ആത്മീയ ഉണര്‍വ് നിറഞ്ഞ ഈ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@comradelenin67804 жыл бұрын
സർവശക്ത ആണ് എന്റെ അപ്പൻ യേശുവെ........... നന്ദി പിതാവെ.... സ്തോത്രം.........ആമീൻ
@sojanpulikkodan87455 жыл бұрын
ഒരു പാട്ടു നന്നാക്കുന്നത് ആ പാട്ടിനു വേണ്ടി നിങ്ങൾ പ്രാർത്ഥിച്ച് ഒരുങ്ങുമ്പോഴാണ് പരിശുദ്ധാത്മ അഭിഷേകം ഉണ്ടാവുമ്പോൾ ഇതു കേൾക്കുന്ന ഒരു പാടുന്ന വരും ഒരുപോലെ സ്വർഗ്ഗീയ അനുഭൂതി ഉണ്ടാകുന്നു
@lijovargheseviewer90852 жыл бұрын
8888888ill6llllll
@raniroyjohnson71804 жыл бұрын
ഇതാണ് പാട്ട്. ഇവരുടെ ഒത്തൊരുമ സമ്മതിച്ചുതന്നിരിക്കുന്നു.👍👍
@sanugeorge90745 жыл бұрын
ആ OCTAPAD PLAY ചെയ്യുന്ന ചേട്ടൻ ആണ് ഇതിലെ HIGHLIGHT..... ഈ പാട്ടിലെ ഓരോ വരികളും ENJOY ചെയ്യുന്ന ചേട്ടന് ഒരു BIG SALUTE
@steffy23504 жыл бұрын
🤗correct👻
@maxjose94474 жыл бұрын
@@Shibu00 correct
@rohansundarj4 жыл бұрын
kzbin.info/door/oeerWuBCvdfUE43rSoxITA
@shintarony7793 жыл бұрын
Ya ya super ഒന്നും പറയാനില്ല ❤❤❤🥰😘
@shinypaulose84462 жыл бұрын
എന്തു സന്തോഷത്തിൽ പാടുന്നു നല്ല കുട്ടികൾ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഇതുവരെ ഈ ചാനൽ ..കാണാൻ എനിക് കഴിഞ്ഞില്ലല്ലൊ..... അടിപൊളി.. . . ദൈവം അനുഗ്രഹിക്കട്ടെ....
@jilsonmathew5 жыл бұрын
എനിക്കും
@shajigeorge26275 жыл бұрын
ഒരു രക്ഷയുമില്ല... ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
@sajinsaji38955 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും ഇതുകാണുന്നവരെയും നമ്മളെ എല്ലാവരെയും... Praise The Lord... 🙏🙏🙏👏👏👏👏
@manojk97932 жыл бұрын
Love ❤ I am not a fan of this type but I think 🤔 and I will try and I will make a few changes and see what I need from the other one and I'll be able be there on Monday for a good morning 🙏 and then I'll have to get you to you and I'll let you get back cover up for it and I can give
@vijucjohn4 жыл бұрын
എല്ലാം മനോഹരമായിരിക്കുന്നു... ദൈവം എല്ലാം ഒരുക്കിയിരിക്കുന്നു.... ദൈവാനുഗ്രഹം ഒത്തിരി ഒത്തിരി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@shijithomas51222 жыл бұрын
നിങ്ങൾ അനുഗ്രഹിക്കപ്പെട്ട ഗ്രൂപ്പാണ് എത്ര ദൈവ കൃപ നിറഞ്ഞതാണ് ഓരോ പാട്ടും ഇനിയും കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ സ്വർഗത്തിലെത്തിയ ഫീലിംഗ്
@jancysanthosh38002 жыл бұрын
സർവ്വശക്തനാണല്ലോ എൻറെ ദൈവംനല്ല പാട്ടാണ്ഞങ്ങളുടെ വീട്ടിൽ പാടാറുണ്ട്എല്ലാവരും നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
@johnsoncj32723 жыл бұрын
സൂപ്പർ... നല്ല പാട്ടുകാർ... നല്ല ട്യൂൺ, നല്ല സ്വരം... എത്ര കേട്ടാലും പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു... ♥️♥️♥️
@ranisatheesh71512 жыл бұрын
01111111111111111111111111111111111111111
@johnvarghese73832 жыл бұрын
Very correct
@rojinjohnvarghese82512 жыл бұрын
സത്യം 😍
@rosely43263 жыл бұрын
Amazing, wonderful choir. ആ പാട്ട് ഇത്രയും മനോഹരം ആക്കിയത് ഇവരാണ്. Choriography superb, hatsoff 👍👍👍👏👏👏👏👏👏
@ajipoulose60517 ай бұрын
ഹലീലുജ്യ..... Glory Jesus🙏
@vargis19655 жыл бұрын
സര്‍വ്വശക്തനാണല്ലോ എന്റെ ദൈവം ഇല്ലില്ല അസാധ‍്യമായൊന്നുമില്ല അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍ എന്‍ പിതാവല്ലോ എന്താനന്ദം റാഫാ യഹോവ എന്നെ സൗഖ്യമാക്കും ശമ്മാ യഹോവ എങ്ങും അവനുണ്ട് ഈ ദൈവം എന്റെ ദൈവം എന്‍ പിതാവല്ലോ എന്താനന്ദം ശാലേം യഹോവ എന്റെ സമാധാനം നിസ്സി യഹോവ എന്റെ ജയക്കൊടിയാം ഈ ദൈവം എന്റെ ദൈവം എന്‍ പിതാവല്ലോ എന്താനന്ദം
@sunnytk89345 жыл бұрын
Full Lyrics & karoake please....
@ashashaji30083 жыл бұрын
🙏🙏🙏🙏
@jijothomas91384 ай бұрын
Lyrics🙏🏻
@indhujose85972 жыл бұрын
Very good song othiri santhoshamma yee song kelkubol ellavarkum sakthi nalkenamee dhyvamee dhyvathintee kazhipidichu matram jivikan ellavareyum padipikenamee Amen Amen
@josevincent49545 жыл бұрын
യെഹോവ സർവശക്തൻ
@riguabraham27773 жыл бұрын
Beautiful song and great team. Create very good vibes.
Wonderful music🎤🎼🎹🎶 Excellent song and Excellent singer's
@JisJoice Жыл бұрын
ഈ സോങ് എത്ര തവണ കേട്ടു എന്ന് ചോദിച്ചാൽ കണക്കില്ല... ഒത്തിരി ഇഷ്ടായി കേൾക്കുമ്പോൾ ഒരു അനുഭൂതി തന്നെയാണ് 🙏🙏🙏🙏🙏🙏🙏
@-original-61633 жыл бұрын
Maria kolady undenkil vere level ann ❤️
@jesusloveu49252 жыл бұрын
Amen halluyaa
@ajipoulose605111 ай бұрын
ആമേൻ....... സർവശക്തൻ ആണ് എന്റെ ദൈവം ❤️
@diankardiana84515 жыл бұрын
Hi ,Im from Indonesia..Praise Lord Jesus
@emtencreations10613 жыл бұрын
Super
@manojgeorge39272 жыл бұрын
എന്നും ഇ പാട്ട് കേട്ടാണ് ഉറങ്ങുന്നത് 🙏🙏🙏🌹
@y.thasscaaj7304 жыл бұрын
me from tn valare ishtamaya paattu , yendhengilum oru tamil paattu onnu upload cheyyane pls god blessyou all
@sanishjthottan41214 жыл бұрын
Thank you Shalom tv for sharing such sweet song
@limisunil66234 жыл бұрын
Very enerjettic song ellavarum valare pleasand aayit paadunnathu kaanumbo manasill oru positive energy feel cheyyunnu .💫💫 god bless u aaaaaalll......... ❤❤❤❤
@03anjanaanju985 жыл бұрын
👍👍👍👍👍 this song is providing a great positive energy......... excellent singing and pleasent faces😊☺️
@shawnpsalm4 жыл бұрын
Pentecostal song. 👍
@sumaunnikrishnan84822 жыл бұрын
ആമേൻ അപ്പ.
@meenujohny882 жыл бұрын
Jesus I trust you 😘😘😘😘🙏🙏🙏🙏🙏🙏🙏🙏
@jijoskariaskaria89044 жыл бұрын
നമ്മള് കോട്ടയം കാര് വേറേ ലെവൽ അല്ലെ.. പൊളിച്ചു മക്കളെ....
@navyamadhu-b1364 Жыл бұрын
Enta yesuve ee patu super super super super super super super unarve annum innum ennum enta Yesu appan Jay Jay Jay Yesu appan
@rajammavarghese96622 жыл бұрын
ഗോഡ് ബ്ലസിയൂ makkale
@chottuvilayil378 Жыл бұрын
കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരുന്ന ഗാനം ❤❤❤❤❤❤
@nirmalsoosa2 жыл бұрын
Vera level
@anugrahatheeram68593 жыл бұрын
പെണ്ണുങ്ങൾ എല്ലാം ഒരു കോപ്രായം പോലെ തോന്നി ഭയങ്കര ചിരി ഒരു ഭക്തിഗാനം പാടുകയാണ് എന്ന് തോന്നില്ല
@jeevanjohn61903 жыл бұрын
🙏ഓട്
@achujyothis52063 жыл бұрын
This music band and choir team more more blessed. God bless you all 🙏🙏
Amen hallelujah praise God daivathinu vendi padunna enta Ella chettanmareyum chechimareyum enta karthavum stuthigalil vasikunvanum aya yeshu christhuvinte namathil nigale ellavarkum vendi prarthikunu God bless you all 🙏👍😊
@sanalamavinakuzhy36155 жыл бұрын
God bless you my dear singer's and orchestrations , this energy giving by the Holy spirit to you make a great change to all who needs help from our god .lam also getting the sense of God .thank you very much
@deepaaugustine44603 жыл бұрын
Its heavanly...🙇.
@leonsarin5 жыл бұрын
നല്ല ഫീൽ.... നല്ല ആലാപനം
@mithunmathew62212 жыл бұрын
Grat job💕
@anuantonychungath27375 жыл бұрын
U guys have been amazing.... All of u have been really blessed..... All songs seems simply divine and awesome..... May Almighty bless this whole band😘😘☺☺😇😇
@ebinmatthew11064 жыл бұрын
Heart touching song
@ajipoulose60515 жыл бұрын
Glory Jesus
@arunpallippuram11534 жыл бұрын
1 സർവ്വശക്തനാണല്ലോ എന്റെ ദൈവം ഇല്ലില്ല അസാധ്യമായതൊന്നുമില്ല (2) അഖിലാണ്ടത്തെ നിർമ്മിച്ചവൻ എൻ പിതാവല്ലോ എന്താനന്ദം (2) 2 റാഫാ... യഹോവാ... എന്നെ സൗഖ്യമാക്കും ശമ്മാ... യഹോവാ... എന്നും അവനുണ്ട് (2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2) 3 ശാലേം... യഹോവാ... എന്റെ സമാധാനം നിസ്സി... യഹോവാ... എന്റെ ജയക്കെടിയായ് (2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2) 4 രോഹീ... യഹോവാ... എന്റെ നല്ലിടയൻ യിരേ... യഹോവാ... എനിക്കായ് കരുതുന്നു(2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2) 5 മക്കെദേശ്... യഹോവാ... എന്നെ ശുദ്ധനാക്കും സിക്കെനോ... യഹോവാ... എന്റെ നീതിയായവൻ(2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2)
@rsingaram96744 жыл бұрын
Wonderful song worship Jesus bless you All
@vinuanand73334 жыл бұрын
Octapad play is amazing and overall it is wonderful glory to living god 😊😊😊😊
@izzamariyabinu50504 жыл бұрын
Team സൂപ്പർ...... എല്ലാവരും...
@esthersomu61042 жыл бұрын
Super. God bless you all 😃😃😃👏👏👏👍
@thomasinaanjala68293 жыл бұрын
U sang nicely
@Samabraham692 жыл бұрын
ഇത്രയും സൗന്ദര്യത്തോടെ ചിരിക്കാൻ പറ്റുമോ മനുഷ്യർക്ക് ❤❤❤വേറെ ലെവൽ singing
@santhoshchacko62194 жыл бұрын
Heart touching songs 💖💖. May god bless all ➕.
@angelkeldhose94622 жыл бұрын
Hand moment super basilkoratty
@jubyjoseph83645 жыл бұрын
Superb 😊loved it a lot....Great coordination 👏👏👏
@bonnyjoy33675 жыл бұрын
Hi
@steffysebastian61915 жыл бұрын
Rapha yahova....enne sowkyamakum
@rinsmathew Жыл бұрын
God bless ❣️
@divyaphilips73653 жыл бұрын
My 1year old baby claps wen he hear this song
@blessyrijo1065 жыл бұрын
I like this channel very much
@ancyancy6252 жыл бұрын
ഇവരുടെ പാട്ടുകൾ ഒത്ത ിരി,ഇഷ്ടം🙏
@ashmaljoseph975 жыл бұрын
happy to hear these beautiful and hear touching songs from you guys....talented ones and awesome coordination....good luck to these budding stars.....
@jiyac.s36055 жыл бұрын
So powerfull praise the Lord jesus christ👏👏💒💞🎶🎹🎻🎸🎼🎹🎶🌸
@tamilsupersonicaero165 Жыл бұрын
நீங்களுடே பாட்டுகளெல்லாம் சூப்பர்
@tobaiseaton78073 жыл бұрын
അഖിലാണ്ടത്തെ നിർമിച്ചവൻ എൻ പിതാവല്ലോ എന്താനന്ദം
@jibinjose88244 жыл бұрын
Amen
@SageCj194 жыл бұрын
💯👌👌👍
@ananthkananth78642 жыл бұрын
Yes amen 🔥🔥❤️🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥
@anumanu13873 жыл бұрын
Amazing .....May God Bless u all..Im really out of words ....😍😍
@shylendrakumar78074 жыл бұрын
Nala padal
@jessysiby70982 жыл бұрын
ആത്മീയ സന്തോഷത്താൽ നിറയട്ടെ
@thomasjacob58614 жыл бұрын
Watching from Coimbatore Super singing all sisters and brothers. God bless you all
@bijujoseph61794 жыл бұрын
very nice song. god will bless you
@justinvarghese65434 жыл бұрын
Kalakkiiiii
@vaisakhsv32444 жыл бұрын
God bless u dears
@maneeshv51905 жыл бұрын
You should acknowledge the writer and composer of the song......... that is the way we respect the person's talents
@ansonben06054 жыл бұрын
Deffenetly
@BaBu-ll2py3 жыл бұрын
Yhava nissi -mighty God 🗡🗡
@fr.lithinpalakkalms4592 жыл бұрын
♥️
@ajipoulose60515 жыл бұрын
Yes...Sarvashakthan E nte daivam.. Haleeelujya Glory Jesus.....Supr. Song
@bindubinoj33584 жыл бұрын
നിങ്ങളുടെ ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ
@Jasshlinjessica-hr5cy Жыл бұрын
Nice song.!!!
@akhils13024 жыл бұрын
Beautiful song😍
@manikandanr39362 жыл бұрын
Awesome 👌 👏 👍 😍 💖
@k.antonyraj70225 жыл бұрын
Luv u guyssss From idukki you guys had lot of fans for ur nice voice .we have to wait for ur next ....The Lord Almighty bless you all guyssss
@sabithajos20404 жыл бұрын
p i b Face b b I o b b b I
@jancyjacob87683 жыл бұрын
Amen wonderful
@k.mallikamallika67913 жыл бұрын
Candles Band Kottayam ഇതിലെ എല്ലാ അംഗങ്ങൾക്കും എന്റെ ഒരായിരം ആശംസകൾ