No video

ഇതുപോലെ നിങ്ങൾ മീൻ പിടിച്ചിട്ടുണ്ടോ/Kerala Hook Fishing/Villege Fishing/Fishing/

  Рет қаралды 277,747

SATHEERTHYA ARTS

SATHEERTHYA ARTS

Күн бұрын

ഇതുപോലെ നിങ്ങൾ മീൻ പിടിച്ചിട്ടുണ്ടോ/Kerala Hook Fishing/Villege Fishing/Fishing/‎@SATHEERTHYA ARTS
കൂട്ടുകാരെ കുറെ വർഷമായി മീൻ പിടിക്കാതിരുന്ന പൊട്ടകുളത്തിൽ ചൂണ്ട ഇട്ടപ്പോൾ കിട്ടിയ മീൻ കാണാൻ വീഡിയോ സ്കിപ് ചെയ്യാതെ കാണണേ.. ഇതുപോലെ നിങ്ങൾ മീൻ പിടിച്ചുട്ടുണ്ടങ്കിൽ കമന്റ്‌ ചെയ്യണേ.. വീഡിയോ ഇഷ്ട്ടമായാൽ ലൈക്ക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ..
സ്നേഹത്തോടെ സ്വന്തം :
സുരേഷ് മുരുകാലയം
നാടൻ ചൂണ്ടയിൽ പൊങ്ങ് നിർമ്മിക്കാം :
• നാടൻ ചൂണ്ടയിലെ പൊങ്ങ്/...
Tags:
Kerala Fishing
Traditional Fishing
Fishing in Kerala
Kerala Fishing
Carp Fishing
Tuli Fishing
Rain Fishing
Paral Fishing
Karimeen Pidutham
Malayalam Fishing
Tamil Fishing
Hindi Fishing
Fishing video
Hook Fishing
Fish cooking
Net Fishing
Malayalam Fishing Video
Cast Net Fishing
Villege Fishing
Katala Fishing
Catch Net Fishing
Asin Fishing
Kallumutti Pidutham
Amazing Fishing Video
Amazing Fishing
Fish Handing
Fishing Tecnolage
Fishing Tips & Triecks
Kannada Fishing
Bangal Fishing
Nepal Fishing
Amasing Fishing
Kannada Fishing Video
Fish Trap
#satheerthyaarts #fishcooking #netfishing #fishinginkerala #fishingmalayalam #fishingvideo #trapfishing #hookfishing #traditionalfishing #keralafishing #fishingkerala
#hindifishing #tamilfishing #kandktech #erthulovesmedia #keralafishingvideo #carpfishing #indianfishing #rainfishing #asinfishin #villegefishing #katalafishing #catchnetfishing #omkvfishing #fishingfreaks #kallumuttipidutham #kaithakora #indianfishtrap #ledifishing #

Пікірлер: 363
@anandhuts785
@anandhuts785 Жыл бұрын
ഇങ്ങനെ ഇഷ്ടംപോലെ മീനെ പിടിച്ചിട്ടുണ്ട് 🥰🥰. അതൊക്കെ ഒരു കാലം.
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
കഴിഞ്ഞ നമ്മുടെ കാലം ഇന്നത്തെ തലമുറ മനസിലാക്കാൻ വേണ്ടി ആണ് ഈ മീൻ പിടുത്തം തിരഞ്ഞെടുത്തത്.. ഇന്ന് അവർക്ക് മിഷ്യൻ ചൂണ്ട മതി.. നമുക്ക് മിഷ്യൻ ചൂണ്ട ഉണ്ടങ്കിലും ഇതാണ് പ്രിയം.. നമ്മൾ വന്നവഴി.. അത് സുന്ദരമായിരുന്നു.. Thanks.. 🙏🙏🙏
@sabuthomas8109
@sabuthomas8109 Жыл бұрын
ചേട്ടൻ അതൊന്നും നോക്കണ്ട ധൈര്യമായി മുന്നോട്ട് പോകു ഞങ്ങളെപ്പോലെ സാധാരണക്കാര് ചേട്ടൻ്റെ ഒപ്പമണ്ട്
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതാണ് എന്റെ സന്തോഷം.. കുറെ നല്ല കൂട്ടുകാരെ ഈ ചാനൽ മുഖനെ കിട്ടി..ഇപ്പോൾ ആര് എന്ത് പറഞ്ഞാലും നോക്കാറില്ല നല്ലത് മാത്രം നോക്കും..Ok.. Thanks..❤️❤️🙏
@user-ph1ws2br9r
@user-ph1ws2br9r Жыл бұрын
നാടൻ ചൂണ്ടയുടെ സൗന്ദര്യം ❤️❤️❤️❤️❤️❤️.... ചേട്ടാ വീഡിയോ അടിപൊളി 👍👍👍👍👍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ.. അതെ.. Thanks..
@user-ki2wk7qj5h
@user-ki2wk7qj5h Жыл бұрын
കാലങ്ങളായി ചൂണ്ടക്കാർ വരാത്ത സ്ഥലമല്ലേ കറൂപ്പ് വരാൽ കാരി ഒക്കെ ഒരുപാട് പെറ്റ് പെരുകി കിടക്കുന്നുണ്ടാവും അവിടെ 😍 ഏതായാലും കറൂപ്പ് ചാകര തന്നെ അയിരുന്നു. ഇന്നത്തെ ചൂണ്ട ഇടീൽ പൊളിച്ച്. 😍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Bro..
@kbfcshorts4969
@kbfcshorts4969 Жыл бұрын
Chettante fishing adipoliyannu❤️❤️🔥🔥
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
വളരെ നന്ദി...
@krishnanunniunnikrish7435
@krishnanunniunnikrish7435 Жыл бұрын
ചേട്ടാ 👌👌വീഡിയോ ഞാൻ ഇപ്പോഴാ ഈ ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട് 💞💞💞💞💞💞
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. 🙏
@renjithganesh3155
@renjithganesh3155 Жыл бұрын
Valare nishkalankamaya meen pidutham ❤️🤓🙏👍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. 🙏
@Abhinav_abhiz
@Abhinav_abhiz Жыл бұрын
പൊളി ചേട്ടാ...🙏🙏 anabas ഒക്കെ നല്ല heavy size🔥.കിടിലൻ spots 💚
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks Thanks..
@panjarakunju2410
@panjarakunju2410 Жыл бұрын
അയ്യോ കണ്ടിട്ട് കൊതിയാകുന്നു ചൂണ്ട ഇടാൻ
@sajinsaji3088
@sajinsaji3088 Жыл бұрын
Chatta. Adipoli Suppar
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks.. 🙏
@manikakkara1117
@manikakkara1117 Жыл бұрын
ഇത് ഒരു നാട്ടിൻ പുറത്തു കാരന്റെ സത്യസന്ധമായ വീഡിയോ ആണ്.50 വർഷം മുമ്പ് ഞാനൊക്കെ ഇത്തരം പൊട്ടം കുളങ്ങളിൽ ധാരാളം ചുണ്ടയിട്ടി ട്ടുണ്ട് അതിന്റെ ഓർമ്മ പുതുക്കുകയാണ് ഈ വീഡിയോ കണ്ടപ്പോൾ . രാവിലെ ഇറങ്ങി കുളങ്ങളായ കുളങ്ങളും തോടുകളും കയറി ഇറങ്ങി സന്ധ്യക്ക് തിരിച്ചെത്തുമ്പോൾ പണി കഴിഞ്ഞ് അച്ഛനെത്തിയിട്ടുണ്ടാകും. വന്ന പാടെ ഒരു പുളി വടി വെട്ടി 4 എണ്ണം തരും.... ഞാൻ കരഞ്ഞ് പിഴിഞ്ഞിരിക്കും. അമ്മ മീൻ നന്നാക്കി വറുത്ത് അച്ഛന് അത്താഴത്തിന് കൊടുക്കും.... രണ്ടു മൂന്നെണ്ണമേ പകൽ മുഴുവൻ നടന്നിട് കിട്ടിയിട്ടുണ്ടാകു. അച്ഛന്റെ അടി എനിക്ക് എന്റെ മീൻ അച്ഛന്, ഇതെന്ത് നീതിയെന്ന് മനസ്സിൽ ശകാരിക്കും. അച്ഛൻ ഇന്നില്ല; ഓർക്കുമ്പോൾ കരച്ചിൽ വരുന്നു. ക റൂപ്പ് മീൻ കറി വക്കുന്നതിനേക്കാൾ വറക്കുന്നതാണ് രുചി. കൂടുതൽ കറുപ്പ് കിട്ടിയാൽ നന്നാക്കി, ഉപ്പും മുളകും പുരട്ടി ഒരു ദിവസം മുഴുവൻ വെയിലത്ത് വച്ച് പാകത്തിന് ഉണക്കി വറുത്താൽ ഇ ഇത്രയും രുചിയുള്ള ഒരു മത്സ്യം ലോകത്തില്ലന്ന് മനസ്സിലാകും. ഇതൊക്കെ പഴയ രുചികളാണേ.... നല്ല വീഡിയോ ഇനിയും ചെയ്യൂ.... ഉപദ്രവം ചെയ്യുന്നവരുടെ പേര് വിവരങ്ങൾ സൈബർ സെല്ലിന് കൊടുക്കൂ....
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. ചേട്ടാ.. ഇന്ന് എല്ലാവരും മിഷ്യൻ ചുണ്ടയുമയാണ് പോകുന്നത്.. ഈ മീൻ പിടുത്തത്തിന്റെ രസം അറിഞ്ഞവർ ഇതേ ചെയ്യൂ.. വന്ന വഴി നമ്മൾ മറക്കാൻ പാടില്ലല്ലോ.. ❤️❤️🙏🙏
@manutharakan4431
@manutharakan4431 Жыл бұрын
കൈത കോര. ഈ മീനിന് ഞങ്ങളുടെ നാട്ടിൽ ഈ പേരാണ് പറയുന്നത്. Super taste aanu ഈ മീനിന്.
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ അതെ.. പല നാട്ടിലും പല പേരാണ് ഇതിന് പറയുന്നത്.. മീനിൽ ഏറ്റവും കൂടുതൽ ഇരട്ട പേരുള്ള മീൻ.. Thanks.. 🙏🙏
@manojabin5850
@manojabin5850 Жыл бұрын
സങ്കടവേണ്ട ഗുഡ് ☺️☺️😋😋🤩🤩🤩
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
❤️🙏❤️🙏
@athirathir2980
@athirathir2980 Жыл бұрын
കോളം supper😌😍😍😍😍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@umesh6927
@umesh6927 Жыл бұрын
അടിപൊളി
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks.. 🙏🙏❤️
@zubermalbarizuber9607
@zubermalbarizuber9607 Жыл бұрын
നല്ല ടെസ്റ്ുള്ള മീനാണ്‌.
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ അതെ.. Thanks....
@ayonasaquafarm4650
@ayonasaquafarm4650 Жыл бұрын
Video super. Naatil ullappol weekend ill povum ithupole choondaan. Karippidi thanneya kooduthalum kitta
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഇപ്പോൾ എവിടെയാ.. നാട്ടിൽ എവിടെ.. Thanks 🙏🙏❤️
@prk9137
@prk9137 Жыл бұрын
ബാഡ് കമെന്റ് ശ്രദിച്ചിരുന്നു,... ചേട്ടൻ സൂപ്പറായി വീഡിയോ ചെയ് ❤❤❤
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@midhunmidhun6431
@midhunmidhun6431 Жыл бұрын
കല്ലെമുട്ടി വറക്കാൻ സൂപ്പർ 😋😋
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ അതെ.. സത്യം ആണ്.. Thanks.. 🙏
@subinpv8522
@subinpv8522 Жыл бұрын
Kidilen cheballi my favourite anu chettaayi.... Orupaad ishtamanu nadan meenpidutham 👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@sushilKumar-gh7he
@sushilKumar-gh7he Жыл бұрын
Adipoli spote aanallo chetta..kodhiyaavunnu choonda idaan😍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ.. Thanks..
@Electric517
@Electric517 Жыл бұрын
ഞാനും മീൻ പിടിത്തം പഠിച്ചു വരുന്നു uncle ee videos enik പ്രചോദനം ആണ്, ഇനി അങ്ങോട്ടു നമ്മൾ ഉണ്ടാകും
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks മോനെ.. വെള്ളം കൂടുതലുള്ളപ്പോൾ എങ്ങും പോകരുത്... വാക്കി കാര്യങ്ങൾ ചോദിച്ചാൽ പറഞ്ഞുതരാം
@Electric517
@Electric517 Жыл бұрын
@@SATHEERTHYAARTS 😊🙏
@manu-pc5mx
@manu-pc5mx Жыл бұрын
സുപ്പർ
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. 🙏🙏❤️
@vipinraj7603
@vipinraj7603 Жыл бұрын
Super👍👍.kand kond irikaan rasamund.
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
🙏🙏🙏...
@renjithreghunath3976
@renjithreghunath3976 Жыл бұрын
road n real okky ippozhalle vannath..... athinok munp.... nammalok meen pidikkunath ee reethiyil alle anna ❤️❤️❤️❤️
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഇതെല്ലാം എന്റെ പക്കൽ ഉണ്ട്‌..പക്ഷെ നമ്മുടെ സ്വന്തം മീൻ പിടുത്തം അത് വേറെ ഫീൽ അല്ലെ തരുന്നത് അല്ലെ.. Thanks.. 🙏
@palakkadanchoondakalari
@palakkadanchoondakalari Жыл бұрын
ഹായ് തകർത്തല്ലോ അനാബസ് എന്നാണ് നമ്മുടെ ഇവിടെ പറയുക
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അത് ശാസ്ത്രീയ നാമമാണ്.. കല്ലുമുട്ടി.. കല്ലട.. കൈതകൊരാ.. തുടങ്ങി ധാരാളം പേരുണ്ട്.. Thanks..
@rohith.k1559
@rohith.k1559 Жыл бұрын
Polichu
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks..
@athirathir2980
@athirathir2980 Жыл бұрын
ഞാനും പിടിച്ചിട്ടുണ്ട് ഇങ്ങനെ കുളം ഉണ്ടാക്കി കൊള്ളത്തിലിറങ്ങി വറ്റിച്ച് പിടിച്ച് കരിപ്പിടിയും തിലോപ്പിനെയും ഡെയിലി കിട്ടും
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. ❤️❤️
@amruthunni1245
@amruthunni1245 Жыл бұрын
Vidio adipoly
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@adwaithkarthik4245
@adwaithkarthik4245 Жыл бұрын
പൊളിച്ചു
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@kuttanadvillagefishing1587
@kuttanadvillagefishing1587 Жыл бұрын
ചേട്ടാ കൂടെ ഞങ്ങളുണ്ട് ചേട്ടൻ പൊളിച്ചടുക്കു ❤❤❤❤
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
എന്ത് ചെയ്യും ബ്രോസ്.. ഇതുപോലെ കുറെ എണ്ണം ഉണ്ട്.. വീണ്ടും അവൻ കമന്റ്‌ ഇടുന്നത് കണ്ടില്ലേ.. സൈക്കോ ആണെന്ന് തോന്നുന്നു... Thanks..
@kuttanadvillagefishing1587
@kuttanadvillagefishing1587 Жыл бұрын
@@SATHEERTHYAARTS പോകാൻ പറ ബ്രോയുടെ കൂടെ കട്ടക്ക് ഞങ്ങളുണ്ട്
@japieyjapiey
@japieyjapiey Жыл бұрын
നിങ്ങൾ സൂപ്പർ ആണ്. 👍👍👍👍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
. Thanks.. Thanks.. 🙏🙏❤️❤️
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
കരൂപു മാത്രമേയുള്ളൂ ആ സ്ഥലത്തു 🌹🌹🌹🌹
@MaheshMahesh-rs5zh
@MaheshMahesh-rs5zh Жыл бұрын
super
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks.. 🙏❤️
@manumani8819
@manumani8819 Жыл бұрын
Chetta kanjaavineyum lahariyeyum thirichariyatha konda chetta u continue
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
വിവരം ഇല്ലാത്തവർ പറയുന്നത് നമ്മൾ കാര്യം ആക്കുന്നില്ല.. അത് നമ്മുടെ ഫാമിലി കൂടി അറിയാൻ ആണ് ഞാൻ അത് പറഞ്ഞത്.. ബാഡ് കമന്റ്‌ വന്നാൽ എന്റെ കൂട്ടുകാർ തന്നെ അതിനു മറുപടി കൊടുക്കുക അപ്പോൾ നിർത്തും.. Ok. Thanks..
@aswathamaa1236
@aswathamaa1236 Жыл бұрын
adipoli ithanu nadan reethi kanumbol nostalgic
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
നമ്മൾക്ക് മറക്കാൻ പറ്റുമോ ഈ മീൻ പിടുത്തം.. ചില ബ്രാമിൽ സുഹൃത്തുക്കൾ കമന്റ് ചെയ്യാറുണ്ട്.. അവർ പിടിക്കില്ലെങ്കിലും കാണാൻ ഇഷ്ട്ടമാണന്ന്.. Thanks..
@arfathtk1396
@arfathtk1396 Жыл бұрын
Polichu bro👌🏻
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അടുത്തത് വരുന്നു സപ്പോർട്ട് വേണം.. Thanks.. 🙏
@dckumbari1010
@dckumbari1010 Жыл бұрын
കരട്ടി.. 😀❤
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
കല്ലുമുട്ടി..കരട്ടി ഇവിടെ വേറെ.. അതുകിട്ടുമ്പോൾ കാണിക്കാം.. Ok... താങ്ക്സ്.. .. ഞാൻ ചെങ്ങന്നൂർ..
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
സൂപ്പർ സൂപ്പർ ഫിഷ് കിട്ടുന്നതുകൊണ്ട് മടുപ്പില്ലല്ലോ. Ok🌹🌹🌹
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ.. നമ്മുടെ നാട്ടിൽ ചെറിയ മീനെ ഉള്ളു ബ്രോ.. ഉള്ളതുകൊണ്ട് ഓണം പോലെ.. Thanks.. 🙏
@maheshraj2771
@maheshraj2771 Жыл бұрын
Kallemutti❤️
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ.. അതെ.. 🙏🙏
@vikaskapali8729
@vikaskapali8729 Жыл бұрын
❤️❤️❤️❤️ചേട്ടാ 🔥👍🏾✌🏽
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഹായ്.. 🤗🤗..
@safeermuhammed9824
@safeermuhammed9824 Жыл бұрын
Kollam, continue……
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks 🙏🙏🙏
@cggamieingcr7982
@cggamieingcr7982 Жыл бұрын
Nice. Video. VRO 😀
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks...
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
വോ ബുട്ടിഫുൾ 🌹🌹
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
🙏🙏..
@jayakumargangadharan8171
@jayakumargangadharan8171 Жыл бұрын
അടി പോളി ചേട്ടാ 👍👍👍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@sujithkrishnan5645
@sujithkrishnan5645 Жыл бұрын
Hii bro... ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ സൂക്ഷിക്കണം...കൂട്ടിന് ഒരാളെ കൂടി കൂട്ടുക..അല്ലേൽ ഇങ്ങനത്തെ സ്ഥലങ്ങൾ ഒഴിവാക്കുക..നാടൻ ചൂണ്ടൽ എനിക്ക് ഇഷ്ട്ടം ആണ് വീഡിയോ നന്നായിട്ടുണ്ട്..but ഒന്നു care ചെയ്യൂ..🙏
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Ok bro.. Thanks.. ചിലപ്പോൾ കൂടെ വരാൻ ആള് കാണില്ല.. മറ്റു ജോലി ഉള്ളവർ ആണ്.. അപ്പോൾ ആണ് തനിച്ചു പോകുന്നത്.. വീഡിയോ ഇടണമല്ലോ.. അതുകൊണ്ട് അങ്ങ് പോകും..
@jayachandranns6641
@jayachandranns6641 Жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@cinemagalaxy3395
@cinemagalaxy3395 Жыл бұрын
E kulathil oru bagath small live fish koluthy ettal big varal adikum pls try me
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
പറഞ്ഞത് ശരിയാണ്.. വലിയ വരാൽ കിടപ്പുണ്ട്.. പക്ഷെ ഒപ്പം ആമ്മയും ഉണ്ട്.. അവൻ പിടിക്കും.. എങ്കിലും ഒന്ന് കൂടി നോക്കാം... Thanks.. 🙏🙏❤️
@saviyosebastian7259
@saviyosebastian7259 Жыл бұрын
Support u bro ithpole eneeyum nannay videos upload chyanam
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks....ഉണ്ടാവും... നിങ്ങൾ anu☝️എനിക്ക് സപ്പോർട്ട്..
@rajeshvrrajeshvr9613
@rajeshvrrajeshvr9613 Жыл бұрын
ചേട്ടാ ആ പൊങ് എന്താണ്, എങ്ങനാണ് ഉണ്ടാക്കുന്നത്,, ഒന്നു പറഞ്ഞു തരുമോ പ്ലീസ്,, വീഡിയോ എല്ലാം സൂപ്പർ ആണ് 🌹🌹
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
പൊങ്ങ് നിർമ്മിക്കുന്ന വീഡിയോ ലിങ്ക് ഈ വീഡിയോയുടെ ഡിസ്‌ക്കർപിഷൻ ബോക്സിൽ ഉണ്ട് ക്ലിക്ക് ചെയ്തു കാണുമല്ലോ.. താങ്ക്സ്..
@majeeshm2734
@majeeshm2734 Жыл бұрын
കുപ്പിയുടെ ഉള്ളിലെ വാഷർ
@AjeeshiAjeesh
@AjeeshiAjeesh Жыл бұрын
മണ്ണിര (കുപ്പിയുടെ അടപ്പിന്റെ ഉള്ളിലെ കാർക്ക് )
@renjithrenji3792
@renjithrenji3792 Жыл бұрын
ഇത്തിരി ഉടക്കുള്ള ചൂണ്ട ഇട്ടൂടെ...? 🙄
@abilashabiabilashabi9487
@abilashabiabilashabi9487 Жыл бұрын
@@SATHEERTHYAARTS എവിടെയാ വീഡിയോസ്
@predator4890
@predator4890 Жыл бұрын
സൂപ്പർ ചേട്ടാ 🔥🔥👍🏻💪🏻
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks...
@gireeshg800
@gireeshg800 Жыл бұрын
Polichu machane
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@abdullahjirshil9318
@abdullahjirshil9318 Жыл бұрын
Video settaaan
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks...
@aneeshs7444
@aneeshs7444 Жыл бұрын
വർഷങ്ങളായിട്ട് ഇതൊന്നും വളന്നില്ലേ ചേട്ടാ 😍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
വളരാൻ നമ്മൾ സമ്മതിക്കുന്നില്ല...
@thakumittu8832
@thakumittu8832 Жыл бұрын
😀😀
@manujohn2026
@manujohn2026 Жыл бұрын
കഥയില്‍ ചോദ്യം ഇല്ല
@abhikrishnan1012
@abhikrishnan1012 Жыл бұрын
സൂപ്പർ 🐬🐬😁😁🐬🐬
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks... Thanks.
@nithin7647
@nithin7647 Жыл бұрын
ചേട്ടോയ് വീഡിയോ സൂപ്പർ ❤
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@user-mw5zg6jc5m
@user-mw5zg6jc5m Ай бұрын
❤❤❤😊
@gameingtech3322
@gameingtech3322 Жыл бұрын
Bro don't care negative People.. Focus On Your Videos 💞💞
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Ok Bro.. Thanks.. 🙏
@shahultherattil3066
@shahultherattil3066 Жыл бұрын
കരിപ്പിടി 🐟
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ അതെ.. Thanks..
@nidheeshm8261
@nidheeshm8261 Жыл бұрын
Hyy kallemutti😋
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ അതെ.. Thanks.. ❤️❤️
@achun3328
@achun3328 Жыл бұрын
🙄 🥰👏🏻👏🏻👏🏻👏🏻❤
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks ❤️❤️❤️🙏🙏
@strikebeats
@strikebeats Жыл бұрын
Adipoly video
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@agniveshsb
@agniveshsb Жыл бұрын
സൂപ്പർ 👌👌👌
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks...
@xfox2724
@xfox2724 Жыл бұрын
Super fishing bro
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@AnishKumar-fs3ig
@AnishKumar-fs3ig Жыл бұрын
വീഡിയോ കാണാൻ നല്ല രസമുണ്ട് 🥰🥰 ചേട്ടാ അങ്ങോട്ട് വരാൻ പറ്റുമോ ചുണ്ടയിടാൻ...👏👏
@jefinsanoj2337
@jefinsanoj2337 Жыл бұрын
Illa
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഞാൻ അറിയിക്കാം.. ഇപ്പോൾ വർക്ക് ഉണ്ട്.. Thanks..
@Kannanminnnu
@Kannanminnnu Жыл бұрын
Poli chetta🥰
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@suresha3821
@suresha3821 Жыл бұрын
Yes
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks ❤️❤️❤️🙏
@fffdff5163
@fffdff5163 Жыл бұрын
Super ❤️❤️🔥👍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks..
@adwaithas2450
@adwaithas2450 Жыл бұрын
Video poli 🔥🔥
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. 🙏
@AlleppeyAliyans
@AlleppeyAliyans Жыл бұрын
ഒരുപാട് ഇഷ്ടം❤
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@abrahamgeorge7877
@abrahamgeorge7877 Жыл бұрын
പോകാൻ പറ ചേട്ടാ നിങ്ങള് പൊളിച്ചടുക്കു 😘😘
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഞാൻ പറഞ്ഞ ഞരമ്പ് രോഗി അവനാണ്... ആള് സൈക്കോ ആണെന്ന് തോന്നുന്നു..
@abhayabi2568
@abhayabi2568 Жыл бұрын
പോടാ നായാടി
@abhayabi2568
@abhayabi2568 Жыл бұрын
Poda തായോളി
@syamkumar3997
@syamkumar3997 Жыл бұрын
. സഥി:ർത്യ ....👍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks..
@KishorKumar-dz4ze
@KishorKumar-dz4ze Жыл бұрын
മീൻചേട്ടാ
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
എന്തോ.. Thanks..
@akbarnazar6179
@akbarnazar6179 Жыл бұрын
ചേട്ടൻ ആലപുഴയല്ലേ ചള്ള ഒരുപാടു ഉള്ള സ്ഥലമാ
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ.. 🙏🙏❤️
@Kmcgamer627
@Kmcgamer627 Жыл бұрын
ഏട്ടാ വരാലിനെ പിടിക്കുന്ന വീഡിയോ വീഡിയോ ഇടാമോ
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഉടൻ ചെയ്യാൻ ശ്രമിക്കാം.. Thanks..
@shajishaji7829
@shajishaji7829 Жыл бұрын
Karippidi chakara😂😂
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ അതെ... അടുത്തത് പുറകെ എത്തി.. കാണണേ.. Thanks.. 🙏
@dhaneshchandran168
@dhaneshchandran168 Жыл бұрын
Nice
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks..
@Purple_cabbage0
@Purple_cabbage0 Жыл бұрын
Chetta nalla spot annu pakshe risks iduckano ? Kootinu aarum ille?
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ചില ദിവസം ആരും കാണില്ല.. വീഡിയോ ഇടാതിരിക്കാൻ പറ്റില്ലല്ലേ.. കുടുതലും ഞാൻ ഒറ്റക്കാണ് മീൻ പിടുത്തം ചെയ്യുന്നത്.. Thanks...
@Purple_cabbage0
@Purple_cabbage0 Жыл бұрын
@@SATHEERTHYAARTS ennalum safe allallo
@muhammedajmalka6385
@muhammedajmalka6385 Жыл бұрын
Poli🤚☺️
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks...
@user-friendly458
@user-friendly458 Жыл бұрын
കൈതകോര
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതെ അതെ.. Thanks..
@dhananjaypattathil1108
@dhananjaypattathil1108 Жыл бұрын
Poli
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks..
@prasanthkvs9360
@prasanthkvs9360 Жыл бұрын
Chetta supper
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@karthi6945
@karthi6945 Жыл бұрын
Chetta inganulla spotil njangale koode kondu pokamo
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
അതിനെന്താ.. ഒരിക്കൽ സമയം ഉള്ളപ്പോൾ വിളിച്ചാൽ മതി..
@fishingrootz
@fishingrootz Жыл бұрын
Super 👍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. 🙏🙏
@jdvlogsandjo
@jdvlogsandjo Жыл бұрын
പൊളിച്ചു ഇതേതാ സ്ഥലം ഞങ്ങൾക്കും കുടിവരാനാ പറയാമോ ബ്രോ...
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഇത് ചെങ്ങന്നൂർ.. ഞാൻ വിളിക്കാം.. Thanks...
@My_fantasy_world364
@My_fantasy_world364 Жыл бұрын
Chengannoor എവിടെയാണ്. ഞാൻ മാന്നാർ ആണ്
@kuttusan1233
@kuttusan1233 Жыл бұрын
😂😆kanjav ondo😂😂
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
മനസ്സിൽ ആയില്ല.. 🤔
@kuttusan1233
@kuttusan1233 Жыл бұрын
അല്ല bro ആരോ ചോദിച്ചുന്നു പറഞ്ഞില്ലേ ath കേട്ട് ചിരിച്ചതാ 😂😂എന്തായാലും kollam
@dhanyadhanu3077
@dhanyadhanu3077 Жыл бұрын
Chat fishing choonda adinda Pili Chandan
@subashunni308
@subashunni308 Жыл бұрын
Haii chetta
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഹായ് ഹായ്.. ❤️❤️❤️
@pcm6763
@pcm6763 Жыл бұрын
കുളത്തിൽ ചേറ് [ചെളി ] ഉണ്ടെങ്കിൽ മീനിൻ്റെ രുചി കുറയും.
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ചെളി ഉണ്ടങ്കിൽ മാത്രമാണ് ഇതിന് രുചിയും നിലനിൽപ്പും ഉള്ളു.. ഞങ്ങൾ ഇതിന് ചേറ്റുമീൻ എന്നാണ് വിളിക്കുന്നത്‌.. കാൽസ്യം കിട്ടുന്ന മീൻ അതാണ് ഇതിന് ഇത്രയും പ്രിയം.. Thanks.. ❤️
@user-ki2wk7qj5h
@user-ki2wk7qj5h Жыл бұрын
ഞാനൊക്കെ ഇത്തരം സ്ഥലങ്ങളിൽ ചൂണ്ട ഇടുന്നത് വലിയ ഭാഗ്യമായി കരുതുന്ന ഒരാളാണ്. 😍 ഇവിടെയൊക്കെ ഇങ്ങനെ ഉള്ള കുളങ്ങളിൽ കൂടുതൽ കിട്ടുന്നത് വരാൽ കാരി കറൂപ്പ് മുഴി എന്നിവയൊക്കെ ആണ് . 😍 ഒരു പ്രത്യേക ഹരമാണ് ഇങ്ങനെ ഉള്ള വിജനമായ സ്ഥലങ്ങളിൽ ചൂണ്ടയിട്ടാൽ കിട്ടുന്നത്. 😍 പിന്നെ വിഡ്ഢികൾ കമന്റ് ഇട്ടാൽ ആയിനോക്കെ മറുപടി കൊടുക്കാൻ മ്മളെക്കൊണ്ട് പറ്റ്വോ ചേട്ടാ ഇടുന്നവർ ഇടട്ടെന്നെ മ്മള് മൈൻഡ് ആക്കണ്ട. 😁
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@sreejithmoothedathupadi3405
@sreejithmoothedathupadi3405 Жыл бұрын
Avante achanavum velikunnath chettan meen pidiki brooo
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@abhayabi2568
@abhayabi2568 Жыл бұрын
നിന്റെ അച്ഛൻ ആവും കഞ്ചാവ് സോമൻ
@nycilah7050
@nycilah7050 Жыл бұрын
👍
@jeotheeshkumar9805
@jeotheeshkumar9805 Жыл бұрын
Iam your new subscriber
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. ഞാനും എത്തും....
@SarathpjPj
@SarathpjPj Жыл бұрын
Kollam😍
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks.. Thanks..
@Shifa7146
@Shifa7146 Жыл бұрын
Chetta fishing ne Oru bucket kondupokunathe ann nallathe fishes ne kidakan stlam kithum
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഇനിയും അങ്ങനെ ചെയ്യാൻ ശ്രമിക്കാം.. Thanks..
@sudheeshet7207
@sudheeshet7207 Жыл бұрын
നൈസ് ചേട്ടാ
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks..
@sujeeshaponnappan7389
@sujeeshaponnappan7389 Жыл бұрын
ചേട്ടാ പുഴയിൽ നിന്നും കരിമീൻ പിടിക്കാൻ ഒരു ട്രിക് പറഞ്ഞു തരുമോ? മെഷീൻ ചൂണ്ട അല്ല കൈ ചൂണ്ട ആണ് എന്ത് തീറ്റ ആണ് എടെണ്ടത് ഇപ്പോഴാ കിട്ടാൻ പറ്റിയ time???
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
പച്ച കപ്പ ( പുള ) ചതച്ചുപിഴിഞ്ഞ് വാഴ ഇലയിൽ വെച്ച് അവിയിൽ പുഴുങ്ങി.. (വാഴയപ്പം പോലെ )ഉപയോഗിച്ച് നോക്കൂ.. കപ്പ കരിമീന്റെ വിക്കനസ് ഫുഡ് ആണ്.. Thanks..
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Video kallaki
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks bro..
@subair-ou3ou
@subair-ou3ou Жыл бұрын
ഇത് ഒരു പബ്ലിക് ഫ്ലാറ്റ് ഫോം അല്ലേ അതിൽ ബാഡ് കമന്റ് നല്ലത് ഉണ്ടാകും താങ്കൾക് നല്ലത് എന്ന് തോന്നുന്നവർക് മറുപടി കൊടുക്കുക അല്ലാതെ ഉള്ളത് ഒഴിവാക്കുക... മോശം കമന്റ് ഇടുന്നവർക്ക് മറുപടി കൊടുക്കാൻ നിന്നാൽ അധ് അതിനെ നേരം കാണു.... താങ്കളുടെ വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ്.. ചെയ്യുക... ❤❤❤
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
ഞാൻ ആരാണുന്നു വീഡിയോ ചെയുന്നുണ്ട്.. കൂടെ സപ്പോർട്ട് വേണം.. അപ്പോൾ അത് കണ്ട് ഈ ചേട്ടനെ.. ഒന്നും പറയരുതേ.. ഇപ്പോൾ പറയുന്നവർ പറയട്ടു.. Thanks...
@adinadans
@adinadans Жыл бұрын
Super bro
@SATHEERTHYAARTS
@SATHEERTHYAARTS Жыл бұрын
Thanks..
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Мы сделали гигантские сухарики!  #большаяеда
00:44
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
KERALA RIVER FISHING...big katla fish
36:15
AchayanS VlogZ
Рет қаралды 99 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН