sarvva nanmakalkkum sarvva danangalkkum uravidamam en yeshuve ninne njaan sthuthichidunnu dinavum parane nandiyayi 1 aazhi aazhathil njaan kidannu kurirul enne mara pidichu nathhan thirukkaram thediyethi enne marvvodu cherthanachu;- 2 parishuddhalmaval nirykka anudinavum enne parane ninte velaye thikachiduvan nalvarangale nalkiduka;- 3 loka impangalil njaan bhramichu loka mohangalil njaan muzhuki kanillorunalum sworgga thathen hrithil mudamayi njaanurachu;-
@thommanvlogs2 жыл бұрын
സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും ഉറവിടമാമെന്‍ യേശുവേ - 2 നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയാല്‍ - 2 ആഴിയാഴത്തില്‍ ഞാന്‍ കിടന്നു കൂരിരുള്‍ എന്നെ മറ പിടിച്ചു - 2 നാഥന്‍ തിരുക്കരം തേടിയെത്തി എന്നെ മാറോടു ചേര്‍ത്തണച്ചു - 2 സര്‍വ്വ.. പരിശുദ്ധാത്മാവാല്‍ നിറയ്ക്ക അനുദിനവും എന്നെ പരനെ (2) തിരു വേലയെ തികച്ചീടുവാന്‍ നല്‍ വരങ്ങളെ നല്കീടുക - 2 സര്‍വ്വ..
@shanujaaryan3131Ай бұрын
കര്‍ത്താവേ സര്‍വ നന്മകളും നല്‍കി എന്നെ അനുഗ്രഹിക്ക കര്‍ത്താവേ
@Anu-nr4oh4 жыл бұрын
ആഴിയാഴത്തിൽ ഞാൻ കിടന്നു കൂരിരുൾ എന്നെ മറപിടിച്ചു, നാഥൻ തിരുക്കരംതേടിയെത്തി എന്നെ മാറോട് ചേർത്തണച്ചു, സർവ്വ നന്മകൾക്കും, സർവ്വ ദാനങ്ങൾക്കും, ഉറവിടമായെൻ യേശുവേ, നിന്നെ ഞാൻ സ്തുതിച്ചീടുന്നു ദിനവും പരനേ നന്ദിയാൽ.. ആമേൻ Love u Jesus ❤❤❤😘
@jancysanthosh3800 Жыл бұрын
സർവ്വ നന്മകൾക്കും സർവ്വ ദാനങ്ങൾക്കും ഉറവിട മാം എൻ യേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയാൽ
@georgefcc3612 жыл бұрын
I am praising day by day Lord Jesus. He is only Living God. Amen
@anoopvj9049 Жыл бұрын
Sthothram
@anniedaisy943710 ай бұрын
Super song ❤❤ super ❤❤god 🙏 bless you 🙏❤❤
@jessyjoseph41183 жыл бұрын
നല്ല പാട്ട് . നല്ല ആലാപനം
@Mrs.Malayali Жыл бұрын
My favorite song. I love you Lord
@jessyjoseph41183 жыл бұрын
യേശുവേ നന്ദി
@sambaths46324 жыл бұрын
മനസിന് സുഖം പകരുന്ന പാട്ട്
@clemencykmathew1398 Жыл бұрын
Very nice
@jameskc2633 Жыл бұрын
Super🙏🙏
@alnathomas69255 жыл бұрын
Good song............ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയായി......
@Anu-nr4oh4 жыл бұрын
ആമേൻ
@jalaja50327 ай бұрын
Ninne njan sthuthichidunnu dinavum parane🙏🙏🙏🙏🙏
@achammathomas13844 ай бұрын
Praise the Lord 🙏🙏🙏
@gladistom42022 жыл бұрын
Blessed voice.praise the Lord
@jobdaniel72222 жыл бұрын
Lo to you
@thomasnt43942 жыл бұрын
നിന്നേ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയാൽ
@georgefcc3612 жыл бұрын
Thank you Jesus. Good song. 😇😇👍👍👋👋😍😍😍😍🌼🌼🌼🌼🙏😍🙏😍🙏😍😘
@sonipm11712 жыл бұрын
ആമേൻ.... ഹലെലുയ്യ.....🌹
@sonusunny9639 Жыл бұрын
Kester ❤❤
@joebouychacko9765Ай бұрын
🎉🎉❤❤
@danijosephjohn98312 жыл бұрын
Kudos to the lyricist, musician and singer.
@annammajames60677 ай бұрын
Sthuthichidunnu parane🙏🙏
@thresiaemmanuel98582 жыл бұрын
🙏🙏❤🙏🙏
@pogookiddswear3 жыл бұрын
Nice voice
@pogookiddswear3 жыл бұрын
Amen
@josemathew9382 жыл бұрын
Amen 🙏🙏🙏
@jijuvarughese81872 жыл бұрын
🙏🙏🙏🙏🙏🙏🌹👏
@jobyjacob61808 ай бұрын
Lyrics & music by achappa. @Mrs ammini mathew ഇങ്ങനൊക്കെ name മാറ്റിവെച്ചിട്ട് എന്ത് പ്രയോജനം?
@kunjammathomas129810 ай бұрын
Beautiful song
@athulyaapathulyaap1841 Жыл бұрын
Love u jesus💖❤️🙏
@josepiousvarghese58395 ай бұрын
❤❤❤❤
@roshythomas7782 Жыл бұрын
ഈ പാട്ട് എഴുതിയതാരാണ്?
@ThresiaEmmanuel9 ай бұрын
👍👍👍🙏..🙏🙏
@starfamilylidiyasajan1479Ай бұрын
🥰🥰🥰
@thresiaemmanuel9858 Жыл бұрын
👍👍🙏🙏❤❤
@fromdude9918 Жыл бұрын
0:18
@MyGeogy8 ай бұрын
Lyrics by Achappa right?
@starfamilylidiyasajan1479Ай бұрын
Subscribers 552🥰
@achappa82798 ай бұрын
മ്യൂസിക് വരെ അടിച്ചു മാറ്റിയല്ലോ... മനുഷ്യൻ ദൈവത്തെ പൊട്ടനാക്കരുത്...