Billions can be saved and used for a nation's progress.🤞
@Fusion-project-ITERАй бұрын
thousands of crores aani election ni partikal and government potikunnathi. Crore can be saved
@manikandankm125Ай бұрын
പറയുന്നത് ചെയ്യും !ചെയുന്നതേ പറയൂ !
@abhilashs9400Ай бұрын
😂😂 vivaram illa..pedi illa 👿
@abhilashs9400Ай бұрын
Jantha anubhavikkunnu BJP kku enthu vivaram 😢
@Ronaldo--CR7Ай бұрын
Poooor
@sandsinternationallubrican8414Ай бұрын
Ab ki baar 400 paar 😁😁😁😁.paranjathaa 😁😁😁
@mohananmohanan5107Ай бұрын
വർഷത്തിൽ 2 കോടി തൊഴിൽ എവിടെ ..... ചാണകമല്ലേ.... വിവരം അത്രയേ ഉള്ളൂ
@johanjohn784Ай бұрын
ഒരു ഇലക്ഷൻ ഒരു വോട്ടർ പട്ടിക എന്തിന് എതിർക്കുന്നു എടാകൂടെ പാർട്ടികൾ അപ്രത്യക്ഷമാകുന്ന ദേശീയത ഉയർത്തിപ്പിടിക്കാം ജനത്തിന് എന്നും വോട്ട് ചെയ്യുന്ന ഏർപ്പാട് അവസാനിക്കും
@sachinvikramannair7832Ай бұрын
പ്രാദേശിക ജാതി മത പാർട്ടികൾ ഒരിക്കലും ജയിക്കരുത് ദേശീയപാർട്ടികൾ മാത്രം ഭരിക്കണം
@kuttai591Ай бұрын
ദേശീയ ജാതി പാർട്ടി ജയിക്കാവോ??? 😄😄 ബ്രാഹ്മണൻ ബനിയ പാർട്ടി....
@RobinThottungal-xr6hoАй бұрын
100%... ഭരണ നേട്ടം ഇല്ലെങ്കിലും ഇലക്ഷന് അടുക്കുമ്പോൾ ഒരു ഇത്തിരി pulwama അറ്റാക്ക് ഇത്തിരി ബാലകോട്...വീണു കിട്ടിയാൽ പിന്നെ വോട്ട് ഇങ്ങു പോരും ശുർർർ ന്നു പറഞ്ഞു പോരും 💩💩💩 ഇത്തിരി
@ancythomas3917Ай бұрын
Good decision.
@KamalRaj-bd7wjАй бұрын
നാട്ടിൽ നല്ലതൊന്നും നടക്കാൻ ഈ ഡാഷുകൾ സമ്മതിക്കില്ല
@AKHILMOHAN5518Ай бұрын
ഇണ്ടി മുന്നണി ഉണ്ടാവുന്നതിനു മുന്നേ ബിജെപിയുടെ അജണ്ട ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്
@WhoCared891Ай бұрын
A communist analysis 😂😂😂
@AnishKumar-j5t8tАй бұрын
ഇതൊക്കെ ശ്രീ നരേന്ദ്ര മോഡി വന്നു നിങ്ങളോട് മാത്രം വന്ന രഹസ്യമായി പറഞ്ഞതാണെന്ന് തോന്നുന്നു😅
@bisnndks9222Ай бұрын
Media one 😂😂😂😂
@silvereyes000Ай бұрын
എടോ മന്ദബുദ്ധി... ബിജെപി ഇങ്ങനെ കണക്ക് കൂട്ടുന്നു എന്ന് നിന്നോട് വന്ന് പറഞ്ഞോ? കേരളത്തിലെ കാര്യം തന്നെയെടുക്കാം. കേന്ദ്രത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുന്ന ഒരു കേരള വോട്ടർ തെരഞ്ഞെടുപ്പ് ഒരേസമയം നടത്തി എന്ന് പറഞ്ഞു കേരളത്തിലെ അസംബ്ലി ഇലക്ഷനു ബിജെപിക്ക് വോട്ട് ചെയ്യണം എന്നുണ്ടോ?
@shravansajanАй бұрын
ഇടയ്ക്കിടെ election വന്നില്ലെങ്കിൽ ചാനലുകളും പൂട്ടി പോകും.
@sasidharant9617Ай бұрын
ഏത്പാ൪ട്ടി ആയാലും ശക്തരായ നല്ല നേതാവ് മുന്നിൽ നിന്ന് നയിച്ചാലെ വിജയിക്കകയുള്ളു. ദേവഗൗഡ പോലുള്ള ഒത്തുതീർപ്പ് പ്രധാനമന്ത്രി മാ൪ എനി ഉണ്ടായിക്കൂട . പഞ്ചായത്ത് പ്രസിഡന്റ്, മേയ൪, മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവരെ ജനങ്ങൾ നേരിട്ട് തിരിഞ്ഞെടുക്കണ൦. അപ്പോഴെ ജനാധിപത്യം പൂർണ്ണമാകു.
@kiranramdas4543Ай бұрын
ലോകസഭയിൽ verum2 സീറ്റ് ഉണ്ടായിരുന്ന പാർട്ടി, ഇപ്പോൾ വലിയ കാര്യമായി പ്രതിപക്ഷം ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്ന നിലവിലുള്ള രീതിയിൽ തന്നെ കഴിഞ്ഞ 3 തവണയും മത്സരിച്ചിട്ടും ഏറ്റവും കൂടുതൽ വോട്ടും സീറ്റും നേടിയ പാർട്ടി, ഏറ്റവും കൂടുതൽ നിയമസഭകളിൽ ഭൂരിപക്ഷമുള്ള പാർട്ടി, കൂടുതൽ സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള പാർട്ടി, അവരെ ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിയമം എന്തോ വലിയ പാതകം ആണ്, 2029ൽ നടപ്പാക്കും എന്നൊക്കെ പറഞ്ഞു പ്രധിരോധിക്കാൻ നില്കുന്നത്..
@mkmsherief1Ай бұрын
ഒരു പ്രാവശ്യം അങ്ങനെ ഇലെക്ഷൻ നടത്തി എന്ന് കരുതുക പിന്നീട് ഒരുവര്ഷതിന് ശേഷം കെന്ദ്രത്തിലോ മറ്റെതെങ്കിലും സംസ്‌ഥാനങളിലൊ സർക്കാർ ഭൂരിപക്ഷം നഷ്ട പ്പെട്ടാല് എന്ത് ചെയ്യും തികച്ചും വിഡ്ഢിത്തമായ ആശയം
@devanandkatangot2931Ай бұрын
ബിജെപി എന്ന പാർട്ടിക്ക് നേട്ടമുണ്ടാകും തീര്ച്ച, പക്ഷേ അതു രാജ്യത്തി ൻ്റെ നേട്ടവും കൂടിയാണ്.
@sivaprasad5502Ай бұрын
കോടാനു കോടി രുപ ലാഭം. ആ പണം കൊണ്ട് പാവപ്പെട്ടവർക്കു വീടു വച്ചു കൊടുക്കാം. ഒരു പ്രാവശ്യം ഇലക്ഷൻ ഫണ്ടു പാർട്ടികൾക്ക് ജനങ്ങൾ കൊടുത്താൽ മതി.
@wastxyzАй бұрын
ഓ അതൊന്നും ഉണ്ടാവില്ല.. കക്കൂസ് തന്നെ കിട്ടിയിട്ടില്ല.
@wastxyzАй бұрын
Vaccine certificate ന്ന് എന്ത് കൊണ്ട് PM ന്റെ ഫോട്ടോ ഒഴിവാക്കി.. Vaccine side എഫക്ട് ഉണ്ട് കണ്ടപ്പോൾ..petrol diesel tax ന്നെ കുറെ ഉണ്ടാക്കിയില്ലേ.. നീ കുറെ ലഭിക്കുന്നുണ്ട് കേട്ടോ.
@kiranmv8477Ай бұрын
Bjp thanne barikkattado ellavarum oru kuzhappam illandu jeevikkunnu India kudhichu valarunnu ❤❤❤
@abdulmajeed-vf3ygАй бұрын
പട്ടിണി ഇല്ല തൊഴിലില്ലായ്‌മ ഇല്ല എല്ലാവരും തുല്യർ
@dmohanadasdas4316Ай бұрын
ഒരു വ്യക്തി എന്നനിലയിൽ എന്ത് കുഴപ്പം ഉണ്ടാകും അതു പറഞ്ഞാൽ മതി.
@JafarGafoor-bb1rwАй бұрын
ഈ 6 കാര്യങ്ങളും സ്വപ്നങ്ങളിൽ മാത്രം ജനങ്ങൾ മുഴുവനും മന്ദബുദ്ധികളല്ല എന്നോർക്കുന്നത് ബീ ജെ പിക്ക് നന്ന്. കണ്ണ് കൊണ്ട് കാണു ന്നതൊന്നുംകൈ എത്തും ദൂരത്തല്ല
@Freethinker0106Ай бұрын
എന്താടാ അലവലാതി നല്ല ഒരു കാര്യത്തിന് ഈ സങ്കൽപികമായി ഓരോ കര്യങ്ങൾ പറഞ്ഞു അതു കുളം ആക്കുന്നത്
@shyam98479Ай бұрын
5 ഉം 6 ഉം 👍🏼👍🏼👍🏼🥰🥰
@unni0203Ай бұрын
What a stupid analysis 😅
@danielm.k.4278Ай бұрын
Why not 2 party system?
@padmamadhavan4543Ай бұрын
Correct
@AbrahamPSamАй бұрын
but what will they do if an elected state govt fall after 2 years ,Then will they wait for next common election. Or if central govt falls then all state govt also has to resign for common election? A funny theory not practical for indian democracy
@radhakrishnannairt8486Ай бұрын
👍👍🤩
@sobiraj1383Ай бұрын
Same for all party.
@ska4036Ай бұрын
ഇത് നടക്കുകയില്ല, വൃഥാ വ്യായാമം😱🥵🙉
@jayaprakashnarayanan7164Ай бұрын
ദേശീയ വിഷയങ്ങളും, പ്രാദേശിക വിഷയങ്ങളും തിരിച്ചറിഞ്ഞ് സമ്മതിദാനം നല്കുന്നതിനുള്ള കഴിവ് ഭാരതീയർക്കില്ലെന്ന വിഡ്ഡിത്തമാണ് എതിർക്കുന്നവരുടെ അടിസ്ഥാന തത്വം.
@SR567-h9eАй бұрын
ഇത് കൊണ്ട് ജനങ്ങൾക്ക് എന്തേലും പ്രയോജനം ഉണ്ടാവോ
@അഭിപ്രായം-ധ5ദАй бұрын
ഉണ്ടല്ലോ നിങ്ങളൊക്കെ അടക്കുന്ന നികുതിപ്പണം ആണ് തെരഞ്ഞെടുപ്പ് ചെലവ്
@jobinjohnson9533Ай бұрын
❤🎉
@sureshek3765Ай бұрын
ചർച്ചയിൽ ഇങ്ങളെ വിളിച്ചിരുന്നോ 😂
@ankk1845Ай бұрын
ഉഫ് ഫയങ്കരം തന്നെ 😆😆😂
@ansajtn8808Ай бұрын
15 കൊല്ലം കോൺഗ്രസ് പണിപ്പെടും പക്ഷെ, ബിജെപി അല്ലാതെ കോൺഗ്രസ് എന്ന ഓപ്ഷൻ മാത്രമേ പിന്നെ ഉണ്ടാകു
@sreekumarithottathil1542Ай бұрын
രാജ്യത്തെ അൽമാർത്ഥയി സേവിക്കുകയാണെങ്കിൽ എല്ലാരാഷ്ട്രീയ പാർട്ടികൾക്കും ഭരിക്കാൻ അവസരം കിട്ടും അല്ലാതെ ശത്രുരാജ്യങ്ങളോട് കൂടെ ചങ്ങാത്തതിന് പോകരുത്. ചൈനയും പാകിസ്താനും നമ്മുടെ ശത്രുരാജ്യമാണെന്ന് തറപ്പിച്ചു പറയാൻ എത്ര പ്രതിപക്ഷപ്പാർട്ടികൾക്കു കഴിയും
NEW world ODER ന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ രാജ്യം വിദേശ ശക്തിക്ക് വർഗ്ഗീയതയുടെ മറവിൽ തീറെഴുതുന്നു
@saheed9209Ай бұрын
ലോകാവസാനം വരെ ബിജെപി ഇന്ത്യ ഭരിക്കാൻ വേണ്ടിയാണ്.
@maheshm227Ай бұрын
ഈ അവതാരകനെ ദേശീയ പ്രസിഡൻ്റാക്കണം കണക്ക് കൂട്ടൽ Super
@hamzakutty5349Ай бұрын
മെഷീൻതട്ടിപ്പ് നടത്തിയാൽ പിടിക്കാൻ പറ്റില്ല അത് കൊണ്ടാണ്
@SaraswathyT-hw4ueАй бұрын
Get out Sudappi😂😂
@ramchandranambiar7035Ай бұрын
Happy,Healthy,Wealthy Cultural Society Country Politician without being political humbbug എത്രയും പെട്ടെന്ന് കടമകൾ ചെയ്ത് അവകാശങ്ങൾ നിറവേറ്റികൊടുക്കുന്ന ഏതു പാർട്ടി സർക്കാറും മുന്നോട്ടു പോകും അല്ലാത്തവ നാമാവശേഷമാകും അതിൽ പാർട്ടികളെ നയിക്കുന്ന നേതാക്കൾക്കും ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകർത്താക്കൾക്കും മുഖ്യ പങ്കു തന്നെ ' തെരഞ്ഞെടുപ്പ്...... വർഷം തോറും നടത്തിയാലും 2 വർഷം കൂടുമ്പോഴോ 5 വർഷം കൂടുമ്പോഴോ 10 വർഷം കൂടുമ്പോഴോ നടത്തിയാലും ഒരു മാറ്റവും ഇല്ല കാരണം സാമ്പത്തികം ജനങ്ങളുടെ നികുതി പണമാണ് അതാത് കാലഘട്ടത്തെ ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന നേതാക്കളും ഭരണകർത്താക്കളും ആണ് ജനാധിപത്യം അഴിമതി രഹിത രാഷ്ട്രീയ രഹിത മതരഹിത സാംസ്കാരിക ഭാരതം ഒരു നവഭാരതം മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയാക്കുവാൻ കഴിയുന്ന ഒരു നവഭാരതം വരും തലമുറകൾതൻ സ്വപ്നമല്ല.... സാക്ഷാൽക്കാരമാണ്.....
@mohdkk9407Ай бұрын
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ ജനാധിപത്യം തകരും എന്ന് പറയുന്നതല്ലാതെ എങ്ങനെ തകരും എന്നാരും പറയുന്നില്ല. ലോക്സഭ നിയമസഭ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് ദേശീയ സംസ്ഥാന പ്രാദേശിക കാര്യങ്ങളെല്ലാം വിലയിരുത്തി വോട്ട് ചെയ്യാനുള്ള ബുദ്ധി ജനങ്ങൾക്കുണ്ട്. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ സർക്കാരിന്റെ പാർട്ടികളുടെ സമയം പണം അധ്വാനം ഒക്കെ ലാഭിക്കാം, സർക്കാരിന്റെ പദ്ധതികൾ സുഗമമായി നടപ്പിലാക്കാം, പിന്നെ എന്താണു പ്രശ്നം???
@wastxyzАй бұрын
ഈ one, one പറയുന്നത് തന്നെ ഏകാധിപത്യം ആണ്.. അരി ആഹാരം കഴിക്കുന്നവർക് മനസിലാവും ഇത്..
@SaraswathyT-hw4ueАй бұрын
Ayinu😂😂😂
@Freethinker-y7mАй бұрын
ആദ്യമെല്ലാം കൂടി ഒന്നാക്കണം പിന്നെ വേണം അത് ഇല്ലാതാക്കാൻ
@MrMbalachandranАй бұрын
അതിന് ഇത് അറബ് രാജ്യമോ കമ്യുണിസ്റ്റ് ചൈനയോ അല്ല ഹേ
@PrasiMangadАй бұрын
ഭാരതത്തിന് ഇനി പ്രസിഡൻ്റ് - പ്രധാനമന്ത്രിയില്ല
@anwerinchoos8366Ай бұрын
5 reason very important
@Krrishna-pАй бұрын
Y do u guys want to see it in bjp point of view, see the advantages country will have, also this is not new for our country, don't mislead people News18kerala
@RajeshkaapilАй бұрын
നല്ല കാര്യം
@abhimanyuk6317Ай бұрын
6 നല്ല benefit കൂടെ പറയൂ
@amrmambatta1983Ай бұрын
രാജ്യസഭയിൽ ബിൽ പാസ്സക്കാൻ എളുപ്പമാണ്. ഇപ്പോൾ rottate സമ്പ്രദായത്തിലാണ് നിക്കുന്നദ് exambl 10 ഒഴിവ് വന്നാൽ 6 എണ്ണം വിജയിക്കും 4എണ്ണം മറ്റുള്ളവർക്. അധ് ഒഴിവായി കിട്ടും ബില്ല് പാസായിക്കിട്ടും
@AnandS-yd2zkАй бұрын
ഭരണഘടന ഭേദഗതി ക്കി കേവല ഭൂരിപക്ഷം പോരാ, നിങ്ങളുടെ ആളുകൾക്ക് ഭരണഘടന ബേധകതി ക്കി പ്രതിപഷം വിചാരിക്കണം, പഴയ പോലെ ന്യൂന പക്ഷങ്ങളെ ഉപദ്രവിക്കാൻ ഉള്ളാ നിയമം ങ്ങൾ ഇനി നടക്കില്ല
@sureshshiv1960Ай бұрын
So what? What is your problem? Why did get pain in your ass?
@haridasanvt1699Ай бұрын
മദ്ദളം
@haridasanvt1699Ай бұрын
Chendakal ആണോ
@radhakris298Ай бұрын
Antham
@rajua8344Ай бұрын
B...j...p.... go back
@bisnndks9222Ай бұрын
Irantee red flag enthayiii😂😂😂
@001nikki0021Ай бұрын
Rahasyam news ilo
@varghesegeorge157Ай бұрын
Sir bjp uda.kanakkukutulukal nadakkaettla
@JoyJoykp-o8lАй бұрын
Failiar polysy not workout, because people's willing India front only EVM govt not like.
@vyshakhkrishnan1021Ай бұрын
Ethe bjp arijio antho😹🙏🥴
@abhilashs9400Ай бұрын
BJP 👿😈 drama
@pvk3653Ай бұрын
ചിലവ് കുറവ്, സമയ ലാഭം ❤ നല്ല തീരുമാനം
@KrishnaKumar-me3wnАй бұрын
It has become fashionable for some to blindly oppose whatever BJP or Modi does ! Their arguments are absolutely absurd. Their real fear is that INDI alliance partners cannot have different alliances in different states / Lok Sabha. They have to decide on a clear strategy -which they have problems with.
താങ്കളുടെ കാഴ്ചപ്പാട് നേരിയ ശരിയായി തോന്നുന്നു എങ്കിലും BJP യെ വിലയിരുത്തുന്നതിൽ താങ്കൾ പരാജയപ്പെട്ടു എന്നതാണ്. BJP യുടെ കാഴ്ചപാടിൽ നമ്മുടെ ഭരണഘടനയിൽ വലിയൊരു പാളിച്ച എഴുതിവച്ചിട്ടുണ്ടെന്നതാണ് അത് ഇന്ത്യയെ യൂണിയൻ എന്ന് വിവക്ഷ തെറ്റാണെന്നുള്ളതാണ്? ഒരൊറ്റ രാജ്യമാണ് ഭാരതം അത് പല സംസ്ഥാനങ്ങളുടെ ഒരു യൂനിയൻ എന്ന് വന്നാലതിൽ ഒരു വിഘടവാദ സാധ്യത നേരിയ തോതിലെങ്കിലും നിലനിൽക്കുന്നുണ്ട് അത് തുടച്ചു മാറ്റി ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന ഐക്യ ഭാവത്തിലേക്കിന്ത്യയെ നയിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് BJP യുടെ ലക്ഷ്യവും കാഴ്ച പാടും? ഈ ആശയം മഹത്തരമണെങ്കിലും താങ്കളപ്പോലുള്ളവർക്കത് ദഹിക്കില്ലല്ലൊ? വിഘടിപ്പിച്ച് ജനങ്ങളുശെക്തി ദുർബലപ്പെടുത്തി നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തി ആധിപത്യം ഉറപ്പിച്ച ബ്രിട്ടീഷ് നയത്തിൻ്റ മാരകത്വം മനസ്സിലാക്കിയ ആശയമാണ് BJP യുടേത്? ഈ സത്യം മറിയുന്നവർ ഒരിന്ത്യ ഒരു തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യില്ലെ? സാറെ
@MrMbalachandranАй бұрын
5 മത്തെ പോയിന്റ് മാത്രം വച്ചു താങ്കളുടെ വാദം പൊള്ളായാണെന്ന് ബോധ്യം വരും. ഇണ്ടി മുന്നണി ഉണ്ടായത് കഴിഞ്ഞ വർഷം, ഇതിനെ പൊളിക്കാൻ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് ബിജെപി കഴിഞ്ഞ രണ്ടു ഇലക്ഷന് മാനിഫെസ്റ്റോ യിൽ എഴുതി എന്ന്. അപ്പൊ 2023 ൽ ഇണ്ടി ജോർജ് സോരോസ് ഉണ്ടാക്കും എന്ന് ബിജെപി 2019 ൽ തന്നെ മനസ്സിലാക്കി അല്ലെ ഹേ, അത്ര ദീർഘ ദൃഷ്ടി ഉള്ള പാർട്ടി ആണ് ബിജെപി എങ്കിൽ അവർ തന്നെ ഇനി ഉള്ള കാലം മുഴുവൻ ഭരിക്കട്ടെ
@SaraswathyT-hw4ueАй бұрын
Ninakk ithinu divasa kooliya😂
@ManojManoj-zu7mhАй бұрын
ഇതൊന്നും മറ്റ് പാർട്ടികൾക്ക് ചെയ്യാൻ പറ്റില്ലേ
@ramshadzozo9520Ай бұрын
എന്തായാലും ഇത് നടക്കില്ല ബില്ല് പാസ്സാക്കാൻ ആവില്ല
@ക്ഷത്രിയൻ-ഝ6ഡАй бұрын
നോക്കാം
@LatheefAv-qh6ypАй бұрын
100% നടക്കില്ല @@ക്ഷത്രിയൻ-ഝ6ഡ
@vksugathan630Ай бұрын
ബിജെപി യ്ക്കു നേട്ടം ഉണ്ടാക്കാനല്ല, രാജ്യത്തിനു നേട്ടം ഉണ്ടാക്കാനാണ്.
@iconcreation1235Ай бұрын
Sangikal .. election attimarikkum
@tnsunil2007Ай бұрын
1977-ൽ നടന്നതെരത്തെടുപ്പാണ് എൻ്റെ ഓർമ്മയിലെ ആദ്യരത്തെടുപ്പ് അന്ന് സംസ്ഥാനങ്ങളിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചാണ് തെരഞ്ഞടുപ്പ് നടന്നത്. എന്നിട്ടു ഈ പറയുന്ന പോലെ അപകടമൊന്നും സംഭവിച്ചില്ലല്ലോ.
@mathewkp21Ай бұрын
ന്യൂസ് 18വെറും പൊട്ടൻ ആകരുത്.. കേരള ജനം.. ബോധം ഉള്ളവരാണ്
@BharatheeeyanАй бұрын
ഖാൻഗ്രെസ്സിന് ഇല്ലാത്തതു ബിജെപി ക്ക് ഉണ്ട്, നട്ടെല്ല്, നിലപാട് 👍
@nandakumarmani9769Ай бұрын
BJP പറഞ്ഞത് ചെയ്യും💪💪
@Ronaldo--CR7Ай бұрын
Panthra lak rupaya
@nandakumarmani9769Ай бұрын
@@Ronaldo--CR7 ഹിന്ദി അറിയില്ല മലയാളി മണ്ടർക്ക് ഞാനൊക്കെ ബാഗ്ലൂരിൽ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു😄😄
@RajendranCK-ko7tiАй бұрын
ഇതൊന്നും നടക്കാൻ പോകുന്നില്ല, ആരും BJP ക്ക് വോട്ട് ചെയ്യരുത്
സകല ഉപ്പില കുറ്റിയ വരെ... കൂടെ കൂട്ടിയിട്ടു...... ജയിച്ചോ... 😄😄 .. ബിജെപി ക്കു ഒറ്റക്ക്ക് കിട്ടിയ അത്ര എങ്കിലും... ഇന്ത്യ മുന്നണിക്ക് കിട്ടിയോ 😄..........
@AnandS-yd2zkАй бұрын
@@Beegamsulthanaപക്ഷെ ഈ ബില്ല് തടയൻ പ്രതിപക്ഷത്തിനു ഈ ഭൂരിപക്ഷം മതി, കൂടാതെ പഴയ പോലെ ന്യൂന പക്ഷങ്ങളുടെ മത സ്വാതന്ത്ര്യതിന്നു തുരങ്കം വെക്കാനും ഇനി നിങ്ങളുടെ ആളുകൾക്ക് കഴിയില്ല, ഒരു രാജ്യം ഒരു മതം ആയിരുന്നു അടുത്ത വരേണ്ടിരുന്ന നിയമം കർത്താവിന്റെ അനുഗ്രഹം കൊണ്ട് പ്രതിപഷം ശക്തർ ayi
@m.sureshm9502Ай бұрын
@@AnandS-yd2zkഅപ്പോൾ കർത്താവ് കൃസ്തുമതം കൊണ്ടുവരുന്നതിൽ കുഴപ്പമില്ല. ഹിന്ദു മതം ആയാലേപ്രശ്നമുള്ളു അല്ലെ