവും SNDP യെ കൂടെനിർത്താമെന്ന് CPM കരുതേണ്ട.
@nishad9447
@nishad9447 9 күн бұрын
ഇത്രയും അഹങ്കാരിയായ ഒരു മുഖ്യമന്ത്രി ഇതുവരെ കേരളം കണ്ടിട്ടില്ല❗️
@jrdewa1233
@jrdewa1233 9 күн бұрын
എന്തിനാണ് സഖാവെ.... പിണറായിയെ ന്യായികരിച്ച് സ്വന്തം രാഷ്ട്രീയഭാവി കളയല്ലെ
@user-hn9ip3qo7x
@user-hn9ip3qo7x 7 күн бұрын
Ivanonnm oru bhaaavi undaaaakalle ennan praarthana .. jananglenkilum rakhappedatte
@subairsubair1598
@subairsubair1598 9 күн бұрын
കരയാൻ അരുണിന് സമയം കൊടുക്കു പ്ളീസ്
@Nation89902
@Nation89902 9 күн бұрын
അടുത്ത രണ്ടു വർഷങ്ങളിൽ പ്രധാന തിരഞ്ഞെടുപ്പുകൾ വരുന്നു....പാർട്ടിക്കാർ കിറ്റും പെൻഷനുമായി ഇറങ്ങും ....നാട്ടുകാരെ വീണ്ടും ഇവന്മാർക്ക് കുത്തി കുഴിയിൽ വീഴല്ലേ....🙏🙏
@madhusoodhananm7977
@madhusoodhananm7977 9 күн бұрын
12 മാസമായി നിർമാണ തൊഴിലാളി പെൻഷൻ കൊടുക്കത്തത് ബോർഡ്‌ പെൻഷൻ കേന്ദ്ര ഫാന്ടല്ല
@ajithnair3689
@ajithnair3689 9 күн бұрын
.മുഖ്യമന്ത്രി അഹംകാരം ധാർഷ്ട്യം എന്നിവ മാറ്റി കുടുംബത്തിന് സമ്പാദിക്കാൻ നിൽക്കാതെ ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യണം
@AbdulAzeez-tq1fl
@AbdulAzeez-tq1fl 9 күн бұрын
😂പിണറായി ഒരുസഗാവല്ല ഒരുമഹാരാജാവായി ചാമാക്കാല എണ്ണിപറഞ്ഞതും കൂടിപ്പറഞ്ഞതുപോലെ ഇപ്പൊ ആളൊരു മഹാരാജാവുപോലെ.
@rafeek3636
@rafeek3636 9 күн бұрын
കൊലയാളിപ്പാർട്ടിയുടെ ഓഞ്ഞ ചർച്ചയാണ് ഇന്ന് ഓഞ്ഞ ചർച്ചയാക്കി എടുത്തത്
@sajijoseph8884
@sajijoseph8884 9 күн бұрын
എല്ലാ പ്രതിരോധ പ്രവർത്തികൾ cheepeeyem പാർട്ടി നേരിടും എതിർക്കും അതിനു കൂടുതൽ ' K' രക്ഷാ പ്രവർത്തകരെ റിക്രൂട്ട് ചെയ്യും കാരണഭൂതനെ പഴി പറയുന്ന പൊതു ജനത്തെ ബോംബും, ഹെൽമെറ്റ്, ചെടിച്ചട്ടി മുതലായ ഒറ്റപ്പെട്ട വിപ്ലവ ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തി ' K' സർകാർ മൂന്നാം തവണയും അതികാരം നേടാൻ പോരാടും
@ajithnair3689
@ajithnair3689 9 күн бұрын
അതിന് രക്ഷാപ്രവർത്തനങ്ങൾ എന്ന് പറയും
@sumanaradhakrishnan8994
@sumanaradhakrishnan8994 8 күн бұрын
പാർട്ടിയെ വളർത്തിയ പാവപ്പെട്ട കുറെ സഖാക്കൾ ഉണ്ടായിരുന്നു,അവരോട് കുറച്ചെങ്കിലുംആദരവ് ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഈ പാർട്ടിയെ നശിപ്പിക്കില്ലായിരുന്നു
@sidharthantv7501
@sidharthantv7501 9 күн бұрын
പാർട്ടിക്ക് മാത്രമേ മനസ്സിലാകാതെയുള്ളു. ബാക്കിയുള്ളവർക്കൊക്കെ മനസ്സിലായ കാര്യമാണ്...!
@kunjumonkk1550
@kunjumonkk1550 9 күн бұрын
അരണകുമാരന്റെ മുമ്പിൽ മൂന്നു നീറുന്ന പ്രഗ്ഗങ്ങളാണ് ഉള്ളതു് രണ്ടു ഉരുണ്ടതും ഒരു നീണ്ടതും അണ്
@user-pd6qm8jx1b
@user-pd6qm8jx1b 9 күн бұрын
ഒന്നാം പിണറയ് സർക്കാരിനെ തുണചത് വെള്ളപൊക്കം, കൊറോണ ആണ് എന്ന് ഞാൻ പറയും .
@rafeek3636
@rafeek3636 9 күн бұрын
അസംബന്ധ ചർച്ച.. നീറ്റും നെറ്റും അഴിമതികൾ പുറത്തായി വാർത്തയായും ചർച്ചയായും 'രാജ്യത്ത് കത്തിപ്പടർന്നിട്ട് ഇവിടെ ചർച്ചയില്ല ഗോദിമീഡിയയിൽ പോലും ചർച്ച
@sarath_babu
@sarath_babu 9 күн бұрын
Net exam ചോദ്യ പേപ്പർ ചോർത്തിയത് INDI alliance പാർട്ടി ആണ് 😂 അതാണ്‌ ചർച്ച ഇല്ലാത്തത്
@rafeek3636
@rafeek3636 9 күн бұрын
@@sarath_babu മോടി നിയോഗിച്ച RSS കാരായ ഉദ്യോഗസ്ഥർ INDIA മുന്നണിക്ക് ചോദ്യപ്പേപ്പർ ചോർത്തിക്കൊടുത്ത് എന്ന് പറയുമ്പോൾ മോടി-BJP ഭരണം തന്നെ ഒന്നാം പ്രതി.. ഭരണവും INDIA മുന്നണിക്കല്ല, ചോദ്യ പേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരെ നിയമിച്ചത് മോടിയാണ്
@rafeek3636
@rafeek3636 9 күн бұрын
@@sarath_babu കേന്ദ്രത്തിലും സംസ്ഥാനത്തും ദീർഘനാളായി ഭരണവുമില്ല അധികാരവുമില്ല.. പകുതി പോലും MP മാരും ഇല്ലാത്ത ഒരു പാർട്ടിക്കാരന്റെ കേവലം പെട്ടി പിടിക്കാൻ നടക്കുന്നവന് പോലും ചോദ്യ പേപ്പർ ചോർന്നു കിട്ടുന്നുവെങ്കിൽ മോങ്ങിയുടെ എന്ത് വേട്ടാവളിയൻ ഭരണമാണ്.. BJP ക്കാരെ തിരഞ്ഞുപിടിച്ച് Neet n NET യുടെ തലപ്പത്തും ബാക്കി സ്ഥലത്തും കുത്തി നിറച്ച് മോടി മുഴുവൻ തകർത്തു.. മുഴുവൻ അഴിമതിയുടെ കൂത്തരങ്ങാക്കി ,
@avarankuttu
@avarankuttu 8 күн бұрын
പഠനവും വിലയിരുത്തലും നടത്തി നടത്തി ബംഗാളിലും ത്രിപ്പുരയിലും പാർട്ടിയെ പാടെ കുഴിച്ചു മൂടി, പഠനവും വിലലയിരുത്തലും നടത്തി താമ്മസിയാതെ കേരളത്തിലും കുഴിച്ചു മൂടപ്പെടും.
@shijithkk150
@shijithkk150 7 күн бұрын
നുണ പ്രചരണത്തിൽ ജനങ്ങൾ വീണുപോയതാണ്. അല്ലാതെ ഞങ്ങൾ ok യാണ് 🙏
@somanp5505
@somanp5505 8 күн бұрын
പിഎസ്‌സിയെ നോക്കുകുത്തിയാക്കി പാരൽ നിയമനം നടത്തുന്ന ശൈലിയും മാറ്റണം
@aniyanjohnaniyan8391
@aniyanjohnaniyan8391 9 күн бұрын
അരുൺ കുമാറിന് അല്പം വെള്ളം കൊടുക്ക്.
@nidhinraj3595
@nidhinraj3595 9 күн бұрын
അടിക്കടി കൂട്ടന്നഇലക്ട്രിസിറ്റി ബില്ലും വാട്ടർ അതോരിറ്റി ബില്ലും മാത്രം മതി ജനങ്ങൾക്ക് സർക്കാരിനെ വിലയിരുത്താൻ .നിങ്ങൾ കൂട്ടാത്ത എന്താണ് ഇനി ബാക്കിയായുള്ളത്. ഇപ്പോൾ ഒള്ളവനും ഇല്ലാത്തവനും ഒരു പോലെ ആയി.
@abdulkhadar1800
@abdulkhadar1800 8 күн бұрын
. ധനമന്ത്രിയും മുഖ്യമന്ത്രിയും മാറിയിരുന്നാലും എല്ലാം ശരിയാവും
@wibewin3835
@wibewin3835 9 күн бұрын
Salute Juoyjikumar said it well. The cpom has no moral right to rule kerala. What's this corrupt party?
@beenamanojkumar6331
@beenamanojkumar6331 9 күн бұрын
സാധാരണ ജനങ്ങൾക്ക്‌ ജോലിയുമില്ല ഉള്ളിർക്കു ksrtc ക്ക് ശമ്പളവും ഇല്ല. പിണറായിയും കുടുംബവും മരുമോനും സുഖിക്കട്ടെ
@abdulkhadar1800
@abdulkhadar1800 8 күн бұрын
പിണറായി പാർട്ടിയിൽ നിന്ന് പിരിച്ചുവിട്ട കമ്മ്യൂണിസ്റ്റ് ഭരണം നന്നാവും നാവും
@user-cc3zo5mo6v
@user-cc3zo5mo6v 9 күн бұрын
നളന്ദ സർവകലാശാല മനോരമ പേപ്പറിൽ വാർത്ത പോലുമില്ല. നല്ല മാധ്യമ പ്രവർത്തനം.
@ajithnair3689
@ajithnair3689 9 күн бұрын
ഇതിനെല്ലാം ആഴത്തിൽ പോവേണ്ട കാര്യമില്ല. പ്രശ്നം ഉപരിതലത്തിൽ തന്നെയുണ്ട്.
@mohanasundaramsundaram4738
@mohanasundaramsundaram4738 7 күн бұрын
സെസ്സ് പിരിച്ചത് എല്ലാം മുഖ്യൻ നക്കാനും യാത്രക്കും ഉപയോഗിച്ചുകാണും
@bijai1986
@bijai1986 8 күн бұрын
സിപിഎംഇന്റെ വൻ തോൽവിയിൽ ഒരു പ്രധാന പങ്ക് വഹിച്ചത് ചാനൽ ചർച്ചകളിൽ വന്നു ന്യായീകരിച്ച് മെഴുകുന്ന രണ്ടു കുമാരൻമാർ ആണ് .. അരുൺ കുമാറും അനിൽ കുമാറും.. 😅😂
@gopalakrishnanta1278
@gopalakrishnanta1278 9 күн бұрын
തിരുത്തും എന്ത് സഖകളുടെ അഹങ്കാരമോ.
@maryjemyfreeman7639
@maryjemyfreeman7639 9 күн бұрын
Dyfi sfi goons are Lords of janata, police pawn in their hands, vijayan supervising all goonda acts😂😂
@shaji8385
@shaji8385 9 күн бұрын
600 രൂപ 1600ആക്കി..100 രൂപ കള്ള് 1200ന് വിൽക്കുന്നത് കുഴപ്പമില്ല
@rajanrajan2582
@rajanrajan2582 2 күн бұрын
അരുണേ പോയി കട്ടൻചായ കുടിച്ചു മഴയും കണ്ടിരിക്കു അതാണ് പറ്റിയ പണി
@skariaabraham2965
@skariaabraham2965 9 күн бұрын
Arun, using your labor destroy all the rice field and the other farming lands of middle class people and enriched the labors. So Middle class people are moving to BJP or UDF.
@rafeek3636
@rafeek3636 9 күн бұрын
നീറ്റും നെറ്റും അഴിമതികൾ പുറത്തായി വാർത്തയായും ചർച്ചയായും രാജ്യത്ത് കത്തിപ്പടർന്നിട്ട് ഇവിടെ ചർച്ചയില്ല ഗോദിമീഡിയയിൽ പോലും ചർച്ച- മോടി സർക്കാരിന്റെ അഴിമതികൾ വരുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ചർച്ച ചെയ്യാതെ ഇരിക്കുന്നതാണ് BTP കേരളത്തിൽ വളരാനുള്ള കാരണം, നിഷ
@ibrahimullatil1029
@ibrahimullatil1029 9 күн бұрын
ഞങ്ങൾ അന്യാഷിക്കും കണ്ടെത്തും - തിരുത്തും എന്ന് പറയുന്ന ഈ പാർട്ടി കേരളത്തിന് അനുവദിക്കേണ്ട വിഹിതം കേന്ദ്രം തരുന്നില്ല എന്ന് പറയുന്ന പാർട്ടി കേന്ദ്രത്തിനും മോഡിക്കുമെതിരെ ശക്തമായ പ്രചരണം നടത്തേണ് സമയമാണ് പാർലമെൻ്റ് തിരഞ്ഞെടുപ്പ് സമയം ആസമത്ത് ഒരു പ്രചരണത്തിനു മുതിരാതെ നാടുവിട്ട ഒരു മുഖ്യനാണ് Cpm നുള്ളത് -😂
@philipkutty663
@philipkutty663 9 күн бұрын
അരുൺകുമാറേ നിങ്ങൾ നടത്തുന്ന ഓരോ ന്യായീകരണ ഗീർവാണങ്ങളും ജനങ്ങൾ നിങ്ങളെ കൂടുതൽ കൂടുതൽ വെറുക്കുന്നതിനിടയാക്കുകയാണ് . ജനങ്ങൾ എത്ര പുച്ഛത്തോടെയാണ് നിങ്ങളെ കേൾക്കുന്നതെന്ന് അറിയാമോ
@mahmoodpalackodan3799
@mahmoodpalackodan3799 9 күн бұрын
അരുൺ നിങ്ങൾ എന്തൊക്കെയാ വിഡ്ഢിത്തം പറയുന്നുത്. കുറച് ദിവസം മുമ്പ് നിങ്ങൾ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്
@sarashihab8374
@sarashihab8374 9 күн бұрын
തെറ്റ് തിരുത്തി പാർട്ടി തിരിച്ചുവരും....... അടുത്ത അഞ്ചുവർഷവും എൽഡിഎഫ് തന്നെ കേരളം ഭരിക്കുും. കോ ലി ബി.. മുന്നണി എത്ര കുപ്രചരണങ്ങൾ നടത്തിയാലും ജനങ്ങളുടെ മനസ്സറിഞ്ഞ് തിരുത്തുവാനുള്ള തിരുത്തി ഈ പാർട്ടിക്ക് മുന്നോട്ടുവരും. അടുത്ത അഞ്ചുവർഷവും എൽഡിഎഫ് കേരളം ഭരിക്കുും. കോ-ലീ-ബി മുന്നണി പ്രതിപക്ഷത്തിരിക്കുന്ന തന്നെ ചെയ്യും❤❤❤❤ എൽഡിഎഫ് സിപിഐഎം ❤❤❤❤❤❤❤❤❤❤❤
@VinodBabuKoshy
@VinodBabuKoshy 9 күн бұрын
1:01:49 ശ്രീ അരുണ്‍ കുമാര്‍ !! എന്താണ് മാഷെ ഇങ്ങനെ 😆😆😆😆
@sureshbabu7741
@sureshbabu7741 8 күн бұрын
അരുൺ ഒരിക്കലും നന്നാവില്ല നിങൾ ഒരിക്കലും ഇനി ഭരണത്തിൽ വരില്ല
@subhashpillasserilkochukun1060
@subhashpillasserilkochukun1060 9 күн бұрын
നുണപ്രചരണം അല്ല മാധ്യമപ്രവർത്തനംനുണ പറയാൻ വേണ്ടി മാത്രം ഇരിക്കുന്നവരെ മാധ്യമങ്ങൾ
@user-un6bl2vw8y
@user-un6bl2vw8y 9 күн бұрын
Astha manam thudakam Ayi
@shibugeorge3903
@shibugeorge3903 9 күн бұрын
മോൾടെ കമ്പനി അനാഥാലയത്തിൽ നിന്നും മാസപ്പടി വാങ്ങി.... സിപിഎം ന്റെ നാശം ഇനിയും ബാക്കി
@shijithkk150
@shijithkk150 7 күн бұрын
ഗോവിന്ദനെ സെക്രട്ടറി ആക്കിയആളെ അദ്ദേഹം തള്ളിപ്പറിയുമോ...??
@subhashpillasserilkochukun1060
@subhashpillasserilkochukun1060 9 күн бұрын
ചീത്ത കാര്യത്തെക്കുറിച്ച് പറയുന്നത് മാത്രമല്ല മാധ്യമങ്ങൾഅല്ല ഇപ്പോൾ നിങ്ങളൊക്കെ കാണിക്കുന്ന മാമാ പണി എന്ന് പറയും
@sureshbabu7741
@sureshbabu7741 8 күн бұрын
ന്യായീകരണം തൊഴിലാളി അരുൺ അധ്വാനിച്ച് ജീവിക്ക് തൊഴിലാളികളെ പട്ടിക്കല്ലെ
@NavasNavas-fo1qm
@NavasNavas-fo1qm 9 күн бұрын
ഇടതും - വലതും - KJP .... യും ചേർർന്ന് ജനങ്ങളെ ഞെക്കി പിഴിയുന്ന കൂട്ടുകച്ചവടമാണ് നമ്മുടെ നാട്ടിൽ ഇന്ന് നടക്കുന്നത്....😢😢😢
@rajeevpillai8711
@rajeevpillai8711 9 күн бұрын
അതെ, പിഎഫ് ഐ ആയിരുന്നേൽ ഞമ്മൻ്റെ അൽ ഖേരളം പൊട്ടിത്തെറിച്ചു സുവർഗ്ഗം ആക്കിയേനെ... എന്തു ശെയ്യാനെകൊണ്ട് കൊണ്ട് ... ഹമുക്കുകൾ ഞമ്മൻ്റെ ജിഹാദികളെ തീഹാരിലെ സുവർഗ്ഗത്തിൽ ആക്കിയില്ലേ..😂😂😂
@joysukumaran8700
@joysukumaran8700 9 күн бұрын
പൊന്നെ ഈ ശൈലീതന്നെ തുടർന്നാൽ മതി ഒന്നും മാറ്റേണ്ട 😂😂😂
@wibewin3835
@wibewin3835 9 күн бұрын
Cpim came back by producing bombs, great! Arun kumar is not answering these beautiful questions, he cannot!
@ramesanpa5144
@ramesanpa5144 9 күн бұрын
മുസ്ലിം സമൂഹം വോട്ട് ചെയ്‌തോ സഖാവെ 😂😂😂😂😂
@avarankuttu
@avarankuttu 8 күн бұрын
ഒട്ടകം വന്നല്ലോ
@sajithomas560
@sajithomas560 9 күн бұрын
എതുമുന്നണിയാനല്ലതെഎന്നെ മനോരമപറഞ്ഞാൽനന്ദായിരുന്നുതമ്മിൽഭേദംതൊമ്മൻ
@CharityMission-mv5om
@CharityMission-mv5om 9 күн бұрын
ബിജെപി കേരളത്തിൽ വിജയിച്ചിട്ടു കാര്യം ഇല്ല കാരണം കേരളത്തിൽ നിന്നുള്ള ആളുകളെ നോർത്ത് ഇന്ത്യ (ഗുജറാത്തിൽ ) ഉള്ളവർക്ക് അവർക്ക് ഒട്ടും ഇഷ്ടം ഇല്ലാത്തവരാണ് വിദേശത്തു ജോലി ചെയ്യുന്നവർക്ക് പെട്ടന്ന് അറിയാൻ കഴിയും അത് കൊണ്ട് ആദ്യം ആയി ജയിച്ചിട്ടു സഹകരണ മന്ത്രി ഒതുക്കിയത് ഇനി v മുരളീധരൻ ജയിച്ചാലും ചന്ദ്രശേഖർ ജയിച്ചാലും അവസ്ഥ ഇത് തന്നെ ഇനി ശശി തരൂർ പോലും ബിജെപി സ്ഥാനാർഥി ആയി മതിത്സരിച്ചാൽ പോലും സഹ മന്ത്രി sthane കിട്ടൂ പക്ഷെ കോൺഗ്രസ്‌ അല്ലെങ്കിൽ സിപിഎം ആണെങ്കിൽ പ്രധാന മന്ത്രി കഴിഞ്ഞാൽ പിന്നെ കിട്ടുന്ന സ്ഥാനം കേരളത്തിൽ നിന്നുള്ളവർക്ക് ആയിരിക്കും കേരളത്തിൽ ഉള്ളവർ കുറച്ചു ഉഷാർ ഉള്ളത് കൊണ്ട് ചെറിയ പോസ്റ്റിൽ മാത്രമേ വെക്കൂ അവർ കൂടുതൽ മറ്റുള്ളവരെ പറ്റിച്ചു പോകുന്നവർ ആണ് ഒരു ഉദാഹരണം പറയാം യൂസഫലി ക്കു മുൻപ് അബുദാബിയിലെ ഏറ്റവും വലിയ ബിസിനസ്‌ കാരൻ ആയിരുന്നു ചാവക്കാട് ഉള്ള ഫാത്തിമ ഗ്രൂപ്പ്‌ സൂപ്പർ മാർക്കറ്റ് മാനേജ്മെന്റ് ഗുജറാത്തിൽ ഉള്ളവരെ വെച്ച് ഉഷാറാക്കാൻ നോക്കിയതാണ് അതെല്ലാം പൊളിഞ്ഞു പാലീസാക്കി അന്ന് ലുലു ഫേമസ് ആയിട്ടില്ല 100 സൂപ്പർ മാർക്കറ്റ് ബ്രാഞ്ച് പൂട്ടി പോയത് ചോയ്ത്രം സൂപ്പർ മാർക്കറ്റ് കത്തി നിൽക്കുന്ന സമയത്തു
@subhashpillasserilkochukun1060
@subhashpillasserilkochukun1060 9 күн бұрын
മറ്റു പാർട്ടിക്കാർക്ക് വേണ്ടി മാമാ പണി ചെയ്യുന്നതല്ല മാധ്യമധർമ്മം
@user-hn9ip3qo7x
@user-hn9ip3qo7x 7 күн бұрын
Pinne athe pakshe ath reportarile nikeshinodaaan parayendath 😂😂😂😂
@ashrajbhr7465
@ashrajbhr7465 9 күн бұрын
അരുൺകുമാർ പെട്ടു😂😂😂
@kunjaappak4597
@kunjaappak4597 9 күн бұрын
ജ്യോതികുമാറെ ഉമ്മൻ നും ചെന്നിയും ബാബുവും കട്ട കാര്യം ജെനങ്ങൾക്കു അറിയാം പക്ഷേ ഇടതുപക്ഷത്തിന്റെ കൊള്ളയാണ് .കേരളത്തിന്റെ 1800 ഏക്കർ കള്ളൻ യോഹന്നാന് വിറ്റപ്പോൾ ഇവർ പണമുണ്ടാക്കി തിരിച്ചു പിടിക്കാൻ പറഞ്ഞപ്പോൾ ഇടതുപക്ഷത്തിനു കിട്ടി കൊള്ളപണം ഇതിനൊക്കെ കണക്കുണ്ട് .ജെനങ്ങൾ മുഴുവനും നിങ്ങളെപ്പോലെ പൂ ............അല്ല .എല്ലാവരും അരുൺകുമാർ മാർ അല്ല
@subhashpillasserilkochukun1060
@subhashpillasserilkochukun1060 9 күн бұрын
മനോരമയുടെ മേശപ്പുറത്ത് വെച്ച് എല്ലാം ശരിയാകും😂😂😂😂
@vaisakhsk6167
@vaisakhsk6167 9 күн бұрын
പിണറായി വിജയൻ ബിജെപി കൂട്ടു കെട്ട് അതാണ് സിപിഎം പാർട്ടിയുടെ അധഃപദനം പിണറായി വിജയൻ സ്വന്തം രെക്ഷ നോക്കി സിപിഎം പാർട്ടിയെ വഞ്ചിച്ചു അതാണ് സിപിഎം പാർട്ടിയുടെ തോൽവിയുടെ കാരണം കേരളത്തിൽ സിപിഎം വേണം ബിജെപി ക്ക് ഒരു സ്‌പൈസും പാടില്ല കോൺഗ്രസ്‌ എന്ന പ്രസ്ഥാനം എന്തെങ്കിലും തെറ്റ് ചെയ്താൽ ചൂണ്ടി കാണിക്കാൻ സിപിഎം പാർട്ടി വേണം പിണറായി എന്ന അഹങ്കാരി വേണ്ട അത് വെറും കണ്ണൂർ ലോബി ആയി മാറുന്നു, ചുരുക്കി പറഞ്ഞാൽ സിപിഎം പാർട്ടി കേരളത്തിൽ വെറും ഊരലുങ്കൽ സോസൈറ്റി മാത്രം ആകരുത്
@mohansubusubu2116
@mohansubusubu2116 9 күн бұрын
Augusta westland സോണിയ 600
@sukumarankk6770
@sukumarankk6770 8 күн бұрын
ഈ പാർട്ടി നന്നാവണമെന്ന് ഒട്ടകത്തിന് എന്താ ഇത്ര ശുഷ്കാന്തി ഇവർ ഈ ശൈലിയിൽ തന്നെ പ്രവർത്തിക്കട്ടെ മഹാരാജാവ് രാജാവായി തന്നെ വാഴട്ടെ
@joh106
@joh106 9 күн бұрын
Happiest family 😄പിണറായി family only 😄😄😄😄
@wibewin3835
@wibewin3835 9 күн бұрын
Why this discussion at all, useless politics and waste Cpim party! There are burning issues in this state and in India, such as NEET. What's is this rubbish waste of time?
@user-un6bl2vw8y
@user-un6bl2vw8y 9 күн бұрын
Uwa
@rafeek3636
@rafeek3636 9 күн бұрын
നീറ്റും നെറ്റും അഴിമതികൾ പുറത്തായി വാർത്തയായും ചർച്ചയായും രാജ്യത്ത് കത്തിപ്പടർന്നിട്ട് ഇവിടെ ചർച്ചയില്ല ഗോദിമീഡിയയിൽ പോലും ചർച്ച- മാധ്യമ പ്രവർത്തകരാണ് പോലും , ,, , ധൈര്യവും നട്ടെല്ലുമില്ല,,
@sarath_babu
@sarath_babu 9 күн бұрын
Net exam ചോദ്യ പേപ്പർ ചോർത്തിയത് INDI alliance പാർട്ടി ആണ് 😂 അതാണ്‌ ചർച്ച ഇല്ലാത്തത്
@nazarrahiman5639
@nazarrahiman5639 9 күн бұрын
നിഷ സൂപ്പർ ❤
@thirdeye7720
@thirdeye7720 8 күн бұрын
Kit koduthu janangale odhukkaamennu karudiyirunnu😅😅😅😅
@abdullapcabdulla2353
@abdullapcabdulla2353 9 күн бұрын
mvgovindan
@jacob68441
@jacob68441 9 күн бұрын
😅
@wibewin3835
@wibewin3835 9 күн бұрын
Koppu, rubbish talk by Arun Kumar, does he live in castle? Stop it!
@user-vp9hv8fr5v
@user-vp9hv8fr5v 9 күн бұрын
4 mathe kolam ellaa😂😂😂😂😂😂
@aneeshaneesh7710
@aneeshaneesh7710 9 күн бұрын
Arun sahathapam thonanu sad
@sukumarankk6770
@sukumarankk6770 8 күн бұрын
അഹങ്കാരികളും തെമ്മാടികളും ആയ സിപിഐഎം ന്യായീകരണ തൊഴിലാളികളോട് ചർച്ചയ്ക്ക് ദയവായി മറ്റുള്ളവർ പോകാതിരിക്കുക അവർ ഇങ്ങനെ തന്നെ വാഴട്ടെ ഇവർക്കുള്ള പണി ഞങ്ങൾ ജനങ്ങളുടെ കയ്യിൽ ഉണ്ട്
@nidhinlal8153
@nidhinlal8153 9 күн бұрын
വിവരദോഷി യുടെ ചിലവിൽ അല്ല ജനങ്ങൾ കഴിയുന്നത്
@antappanantony2801
@antappanantony2801 9 күн бұрын
Pachathabha vikasanam?
@thirdeye7720
@thirdeye7720 8 күн бұрын
Annathe edadhanalla.daaasa ennathe edadhan😅😅😅
@danymathew9334
@danymathew9334 9 күн бұрын
Everyone knows how BJP increased their vote share. I doubt even Even Pinariyi himself vote for the BJP. That is their deal. But I believe in BJP more than the LDF. Foolish Keralits will still vote for LDF for sure. Development of infrastructure 💣💣💣💣💣.
@user-un6bl2vw8y
@user-un6bl2vw8y 9 күн бұрын
Athi nu mandan Annika lkum buthi vannu okey
@antappanantony2801
@antappanantony2801 9 күн бұрын
American uprodham ?
@karavidran5756
@karavidran5756 9 күн бұрын
Nuna prajaranam anne nee theerumanichamathoyo jansngal theerumanichuathane epo kitiyathe
@user-eu8ch7ob6c
@user-eu8ch7ob6c 9 күн бұрын
Arulll kumari nintte ammayee pinarayi vijayan rathyiri nintta vitill vanno purrimonee Arulll serikku nintte achhan araa pinarayi vijayan anno née parayouuu arul
@user-un6bl2vw8y
@user-un6bl2vw8y 9 күн бұрын
The gha kola
@sudhakarannair1174
@sudhakarannair1174 9 күн бұрын
Kalla kammi Eneettu poda
@sudhakarannair1174
@sudhakarannair1174 9 күн бұрын
Vayikkada amtham kammi
@jamespc8285
@jamespc8285 9 күн бұрын
ബൂത്ത് പ്രവർത്തകർ വീടുകൾ കയറി സംസ്ഥാന ഭരണ വികാരം അറിയിച്ചുതിരുത്തും.
@PapaSelva
@PapaSelva 9 күн бұрын
പാർട്ടി അനൃഷണത്തിൽ ഇരട്ടചൻഗനും അടിമകുലികൾക്കും ഒരുതെറ്റും പറ്റിട്ടില്ല പൊതുജനംമാത്രമാണു തെറ്റുകാരെന്നു അവസാനം പാർട്ടി നിരീക്‌ഷിച്ചു അവസാനിപ്പിച്ചു
@sujithmathewabraham9961
@sujithmathewabraham9961 9 күн бұрын
6 lakh vote udfnu kuranjathu enthukondanennu. Nishede koothiyil adichitti athe samanom valichu vayil ookivittu😂😂
@bindhurejy5243
@bindhurejy5243 9 күн бұрын
ഛീ പി എം തീർന്നു.😂😂😂
@babucm3442
@babucm3442 9 күн бұрын
Mr ചാമക്കാല മുഖ്യമന്ത്രി േ ശൈലി മാറ്റരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എന്നാൽ സത്യത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ മുഖ്യമന്ത്രിയുടെ ശൈലി മാറ്റിയാൽ നിങ്ങൾക് അതികാരത്തിൽ വരാൻ കഴിയില്ല കാരണം ഈ നാടിന്റെ പുരോഗതി ജനം കാണുന്നുണ്ട് അത് നിങ്ങളുടെ ഉറക്കം കൊടുത്തുന്നു ലോകസഭ തെരഞ്ഞെടുപ്പിൽ ജനം നിങ്ങളുടെ കൂടെ നിന്നു എന്നാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനം തിരിച്ചു ചിന്തിക്കും
@sukumarankk6770
@sukumarankk6770 8 күн бұрын
മഹാരാജാവ് ഇങ്ങിനെ തന്നെ വാഴണം
@babucm3442
@babucm3442 9 күн бұрын
ചാമക്കാല ഗൺമാന്റെ കാര്യം പറയല്ലേ നിങ്ങളുടെ മുഖം ന്ത്രിക്ക് ഒരു ഗൺമാനുണ്ടായിരുന്നു അയാളുടെ ഗുണഗണങ്ങൾ നാട്ടിൻ പാട്ടാണ് ആ ശൈലിയാണോ മാറ്റേണ്ടത്
@ktsasikumar440
@ktsasikumar440 9 күн бұрын
കോൺഗ്രസ്.സിപിഎ൦.ഒരേമുന്നണി.അല്ലേ.ചാമക്കാല
@bindhurejy5243
@bindhurejy5243 9 күн бұрын
ബംഗാൾ, ത്രിപുര, കേരളം . അദ്ദാണ് അരുണേ.😂😂😂
@sujithmathewabraham9961
@sujithmathewabraham9961 9 күн бұрын
Konakum nite appan modi nokiyyu nadanittilla😂
@nidhinlal8153
@nidhinlal8153 9 күн бұрын
എരപ്പാളിത്തരം നാവീന്നു vararuthu
@bindhurejy5243
@bindhurejy5243 9 күн бұрын
ത്ഫൂ കോ വിന്ദാ😂😂😂😂
@sujithmathewabraham9961
@sujithmathewabraham9961 9 күн бұрын
Nishede kannom polichu arun himachalil oombi karnathakayil oombi ennitum congres oombal maloramaku charcha allee... Arune super ithupole adichu keriva therikitharom muripathal😂
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 73 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 72 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 4,1 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН