മനുഷ്യന്റെ കണ്ണിൽ കഷ്ട്ടത ദൈവത്തിന്റെ കണ്ണിൽ ഭാഗ്യവതി 🥹🙏🏻
@santhammakuttappan7657 Жыл бұрын
അമ്മച്ചിയെ ദൈവം ദാരാളം അനുഗ്രഹിക്കട്ടെ സമ പ്രായം ഉള്ളവർ അനേഹർ എഴുന്നേൽക്കാൻ പൊലും കഴിയാതെ കിടക്കുന്നു അമ്മച്ചിയെ ദൈവം നടത്തുന്നടൊർത്ത് ദൈവത്തെ സ്തുതിക്കുന്നു ആമേൻ
@omanaen6526 Жыл бұрын
ഈ.അമ്മച്ചിയേപൊൽ.അനേകമായരം അമ്മച്ചി മാർ ഈ.ലൊഗത്ത്.ഉണ്ടാവട്ടേ ആമീൻ
എന്റെ ദൈവമേ... ഈ.. വീഡിയോ കണ്ടിട്ടു.. പ്രയാസം.. തൊന്നി... ദൈവം.. ഒരു.. വഴി.. തുറക്കട്ടെ🙏🙏🙏
@josematheu722 жыл бұрын
മുൻകാല ഘട്ടങ്ങളിൽ പരസ്യയോഗങ്ങളിലൂടെ ആയിരുന്നു അനേകർ യേശുക്രിസ്തുവിനെ കണ്ടുമുട്ടിയത്. ഇന്ന് പരസ്യ യോഗങ്ങൾ നടത്തുവാനോ, പ്രതിഫലേച്ഛ കൂടാതെ പരസ്യമായ ക്രിസ്തുവിനെ സാക്ഷീകരിക്കുവാനോ അഭിമാനം അനുവദിക്കാത്തവരാണ് ഇന്നത്തെ സുവിശേഷ പ്രവർത്തകരിൽ അധികം പേരും. വിശ്വാസികൾ കൂട്ടമായി വന്നു നടത്തിയിരുന്ന പരസ്യങ്ങൾ ഇന്ന് ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഈ ഒരാൾ കൂടി ഇല്ലാതായാൽ..........! നമ്മുടെ കർത്താവ് വേഗം വരുന്നു!! അവനെ എതിരേല്പാൻ ഒരുങ്ങി കൊള്ളുക!!!
@nansa6411 ай бұрын
Ammachiyude peru swargathil ezhuthappettirikkunnu - God bless you and use you!
@Yamuna.kallan Жыл бұрын
അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ
@LaijoKj-c8f Жыл бұрын
അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കും❤
@sudhasudha1001 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏അമ്മച്ചിയെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു ആമേൻ ആ പാട്ടിലെ വരികൾ പോലെ കർത്താവിനെ കൂടെ കൊണ്ട് നടക്കാൻ കർത്താവ് കൂടെ നടക്കിന്നതോർത്തു സ്തുതിക്കുന്നു കർത്താവ് അമ്മച്ചിയെ വിളിച്ചപ്പോൾ അമ്മച്ചി കൂടെ പോയി നിക്ക് കർത്താവേ എന്റെ സുഖമില്ലാത്ത മകനെ കൂടെ കൂട്ടട്ടെ എന്ന് പറഞ്ഞെ പുറകോട്ട് നോക്കിയില്ല മകനും വീടും ഒക്കെ കർത്താവിനെ ഏല്പിച്ച കിട്ടിയ വഴിയും കിട്ടിയ പാട്ടും കിട്ടിയ വചനവും എടുത്തു കൂട്ടിന് വന്നകർത്താവിനെ പാടിയുംപ്രസങ്കിച്ചും സ്തുതിച്ചുമഒരേ ലക്ഷ്യം കർത്താവ് ആമേൻ 👏👏👏🙏🙏🙏❤️❤️❤️♥️♥️അമ്മച്ചിയുട മകനെ കർത്താവ് അനുഭവിക്കുന്നത് അമ്മ ച്ചി കാണും സ്തോത്രം ഹാലേലൂയ അനേകർ കർത്താവിനെ വന്ദി ക്ക്കാതെയും നിന്ദി ച്ചും യേശുവിനെ കുറിച്ച് അറിയാത്തവരും ഉള്ള ഈ ലോകത്ത് പരസ്യമായി കർത്താവിനെ ഉയർത്തുന്ന അമ്മച്ചിയെ ശകലം അല്ല സകല നന്മകളും തന്ന് ദൈവം അനുഗ്രഹിച്ചിട്ട് ഒരു ദിവസം ഇത് പോലെ തന്നെ മകനും കുടുംബവും ഇത് പോലെ വേല ചെയ്യുന്ന യൂ ട്യൂബ് ചാനൽ ഉണ്ടാകുവാനും ഞാനും ഞങ്ങളെ പോലെ ഉള്ളവർ കാണുവാനും പ്രാർതിപ്പനും ഇട വരട്ടെ ഹാലൂയ 🖐️🖐️🖐️🖐️🖐️🖐️ദൈവം വിളിച്ച തും നിർണായിക്ക പെട്ടവർക്കും മാത്രമേ ഇതാനുഭവിക്ക കാൻ പറ്റു ആമേൻ ആമേൻ 🙏👏🤚🏾🖐️🖐️❤️👍♥️💞💞🌹🙌💕😁💕💕💕💕💕
@sobankumar9581 Жыл бұрын
Glory to God amen 🙏 amen 👏 amen 👏 Thank you Jesus amen 🙏
@rejithas42713 ай бұрын
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@bencymolbabu2292 Жыл бұрын
അമ്മച്ചി ഭാരപ്പെട്ടണ്ട... കാക്കയാൽ ഏലിയാവിനെ പോറ്റിയ ദൈവം സാരാഫത്തിലെ വിധവയെ ഒരു പിടി മാവ് കൊണ്ട് പോറ്റിയ ദൈവം അമ്മച്ചിക്ക് വേണ്ടി വൻ കാര്യങ്ങളെ ചെയ്തു എടുക്കുക തന്നെ ചെയ്യും..... ദൈവം ധാരാളമായി അമ്മച്ചിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
അമ്മക്ക് സഹായങ്ങൾ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️🙏🏻🙏🏻🙏🏻
@ushasaji3017 Жыл бұрын
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കും 🙏🙏🙏
@marykj13 Жыл бұрын
ആമേൻ. സ്തോത്രം. 👏👏👏👏
@sijivinod9987 Жыл бұрын
Amen Sthothram 🙏🙏
@jollykc774611 ай бұрын
Amen Amen karthave amen Amen
@RajanRajan-nu7ve Жыл бұрын
Oh. Eeshoye nanni❤❤
@kalyanik6080 Жыл бұрын
Yes... Amen... 🙏🏼
@sojmthomas5534 Жыл бұрын
Praise the Lord
@mini3049 Жыл бұрын
PRAISE THE LORD GOD BLESS YOU ABUNDALY ❤
@johnsonko1400 Жыл бұрын
ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല : - പ്രിയ അമ്മച്ചിക്ക് വേണ്ടി പരിശുദ്ധനായ ദൈവം ഒരുക്കിയ നിത്യത ഓർക്കുമ്പോൾ നമുക്ക് എത്ര സ്തുതിക്കണം , ദൈവത്തിനു മഹത്വം സർവ്വശക്തനായ ദൈവം ലോകാരംഭം മുതൽക്കുതന്നെ ദൈവ രാജ്യത്തിൻറെ കെട്ടുപണിക്കു വേണ്ടി നിശ്ചയിച്ച് ഉറപ്പിച്ച് ഉപയോഗിക്കുന്ന അമ്മച്ചി എത്രയോ ഭാഗ്യവതി ആമേൻ സ്തോത്രം , " ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവിളിച്ചം അമ്മച്ചിയുടെ കൂടെയുണ്ട് "@#
@SobhaBabu-f2d10 ай бұрын
ഗോഡ് ബ്ലസ് അമ്മച്ചി
@minipeter4403 Жыл бұрын
God Bless U Ammachi 🙏🙏❤️❤️
@AbiyahKeziyah10 ай бұрын
ആമേൻ 🙏❤🙏❤🙏ആമേൻ
@lissynt93437 ай бұрын
Excellent 👍
@shemasunil7700 Жыл бұрын
Amen God bless u ammachi ❤❤
@bincylalu12010 ай бұрын
God bless you Ammachi🙏🏻🙏🏻🙏🏻
@aleenaThomas-x4s Жыл бұрын
God bless you ammachi
@asimon461110 ай бұрын
God bless you........
@isaacs28311 ай бұрын
🎉🎉🎉❤❤❤ அருமை அருமை 🎉🎉❤❤❤
@Annammageorge-tg6qq Жыл бұрын
God bless you Ammachi
@sambiju2024 Жыл бұрын
God bless ammachi 🙏🙏👍
@neethuchandru2622 Жыл бұрын
Sthothram
@sherlyjoy4847 Жыл бұрын
Amen amen❤
@kochumolkochu4581 Жыл бұрын
Amen അമേൻ
@remashivadas566710 ай бұрын
Blessing 🙏🙏🙏
@susanchacko3067 Жыл бұрын
Ammachi....I wish to see you
@GospelRhythmzprincebabu10 ай бұрын
god bless u grandma
@sinisini4893 Жыл бұрын
God bless you🙏🙏🙏❤❤❤❤❤❤
@shijorajan5452 Жыл бұрын
Very good
@MeeraGopi-ow4rn Жыл бұрын
അമ്മച്ചി കർത്താവു കൂടെയുണ്ട്. 🙏❤🩹❤🩹❤🩹
@musiclover-zw2mw Жыл бұрын
ഇവർ ഈ സഭക്കാർ സുവിശേഷം മാത്രമേ പ്രസംഗിക്കുകയുള്ളു ഇത്ര കഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് ഒരു വീട് വച്ച് കൊടുക്കുകയോ സാമ്പത്തീകമായി സഹായിക്കുകയോ ചെയ്യില്ല എത്ര ലക്ഷപ്രഭുക്കൾ ഈ സഭകളിലുണ്ട് സഹായിക്കില്ല എന്റെ ഒരു സഹോദൻ ഒരാള് ഇതിലേക്കി പോയിട്ടുണ്ട് ഒരു കുടിലാണ് 20 വർഷമായി കർത്താവു് പറഞ്ഞിരിക്കുന്നത് രണ്ടുള്ള വൻ ഒന്ന് ഇല്ലാത്ത വന് കൊടുക്കാനാണ് പറയുന്നത് പള്ളിക്കാര് എത്ര പാവപ്പെവർക്ക് വീട് വച്ച് കൊടുക്കുകയും സഹായിക്കുന്നവരും ധാരാളം
@chandrikarajan1955 Жыл бұрын
അമ്മച്ചി 👍🍇🙏🙏🙏
@shibubaby7399 Жыл бұрын
❤Ameen
@ittykurian815711 ай бұрын
This is the time to help the needy not the greedy🙏
@mollyaugustine9593 Жыл бұрын
❤️🙏🙏🙏
@truewords84422 жыл бұрын
ഇത് പാസ്റ്റർ ഷാജു സാമുവലിന്റെ അമ്മയാണോ.?
@josematheu722 жыл бұрын
അതെ.
@kaanavilmusicmedia33922 жыл бұрын
yes
@kaanavilmusicmedia3392 Жыл бұрын
Yes
@lissynt93437 ай бұрын
👍
@tiq9309 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@daisy1069 Жыл бұрын
Ammachi 🙏🙏❤
@renjimathew8641 Жыл бұрын
Great
@greensayoor Жыл бұрын
🙏🙏🙏
@sumamohan1872 Жыл бұрын
Amen🙏🙏🙏🙏🙏🙏🙏
@sureshpt677711 ай бұрын
👍👍👍🙏🏻🌷
@sreelathar962 Жыл бұрын
Amen amen amen
@krishnapremaprabhakaran3903 Жыл бұрын
How can we connect with her
@ancyjacob6686 Жыл бұрын
Super super super
@mathewvvarghese319 Жыл бұрын
❤🙏
@leelamma6173 Жыл бұрын
🙏❤️👍
@seelasm.p8138 Жыл бұрын
❤❤❤❤❤❤❤❤❤
@lillyjose3084 Жыл бұрын
🙏
@FUN_MEDIA5 Жыл бұрын
Good
@marrygorge9520 Жыл бұрын
🙏🙏🙏❤
@lissysgeorge9266 Жыл бұрын
Amen
@sandralillysaju3118 Жыл бұрын
❤❤❤❤❤
@shylajajames116 Жыл бұрын
🎉🎉🎉🎉
@kaanavilmusicmedia3392 Жыл бұрын
ഈ അമ്മച്ചിക്ക് (തങ്കമ്മ എന്നാണ് രേഖകളിൽ ) ആരെങ്കിലും എന്തങ്കിലും സാമ്പത്തിക സഹായം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ അമ്മച്ചിയുടെ അക്കൗണ്ട് വിവരങ്ങൾ ഇവിടെ ചേർക്കുന്നു. Thankamma AC NO : 18700100015820 IFSC FDRL0001870 Thamarakulam Branch Ph. 9778020998 (This is acount link NO)