നീലക്കാച്ചിലും കാന്താരിയും ... ഈ വർഷത്തെ ആദ്യത്തെ നീലക്കാച്ചിൽ വിളവെടുപ്പ്.....

  Рет қаралды 75,489

Saranya's beauty vlogs SBV

Saranya's beauty vlogs SBV

Күн бұрын

Пікірлер: 254
@jollyasokan1224
@jollyasokan1224 5 сағат бұрын
കാച്ചിൽ അട ആദ്യമായിട്ട് കേൾക്കുവാ ഈ കൊച്ചിന് അറിയാൻ വയ്യാത്ത പണിയില്ലല്ലോ അടിപൊളി മോളെ ഒരുപാട് ഇഷ്ടമായ്🥰🥰🥰❤️❤️
@sailajanarayanan8904
@sailajanarayanan8904 4 сағат бұрын
Sooper❤❤❤❤
@geethanambudri5886
@geethanambudri5886 3 сағат бұрын
കുഞ്ഞിനെ പ്രകൃതിയെ അറിയുന്ന രീതിയിൽ വളർത്തുന്ന അച്ഛനും അമ്മ ക്കും അഭിനന്ദനങ്ങൾ,, ഇങ്ങനെപ്രകൃതി യോട് ഇണങ്ങി നല്ല രീതിയിൽ വളരുന്ന കുഞ്ഞുങ്ങൾ ഒരിക്കലും മോശം രീതിയിൽ പോകില്ല ❤
@kunjolthathasworld7619
@kunjolthathasworld7619 Сағат бұрын
yes 👍
@vanajahafizaliyarvanaja8731
@vanajahafizaliyarvanaja8731 5 сағат бұрын
കാച്ചില് കണ്ടിട്ട് വായില് വെള്ളം ഉരൂന്നു. Saranya ഈ പ്രവശൃം മോന് ആണ് കേട്ടോ…… ❤ God bless you….. take care
@ayshuash018
@ayshuash018 6 сағат бұрын
ചേച്ചിടെ ഡ്രെസ്സും കാച്ചിലും ഒരേ കളർ ആണലോ 😄😄❤️❤️
@njitha
@njitha 6 сағат бұрын
നീല കാച്ചിൽ കഴിച്ചിട്ടില്ലാത്തവർ ഉണ്ടോ
@sarammasara2370
@sarammasara2370 5 сағат бұрын
Njaan
@RajulaRajula-i4y
@RajulaRajula-i4y 5 сағат бұрын
Athe enik venam
@safwanak2632
@safwanak2632 5 сағат бұрын
ഞാൻ
@lubanac1798
@lubanac1798 5 сағат бұрын
കഴിച്ചിട്ടില്ല
@yaseenthwahafathi6992
@yaseenthwahafathi6992 5 сағат бұрын
ഞാൻ കഴിച്ചിന് നല്ല ടേസ്റ്റ് ആണ് മത്തി ഇട്ടു വെച്ചാൽ
@JasminJachi
@JasminJachi 5 сағат бұрын
എത്ര കണ്ടാലും മടുക്കാത്ത വീഡിയോ❤
@fasalurahman3773
@fasalurahman3773 Сағат бұрын
Sathiyam
@rincygeorge60
@rincygeorge60 4 сағат бұрын
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം🥰
@ramyavv7465
@ramyavv7465 5 сағат бұрын
തന്റെ വീഡിയോസ് കണ്ടാൽ മനസ്സിന് ഒരു എനർജി ആണ് 👍🏼
@AjithaArpitha
@AjithaArpitha 5 сағат бұрын
ഹായ് ശരണ്യ ഞാൻ കുട്ടിയുടെ വീഡിയോ കാണാൻ തുടങ്ങിട്ട് കുറച്ചേ ആയുള്ളൂ ശരിക്കും അടിപൊളി ലൈഫ് ആണ് കുട്ടിയുടെ നമുക്ക് ഇങ്ങനെ ഉള്ള ലൈഫ് സ്വപ്നം കാണാനെ പറ്റു ❤️
@FaseelaAshif-m4s
@FaseelaAshif-m4s 18 минут бұрын
തൊടിയിൽ ഒന്നും ഇനി അധികം പോവണ്ട. മഴ പെയ്തു നല്ല വഴുക്കൽ ഉണ്ടാവും. Ammus
@sukanyasudheesh1093
@sukanyasudheesh1093 3 сағат бұрын
ഒരുപാടു ഇഷ്ടം ആണ് അടുപ്പു.. വീഡിയോസും
@hephzibahabraham1844
@hephzibahabraham1844 5 сағат бұрын
കൊതിപ്പിച്ചു..❤ ചെറുപ്പത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട്..ഇപ്പൊ കിട്ടാനില്ല.. വള്ളിയിൽ ഉണ്ടാകുന്നതിന് ഞങ്ങൾ കാച്ചിക്ക എന്ന പറയുന്നെ 😊
@vishnuvichu9260
@vishnuvichu9260 3 сағат бұрын
ചേച്ചി കറിവെക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന്..... 🥰😘🥰
@sarithababu2745
@sarithababu2745 38 минут бұрын
സൂപ്പർ വീഡിയോ 🥰🥰🥰thanu മോളേ... ❤️❤️
@ShifnaJanees
@ShifnaJanees 4 сағат бұрын
കാച്ചിൽ എനിക്കും നല്ല ഇഷ്ട്ട. Food കഴിക്കുമ്പോ ചേച്ചിടെ വീഡിയോ കാണാൻ oru പ്രതേക ഫീൽ 👍🏼❤
@krishnapriya7888
@krishnapriya7888 2 сағат бұрын
ഞാൻ താൽപ്പര്യത്തോടെ കാണുന്നുണ്ട് Saranya s vlogs... ഇടക്കിടെ "എന്താ " എന്ന് പറയുന്നതും " ബുദ്ധിമുട്ട് " എന്നു പറയുന്നതും കുറച്ച് അരോചകമായി തോന്നാറുണ്ട് ❤
@mayarajeevan1395
@mayarajeevan1395 5 сағат бұрын
കാച്ചിൽ കഴിച്ചിട്ടുണ്ട് അട ഇന്ന് ആദ്യമായിട്ട് ആണ് കാണുന്നത് രസമുണ്ട് വീഡിയോ waiting ആയിരുന്നു nice😊
@SabithaSabi-r6b
@SabithaSabi-r6b 5 сағат бұрын
കഴിഞ്ഞവർഷത്തെ നീലാകാച്ചിൽ വീഡിയോ ഓർമ്മ വന്നു 😊
@couplesmedia2.0couplesmedia2.0
@couplesmedia2.0couplesmedia2.0 4 сағат бұрын
കാവത്ത് അല്ലെ നീല കാച്ചിൽ 😊😊
@SeruSeru-s6t
@SeruSeru-s6t 4 сағат бұрын
കാച്ചിലും ഡ്രെസ്സും ഒരേ കളർ 🥰🥰
@balkeesshaniShani
@balkeesshaniShani 3 сағат бұрын
വിഡിയോ എന്നത്തേയും പോലെ സൂപ്പർ 🥰👍🏻😍
@SabithaCherukottagal-ik4xk
@SabithaCherukottagal-ik4xk Сағат бұрын
എത്ര മാസം ആയി. ഞാൻ എന്റെ ആദ്യത്തെ മോളെ ഗർഭിണിയായിരുന്നപ്പോൾ കാച്ചിൽപുഴുങ്ങിയതും കാന്താരി തൈര് ചമ്മന്തി എനിക്ക് കഴിച്ചിട്ടും എന്റെ വയറും നിറയുന്നില്ല പിന്നെ പിന്നെ കഴിക്കാൻ കൊതി എന്റെ അമ്മഒരു കഷ്ണം എടുത്തിട്ട് ബാക്കി എനിക്ക് തന്നു. ഈ വീഡിയോ കണ്ടപ്പോൾ ആ കാര്യം ഓർമ്മയിൽ വന്നു
@fezi550
@fezi550 3 сағат бұрын
മുമ്പ് ഉള്ള കാച്ചിൽ വീഡിയോ കണ്ടിട്ട് സബ് ചെയ്തെ ഞാൻ വെയിറ്റിംഗ് അയിരുന്നു കാണാൻ❤❤❤ ലൗ you
@minivinayakan5655
@minivinayakan5655 4 сағат бұрын
Neelakachil kazhichityilla pakshe molu kazhinja time payasam undakkunnathu kanichirunni super vedio thanoosse chakkare paavam mola❤❤❤❤oru paad ishttay vedio
@primiyaprimiya-mi6zy
@primiyaprimiya-mi6zy 6 сағат бұрын
Nigaluday ella vedioyum super anu ❤❤❤
@LachuShefeeq1720
@LachuShefeeq1720 53 минут бұрын
കഴിഞ്ഞ വർഷത്തെ നീല കാച്ചിൽ പായസം വീഡിയോ ഞാൻ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്
@anandhuuthaman5114
@anandhuuthaman5114 5 сағат бұрын
Hai 👋🏻 ചേച്ചി 😊. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് 🥰 ചേച്ചിയും ചേട്ടനും വാവയും ഒക്കെ ആയിട്ടുള്ള life 👍🏻
@SulaikaRafeek
@SulaikaRafeek 5 сағат бұрын
നമ്മളിവിടെ ' കാത്ത് ' എന്നാണ് പറയാറുള്ളത് ❤
@Aasfvhvjbjbubbkbjanisha
@Aasfvhvjbjbubbkbjanisha 2 сағат бұрын
ഞങ്ങൾ കാവത് എന്ന് പറയും
@valsalavg
@valsalavg 5 сағат бұрын
സുഖമാണോ
@sahadoonasahadoona5772
@sahadoonasahadoona5772 56 минут бұрын
Ee cheera thodiyil undayitt und thoran vekkan pattum lle
@veenamalu-iq7eo
@veenamalu-iq7eo Сағат бұрын
Chechide videosokke suparann ❤️
@amnuminnuvlogs7154
@amnuminnuvlogs7154 Сағат бұрын
Hi spr videos 😍wyting ayirunnu ❤ ❤❤❤sgm alle 😍🥰💜🤲🏻👍👍👍👍
@sainasamad4065
@sainasamad4065 5 сағат бұрын
കാച്ചിലിനും ഇന്ന് ഇട്ട ഡ്രസ്സിനും ഒരേ കളർ
@Eshanammuvlogs
@Eshanammuvlogs 6 сағат бұрын
സൂപ്പറാണല്ലോ ❤️😊👍🏼
@ishanichu4474
@ishanichu4474 5 сағат бұрын
Njnm പ്രെഗ്നന്റ് ആണ് എനിക്ക് ആകെ കൊതിയുള്ള ഒരു ഐറ്റം ഇതാണ് കാച്ചിൽ ചമ്മന്തി, അല്ലെങ്കിൽ കാച്ചിൽ പുഴുക്ക്. Nammude ഇവിടെ oke ആവുന്നതേ ഉള്ളു.
@ninuyara23
@ninuyara23 3 сағат бұрын
ഞാനും
@sriram17121957
@sriram17121957 2 сағат бұрын
Sundaramaya stalam. So beautiful ❤❤❤
@saranyalalu6797
@saranyalalu6797 Сағат бұрын
ഡ്രെസ്സും കാചിലും ഒരേ കളർ ആണല്ലോ 😊
@HaseenaMol-k5q
@HaseenaMol-k5q 5 сағат бұрын
നാളികേര പാൽ ഒഴിച്ചു കഴിക്കണം 😋😋😋
@mollyjoseph8708
@mollyjoseph8708 5 сағат бұрын
Kanditu kothiyakunnu eniku ishtapetathanu supper
@Sulu-x5f
@Sulu-x5f 5 сағат бұрын
Lipstick shade paranj tharuooo🥰
@thelifeoftravel222
@thelifeoftravel222 40 минут бұрын
ഇന്ന് കാച്ചിലിന് match✋ആയ ഡ്രസ്സ്‌ ആണല്ലോ ammu 😂👍😍❤
@murshi450
@murshi450 2 сағат бұрын
നീല കാച്ചിലും നീല ഉടുപ്പും 💜
@prijivinod6485
@prijivinod6485 Сағат бұрын
നീല ചെരുപ്പ്
@raashishami7825
@raashishami7825 33 минут бұрын
Ningl cheera parnjja saadanam kodagil kakachapp enna paraya
@aryacs7007
@aryacs7007 3 сағат бұрын
Chechi food okke nannayit kazhikutto orupad sheenicha pole
@aryavineeth635
@aryavineeth635 Сағат бұрын
Chechi sugamayit irikunno
@MariyaPhilip-j2e
@MariyaPhilip-j2e 2 сағат бұрын
അടിപൊളി ആണ് മുത്തേ
@kinguz3230
@kinguz3230 5 сағат бұрын
കാച്ചിൽ പറിക്കാൻ ഒക്കെ പ്രേഗ്നെന്റ്സി സമയത്ത് സൂക്ഷിക്കണേ. എല്ലാ വീഡിയോ യും അടിപൊളി ❤❤🎉🎉❤❤❤❤
@RemyaGeo
@RemyaGeo 4 сағат бұрын
Hi da ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു 🥰
@geethaashok3913
@geethaashok3913 3 сағат бұрын
ഞങ്ങളുടെ നാട്ടിൽ കാച്ചിൽ വേനലിലാണ് കിളക്കാറ്
@SijiJayachandran
@SijiJayachandran 59 минут бұрын
Kachil nta Vithu undakumo please
@Dreams-kp4ki
@Dreams-kp4ki 4 сағат бұрын
അതിൻ്റെ കിഴക്ക (വിത്ത്)പാഴ്സൽ അയക്കമോ?
@FareedaFaree-im6gn
@FareedaFaree-im6gn 2 сағат бұрын
Molude videok vendi kathirikayrunu❤❤❤❤
@salilamthambi7654
@salilamthambi7654 2 сағат бұрын
Saranyakkutty naagarikathayum grameenathayum orumich pularthunna penkutty. 👏👏👏
@nasiyaki808
@nasiyaki808 19 минут бұрын
Kaachilte color nighty color same aanalo😂
@the_vibrant_sailor
@the_vibrant_sailor 6 сағат бұрын
Chechi sugano, Etra months aayi ippo
@shamsiniyas4562
@shamsiniyas4562 5 сағат бұрын
സൂപ്പർ മോളു.ഞാനും ഇതുപോലെ കാച്ചിൽ കുഴിച്ചെടുത്തിട്ടുണ്ട് എന്റെ വീട്ടിലെ പുരയിടത്തിൽ നട്ടിട്ട് വല്യ കാച്ചിൽ.😊
@ShereenaLatheef
@ShereenaLatheef 4 сағат бұрын
Chechide. Videosokke. Suparann ❤
@tinusiji5856
@tinusiji5856 2 сағат бұрын
Orupadu times chodikunnu, ee maxi frock okke evidunna vangunnathennu. Eniyum paranjillenki video kaanilla. Nokikko Chenda edum😜
@remarajkumar4682
@remarajkumar4682 27 минут бұрын
Nalla video
@ThakkuduDudu
@ThakkuduDudu 4 сағат бұрын
Mugath neerullath pole nananyi vellam kudikk ttoo
@Sabira-ju5bs
@Sabira-ju5bs Сағат бұрын
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല♥️♥️♥️
@Thasni-xu2ob
@Thasni-xu2ob 4 сағат бұрын
Hai saranya ninde naadu Kanan varanam nnund ❤ ninneyum othiri ishtanu enikum makkalkum
@Sre_evikaPonnuhh
@Sre_evikaPonnuhh Сағат бұрын
@Aasfvhvjbjbubbkbjanisha
@Aasfvhvjbjbubbkbjanisha 3 сағат бұрын
ഇത് കാവത്ത് എന്ന് പറയും ഇവിടെ തമിഴ്നാട്. വെള്ള ഇവിടുണ്ട് നീല ആതിയായിട്ട് kകാണുന്നു
@rizwanahabeeb9663
@rizwanahabeeb9663 6 сағат бұрын
The little bumb😍❤️❤️ Chechi sugaaano ?
@ranjitharenju3534
@ranjitharenju3534 2 сағат бұрын
Ente veedil ishttam pole ulla sadhanam aanu iee neela kachilum vella kachilum
@Sinaneeeiii
@Sinaneeeiii 3 сағат бұрын
Ningale vidio kanumbol nalla rasaman aa baground okke endh rasa
@sujadevi.p8016
@sujadevi.p8016 2 сағат бұрын
മോളെ❤ സൂപ്പറായി
@aamisworld2397
@aamisworld2397 3 сағат бұрын
Ari nellikkayude chedi kittumo chechi
@nazeerJabbar
@nazeerJabbar 3 сағат бұрын
Kurachu neela kachil kittumoo
@ShafeekaSalam-o5s
@ShafeekaSalam-o5s 7 минут бұрын
ഞാൻ കാച്ചിൽ ഒരു തവണ കഴിച്ചിട്ടുണ്ട് ഇപ്പൊ pregnent aannu എനിക്ക് കഴിക്കാനും കൊതിതോനീട്ടു ഉള്ളത് ഇത് കഴിക്കാനാണ് പക്ഷെ ഇവിടെ കിട്ടാനില്ല ഈ വീഡിയോ കണ്ടപ്പോ ശെരിക്കും കൊതി കൂടി
@dollyxavier7161
@dollyxavier7161 5 сағат бұрын
Vava super sraraya rest eduku
@Sinan.pSimod.p
@Sinan.pSimod.p 54 минут бұрын
കാച്ചിലിന്റെ കളർനൈറ്റിയും 🙂
@shabnashihabshabnashihab018
@shabnashihabshabnashihab018 2 сағат бұрын
നീല കാച്ചിൽ അതിന് മേ ച്ചായിട്ട് ഡ്രസ്സ്‌ ചെരുപ്പ് അടിപൊളി ❤❤❤❤
@Sajnanoushadsajnanoush3689
@Sajnanoushadsajnanoush3689 Сағат бұрын
നീല കാച്ചിൽ കൊറിയർ വിടാവോ plz എന്റെ fvrt
@NimithaSibin
@NimithaSibin Сағат бұрын
Frock nighties avide ninna vagiyath
@amjadaju4753
@amjadaju4753 3 сағат бұрын
അടിപൊളി
@SelmaSalim-fh5vf
@SelmaSalim-fh5vf 31 минут бұрын
Supper
@aneeshafrancis2245
@aneeshafrancis2245 Сағат бұрын
ഗർഭിണി ആയ ചേച്ചി എന്തിനാ ഈ പണിക്കൊക്കെ പോകുന്നെ ഇപ്പൊ ശ്രദ്ധിക്കേണ്ട സമയ ട്ടോ എനിക്ക് ചേച്ചിയെ ഒരുപാട് ishtta
@Calypso-s6i
@Calypso-s6i 3 сағат бұрын
അടുക്കള മൊത്തത്തിൽ ഒന്നു കാണിക്കൂ.. അടുപ്പ് എങ്ങനെ ആണ് ഉണ്ടാക്കിയത്
@VismayaJijo-m2z
@VismayaJijo-m2z 48 минут бұрын
Daily egany mulak kondattam kazhikkunnath nallathalla. Vtl ettathanegilum ee samayath ottum nallathalla
@MEMEREACTOR-t2u
@MEMEREACTOR-t2u 3 сағат бұрын
Njangal ee cheerayik chukkitti cheers ennalla parayunnath kaka chapp ennannu parayunnath athinte aa pazhathine kaka pazham ennum parayum
@rajanpl4901
@rajanpl4901 2 сағат бұрын
Athu cheerayanennariyathe ivide njan parichu kalanju
@ziyafathima1375
@ziyafathima1375 2 сағат бұрын
എല്ലും ouru ചാട്ടിയിലാണോ undakunne
@nazli617
@nazli617 6 сағат бұрын
Neelakkaachil lovers ing veruu------->😂
@Nasrinscookiewithhobbie
@Nasrinscookiewithhobbie 2 сағат бұрын
Nice😊❤️
@NANDHITHA_NANDHU37
@NANDHITHA_NANDHU37 2 сағат бұрын
ഇവിടെ തൃശ്ശൂരിൽ ഞങ്ങൾ ഇതിനെ കാവത്ത് എന്നാണ് പറയാറ് വൈകീട്ട് ചായയുടെ കൂടെ കാവത്ത് പുഴുങ്ങിട്ട് കഴിക്കും☺️
@sirajudheensiraj436
@sirajudheensiraj436 Сағат бұрын
മലപ്പുറത്തും കാവത്ത് ആണ്
@GeethakGeetha-uo1zn
@GeethakGeetha-uo1zn 4 сағат бұрын
വീട്ടിലുണ്ട് വെള്ള കാച്ചിലാണ് നീല കാച്ചിൽ കഴിച്ചിട്ടില്ല കണ്ടിട്ടുമില്ല😅
@MAYASATHYAN-pv4um
@MAYASATHYAN-pv4um 2 сағат бұрын
മുളക് ഇടിച്ച കല്ലിനു എത്ര ആണ്
@NufaihaNufu
@NufaihaNufu Сағат бұрын
ഓൺലൈനായിresin art, cake baking പഠിക്കാൻ താൽപര്യമുണ്ടോ
@vishnuvichu9260
@vishnuvichu9260 3 сағат бұрын
ചേച്ചി 😘😘😘
@aneeshafrancis2245
@aneeshafrancis2245 Сағат бұрын
ഇത് കാടുമുടുങ്ങ ചീര അല്ലേ
@MAYASATHYAN-pv4um
@MAYASATHYAN-pv4um 2 сағат бұрын
എല്ലാം ഇരുമ്പ് ചട്ടിയിൽ ആണോ ഉണ്ടാക്കുന്നെ
@meenakshiep1109
@meenakshiep1109 5 сағат бұрын
ഹായ് ശരണ്യ സുഖമാണോ
@anokhas4702
@anokhas4702 5 сағат бұрын
Saranya.. Hope you are good❤
@divyanichu9036
@divyanichu9036 5 сағат бұрын
Neela kaachil courier chaithu tharavo
@rubeenavp6291
@rubeenavp6291 4 сағат бұрын
ഉപ്പു ഇങ്ങനെ ഇട്ടാൽ എല്ലോടത്തും ആവുമോ 😂ഇത്ര മുളക് വേണോ 🙄😄
@ashmivijith4440
@ashmivijith4440 5 сағат бұрын
Hiii saranya ❤❤❤ nice video ❤❤❤❤
@sreelekshmirs113
@sreelekshmirs113 4 сағат бұрын
Ithu manithakkali alle
@sreejithapd7244
@sreejithapd7244 6 сағат бұрын
Hloo chechii Sugano❤
@arifakpariyarrath6703
@arifakpariyarrath6703 4 сағат бұрын
Chechi nalla beautiful an
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,4 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 9 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 116 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Panchagni | Flowers | EP# 63
21:52
Flowers Comedy
Рет қаралды 10 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 9 МЛН