എന്ത് മനോഹരമാണ് ശരണ്യയുടെ വീടും ചുറ്റുപാടും. മോൾടെ വീഡിയോ ഇരുന്നു കാണും. അത്രയ്ക്ക് ഇഷ്ടാണ്.all the best മോളു 🥰🥰🥰🥰🥰🥰
@deepuzvlog Жыл бұрын
അട്ടപ്പാടി ചേച്ചിക്ക് പത്തനംതിട്ടക്കാരുടെ എല്ലാ പിന്തുണയും കൂടെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤❤
@saranyasbeautyvlogs Жыл бұрын
Thank you ❤️🥰🥰🥰🥰
@mumu_s_vlogАй бұрын
മോളെ എനിക്ക് ഒരുപാട് വിഷമമുള്ള സമയം വീഡിയോസ് ഞാൻ കാണും അപ്പോൾ എനിക്ക് മനസ്സിന് കുറച്ച് സമാധാനം ഒക്കെ കിട്ടും
@salimm49855 ай бұрын
കുഞ്ഞിനെ പ്രകൃതിയുമായി ഇണക്കി വളർത്തുന്നത് ഏറ്റവും മനോഹരമായ കാര്യമാണ്
@soumyakp2374 Жыл бұрын
Super ആണ് വീഡിയോ ഈ അടുത്താണ് കണ്ടുതുടങ്ങിയത് ഒരുപാട് ഇഷ്ടം ആണ് ശരണ്യേ
@saranyasbeautyvlogs Жыл бұрын
Thank you ❤️🥰🥰🥰🥰
@manjukmmanju4659 Жыл бұрын
താങ്ങളുടെ വീഡിയോ കണ്ട് ഞാനും വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങി ❤🥰
@ajithajayarajjayaraj2741 Жыл бұрын
മിക്ക പെൺകുട്ടികളും സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ അധികം ജോലികൾ എടുക്കില്ല എന്നാൽ അമ്മുസ് വീട്ടിൽ ചെന്നാലും ഒട്ടും വെറുതെ ഇരിക്കില്ല.. മിടുക്കി കുട്ടി ♥️♥️♥️😘😘😘
@saranyasbeautyvlogs Жыл бұрын
❤️❤️🥰🥰🥰
@safinvlogs9388 Жыл бұрын
ഇത്ര ഇഷ്ട്ടത്തോടു കൂടി മറ്റൊരു ചാനലും ഇന്നേ വരെ ഞാൻ കണ്ടിട്ടില്ല ❤️❤️❤️Supper dear 👌👌
@sajithahamzappa6778 Жыл бұрын
Shariyaaa
@rekhajagadheesh214 Жыл бұрын
ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു 😂എനിക്ക് ഒക്കെ എന്ത് മടിയാണ് ഈശ്വര 🤷♀️
@aryanbaiju2.0 Жыл бұрын
Enikkum 😂
@AmruthaSabareesh-wr6ym Жыл бұрын
😂enikum
@manjum3740 Жыл бұрын
എനിക്കും 😄
@LilusKichenVlog Жыл бұрын
😂😂
@dhruvsworld3409 Жыл бұрын
😂😂
@anagharajkk4495 Жыл бұрын
Speedd പണി കൾ ആണല്ലോ എല്ലാം.... എനിക്ക് eshtamayye ഈ വീഡീയോ.. I ലൈക് യു.... ഒരു ജാടയോ ഒന്നുമില്ലാ... നല്ല സൗണ്ട് ആണു....❤❤❤
@VinithavbVinithavb6 ай бұрын
ചേച്ചിടെ പോലെ ഒരു ജീവിതശൈലി ആണ് ഞാനും ഫോള്ളോ ചെയുന്നത്
@manjushijolifestyle1769 Жыл бұрын
കൃഷിക്കാരുടെ ജീവിതം സന്തോഷം നിറഞ്ഞതാണ് ഒത്തിരി ഇഷ്ടമായി സൂപ്പർ 👍🤝
@manjushijolifestyle1769 Жыл бұрын
മൈക്ക് എവിടുന്നു വാങ്ങിയതാണ് പറയുമോ അതിൻറെ ലിങ്ക് തരിമോ
@ponnus655 Жыл бұрын
ഞാൻ അങ്ങ് വന്നാലോ... അട്ടപ്പാടിയിലേക്.... ചേച്ചീനെ കാണാൻ 😊😊.. ഞാൻ മലപ്പുറം ആണ്....
@BeenaRani-w3b4 күн бұрын
ഇതെല്ലാം കാണുബോൾ അവിടെ വന്നു സ്ഥ ലങ്ങൾ നേരിൽ കാണാൻ ആഗ്രഹം അത്ര സൂപ്പർ 👍
@kadheejahydru9085 Жыл бұрын
ശരണ്യ ഗുഡ് മോണിംഗ് ,വിടും പരിസരവും നന്നായിട്ടിട് വീട്ടിൽ വി രുന്നിന് വന്നാലും റസ്റ്റ് എടുക്കില്ലലെ,?നല്ല മോൾ ❤️❤️😘😘
@sreejithv.r7966 Жыл бұрын
എല്ലാം പൊളിച്ചു.. എന്ത് രസമാ എങ്ങനെ കണ്ടിരിക്കാനും, കേൾക്കാനും... എല്ലാവരെയും ഒത്തിരി ഇഷ്ടയാട്ടോ, കൂടുതൽ ഇഷ്ടമായത് മോളുസ്സിനെ ആണ്.. എല്ലാവരെയും അനേഷിച്ചതായി പറയണേ... Katta waiting ur next video 💕
@monai3759 Жыл бұрын
കണ്ണിമാങ്ങ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ കപ്പലോടി 😋😋. ഇന്നാണ് അച്ഛനെയും അമ്മയെയും കുഞ്ഞിമക്കളേയും എല്ലാം കണ്ടത് എല്ലാവരേയും കാണാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം ആയി. തേങ്ങ കൊപ്ര ആക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. ചേനയും കാന്താരി മുളക് ചമ്മന്തിയും കൂട്ടി എല്ലാവരും കഴിക്കുന്നത് കണ്ടപ്പോൾ അറിയാതെ എൻ്റെയും വായ തുറന്നു പോയി 😂😂😂. കുഞ്ഞിമക്കളും നല്ലത് പോലെ സഹായിച്ചല്ലോ. വീഡിയോ ഒരുപാട് ഇഷ്ടമായി ❣️❣️❣️❣️❣️
@saranyasbeautyvlogs Жыл бұрын
❤️❤️❤️🥰 lots of lv🥰🥰🥰
@jasmianwar3993 Жыл бұрын
ഹായ് ശരണ്യ മോളുടെ വീഡിയോ കാണാൻ നല്ലൊരു പോസിറ്റീവ് എനർജിയാണ് ഒത്തിരി ഇഷ്ടമാണ് ഞാൻ നാട്ടിൽ എറണാകുളം ഇവിടെ ഖത്തറിൽ
നോട്ടിഫിക്കേഷൻ നോക്കി ഇരിക്കുവാരുന്നു.... ചേന ചെത്തിയ കത്തി സൂപ്പർ... നല്ല മൂർച്ച ഉണ്ട്... പാമ്പ് എന്ന് എഴുത്തുക്കണിച്ചാൽ പേടി ഉള്ള ഞാൻ അത് കണ്ടപ്പോൾ ഫോണിൽ നോക്കിയേ ഇല്ല... എന്തായാലും അടിപൊളി vdo
@saranyasbeautyvlogs Жыл бұрын
Tq❤️🥰🥰🥰
@subha.p.subha.p50436 ай бұрын
എന്തൊരു ഭംഗിയാണീ സ്ഥലം 💞
@aseenashamsudheen8647 Жыл бұрын
മോളെ ചേന ഇങ്ങനെ പുഴുങ്ങി കഴിക്കുന്നദ് ആദ്യം മായി ആണ് കാണുന്നദ്
@KrishnaKumar-dw5cy Жыл бұрын
Saranya kunju paniyedukunnathu kaanumpol valare santhosham midukkiyayi valarate kollam super
@beenabeena1794Ай бұрын
നല്ല സംസാരവും ഫാമിലിയും സൂപ്പർ
@shaheempalakkad9239 Жыл бұрын
എന്റ പേര് ലൈല മോളെ വീഡിയോ കാണാൻ നല്ല രസം എനിക്ക് എന്ത് ട്ടൻഷൻ വെന്നാല് ഞാൻ ഈ വ്ലോഗ് കാണും
@athulyakv39395 ай бұрын
Achoda ❤
@faseelap4033 Жыл бұрын
തേനും. പൊങ്ങും ഒക്കെ കണ്ടിട്ട് എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല 😋😋😋😋😋😋😋😋😋👌👌👌👌❤️💖💙
@radhakrishnanmanjoor4446 Жыл бұрын
കുട്ടീടെഅവതരണം അസ്സലായി....
@Nithyaammu17 Жыл бұрын
My most.......fav KZbin channel 💓🥰💓
@arjunrockey5969 Жыл бұрын
എനിക്കേറെ ഇഷ്ടപെട്ട ഒരു മലയാളം ചാനൽ ആണ് "ലൈഫ് ഇൻ വെറ്ലാൻഡ്". വളരെ ഭംഗിയുള്ള സ്ഥലം ഓലമേഞ്ഞൊരു കൊച്ചു വീട് വൃത്തിയുള്ള അടുക്കള നല്ല ഭക്ഷണം കാണാൻ നല്ല രസമാണ്. പക്ഷെ ആ സ്ഥലം വീട് ഇവ മാത്രം വീഡിയോ എടുക്കാൻ സെറ്റ് ഇട്ട് ഉണ്ടാക്കിയത് ആണ്. പക്ഷെ നിങ്ങളുടെ വീഡിയോസ് എല്ലാം യാഥാർഥ സ്ഥലത്ത് എടുക്കുന്നത് ആണ്. നിങ്ങളുടെ വീടും പരിസരവും തോടും വെള്ളവും എല്ലാം വളരെ ഇഷ്ടമായി. പ്രത്യേകിച്ച് അടുക്കള.
@saranyasbeautyvlogs Жыл бұрын
Thank you🥰🥰🥰🥰
@seenathk1237 ай бұрын
Ammayum molum supper.
@ashatv.3610 Жыл бұрын
Saranyayude video oru pain killer aanu.tension relief.mathramalla athu kandu kazhiyumbam nammalum joli cheyyan active akum.natural aayittulla super videos.super saranya .love you❤🥰👍
@saranyasbeautyvlogs Жыл бұрын
Thank you ❤️🥰🥰🥰🥰 lb yu tooo
@jaisalrupsi22 Жыл бұрын
🎉❤❤🎉🎉🎉😊
@bisathayyullathil4388 Жыл бұрын
ഞാൻ കുറച്ച് ദിവസായിട്ടേയുള്ളു വീഡിയോ കാണാൻ തുടങ്ങിട്ട്. എനിക്കി ഒരുപാടിഷ്ട്ടായി മോൾടെ വീഡിയോ. മോളു ചെറുതാകുമ്പോളുള്ള വീടും കഥയുമൊക്കെയായി വീഡിയോ ചെയ്തില്ലേ ആ വീഡിയോല് പറഞ്ഞതൊക്കെ ഞാനെന്റെ മോൾക്ക് കാണിച്ചുകൊടുത്തിട്ടുണ്ട് മോളെ ഒരുപാടിഷ്ട്ടായി ♥️
@saranyasbeautyvlogs Жыл бұрын
Othiri ishtam thank you🥰❤️❤️❤️
@g.sreenandinisreenandini2047Ай бұрын
നല്ല മൂഡാണെങ്കിൽ ഞാനും മടിയില്ലാതെ ജോലികൾ ചെയ്യും. എന്നാലും ശരണ്യയുടെ ഏഴയലത്ത് എത്തില്ല
@Elizabeth-hr3tc Жыл бұрын
Very impressive and motivational video. Very Hardworking and family oriented lady. May God Bless your family.. keep up the spirit as always.. 👌😍❤
@sidharthsivadasan9126 Жыл бұрын
Saranyante video kade kazhinjal oru energy udakum veetile pani cheyan super video njan ennum kanum
ശരണ്യ തേങ്ങ പൊതിച്ചിട്ട് വെട്ടി വച്ചാൽ നിരത്തിവയ്ക്കാനും എടുത്തുvaykkanum എളുപ്പമല്ലേ?
@kcm4554 Жыл бұрын
Most beautiful praiseworthy tongue watering yummy video recipes.....beautiful mother & daughter......God bless the beautiful cute family.....superb very nice video vlog 👌👍❤️😘😘🌹🌹💐💗.
@k.s.bijikabeer6348 Жыл бұрын
Amma sundari
@harithaharithasivadas3629 Жыл бұрын
ഞാൻ കുറെ നാളായി സേമിയപ്പുവമാവ് ഉടക്കുന്നത് videio കാണാമെന്നു വെച്ചിട്ട്... ഇനി ഉണ്ടാക്കി നോക്കണം
@saranyasbeautyvlogs Жыл бұрын
🥰❤️❤️❤️❤️
@Satheesan-ls5cy5 ай бұрын
സഹോദരിയുടെ ലളിതമായ സംഭാഷണoവളരെ ഇഷ്ടപ്പെട്ടു. സതീശൻ മുവാറ്റുപുഴ
Eandha video varathe eannu nokuvayirunnu. Kandu. Othiri ishtaayi
@saranyasbeautyvlogs Жыл бұрын
❤️🥰🥰🥰
@sabianshu4289 Жыл бұрын
Ippol vicharochathe ullu da......❤🥰🥰🥰🥰🥰
@saranyasbeautyvlogs Жыл бұрын
❤️🥰🥰🥰
@sakhariyamanningal9591 Жыл бұрын
Ningale samsaaravum vidioyum kaanumbol. Oru +ve energy aanu 😍😍😍🥰🥰✌️✌️✌️
@saranyasbeautyvlogs Жыл бұрын
Thank you ❤️🥰🥰🥰🥰
@VincyJoshy-hs9cg Жыл бұрын
🎉 ഓരോ വീഡിയോസും റോളിയ്ക് പോകുമ്പോൾ ഈ മുഖം ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ വീഡിയോസുകൾ കാണാറില്ല ഇലെ നിങ്ങളുട ഒരു വീഡിയോകണ്ടു. അപ്പോൾ മുതൽ നിങ്ങൾ ഇതുവരെ ഇട്ട മിക്ക വീഡിയോസും കണ്ടു കഴിഞ്ഞു. കുഞ്ഞാറ്റയുടെ വീഡിയോസിൽ ഈ പേരു കേട്ടിട്ടുണ്ട് പണ്ട് അത് നിങ്ങളാണന്ന് അറിയില്ലായിരുന്നു.super hard work women 😊😊 then supportive family members ❤❤❤ God Blesses you dears❤❤❤❤
@saranyasbeautyvlogs Жыл бұрын
Thank you sooo much da evida veed?
@VincyJoshy-hs9cg Жыл бұрын
Thrissur- kunnamkulam(Erumapetty) മറുപടി തന്നതിൽ ഒരു പാട് സന്തോഷം ഇത്രയും തിരക്കി നിടയിൽ 😊😊😊 ഏട്ടൻ വന്നാൽ ഞങ്ങൾക്ക് പോകാനുള്ള സ്ഥലങ്ങളിൽ ഒന്നാണ് വയനാട്, ഇടുക്കി അട്ടപ്പാടി നല്ല ഭംഗിയുളതാണ് നിങ്ങളുടെ നാട്.😊😊😊
@smithaanilnair5299 Жыл бұрын
കൊതിച്ച് ഒരു വഴിക്കായി 😅 എല്ലാവരും കൂടിഅങ്ങോട്ട് വരും ട്ടോ. തേനും, ചേനയും, ചമ്മന്തിയും എല്ലാം. ഇതൊക്കെ എല്ലായിടത്തും കിട്ടുമെങ്കിലും പ്രകൃതിയെ നോവിക്കാതെ കിട്ടുമ്പോൾ അത് നമുക്ക് മധുരം ഏറും. Love your vlogs very much dear❤❤❤.
@saranyasbeautyvlogs Жыл бұрын
Thank you sooo much lb yu🥰🥰
@SafwaHafeez Жыл бұрын
Ente makkale kanikkuvarnn episodes.flatl mobile, t.v oke ayt irikunna modern makkalu endokke miss cheynnenu avare njn kanikkukayayirunnu
@SnehaSneha-f1p Жыл бұрын
തേൻ എടുക്കുന്ന രീതി മനോഹരം,, എത്ര കണ്ടാലും മടുക്കാത്ത വീഡിയോ 👍🥰
@shanisharaf9542 Жыл бұрын
Ajus world സരിത ചേച്ചി യെ പോലെ ഉണ്ടല്ലോ കാണാംൻ
@bindhums7534 Жыл бұрын
E kutty Aarathi podi poleya Sundari yanu
@rajeshp621411 ай бұрын
Achanum.ammayoum.supper..vava.supper
@BINDULK-r7n10 ай бұрын
എന്റമ്മോ.. എത്ര കൂളായിട്ടാണ് പാമ്പിന്റെ കാര്യം പറയുന്നത്.. പാമ്പിന്റ പടം കണ്ടാലേ ബോധം പോകുന്ന ലെ 😂😂😂ഞാൻ
@SaneeshK-ns6cu Жыл бұрын
Da second preganant 8 month ay..ur video nallaoru mind relief anu love u dear
@@saranyasbeautyvlogs da videos oka nannavund 🥰keep going💞
@shihabshihabudheen2200 Жыл бұрын
മടികൂടാതെ പണി എടുക്കുന്ന ചേച്ചി
@shijijohnson7517 Жыл бұрын
ഇതേ ക്യാമറക്ക് മുൻപിലാ സാറെ 😂
@shylag91248 ай бұрын
Ee vinayam,elima ennum udakanam❤
@sheebaprasad564629 күн бұрын
പാമ്പിനെ എന്തു cool ആയി കൈ കാര്യം ചെയ്യുന്നു
@നിതാരാ Жыл бұрын
Thanu kutty chetente amme pole ane
@shobanabharathan805 Жыл бұрын
എന്റെ ഒരു commatinum റിപ്ലൈ തരുന്നില്ല 😭
@SWADISH27 Жыл бұрын
ചേച്ചിയുടെ എല്ലാ വീഡിയോ കളും അടിപൊളി 🥰🥰👌👌👌👌
@saranyasbeautyvlogs Жыл бұрын
🥰❤️❤️❤️❤️
@Thoibamol Жыл бұрын
Aradhipodi yude polendallo kkaanan
@04681z Жыл бұрын
Look like meenakshi dileep daughter
@elz123 Жыл бұрын
ആരതി പൊടി നെ പോലെ
@saiakshaykumar6081 Жыл бұрын
7:06 ആ പിള്ളേർ വരുന്നത് കണ്ടപ്പോ, പണ്ട് ഞങ്ങളും ഇത് പോലെ ക്ലാസും കഴിഞ്ഞു രാവിലെ ഒരു വരവുണ്ട് 😁 കുറെ ആളുകൾ കരാട്ടെ, വേറെ കുറച്ചു പേർ കളരി, അതൊക്കെ ഒരു കാലം 🤍
@saranyasbeautyvlogs Жыл бұрын
❤️🥰🥰🥰 ഇവിടെ കളരി ഒന്നും ഇല്ല 😀😀❤️❤️
@JishithaTp-iv5bf Жыл бұрын
Saranya orupad ishttam dear 🥰🥰❤️❤️
@saranyasbeautyvlogs Жыл бұрын
🥰❤️❤️❤️
@saranyasbeautyvlogs Жыл бұрын
❤️🥰🥰🥰
@momandmevolgsbyanjubabu9813 Жыл бұрын
ചേന ചൊറിയില്ലേ കഴിക്കുമ്പോൾ 🙄 ഞാൻ first ആണ് ഇങ്ങനെ കാണുന്നത് 👌🥰
@saranyasbeautyvlogs Жыл бұрын
Illada superaaa
@NivyaSarath-nv4nt Жыл бұрын
ചേന ചെത്തി ഒരു കഷ്ണം അടുപ്പിൽ ഇട്ടാൽ മതി പിന്നെ കൈ ചൊറിയില്ല ചേന നന്നാക്കും മുൻപ് 👍
@saranyasbeautyvlogs Жыл бұрын
Aaano? 🤣
@NivyaSarath-nv4nt Жыл бұрын
@@saranyasbeautyvlogs കളിയാക്കണ്ട എന്റെ വീട്ടിൽ ചെയ്യാറുണ്ട് 🙄😔
Chena ppuzukkum cammantheem kandappo vayil vellam vann😋kanni manga achar👍
@thanuzvlog9626 Жыл бұрын
New subscriber😊
@sudheerbalakrishnan7349 Жыл бұрын
"Pongu " my fvrt ❤❤❤
@saranyasbeautyvlogs Жыл бұрын
🥰🥰🥰🥰🥰
@sachushanuvlogs8568 Жыл бұрын
ഞാനീ അടുത്തായിട്ടാണ് ശരണ്യയുടെ വീഡിയോ കാണാന് തുടങ്ങിയത്.എനിക്കേറ്റവും ഇഷ്ട്ടമായത് നിങ്ങളുടെ സ്ഥലമാണ്.ഞാന് അട്ടപ്പാടിയില് വന്നിട്ടുണ്ട്.അട്ടപ്പാടി എവിടെയാ ശരണ്യയുടെ വീട്❤
@saranyasbeautyvlogs Жыл бұрын
🥰❤️❤️❤️ എന്റെ വീട് അട്ടപ്പാടി പള്ളിയറ, ഉണ്ണിയേട്ടന്റെ വീട് karara
@radhaa2756 ай бұрын
Natural living. Very happy to see. My child hood home near paddy field. Got all these snakes and rats frogs etc. Then after marriage lived in. military quarter for 20 yrs. That was in a hilly and forest region. We had land for cultivating. Had all Kerala items and vegetables even a jack fruit tree. We cherish that living of 20 yrs.