നഴ്സസ് shortage എല്ലാ രാജ്യത്തും ഉണ്ട്. അതെന്നും അങ്ങനെ തന്നെ നില്കുവോം ചെയ്യും. പക്ഷേ ഇപ്പോൾ യുകെയിൽ കാര്യമായ നഴ്സിംഗ് shortage ഇല്ല. ഇവിടെ ഉള്ള ഇപ്പൊ pin കിട്ടിയ നേഴ്സ് മാർക്ക് പോലും ജോലി കിട്ടുന്നില്ല അപ്പോൾ പിന്നെ എന്തിനാണ് അവര് പുറത്തു നിന്ന് എടുക്കുന്നത്. ഇനി ഈ അടുത്ത കാലത്തൊന്നും നഴ്സസ് റിക്രൂട്ട്മെന്റ് ഉണ്ടാകാൻ പോകുന്നില്ല. പിന്നെ ഇതാ ഇപ്പൊ ഉണ്ടാകാൻ പോകും എന്നു പറഞ്ഞു ഈ ഒരു കാര്യം ഇങ്ങനെ പെരുപ്പിച്ചു നിർത്തുന്നത് ചില യൂട്യൂബ്ഴ്സും, ചില OET സെന്ററുകളും ആണ്. അതവരുടെ വയറ്റിപ്പഴാപ്പാണ്.
@sajilgeorge3094Күн бұрын
Hello chetta, currently njan uk il student dependent visa il anu, ennik skilled worker visa company provide cheythu with job code 5245, salary criteria nokumbol 35800 anu standard rate so 38,800 thanne veno visa kittuvan.Please reply 🙏
@sathyian007Күн бұрын
New criteria is 38700 to get sponsorship
@layafamily2 күн бұрын
Domicillory care visa Switch ചെയ്തു care home visa ആകുന്നതിനു എന്തൊക്കെ ചെയ്യേണ്ടതുണ്ട്?
@sathyian0072 күн бұрын
Just get a sponsorship from a care home
@niyaskochuveettilabdulsale764Күн бұрын
2022 il visa sponsorship kittiyavarkk dependants issue unvillallo, new rules iln avarn exempt alle
@sathyian007Күн бұрын
No problem
@SubinJacob-n4s6 сағат бұрын
Sir നിലവിൽ കെയറർ വിസയിൽ നിന്നും NHS ൽ Nurse ആയി കയറി. എൻ്റെ Spouse, മക്കളും ഇപ്പോൾ ഒരു വർഷമായി നാട്ടിലാണ് അവരുടെ VISA Jul 28.2025 വരെ ഉണ്ട് അവർക്ക് തിരികെ വരാൻ എന്തെങ്കിലും തടസങ്ങൾ ഉണ്ടോ. ഞാൻ Employer മാറിയതു കൊണ്ട് അവർ ഇവിടെ വന്നതിനു ശേഷം പുതിക്കിയാൽ മതിയോ please ഒരു മറുപടി നാട്ടിലാണ്
@ebinbabu1100Күн бұрын
Hi sir UKyill unskilled vacancies provide cheyyana vella agenciesoo agento indo??