ഗ്രേസി അമ്മച്ചി പാടുന്നത്... എത്ര കേട്ടാലും മതിവരില്ല.പാടുന്ന പാട്ടുകളിൽ ആത്മീകതയുണ്ട്,അഭിഷേകം ഉണ്ട്.. അത്... അമ്മച്ചിയുടെ ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് വരുന്ന ശബ്ദവും....ഈണവും ആകുന്നു. അതാകുന്നു അമ്മച്ചിയുടെ പാട്ടിനെ മറ്റുള്ളവരുടെ പാട്ടിൽ നിന്ന് വേറിട്ട് നിർത്തുന്നത്. അതുതന്നെയാണ് അമ്മച്ചിയുടെ പാട്ടിന്റെ പ്രത്യേകതയും. ഇനിയും കർത്താവിന് വേണ്ടി ധാരാളം പാടുവാൻ ദൈവം ആയുസ്സും, ആരോഗ്യവും,കൃപയും നൽകട്ടെ എന്ന് ആഗ്രഹിക്കുകയും,പ്രാർത്ഥിക്കുകയും ചെയ്യുന്നു.🌹🎼🌹🎼
@rajahindustani-je2ib16 күн бұрын
can you explain meaning of ,അഭിഷേകം ?
@jobinceavarachan15312 күн бұрын
@rajahindustani-je2ib ഒലക്ക
@jobinceavarachan15312 күн бұрын
@@rajahindustani-je2ib ഒലക്ക
@JollyJoshy-z4m10 күн бұрын
സൂപ്പർ അമ്മച്ചി . അമ്മച്ചിയുടെ എല്ലാ പാട്ടുകളും ഹൃദയത്തെ സ്പർശിക്കുന്നതാണ്.
@mathewsthiruvalla17 күн бұрын
അമ്മച്ചിയുടെ പാട്ടു വളരെ നന്നായിരിക്കുന്നു ❤❤🎉🎉
@UshakumariSK-ib7el16 күн бұрын
സൂപ്പർ ആയിട്ടു പാടുന്നു. കർത്താവ് അമ്മച്ചിയെ ധാരാളം പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@lissychenthamara117013 күн бұрын
ഗ്രേസിയമ്മച്ചീയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤പ്രത്യാശ നൽകുന്ന വിധത്തിലാണ് അമ്മച്ചി പാടുന്നത് 🎉🎉
@shyjavijayan421717 күн бұрын
Praise the lord
@jalajajalaja344317 күн бұрын
സൂപ്പർ. 🙏❤
@subhashsuku518517 күн бұрын
Praise the Lord
@fredidavid129716 күн бұрын
God bless Ammachi
@Χεβρώνα16 күн бұрын
എത്ര തേജസ്സ് ആണ് ആ മുഖത്ത് 🤍🙏 ആരോഗ്യം, ദീർഘായുസ്സ് നൽകി കർത്താവു അനുഗ്രഹിക്കട്ടെ അമ്മച്ചിയെ 🙏🤍🤍