മനുഷ്യരെക്കാൾ നന്ദിയുള്ള മൃഗങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു!അവയുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു!
@Toniestark7557 жыл бұрын
M K J Vedious തീർച്ചയായും 😍😍😍😍😍
@boomboom230236 жыл бұрын
M K J Vedeos ഞാനും അതെ....
@aartirajeev8774 жыл бұрын
❤️
@thankachancm4554 Жыл бұрын
എന്റെ വീട്ടിലും പത്രം എടുക്കാൻ Tobby യുണ്ട്
@vijayancv18717 жыл бұрын
ചന്ദനക്കാവിലെ ഈ വാർത്ത എല്ലാവരുടേയും മുന്നിൽ എത്തിച്ച മാതൃഭൂമി ന്യൂസ് ചാനലിലെ പ്രവർത്തകർക്ക് നന്ദി പറയുന്നു. :വിജയൻ: ചന്ദനക്കാവ്:(News paper Agent)
@Toniestark7557 жыл бұрын
Vijayan Cv Wow 😍👌👌👌
@vijayancvvijayan98606 жыл бұрын
CV Vijayan
@DAYN20004 жыл бұрын
Poli
@rajithaknd4 жыл бұрын
Hai
@aartirajeev8774 жыл бұрын
❤️
@Sahad_Cholakkal7 жыл бұрын
പട്ടിക്ക് സംസാരിക്കാനായി മൈക്ക് നീട്ടിയ ചാനലുകാരന്റെ ആ വലിയ മനസ്സ് നമ്മള്‍ കാണാതെ പോകരുത്...!!!
@athulyascreations6 жыл бұрын
Sahad Cholakkal 🤭😂😂😂😂😂
@MidhunPK6 жыл бұрын
😀😀😀😀😀
@bhuvanasnair8126 жыл бұрын
🤣🤣🤣🤣🤣
@illuminatus29456 жыл бұрын
Sahad Cholakkal chirichu kannu noranju
@arathyammu82336 жыл бұрын
😂😂😂😂😂
@vishnun.s53295 жыл бұрын
കുറ്റം പറയുന്ന ചേട്ടന്മാരെ..പരിപാടിയുടെ പേര് നോക്കൂ...നല്ല വാർത്ത.രാവിലെ ഇതുപോലെ ഒരു പോസിറ്റീവ് വാർത്ത കാണുമ്പോൾ നമുക്ക് ഒരു സന്തോഷം ഉണ്ടാകാരില്ലേ..ഒരു നല്ല എനര്ജി കിട്ടാറില്ലേ.. അത്രേ ഉള്ളൂ❤️
@aartirajeev8774 жыл бұрын
❤️
@kgsivaprasad23566 жыл бұрын
"ന്യൂസ് പേപ്പർ ഡോഗ് "... എന്ന ടൈറ്റിൽ കണ്ടപ്പോൾ പെട്ടെന്ന് ആകാംക്ഷ തോന്നിയത്... "എല്ലാ വീടുകളിലും പത്രം കൊണ്ടിടുന്ന നായ" എന്നതായിരുന്നു... പക്ഷേ വീഡിയോ കണ്ടപ്പോൾ നിരാശ തോന്നി... സാരമില്ല ! ഈ നായ ഇത്രയെങ്കിലും ചെയ്തല്ലോ... അതും വളരെ ആവേശത്തോടെ... എനിക്കിഷ്ടമായി... !!!
@manjushabiju77256 жыл бұрын
sathyam.
@VishakhOfficial6 жыл бұрын
sathyammmmmm
@jeweljes82514 жыл бұрын
ഞാനു०
@aartirajeev8774 жыл бұрын
👍
@muhammedniyas37184 жыл бұрын
Njanum
@cpcp23gmilcom943 жыл бұрын
വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേ ഒരു വർഗം.
@kgsivaprasad23566 жыл бұрын
Smart Tomy... and I liked him... !!!
@aartirajeev8774 жыл бұрын
👍
@ramesanrameshpaul34164 жыл бұрын
പട്ടിക്കും ഉണ്ട് സ്നേഹവും ബുദ്ധിയും, പക്ഷെ നമ്മൾ അവരെ വേണ്ടത് പോലെ കരുതുകയും ശ്രദ്ധിക്കുകയും ചെയ്യുന്നില്ല എന്നതാണ് സത്യം., ബിഗ് സല്യൂട്ട് 🌹👍🌹💞👍
@vasudevanpillaik79313 жыл бұрын
H OKKKLLLJJHKPP
@mcsnambiar78623 жыл бұрын
ടോം മാതൃഭുമി മാത്രമെ സ്വീകരിക്കു!
@ajithpk64974 жыл бұрын
അവൻ മുത്തല്ലേ😍
@ronyjoseph90044 жыл бұрын
2020 kanunavar undo🤔😍😂🖤
@CallMevipin4 жыл бұрын
Le njan
@meharinnishad008DXB4 жыл бұрын
No 2021
@fasalurn9624 жыл бұрын
Newspaper ink അത്രനല്ലതു എല്ലാം എന്നാണ് കേട്ടിട്ടുള്ളത് അങ്ങനെയെങ്കിൽ വായിൽ വെച്ച് കൊണ്ടുവരുമ്പോ സീനാണ്😑
ചെറിയ പരിശീലനം കൊണ്ട് തന്നെ ഒട്ടുമിക്ക നായകളും ചെയ്യുന്ന കാര്യമാണിത്.
@ligijose52536 жыл бұрын
Anikkum.ante juli mol ethupoleya ante sothanu ante juli mol
@selinsaju314 жыл бұрын
Loving dogs r they
@sandeepsandhu45434 жыл бұрын
മിടുക്കൻ...
@aswathyachu55884 жыл бұрын
My dogs name is also domy 😍😍
@rushhoursss7 жыл бұрын
ലബ് യോ ടോമി... :)
@Arunkumar-fs3wx7 жыл бұрын
sooo cute
@Jesusrockstar1234 жыл бұрын
Loved it!
@sree_thu_lip76423 жыл бұрын
Most loving dog bread Labrador
@akhilkeyz47614 жыл бұрын
😂😂pattik mic 😂
@subhashpt35343 жыл бұрын
Supper Dog
@kshivadas83196 жыл бұрын
I like your challenging mind
@faizaln40016 жыл бұрын
Super..
@geraltofriviathewitcher61023 жыл бұрын
ന്റെ ടെസ്സ യും ലാബ് ആണ്, പുള്ളികാരിയും എടുത്തോണ്ട് വരും പക്ഷെ പുള്ളിക്കാരി തരൂല പത്രം അഥവാ എങ്ങാനും തന്നാൽ നാല് കഷ്ണമാക്കും എന്നിട്ട് ഒരു ചിരിയും ശരീരം ഇളക്കലും🙄
@abhayan62223 жыл бұрын
ഈ നായക്ക് അറിയാം പത്രത്തിൻറെ പ്രാധാന്യം
@labradorkerala343 жыл бұрын
ലാബ് 🥰🔥
@anandnair40763 жыл бұрын
മുത്ത്
@youtubeuser96217 жыл бұрын
നിങ്ങൾ പണ്ട് കാണിച്ച കക്കിരി കോഴിയുടെ അവസ്ഥ ടോമിയ്ക്ക് വരാതെ ഇരിക്കട്ടെ...
@davidalice2206 жыл бұрын
KZbin User sabu
@Mallu_MaTiOnS4 жыл бұрын
Sathyam😭😭😭😭
@arjuna42943 жыл бұрын
3 year old video aane
@ayshak733 Жыл бұрын
🤗👍👍👍❤️❤️❤️😊
@rajasreeks85253 жыл бұрын
♥️
@sindhuarappattu17184 жыл бұрын
Good news.
@mclvideo7867 жыл бұрын
മാതൃഭൂമിയുടെ പരസ്യം നായ യി ലൂടെ...
@DoN_maxX6 жыл бұрын
വർത്തക്കൊക്കെ വല്യ ഷാമം ആയിരിക്കും അല്ലേ... ?
@goodsoul774 жыл бұрын
Title nokk chetta.. Nalla vartha ennann... Ravile thanne pine dhurandham vartha kelkan arelum nikkumo.. Manass positive akkan Nalla varthayann vendath... Ath ishtam ullavr kandal mathy
@kpushaunni69254 жыл бұрын
എന്റെ വീട്ടിലെ പട്ടിയും പേപ്പർ എടുത്തു കൊണ്ടു തരു൦
@sachinvenugopal69264 жыл бұрын
Njnagde nattil pandu paryam ollu oru alundayirunu .. avde oru lab undayi .. athu ithu pole cheyunnathu orma varunnu .. avante ettavum best friend udama koodathe pinne aa pathram idunna chettan ayirunu 😅