നല്ല ഒരു അവതരണ ശൈലി ശ്രീകുട്ടന്റെ വിശേഷങ്ങൾ എത്ര തന്നെ കേട്ടാലും കണ്ടാലും മതിയാവില്ല ചട്ടക്കാരെ ഇത്രത്തോളം വിശ്വസിക്കുന്ന സ്നേഹിക്കുന്ന ഒരു ആന വേറെ ഉണ്ടാവില്ല എവിടെയും ആരുടെ മുന്നിലും അടിയറവു വെക്കാത്ത പ്രകൃതം
@sarisway5098 Жыл бұрын
❤️❤️
@Febinachannel15 күн бұрын
Njagale ivde oraale konnu ivan
@karthiksyam8806 Жыл бұрын
മനോഹരമായ എപ്പിസോഡ്.വളരെ നല്ല അവതരണം.ആശംസകൾ 👏
@bLaCkLoVeRS-ou3xe Жыл бұрын
കുറച്ചനാള് മുൻവരെ ഞങ്ങൾ തൊടുപുഴക്കാരുടെ സ്വന്തം തൂഫാൻ ശ്രീകുട്ടൻ... എവിടെ ആയിരുന്നാലും നന്നായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
@rajeeshvk2875 Жыл бұрын
തൂഫാൻ ശ്രീക്കുട്ടനും അവൻ്റെ അന്നത്തെ മുതലാളിയും പല വീഡിയോകളിലായി മനസ്സിൽ പതിഞ്ഞതാണ് എവിടെ ആയാലും നല്ല രീതിയിൽ ജീവിക്കട്ടെ
@kesavadasnair6883 Жыл бұрын
എന്നും അത്യധികം പ്രൗടി ശ്രീക്കുട്ടൻ നിലനിൽക്കട്ടെ! ❤🙌🙌 താങ്ക്‌സ് കൗമുദി ചാനൽ! ! 🤝 Expecting more videos. 🙏
@Pooramvelaperunnal Жыл бұрын
എടക്കളത്തൂർ ആനയുടെ ചെറിയ മുഖഛായ തോന്നിപ്പിച്ചു. ഒരു നിമിഷം ഓർത്തു പോയി 😢
@anish1978kkm11 ай бұрын
AA ilayamakan kazhinja divasam 😂😂hi I devyeee😮😮😮😮
@anuragezhuthupurakal8529 Жыл бұрын
ഞങ്ങളുടെ ശ്രീകുട്ടനും പാർക്കാടിയും 🔥🔥🔥🔥
@VishnuIucky Жыл бұрын
ചേച്ചിയുടെ ഓരോ വീഡിയോകളും ഒന്നിൽ നിന്നും ഓരോന്നും മികച്ചതായി നില്കുന്നു💯 എന്റെ 2 ഫോണിൽ നിന്നും ഞാൻ ചേച്ചിയുടെ ചാനൽ subscribe ചെയ്തിരുന്നു💯 എനിക് ഏറ്റവും ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോസ് ആനകളെ കുറിച്ചും, നമ്മൾ ഓരോരുത്തരും പോകാൻ കൊതിക്കുന്ന സ്ഥാലങ്ങളെ കുറിച്ചും ചേച്ചി ചെയുന്ന ഓരോ വീഡിയോകളും എല്ലാം കൊണ്ടും മനംനിറക്കുന്നതാണ്💯 അതുപോലെ അറിയാൻ കൊതിക്കുന്ന ഓരോ കാര്യങ്ങളും ചോദിച്ചു മനസിലാക്കാൻ കാണിക്കുന്ന മനസും പ്രശംസഅറിഹിക്കുന്നതാണ് 💯💯 Keep it up ചേച്ചി Full സപ്പോർട്ട് ഉണ്ടാകും💯
@sarisway5098 Жыл бұрын
orupadu santhosham ❤️❤️✌
@shanilambadanshaji-gw4bx Жыл бұрын
കാണുവാൻ വൈകിപോയി.. അടിപൊളി 👍👍👍👍
@VishnuIucky Жыл бұрын
ചേച്ചി ആനകളെ കാണാൻ പോകുമ്പോൾ കൊടുക്കുന്ന food ന്ന് വേണ്ടി എന്റെ മാസവരുമാനത്തിൽ നിന്നും ഒരു ചെറിയ തുക നൽകാൻ ആഗ്രഹം ഉണ്ട്💯. ചേച്ചി അതു വാങ്ങണം എന്നും കുറച്ചു കൂടി വാങ്ങികൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു🙏🙏🙏
@sarisway5098 Жыл бұрын
ആയിക്കോട്ടെ ❤️google pay number tharate 🙏
@unitedindia4848 Жыл бұрын
@@sarisway5098അവൻ കളിയാക്കിയതാണ്. ഇനി അതുനോക്കി ഇരിക്കേണ്ട
@arunkumarp928821 күн бұрын
I subscribed the sariway channel and wish to see more and more elephant videos
@sarisway509821 күн бұрын
sure .Thankuuu
@abdurasheed450917 күн бұрын
07.01.2025 വെട്ടത്ത് festinu ഇടഞ്ഞു ഒരാളെ കുത്തി വീഴ്ത്തി
@97shafnan16 күн бұрын
Njanneritt kandu😢😭
@pradeepu906715 күн бұрын
ആനക്കാരനെ കേൾക്കാതെ കൊമ്പ് പിടിക്കാൻ ചെന്നാൽ ഇത് സംഭവിക്കും...
@Jithu86215 күн бұрын
ആനയെ അനാവശ്യമായി തൊടാൻ ചെന്നാൽ ആന പിന്നെ ഉമ്മ വെക്കുമോ
@AhmmedKabeerElambra15 күн бұрын
പാപ്പാൻ മാരുടെ അനുവാ തം കൂടാതെ ആനയുടെ കൊമ്പിൽ കേറി പിടിച്ചാൽ ആന ഉമ്മ കൊടുത്ത് വിടുമോ? ആന ഒരു വന്യജീവിയാണ് അതിന്റെ സ്വാഭാവം എപ്പോഴും മാറാം അതിനുസരിച്ച് നിൽക്കണംഅല്ലാതെ ആനയേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@ivasaiva273214 күн бұрын
വെട്ടത്തു ഫെസ്റ്റ് അല്ല. പുതിയങ്ങാടി നേർച്ച
@harshatm3372 Жыл бұрын
Pambumekattu mana sarangapani cheyo
@sarisway5098 Жыл бұрын
number undengil thannolu
@aneeshPandalam-u7y Жыл бұрын
വീഡിയോ നന്നായിട്ടുണ്ട്
@Hochimin882 Жыл бұрын
Kadekkachalil ganeshan video cheyumo
@shanilanu8258 Жыл бұрын
ശ്രീക്കുട്ടൻ നല്ല ഒരു ആനക്കുട്ടി അവന്റെ അടുത്ത വീഡിയോയ്ക്ക് വെയിറ്റിംഗ് നല്ല ഒരു എപ്പിസോഡ് ശാരി
@sarisway5098 Жыл бұрын
thankuuu
@arunudaya6762 Жыл бұрын
തൊടുപുഴക്കാരുടെ ശ്രീക്കുട്ടൻ 🥰
@shijinkannanvattaparambil2442 Жыл бұрын
ഒരുപാട് നന്നായിട്ടുണ്ട് ചേച്ചി ❤️
@sarisway5098 Жыл бұрын
❤️❤️
@sangeethmsangeethm7244 Жыл бұрын
thiruvegappura sankaranarayanan ന്റെ വീഡിയോ ചെയ്യാമോ
@sarisway5098 Жыл бұрын
nokham
@vivekpprabhu357 Жыл бұрын
Veendum oru adipoli video Sreekuttan 😍😍😍
@ajayrajp3615 Жыл бұрын
Sumeshettan ചന്ദ്രു ❤
@roadtosuccess6447 Жыл бұрын
Next episode vegam idanee😮❤❤😊
@sarisway5098 Жыл бұрын
next saturday ✌
@bbwoods Жыл бұрын
That intro.. Greenery background pine anchor 🔥❤🔥❤🔥🔥❤
@libeeshkuttappy1530 Жыл бұрын
ഞാൻ ഇന്ന് കണ്ടു ആനെയെ clt നിന്ന്.... 🔥🔥🔥🔥
@vishnuhemchand8127 Жыл бұрын
Cheche super episode 👏 👌🥰
@sarisway5098 Жыл бұрын
thankuuu
@ReejeshAk-fe4bp Жыл бұрын
സുന്ദരൻ കുട്ടൻ 👌👌
@jimnisharajesh5207 Жыл бұрын
ശ്രീക്കുട്ടൻ ❤
@അരവിന്ദ് Жыл бұрын
തൊടുപുഴ യുടെ രാജാവ് ആയിരുന്നു മുതൽ ഇപ്പോൾ കുന്നംകുളം കാരുടെ മാണിക്യം
@abhiramdotzpazhayannur9566 Жыл бұрын
Pazhayannur sreeraman vdeo cheyyuo
@sarisway5098 Жыл бұрын
kaumudhiyil njan cheythitundalo
@smijithp4354 Жыл бұрын
നിന്റെ സൗണ്ട് ആണ് നിന്റെ ചാനലിന്റെ വിജയം പിന്നെ നിന്റെ അവതരണം കിടു ആണ് ട്ടോ ❤❤
@sarisway5098 Жыл бұрын
thanks
@venukuttangopinathan797213 күн бұрын
Panayannarkavu Kalidasante video onnu cheyyoo
@basilbenny9361 Жыл бұрын
Kandathil eshtapeta episode
@TittovargheseTittovarghese Жыл бұрын
Karuvanthala ganapathy cheyoo
@sarisway5098 Жыл бұрын
nokham
@yadhuMkt16 күн бұрын
Ganapathi cheyu
@VinodPk-ww3qz Жыл бұрын
മനോഹരം ആയിട്ടുണ്ട് ചേച്ചി ❤️❤️❤️❤️
@SujieeshSujieesh Жыл бұрын
Super video ❤ pakkath sreekuttan
@pranesh_500_hill Жыл бұрын
നാട് ❤
@shanmughadhas8352 Жыл бұрын
സുന്ദരൻ 👌❤️🥰
@mrudulmrudu7562 Жыл бұрын
Njangade muth mani♥️
@suniln5883 Жыл бұрын
Sreekuttan super
@rajeevnair7133 Жыл бұрын
Excellent video
@sarisway5098 Жыл бұрын
thankuuu
@jayakumartn23714 күн бұрын
നല്ല അവതരണം❤❤❤
@JeeviJeevi-v7d Жыл бұрын
ഹലോ ശാരിചേച്ചി 🙋♂️🙏
@sarisway5098 Жыл бұрын
Hii
@JeeviJeevi-v7d Жыл бұрын
@@sarisway5098 🙏🙏🙏🙏
@JeeviJeevi-v7d Жыл бұрын
@@sarisway5098 ഞാൻ ചേച്ചീടെ ഒരു ആരാധകൻ ആണ് എന്റെ പേര് VIVEK. P NAIR
@sarisway5098 Жыл бұрын
santhosham ❤️❤️
@JeeviJeevi-v7d Жыл бұрын
@@sarisway5098 😍😍😆🙏
@sasimudredath548 Жыл бұрын
U r courage good 👍👍
@dineshk8969 Жыл бұрын
Malayalapuzha rajan video cheyyo chechi
@sarisway5098 Жыл бұрын
nokham
@wadientertime348617 күн бұрын
തിരൂരിൽ ഇടഞ്ഞവൻ
@irshadkuttayi241515 күн бұрын
തിരൂരിൽ ഇടത്തി ട്ടില്ല ആരോ അതി നെ എന്തോ ചെയ്തതാ ണ് അതാണ് തിരിച്ച് ശ്രീ കുട്ടൻ ആക്രമി ച്ചത്
@ivasaiva273214 күн бұрын
അതെ
@shamsudheenm768914 күн бұрын
@@ivasaiva2732ഉടഞ്ഞു എന്ന് പറയാൻ കഴിയില്ല. അത് സ്വയം പ്രകോപിതനാകുമ്പോൾ അങ്ങനെ പറയാം. ഇത് കൊമ്പ് പിടിച്ചു പ്രകോപനം ഉണ്ടാക്കിയത് ആണ്
@ReejeshAk-fe4bp Жыл бұрын
നല്ല അവതരണം സിസ്റ്റർ 👍👍
@sarisway5098 Жыл бұрын
thankuu
@Sha-gf4xb Жыл бұрын
ആമ്പാടി ബാലൻ വിഡിയോ ചെയ്യുമോ??
@kiranbose8368 Жыл бұрын
❤ very good elephant sreekkuttan❤
@anandhudinesh5943 Жыл бұрын
Toofan thomas chettante cherukkan❤
@manikandandevaraj9195 ай бұрын
Love u sari❤ 😊
@maheenh4987 Жыл бұрын
🔥🔥
@sreerajv6375 Жыл бұрын
10:53 ഈത്തപ്പഴം കൊടുക്കുമ്പോൾ അതിന്റെ കുരു കളഞ്ഞു കൊടുക്കാൻ ശ്രെദ്ധിക്കുക... 🙏🏻
@praveenkumarn9473 Жыл бұрын
Sorry , chechi ,, njan chechiyude video ellam kanunnund, but subscribe cheythittillarnnu,, ippo cheythe ,, Thanks
@sarisway5098 Жыл бұрын
❤️✌
@satheeshpr7025 Жыл бұрын
Great sari
@Mannadiyan-0.2 Жыл бұрын
അടിപൊളി 🥰
@richu8490 Жыл бұрын
Kolakkadan kuttikrshnann plz
@gajalokham7579 Жыл бұрын
പാക്കത്ത് ശ്രീക്കുട്ടൻ എന്റെ ചെക്കൻ
@Jafsalkpj Жыл бұрын
പുതു പള്ളി സാധു വീഡിയോ ചെയ്യണം
@pradeepm3445 Жыл бұрын
Chechi subscribe mathramalla bell icon vare amarthiyitund
@SanjaySanju-vr1fv Жыл бұрын
കുന്നത്തൂർ രാമുൻ്റെ വീഡിയോ ചെയ്യാമോ
@SanjaySanju-vr1fv Жыл бұрын
Pls contact me if you want to take vedio
@sarisway5098 Жыл бұрын
number undengil thanolu.alengil insta yil msg ettalum mathi
@riyaschennat6047 Жыл бұрын
Hi sruthi paruthikkad how are you🙏
@rajeshpullampada69814 ай бұрын
ഞാൻ ഇവൻ മാവേലിക്കര തടി മില്ലിൽ നിൽക്കുമ്പോൾ കണ്ടിട്ട് ഉണ്ട്