അതേ ടീച്ചറേ........ ലോകമാകെ ടൂറിസം വികസിച്ചപ്പോൾ, ദൈവത്തിന്റെ സ്വന്തംനാടായ നമ്മുടെ കേരളം......... ലോകടൂറിസലിസ്റ്റിൽനിന്നും ഒഴിവാക്കപ്പെട്ടതും ശ്രദ്ധിക്കപ്പെടേണ്ട സംഗതിയാണ്. Very good 👍 Congratulations.
@vinithababu673812 күн бұрын
ദുബായ് കാഴ്ചകൾ മനോഹരം.എന്റെ മോളുംഫാമിലിയും ബുർജുമാൻഎന്നസ്ഥലത്താണ്താമസം
Nalla video, sariyum, settumu dum, pantsum, skirtum oru pole cheruunundu Sreelakkku…😊
@NALLEDATHEADUKKALA10 күн бұрын
Thank you tto
@vijayalakshmikv201513 күн бұрын
സൂപ്പർ sreela 👌🏻❤️❤️❤️
@lathikarajendran36327 күн бұрын
🥰👌💐
@NALLEDATHEADUKKALA7 күн бұрын
ടീച്ചറമ്മേ😘😘😘😘😘😘😘
@lakshmibalasubramanian682511 күн бұрын
Enjoy well oppole ❤️💐
@geethau566513 күн бұрын
ഒരാഴ്ച മുമ്പ് ഞങ്ങൾ Dubai ഉണ്ടായിരുന്നു burj Khalifa ജീവിതത്തിൽ ഒരുതവണ കാണേണ്ട കാഴ്ച തന്നെയാണ് 124,125flooril ഞങ്ങൾ കയറി അവിടുന്നു നോക്കിയാൽ Dubai മുഴുവൻ കാണാം അത്ഭുത ലോകം ബാക്കി കാഴ്ചകൾക്കായി waiting
@NALLEDATHEADUKKALA13 күн бұрын
❤️❤️
@Jas9482212 күн бұрын
Njaglum uae aan thamasam njgalum aquarium ullil kayari kandtla athra cash koduth kayaraan oru vishamam
@sreekuttymadathil898112 күн бұрын
👌🏻❤️
@jayasree-tj6hh13 күн бұрын
😍😍🥰🥰❤❤
@natureman54313 күн бұрын
💥💥🤠💚👍😋👌
@arunakrishnan839313 күн бұрын
❤
@parvathikv956013 күн бұрын
👌🌹
@eprohoda13 күн бұрын
enjoyed~ excellent -=))
@valavilanupama237813 күн бұрын
Super enjoy ❤❤
@asharafkp968413 күн бұрын
❤❤great
@salinim322213 күн бұрын
Very good sreela super 🥰🥰🥰
@aniratheeshsurya13 күн бұрын
Super 👍
@EASVIBES12 күн бұрын
Aquarium Kanan nallathokke thanneyanu...2 times poyittundu...edakku offer undavum, apo nammale pole sadharana karkum Kanan pattarundu
@JaseenaNazarudeen11 күн бұрын
Seven star hottelinta Peru burjil arab
@sudhac550713 күн бұрын
Super video
@zeenua7912 күн бұрын
അബുദാബി യിൽ ആണ് ഞാൻ, ഇവിടെ ഒന്നും കറങ്ങിയില്ലേ അപ്പൊ, അൽനഹ്ദ യിൽ ആണ് എന്റെ ബ്രദർ and ഫാമിലി
@anithapadapayil43513 күн бұрын
സൂപ്പർ... 👌🏻👌🏻😍😍🩷🩷🩷
@devik.snamboodiri757713 күн бұрын
Super
@minnalagru9 күн бұрын
Hi
@preethibiju900313 күн бұрын
ശ്രീലയുടെ കൂടെ സുനിതയെ കണ്ടപ്പോൾ ഒരു പാട് സന്തോഷം❤❤❤ സുനിതക്കുട്ടീ.....🥰🥰 ബിജു ഏട്ടന്റെ പ്രീതിയാണ്😂 സുഖാണോ ❤❤❤ ദുബായിലെ കൊച്ച് വീഡിയോ ഇഷ്ടപ്പെട്ടു❤❤ സുനിതയുടെ വയലിൻക്ലാസും ഒന്ന് കാണിക്കാമായിരുന്നു😂😂❤❤❤
@NALLEDATHEADUKKALA13 күн бұрын
❤️❤️
@sunithakongotviolin638813 күн бұрын
ആഹാ ഏടത്തി സുഖല്ലേ... കാണാറില്ലല്ലോ ഇപ്പോൾ പോസ്റ്റ് ഒന്നും ❤ഏട്ടനോട് ചോദിക്കൂ... മഴയുണ്ടോ സർ 😃ന്ന് 😃😃😃
@preethibiju900312 күн бұрын
സുഖം ആണ്❤❤ ഏട്ടൻ കാശ്മീർ trip പോയി ഇന്ന് വെളുപ്പിനെ 2 മണിക്ക് എത്തി. വിവരം പറഞ്ഞുട്ടോ❤❤❤ ചിരിച്ചുട്ടോ😂😂 ഭഗവാൻ കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം🙏 ശ്രീല ഏടത്തിക്കും എന്റെ പ്രാർത്ഥനകൾ ഉണ്ടാവും🙏
@preethibiju900312 күн бұрын
@@NALLEDATHEADUKKALAഏടത്തിയുടെ വീഡിയോകൾ കാണാറുണ്ട്. ❤❤❤
@miniskaiview803212 күн бұрын
ആ മീനുകളെ ഉള്ളിൽ കേറി കാണാതിരുന്നത് വല്യ നഷ്ടം തന്നെയാണ്. ബുർജ് ഖലീഫയ്ക്ക് ഉള്ളിലും കേറാത്തത് നഷ്ടം തന്നെ യാണ്.