പിണറായിക്ക് പുരോഗതി വേണ്ട കിട്ടുന്നത് കൊള്ളയടിക്കുക
@anika9226Ай бұрын
അല്ലെങ്കില് സിപിഎം ഇല്ലാതായിരിക്കുകയാണ് ഇനി one nation വൺ ഇലക്ഷൻ കൂടി കൊണ്ടുവന്നാൽ എന്തായിരിക്കും സ്ഥിതി?
@sajikumar6168Ай бұрын
കട്ടുതിന്നാൻ അവസരം കുറയും സാധാരണ മനുഷ്യർക്ക് : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നല്ലതാണ്
@anilkumara.k.8244Ай бұрын
കോഴിക്കോട് മാത്രമല്ല ഇന്ത്യയുടെ ഇങ്ങേതലക്കൽ ജമ്മു ശ്രീനഗർ NH ലെ എല്ലാ വഴിയോരക്കടകളിലും, ഗ്രാമങ്ങളിലും - വലുതും, ചെറുതും - പേയ്‌മെന്റ് ഓൺ ലൈൻ ആണ്.
@josecj6829Ай бұрын
Good idea Go ahead
@sreekanths1817Ай бұрын
Good decision One Nation One Election 👌
@vasanthcheriyachanassery5621Ай бұрын
സത്യം
@SasikumarG-j2wАй бұрын
അതിനു ചില രാഷ്ട്രീയക്കാർ ഒരിക്കലും സമ്മതിക്കില്ല .കാരണം ഇതുപോലുള്ള തീരുമാനം നടപ്പിലായാൽ ഇന്ത്യയിലെ ചെറിയ പാർട്ടികൾക്ക് നിലനിൽപ് ഉണ്ടാവില്ല .കാരണം ഇടക്ക് തെരഞ്ഞെടുപ്പും പാർട്ടി പരിപാടികളും വന്നില്ലെങ്കിൽ പിരിവും കൊള്ളയും വില പേശ ലും നിന്നുപോകും
@suseelanttdtueutrsgdyazsgs182Ай бұрын
അതെ പന്മനാഭൻ താങ്കൾ എത്ര നന്നായി ഉദാഹരണത്തോടുകൂടി സാധാരണക്കാരനുപോലും കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മറുപടി പറഞ്ഞു. യു ആർ വെരി ഗ്രേറ്റമാൻ. അഭിനന്ദനങ്ങൾ 👌🏻👌🏻❤❤❤
@reshmireeji21Ай бұрын
Modiji ku full sapport...
@keerikadan2.0Ай бұрын
രാജ്യം നന്നാകണമെന്ന് ആഗ്രഹിക്കാത്തവരാണ്" ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് "നെ എതിർക്കുന്നത്.എതിർക്കുവാൻ വേണ്ടി മാത്രമുള്ള എതിർപ്പ്
@haridasankv7793Ай бұрын
ഇത്രയും സത്യമായി സത്യങ്ങേൽ കെട്ടീട്ട് സേനപ്പാതിയുടെ മുഖം അസ്വസ്ഥംമാകുന്ന കണ്ടോ ഈ പദ്മ്മനാഫാൻ ഇങ്ങിനെ സത്യം പറഞ്ഞാൽ മറുപടിയുണ്ടാക്കാൻ പറ്റുമോ ഒന്നുകിൽ ഒളിച്ചോടാം അല്ലെങ്കിൽ മുട്ടാപോക്ക് പറയാം മൂടാൻധൻ ന്യായം പറയാം അല്ലാതെ വേറെ വഴിയില്ല
@sasidharankana1329Ай бұрын
Well done Padmanabhan Sir.
@pradeepbharatiya7777Ай бұрын
👍👍🙏🙏
@Biju-v9mАй бұрын
INC = Italian National Congress.
@JayanBalakrishnanАй бұрын
Italy PM MELONI is against the JIHADIS .So don't call the fraud INDIRA CONGRESS as Italian Congress ,because INDIRA CONGRESS IS JIHADI COOLIE CONGRESS LIKE THE CPM ,WHICH IS ANOTHER JIHADI COOLIE PARTY .
@purushothamankani3655Ай бұрын
😊😊
@vasunarayanan4021Ай бұрын
WELCOME ONE COUNTRY ELECTION 👌
@RajGIndianАй бұрын
സേനപതി യുദ്ധഭൂമിയിൽ ഒറ്റക്ക്,തിരിഞ്ഞ് നോക്കിയപ്പോൾ സൈന്യത്തെ കാണാനില്ല...😂😂
@SabuChellappan-m7oАй бұрын
അയ്യോ
@jayapillaivs7158Ай бұрын
Supporting good decision for the people of our country and the future generation Jai Bharath jai modiji 🙏
@karunankannoli2422Ай бұрын
ഭീക്ഷക്കാരുടെ കയ്യിലും ഉണ്ടു് ജി പി
@Chakkochi168Ай бұрын
കോൺഗ്രസ്സനും, കമ്മ്യൂണിസ്റ്റിനും ജനത്തിന്റെ പണത്തിന് പുല്ല് വില നല്കുന്ന അധമന്മാർ.👺👺👺
@kalkki9789Ай бұрын
ഈ ആങ്കരന്മാർ കൂടുതൽ വാചകമടിക്കാതെ ഇരിക്കുന്നത് ചർച്ച കൂടുതൽ ഫലപ്രദം ആകും. ചിഡംബരം ഒരു പപ്പു ആണ്.
@rameshsukumaran1218Ай бұрын
SP❤️❤️
@mohgopan1132Ай бұрын
ഏതിനും എന്തിനും മുട്ടാതർക്കം പറയുന്ന ചില പിന്തിരിപ്പൻ കാരണവന്മാർ ഉണ്ട്. കമ്മ്യൂണിസ്റ്റുകളുടെ യും കോൺഗ്രസുകാരുടെ യും പ്രതികരണം ഓർമ്മയിൽ കൊണ്ടുവരുന്നത് അതുതന്നെ .
@ancythomas3917Ай бұрын
Good decision.
@ShajiRaj-oz3vfАй бұрын
2 perum kooday bharichu bharichu keralam number zero level aayee.
@rajeshkumarso3927Ай бұрын
❤
@Suman-l5x1qАй бұрын
പാർട്ടിക്കുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പില്ലാത്ത ജനാധിപത്യമില്ലാത ഖാൻഗ്രസ്😅😅😅 100 ഓളം ammendment നടത്തിയും 92 elected State government നെ പിരിച്ചു വിട്ടും അടിയന്തിരാവസ്ഥ നടപ്പിലാക്കി ഭരണഘടനയെ കാറ്റിൽ പറത്തിയ ഖാൻഗ്രസ് 😂😂😂😂
@purushothamankani3655Ай бұрын
ഒര് കൂട്ടരുടെ വോട്ട് തട്ടാൻ, യാതൊരു വെളിവുമില്ലാത്ത വ്യവസ്ഥകളോടെ വകഫ് നിയമം മെനഞ്ഞെടുത്തവർ
@YprajapthimАй бұрын
Welcome step for bharat ONOP❤
@jensimol7942Ай бұрын
ആദ്യ term ഇലക്ഷന് ൽ മാത്രം കാലാവധിയുടെ കാര്യത്തിൽ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും... സ്വാഭാവികം... പിന്നെ നോർമൽ ഇലക്ഷൻ, ഒറ്റ ഇലക്ഷൻ ആയി മുന്നോട്ടു പോകും
@sasidharanvv2600Ай бұрын
ബുദ്ധിയില്ലാത്തവന്മാർ പലതും പറയും അതൊന്നും കാര്യമാക്കണ്ട
@sandeepmg5078Ай бұрын
🙏🙏🙏👍💓
@ancythomas3917Ай бұрын
ONOP should come.
@youtubeuser09Ай бұрын
ഇന്ത്യയിൽ ഒറ്റതെരഞ്ഞെടുപ്പാണ് ഉണ്ടായി രുന്നത്.ചില സംസ്ഥാനങ്ങളെ പിരിച്ചുവിട്ട തിന്റെ ഫലമായാണ് ഈ സമ്പ്രദായത്തിൽ മാറ്റം വന്നുതുടങ്ങിയത്.
@PramodNanu-h1dАй бұрын
🚩🚩🚩🚩🚩🚩🚩🚩❤️❤️❤️❤️❤️🚩
@gdevrajanacademy8013Ай бұрын
ജയരാജന്റെ ഡോക്ടറേറ് akgസെന്റർ നൽകിയതാണ് 😮😮😮😮
@sijothomas4370Ай бұрын
❤❤❤❤
@haridasana5273Ай бұрын
Good
@pratapvarmaraja1694Ай бұрын
സത്യം പറയട്ടേ,ഈ മുടിഞ്ഞ കോൺഗ്രസ്സ് ഈ നാടിനെ മുടിച്ചു തേച്ചു കഴുകി.നേതാക്കൾ ഒരെണ്ണം നല്ല വൃക്തികൾ ഉണ്ടോ.മിടുക്കരായവർ അട്ടത്ത്, അടുപ്പിക്കില്ല.
@PrakashvrValilveeduramachandraАй бұрын
👌👌
@EbinVarghese-mr9rqАй бұрын
അനിൽ നമ്പ്യാർ എന്ത് പറ്റി അവതാരകൻ ഇങ്ങനെ യന്ത്രികമായി ഇരിക്കുന്നത്
@ajjoseph8084Ай бұрын
ഇത്രയും ജനാധിപത്യവിരുദ്ധമായ ജനാധിപത്യമുള്ള രാജ്യം വേറെ ഉണ്ടാവുകയില്ല. ഭാരതത്തിൻ്റെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള ഇന്ത്യൻ പൗരന്മാർ ചേർന്നാണോ? MP മാർചേർന്നല്ലേ? MP മാർ (MLA, PANCHAYAT MEMBER)കൂറുമാറിയാൽ അവരെ തിരിച്ചുവിളിക്കാൻ വോട്ടർമാർക്ക് അവകാശമുണ്ടായിരിക്കണം. MP മാർ(MLA, PANCHAYAT MEMBER)നിയമവിരുദ്ധമായോ ,വോട്ടർമാർക്ക് നല്കിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിലോ അവരെ മാറ്റുവാൻ വോട്ടർമാർക്ക് അധികാരം നല്കണം. ഇവിടെയുള്ളത് ജനാധിപത്യമല്ല "MPയാധിപത്യ "മാണ്.
@praveena2015Ай бұрын
ഇപ്പോളാണോ ഇതൊക്ക മനസിലാക്കിയത് കോൺഗ്രസ് ഭരിച്ചപ്പോൾ ഇത് ഒന്നും ഇല്ലായിരുന്നോ
@ajjoseph8084Ай бұрын
ഐസക് ന്യൂട്ടന് മുമ്പ് അനേകരുടെ തലയിൽ ആപ്പിൾ വീണിട്ടുണ്ട്.@@praveena2015
@sudeer7060Ай бұрын
ഞങ്ങൾ പ്രവാസികൾക്ക് വോട്ട് ചെയ്യുവാൻ വല്ല മാർഗവും ഉണ്ടോ😢
@pnvn335Ай бұрын
തത്കാലം ഇല്ലാ 😵💫
@purushothamankani3655Ай бұрын
പ്രായോഗികമല്ല
@lramachandrarao5865Ай бұрын
രാജ്യത്തിലെ ഇന്നത്തെ അവസ്ഥ ശ്രദ്ധിച്ചാൽ presidential system ആണ് ഏറ്റവും യോജിച്ചത്. നേരിട്ട് അവസരം കിട്ടുകയാണെങ്കിൽ ഇക്കാര്യം സാധാരണല്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ വിവരിക്കാം.
@sreekumarpk8403Ай бұрын
ഗൂഗിൾ പേയെ പറ്റി മുൻ സാമ്പത്തിക ശാസ്ത്ര അജ്ഞൻ തോമസ് ഐസക്കും ഇതുതന്നെയാണ് പറഞ്ഞത് സാധാരണക്കാർ എങ്ങനെ ഗൂഗിൾ ഉപയോഗിക്കും എന്ന് ഉപയോഗിക്കും എന്ന്
@malllufanАй бұрын
ഒറ്റ തിരഞ്ഞെടുപ്പ് ആണെങ്കിൽ കോങ്ങിയും കമ്മിയും എങ്ങനെ ഖേരളത്തിൽ ഒന്നിക്കും?? അല്ലെങ്കിൽ എങ്ങനെ കേന്ദ്രത്തിൽ ഭിന്നിച്ചു നിൽക്കും? ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പറ്റില്ല..അതാണ് വിഷയം 😂😂😂😂
@jayakumarb8361Ай бұрын
സേനാപതിക്ക് അപ്പി ഇടാൻ മുട്ടി 🤭😂😂😂
@JS-SharmaАй бұрын
भैय्या, हमारे यहां (उत्तराखंड ) भी डिजिटल पेमेंट ही ज्यादा चलते हैं।
Parliament is not the supreme body in India! It is the Supreme Court! How else can they they declare laws passed by the parliament null and void!
@sureshhariharan7815Ай бұрын
ആശയം നല്ലത് തന്നെ.പക്ഷെ നടപ്പാക്കുന്നത് എങ്ങനെ? ലോക്‌സഭാ തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാൽ പല സംസ്ഥാനങ്ങളിലെയും ഗവണ്മെന്റ് കാലാവധി നീട്ടി കൊടുക്കേണ്ടി വരും. ചിലത് കുറയ്ക്കേണ്ടിയും വരും 🙄🙄🙄
@nasrani9936Ай бұрын
400 സീറ്റ് ജയിച്ച് ഞങ്ങൾ വരുമല്ലോ. പപ്പൻ പ്രിയപ്പൊട്ട പപ്പൻ.😂😂😂
Never heard such absurd arguments. The fact is that the 27 partners of INDI alliance will have huge problems in forming partners for elections to Lok Sabha and assembly differently. They have to have a fixed strategy-which is a huge problem for them.
പദ്മന്നാഭൻ ജി സേനാപതി വേണു ചുമ്മാ തമാശ പറഞ്ഞത് ആണ് ജയരാജൻ ക്യാപ്സുളും ആയി വന്നതാണ് ഡോക്റ്റര് അല്ല ചാനൽ ചർച്ചയിൽ ആർക്കെങ്കിലും വല്ല സുഖക്കേട് ഉണ്ടായാൽ ക്യാപ്‌സുൽ തരാനാണ് വന്നത് അതുകൊണ്ട് പോട്ടെ പദ്മനാഭൻ ജി
@byjuabrahan688Ай бұрын
ഈ പദ്മനാഭൻ അല്ലെ പറഞ്ഞത് 500 സീറ്റ് ബിജെപി നേടും എന്ന്. ഇയാളുടെ വാക്കിനു ആരാ വില കൊടുക്കുന്നെ. Up മൊത്തം ബിജെപി നേടുമെന്നും പറഞ്ഞു മാന്യൻ
@eldhogeorge3856Ай бұрын
Pine congress nu bayagara Vila analo athale 20 partyde munnani undakithu onu poda
@anilkumar.c.m9135Ай бұрын
എടോ... നമ്പ്യാരെ..താൻ പോയി വെള്ളമോ.. വല്ല ആഹാരമോ കഴിച്ചിട്ടു വന്നു debate ഉണ്ടാക്കു... ഒരു വാക്ക് പറഞ്ഞു...ഒരു മിനിറ്റ് കഴിഞ്ഞു അടുത്ത വാചകം...കഷ്ട്ടം