സർക്കാരിന്‍റെ പ്രിയങ്കരൻ | Kerala Cabinet promotes ADGP MR Ajith Kumar as DGP | Out Of Focus

  Рет қаралды 42,423

MediaoneTV Live

MediaoneTV Live

Күн бұрын

.
.
.
#malayalamnewslive24 #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood #Venubalakrishnan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 294
@lalitha1244
@lalitha1244 Ай бұрын
ഇടതുപക്ഷത്തിന് ഒരു നിലക്കും അനുയോജ്യനല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ
@മുല്ലാസ്19219
@മുല്ലാസ്19219 Ай бұрын
കാരൻറെ മകൻ കോര എൻറെ മകൻ തന്നെ സ്വഭാവം കാണിച്ചു
@favorite2523
@favorite2523 Ай бұрын
RSS is so powerful.... Cry cry
@MasterCraft-g8l
@MasterCraft-g8l Ай бұрын
@@lalitha1244 അണികൾക്കോ M L A മാർക്കോ മുന്നണിയിലുള്ള കക്ഷികൾക്കോ ഇന്ന് വരെ അങ്ങനെ തോന്നിയില്ല .
@manjuxavier6945
@manjuxavier6945 Ай бұрын
RSS 🔥
@MasterCraft-g8l
@MasterCraft-g8l Ай бұрын
@@favorite2523 കാലം മാറി കഥ മാറി.
@TheSpidyfire
@TheSpidyfire Ай бұрын
RSS കേരളം ഭരിക്കുമ്പോൾ പിന്നേ അജിത കുമാർ സംരക്ഷിച്ചില്ല എങ്കിലേ ഉള്ളു അത്ഭുദം.. 😅
@sudheerpmuriyil7868
@sudheerpmuriyil7868 Ай бұрын
പിണറായിയും ഡിജിപിയും ആർഎസ്എസ് ഒരുമിച്ച് 2026 തിരഞ്ഞെടുപ്പ് അട്ടിമരിക്കൻ സാദ്ധ്യതയുണ്ട്. തള്ളകലായൻ സാധിക്കില്ല
@pottammall
@pottammall Ай бұрын
പോലീസ് മാനുവൽ പറയുന്നത് പ്രകാരം റൂൾ 9 അനുസരിച്ച് പ്രൊമോഷൻ അർഹത പെട്ടവർക്ക് നൽകേണ്ടി വരും.. അത് തടഞ്ഞു വയ്ക്കാൻ സർക്കാരിന് കഴിയില്ല..1954 ലെ റിക്രൂട്ട്‌മെന്റ് റൂൾ അനുസരിച്ചു തസ്തികയുടെ 33% കവിയരുത് എന്നാണ് നിയമം.. ഐ പി എസ് കേഡർ 15 ലെവലിൽ ഉള്ളത് 5 പേര് ആണ്.. അതിൽ എ ഡി ജി പി സുരേഷ കേന്ദ്രത്തിൽ ഡെപ്യുട്ടേഷനിൽ ആണ്.. ബാക്കി ഉള്ളവരിൽ മനോജ് എബ്രഹാം, എം ആർ അജിത് കുമാർ, എസ് ശ്രീജിത് , വിജയ് സാക്കറെ എന്നിവർ ആണ്... റൂൾ അനുസരിച്ചു പ്രൊമോഷൻ നൽകേണ്ടി വരും... ഇത് മറച്ചു വച്ചു കൊണ്ടാണ് മാപ്രകൾ ഇന്ന് രാവിലെ മുതൽ എം ആർ അജിത് കുമാറിന്റെ പ്രൊമോഷൻ മാത്രം ഫോക്കസ് ചെയ്ത് വാർത്ത ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്നത്... സംഘി ആയാലും സുഡാപ്പിയോ കൊങ്കിയോ കമ്മി ആയാലും പോലീസ് മാനുവൽ അനുസരിച്ചു മാത്രമേ നടപടി എടുക്കാൻ ആവൂ... അല്ലെങ്കിൽ പണ്ട് സെൻ കുമാറിനെ മാറ്റി നിർത്തി അയാൾ കോടതിയിൽ പോയ്‌ തിരിച്ചു വന്നത് പോലെ ഉണ്ടാവും..
@TheSpidyfire
@TheSpidyfire Ай бұрын
@pottammall ക്യാപ്സുൽ വന്നല്ലോ.. പൂരം കലക്കിയതിനു നടപടി എന്തായി? Kowdiyar കൊട്ടാരത്തിനു അടുത്ത് 75 കോടിയുടെ വസ്തുവിൽ.. 100 കോടിയുടെ വീട് പണിയുന്ന അനേഷണം എന്തായി? ലക്ഷങ്ങൾ ക്യാഷ് ആയി കൊടുത്തു വസ്തു മേടിച്ചു വിറ്റു കോടികൾ ഉണ്ടാക്കിയ കേസ് അനേഷണം എന്തായി? ഒരു അനേഷണം നടന്നില്ല അല്ലേ.. പാവം. 😁
@RasheedRasheed-xl7sk
@RasheedRasheed-xl7sk Ай бұрын
, നിന്റെ തന്തയല്ലല്ലോ കേരളം ഭരിക്കുന്നത്‌...sdpi യുടെയും കൊടും വർഗീയ വാദികളായ ജമാഅത്തെ ഇസ്ലാമിയുടെയും, അവരുടെ പുതിയ സഖ്യകക്ഷിയായ ക്ഷയരോഗം പിടിച്ച കോൺഗ്രസിന്റെയും ഇഷ്ട്ടം നോക്കിയല്ല കേരളത്തിലെ ജനങ്ങൾ മൃഗീയ ഭൂരിപക്ഷത്തോടെ "രണ്ടാമതും" തിരഞ്ഞെടുക്കപ്പെട്ട സർക്കാർ തീരുമാനം എടുക്കുന്നുന്നത്, നിനക്ക് ചൊറിച്ചിലുണ്ടെങ്കിൽ, വല്ല മുരിക്കിലോ മുള്ളുള്ള മറ്റേതെങ്കിലും, മരത്തിലോ ഷഡിയിടാതെ വലിഞ്ഞു കേറ്, ചിലപ്പോൾ കുറച്ചു കുറഞ്ഞേക്കാം... 😅🤣
@jabirali3809
@jabirali3809 Ай бұрын
​@@TheSpidyfire എന്ത് ചെയ്യാൻ ആണ്... ക്യാപ്സുൾ ഇട്ട് ന്യായീകരിച്ചു ജീവിക്കാൻ ആണ് വിധി.
@maluitechz9354
@maluitechz9354 Ай бұрын
ഇത് കേരള ജനതയോടുള്ള വെല്ലുവിളി വലിയ വില കൊടുക്കേണ്ടി വരും സിപിഎം താങ്ങില്ല അപകടം വിളിച്ചു വരുത്തി
@anilkumarppoolapparambil9252
@anilkumarppoolapparambil9252 Ай бұрын
മൈരാ
@man-ee4ro
@man-ee4ro Ай бұрын
Poyi pani nokkeda. Adutha assembly election CPM pullu pole jayikum
@manjuxavier6945
@manjuxavier6945 Ай бұрын
ആണോ സുടു 😂
@MasterCraft-g8l
@MasterCraft-g8l Ай бұрын
@@maluitechz9354 അതിന് അന്ന് cpm ഉണ്ടായിട്ട് വേണ്ടേ ?
@Rainbowrainbow-m6g
@Rainbowrainbow-m6g Ай бұрын
Pv anvar mla 🇮🇳🖤❤👍
@shanus6438
@shanus6438 Ай бұрын
കമ്യുണിസ്റ്റ് കാരെ നമ്പാൻ പറ്റില്ല സഹചര്യത്തിനനുസരിച്ച് തനിനിറം പുറത്ത് കാണിക്കും
@sudheerpmuriyil7868
@sudheerpmuriyil7868 Ай бұрын
പിണറായിയും ഡിജിപിയും ആർഎസ്എസ് ഒരുമിച്ച് 2026 തിരഞ്ഞെടുപ്പ് അട്ടിമരിക്കൻ സാദ്ധ്യതയുണ്ട്. തള്ളകലായൻ സാധിക്കില്ല
@man-ee4ro
@man-ee4ro Ай бұрын
Methanmare ini CPM rakshikilla.
@AshrafNp-t8e
@AshrafNp-t8e Ай бұрын
വിജയന്റെ പ്രിയങ്കരൻ ------------------------------------- സ്വാർണ്ണം അടിച്ച്മാറ്റൽ കസ്റ്റടി കൊല മാമൻ തിരോധാനം RSS പ്രേമം പൂരം കലക്കൽ പ്രക്രിയ..... തുടങ്ങി അതിവൈവിദ്യം ജീവിതത്തിൽ വിജയകരമാക്കിയ ഏമാന് തിളക്കമാർന്ന അംഗീകാരം നൽകി ആദരിച്ച പിണറായിക്ക് അഭിനന്ദനങ്ങൾ.....!
@syeedmuhammed2938
@syeedmuhammed2938 Ай бұрын
അൻവർ100%100% ശരി
@manjuxavier6945
@manjuxavier6945 Ай бұрын
😂😅🤣
@അബ്ദുൽജലീൽ-യ4ന
@അബ്ദുൽജലീൽ-യ4ന Ай бұрын
മാപ്പിള സഗാക്കളുടെ അവസ്ഥ
@k.v.jubileeroad9991
@k.v.jubileeroad9991 Ай бұрын
മാപ്പിള സകാക്കളെ ജോയ്
@jayasreem2430
@jayasreem2430 Ай бұрын
Athinippol muriyan sakakkalellam khangrass aayille 😂😂😂😂😂😂
@AnsuanshadAnsu
@AnsuanshadAnsu Ай бұрын
​@@jayasreem2430😂😂🐖😄😄😄😄😄😄🐖😄😄🐖😄😄🐖😄😄😄
@nadeerkarimpanakkal5017
@nadeerkarimpanakkal5017 Ай бұрын
😂😂😂
@younuswdr8579
@younuswdr8579 Ай бұрын
😂😂😂😂
@achukp7187
@achukp7187 Ай бұрын
സുഹൃത്തേ, എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും എന്നെപ്പോലെയുള്ള സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകന്ന് കഴിഞ്ഞു, മനസ്സിലെ വിഗ്രഹങ്ങൾ എല്ലാം വീണുടഞ്ഞു, സഖാവ് അൻവർ ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ നിലനിൽക്കുന്നു, തുടർഭരണം ഒരു പാർട്ടിക്കും ഉണ്ടാവാൻ പാടില്ല എന്ന് ഒരു സാധാരണ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ആഗ്രഹിക്കുന്നു, വൈകിയിട്ടില്ല ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@sabirshaNilgiris0369
@sabirshaNilgiris0369 Ай бұрын
👍👍🌹💙 പഴയ പേനകത്തീടെ നടന്ന വിജയനല്ല ഇപ്പോൾ ഉള്ള വിജയൻ
@sudheerpmuriyil7868
@sudheerpmuriyil7868 Ай бұрын
പിണറായിയും ഡിജിപിയും ആർഎസ്എസ് ഒരുമിച്ച് 2026 തിരഞ്ഞെടുപ്പ് അട്ടിമരിക്കൻ സാദ്ധ്യതയുണ്ട്. തള്ളകലായൻ സാധിക്കില്ല
@ameyathomas7942
@ameyathomas7942 Ай бұрын
Rss CPM ഭായീ ഭായീ - കഷ്ടാണ്😢
@sharavanrshekar5226
@sharavanrshekar5226 Ай бұрын
നീ ഏതാടി മേത്തച്ചി..... വെറുതെ ക്രിസ്ത്യൻ പേരിൽ കമന്റ്‌ ഇടുന്ന കഴുവേറി...😅😅
@jabirali3809
@jabirali3809 Ай бұрын
​@@sharavanrshekar5226 rss നെ പറഞ്ഞാൽ നോവുന്ന cpm ഉം cpm നെ പറഞ്ഞാൽ നോവുന്ന rss ഉം 😂
@mohammedsalih5918
@mohammedsalih5918 Ай бұрын
ഞങ്ങളുടെ വോട്ടും മേടിച്ചു ജയിച്ചിട്ട് തോന്നിവാസം കാണിക്കുന്ന ഉടായിപ്പിലെ ഭരണ ക്കാരെ ഇനിയും അവസരം വരുന്നുണ്ട്.
@Ismail-124
@Ismail-124 Ай бұрын
10 വർഷം തന്നില്ലേ.. അതിനുള്ളിൽ നമ്മൾ മാക്സിമം കാട്ടുമുദിക്കും. ഞങ്ങൾക്കിഷ്ടമുള്ളത് ചെയ്യും. ഇനി 5 വർഷം കൂടി കിട്ടിയാൽ ഇനി കൂടി കക്കും... ഇനി കൂടി തോണിയവാസം ചെയ്യും.
@AbdulJaleel-iq9bf
@AbdulJaleel-iq9bf Ай бұрын
അൻവർ the great ❤🎉
@PhpneHi
@PhpneHi Ай бұрын
നിഷാദ് സത്യം പറഞ്ഞു 🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍🙏👍👍🙏🙏👍👍👍🙏🙏👍🙏👍🙏
@suhailabdulla6879
@suhailabdulla6879 Ай бұрын
ഇനി ഇതിൻ്റെ സങ്കേതിക വശങ്ങളെ കുറിച്ച് സിപിഎം ക്ലാസ് എടുത്തു തരും
@abdulkhader7991
@abdulkhader7991 Ай бұрын
മാപ്പിള സഖാക്കൾക്ക് സമർപ്പിക്കുന്നു
@badshahprince1325
@badshahprince1325 Ай бұрын
ഇത്രയൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി
@tpsthangalthangal3174
@tpsthangalthangal3174 Ай бұрын
CPM + RSS = സംഘപരിവാരം എന്നല്ലേ നമുക്ക് മനസ്സിലാകുന്നത്
@Abduljabbar-e9l
@Abduljabbar-e9l Ай бұрын
❤❤അൻവറിനൊപ്പം ❤️❤️
@KLK18230
@KLK18230 Ай бұрын
ജനങ്ങളോടുള്ള വെല്ലുവിളി, മിനിമം പാവം പാർട്ടിക്കാരെ എങ്കിലും ആലോചിച്ചുടെ
@ss-yi4qf
@ss-yi4qf Ай бұрын
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ ഒരു ചെറിയ തെറ്റ് പറ്റി
@padmakumar6677
@padmakumar6677 Ай бұрын
അടുത്ത മുഖ്യമന്ത്രി ആയോ പാർട്ടി സെക്രട്ടറി ആയോ P P DIVYA സ്ഥാനകയറ്റം😅😅😅😅
@TATALKSCHEMISTRY
@TATALKSCHEMISTRY Ай бұрын
വല്ലാത്ത ഒരവസ്ഥ
@phn-oo
@phn-oo Ай бұрын
ചുരുക്കിപ്പറഞ്ഞാൽ ഒരു ക്രിമിനൽ
@anvarrahman1204
@anvarrahman1204 Ай бұрын
കള്ളനെ താക്കോൽ ഏല്പിച്ചിരിക്കുന്നു
@abdulkhader7991
@abdulkhader7991 Ай бұрын
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് വേസ്റ്റായി പോയി ചെയ്യാനാ ഇനി പറഞ്ഞിട്ട് എന്ത് കാര്യം
@മുല്ലാസ്19219
@മുല്ലാസ്19219 Ай бұрын
@sajeeva3088
@sajeeva3088 Ай бұрын
മക്കളോട് സ്നേഹമുള്ള ഏതൊരച്ഛനും ചെയ്യും🫡
@nasiadp
@nasiadp Ай бұрын
പിരിവ് വിജയൻ.
@vibezone9832
@vibezone9832 Ай бұрын
പിണറായി കൂട്ടിക്കൊടുപ്പ് നേതാവ് കൂടിയാണ്..
@iqbalmohamed3588
@iqbalmohamed3588 Ай бұрын
ഇതിനു പിന്നിലും ജമാ അത്തെ ഇസ്ലാമി 🤔
@ammadchalel6189
@ammadchalel6189 Ай бұрын
അജിംസിൻ്ററയും നിഷാദിൻൻ്റെയും വീട്ടിലേക്ക് ചിലപ്പോൾ നാളെ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയോ അല്ലെങ്കിൽ സിദ്ധീഖ് കാപ്പനെ പോലെ യുപിയിലെ ഏതോ ജയിൽ അരകളോ കാത്തിരിക്കുന്നുണ്ടാവും സൂക്ഷിക്കുക
@PhpneHi
@PhpneHi Ай бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏👍🙏🙏🙏👍🙏🙏
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
മന്ത്രിസഭ ഇത്തരം തീരുമാനം എട്ക്കുമ്പോൾ ഐ എൻ എല്ലിന് പങ്ക് വഹിക്കാൻ കഴിയുന്നില്ലല്ലോ ദുഖകരം. എന്ന് PV അൻവർ പ്രവചിച്ചത് ഓർക്കുന്നു. '
@mohammedmmammed5527
@mohammedmmammed5527 Ай бұрын
ദത്തത്രേ ഹോസഭാലെയാണോ കേരളത്തിന്റെ ആഭ്യന്തരമന്ത്രി
@abdulmuneer9617
@abdulmuneer9617 Ай бұрын
അജിദ് കുമാറിനെ DGP ആക്കിയില്ലെങ്കിൽ പിണറായി യുടെ കളസം അജിദ് കീറും . പേടി തന്നെ 😡
@KabeerVKD
@KabeerVKD Ай бұрын
ഡിജിപി ആക്കിയില്ലെങ്കിൽ മുഖ്യമന്ത്രി ഉള്ളിൽ പോകും 😂😂
@SHAMEEMA-d6b
@SHAMEEMA-d6b Ай бұрын
Ajims. Nishad. 🎉🎉🎉❤❤❤
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
അജിത് കുമാറിന് ഡി ജി പി പദവി കൊടുത്തത് ആർ എസ്സ് എസ്സ് പറഞ്ഞിട്ടാണെന്ന് ഇപ്പോൾ വ്യക്തമായി. ഈ ആവശ്യത്തിനാണ് അജിത് കുമാർ ആർ എസ്സ് എസ്സ് നേതാവിനെ കണ്ടതെന്നാണ് അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ടത്. പ്രതിപക്ഷ നേതാവും നെക്സസിന്റെ ഭാഗമാണ്. ചില വിവരങ്ങൾ അൻവർ പുറത്ത് വിടാൻ ഒരുങ്ങുന്ന സമയത്തിന് മുൻപ് അതേ വിവരങ്ങൾ പോലീസ് ചോർത്തി സതീശന് കൊടുത്തു സതീശനെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചു വെളിയിൽ വിടുന്ന സാഹചര്യം മുൻപ് ഉണ്ടാക്കിയത് ഓർമ്മയുണ്ടല്ലോ. അൻവറിന്റെ ഫോണിൽ വന്ന വിവരമാണ് ചോർത്തി സതീശന് പോലീസ് കൊടുത്തത്.
@ChristopherBenjamin-e9h
@ChristopherBenjamin-e9h Ай бұрын
കേരളത്തിൽ വളരുന്ന ഒരേയൊരു പാർട്ടി - ബിജെപി ❤️
@k.v.jubileeroad9991
@k.v.jubileeroad9991 Ай бұрын
വെള്ളവും ഭക്ഷണവും നൽകുന്ന സമാക്കളെ നാണം ഉണ്ടോ
@BBCWORLDCHANNEL
@BBCWORLDCHANNEL Ай бұрын
ബിജെപിക്ക് വേണ്ടി കുരക്കുന്ന ഒരേയൊരു വർഗ്ഗം - നസ്രാണി 🤮
@abdulnasar1595
@abdulnasar1595 Ай бұрын
പ്രതിപക്ഷം പോലും എനി അനങ്ങില്ല സെറ്റിൽ മെന്റായി 😂
@PhpneHi
@PhpneHi Ай бұрын
ദിവ്യ 🙏🙏👍👍👍🙏🙏👍👍 മീഡിയ വൺ 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏👍🙏🙏🙏👍👍👍👍👍👍🙏🙏👍👍👍👍👍🙏🙏🙏🙏👍👍🙏👍🙏🙏👍🙏🙏👍🙏🙏👍👍🙏🙏🙏
@manimamanima
@manimamanima Ай бұрын
വിജയമോഡി 🌹 പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയെത്ര പൂരങ്ങൾ കാലങ്ങനിരിക്കുന്നു, അവസാന കാലം മക്കളോടൊത് വിയ്യൂരിൽ കിടക്കാതിരിക്കാൻ എന്തെല്ലാമാണോ അതെല്ലാമാണ് പാർട്ടി മാനിഫെസ്റ്റോ...
@NaseerAbdhulla
@NaseerAbdhulla Ай бұрын
SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️
@basiluppada7912
@basiluppada7912 Ай бұрын
sfio യുടെ പുതിയ റിപ്പോർട്ട്‌ ഇതോടുകൂടെ ചേർത്ത് വായിക്കണം, ആ റിപ്പോർട്ടിലെ കാര്യങ്ങളൊക്കെ അജിത് കുമാറിന് നേരത്തെ അറിയാം, വീണയെ സംരക്ഷിക്കാൻ മുഖ്യൻ ഏതറ്റം വരെയും പോവും
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
ഉമർ ഫൈസി / ജിഫ്രി തങ്ങൾ, കാന്തപുരം, കാന്തപുരം ഹഖീം അസ്ഹരി ഇവരുടെ പിൻബലം ഉണ്ടാകും എന്ന് Pu പറഞ്ഞത് എത്രി സത്യം.
@ashif920
@ashif920 Ай бұрын
Nishad 🔥🔥🔥
@basithk8027
@basithk8027 Ай бұрын
CPI ശശിയായി
@najmudheenthekkan3937
@najmudheenthekkan3937 Ай бұрын
ഇനിയും ഇതെങ്കിലും ഒരാൾ സിപിഎം നു വോട്ട് ചെയ്യുന്നുണ്ടെങ്കിൽ , ആ വീക്തിക്ക് തലക്ക് സുക്മില്ല എന്നാണ് വൈക്തം😂😂
@AbdulJaleel-iq9bf
@AbdulJaleel-iq9bf Ай бұрын
ഇന്നത്തെ DGP നാളത്തെ BJP .... അഥവാ ഇന്നത്തെ BJP (അജിത്) നാളത്തെ DGP
@ro_oh947
@ro_oh947 Ай бұрын
ഇത് cpm അറിഞ്ഞുകൊണ്ടുള്ള കളിതന്നെ 1000%
@mohamedjamaludheen1320
@mohamedjamaludheen1320 Ай бұрын
മൂന്നാം ഊഴം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ.
@jmr6041
@jmr6041 Ай бұрын
Pinaray vijayan has no choice... He has to obey RSS.. otherwise he and his daughter will be in jail for life time 😂😂😂
@janseena6491
@janseena6491 Ай бұрын
കോൺഗ്രസുകാരെ നിങ്ങൾ സമയം കൊള്ളാം
@kunhappainni8124
@kunhappainni8124 Ай бұрын
അൻവർ പറഞ്ഞത്100%സത്യം
@musthafakamal4886
@musthafakamal4886 Ай бұрын
മാപ്പിള സഖാക്കൾ ഇതെല്ലാം എങ്ങിനെ ന്യായീകരിച്ചു സഹിച്ചും പാർട്ടിയിൽ നിൽക്കും
@saniledakkepravan1248
@saniledakkepravan1248 Ай бұрын
Dawood ikka evidey.. tandoori undakanam poyo😂😂😂
@nissarabdulrasheed2735
@nissarabdulrasheed2735 Ай бұрын
Absolutely right
@mujeebek1570
@mujeebek1570 Ай бұрын
നല്ല ഭരണം
@rishanpm8111
@rishanpm8111 Ай бұрын
കേരളത്തിലെ BJP യുടെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ
@RoshinRoshin-tp7nk
@RoshinRoshin-tp7nk Ай бұрын
❤❤❤
@AbdulKhader-rw7kd
@AbdulKhader-rw7kd Ай бұрын
❤🙏🔥🔥🔥🔥
@usmanparadi7320
@usmanparadi7320 Ай бұрын
👍🏻
@nazarph2511
@nazarph2511 Ай бұрын
മടിയിൽ കനം കൂടിയാൽ ഇങ്ങിനെ പലതും അഡ്ജസ്റ്റമെൻ്റ് ചെയ്തു കൊടുക്കേണ്ടിവരും പക്ഷെ കാലം എല്ലാത്തിനും കണക്കുപറയും തീർച്ചയാണ്
@AlatheefLathi
@AlatheefLathi Ай бұрын
പിന്നിൽ ഒത്തു കളി തന്നെ
@RukkiyaummerRukkiyaummer
@RukkiyaummerRukkiyaummer Ай бұрын
പിണറായി വിജയന്റെ ഒരു ഗതികേട്
@alfaresemadambillath1909
@alfaresemadambillath1909 Ай бұрын
SAVE FROM PINARAYISM ❤❤❤ADJUSTMENT RASHTREEYAM PINARAYI ❤ULLIJI❤❤
@raheeee77
@raheeee77 Ай бұрын
🔥🔥🔥🔥👌🏻👌🏻
@salamcvd1988
@salamcvd1988 Ай бұрын
പിണറായിയുടെ മുഖം മൂടി പതിയെ അഴിഞ്ഞ് മാറുന്നു
@darveeskhan5532
@darveeskhan5532 Ай бұрын
പിണറായി പാർട്ടിയെ പറയിപ്പിച്ചു
@Enteunnikannan2025
@Enteunnikannan2025 Ай бұрын
2026ഇൽ ജനങ്ങൾ ldfne തൂത്തെറിയും. എനിക്ക് ശേഷം പ്രളയം മതി എന്നു ഒരാൾ തീരുമാനിച്ചാൽ സാധാരണ സഖാക്കൾ എന്ത് ചെയ്യും
@jamshadbasheer5751
@jamshadbasheer5751 Ай бұрын
Words of Nishad 🫡
@mohammedsaidu6422
@mohammedsaidu6422 Ай бұрын
എന്തായാലും 2026 ൽ ഭരണം കിട്ടില്ല എന്നുറപ്പ്ആയത് കൊണ്ട്
@Naazi625
@Naazi625 Ай бұрын
കേരളത്തിൽ അടുത്ത ഇലക്ഷനിൽ കോൺഗ്രസ്‌ തൂത്തുവരും❤🔥
@haseebparavoor648
@haseebparavoor648 Ай бұрын
ഇലക്ഷൻ വരട്ടെ ഞങ്ങൾ പിണറായിക്ക് ഒരു സ്ഥാനകയറ്റം കൊടുക്കുന്നുണ്ട്
@unniunni1371
@unniunni1371 Ай бұрын
therichu congresenu prethepakashathu erikanula avasarvum bjp tharunduu
@JosephAK-qd1nc
@JosephAK-qd1nc Ай бұрын
നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞിരുന്നവർ പിണറായി ഞങ്ങളെ ബിജെപി ആക്കി എന്ന് തിരുത്തിപ്പറയും.വടക്കേന്ത്യയിൽ കോൺഗ്രസിന് പറ്റിയ തെറ്റ് സിപിഎം കേരളത്തിൽ ആവർത്തിക്കുന്നു. അന്ന് ആർഎസ്എസ് കാരെ സർക്കാരിൽ തിരുകിക്കയറ്റിയ കോൺഗ്രസ് ഭരണകൂടങ്ങൾ ഇന്ന് ബിജെപി ആയി മാറി.
@abdulkhader7991
@abdulkhader7991 Ай бұрын
ഇതിൻറെ പിന്നിലും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും എന്താല്ലേ?
@Ananya66w6
@Ananya66w6 Ай бұрын
CPM ഇഷ്ടമുള്ളവരെ നിയമിക്കും അത് ഞ്ഞങ്ങളുടെ ഇഷ്ടം.
@najeerkarippal4294
@najeerkarippal4294 Ай бұрын
ഇഷ്ടമുള്ളവർക് കൊടുക്കാൻ കേരളം പിണറായി മഴു എറിനു ഉണ്ടാക്കിയത് അല്ല
@abdhurahimankambran6988
@abdhurahimankambran6988 Ай бұрын
പ്രതിപക്ഷത്തിനും പ്രശ്നം കാണുന്നില്ലല്ലോ?
@hafizahamed9521
@hafizahamed9521 Ай бұрын
ഈ സർക്കാറിന് കേരളത്തിലെ ജന്ങ്ങളെ കൊള്ള അടിച്ച് നേതാക്കൾക്ക് സമ്പാതിക്കാനും , സാദാ ര ണക്കാർക്ക് നീതി നിഷേധിച്ച് പാർട്ടിയുടെ അക്രമ ഭരണം നില നിർത്താനും പറ്റുന്ന ഒരാളെ മാത്രമേ വലിയ സ്ഥാന ങ്ങളിൽ നിയമിക്കൂ
@askmajeed
@askmajeed Ай бұрын
LDF will going end with pinarayi in kerala only because of ajithe kumar.. ❤❤❤
@Dizu123
@Dizu123 Ай бұрын
ജനങ്ങളുടെ വോട്ട് വാങ്ങിച്ചു ഭരണം നടത്തിട്ടു ജനങ്ങൾക്ക് എതിരായിട്ടു സംസാരിക്കുന്നു അടുത്ത ഇലക്ഷന് വരാൻ വെയിറ്റ് ചെയുന്നു rss ആണോ കേരള ആഭ്യന്തരം വരിക്കുന്നത്....
@AzeezAzeez-yx5ch
@AzeezAzeez-yx5ch Ай бұрын
ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വാഴ്ത്തപ്പെടും
@nishadjas7814
@nishadjas7814 Ай бұрын
അടിമകളായ സഖാക്കൾ കഷ്ട്ടം
@adarshavishnu3457
@adarshavishnu3457 Ай бұрын
കരയൂ കരയൂ നിഷാദ് ഏട്ടാ 😄😄
@BBCWORLDCHANNEL
@BBCWORLDCHANNEL Ай бұрын
കേരളം മുഴുവൻ കരയുന്നുണ്ട് പക്ഷേ എന്ത് ചെയ്യാം കാര്യങ്ങൾ മുഴുവൻ തീരുമാനിക്കുന്നത് അധോലോകം ആണല്ലോ
@BBCWORLDCHANNEL
@BBCWORLDCHANNEL Ай бұрын
കാര്യങ്ങൾ ചങ്കൂറ്റത്തോടെ വെട്ടി തുറന്നു പറയുന്നതിനെ കരച്ചിൽ എന്നാണോ പറയുന്നത് മണ്ടാ 😅
@BBCWORLDCHANNEL
@BBCWORLDCHANNEL Ай бұрын
👆
@musthuvsry
@musthuvsry Ай бұрын
BJP ക്ക് ഒരു സീറ്റ് ഉണ്ടാക്കി കൊടുത്തില്ലെ
@AS-vx7fm
@AS-vx7fm Ай бұрын
Otta CPM karen ividey comment idunilllallo 😂😂 Anwar paranjathayirunnu sheri 👍
@salimmohammed543
@salimmohammed543 Ай бұрын
What's going on in our state?
@MasterCraft-g8l
@MasterCraft-g8l Ай бұрын
പ്രതിപക്ഷം എന്നാൽ അടുത്ത എലെക്ഷൻ കഴിഞ്ഞാൽ ഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഷണ്ടന്മാർ എന്നാണോ അർത്ഥം .?
@muhammedshameem.s9256
@muhammedshameem.s9256 Ай бұрын
Reality
@Abduljabbar-e9l
@Abduljabbar-e9l Ай бұрын
ബിനോയ്വിശ്യം ശശി cJP
@ShirazMohammed-r5i
@ShirazMohammed-r5i Ай бұрын
Director General of pooramkalakki..waiting for next election.jagethai
@venuchamayi5555
@venuchamayi5555 Ай бұрын
സത്യ പറയടി
@askarparakkan9336
@askarparakkan9336 Ай бұрын
😮
@HUMAN2829
@HUMAN2829 Ай бұрын
ഇത്രയും വൃത്തികെട്ട ഒരു ഭരണം കേരളം ഇത് വരെ കണ്ടിട്ടില്ല.
@sakeerhusain7543
@sakeerhusain7543 Ай бұрын
Cpm-ൽ വ്യാപകമായി RSS നുഴഞ്ഞുകയറിട്ടുണ്ട്
@alfredsunny800
@alfredsunny800 Ай бұрын
Central government employees anu 1995 batch vechanu dgp rank koduka😂😂😂
@muhammedshahid537
@muhammedshahid537 Ай бұрын
Cpm ന്റെ അടിവേർ വിജയൻ ഇളക്കും 😢
@abhijithpv7268
@abhijithpv7268 Ай бұрын
അജിത് കുമാർ പിന്നെ മദനിയെ ആണോ കാണേണ്ടത് ബോബ് ഇടാൻ 🤣🤣🤣🤣
@actm1049
@actm1049 Ай бұрын
CJP east India company private limited, 90% share holder , pinu family 😂
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
സാറെ CPM ൽ ഇത് ചൊദ്യം ചെയ്യാൻ കെൽപ്പുള്ള നേതാക്കന്മാർ ഉണ്ട് , പക്ഷെ പറയാൻ കഴിയില്ല, കാരണംPV അൻവർ 4 മാസം മുമ്പ് പറഞ്ഞതാണ്. നേത്ര ത്ത്വം സ്റ്റാലിനിസ്റ്റാണ് എന്ന് '
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Out Of Focus Live | 06 February 2025
45:00
MediaoneTV Live
Рет қаралды 4,3 М.