സത്യം പറഞ്ഞാ ഇടക്കൊക്കെ Aby യെയും മരിയ യെയും കൂടെ പരിഗണിക്കണമെന്ന് പറയാൻ ഇരിക്കയായിരുന്നു... അപ്പോഴേക്കും ഇന്ന് തന്നെ അവരെ കാണിച്ചതിൽ ഒരുപാടു സന്തോഷം ♥️ഈ പോക്ക് പോയാൽ ആൽബിച്ചനും സോഫിയും കുറെ വെള്ളം കുടിക്കേണ്ടി വരുമെന്ന തോന്നുന്നേ 😅.... എന്താന്ന് അറിയില്ലടോ ഇവരെ രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰🥰പിന്നെ ഇന്ന് നമ്മുടെ സോഫി super perfomence ആയിരുന്നു കേട്ടോ.... ആൽബിച്ചന്റെ പെണ്ണല്ലേ ഇത്രയെങ്കിലും പ്രതികരണശേഷി കാണിച്ചില്ലെങ്കിൽ, ആൽബിച്ചൻ ചോദിച്ചില്ലേലും ഞങ്ങള് ചോദിക്കും ♥️
@pranayamazha7 сағат бұрын
ഇടക്ക് എബി മരിയ റൊമാന്റിക് ഉണ്ടല്ലോ 😌
@jainpraveen34737 сағат бұрын
അതല്ലെടോ ... Alby വന്നതിനുശേഷം കുറച്ചായല്ലോ അവരെ കാണിച്ചിട്ട്, അതുകൊണ്ട് പറഞ്ഞതാ.... നമുക്ക് എല്ലാവരും വേണം.... ആൽബി - സോഫി പോലെ ഇവരെയും ഇഷ്ട്ടമാണ്... 💕💕💕💕@@pranayamazha
@minimol-vm6ko7 сағат бұрын
😂😂😂😂
@vishnug31458 сағат бұрын
First ❤❤❤❤❤
@banazarsalam85184 сағат бұрын
നല്ല മുള്ളുള്ള beautiful Rose 🌹 ആണ് നമ്മുടെ സോഫി എന്ന് തെളിയിച്ചിരിക്കുന്നു , പിന്നെ സഹവാസം നമ്മുടെ സ്വന്തം ആൽബി യുടെ കൂടെ അല്ലേ, ഈ പോക്ക് പോയാൽ twins or അത്കും മേലെ ആയിരിക്കും മാലാഖ കുഞ്ഞുങ്ങൾ 😂😂😂❤❤❤❤❤❤❤❤