എനിക്ക് വളരെ ഇഷ്ടമുള്ള മനുഷ്യൻ.... സത്യസന്ധതയുള്ള മനുഷ്യൻ... നിഷ്കളങ്കനായ മനുഷ്യൻ.... സാറിന് എൻറെ കൂപ്പുകൈ സാർ 🙏 ⚘
@naseemafaizalfaizal88503 жыл бұрын
kzbin.info/www/bejne/n4qnZ6Ztg9h2hK8 Disabled day song ❤, ഭിന്ന ശേഷി ദിനം
@anandubhai643 жыл бұрын
നല്ല തിരിച്ചറിവുള്ള മനുഷ്യൻ നമിക്കുന്നു
@indiantimes27932 жыл бұрын
@@anandubhai64 q Qqqqqqqqqqqqqqqqq1q
@sheeban.r26142 жыл бұрын
🙏🙏🙏
@rejilaafsal3 жыл бұрын
എല്ലാ മതത്തെയും ഒരുപോലെ ബഹുമാനിക്കുന്ന മനുഷ്യൻ ഇത്രയേറെ അറിവിന്റെ നിറകുടമായിട്ടും ഒരു ജാഡയുമില്ല.. മനഃസാക്ഷിയുടെ രാജാവിന് ബിഗ് സല്യൂട്ട് സർ 😍😍😍
@majidmajid48632 жыл бұрын
55555555555555⁵555555555555555⁵
@shijijayaprakash88222 жыл бұрын
ബിഗ്സല്യൂട് sir
@padmakumarim.b2124 Жыл бұрын
Pranam sir big salute
@phiroskhan2124 Жыл бұрын
ഞാൻ ഏറെ ആദരവോടെയും അതിലേറെ അത്ഭുതത്തോടെയും നോക്കിക്കാണുന്ന ലവലേശം അഹങ്കാരമില്ലാത്ത യഥാർത്ഥ മനുഷ്യ സ്നേഹിയായ എന്റെ പ്രിയപ്പെട്ട അലക്സാണ്ടർ ജേക്കബ് സർ ❤❤❤❤❤❤❤
@Sreedevi.19643 жыл бұрын
കയ്യും കാലും കൂപ്പി ഞാൻ അപേക്ഷിക്കുന്നു, ഇതുപോലെ ഉള്ള ആളുകൾ സംസാരിക്കാൻ താങ്കൾ അനുവദിക്കൂ ഞങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾ കേൾക്കാൻ അല്ല ഈ മഹാന്റെ സൂപ്പർ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു, എത്ര വട്ടം നിങ്ങൾ അദ്ദേഹത്തെ സംസാരിക്കാൻ തടസപ്പെടുത്തി, ഞങ്ങൾ നിങ്ങളെ അല്ല കേള്ക്കുന്നെ അദ്ദേഹത്തെ ആണ് 🙏🙏
@hakibavvlogs89903 жыл бұрын
തീർച്ചയായും
@fathimaibrahim42983 жыл бұрын
അതെ
@aukerauker73853 жыл бұрын
100%കറക്ട്
@spiceblendsbyshalini55143 жыл бұрын
100% correct
@focuswithserious3 жыл бұрын
വളരെ ശരിയാണ് 👍
@abdulkhader.omassery64473 жыл бұрын
അവിശ്വസനീയമായ വ്യക്തിത്വം, സത്യക്രിസ്ത്യാനിയായ ഒരു മാനവ സ്നേഹി. കണ്ട സത്യം ധീരമായി പറയുന്നു. ആ രേയും ഭയക്കാതെ ആരോടും പരിഭവമില്ലാതെ . വലിയ പ്രവാചക പ്രേമി
@khaleelrahman70062 жыл бұрын
എല്ലാ മതങ്ങളെയും എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അറിവിന്റെ നിറകുടമായ അങ്ങേക്ക് ബിഗ് സല്യൂട്ട്
@ismailpk91303 жыл бұрын
അലക്സാണ്ടർ ജെക്കബ് സാർ തികഞ്ഞ കാത്തോലിക്കാ വിശോസിയാണെങ്കിലും എല്ലാമതങ്ങളെയും, മാത്‍സ്ഥരെയും ഒരുപോലെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അങ്ങ് ഒരു എൻസൈക്ലോപീഡിയ തന്നെയാണ് അഭിനന്ദനങ്ങൾ സർ
@balakrishnankp3176Ай бұрын
Highlight superayitto
@AutoDreamremyesh3 жыл бұрын
Santhosh George കുളങ്ങര സാറിന്റെ അഭിമുഖവും ഈ അഭിമുഖവും കണ്ടിരുന്നു പോകും ഇതിനു അവസരം നൽകിയ flowers tv🥰🥰🥰🙏
@salihsalih69272 жыл бұрын
എത്ര കേട്ടാൽ മതിയല്ലോ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ദൈവം തമ്പുരാൻ നൽകുമാറാകട്ടെ അലക്സ് സാറിന്
@aneesanees82132 жыл бұрын
AAMEEN
@manickangopalangopalan29052 жыл бұрын
കേട്ടപ്പോൾ രോമാഞ്ചം തോന്നുന്നു
@cutevlogar50302 жыл бұрын
Ooooo
@muhammedameen56612 жыл бұрын
ഇയാളുടെ ഫോൺ നമ്പർ കിട്ടുമോ. ജനങ്ങളെ ഇങ്ങനെ പൊട്ടൻ ആക്കണോ " മര പൊട്ടാ" എന്ന് ചോതിക്കാനാണ് . പോടാ മര പൊട്ടാ ആആആആ.
@pushpajoseph5631 Жыл бұрын
Congradulations Alexander sir.
@kpmoideenvalakkulamkpmoide86473 жыл бұрын
എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത് എത്രയോ വിദ്യാഭ്യാസമുള്ള ഈ സാർ കൊരച്ച് കൊരച്ച് ഇംഗ്ലീഷ് ചേർത്തു കൊരച്ച് കൊരച്ച് മലയാളം പറഞ്ഞില്ല. ശുദ്ധമലയാളം. സൂപ്പർ
പഠിച്ചു നല്ല വിവരം ഉള്ള ആരും അങ്ങനെ അനാവശ്യമായി ഇംഗ്ലീഷ് തിരുകി കയറ്റാറില്ല.
@Appus1453 жыл бұрын
@@ravichandrannair2615 😍
@k.csajeev71353 жыл бұрын
10, pg ഉള്ള ആളാണ്
@thyaginipurushothaman41522 жыл бұрын
ഒരിക്കൽ കൂടി ഇദ്ദേഹത്തെ ക്ഷണിക്കാമോ? അല്ലെങ്കിൽ പുനർ പ്രേക്ഷേപണം?
@alikuttyfaizy3 жыл бұрын
ജാതി മത ബെതമന്യേ എല്ലാവരെയും സ്നേഹിക്കുന്ന സാറിനെ പോലുള്ള ആളുകൾ കേരളത്തിന്റെ അഭിമാനം ആണ് 🌹
@kallukali39703 жыл бұрын
aaru shenikkunnu ee pottane. sudappikkale pattichu pirivu eduthu jeevikkunnava ee thendi yo ?
@asharafashraf90943 жыл бұрын
@@kallukali3970 താൻ വെറും നായ്ക്കാട്ടം തന്നെയാണെല്ലോടാ സങ്കി ചാണകമേ ഈ മനുഷ്യനിൽ നീ കാണുന്ന തെറ്റ് എല്ലാ മതങ്ങളെയും നന്നായി വിലയിരുത്തുന്നു അതല്ലേ?? അല്ലാതെ നിന്നെ ഇയാൾ എന്ത് ചെയ്തു എടാ 🐈 മോനെ
@kallukali39703 жыл бұрын
@@asharafashraf9094 ഇത്രേം പറഞ്ഞു ഷീണിച്ചു കാണുമല്ലോ. ഒരു തുപ്പൽ ബിരിയാണി എടുക്കട്ടേ കോയ
@truthfinder26843 жыл бұрын
@@asharafashraf9094 അയാൾ പറയുന്നതിന് കയ്യടിക്കും, അതെ അഭിപ്രായം അനക്ക് ഉണ്ടോ കോയെ 🤔🤔🙏🙏 ക്രിസ്ത്യൻ ഹിന്ദുക്കളെ മിത്രങ്ങൾ ആയി സ്വീകരിക്കരുത് എന്ന് മുഹമ്മദ് പറഞ്ഞിട്ടുണ്ടല്ലോ 🤔🤔
@saneeramp48963 жыл бұрын
Nalla manushyan anu
@shajipd92445 ай бұрын
സാറിന്റെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ god നോട് നന്ദി പറയുന്നു. ബിഗ്ഗ് സലൂട്ട് .ഒരുപാട് നന്ദി ശ്രീകണ്ഠൻ sr
@jijobalamthode60613 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച എപ്പിസോഡ്. ബിഗ് സല്യൂട്ട് അലക്സാണ്ടർ സർ 🌹
@sumeshsumeshps53183 жыл бұрын
തീർച്ചയായും, 👍
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/Z6WwfmSqaq2ogrM.
@naseemafaizalfaizal88503 жыл бұрын
kzbin.info/www/bejne/n4qnZ6Ztg9h2hK8 Disabled day song ❤, ഭിന്ന ശേഷി ദിനം
@unnimaharani47033 жыл бұрын
Evan Muslim adima
@unnimaharani47033 жыл бұрын
Frode
@vinod.t61403 жыл бұрын
വളരെക്കാലം കൊണ്ട് ആഗ്രഹിക്കുന്നതാണ് എന്റെ മക്കളെ ഇദ്ദേഹത്തെ ഒന്ന് കാണിക്കുവാൻ. എന്റെ മക്കൾക്ക് ഇതിലും വലിയൊരു ഭാഗ്യം വേറെ കിട്ടാനില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു . അനുഭവങ്ങളുടെ ഒരു വലിയ പുസ്തകം തന്നെ ഇദ്ദേഹം 🌷🙏💓
@Abdulrehman-vw4bq2 жыл бұрын
എല്ലാവിധ അറിവുണ്ടായിട്ടും അഹങ്കാരമില്ലാത്ത മനുഷ്യനെന്ന് പറയാവുന്ന ഒരു മനുഷ്യൻ ഒരു ബിഗ്സല്യൂട്
@capt.k.vijayan74362 жыл бұрын
...
@Mr_John_Wick.3 жыл бұрын
Sir ന്റെ സംസാരം കേട്ടിരിക്കാൻ സുഖം ആണ്....ഒരുപാട് അറിവുള്ള മനുഷ്യൻ.ഒരു ജാടയും ഇല്ലാത്ത ഒരാൾ...ഇഷ്ടം ആണ്...ഒരുപാട് ♥️
@bindhugopinath2183 жыл бұрын
Super family Grateful message 💖💖
@hasbyfency92823 жыл бұрын
Jeevithathil oru thavanayengilum kanan agrahamulla vyakthi. Ariyunnavar address tharane
@simonvarghese6133 жыл бұрын
I'm also live in thumpamon. My husband's house is at thumpamon. My church is thumpamon orthodox cathedral.near to Sir's house
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/Z6WwfmSqaq2ogrM..
@subaidhapoovarakayil23583 жыл бұрын
ഇങ്ങനത്തെ ഡിജിപിയെ കണ്ടിട്ടില്ല നല്ല മനുഷ്യൻ 👍
@bichubkarthi7073 жыл бұрын
എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന മനുഷ്യൻ.... ബിഗ് സല്യൂട്ട് സർ... 🥰
@naseemafaizalfaizal88503 жыл бұрын
kzbin.info/www/bejne/n4qnZ6Ztg9h2hK8 Disabled day song ❤, ഭിന്ന ശേഷി ദിനം
@unnimaharani47033 жыл бұрын
Evan chetta
@unnimaharani47033 жыл бұрын
Chetta
@aliceindia3 жыл бұрын
kzbin.infoncS7Y4Ao3Sc?feature=share King is always a King
@aliceindia3 жыл бұрын
@@unnimaharani4703 kzbin.infoncS7Y4Ao3Sc?feature=share King is always a King
@moiduthundiyil14582 жыл бұрын
എല്ലാ മതക്കാരെയും ഒരുപോലെ നോക്കികാണുന്ന സ്നേഹിക്കുന്ന വലിയ മനസ്സിന്റെ ഉടമയെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന ശ്രീകണ്ഠൻ നായർക്കും മറ്റെല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ സൂക്ഷിക്കേണ്ട വാക്കുകൾ അത്രക്കും കഴിവുള്ള ഒരു മഹാനാണ്
@techmon345.3 жыл бұрын
മനുഷ്യത്വം മരവിച്ച ഈ കാലത്ത് ഇത്പോലൊരു മഹാൻ ജീവിച്ചിരിക്കുന്ന ഇന്നാട്ടിൽ ജീവിയ്ക്കാൻ ഇടയാക്കിയ പടച്ചവനോട് ഞാൻ ഒരുപാട് നന്ദി പറയുന്നു.
@aliceindia3 жыл бұрын
kzbin.infoncS7Y4Ao3Sc?feature=share King is always a King
@kanakavallyk43273 жыл бұрын
ഇതുപോലുള്ള മഹാന്മാരെ വെച്ചുള്ള എപ്പിസോഡുകൾ സംപ്രസ്‌ക്ഷണം ചെയ്താൽ ജനങ്ങൾക് വളരെ ഉപകാരമാകുമായിരുന്നു
@gayathrio39663 жыл бұрын
Atheyathe.. Oru Harward aparatha.. Respect akam apozhum parayunathil thettum sheriyum. Thirichariyanula minimum common sense venam!!
@muthara14383 жыл бұрын
ഭാരതത്തിന്റെ സംസ്കാരത്തെ കുറിച്ച് പറയുമ്പോൾ സാറിന്റെ കണ്ണുകളിലെ തിളക്കം 🙏🙏🙏🙏.... അറിവിന്റെ നിറകുടം 😍
@girishgirish45023 жыл бұрын
O.k.sir.big salute.
@sapereaudekpkishor46003 жыл бұрын
kzbin.info/www/bejne/jJ66n4KBbdp2pKM
@susanmathews23913 жыл бұрын
P
@vishwanathancp29973 жыл бұрын
The greatest person with full of knowledge🙏🙏🙏
@sapereaudekpkishor46003 жыл бұрын
ഒരു തരം ഹോമിയോ
@fazilam78622 жыл бұрын
ഇദ്ദേഹത്തെ പോലെയുള്ള മനുഷ്യരുടെ സാന്നിധ്യം എപ്പോഴും ഒരു അനുഗ്രഹമാണ് 😌❤️ respect ❤️🙏🏻
@shajishaji65983 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട എപ്പിസോഡ്.. അലക്‌സാണ്ടർ ജേക്കബ്. I. P. S. ബിഗ് സല്യൂട്ട് സർ
@aboobacker87102 жыл бұрын
s.s
@ramanypp70472 жыл бұрын
Sir ഞാനും സംസാരിച്ചിട്ടുണ്ട്. എന്നെ അറിയില്ല എന്ന് പറഞ്ഞു. എന്റെ friend ആയിരുന്നു സുഖമില്ലാത്ത കുട്ടി. അവിടെ കൂട്ടില്ല അതുകൊണ്ട് കൊല്ലാനും കൂട്ടാനും വന്നതാണ്.
@jasminmani97392 жыл бұрын
@@ramanypp7047 കൊല്ലാനോ 🙄
@velayudhankm87983 жыл бұрын
എത്ര കേ ട്ടാലും മതിവരാത്ത ഒരേഒരു എപ്പിസോഡ് ദൈവാനുഗഹം സമൃദ്ധ മായി ലഭിച്ച അലക്‌സാണ്ടർ സാർ വർഗീയത തൊട്ടു തീണ്ടാത്ത മഹാമനസ്കൻ 🙏🙏🙏🙏
@alicejoseph49372 жыл бұрын
M
@yohannanjohn43812 жыл бұрын
God bless him.
@shreyyy81552 жыл бұрын
Easeom
@muhammedpoolat54422 жыл бұрын
Im p
@sathinair74312 жыл бұрын
@@alicejoseph4937 okk
@swaminathan13723 жыл бұрын
സത്യസന്ധനായ ഒരു പോലീസ് ഓഫീസർ...👌👌👌 ഒപ്പം മനുഷ്യ സ്നേഹിയായ ഒരു മനുഷ്യൻ...🙏🙏🙏
@kadharkadhar4753 жыл бұрын
എല്ലാ വിദ്യാഭ്യാസവും ഉള്ള sir..എന്തോരു എളിമയോട് സംസാരിക്കുന്നു...അതും ജനങ്ങൾക്ക് ഉപകരിക്കുന്ന സംസാരം...വളരെ നന്ദിയുണ്ട് sir
@lakshmimohan24773 жыл бұрын
Njangalude naattukaaran ayathil abhimaanam und sir.👍
@ms-rf4it3 жыл бұрын
സ്നേഹം ഇനിയും മരിച്ചിട്ടില്ല..അത് വറ്റാത്ത ഉറവയായി ഇന്നും ജീവിക്കുന്നു മതമോ ജാതിയോ വർഗ്ഗമോ നോക്കാതെ തെളിനീരുമായി അതിങ്ങനെ ഉറവയായി ഒഴുകുന്നു...ജീവിക്കുന്ന ഒരു വലിയ മഹാൻ 💖💖💖💖💖💖💖💖💖💖💖💖💖💖💖
@shahudeenshahudeen76523 жыл бұрын
Masha allah
@mollykuttykn66512 жыл бұрын
ഈ മഹാനായ സാറിനെ ക്രൂശിക്കുന്നവരും ഉണ്ട് എന്നുള്ളത് സങ്കടകരം ആണ്.
@anuprajeesh40722 жыл бұрын
യു ട്യൂബിൽ കേറിയാൽ സാറിന്റെ വീഡിയോ കണ്ട് കണ്ട് ശെരിക്കും അടിറ്റായ പോലെയായി കണ്ടതാണെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നും എല്ലാ മതസ്ഥരേം തുല്യതയോടെ കാണുന്ന ഒരു മഹാൻ എത്ര കേട്ടാലും മതിയാകില്ല 💚💚💚💚💚❤️❤️❤️❤️❤️❤️💚💚💚💚💚💚
@ansarkp23533 жыл бұрын
അദ്ദേഹേത്തിന്റെ അറിവും നന്മയും തുടർന്നും അർഹത പെട്ടവരിലേക് എത്താൻ ആരോഗ്യത്തോടുള്ള ദീർകായുസ്സ് അള്ളാഹു നൽക്കട്ടെ ആമീൻ.
@muhammedkochu99503 жыл бұрын
ആമീൻ
@sapereaudekpkishor46003 жыл бұрын
kzbin.info/www/bejne/fnrNoIKtd9qBfMk
@rasheedrasheed33243 жыл бұрын
Aameeeen
@sovietyajayantethalle81933 жыл бұрын
ലോകത്തിന് ഏതു തരത്തിലുള്ള അറിവാണോ വേണ്ടത് അത് ഭാരതത്തിൽ ഉണ്ടെന്നുള്ളത് സത്യം ബിഗ് സല്യൂട്ട് സാർ ❤️❤️❤️❤️
@sheejimolsheejimol4773 жыл бұрын
കുറ്റവാളികളെ വീണ്ടൂം തെറ്റിൽ kondupokathe കൊണ്ട് വന്ന ഓരോ തൊഴിലും ചെയ്യാനുള്ള സംവിധാനം സാറിനോടെ എൻറെ അഭിനന്ദിക്കുന്നു,,Big salute sir
@rashidak78213 жыл бұрын
ഒരു യഥാർത്ഥ മനുഷ്യസ്നേഹി 💯🇮🇳🙏❤️ ഇതുപോലെയുള്ള ഓഫീസർമാരെ ആണ് ഇനി കേരളത്തിന് ആവശ്യം 💯🙏
@hamsaanappalli24232 жыл бұрын
ഇരു ലോകവും സമാദാനവും സന്തോഷവും ഉള്ളതാവട്ടെ
@swayamprabhapm60352 жыл бұрын
@@hamsaanappalli2423 l
@pmmammupm50422 жыл бұрын
അസാധാരണമായ വൃക്തിത്തം
@padminiedat1599 Жыл бұрын
നല്ല sir very good 🙏🙏🙏
@muhammedshereefshereef63273 жыл бұрын
ജാഡയും, തലക്കനവുമില്ലാത്ത നീതിമാനായ പോലീസ് മേധാവി അലക്സാണ്ടർ സർ. എല്ലാ എപ്പിസോഡുകളിലും, ചോദ്യം കേൾക്കാനായിരിന്നു ഇഷ്ടം ഈ എപ്പിസോഡിൽ ഉത്തരം കേൾക്കാനാണ് കാത്തിരിക്കുന്നത്.ജേക്കബ് സർ താങ്കൾ എന്റെ മുത്താണ്. എന്റെ നേതാവ് മുത്ത്ബിയുടെ മഹത്വം അങ്ങയിൽനിന്ന് ഇടയ്ക്കിടെ ഞാൻ കേൾക്കുന്നു. കേരളത്തിന്റെ അഭിമാനം.
@MilanG803 жыл бұрын
മുത്തുബി അതൊക്കെ എന്താ 🤔
@viralsvision8463 жыл бұрын
@@MilanG80 മുത്ത് നബി
@josetj12693 жыл бұрын
Big salute to dr. Alax ander jacob
@rknair60118 ай бұрын
HONOURABLEDGPSIRBIGSALUTE
@abdullaparappurath62523 жыл бұрын
ഒരു നല്ല മനുഷ്യൻ ആരെയും ഭയക്കാതെ കാര്യങ്ങൾ തുറന്ന് പറയുന്ന മനുഷ്യ സ്നേഹി
@aboobackersidheeq59743 жыл бұрын
സാറിന്റെ സംസാരം വളരെ ഇഷ്ടം തോന്നുന്നു. സംസാരത്തിനിടയിൽ പ്രവാചകൻ മുഹമ്മദ് നബിയെ ഓർത്തതിൽ വളരെ സന്തോഷം
@snowdrops99623 жыл бұрын
മുഹമ്മദ് നബിയെ ഓർത്തത് കൊണ്ടായിരിക്കും സന്തോഷം... 🤣🤣🤣🤣🤣🤣 ഇവനൊക്കെ എവിടുന്നു വരുന്നു... 🙄🙄
@faisssharaf3183 жыл бұрын
@@snowdrops9962 എന്താടാ നിന്റെ പ്രശ്നം നബി എന്താ മോശം ആള് വല്ലോം ആണോ അല്ലല്ലോ...
@ashrafashrafpullara77083 жыл бұрын
ഡോക്ടർ ജേക്കബ് സാർ ഇത് പോലെ മനുഷ്യൻ മാരെ യാണ് വേണ്ടത് സാർ ന്റെ ഭാര്യാ യുടെ കൂടെ എപ്പോഴും ദൈവം കൂടെ ഉണ്ടാവും ഒരു ബിഗ് സലൂട്ട് 👍👍👍👍💯%
@nazer83942 жыл бұрын
എല്ലാവരും എല്ലാവർക്കും എപ്പോഴും ഇപ്പോയും ഇഷ്ടവും സ്നേഹവും ഉള്ള നല്ല ഒരാൾ അതാണ് ജേക്കബ് സർ
@meghasnair80623 жыл бұрын
അറിവിൻ്റെ ഭണ്ഡാരം🥰 അറിവിവും കഴിവും പ്രാപ്തിയും ഉള്ള ഒരു വിവേകശാലി 🥰 അലക്സാണ്ടർ സാർ🥰
@rejikochumolrejikochumol94973 жыл бұрын
👍🙏❣️❣️
@hameedaliabdullahabdulla30263 жыл бұрын
Your original mishiha!!
@subaidaaziz37453 жыл бұрын
LAYYAH tariq
@subaidaaziz37453 жыл бұрын
Books and Book
@husainn1923 жыл бұрын
🤩🤩🤩🤩🌹👍👍👍👍
@gmdmedia66223 жыл бұрын
ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഇടയിൽ ജപമാല ചൊല്ലുന്നത് നൽകുന്നത് നമുക്ക് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല അത് അനുഭവത്തിൽ നിന്ന് ഒരു വേദിയിൽ വിളിച്ച് പറഞ്ഞ സാറിന് ഒരുപാട് നന്ദി
@prassanavijayan99112 жыл бұрын
ഞാൻ ഈ എപ്പിസോഡ് രണ്ട് തവണ കണ്ടു എന്താ കഴിവ് സഫാരിയിൽ സാറിന്റെ എല്ലാ എപ്പിസോടും കണ്ടു എത്ര കേട്ടാലും മതിയാവില്ല ഒരു കോടി നമസ്കാരം അങ്ങയുടെ മുൻപിൽ വെള്ളപ്പൊക്കത്തെക്കുറിച്ചു പറഞ്ഞത് ഇനിയെങ്കിലും ഇതൊക്കെ കേട്ടിട്ട് അതുപോലെ പ്രവർത്തിച്ചെങ്കിൽ എന്ന് വെറുതെയെങ്കിലും ഞാൻ ഓർത്തുപോകുന്നു അതുവഴി നമ്മുടെ നാടും വീടും കൃഷിയും എല്ലാം പഴയതുപോലെ ആകുമെങ്കിൽ എത്ര നന്നായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abhilashabhi3468 Жыл бұрын
Correct 💯
@saleemuppadathil29243 жыл бұрын
Sir നെ മുഴുവൻ പറയാൻ വിടാതെ ഇടയ്ക്കിക്കിടെ ഇടയ്ക്ക് കയറി ചോദിക്കാതെ ശ്രീകണ്ഠൻ സാറേ. പലതും miss ആകുന്നു
@shilgaansel3 жыл бұрын
Crct
@ramlavp29463 жыл бұрын
Corct
@jubinbenniam10733 жыл бұрын
Yes
@salmancc64683 жыл бұрын
Adehathinte saili angane aan
@shamsudheenperinchery52973 жыл бұрын
Currect
@abdurahman63963 жыл бұрын
ഇങ്ങനെ ഹിസ്റ്ററി അരക്കി കലക്കി കുടിച്ച മഹാന്മാരെ എപ്പിസോഡിൽ കൊണ്ട് വരൂ 🥰
@alexphilip44383 жыл бұрын
Excellent. No doubt 👌🙏
@anngeorge27233 жыл бұрын
DGp.That is not dead man's spirit. He is waiting for the judgment day.but there is satan and his gangs.They can talk like died person.its is black magic
@shuhaibpayyamballi15843 жыл бұрын
ചരിത്രം ഇത്രമനോഹരമായി അവതരിപ്പിക്കുന്ന വ്യക്തി വേറെ കാണില്ല ബിഗ് സല്യൂട്ട് ,
@Sheelam1233 жыл бұрын
@@anngeorge2723 are u a psycho🤨
@calenderfaceboom53962 жыл бұрын
😂😂😂😂ഈ സേട്ടൻ പൊളി അല്ലേ
@mohananteeyem94822 жыл бұрын
ജാതി മത ഭേതമില്ലാതെ എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളളി ലയും നല്ല വശങ്ങൾ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്ന അങ്ങു മഹാനാണ്... ഓം. നമഃ. ശിവായ... ഓം....
@petsworld09653 жыл бұрын
ജാതിയുടെയും മതത്തിന്റെ പേരിലും ഒരു വർഗീയതയും ഇല്ലാത്ത പച്ചയായസ് മനുഷ്യൻ ബിഗ് സല്യൂട്ട് sir
@basheerpoiloor78343 жыл бұрын
നല്ലൊരു പോലീസ് ഓഫീസർ ആണ് ഇതുപോലെയുള്ള ആളുകളെയാണ് ഇത്തരം പരിപാടിയിൽ പങ്കെടുക്കേണ്ടത് 24ന്യൂസ് ശ്രീകണ്ഠൻ നായർ ക്കും അഭിനന്ദനങ്ങൾ
@sushamakk84262 жыл бұрын
സാറിനെ ഈ ഷോയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം. പോലീസ് അക്കാദമിയിൽ അങ്ങയുടെ കീഴിൽ ജോലിചെയ്തകാലം സർവീസ് കാലയളവിലെ മറക്കാത്ത ദിനങ്ങൾ. സാറ് പറഞ്ഞു തന്ന പാഠങ്ങളും അനുഭവകഥകളും എപ്പോഴും ഓർമ്മയിലുണ്ട്. Thankyou സർ. 🌹🌹
@techzonepsc95753 жыл бұрын
ഞാൻ Salute അടിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി Respect you sir
@kattiliypethomas43103 жыл бұрын
ബിഗ് സല്യൂട് 🙏🙏
@georgechacko80633 жыл бұрын
Sreekandane aano.. 😂?
@pradeeptc24473 жыл бұрын
മുന്ജന്മത് ചെയ്യത്ത സുഹൃത്വം ബിഗ് സല്യൂട്ട് സർ 🙏🙏🙏🙏
കണ്ടിരുന്നു പോകും സർ, ഇതിങ്ങനെ കണ്ണെടുക്കാതെ ...... അലക്സാണ്ടർ ജേക്കബ് സാർ താങ്കൾക്ക് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ കൂടെ SKN സാറിനും
@shajika63613 жыл бұрын
Very nice
@Ibrahim-ld8ls2 жыл бұрын
ഒരു സത്യസന്ധനായ മനുഷ്യൻ. ഒരുപാട് ഇഷ്ട്ടം 🌹🌹🌹❤
@nafirabikidees67133 жыл бұрын
എന്റെ മുത്തുനബി യെകുറിച് എന്തെങ്കിലും പറയുമെന്ന് പ്രദീക്ഷിച്ചാണ് ഞാൻ ഈ എപ്പിസോഡ് കണ്ടത്. താങ്ക്സ്
@Hussain-uh2hq3 жыл бұрын
ഞാനും
@fidhaaa...3 жыл бұрын
Njanum
@suneertk80903 жыл бұрын
🤭🤭🤭
@jomonkv34433 жыл бұрын
മുത്തോ😂 കുത്തോ😂😂😂
@shashamsu44463 жыл бұрын
Me to .I like him
@abdullaabdu61003 жыл бұрын
ഒരു വർഗീയതയും ഇല്ലാതെ എല്ലാം മതത്തെ കുറിച്ചും പഠിക്കുന്ന എല്ലാ മതത്തെക്കുറിച്ചും പഠിപ്പിക്കുന്ന ഈ ബുദ്ധിമാനായ മഹാനെ ഇന്ത്യാ രാജ്യത്തിന് പ്രത്യേകിച്ചും കേരളത്തിന് നൽകിയ സർവ്വശക്തനായ അള്ളാഹുവിനെ സ്തുതിക്കുന്നു ഈ മഹാൻ റെ ഭാര്യയായി ജീവിക്കാനും സന്താനങ്ങൾ ആയി ജനിക്കാനും ഭാഗ്യം സിദ്ധിച്ച അവരെത്ര ഭാഗ്യവതികൾ ഈ മനുഷ്യനിൽ നിന്ന് ഇന്ത്യാ രാജ്യത്തിനും കേരളത്തിലും നിയമ വ്യവസ്ഥക്കും ഒരുപാട് പഠിക്കാനുണ്ട് ഈ മഹാനും കുടുംബത്തിനും ഒരുപാട് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ സർവ്വശക്തനായ അള്ളാഹുവേ അവർക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേആമീൻ
@shahmonsvlog62202 жыл бұрын
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു എപ്പിസോഡ് 👍👍👍👍👍👍
@nishasudhakaran39703 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു ഇത് ഇതുപോലെയുള്ള വാക്കുകൾ ആദ്യമായാണ് കേൾക്കുന്നത് സൂപ്പർ
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/Z6WwfmSqaq2ogrM..
@molysamuelmolysamuel17853 жыл бұрын
You are the great
@aliceindia3 жыл бұрын
kzbin.infoncS7Y4Ao3Sc?feature=share King is always a King
@laisafrancis85032 жыл бұрын
👍👍👌👌👌
@kabdurahimancheriyappu62972 жыл бұрын
താങ്കളോ താങ്കളെ പോലുള്ളവർ ആണ് ഈ നാട് ഭരിക്കേണ്ട ത്
@sivaasexportskssivakumar8063 жыл бұрын
ഡോ. അലക്സാണ്ഡർ ജേക്കബിനെപ്പോലെയുള്ള ഒരാളിന്റെ സംസാരം കേട്ടപ്പോൾ എന്തെല്ലാം പുത്തൻ അറിവുകളാണ് ലഭിച്ചത്. A big salute to you sir. Hats off.
@xyzgaming96493 жыл бұрын
🙏🙏🙏🙏👌😍👍🥰
@geethavk54212 жыл бұрын
ദൈവത്തിൻ്റെ അപൂർവ സൃഷ്ടികളിൽ ഒരാൾ: നമിക്കുന്നു.
@sinim974 Жыл бұрын
ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള വ്യക്തി 🙏🙏
@mayavijayan81013 жыл бұрын
സാറിന്റെ ഭാര്യയും, മക്കളും എത്ര ഭാഗ്യം ചെയ്തവർ ആണ്. ഇത്രയും arivulla, ഇത്ര നല്ല മനസുള്ള Alexander sir...
@sobhitham2 жыл бұрын
Lucky family
@ashrafashraf60643 жыл бұрын
എല്ലാ മതങ്ങളെയും ഒരുപോലെ സ് നേഹിക്കുന്ന ഒരുനല്ല മനുഷ്യസ്‌നേഹി
@ramanipt91923 жыл бұрын
🙏🙏🙏👌
@ushas5043 жыл бұрын
ഒരു കോടിയിൽ ഏറ്റവും മികച്ചത് ഈ എപ്പിസോഡ് ആണന്നു ഞാൻ പറയും
@nikhil87243 жыл бұрын
ആരൊക്കെ എന്തൊക്കെ സർനെ പറ്റി പറഞ്ഞാലും ഒരു മനുഷ്യ ജീവിതം എങ്ങിനെ പോസിറ്റീവ് ആകണം എന്ന് പറഞ്ഞുതന്ന തങ്ങളുടെ അഭിപ്രായം ഞാൻ ഉൾകൊള്ളും ✌️😍😍😍
@shajip.n.94673 жыл бұрын
ഇത്രയും കാലത്തിനുള്ളിൽ തുടക്കം മുതൽ അവസാനം വരെ ഇടക്ക് പരസ്യം വന്നപ്പോഴും ചാനൽ മാറ്റാതെ ഫ്ലവേഴ്സ് ചാനലിൽ കണ്ടു കൊണ്ടിരുന്ന ഒരേ ഒരു എപ്പിസോഡ്.🙏🙏🙏
@sudeesh842 жыл бұрын
സത്യം
@basheerbashi83832 жыл бұрын
സത്യം
@ibrahimbelinja20372 жыл бұрын
Satyam
@kadertahngalthodi77002 жыл бұрын
ഇദ്ദേഹത്തിന്റെ നാവിൽനിന്നും വരുന്നത് വർത്തമാനകാലത്തുള്ളവർക്കും വളർന്നു വരുന്നവർക്കും വളരെ പടനാർഹമാണ് എന്റെ അനുഭവം 👍👍
@ushakumarivp41383 жыл бұрын
Sir' എല്ലാ മതത്തിൻ്റെയും തത്ത്വങ്ങൾ മനസ്സിലാക്കി അത് മറ്റുള്ളവരിലേക്ക് പകർന്ന കൊടുക്കുന്ന പോലിസ് ഓഫീസർക്ക് എൻ്റെ Big സല്യൂട്ട,
@byjubyju35053 жыл бұрын
കേരള പോലീസിന് എന്നും അഭിമാനിക്കാവുന്ന ഒരു വ്യത്തിത്വം ആണ് ബഹു : അലക്സൻഡർ ജേക്കബ് സർ. സാറിനു ഒരു ബിഗ് സല്യൂട്ട് 🙋🏻♂️
@rathnammakrrathnammakr41733 жыл бұрын
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാതീനിച്ച വ്യക്തി. അറിവിന്റെ നിറകുടം. എത്രകേട്ടാലും മതിയാകാത്ത വാക്കുകൾ
@Jas.World4483 жыл бұрын
ഇത്രകാൽത്തിന്റിടയ്ക്ക് ഒരാളെക്കൊണ്ടും വെറുപ്പിക്കാത്ത മനുഷ്യൻ proud of u sir
@shameerpt18083 жыл бұрын
അലക്സാണ്ടർ സർ, എനിയും ഒരുപാട് കാലo ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!
@focuswithserious3 жыл бұрын
🙏🙏🙏🙏praise the lord🙏🙏🙏🙏
@aliceindia3 жыл бұрын
kzbin.infoncS7Y4Ao3Sc?feature=share King is always a King
@danitomy27413 жыл бұрын
Pp
@indiancr73523 жыл бұрын
ആമീൻ 🤲🏻
@arshinsmartz54113 жыл бұрын
@SAFDER HASIM CHEMMALAPARA കൂതി മോൻ
@sreedeviamma2930 Жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വളരെ നല്ല എപ്പിസോഡ് 🙏🙏🙏🙏🙏🙏
@AMSAutoCraft3 жыл бұрын
Dr. Alexander Jacob sir , a big salute ❤️❤️❤️ ഇത്രയും മനോഹരമായ ഒരു episod ഇതിനുമുൻപ് ഉണ്ടായിട്ടില്ല ❤️❤️❤️❤️❤️❤️❤️. ഒരു second പോലും കളയാതെ കണ്ട്❤️❤️❤️❤️.
@reninbaby89022 жыл бұрын
ക്ലു കൊടുത്ത് മത്സരത്തിൻ്റെ എത്തിക്സ് കാറ്റിൽ പറത്തി...
@AMSAutoCraft2 жыл бұрын
@@reninbaby8902 athukond aanu ithine show ennu parayunnath. Njan malsarathe udheshich alla paranjath. Aa oru manushyane mathyam depend cheythanu.
@habeebakannacheth96352 жыл бұрын
താങ്കളെ പോലെയുള്ള ഡി.ജി.പി. മാ ഇനിയും വരട്ടെ. താങ്കൾക്ക് ആയുസ്സ് പടച്ചവൻ കുട്ട തൽ നൽകുമാറാവട്ടെ.
@abdulrahimanabdu77582 жыл бұрын
👍🏻👌
@hamsaanappalli24232 жыл бұрын
കരിയുണിവനായ റബ് അനുഗ്രഹിക്കട്ടെ
@rasheedkvk23913 жыл бұрын
ഇതേപോലത്തെ അറിവിന്റെ നിറകുടങ്ങളെ യാണ് പ്രേക്ഷകർക്കു ആവശ്യം. നല്ല എപ്പിസോഡ് 🌹🌹
@haridasannarmat76123 жыл бұрын
ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന വ്യക്തിത്വം. 🙏🙏🙏
@iluhrsh56983 жыл бұрын
S
@lakshmilachu26903 жыл бұрын
🥰❤
@nehakumar99183 жыл бұрын
Ayyale kaliyakkiyath ano
@sarathkgs3 жыл бұрын
kzbin.info/www/bejne/r5ezoX-EeM6nnc0
@talaltalal89662 жыл бұрын
ഇദ്ദേത്ത പോലുള്ള ആളുകളെ ഇനിയും കൊണ്ടു വരണം
@mariyammaliyakkal97193 жыл бұрын
സതൃസന്ധരായ ചുരുക്കം ഉദ്യോഗസ്ഥരിൽ ഒരാൾ. ദൈവം ആയുസും ആരോഗൃവും നൽകട്ടെ...
@vidhugowri59533 жыл бұрын
ഏറ്റവും ഇഷ്ടമുള്ള വ്യക്തി.. ഒത്തിരി സന്തോഷം ഈ ഷോയിൽ കൊണ്ട് വന്നതിനു 😊🙏🏻
@thomasmathew36213 жыл бұрын
Good episode
@arunyasaran56683 жыл бұрын
Yesss
@sarathkgs3 жыл бұрын
kzbin.info/www/bejne/r5ezoX-EeM6nnc0
@darsanab82253 жыл бұрын
ഇത്രേയും മനോഹരമായ എപ്പിസോഡ് ഞാൻ ഇതുവരെ കണ്ടിട്ടില്ല ❤️❤️❤️❤️ബിഗ് സല്യൂട്ട് അലക്സാണ്ടർ സർ ❤️❤️❤️❤️❤️
@bindubaiju60703 жыл бұрын
അലക്സാണ്ടർ സർ വെരി ഗ്രേറ്റ്. ഒത്തിരി കാര്യങ്ങൾ അങ്ങയിൽനിന്നും മനസിലാക്കാൻ സാധിച്ചു. ഒത്തിരി നന്ദി യുണ്ട്
@SathisLifestyle20253 жыл бұрын
മഹാനായ ഈ ips ഓഫീസരുടെ മഹാമനസ്കതക്കും, അറിവിനും മുന്നിൽ നമസ്കരിക്കുന്നു 🙏
@sreekumaradas42683 жыл бұрын
Really unbelievable! Long live with good health. Sir 🙏.
@sreelathas62462 жыл бұрын
കേൾക്കുമ്പോൾ തന്നെ സാറിനെ നമസ്കരിക്കാൻ തോന്നും. സാർ ദൈവം തന്നെ 🙏🙏🙏
@shintojoseph99363 жыл бұрын
ഈ പ്രോഗ്രാം മുഴുവൻ കണ്ടത് ഈ എപ്പിസോഡ് മാത്രമാണ്.. ഇതുപോലുള്ളവരെ കൊണ്ടുവരൂ 👍👍👍ഒന്നുകൂടി സാറുമായിട്ട് ഒരു പ്രോഗ്രാം ചെയ്യുമോ?? 🙏
@Dr.Raihanath.M.P3 жыл бұрын
Me too...
@tunetheworld963 жыл бұрын
S
@nanthananandhu77793 жыл бұрын
Mee to
@afsalhussain65793 жыл бұрын
സത്യം
@praveenspravi50173 жыл бұрын
👍👍
@gafoorgafoor70483 жыл бұрын
സർ നിങ്ങൾ ജീവിച്ച കാലത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷം.. സല്യൂട്ട് സർ....
@salipaul30533 жыл бұрын
വളരെ നല്ല എപ്പിസോഡ് സർ ഒരു ബിഗ് സല്യൂട്ട് ❤
@mvrasheedmvrasheed30172 жыл бұрын
Yes
@KrishnaKumar-sf5gy2 жыл бұрын
അലക്സാണ്ടർ സാർ അങ്ങ് പറഞ്ഞത് ശെരിയാണ് ഭൂരിഭാഗം മലയാളിയുടെ മനസ്സ് ഇടുങ്ങിയതാണ് 🔥🔥
@sunilchakkala67673 жыл бұрын
അദ്ദേഹത്തിന്റെ വാക്കുകൾ ഓരോന്നും ഒരുപാട് അറിവുകൾ നൽകുന്നതാണ് സാർ ഒരുപാട് സ്നേഹം ❤🙏
@sha__kp_Ай бұрын
❤❤
@kgvaikundannair71003 жыл бұрын
നല്ല മനസ്സിന്റെ ഉടമയായ അലക്സാണ്ടർ ജേക്കബ് സാറിന് എന്റെ നമസ്കാരം..🙏
@lakshmikutty74532 жыл бұрын
നമസ്കാരം ഇദ്ദേഹം അറിവിന്റെ സാഗരമാണ് നന്മയുടെ പര്യായം ദൈവത്തിന്റെ കൈയ്യൊപ്പ് കിട്ടിയ വ്യക്തി ഫ്ലവർസിൽ ഇദ്ദേഹത്തെ അവതരിപ്പിച്ചതിനു ഒരു കോടി പ്രണാമം അലക്സാണ്ടർ സാറും കുടുംബത്തിനും എല്ല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏👏👏👏🌹
@syamalamathai79663 жыл бұрын
ശ്രീകണ്ഠൻ നായർ സർ ഒരു request ഉണ്ട്. Programme ചെയ്യുന്നത് ഇരുന്നുകൊണ്ട് ആയാലോ? എത്ര സമയം നിൽക്കേണ്ടിവരുന്നു. പ്രായത്തിൽ അല്പം മുതിർന്നവർ നിൽക്കുന്നത് കാണുമ്പോൾ പ്രയാസംതോന്നുന്നു.
@majeedvaliyatta3763 жыл бұрын
Yes
@Hamza-hl5wm3 жыл бұрын
ശരിയാ
@focuswithserious3 жыл бұрын
കറക്റ്റ്
@jameelamuhammedkunju59423 жыл бұрын
കറക്റ്റ് ഇരിക്കാൻ സീറ്റ് kodukkamayitunnu
@rasheedbeckoden48103 жыл бұрын
നല്ല നിർദേശം ചാനൽ അധികൃതർ ശ്രദ്ധിക്കുമെന്ന് വിചാരിക്കാം
സാറിന്റെ പ്രഭാഷണം വളരെയധികം അറിവുകൾ നൽകി thank u sir
@naseemarasak44343 жыл бұрын
ഞാൻ ഒരു പാട് ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന ഒരു മഹാൻ.,.. അറിവിന്റെ നിറകുടം... ❤♥️🌹
@sapereaudekpkishor46003 жыл бұрын
kzbin.info/www/bejne/hoiVmZJjg9ajicU
@alik32503 жыл бұрын
ഞാൻ നേരിൽ കണ്ടു കാൽ തൊട്ടു വന്ദിക്കാൻ ആഗ്രഹിക്കുന്ന ഒരേഒരു വ്യക്തി. Alexander sir. ദൈവം അങ്ങേക് ദീർഗായുസ്സും ആയുരാരോഗ്യ വും നൽകി അനുഗ്രഹിക്കട്ടെ.
@moloottyperambra10592 жыл бұрын
ഒരുപാട് ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തി ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ - അമീൻ
@thahirms5943 жыл бұрын
നല്ല അറിവ് കേരള ജനതക്ക് നൽകുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🌷🌷
@hkpakd87293 жыл бұрын
പത്തനാപുരം
@thahirms5943 жыл бұрын
@@hkpakd8729 ഹായ്
@fasalulabi3 жыл бұрын
ഒരു കോടിയുടെ അറിവല്ല ഒരായിരം കോടിയുടെ അറിവാണ് ഇതിലൂടെ ലഭിച്ചത് ❤️❤️
@hopefully9173 жыл бұрын
കുട്ടിയെ പരിഗണിച്ച് പാട്ട് പാടിക്കൊടുത്ത കുട്ടേട്ടന് നന്ദി. പിന്നെ അലക്സാണ്ടർ സർ പൊളിയാണല്ലൊ. കൂടുതൽ ഒന്നും സാറിനെ പറ്റി പറയേണ്ടല്ലൊ. സാറിനും കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു.
@KORaju-nd7pt3 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ ഇഷ്ടപെട്ട രണ്ടു വ്യക്തി കൾ. 1)Chrisostem Thirumeni. 🙏. May his soul be in heaven. 2)Alexander Jacob sir. Great. May God bless you.
@saraswathyv87523 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇതുപോലുള്ള അറിവും അനുഭവസ്ഥരും നല്ല മനസ്സുള്ളവരുമാണ് വേണ്ടത്. നന്ദി SKN
@bindusuresh29753 жыл бұрын
🙏🙏🙏🙏🙏
@murhitk71013 жыл бұрын
L ..
@RajaniChandra-d4m2 ай бұрын
❤️❤️❤️❤️
@ammu198223 жыл бұрын
ഇതുപോലെയുള്ള മഹത് വ്യക്തികളെ കുറിച്ചു കേള്ക്കുമ്പോള് മാത്രമാണ് ഇപ്പോൾ ഒരു കേരളീയയായതിൽ അഭിമാനികുന്നത്. ദീർഘായുസ്സ് ഉണ്ടാകട്ടെ sirnu
@ameersha0003 жыл бұрын
സഫാരി TV യിൽ അലക്സാണ്ടർ സർ പങ്കെടുത്ത ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ഒരു എപ്പിസോഡ് കാണാൻ ഇടയായി പിന്നെ രണ്ടു ദിവസം കൊണ്ട് 48 എപ്പിസോഡ് കണ്ട് തീർത്തു Goosebumbs 💞💞💞💞💞
@rafeeqrafe87873 жыл бұрын
ഈ സാറിൻറെ ഒരു എപ്പിസോഡ് കൂടി വേണമെന്ന് ആഗ്രഹിക്കുന്നവർ ആരെങ്കിലുമുണ്ടോ
@kallyaniarjun69733 жыл бұрын
തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു 💯
@shymack33033 жыл бұрын
Yes looking forward
@anjanaanju83113 жыл бұрын
Yes
@thufseenamuneer1253 жыл бұрын
Veenam......
@anniepaul61133 жыл бұрын
Yes
@fathimavp13152 жыл бұрын
എല്ലാ മതസ്ഥരെയും ഒരുപോലെ ബഹുമാനിക്കുന്ന അറിവിന്റെ നിറകുടമായ അലക്‌സാണ്ടർ sir big salute
@fvz72253 жыл бұрын
അതെ സർ പറഞ്ഞത് പോലെ...ശാസ്ത്രത്തിനും മുകളിലാണ് ചില സത്യങ്ങൾ.. 👍🏻
@joyjoseph27323 жыл бұрын
സാറ് പറഞ്ഞ വൈത്തീശ്വരൻ കോവിൽ അനുഭവസ്ഥനാണ് ഞാൻ.
@SJ-zo3lz3 жыл бұрын
സത്യം ! PNR Rao തുടങ്ങിയ Astrologists ന്റെ video കണ്ടാൽ മനസ്സിലാകും.
@xy18773 жыл бұрын
Athethu sathyam??
@fvz72253 жыл бұрын
@@xy1877 വീഡിയോ കാണൂ.. ഒരു യുക്തിയുമില്ലാത്ത യുക്തിവാദികൾക് മനസിലാക്കാൻ കഴിഞ്ഞന്നു വരില്ല 🤭
@xy18773 жыл бұрын
@@fvz7225 മരിച്ച ആള് തിരിച്ചു വന്ന് സംസാരിച്ചതോ?? Best yukthi
@shemiyarafeeq38323 жыл бұрын
ഞാൻ ഒരു പാട് ബഹുമാനിക്കുന്ന ഒരു വെക്തി ദീർക്കയുസും ആരോഗ്യവും sr നു ദെയ്‌വം തരട്ടെ 👍🌹
@mvrasheedmvrasheed30172 жыл бұрын
Ameen
@yoodyhabeeb22042 жыл бұрын
ഒരു മുസിലിം ആയിജനിച്ചിട്ട് എനിക്ക് അറിയാത്ത ഒരുപാട് ഇസ്ലാമിക അറിവുകൾ ഇദ്ദേഹത്തിന്റെ അടുക്കൽ നിന്നും കിട്ടി മാഷാഅള്ളാ പടച്ചോൻ ആയുസും ആരോഗ്യവും നിലനിർത്തട്ടെ
@kunjhimuhammedkv74762 жыл бұрын
ഇസ്ലാമിനെ തേനിൽ പുരട്ടി എഴുതിയ മത അനുയായികളുടെ പോരിശകളേ അദ്ദേഹ൦കേട്ടിട്ടുള്ളൂ. എന്നിട്ടുമെന്തേൃ അദ്ദേഹ൦ മീശവടിച്ച് താടി വെച്ച്, മുട്ട മുറിച്ച് ഇസ്ലാം മതം സ്വീകരിക്കാത്തതെന്തുകൊണ്ട്? ബഹുഭാരൃത്വവു൦ വെപ്പാട്ടി സ൦ബ്രദായ൦ അനുവദിച്ച നബി 8 വർഷത്തിന്നുള്ളിൽ 85 ലധികം യുദ്ധങ്ങൾക്ക് നേതൃത്വ൦കൊടുത്തത് പതിനായിരകണക്കിന്ന് ആളുകളെ ഉന്മൂലനചെയ്ത തൊന്നു൦ എന്തുകൊണ്ടാണ് കാണാത്തത്? അടിമചന്തയു൦ വെപ്പാട്ടി സ൦ബ്രദായവു൦ബൂർഷ്വാഭരണവുമൊക്കെ നിരോധിക്കാൻ അന്ന് കഴിയുമായിരുന്നില്ല ഭാവിയിൽ അവയൊക്കെ നിരോധിക്കാനാണ് ഖീയാസു൦ഇജ്മാഉ൦ അനുവദിച്ചത് എന്നാൽ മതനേതാക്കൾ അതിന് തയ്യാറായില്ല പൊതുജനങ്ങളുടെ നിരന്തര സമരത്തിലൂടെയാണ് മനുഷൃാവകാശങ്ങൾ ഓരോന്നായി നേടാനായത് അതിൽ മതനേതാക്കൾ ക്ക് യാതൊരു പ൦കുമില്ല ആധുനിക മനുഷൃൻ അ൦ഗീകരിക്കേണ്ടത് മാനവികതയും ജനാധിപതൃമൂലൃങ്ങളു൦അഭിപ്രായസ്വാതന്ത്രൃവു൦ മതേതരത്വവും ആവിഷ്കാര സ്വാതന്ത്രൃവു൦സ്ത്രീപുരുഷസമത്വവുമൊക്കെയാണ് അതാണ് മതനേതാക്കളു൦ ഉയർത്തിപിടിക്കേണ്ട മൂലൃങ്ങൾ അല്ലെങ്കിൽ സമുദായം പിന്നോക്ക വസ്ഥയിലേക്ക് കൂപ്പ്കുത്തു൦ ഈസതൃ൦മനസ്സിലാക്കാതെയാണ് ഇസ്ലാം ചക്കരയാണെന്നൊക്കെ തട്ടി വിടുന്നത്!!!!!
@kunjhimuhammedkv74762 жыл бұрын
പറയുന്നുണ്ട്!!!!
@kunjhimuhammedkv74762 жыл бұрын
ഇസ്ലാമിലെ നല്ല വശങ്ങൾ മാത്രമേ കാണൂ? കുറ്റങ്ങളു൦കുറവു൦ അതിന്നുള്ള പരിഹാരമാർഗ്ഗങ്ങളുമൊക്കെയല്ലേ ഗുണപരമായ കാരൃങ്ങൾ? ആത്മാവ് ഒരുഅന്ധവിശ്വാസമായികാണാൻ കഴിയാത്ത സാറ് കുറേ പൊട്ടത്തരങ്ങളു൦ പറയുന്നുണ്ട്
@jaaithapk41603 жыл бұрын
അലക്സാണ്ടർ സാറിൻ്റെ ആരാധികയാണ് ഞാൻ. അത്രയ്ക്ക് ബഹുമാനം അർഹിക്കുന്ന മഹാനാണ് അങ്ങ്. സാറിൻ്റെ ഓരോ വാക്കും പോസറ്റീവ് ഊർജം പ്രദാനം ചെയ്യുന്നതാണ്. അഗാധ പാണ്ഡിത്യം, സ്നേഹം, കാരുണ്യം എല്ലാം ഒത്തുചേർന്ന മഹാൻ.