ഓരോ പാർട്ടിന് വേണ്ടിയും കൊതിയോടെയാണ് കാത്തിരിക്കുന്നത് 💥💥
@sooryarajesh60687 сағат бұрын
അതെ 🥰
@Hyzin-tn3xy6 сағат бұрын
@@ancyfathima5943 പിന്നെ എന്തിനാ മുത്തേ ചേട്ടൻ കാത്തിരിക്കുന്നെ
@gloryjoy8806 сағат бұрын
Yes
@harifap123558 минут бұрын
Pine 😘😘
@AnusreeAkshay7 сағат бұрын
❤️❤️❤️🔥സർപ്പഗന്ധി🔥❤️❤️❤️ 🔥🔥❤️സീത❤️റാം❤️🔥🔥 റാമിൽ ഉടലെടുത്ത സംശയത്തിലൂടെ അവൻ സത്യത്തിൽ എത്തിചേരുക തന്നെ ചെയ്യും............. ❤️ സത്യങ്ങൾ അറിഞ്ഞാൽ ചിലപ്പോൾ ചെറിയ പിണക്കം ഇന്ദുവിൽ ഉണ്ടാകുമെങ്കിലും പതിയെ പ്രഭയെ മനസിലാക്കുമായിരിക്കും.......... 🔥
@faseenapv6297 сағат бұрын
ഈ കഥ കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ് ചുറ്റുമുള്ളതെല്ലാം മറന്ന് കഥയിൽ ലയിച്ചു പോകുന്നു
@noufalpa3207 сағат бұрын
സീതയുടെ രാമൻ ഒരു സംഭവം തന്നെ 😊❤❤❤
@BinduSundaran-e6l6 сағат бұрын
പ്രഭാകരാന്റെ കിളിപോയി റാമിന്റെ ആ ചോദ്യത്തിൽ. അതു കലക്കി. സീത +2 പടിക്കാൻ പോവുകയാണ്. അവിടെ ഗീതഞ്‌ജലി, വരുന്നിന് സ്വന്തമാകുമോ? കാത്തിരുന്നുകാണാം 👌👌👌👌👌❤️❤️❤️❤️❤️👍👍👍👍👍
@shajimpshajimp66657 сағат бұрын
Super❤റാമിൻ്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം എത്രയും പെട്ടെന്ന് കിട്ടട്ടെ ഞങ്ങളും കാത്തിരിക്കുന്നു ആ നിമിഷത്തിനായി❤❤ വരുൺ റാം സീത❤❤
@Athiraprasad-58987 сағат бұрын
ഈ സ്റ്റോറിക്ക് അടിക്ട് ആയവർ ഉണ്ടോ ❤️❤️🥰🥰
@nimlanimla60557 сағат бұрын
♥️🥰
@sooryarajesh60687 сағат бұрын
ഒണ്ടേ 🥰
@ancyfathima59437 сағат бұрын
കുഞ്ഞിഷൻ ഫാൻസ് വരൂ 💚
@sooryarajesh60687 сағат бұрын
🔥🔥🔥
@SreelekhaSree-ly9be3 сағат бұрын
❤❤❤❤
@NusaibaShameer7 сағат бұрын
എന്നും നാലു മണി ആവാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നവരുണ്ടോ ഈ പാവം എന്നെപ്പോലെ 🤣🤣🤣
@asnaansari81837 сағат бұрын
🙋
@SreelekshmySree-x4j7 сағат бұрын
🙋
@nimlanimla60557 сағат бұрын
ഉണ്ട് മുത്തേ 🥰
@roufinaabid12897 сағат бұрын
❤😂
@kavithakanthura37217 сағат бұрын
Waiting anxiously each day for the story
@ancyfathima59437 сағат бұрын
സർപ്പഗന്ധി പൂവിന്റെ സ്ഥിരം പ്രേക്ഷകർ വരൂ 🔥
@roufinaabid12897 сағат бұрын
❤ വന്നു 😁
@SreelekshmySree-x4j7 сағат бұрын
Yes vannirikunu ❤❤
@Athiraprasad-58987 сағат бұрын
വന്നു 😄
@sooryarajesh60687 сағат бұрын
വന്നു 🥰തന്നോളൂ 😊
@gloryjoy8806 сағат бұрын
❤❤❤
@Afeefathasilm107 сағат бұрын
ഓരോ പാർട്ട് കേൾക്കുമ്പോൾ റാം ന് സിതക്ക് എത്ര ഇഷ്ട്ടം ഉണ്ട് മനസ്സിൽ ആയത്
@prajinim77345 сағат бұрын
❤️❤️❤️❤️
@ancyfathima59437 сағат бұрын
റാം ഈ സംശയങ്ങളിൽ പിടിച്ച് മുന്നിലേക്ക് പോകും 😁😁😁💃💃
@Sarikasasi81157 сағат бұрын
Pokanollo😁😁😁
@roufinaabid12897 сағат бұрын
😁❤❤
@sooryarajesh60687 сағат бұрын
പിന്നെ ചുമ്മാതെ IAS 💥
@gloryjoy8806 сағат бұрын
It's a must.
@sooryarajesh60687 сағат бұрын
സീത അവളുടെ അച്ഛനെ കാണുന്ന ആ നിമിഷം 💥💥 💥💥💥കാത്തിരിക്കുന്നു
@roufinaabid12897 сағат бұрын
❤😊
@Athiraprasad-58987 сағат бұрын
മുത്തേ ❤️❤️
@simijiji92617 сағат бұрын
ചക്കരെ 🥰
@NusaibaShameer7 сағат бұрын
@അവൾ ചക്കര 😂അപ്പൊ ഞാനോ 😭😭
@simijiji92617 сағат бұрын
@NusaibaShameer നീ എന്റെ തങ്ക ക്കുടം ആട മുത്തേ 🥰🥰🥰
@NusaibaShameer7 сағат бұрын
സീതയുടെ അച്ഛനെ കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെയാ 👍
@Sarikasasi81157 сағат бұрын
ഞാനുണ്ട് 😁😁😁
@NusaibaShameer7 сағат бұрын
@Sarikasasi8115 🤣🤣🤣
@gloryjoy8806 сағат бұрын
❤❤❤
@roufinaabid12897 сағат бұрын
റാമിൻ്റെ സംശയം ഞങ്ങൾക്കും ഉണ്ട് 😅 വേഗം തീർത്ത് തരണം 😅 സീതയുടെ അച്ഛൻ ആരാകുഠ😅
@Athiraprasad-58987 сағат бұрын
@@roufinaabid1289 ❤️🥰
@sooryarajesh60687 сағат бұрын
🥰🤣🤣🤣
@Sarikasasi81157 сағат бұрын
അതിവിടെ ആരും പറഞ്ഞു തരില്ല kutty🤭🤭🤭🤣🤣🤣
@Sarikasasi81157 сағат бұрын
പ്രഭ അല്ല തോമസ് അല്ല വേറെ ഏതോ കൂടിയ ഇനം aavana chance🤣🤣🤣
@roufinaabid12896 сағат бұрын
@@Sarikasasi8115😂
@rusnasajilnishusajil66707 сағат бұрын
🔥🔥ൻ്റെ കുഞ്ഞീശാ.......🔥🔥
@sooryarajesh60687 сағат бұрын
🥰
@Reejamol09097 сағат бұрын
രാമൻ റ്റെ സംശയങ്ങൾ ശരിയാവുമോ ഫ്ളാഷ്ബാക്കിനായി കാത്തിരിക്കുന്നു❤❤😂😂
@nishap58734 сағат бұрын
സീത യുടെ സംസാര ശൈലി ഇഷ്ടം ആയവർ ഉണ്ടോ എന്നെ പോലെ. സീത യുടെ അച്ഛൻ ആര് എന്ന് അറിയാം ഉള്ള കാത്തിരിപ്പിൽ ആണ്. 💙💙💙💙💙💙💙💙💙💙💙💙💙
@nimlanimla60557 сағат бұрын
റാമിനെയും സീതയേയും കാത്തിരുന്നവർ വായോ ♥️
@Athiraprasad-58987 сағат бұрын
@@nimlanimla6055 വന്നു ❤️
@sooryarajesh60687 сағат бұрын
Mmm🔥🥰
@SreelekhaSree-ly9be3 сағат бұрын
ഞാൻ വന്നു❤❤❤❤
@anasmalayalamvlog71306 сағат бұрын
സീതയുടെ അച്ഛൻ പെട്ടെന്ന് വരട്ടെ കുഞ്ഞീഷനെ ഒരുപാട് മിസ്സ് ചെയ്യുന്നു 😊❤
@radharavindran47767 сағат бұрын
സൂപ്പർ 👍👍👌അടിപൊളി 👍ഇനി വേഗം സീതയുടെ അച്ഛൻ പ്രഭ ആണെന്ന് റാം കണ്ടുപിടിക്കും ❤❤❤
@rusnasajilnishusajil66707 сағат бұрын
❤❤ സീതാറാം❤❤
@ancyfathima59437 сағат бұрын
♥️♥️സർപ്പഗന്ധി ♥️♥️ ♥️♥️റാം ♥️സീത ♥️♥️
@MridulaPradeep-y1l5 сағат бұрын
അടുത്ത പാർട്ടിനായി . വെറ്റ് ചെയ്യുന്നു❤❤ റാം സീത ❤❤❤❤❤❤❤❤❤ ഒത്തിരി ഇഷ്ടമായി
@roufinaabid12897 сағат бұрын
❤ സർപ്പഗന്ധി ❤❤
@KichukichuKichu-j8n7 сағат бұрын
ഞങ്ങളുടെ സംശയം വേഗം മാറ്റണേ... ആരാവും...? അതറിയാൻ കാത്തിരിക്കാം
@ancyfathima59437 сағат бұрын
🔥🔥🔥
@joseycj917 сағат бұрын
❤ റാം ❤️ സീത ❤️ 💞 സർപ്പഗന്ധി 💞
@NusaibaJamsheer7 сағат бұрын
First
@vinodhininair92157 сағат бұрын
❤❤❤❤❤❤❤❤ super 💕💕💕💕 adipoli super rrrrr adipoli ❤❤❤😂😂😂🎉🎉😂❤
@ancyfathima59437 сағат бұрын
🔥🔥🔥❤️🔥
@Praseetha_prasee6 сағат бұрын
മമ്മേ ഓടി ഒളിക്കേണ്ട മരുമോൻ തന്നെ കണ്ടു പിടിച്ചോളും ട്ടോ. സർപ്പ ഗെന്ദി ❤❤❤
@kinginis56037 сағат бұрын
ഫസ്റ്റ്ഞാൻ
@shalumvarghese20017 сағат бұрын
❤
@ancyfathima59437 сағат бұрын
♥️💚റാം ♥️സീത 💚♥️
@ancyfathima59437 сағат бұрын
💚♥️♥️💚
@ShailacKoomanna7 сағат бұрын
❤❤ Ram ❤❤
@Sreelekshmi-lj2ss7 сағат бұрын
Super ❤❤❤
@Jancy-n8e7 сағат бұрын
Super🌹🌹🌹🌹🌹🌹🌹🌹
@subinshaaimen80177 сағат бұрын
ഈ കഥ കേൾക്കാനുള്ള ആത്മാർഥത ഞാൻ ഒരു കാര്യത്തിനും എടുത്തിട്ടില്ല😅 നിങ്ങൾക്ക് അറിയോ guy's ഞാൻ ഇന്ന് രാവിലെ ഷുഗർ ലെവൽ ഒക്കെ Lowe ആയി വയ്യണ്ട് കിടന്ന ആളാ ഫോണിൽ 4 pm കാണിച്ചതും എവിടെ നിന്നോ ഒരു എനർജി അങ്ങ് വന്ന് ഇപ്പൊ മുഴുവനും കേട്ടിട്ട് ഇരികുവ😌😌