vloger ക്കു കായ വക്കന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ല. തെറ്റുകൾ ബേക്കറിക്കാർ തിരുത്തിയതുമില്ല. ഇതു കണ്ട് ശക്കര ഉപ്പേരി ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. കഷ്ണവും ശർക്കരയും തമ്മിലുള്ള അനുപാതം ഒട്ടും ശരിയല്ല. പിന്നെ കുരുമുളക്, കുരുമുളക് ശർക്കര ഉപ്പേരിയിൽ ഇല്ല.
@DeliciousDestinies2 жыл бұрын
ശരിയാണ്. Vlogarku ഇതിനെ പറ്റി ഒരു വിവരവും ഇല്ല. അവർ പറഞ്ഞു തന്ന കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. അല്ലാതെ എന്റെ വക ഒന്നും അഡ്‌ഡിഷൻ ഇല്ല. ഇതിനെ കുറിച്ചു ആധികാരികമായി അറിയാമെങ്കിൽ നിങ്ങൾ പറഞ്ഞു തരൂ... അതു മറ്റുള്ളവർക്കു ഉപകാരമായിരിക്കും....