കേരളം മുസ്ലിം രാഷ്ട്രമായി ഭയപ്പെട്ടണം ഇവിടത്തെ ക്രിസ്ത്യാനികൾ
@MadhuMadhu-kq5rs2 ай бұрын
ഇത് വിവേകമുള്ള പാലക്കാടൻ ജനത യുടെ വിജയം ചേർത്ത് നിർത്തിയ തിന് ഒരായിരം നന്ദി Jai Udf. Jai രാഹുൽ ❤❤❤
@babyrappai25032 ай бұрын
രാഹുൽ ഒരു സംഭവം തന്നെയാണ് അഭിനന്ദനങ്ങൾ ഇനി നിയമസഭയിൽ കാണാം
@bindumadhu99062 ай бұрын
❤Shaffi too..
@rahiyasaidalavi5662 ай бұрын
വടകരക് ശാഫി പോകുമ്പോൾ കരഞ്ഞ പലകാടുകാര്ക് ഇനി സന്തോഷത്തിൻ്റെ നാളുകൾ ❤❤❤❤❤
@gopakumarm82402 ай бұрын
❤❤❤❤❤❤❤❤❤
@kottarakkarakkaran24922 ай бұрын
സ്നേഹ പുലിക്കുട്ടി 💕💕💕
@Aslam02192 ай бұрын
അതെ തല്ലിയ കൈ കൊണ്ട് ഒരു സല്യൂട്ട് അടിപ്പിക്കുക എന്ന് പറഞ്ഞാൽ uffffff അടിപൊളി 😅 രാഹുൽ 🇮🇳❤️🙌🏻
@jyothisjacob37042 ай бұрын
അവകാശപ്പെട്ട വിജയം, അർഹതപ്പെട്ട വിജയം, ആധികാരികമായ വിജയം .ഇത് ജനങ്ങളുടെ വിജയം.
@sujanapalts2042 ай бұрын
Jama. Matagha. Sdpi. Poi. Oum.. Cheat...
@jyothiravindran47122 ай бұрын
Saluteadikathe avide pokan❤❤❤
@AbdullaKutty-sd6kb2 ай бұрын
വടകരയിൽ ഷാഫി വന്നപ്പോൾ അവിടെ കോൺഗ്രസും പകരം പാലക്കാട് CPM നും എന്ന് പറഞ്ഞവർക്ക് മനസിലായോ ഷാഫി അന്ന് പറഞ്ഞില്ലെ പാലക്കാട് ഞങ്ങൾ 100% വിജയിക്കുമെന്നു. അതാണു് സത്യം അതാണ് ഷാഫി പറമ്പിൽ
@vibhasatheesh73992 ай бұрын
👏🏻👏🏻👏🏻അടിപൊളി ജനങ്ങൾ ക്ക് തിരിച്ചറിവ് വന്ന് 🎉🎉❤️
@Lijojhose2 ай бұрын
ബിജെപി വർഗിയ പാർട്ടിയെ പറ്റെ നിലം പരിഷക്കിയ നല്ല വോട്ടർ മാർക്ക് അഭിവാദിയങ്ങൾ 🌹🌹🌹
@shantyshaijan18102 ай бұрын
രാഹുൽ അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹🌹🌹
@RajeshKumar-uv6pc2 ай бұрын
സ്നേഹ ഹരിപ്പാട് ❤️❤️👍👌
@mistyblue4462 ай бұрын
കൺക്കെട്ട് വിദ്യയിലൂടെ മഹാരാഷ്ട്ര പോയ ദുഖത്തേക്കാൾ ഇരട്ടി സന്തോഷം കിട്ടി പൊരുതി നേടിയ ഈ വിജയത്തിൽ 👌♥️💪
@sofiyac39662 ай бұрын
എന്നെപ്പോലെ ചിന്തിക്കുന്ന വേറെ ആളുകളുമുണ്ടല്ലേ ♥️🇮🇳
@navavlog16192 ай бұрын
ഇതാരാ ആ മോൾ 🤔അടിപൊളി 😍അവൾ പൊളിക്കും❤️❤️❤️❤️
@budgetlife45832 ай бұрын
അവൾ അടുത്ത ചേലക്കര M L A ആകട്ടെ എന്ന് ആഗ്രഹിക്കുന്നു
@shihabk59672 ай бұрын
സ്നേഹ vr ഹരിപ്പാട് യുത്ത് കോൺഗ്രസ് jn സെക്ടറി
@mssaithalvi25332 ай бұрын
പെട്ടി പെട്ടി നീല പെട്ടി പെട്ടി തുറന്നപ്പോൾ സരിൻ പൊട്ടി
@RajanThomas-z6i2 ай бұрын
😀
@Ceastt2 ай бұрын
CJP പൊട്ടി
@Guss121442 ай бұрын
അത് പൊളിച്ചു
@shajikumar21062 ай бұрын
സന്ദീപ്വാരിയർ ജയ് ജയ് 👌👌👌👌👌
@VinodKumar-lf8rd2 ай бұрын
ചേലക്കരയിലെ മനുഷ്യർക്ക്എന്ന് ഇനി നേരം വെളുക്കും
@sajithlalsajithlal50292 ай бұрын
👍🏿
@ranipailo15742 ай бұрын
വിഡ്ഢികൾ
@kpantonyantony2 ай бұрын
Very true.
@chandrans83172 ай бұрын
Adutha electionu
@abdulnaseer12502 ай бұрын
Vt ബൽറാം ആയിരുന്നു എങ്കിൽ 10 000വോടിനു ജൈക്കും ആയിരുന്നു സാജന്റ് സഹോദരി അത്ര മാത്രം യുഡിഫ് ജയിച്ചു
@shebaabraham6872 ай бұрын
രാഹുൽ വിജയിച്ചപ്പോൾ ഞാനും ആദ്യം ഓർത്തത് അതാണ് തല്ലി കൈകൊണ്ട് സല്യൂട്ട് അടിക്കേണ്ടി വരും ആദ്യം ആ ഗൺ മോനെ കൊണ്ട് അടുപ്പിക്കണം 👍
@JoyVp-rx6cw2 ай бұрын
രാഹുൽ നിങ്ങൾ ഞങ്ങൾക്ക് നിങ്ങൾ ഒരു ഹാരം ആണ്
@joh1062 ай бұрын
സത്യം 😄
@stanleythottakath23252 ай бұрын
ജയിക്കാൻ വേണ്ടി എന്തെല്ലാം വൃത്തികേടാണ് L D F കാണിച്ചത് ഓർക്കുമ്പോൾ നാണമാകുന്നു.
ഷാഫിയുടെ കുറവ് ഇനി പാലക്കാടിന് ഉണ്ടാവില്ല രാഹുൽ പാലക്കാടിനെ നെഞ്ചോട് ചേർത്ത് പിടിക്കും... ഉറപ്പ്.. ♥️
@shijamol.kumaran98912 ай бұрын
രാഹുൽ ❤️❤️❤️❤️🔥🔥🔥🔥🔥🔥
@PoPpY.402 ай бұрын
ഇതാൺടാ വിജയം. സ്ഥാനാർത്ഥിയുടെ ഭാര്യയുടെ ധാർഷ്ഠ്യമാണ് (മിനി) , അത് പോലെ ഒറ്റ രാത്രിയിൽ കാലുമാറിയ സരിൻ്റെ അധികാര മോഹം, ഇതിനെല്ലാം പുറമേ ഒരു അമിതാവേശവും കാണിക്കാതെ ഉറച്ച ആത്മവിശ്വാസവും പൊതുജനങ്ങളുടെ മുമ്പിലെ ആ സ്വതസിദ്ധമായ നിഷ്കളങ്കമായ രാഹുലിൻ്റെ പുഞ്ചിരിയും പിന്നെ ഭരണ വിരുദ്ധ വികാരവും ....... അതാണ് ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ കോൺഗ്രസ് നേതാവിൻ്റെ വിജയ രഹസ്യം. കൂടാതെ UDF ൻ്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും JAI INDIAN NATIONAL CONGRESS. JAI RAHUL GANDHI JAI K.SUDHAKARAN JAI V.D. SATHEESHAN. JAI RAMESH CHENNITHALA. ❤️❤️❤️🤍💙🤍💚💚💚🌈🌈🌈
@kabcokabicomediamaniyoor90102 ай бұрын
ജെയ് ഷാഫി
@RoseGlitter-g7j2 ай бұрын
ഇതിൽ രാഹുൽഗാന്ധി മാത്രം ആണ് പ്രതീക്ഷ ബാക്കി എല്ലാം വേസ്റ്റ് ആണ്! പിന്നെ ഷാഫിയും രാഹുലും ചാണ്ടിയുമ്മനും ഇവരെ പോലുള്ള കുറച്ചു പേരിൽ ഒരു വിശ്വാസമ് ഉണ്ട് ജനങ്ങക്ക്
@joshikunnel57812 ай бұрын
Shafi, VKS, VDS, KS, Behanan, NK Premachandran, Shibu Baby John, Kuzhalnadan, KK Rama, CP John, Abin, Shanimol, Bindu, Soya, Sandeep, Chamakala, ... Mangoottathil, Sandeep, Thankappan, ... An incomparable team for the peace and prosperity of Kerala!
@sajimathew38942 ай бұрын
കോൺഗ്രസ് ന്റെ പെൺപുലികൾ... സൂപ്പർ.. ഇങ്ങനെ വേണം കോൺഗ്രസ് ഉണരാൻ... ഈ വിജയം പിണുന്റെ ഇരട്ട ചങ്കിൽ ഏറ്റ പ്രഹരം തന്നെ ആണ്...
@RajanThomas-z6i2 ай бұрын
ആ സരിന് ഒരു കട്ടൻ ചായയും പരിപ്പുവടയും വാങ്ങി കൊടക്കു രാഹുലേ.
@ahammedak45302 ай бұрын
അഭിവാദ്യങ്ങൾ രാഹുൻ ജിക്ക് ❤
@raghavanedoli22552 ай бұрын
സന്ദീപ് വരിയരെ അങ്ങനെ എഴുതിത്തള്ളാൻ പറ്റില്ല എന്ന് മറുനാടാന് മനസ്സിലായല്ലോ. ഇത് ശ്രീ എ. കെ. ബാലനും മന്ത്രി രാജേഷിനും കുറച്ചു മുമ്പേ മനസ്സിലായതാണല്ലോ.
കേരള ജനതക്ക് തലയിൽ വെളിച്ചം വന്നുതുടങ്ങി.ഇതൊരുതുടക്കംമാത്രമായിതീരട്ടെ
@bhavadaskk88742 ай бұрын
പാലക്കാട് മുനിസിപ്പാലിറ്റി പിടിക്കണം നമുക്ക്❤
@shyam75352 ай бұрын
ഇടത് അനുഭാവികളുടെ നല്ലൊരൂ പങ്ക് വോട്ട് രാഹുലിനു കിട്ടിയിട്ടുണ്ട്.
@aaradhyasworld19902 ай бұрын
ഇതുവരെ രാഹുല്‍ മാങ്കുട്ടത്തില്‍ ടീവി ചര്‍ച്ചയില്‍ നിന്നാണ് തീപ്പോരി പ്രസംഗം നടത്തിയത് ഇനി പാര്ളിമെന്റെല് കാണും പിണറായുടെ മുഖത്ത് നോക്കി പറയും തല്ലിയവനെ കൊണ്ട് തന്നെ സലൂട്ട് ചെയ്യിക്കുന്നു അഭിനന്ദനങ്ങള്‍ രാഹുല്‍ ❤❤❤❤
@FreeZeal242 ай бұрын
ഇനിയും KIT കൊണ്ട് പിണറായി വന്നാൽ താടിക്ക് തട്ട് കൊടുക്കും പൊതുജനം 😂
@SankaranunniMs2 ай бұрын
Very Very Good To Our New M.L A
@jomonjoy57532 ай бұрын
ലെ സരിൻ : LDF നെ തോൽപ്പിക്കാൻ വേണ്ടി ഉള്ള എന്റെ സൈക്കോളജിക്കൽ മൂവ് ആയിരുന്നു ആ പാർട്ടിയിൽ ചേർന്നത്. ഞാൻ ശെരിക്കും കോൺഗ്രസ് ആണ്.. 😌
@MahroofPv2 ай бұрын
ഷാഫി, രാഹുൽ, ശ്രീകണ്ഠൻ, റിജിൽ ഫിറോസ് സന്ദീപ്, അബിൻ ചാമക്കാല പൊളി ടീം . തൃക്കാക്കര, പുതുപ്പള്ളി,വടകര,പാലക്കാട് ഒരുമിച്ചു നിന്ന് പൊരുതി നേടിയ വിജയങ്ങൾ ടീം ഇതുപോലെ മുന്നോട്ട് പോയാൽ 2026 നിയമസഭ മ്മള് ഇങ്ങേടുക്കും ❤
@mpaul87942 ай бұрын
Congress has young vibrant boys n girls.❤❤❤❤❤❤❤❤❤
@latheefpurayil512 ай бұрын
Good 👍👍👍👍
@jubibiju19672 ай бұрын
സരിൻ കട്ടൻചായയെ കാൺമാനില്ല എന്ന് സിപിഎം.....
@Abdulgafoor-rr4pu2 ай бұрын
ഒ. രാജാഗോപാൽ. സാർ. കേരളം. കണ്ട ഏറ്റവം നല്ല.. മനുഷ്യൻ
Rahul mamkoottam ne jaippicha Palakkatte janangalkku big salute& congratulations!!!!!!
@AjayKailas-t5w2 ай бұрын
Polichu makkalle 💙💙💙
@shakathaysha64792 ай бұрын
Sneha polichumuthe... ninte vakkukal.....
@mathewklakeel64772 ай бұрын
This girl is super
@KoyaKutti-el3zr2 ай бұрын
ഈ മോളെ പേരെന്താൻ,സൂപ്പർ മോൾ ക്കു നന്മ നേരുന്നു
@SherlyJoseph-yp3fs2 ай бұрын
പാലക്കാട് ഞങ്ങൾ വൻപിച്ച ഭൂരിപക്ഷത്തിൽ അങ്ങ് എടുത്തു
@shamsudeenca33032 ай бұрын
ഈ മറുനാടൻ ഞങ്ങളുടെ രമ്യ ഹരിദാസിനെ......
@pluspositive-pv6zi2 ай бұрын
മറുനാടനോട് അടുത്ത രമ്യ തോറ്റത് ഓർമ്മ വേണം എല്ലാ കോൺഗ്രസുകാർക്ക്
@Thampy-p6m2 ай бұрын
Congrajulation
@vishnudevs96942 ай бұрын
പി എസ് സി പഠിക്കുന്നവരും അവരുടെ കുടുംബവും ഈ നശിച്ച പാർട്ടിക്ക് വോട്ട് ചെയ്യില്ല പാർട്ടി നിയമനം മാത്രം
@sofiyac39662 ай бұрын
Psc ഉദ്യോഗാർഥികൾ വെറുക്കുന്ന അതേ ചെയർമാൻ ഇപ്പോൾ വകഫ് ചെയർമാൻ
@sulfimmattathil56822 ай бұрын
പാലക്കാട് ആ പെൺകുട്ടിക്ക് രാഷ്ട്രീയ ഭാവി ഉണ്ട്
@SaiKumar-fw1eg2 ай бұрын
AbhimanakAram there is no words to congrat the people of palakad😂😂😂❤❤🎉🎉🎉
@sharafsharafudheen69182 ай бұрын
Sahodhari Super ❤❤❤
@samjohn90612 ай бұрын
ഒരു 'നവ കേരള സദസ്സ്' കൂടി നടത്തിയാലോ, അതിനുള്ള സമയമായി . . . .
@jobbennann83102 ай бұрын
എങ്കിൽ പൊതുജനം ആ വണ്ടി കത്തിക്കും
@pranavam18252 ай бұрын
💙💙💙💙rahul
@aseeskaniyamkandiyil12842 ай бұрын
വർഗീയതക്കെതിരായി ജനാധിപത്യ മതേതര വിശ്വാസികൾ ആഘോഷിക്കട്ടെ നമ്മുടെ കേരളം ഇങ്ങനെ ആയിരിക്കണം ആഹ്ലാദപ്രകടനത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവരും എല്ലാവരും കൂടി ഒത്തൊരുമിച്ച് ആഘോഷിക്കുന്നു അഭിവാദ്യങ്ങൾ
@baisyshijo2682 ай бұрын
Polichu ❤
@RajanValsan2 ай бұрын
എന്തൊരു തന്റേടം ഈ ഭൂമിയിൽ സ്വര്‍ഗം പണിയാൻ ഒരവസരം തന്ന ജനങ്ങളോട് നന്ദി അറിയിക്കുന്നു ഇനി യാണ് കളികാണാൻ പോകുന്നത് ഇത്രയും കാലം ldf നെ നില നിർത്തിയത് നമ്മുടെ ഒരു ആനുകൂല്യം ആണ്
Karanabuthan not open his mouth 👄 karanabuthan not open his mouth 👄 karanabuthan misusing 😂😂😂😂😂😂😂😂🎉😂😂😂😂
@KvkunhimonKunhimonkv2 ай бұрын
എന്ത് വിജയം ആരുടെ സീറ്റ് പിടിച്ചെടുത്തത്
@Pramodh-rx7ui2 ай бұрын
കേരളത്തിൻ്റെ മതേതരത്തം നിഷ്പക്ഷരായ ഞങ്ങൾ ആപ്രകടനത്തിൽ കണ്ടു ഇത് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമ സഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ശരിക്കും മുതലാക്കും