അവസാനത്തെ അപ്പച്ചൻ വിലയിരുത്തൽ കലക്കി .നല്ല ഭാഷ വ്യക്തമായ അവതരണം
@jessyraju57792 ай бұрын
രാഹുൽ , എന്നും പാലക്കാട്ടുകാരുടെ മാത്രം അല്ല കേരളത്തിൻറെ കണ്ണിലുണ്ണി ആയി മാറട്ടെ എന്ന് ആശംസിക്കുന്നു
@nalinimanohari23452 ай бұрын
ആണ്... കേരളത്തിൽ എല്ലാവർക്കും കൊച്ചു കുട്ടികൾക്ക് പോലും ഇഷ്ട്ടം ആണ്... രാഹുലിനെ
@SubinMathew-b8k2 ай бұрын
കേരളത്തിന്റെ കണ്ണിലുണ്ണി ആയി മാറി കഴിഞ്ഞു.... എല്ലാ പാർട്ടിയിലും അയാൾക്ക് ഫാൻ ബേസ് ഉണ്ട്... കൃത്യം വ്യക്തം... രാഹുൽ ❤️❤️
@PriyakrishnadasPriyakrishnadas2 ай бұрын
Athe
@MohamedRafi-g8o2 ай бұрын
രാഹുൽ, വീട്ടിലും നാട്ടിലും സൽപ്പേര് ഉള്ളവൻ,kpcc ക്ക് അഭിനന്ദനങ്ങൾ
@beenamanojkumar63312 ай бұрын
അതാണ് ഈ റഹീമും ഷംസീറും വാസീഫും കണ്ടുപഠിക്കട്ടെ ഓന്ത് രാജേഷും ഓന്ത് ബാലനും പഠിക്കാം രാഹുലിനെ കണ്ടു
@hamzakv84582 ай бұрын
ലാസ്റ്റ് സംസാരിച്ച ആബ്രദർ എത്ര മനോഹരമായി സംസാരിച്ചു അദ്ദേഹത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤
@ERSHADKk-w8z2 ай бұрын
ഒരു പ്രവർത്തകന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല സ്നേഹ 💕സമ്മാനം
@simonsonsimonson18742 ай бұрын
Palakad nivasikalku oru big salutt ! 3:35
@nandakumarramachandranpott46182 ай бұрын
ഏറ്റവും അവസാനം സംസാരിച്ച അധ്യാപകനും ഒരു മികച്ച സാമൂഹ്യപ്രവർത്തകനുമായ പെരിങ്ങനാട് മുകളേത്ത് വീട്ടിൽ രാജേന്ദ്രൻ പിള്ള സാറിന് അഭിനന്ദനങ്ങൾ👍👍👍👍👍🙏🙏🙏
@joh1062 ай бұрын
അവസാനം പറഞ്ഞ അപ്പച്ചന്റെ രാഹുൽനെ കുറിച്ചുള്ള വിലയിരുത്തൽ കേരളത്തിന്റെ മൊത്തം വിലയിരുത്തൽ ആണു 💪💪💪 He is amazing beyond explanations😍💐💐💐
@nazarki22962 ай бұрын
അമ്മാവന്റെ അവതരണം അടിപൊളി ❤
@aram71172 ай бұрын
അമ്മാവൻ.. അടിപൊളി...
@h.nkaimal69032 ай бұрын
ഈ വീഡിയോയുടെ അവസാനം അഭിപ്രായം രേഖപ്പെടുത്തിയ ആ മുതിർന്ന വ്യക്തിയെ DCC പ്രസിഡൻ്റാക്കണം എന്നാണ് എൻ്റെ വിനീതമായ അഭിപ്രായം. ഈ പ്രായത്തിലും എത്ര സ്പുടവും വ്യക്തവും ആയാണ് അദ്ദേഹം സംസാരിയ്ക്കുന്നത് ..... ഒരു രാഷ്ട്രീയ നേതാവിൻ്റെ കവലപ്രസംഗത്തേക്കാൾ മനോഹരമായി തോന്നി അദ്ദേഹത്തിൻ്റെ വാക്കുകൾ ......👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️
@hamzakv84582 ай бұрын
❤❤❤❤❤❤❤
@annievarghese62 ай бұрын
രാഹുൽ നാട്ടുകാരുടെ സ്നേഹം കാണുമ്പോൾ അറിയാം രാഹുലിൻ്റെ സ്വഭാമഹിമ അമ്മയും സഹോദരിയും അഭിമാനിക്കൂക❤❤❤🎉🎉🎉
@priyabalu28172 ай бұрын
Exactly 👍
@kalabalu-qu6yr2 ай бұрын
Sure
@georgethomas69832 ай бұрын
മുണ്ടപ്പള്ളി നാട്ടുകാർ എല്ലാം എത്ര നല്ലവർ.
@SubinMathew-b8k2 ай бұрын
ഞങ്ങൾ കോൺഗ്രസ് കാരുടെ സ്വകാര്യ അഹങ്കാരം രാഹുൽ 🥰🥰🥰 അഭിവാദ്യങ്ങൾ നിയുക്ത പാലക്കാട് MLA ക്ക്...
@cvvarghese1012 ай бұрын
ആ പ്രേദേശത്തുള്ള എല്ലാവരും നല്ല സ്നേഹം ഉള്ളവർ ആണ് എല്ലാവരും. നന്നായി ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നതു.
@basheerdxb2 ай бұрын
Ammaavan Super 🔥
@stanleythottakath23252 ай бұрын
എല്ലാവരുടെയും പ്രതികരണം സൂപ്പർ. 👍🏻👍🏻👏🏻👏🏻
@shajitd90052 ай бұрын
Rahul The Great. ഒരു നല്ല മനുഷ്യൻ..
@minimolsunny58352 ай бұрын
O Rahul....so happy to hear your people. Very loving
@siddharthsankar65552 ай бұрын
Really great A Big salute to Mr Rahul ❤
@babyjohn10792 ай бұрын
നാടിന്, അടൂരിന് അഭിമാനം രാഹുൽ മാംകൂട്ടത്തിൽ
@babyjayan74492 ай бұрын
മുത്തശ്ശൻ അടിപൊളി
@MollyTresakuriyan2 ай бұрын
❤❤❤👍👍👍👌👌👌🙏🙏🙏രാഹുൽ ❤പാലക്കാട് ജനത 👍❤👌🙏
@jacobpanicker94392 ай бұрын
ഭാവിയിലെ ആറന്മുള mla ആകേണ്ട രാഹുലിനെ പാലക്കാട് തട്ടി കൊണ്ടുപോയി..🌹
@nicewin2 ай бұрын
ആറന്മുള ക്കു അബിൻ വർക്കി എത്തും 👍
@SubinMathew-b8k2 ай бұрын
@@nicewinഎബിൻ വർക്കി ചിലപ്പോൾ പത്തനംതിട്ട MP ആകാൻ ചാൻസ് ഉണ്ട് ആന്റോ ആന്റണി റിട്ടയർ ആയേക്കും അടുത്ത ഇലക്ഷനിൽ
@surendranct43232 ай бұрын
അബിൻ വർക്കിയെ കേരളത്തിനു വേണം. നിയമസഭയിൽ .@@SubinMathew-b8k
@ammuvilambil80322 ай бұрын
Absolutely right choice of palakkad people .congratulations to Rahul He will come up in life
@AjithaMl962 ай бұрын
രാഹുൽ ❤❤🎉
@KunhammadKm-d7g2 ай бұрын
Good msg
@sreekumar13842 ай бұрын
മനസ്സിൽ കളങ്കം ഇല്ലാത്ത നേതാവ് ആണ് രാഹുൽ മാങ്കുട്ടത്തിൽ, ഒര് ജെനുവിൻ നേതാവ്.... എല്ലാവിധ ആശംസകളും ❤
@rashidrash79062 ай бұрын
രാഹുലിന് കണ്ണൂരിന്റെ സ്നേഹം 💙💚💙💚💙💚💙💚💙💚
@KujunjammaThomas2 ай бұрын
Congrat.Rahul 🎉🎉🎉🎉🎉❤
@shameershameer77972 ай бұрын
അപ്പച്ചൻ കലക്കി 🥰 വെക്തമായി സത്യമായി കാര്യങ്ങൾ സംസാരിക്കാൻ കഴിവുള്ള വെക്തി 👍👍👍👍❤❤❤❤❤🌹🌹
പാലക്കാട് വേറൊരാൾക് കൊടുക്കാമായിരുന്നു. രാഹുൽ ആറന്മുള
@athira5862 ай бұрын
നമ്മുടെ നാട് ❤
@STAR_LOAD_FF628319 күн бұрын
Well done Rahul
@yasirnm43892 ай бұрын
രാഹുൽ സിന്ദമ്പത് ❤❤❤
@DollyGilbert-uz6zw2 ай бұрын
Rahul TV charchayil vasthuthaparamayi karyngal paraunnathu kelkkan. Menakettirikkunna oru sofavam undu enikku Rahul ne pole thanee nattukarum nannayi samsarichu
@Mayavidhu99122 ай бұрын
ഞാനും 😄
@sudhabose12042 ай бұрын
UDF ന്റെ അഭിമാനം❤️❤️ ഉയരങ്ങളിൽ എത്തട്ടെ🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏