| Satsang | Venkiteshwara Swamikal | me to me || avadhoothji || Swami Rama ||

  Рет қаралды 6,579

Me to Me Meditation Channel

Me to Me Meditation Channel

6 ай бұрын

തിരുവനന്തപുരം ജില്ലയിലെ കാലടി സ്വദേശിയായ ശ്രീ വെങ്കിടേശ്വര സ്വാമികളാണ്‌ ഈ സത്സംഗത്തിലൂടെ നമുക്ക്‌ പരിചയപ്പെടാൻ സാധിക്കുന്നത്‌... ഹിമാലയൻ യോഗി സ്വാമി രാമയുടെ ശിഷ്യനും ഗൃഹസ്ഥനും ഒരു ഉത്തമ സാധകനും കൂടിയാണ്‌ വെങ്കിടേശ്വര സ്വാമികൾ... മറ്റു ഗുരുക്കന്മാരിൽ നിന്നും തനിക്ക്‌ കിട്ടുന്ന ആന്തരിക സന്ദേശങ്ങളിലൂടെ തന്റെ ആത്മീയ ജീവിതത്തെ മുൻപോട്ട്‌ നയിക്കുന്ന ഒരു അസാമാന്യവ്യക്തിത്വത്തിനുടമയാണ്‌ ശ്രീ വെങ്കിടേശ്വര സ്വാമികൾ.... ഈ സത്സംഗത്തിലൂടെ അദ്ദേഹത്തിന്റെ ആത്മീയ ജീവിതാനുഭവങ്ങൾ നമുക്ക്‌ മനസ്സിലാക്കാം....
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
Me to Me Meditation Centre
Balaramapuram
Trivandrum
Kerala
91 98959 53002
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
#meditation
#satsangmalayalm
#sathsang
#innerpeace
#atmiyatha
#athmeeyammalayalam
#athmeeyathamalayalam
#prabhashanam
#malayalamhinduspiritualspeech
#metome
#spiritual
#spirituality
#spiritualwords
#spiritualtalk
#malayalamspiritualtalks
#kerala
#meditation center
#meditationclass
#meditationmalayalam
#yogamalayalam
#yogapractice
#silence
#silencemalayalam
#meditationmusic
#culture
#hindhuculture
#hindhutemples

Пікірлер: 44
@giridharanmp6128
@giridharanmp6128 6 ай бұрын
🙏🏻ഹരി ഓം 🙏🏻 സ്വാമി രാമ എന്ന പുണ്യ യോഗിയുടെ സ്പർശയോഗവും പല പുണ്യ അവധൂതന്മാരുടെ സമ്പർക്കവും അനുഭവിച്ചറിയാൻ കഴിഞ്ഞ പൂജനീയ സ്വാമി വെങ്കിടെശ്വരസ്വാമികളുടെ അനുഭവവിവരണം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം. പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻 പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻 ബാലുജിക്കും രാജീവ്ജിക്കും പ്രണാമം 🙏🏻🙏🏻🙏🏻
@valsalakumari9893
@valsalakumari9893 2 ай бұрын
നമസ്തേ
@AK-qr3xk
@AK-qr3xk 2 ай бұрын
Very enlightening conversation. Lot of helpful advices. Thanking everyone who involved in this podcast.🙏🙏🙏
@user-wm4wg1kn1w
@user-wm4wg1kn1w 5 ай бұрын
A really eye opening video. Pranamam Guruve.
@geoshkumarv
@geoshkumarv 6 ай бұрын
Hari om
@sherlyvishnudas1152
@sherlyvishnudas1152 2 ай бұрын
Thank you Me To Me
@cmjayaram
@cmjayaram 4 ай бұрын
ഞാൻ പുതിയ ഒരു സബ്സ്ക്രൈബ്ർ ആണ് വീഡിയോ കണ്ടു ഇഷ്ടം ആയി. എപ്പോളെങ്കിലും ഒരിക്കൽ ഇവിടങ്ങളിലൊക്കെ പോകണം
@anithap7282
@anithap7282 6 ай бұрын
എന്തോ ഭയങ്കരമായി കരച്ചിൽ വരുന്നു🙏🙏🙏
@mahavtar
@mahavtar 2 ай бұрын
നമ്മുടെ ജീവത്മാവിന് എന്തൊക്കെയോ മനസ്സിലാകുന്നു അതാണ് കരച്ചിൽ വരുന്നത് 🙏🏻
@SaliSali-sb5cg
@SaliSali-sb5cg 2 ай бұрын
PranamamSwamiji,,🙏🏻🙏🏻🙏🏻
@balagopaltv1981
@balagopaltv1981 6 ай бұрын
Om
@balakrishnannair8811
@balakrishnannair8811 5 ай бұрын
നമസ്കാരം
@mrityunjaydasmitra9650
@mrityunjaydasmitra9650 6 ай бұрын
Hari Om Namah Shivaya ❤
@naliniks1657
@naliniks1657 5 ай бұрын
🙏nice to hear the values of Sanadhana Dharma 🙏
@divyavijayan3318
@divyavijayan3318 3 ай бұрын
Soo.....knowledgeable speech. Thank you.
@nanduvkd3409
@nanduvkd3409 2 ай бұрын
Dear me to me channel, A very good work you are done 🙏🏻🙏🏻🙏🏻🙏🏻🙏🏻 A geat satsangam
@kutteerihouse8355
@kutteerihouse8355 6 ай бұрын
🙏🙏🙏🕉️🕉️🙏🙏🙏
@gayathryv.s184
@gayathryv.s184 6 ай бұрын
❤️
@ajithakumari.b.g7248
@ajithakumari.b.g7248 6 ай бұрын
🙏🙏🙏
@narayanannampoothiri5345
@narayanannampoothiri5345 2 ай бұрын
, നമസ്കാരം 🙏🌹
@prasadwayanad3837
@prasadwayanad3837 5 ай бұрын
🌹🌹🌹🙏🙏🙏❤️
@BhadharinathuKs-gz2wu
@BhadharinathuKs-gz2wu 2 ай бұрын
🕉️🕉️🕉️🕉️🕉️🙏♥️
@sathibaipr4410
@sathibaipr4410 27 күн бұрын
Pranam swamiji, can we contact swamiji
@rsbittu
@rsbittu 5 ай бұрын
Food to the soul
@pradeepkovilingal4356
@pradeepkovilingal4356 2 ай бұрын
❤ mahabhagyam....
@user-xc2gl7ll6e
@user-xc2gl7ll6e 2 ай бұрын
🪔🙏🪔🙏🪔
@naliniks1657
@naliniks1657 5 ай бұрын
Thank U
@aswathysoman6549
@aswathysoman6549 5 ай бұрын
❤❤❤
@bijukuzhiyam6796
@bijukuzhiyam6796 2 ай бұрын
🙏🙏🙏🕉️🕉️🕉️
@vanajakutty3760
@vanajakutty3760 2 ай бұрын
Pranamam Swamiji.🙏🙏
@tv31514
@tv31514 6 ай бұрын
om
@myworld-bk1zn
@myworld-bk1zn 2 ай бұрын
❤❤❤🙏🙏🙏🙏
@Remabiju-jv5ui
@Remabiju-jv5ui 2 ай бұрын
❤🎉
@vineshv9789
@vineshv9789 6 ай бұрын
❤❤❤🙏🙏🙏
@jayachandran600
@jayachandran600 2 ай бұрын
🙏
@minimolsuresh8947
@minimolsuresh8947 2 ай бұрын
സ്വാമിജി എത്ര അറിവുള്ള വ്യക്തി ആണ്... ഇതെല്ലാം ഇദ്ദേഹത്തിലൂടെ അറിയുവാൻ സാധിക്കുന്നത് പുണ്യം തന്നെ... സനാതന ധർമത്തിൽ പെൺകുട്ടികളുടെ സ്ഥാനം എത്ര ഉയരത്തിൽ ആയിരുന്നു... പക്ഷെ പിന്നീട് കലിയുഗത്തിൽ സ്ത്രീകൾ അനുഭവിച്ച യാതനകൾ അല്ലെ അവരെ സാമ്പത്തിക മായി സ്വാതന്ത്ര്യം വേണമെന്ന് തീരുമാനം എടുപ്പിച്ചത്.. എല്ലാം സഹിക്കുന്ന അമ്മമാരുടെ വേദന അറിഞ്ഞ പെൺകുട്ടികൾ അതിനു കാരണം തിരിച്ചറിഞ്ഞു... നമ്മുടെ ആൺകുട്ടികൾ ധർമം മറന്നു ജീവിച്ചു തുടങ്ങിയപ്പോൾ ആണ് എല്ലാം മാറിമാറിഞ്ഞു... സ്ത്രീ നിലവിളക്ക് ആണെങ്കിൽ പുരുഷൻ അത് ജ്വലിപ്പിച്ചു നിർത്തുന്ന ഇന്ധനം ആയി തീരണം...🙏🙏🙏🙏
@anithap7282
@anithap7282 6 ай бұрын
ഗുരുവേ പ്രണാമം സ്വാമികളെ എങ്ങനെ contact ചെയ്യാം Address Phone number എന്തെങ്കിലും ഇടണേ Pls
@metome_avadhoothji
@metome_avadhoothji 6 ай бұрын
Please contact to Meditation Centre mobile number which is in the description
@metome_avadhoothji
@metome_avadhoothji 6 ай бұрын
9895953002 me to me meditation centre
@geoshkumarv
@geoshkumarv 6 ай бұрын
Hari om
@metome_avadhoothji
@metome_avadhoothji 6 ай бұрын
Om
@salilraj5086
@salilraj5086 2 ай бұрын
🙏🙏🙏
@Kakku526
@Kakku526 2 ай бұрын
🙏
@geethaks6976
@geethaks6976 2 ай бұрын
🙏🙏🙏
satsang|saraswathi s varier|me to me|meditation|spiritual talks|
1:08:36
Me to Me Meditation Channel
Рет қаралды 4,4 М.
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 30 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 21 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 11 МЛН
Смотри до конца 😻💔
0:44
mafo fashion
Рет қаралды 5 МЛН
Зу-зу Күлпәш. Санырау (13 бөлім)
40:27
ASTANATV Movie
Рет қаралды 496 М.
Китайка и Пчелка 4 серия😂😆
0:19
KITAYKA
Рет қаралды 738 М.
Как поменялась мода на летние шорты😅💀
0:20
ВЕРА ВОЛЬТ
Рет қаралды 10 МЛН
🍁 Последний звонок
0:11
Ка12 PRODUCTION
Рет қаралды 2,3 МЛН
1❤️ #thankyou #shorts
0:23
こたせな (KOTATSU&SENA)
Рет қаралды 24 МЛН