Maaya Neekum Ninte Peeli | Sopanasangeetham by Eloor Biju | മായ നീക്കും നിന്‍റെ പീലി..

  Рет қаралды 203,784

SATWIKAM CREATIONS

SATWIKAM CREATIONS

Күн бұрын

#നമ്മുടെക്ഷേത്രങ്ങള്‍ #Satwikam #EloorBiju
Maaya Neekum Ninte Peeli | Sopanasangeetham by Eloor Biju | മായ നീക്കും നിന്‍റെ പീലി..
#Sopanasangeetham #EloorBiju #Mayaneekum #KrishnaSopanasangeetham
eloor biju sopanam
eloor biju sopana sangeetham
sopana sangeetham eloor biju
sopana sangeetham
eloor biju
maya neekum ninte peeli
maya neekkum ninte
eloor biju sopanam krishna
sopanasangeetham
krishna sopana sangeetham
ealoor biju
kathirippu kanna njan nin
lalitha sahasranamam
eloor biju songs
sopanam songs
ashtapathi songs
eloor biju krishnaya vasudevaya
sopanam
nagabhooshitha padangalum
krishnaya vasudevaya devaki nandanaya cha
biju sopanam
ellur biju
sopana sangeetham krishna
chempattu uduthu
eloor biju sopanam shiva
സോപാന സംഗീതം
സോപാനസംഗീതം ഏലൂര് ബിജു
athiramaneeyam
maya neekum ninte
vishnu sahasranamam
biju eloor
ambalapuzha vijayakumar sopana sangeetham
krishnaya vasudevaya
maya neekkum ninte peeli
Please click here to subscribe our channel - www.youtube.co...
WhatsApp - 90740 26299

Пікірлер: 181
@D-CollectTCR
@D-CollectTCR 2 жыл бұрын
മായ നീക്കും നിൻറെ പീലിതുമ്പു കണ്ടു തൊഴുന്നേൻ മാരനും തോൽക്കുന്നതാകും കേശഭാരം തൊഴുന്നേൻ അമ്പിളിത്തെല്ലൽകൊള്ളും ലാലാടം കൈ തൊഴുന്നേൻ തമ്പുരാന്റെ തിരുനെറ്റി കുറിയതും തൊഴുന്നേൻ പ്രണവത്തിൻ പൊരുളെ നിൻ തിരുമുഖം തൊഴുന്നേൻ പ്രണയത്തിൻ അരുളാകും മിഴി രണ്ടും തൊഴുന്നേൻ ഏതു പൂവുംകൊതിക്കും നിൻ കമ്പു കണ്0o തൊഴുന്നേൻ ചാരുശോഭ യാർന്ന നിന്റെ വനമാല തൊഴുന്നേൻ നെഞ്ചിലഞ്ചും കൗസ്തുഭ ശ്രീവത്സമതും തൊഴുന്നേൻ അഞ്ചനാഭ യോടെ മിന്നും തിരുനാഭി തൊഴുന്നേൻ വീതശങ്കം അരചേർന്ന പീതവസ്ത്രം തൊഴുന്നേൻ ജാതമാകും കുതൂഹല അരങ്ങാണം തൊഴുന്നേൻ ഒട്ടുമിണ്ടൽ പെടാതുർവ്വി മാറിടത്തിൽ പാംസുപൂരം മുട്ടു രണ്ടും മുകുന്ദാ ഞാൻ തൊട്ടു നിന്നു തൊഴുന്നേൻ മാധവാ തൃപ്പാദ ഭക്തി മധുപാന പ്രഹര്ഷത്തിൽ യാദവാ ഞാൻ മോദമോടെ തിരുപ്പാദം തൊഴുന്നേൻ മുടി തൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ മുടങ്ങാതെ ഭഗവാനെ ദിവസംകൈ തൊഴുന്നേൻ ഗുരുവായൂരപ്പനെ ഞാൻ അനുദിനം തൊഴുന്നേൻ മുടി തൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ
@abhiramisandhya4632
@abhiramisandhya4632 Жыл бұрын
🙏🙏🙏
@Gaming4pocalypse
@Gaming4pocalypse Жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@vismayasujith8076
@vismayasujith8076 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🌹
@anilpnnair
@anilpnnair 3 ай бұрын
🙏🙏🙏🌹🌹🌹
@vijendralalayiroor9877
@vijendralalayiroor9877 2 ай бұрын
🙏🙏🙏🙏🌹❤️
@sonyasaji7084
@sonyasaji7084 3 жыл бұрын
കണ്ണടച്ചിരുന്ന് കേട്ടപ്പോൾ കണ്ണൻ അടുത്ത് ഉള്ളത് പോലെ ഒരു ഫീൽ🙏🙏 ഹരേകൃഷ്ണ 🙏
@semmababusemmababu6845
@semmababusemmababu6845 3 жыл бұрын
ഭഗവാനെ ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നല്ലോ.... കോടി കോടി പ്രേണാമം
@GeethaPS-h8o
@GeethaPS-h8o 3 ай бұрын
ഗുരുവായൂരപ്പന്റെ പൂര്‍ണ്ണരൂപം മനസ്സിൽ തെളിഞ്ഞു വന്നു. നന്ദി
@vijayankk572
@vijayankk572 11 күн бұрын
Supper 🙏👍👌🌹🎁❤️🎉👋🍧
@sandhyaprasad2448
@sandhyaprasad2448 2 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻♥♥♥അങ്ങയുടെ സംഗീതം അതി മനോഹരമാണ് ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് കേട്ടിരിക്കുമ്പോൾ ഭഗവാൻ നമ്മളെ നോക്കി പുഞ്ചിരിതൂകി നിൽക്കുന്ന അനുഭവമാണ് ഇതുപോലെ ഒത്തിരി ഒത്തിരി സോപാനസംഗീതങ്ങൾ ആലപിച്ചു ഞങ്ങളിൽ ഭക്തിയും ആനന്ദവും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അങ്ങയുടേയും കുടുംബത്തിന്റെയും കൂടെ എന്നും എപ്പോളും ഓരോ നിമിഷവും ഭഗവാൻ വാസുദേവൻ ഉണ്ടാവും 🙏🏻🙏🏻🙏🏻♥♥♥
@sherliK-i7d
@sherliK-i7d 6 ай бұрын
ഭഗവാനേ എല്ലാം അവിടുത്തെ അനുഗ്രഹം ഹരേ കൃഷ്ണാ🙏🙏🙏
@josephmb4772
@josephmb4772 Жыл бұрын
അമ്മേ രാധാദേവി അനുഗ്രഹിക്കേണമേ
@JalajaJalaja-s4s
@JalajaJalaja-s4s 3 ай бұрын
ഭക്തൻ റെ മനസ്സിൽ ഭഗവത് രൂപം തെളിയുന്ന ആലാപനം ഹരേ കൃഷ്ണ
@radamaniamma749
@radamaniamma749 3 жыл бұрын
ശ്രീകൃഷ്ണ ഭഗവാനെ നേരിൽ വരുത്തി കാണാച്ചു തരുന്ന ആലാപനം - അനുഗ്രഹീത കലാകാരൻ - നമസ്തേ !
@madhusudanannair2850
@madhusudanannair2850 4 жыл бұрын
ആ....... ആ.... ആ...... കൃഷ്ണാ.... കൃഷ്ണായ വാസുദേവായ... കൃഷ്ണായ.. വാസുദേവായ.... ദേവകീ ദേവകീ നന്ദനായ നന്ദഗോപ നന്ദഗോപകുമാരായ... നന്ദഗോപകുമാരായ ഗോവിന്ദായ.. നമോ നമഃ..... മായ നീക്കും നിന്റെ പീലി തുമ്പ് കണ്ടു തൊഴുന്നേൻ.. മാരനും തോൽക്കുന്നതാം കേശഭാരം തൊഴുന്നേൻ.. അമ്പിളി തെല്ലല്ലൽ കൊള്ളും ലലാടം കെ തൊഴുന്നേൻ..... തമ്പുരാനെ തിരുനെറ്റി കുറിയും തൊഴുന്നേൻ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
@mohankumarg8390
@mohankumarg8390 4 жыл бұрын
🙏
@rahulrajan5182
@rahulrajan5182 3 жыл бұрын
Full lyrics edamo?
@rejisoman8510
@rejisoman8510 3 жыл бұрын
Hare Krishna 🙏
@saraladevi5118
@saraladevi5118 3 жыл бұрын
മുഴുവൻ വരികളും ഇതിൽ ഇടാമോ? കൃഷ്ണാ ദാമോദരാ.. ശരണം.
@rajendrant.k.tharayil1391
@rajendrant.k.tharayil1391 3 жыл бұрын
കൃഷ്ണാ ഗുരുവായ്പാ എല്ലാവരേയും കാത്തു കൊള്ളണമേ
@soumyavsoumya2142
@soumyavsoumya2142 3 жыл бұрын
മനോഹരം.... പറയാൻ വാക്കുകൾ ഇല്ല്യാ ട്ടോ. പട്ടാമ്പി ശ്രീ തളി മഹാദേവ ഷേത്രത്തിൽ വന്നപ്പോൾ അങ്ങയെ നേരിട്ട് കാണാനും സോപാന സംഗീതം കേൾക്കാനും ഞാനും എന്റെ കുടുബവും മുന്നിൽ തന്നെ ണ്ടായിരുന്നു 🙏
@premjibahrain8276
@premjibahrain8276 6 ай бұрын
നീറി നീറി പിടയുന്ന മനസ്സോടെ ഇരിക്കുന്ന സമയം. ഈ പാട്ടെന്റെ മുന്നിൽ പൊന്മുരളി പൊഴിക്കുന്ന പോലെ..
@rethnammamv5087
@rethnammamv5087 5 ай бұрын
Bhagavantethiruroopan entemunpil theliyunnu...Krishna Guruvayoorappa..🎉🎉🙏🙏🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
മനോഹരം ബിജുവേട്ടാ 💛
@sherliK-i7d
@sherliK-i7d 4 ай бұрын
ഹരേ കൃഷ്ണ🙏
@sreekumarig9636
@sreekumarig9636 3 жыл бұрын
സോപാന സംഗീതം കേൾക്കാൻ ഇഷ്ട്ടമാണ് ഗുരുവായൂരപ്പാ ലോകത്തെ കാത്തോളണേ ❤️❤️🙏🙏
@anoopneelakandan7644
@anoopneelakandan7644 3 жыл бұрын
ആഹാ,എന്തുമനോഹരംഅലിഞ്ഞലിഞ്ഞില്ലാതെയാവുന്നഅവസ്ഥ ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ🙏🙏🙏🙏🙏🙏
@geethakumari5179
@geethakumari5179 3 ай бұрын
Enthoru feel sir
@yedhukr6632
@yedhukr6632 10 ай бұрын
അമ്പലത്തിൽ കണ്ണന്റെ മുന്നിൽ നിന്ന് കേൾക്കുന്നത് വല്ലാത്ത ഒരു ഫീൽ തന്നെ ആണ്
@jayanthiparvathi7181
@jayanthiparvathi7181 3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ഭഗവാന്‍െറ അനുഗ്രഹം ഉള്ള അങ്ങയെ നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹം ആയിരുന്നു അത് സാധിച്ചു ഈശ്വരനുഗ്രഹം കൊണ്ട്
@nakshatraamala4658
@nakshatraamala4658 3 жыл бұрын
വാസുദേവന്റെ അനുഗ്രഹം ആണ് ഈ കല....ശബ്ദം താളം എന്താ ഭംഗി കേൾക്കാൻ....ഭഗവാനെ നേരിൽ കണ്ടത് പോലെ....ഗോവിന്ദായ നമോ നമ:...
@jyothirajan8953
@jyothirajan8953 2 жыл бұрын
🙏🙏🙏🙏
@mppreethy5846
@mppreethy5846 2 жыл бұрын
ശ്രീ കൃഷ്ണായ നമഃ 💐💐💐
@sasichembath1681
@sasichembath1681 3 жыл бұрын
കണ്ണടച്ച് കേട്ടുകൊണ്ടിരുന്നപ്പോൾ കോട്ടക്കൽ മധുവേട്ടന്റെ അതേ ശബ്ദസുഖം തോന്നുന്നു ❤❤❤👍🏻
@aravindakshanthazhathethil2409
@aravindakshanthazhathethil2409 10 ай бұрын
Beautiful rendering. Hare Krishna Hare Krishna
@ushanayak7452
@ushanayak7452 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@vemothjal
@vemothjal 3 жыл бұрын
Sooooper !!! No words to express my feelings....kanna....ninne munnil kanda pole....thank u...Biju....such a blessed siger...
@ashokannair6084
@ashokannair6084 5 ай бұрын
ഏലൂർ. ബിജു.എന്ന.സോപാന.സംഗീത.ഭാഗവതർക്. പ്രണാമം.
@sadhikasandosh3204
@sadhikasandosh3204 2 жыл бұрын
മധുരം, മനേഹരം 🙏🌹
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@SreekumarArithottam
@SreekumarArithottam 3 жыл бұрын
Uuuhh
@chithiramurali5730
@chithiramurali5730 4 жыл бұрын
കൃഷ്ണായ വാസുദേവയ ശ്രീ രാധാ രാധേ 🙏🙏🙏🌹🌹🌹🙏🙏🙏
@PraseethaPraseethamohan
@PraseethaPraseethamohan 11 ай бұрын
ഹരേ കൃഷ്ണ
@luski-l6d
@luski-l6d Жыл бұрын
Harekrishna, 🙏
@sheela212
@sheela212 2 жыл бұрын
Harekrishna 🙏🙏🙏super voice 👍 kannande anugraham ennumundakum 🙏🙏🙏Govinda hari Govinda 🙏🙏🙏
@namasivayanpillai4956
@namasivayanpillai4956 2 жыл бұрын
കൃഷ്ണ കൃഷ്ണാ.. ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ.. ഹരേ 🙏👑🙏സരസ്വതി നാവിൽ ഇങ്ങനെ വിളങ്ങുമാറാകട്ടെ... 👑🙏👑
@harikumareaedavalathanidil5279
@harikumareaedavalathanidil5279 2 жыл бұрын
ഇന്നലെ ചീമേനി ആനന്ദഭവനത്തിൽ വച്ച് നേരിട്ട് ആസ്വദിക്കാൻ കഴിഞ്ഞു. ഒരു പാട് ഇഷ്ടപ്പെട്ടു. മനോഹരം.
@kasirajapillai7473
@kasirajapillai7473 2 жыл бұрын
അതിമനോഹരമായ സോപാനസംഗീതം കൃഷ്ണ ഗുരുവായൂരപ്പാ
@savithriammap7122
@savithriammap7122 Жыл бұрын
Athisundar
@balakrishnank9866
@balakrishnank9866 Жыл бұрын
Great! Hare Krishna!🙏🏻
@rengasamys4016
@rengasamys4016 4 жыл бұрын
Madhava thwal padha bhakthi madthu pana prahasakthi yadhava naan modhamoday thirupadham thozhunnayn. Mudithottangadiyolam udal kandu thozhunnayan. Mudangathay bhagavanay dhivasam kaiy thozhunnayn. Guruvayoorappanay naan anudhinam thozhunnayn. Fantastic lirics. Alapanam athimanoharam. Manasil nilkkunna varikal krishna haray.
@Aparna0711
@Aparna0711 2 жыл бұрын
sir, 7.48 il ulla lyrics onnu ezhuthamo? enikku clear aayi manasalakkan pattiyilla.. englishil ezhuthamo, enikku malayalam vayikkan ariyilla please..
@sushamak.v.2849
@sushamak.v.2849 2 жыл бұрын
ഹരേ കൃഷ്ണ
@rejimolsundharan0804
@rejimolsundharan0804 5 ай бұрын
🙏🙏🙏🙏👌👌👌
@ushanayak7452
@ushanayak7452 Жыл бұрын
👌👌👌👌
@n.paramaswarasarma61
@n.paramaswarasarma61 Жыл бұрын
Namaskaram
@chandrikadevi5801
@chandrikadevi5801 2 жыл бұрын
Congrats ji
@sathianathanc.k.2423
@sathianathanc.k.2423 4 жыл бұрын
years back I was a keen listener of his Sopanam Sangeetham at RK puram temple, New Delhi.
@sumagopinadh2380
@sumagopinadh2380 4 жыл бұрын
Pranamam. Sir
@rengasamys4016
@rengasamys4016 4 жыл бұрын
Guruvayoorappanay naan anu dhinam thozhunnaye
@balakrishnapoduval2195
@balakrishnapoduval2195 4 жыл бұрын
Nice recital
@bijuraman5435
@bijuraman5435 4 жыл бұрын
best wishes.......................
@ushanallur1069
@ushanallur1069 3 жыл бұрын
ഹരേ കൃഷ്ണാ ....🙏
@krishnakumarik3334
@krishnakumarik3334 3 жыл бұрын
എന്റെ കൃഷ്ണാ
@sujathavishnu6457
@sujathavishnu6457 3 ай бұрын
@kylasanathankr2745
@kylasanathankr2745 3 жыл бұрын
Radhe Krishna 🙏🙏🙏🙏🙏
@abhiramisandhya4632
@abhiramisandhya4632 3 жыл бұрын
🙏🙏🙏🙏 കൃഷ്ണാ ....
@harekrishna6497
@harekrishna6497 3 жыл бұрын
ഹരിഓം 🙏🙏🌹🌹❤️
@preethiarjun931
@preethiarjun931 3 жыл бұрын
Super👌👌👌
@pkkusumakumari
@pkkusumakumari 3 жыл бұрын
മനോഹരം ❤️
@geethanath3111
@geethanath3111 4 жыл бұрын
Super krishna bless u
@mymissmedhamedha4527
@mymissmedhamedha4527 4 жыл бұрын
HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏 NARAYANAYA NAMA 🙏
@gemsyprakash2056
@gemsyprakash2056 3 жыл бұрын
Supper
@KMMaya-qr6jj
@KMMaya-qr6jj 4 жыл бұрын
സൂപ്പർ
@sreedevinair6537
@sreedevinair6537 3 жыл бұрын
Ati madhuram 👌🙏
@chandrarajc5442
@chandrarajc5442 3 жыл бұрын
Nice
@rajeevkpai5340
@rajeevkpai5340 2 жыл бұрын
ENTAY Krishna
@rajeshvalliyodan
@rajeshvalliyodan 3 жыл бұрын
എത്രകേട്ടാലും മതിയാകുന്നില്ല.❤️
@hariharikuttan1823
@hariharikuttan1823 2 жыл бұрын
കത്തല്ലഭാടം
@hippofox8374
@hippofox8374 4 жыл бұрын
guruvaayoor ekaadashi.... sreemad bhagavad geethaa dinam...... greetings..... prayers to Lord.... 25..nov..2020
@lakshmiiyer8800
@lakshmiiyer8800 3 жыл бұрын
Very nice god is great
@sutheersusu2367
@sutheersusu2367 2 жыл бұрын
കൃഷ്ണ കൃഷ്ണ...
@unnikrishnan8693
@unnikrishnan8693 3 жыл бұрын
Hare Krishna.
@midhunlal3864
@midhunlal3864 3 жыл бұрын
Koode paadunna aalude peru koode idamayirunnu❤️
@renuka.s7008
@renuka.s7008 3 жыл бұрын
മനോഹരം
@saraswathigopalakrishnan7065
@saraswathigopalakrishnan7065 3 жыл бұрын
Superb
@aramachandran5548
@aramachandran5548 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@babukrishnan8386
@babukrishnan8386 3 жыл бұрын
Hare krishna........namaskaram .sir
@sreekanththilakthilak5441
@sreekanththilakthilak5441 4 ай бұрын
🙏🏻
@asharaman6338
@asharaman6338 4 жыл бұрын
Superb... Manoharam
@vijayalakshmi837
@vijayalakshmi837 2 жыл бұрын
👌👌🙏🙏🙏🙏🙏
@MANKURUSSI
@MANKURUSSI 11 ай бұрын
🙏🙏🙏🙏🙏🙏👌👌👌👌👌👌👌👍👍👍👍👍👍
@LightSL-e3g
@LightSL-e3g 11 ай бұрын
🙏🙏🙏🙏🙏
@SoumyaTp-lo5sz
@SoumyaTp-lo5sz 10 ай бұрын
😮😮😮
@lakshmiiyer8800
@lakshmiiyer8800 3 жыл бұрын
Ohm namashivaya ohm namashivaya ohm namashivaya
@anaswaracshakthi8660
@anaswaracshakthi8660 4 жыл бұрын
Hare Krishna........ Namaskaram sir
@jyothysuresh6237
@jyothysuresh6237 3 жыл бұрын
Bhakthi sandram.... 🙏🙏👍
@valasadevid1778
@valasadevid1778 6 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@vijayankk572
@vijayankk572 2 күн бұрын
👌🔥🍧🙏👍🙏🙏🙏🙏🙏🙏
@vijayalakshmi837
@vijayalakshmi837 10 ай бұрын
🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@raghunath567
@raghunath567 3 жыл бұрын
ദാസേട്ടന്റെ അതെ ശബ്ദം 🙏
@purushothamankrishnan8779
@purushothamankrishnan8779 3 жыл бұрын
👌👌🙏
@sathivenu4272
@sathivenu4272 4 жыл бұрын
ഒന്ന് പഠിക്കാൻ മോഹം.
@deepthibinoj3538
@deepthibinoj3538 2 жыл бұрын
ഓൺലൈൻ ക്ലാസ്സ്‌ ഉണ്ട് 👍
@sherliK-i7d
@sherliK-i7d 6 ай бұрын
എനിക്കും. എല്ലാം മറന്ന് ഭഗവാനെ സ്തുതിച്ചു പാടാൻ ഒരു മോഹം🙏
@sherliK-i7d
@sherliK-i7d 6 ай бұрын
പഠിക്കണം എങ്ങനെയാ join cheyya
@anilkumarpd5883
@anilkumarpd5883 2 жыл бұрын
🙏🏽🙏🏽🙏🏽
@skgangadharan7284
@skgangadharan7284 3 жыл бұрын
🙏🙏🙏🙏👌👌👌👌
@soumyakrishnan3987
@soumyakrishnan3987 3 жыл бұрын
❤️❣️
@shijubalathekkayil
@shijubalathekkayil Жыл бұрын
വരികൾ എഴുതി ഇടാമോ 🙏🙏🙏🕉️
@vaipur
@vaipur 3 жыл бұрын
🙏❣🙏
@sujathaspillai8307
@sujathaspillai8307 3 жыл бұрын
❤️
@anilvettath2696
@anilvettath2696 3 жыл бұрын
🙏🙏🙏🙏🙏
@geethakumari8365
@geethakumari8365 3 жыл бұрын
🙏
@ranjinisreekumar6683
@ranjinisreekumar6683 3 жыл бұрын
🙏🙏🙏🥰🥰🥰
@manilavinod
@manilavinod 4 жыл бұрын
🙏🙏🙏
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
AJITHAHAREJAYA ||അജിതാഹരേ
16:46
Moothedam Sreejith videos
Рет қаралды 624 М.
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,7 МЛН
Ambalapuzha Kalabam 'Ambalapuzha Vijaya Kumar
10:20
Ambalapuzha Kannan
Рет қаралды 159 М.
Kaathirippoo Kanna | Sopana Sangeetham | Anitha Devi J | Eloor Biju | Sree Krishna Devotional
7:02