ബാലേട്ടാ....... മ്യൂസിയത്തിൽ കൊണ്ടു വച്ചാ മതി ധാരാളം ആൾക്കാർ കാണാൻ വരും. ഫണ്ടും കിട്ടും
@Kunjimon-c5h2 сағат бұрын
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവൂല ബിജെപിയെ നാണിക്കും വിധം വർഗീയത ഉച്ചസ്വരത്തിൽ വിളിച്ചു പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാൽ കപട സംഘികളെ കാലം നിങ്ങളെ ചവിട്ടുകൊട്ടയിലേക്ക് എറിഞ്ഞിട്ടും എന്താണ് നിങ്ങൾക്ക് മനസ്സിലാകാത്തത് കേരളത്തിൻറെ മനസ്സ് വർഗീയതയ്ക്ക് സ്ഥാനമില്ല എന്ന് തെളിഞ്ഞിട്ടും
@mujeebmulakkal16172 сағат бұрын
സാവധാനം വലിച്ചെറിന്നാൽ മതി ഇയാൾക്കു മുസ്ലിം വിരോധം കൂടുതലാണ്
@majeedc36522 сағат бұрын
നന്നായി പ്രോത്സാഹിപ്പിക്കണം യുഡിഎഫിനെ ഐശ്വര്യമായി സിപിഎമ്മിനെ കൂടെത്തന്നെ നിലനിർത്തണം
@rileeshp73872 сағат бұрын
തൃക്കാക്കരയിലെ രാവിലെ പത്ത് മണിക്ക് നിസ്കരിക്കാൻ സ്ഥലം ചോദിച്ചത് സിപിഎം നേതാക്കൾ
@nishadali1842 сағат бұрын
അണ്ണാ നിങൾ അറിഞ്ഞില്ലേ നിങൾ തോറ്റ് 😂
@hajak53012 сағат бұрын
വലൻ പെട്ടി മദ്യം ഒന്നും പാലക്കാട് വില പോകില്ല
@rileeshp73872 сағат бұрын
സരിൻ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ആയി പാലക്കാട് ഉണ്ടാവും
@Roshan-l6d5hСағат бұрын
സഖാവ് ബാലൻ നല്ല മനുഷ്യനാണ്. സന്ദീപിനെ നന്നാക്കുവാൻ കുറെ ശ്രമിച്ചു നോക്കി. സരിനെ PB യിൽ എടുക്കുവാൻ ശുപാർശ ചെയ്യുമായിരിക്കും 😂
@vinilkumarkd59232 сағат бұрын
തീവ്രത അളക്കാൻ മിടുക്കനാ വിടണ്ട ആവശ്യം വരും
@MuhammedKuttypp-u3u2 сағат бұрын
😂😂balante ororo comedy
@jibigopal70112 сағат бұрын
സരിൻ, CRISTAL CLEAR😀😀.... (BJP യിൽ പോകുന്നത് വരെ....)