കെസ്റ്റർ ചേട്ടൻ പാടുമ്പോൾ... ദൈവസാന്നിദ്ധ്യം.. ഇറങ്ങി വരുകയാണ്......
@karthikal1791 Жыл бұрын
എന്നെ വഴിനടുത്തുന്ന എന്റെ ഈശോക്കും. എനിക്ക് ആയുധമായായി തിരുവചനങ്ങൾ സമ്മാനിച്ച പരിശുദ്ധത്മവിനും ഒരുപാടു നന്ദി. പരിശുദ്ധനായ പിതാവിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@ലക്കിഡേ3 жыл бұрын
ഇസ്രായേലിന്റെ പരിശുദ്ധനും എന്റെ പ്രാണന്റെ ഉടയവനും ആയ ദൈവമേ നീ തന്ന നന്മകൾക്ക് ഞാൻ എങ്ങനെ നന്ദി പറയും?
@abrahamvarkey66722 жыл бұрын
🙏🙏🙏🙏🙏🙏🙏
@AlenMathew-g9k9 ай бұрын
🙏🙏AMEN praise the lord
@samdas31199 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ വല്ലാത്തൊരു അവസ്ഥ ലഭിയ്ക്കുന്നു. നന്ദി ദൈവമേ'
@elshaddai29705 ай бұрын
❤
@diyapraveen8742Ай бұрын
😊
@vijeeshk.s756517 күн бұрын
എന്നെ ഇത്രത്തോളം നടത്തുന്ന എന്റെ യേശു അപ്പച്ചൻ ❤️❤️❤️❤️❤️🥰🥰🥰
@jijovarghese69082 жыл бұрын
എന്റെ ഇന്നലകളെയും ഇന്നുകളെയും നാളെകളെയും അറിയുന്ന നാഥാ കാത്തു കൊള്ളണമേ
@sathykumar96022 жыл бұрын
എന്റെ ജീവിതത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യദൈവമായ യഹോവയായ. യേശു ചെയ്ത എല്ലാ നന്മകൾക്കായും നന്ദിയും മഹത്വവും. സ്തോത്രവും.ബഹുമാനവും. ആരാധനയും.. അർപ്പിക്കുന്നു.. ♥️✅️✅️✅️
@Sinayasanjana11 ай бұрын
😭🙏
@darnijohnson71053 жыл бұрын
ക്രിസ്തീയ ഗാനങ്ങൾ പഴയതായാലും, പുതിയതായാലും, ആലപിക്കുവാൻ എത്ര ബുദ്ധിമുട്ടുള്ളതായാലും കെസ്റ്റർ ചേട്ടൻ പുഷ്പം പോലെ പാടുകയും, അതു കേൾവിക്കാരുടെ മനസ്സിൽ തങ്ങി നിൽക്കുകയും, ഗാനങ്ങൾ വൈറൽ ആവുകയും ചെയ്യും... കാരണം അദ്ദേഹത്തിന് മനോഹരമായ ശബ്ദം നൽകിയത് സർവ്വ ശക്തനായ ദൈവമാണ്....!!!!
@sajijoseph51523 жыл бұрын
Correct bro nalla karyam
@alanpkoshy82392 жыл бұрын
💯
@cowboykowshikrishi17693 жыл бұрын
എന്നോടുള്ള നിൻ സർവ്വനന്മകൾകായി ഞാൻ എന്തു ചെയ്യണം നിനക്കേശു പരാ നന്ദിയാൽ എന്റെ ഉള്ളം നന്നെ നിറയുന്ന സന്നാഹത്തോടെ സ്തുതി പാടിടും ഞാൻ സ്നേഹ സന്നാഹത്തോടെ സ്തുതി പാടിടും ഞാൻ .