സത്യം എല്ലാം പുറത്തായി 🤣🤣 | PM Arsho Troll | TG Mohandas | Troll Malayalam | Malayalam Troll

  Рет қаралды 217,903

Damu Trolls

Damu Trolls

7 ай бұрын

#pmarsho #tgmohandas #malayalamtroll #trollmalayalam #kammi #sfi #pinarayigovernment #kammitroll

Пікірлер: 186
@jithuraj4802
@jithuraj4802 7 ай бұрын
ആർഷോ വാ മോനെ എന്റെ മോളെ ഞാൻ കെട്ടിച്ചു തരാം 😂😂😂
@sebastianpx9683
@sebastianpx9683 7 ай бұрын
😅😅😅
@abdulazeez174
@abdulazeez174 7 ай бұрын
😂😂😂😂
@saneeshsanu1380
@saneeshsanu1380 7 ай бұрын
TG വേറെ ലെവൽ ' ഇങ്ങേരുടെ വീഡിയോസ് കണ്ടാൽ ചിരിച്ചും ചിന്തിച്ചും കുറേ വിവരം നമുക്കും വരും.🧡
@histree1207
@histree1207 7 ай бұрын
സത്യം
@aarkyyd
@aarkyyd 7 ай бұрын
കുറെ വിവരം 😂 ഇയാള് തന്നെ സംഘി ആണ് എന്നിട്ട് ആണ് ഇയാളെ കേൾക്കുന്നവർക്ക് വിവരം 😂😂😂😂😂😂
@paulillikkal1460
@paulillikkal1460 7 ай бұрын
❤❤❤​@@histree1207
@user-ft8jr2ju2s
@user-ft8jr2ju2s 7 ай бұрын
Yes. So true 😂
@user-ri7im3oe7z
@user-ri7im3oe7z 7 ай бұрын
Vidveshavum parayum
@MrMindsetpsc
@MrMindsetpsc 7 ай бұрын
ഷേഡ്ഡി ഫെഡറേഷനും 36 വയസ്സുള്ള വിദ്യാർത്ഥി നേതാവും🤣
@gangadharanke8088
@gangadharanke8088 7 ай бұрын
പ്രണയം, സമരം, പഠനം ഇതായിരുന്നു ഒരു സമയത്തെ മുദ്രാവാക്യം
@dittoantony1326
@dittoantony1326 7 ай бұрын
Once upon a day.
@jayathirajagopal7126
@jayathirajagopal7126 7 ай бұрын
ഇത്രയും ചങ്കുറപ്പോടെ അന്തസായി കാര്യങ്ങൾ പറയാൻ സാറിനു മാത്രേ കഴിയൂ.. ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏
@leaguedoc5046
@leaguedoc5046 7 ай бұрын
Campusകളിൽ രാഷ്ട്രീയം തന്നെ പാടില്ല എന്നാണ് എന്റെ ഒരു ഇത്
@VinodKumar-hw1qq
@VinodKumar-hw1qq 7 ай бұрын
TG യെ കേൾക്കാൻ ബഹുരസം🎉
@saneeshsanu1380
@saneeshsanu1380 7 ай бұрын
പത്രിക എന്ന ചാനൽ പുള്ളിയുടെയാണ്.കിണ്ണൻ വീഡിയോസ് ആണ്🫡
@Santhu-pc1uo
@Santhu-pc1uo 7 ай бұрын
പോലീസ് നു പേടി ആണ്. ജോലി പോകുമോ എന്ന്. നാണം കേട്ട പോലീസ്. Sfi കാരെ സംരെക്ഷിക്കു
@againstinjustice111
@againstinjustice111 7 ай бұрын
പരട്ടശങ്കന്റെ താക്കോളിത്തരങ്ങൾ തുറന്നു പറയാൻ ധൈര്യമുള്ള ഇങ്ങേരാണ് യഥാർത്ഥ ഇരട്ടച്ചങ്കൻ 👌👌👌👌
@naishasukumaran573
@naishasukumaran573 7 ай бұрын
അദ്ദേഹം പറഞ്ഞത് സത്യമാണ്.. ഇപ്പോൾ ഏതൊരു കോളജിൻ്റെ മുന്നിൽ കൂടി പോയാലും അതിൻ്റെ മുന്നിലെല്ലാം കുറെ കൊടി തോരണങ്ങൾ ഉണ്ടാകും..കൂടെ ഒരു ബോർഡും...SFI യുടെ കലാലയത്തിലേക്ക് സ്വാഗതം എന്ന്..ഇത് കണ്ടാൽ തോന്നും കേരളത്തിലെ കോളേജുകൾ എല്ലാം ഇവരുടെതാണെന്ന്..
@vishnudathg9440
@vishnudathg9440 7 ай бұрын
ഇന്ന് ഭാരതത്തിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായി അക്ഷഭ്യാസമില്ലാത്ത 'സാക്ഷര കേരളം ' മാറിയിരിക്കുന്നു
@SHARIKROSHAN
@SHARIKROSHAN 7 ай бұрын
ആക്ഷഭ്യാസം അല്ല അക്ഷരാഭ്യാസം😂😂😂
@viralsvision846
@viralsvision846 7 ай бұрын
നിനക്ക് യുപിയിൽ പോയി ജീവിച്ചൂടെ
@viralsvision846
@viralsvision846 7 ай бұрын
നിനക്ക് യുപിയിൽ പോയി ജീവിച്ചൂടെ
@kashinathpreetha6168
@kashinathpreetha6168 3 ай бұрын
​@@viralsvision846എന്ത് പറഞ്ഞാലും ഒരു UP, ഉത്തർ പ്രദേശ് അല്ലാതെ വേറെയും സംസ്ഥാനം ഉണ്ട്
@user-jn1ks8dd4j
@user-jn1ks8dd4j 7 ай бұрын
TG sir നിങ്ങളാണ് ഇരട്ട chunkan🔥🔥
@anniethomas4114
@anniethomas4114 7 ай бұрын
Governer ഇരട്ട ചങ്കൻ അദ്ദേഹത്തിൻ്റെ ഭരണം വന്നിരുന്നെങ്കിൽ🎉🎉🎉
@Aneeshr717
@Aneeshr717 7 ай бұрын
ആർഷോ.. അവന്റെ അഹംകാരം അങ്ങ് തീർന്നു .. 😂
@vipinvijayan9088
@vipinvijayan9088 7 ай бұрын
ഷഡി ഫെഡറേഷൻ 😅😂😂
@rajeevkp5399
@rajeevkp5399 7 ай бұрын
ക്യാമ്പസുകൾ ആഭാസ മേഖല ആയി മാറിക്കഴിഞ്ഞു. എത്രയും വേഗം ആൺ -പെൺ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേർതിരിച്ചാക്കിയാൽ നന്ന്.ഒരുമാതിരി ആഭാസർ പഠിപ്പ് നിർത്തി പൊക്കോളും. ശരിയായ വിദ്യാർഥികൾക്ക് നന്നായി പഠിക്കാം
@TheOctobernine
@TheOctobernine 7 ай бұрын
വാസ്തവം. പരമാർത്ഥം
@bindhumadhavan4924
@bindhumadhavan4924 7 ай бұрын
പൊളിച്ചു....😂😂😂😂😂
@vaisakhrk8760
@vaisakhrk8760 7 ай бұрын
TG യുടെ കാര്യം 🤣🤣
@jyothishv8836
@jyothishv8836 7 ай бұрын
സത്യം പറഞ്ഞു 😂
@aneeshnarayanan3979
@aneeshnarayanan3979 7 ай бұрын
Tg, ജയശങ്കർ, പണ്ഡിയാല ഷാജി, ശ്രീജിത്ത്‌ പണിക്കർ, ഷാജഹാൻ,ജോസഫ് മാത്യു തുടങ്ങിയവരുടെ ചർച്ചകൾ ഒരിക്കലും മിസ്സ് ചെയ്യരുത് ഒരുപാട് അറിവുകൾ കിട്ടും
@guinnessrineesh007
@guinnessrineesh007 7 ай бұрын
കേരളം വലിയ ദുരിതത്തിലാണ് ഉള്ളത് ... രാഷ്ട്രീയക്കാർ അവരുടെ കീശ നിറക്കുന്നു... അഞ്ചു പൈസയുടെ വിവരമില്ലാത്ത മലയാളികളെ നിങ്ങൾ രാഷ്ട്രീയകാർക്ക് മുമ്പിൽ ജീവിതം പണയം വെക്കരുത് ... നല്ല കാര്യങ്ങൾ എന്താന്ന് മനസിലാക്ക് ... രാഷ്ട്രീയം തലയിൽനിന്നും ഇറക്കി കുറച്ചെങ്കിലും കുടുംബത്തിന് വേണ്ടി ജീവിക്ക്
@reethamanoharan8212
@reethamanoharan8212 7 ай бұрын
വളരെ നന്നായിട്ടുണ്ട് ടി ‌ജി
@TheOctobernine
@TheOctobernine 7 ай бұрын
SFI കലാലയങ്ങൾ SEX ഉം viloence ഉം kondu ഏറ്റവും വൃത്തികേടാക്കി. ഇതിൽ ചേരുന്ന ഏതൊരു വിദ്യാർഥിയും, ആണോ പെണ്ണോ ആവട്ടെ ചീത്തയാകും. മൂല്യങ്ങൾ ഉപേക്ഷിക്കും. പഠനം പെരുവഴിയിൽ ആകും. ക്യാമ്പസുകളിൽ രമിക്കാനുള്ള സ്വാതന്ത്ര്യം ആണ് ഇവരുടെ പ്രധാന വാഗ്ദാനം... അജണ്ട
@minukarunakaran7894
@minukarunakaran7894 7 ай бұрын
TG മോഹൻദാസ് സാർ 💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍. 🕉️🔱❤️🙏
@PremsenPream
@PremsenPream 7 ай бұрын
🎉
@rohannair218
@rohannair218 7 ай бұрын
ഗാന്ധിയെയും ആർഷോ എന്ന ആ മര പാഴിനെയും താരതമ്യം ചെയ്യാൻ കാണിച്ച അവരുടെയാ മനസ്സ്. അതിൽ നിന്ന് തന്നെ മനസ്സിലാവും അവരുടെ നിലവാരം
@JosephThomas-pb2xd
@JosephThomas-pb2xd 7 ай бұрын
Sfi കുട്ടികൾ ജട്ടി ഇടത്തത്തിന്റെ രഹസ്യം ഇതാണ് സമരത്തിലും, ലോക്കപ്പിലും, ഒളിവിൽ എല്ലാം ഉപയോഗിക്കാൻ എളുപ്പം 🤣🤣🤣🤣
@vijayanp9845
@vijayanp9845 7 ай бұрын
സൂപ്പർ കമന്റ്‌ .
@Sak317
@Sak317 7 ай бұрын
TG sir...respect🙏👍
@sheenasubash
@sheenasubash 7 ай бұрын
നവകേരള യാത്ര കഴിയുമ്പോൾ ചെങ്കൊടി വച്ച് എല്ലാ ഡിവൈഎഫ്ഐ ക്കാർകും ജെട്ടി തയ്ക്കാൻ പിണറായി ഓർഡർ കൊടുത്തിട്ടുണ്ട്.
@ElizuMol
@ElizuMol 7 ай бұрын
Excellent.. That is very true.These criminals should be jailed forever
@lalyharvey2118
@lalyharvey2118 7 ай бұрын
😂😂😂 yes true
@sureshkumarkumar643
@sureshkumarkumar643 7 ай бұрын
ആരോ ജട്ടി ഇട്ടിട്ടില്ല എന്ന് കേട്ടു ' ഒതളങ്ങ കാണിക്കനാണോ
@thomasmanjally8743
@thomasmanjally8743 7 ай бұрын
Great truths exposed by T G Mohandas. Hats off to the great man. Let law take its own course and reward Arsho with the gallows.
@teekeykrishnan
@teekeykrishnan 7 ай бұрын
കാംപസിൽ ബാനർ വെക്കരുതെന്നു Hc വിധിയുണ്ടെന്ന് പറയുന്നു ഇതൊന്നു വിശദീക്കരിക്കണം
@johnmathew4412
@johnmathew4412 7 ай бұрын
TG അടിപൊളി 👍👍❤❤
@mrk6564
@mrk6564 7 ай бұрын
TG soooper speech 👍👍👍
@premkumarnair6618
@premkumarnair6618 7 ай бұрын
100ശതമാനം ശരിയാണ്.
@vijithvg1795
@vijithvg1795 7 ай бұрын
Telling trues 💯💯
@user-wz3qt9qt5f
@user-wz3qt9qt5f 7 ай бұрын
സത്യം. പോക്രിത്തരം കാണിക്കുന്നതിനു ഒരു കണക്കുണ്ട്. സപ്പോർട്ട് ഗവർണർ 🔥🔥🔥🔥❤️❤️❤️❤️
@krishnaprassad4232
@krishnaprassad4232 7 ай бұрын
T G Sir rocks. !!!!
@PraveenMadhavan-kx1hr
@PraveenMadhavan-kx1hr 7 ай бұрын
അത് സത്യം.
@venkimovies
@venkimovies 6 ай бұрын
രണ്ടുപേരുടെയും അഭിനയം അപാരം 2 നേം കേരള ജനത വല്ലാതെ ഇഷ്ട്ടപ്പെടുന്നു തുടരും 💋👌👌♥️🌹❤️❤️🙏
@surendrankp5292
@surendrankp5292 7 ай бұрын
Big Salute Sir
@vipiN37
@vipiN37 7 ай бұрын
വളരെ ശെരിയായ സത്യം 🎉
@damutrolls
@damutrolls 7 ай бұрын
Yes😁
@mohananv3311
@mohananv3311 7 ай бұрын
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് കാണിക്കുന്ന പേക്കുത്തുകൾ വിദ്യാർത്ഥികളോ അതോ അവുടെ പേരും പറഞ്ഞ് അടിമകൾ ചെയ്യുന്ന കൊലവിളിയോ?
@user-ex2eq7mk2t
@user-ex2eq7mk2t 7 ай бұрын
😂😂
@bijusi9432
@bijusi9432 7 ай бұрын
TG സർ 👍👍👍👍👍👍👍🙏🙏🙏🙏
@aliasvarghese4619
@aliasvarghese4619 7 ай бұрын
It is very easy to became notorious But very difficult to became famous. R. Show is trying for same notorious popularity. He has his CM as role model.
@umeshankk8586
@umeshankk8586 7 ай бұрын
എത്ര വാസ്തവമാണ് പറഞ്ഞത്.
@roymammenjoseph1194
@roymammenjoseph1194 7 ай бұрын
SFI members need to change their attitude.
@rameshayyappan8195
@rameshayyappan8195 7 ай бұрын
T. G. ❤🎉
@bijupavitharn7261
@bijupavitharn7261 7 ай бұрын
Great speech 😊😊😊👍👍👍👍
@NFAMILY313
@NFAMILY313 7 ай бұрын
TG🔥👍👍👍
@user-ft8jr2ju2s
@user-ft8jr2ju2s 7 ай бұрын
TG 🔥
@shivadasp6908
@shivadasp6908 6 ай бұрын
Sri TG you reacted well
@SunilKumar-kc4gs
@SunilKumar-kc4gs 7 ай бұрын
ഉളുപ്പ് ഇല്ലാത്തത് കൊണ്ട് പ്രശ്നമില്ല...
@ManzoorAhammed-nq4ul
@ManzoorAhammed-nq4ul 7 ай бұрын
അടിപൊളി
@VinodKumar-zo6gh
@VinodKumar-zo6gh 7 ай бұрын
❤❤❤❤❤❤❤❤
@nkrishnakumar7415
@nkrishnakumar7415 7 ай бұрын
തെരുവിൽ ആർമ്മാടിക്കുന്ന പിടി കിട്ടാത്ത പുള്ളി ആർഷോ, അവൻ്റെ പേരിൽ എത്ര കേസ് ഉണ്ടെന്ന് വിവരാവകാശം ചോദിച്ചാൽ അറിയാൻ കഴിയും
@santhoshkartha235
@santhoshkartha235 7 ай бұрын
ടി .ജി.❤🎉
@babujohn9387
@babujohn9387 7 ай бұрын
ആർഷോ അവരുടെ ബുദ്ധി ജീവികളിൽ ഒരാളാണ്
@dittoantony1326
@dittoantony1326 7 ай бұрын
Main reason why students moving out of Kerala......becoz of this educational politics......
@sreedevdev9195
@sreedevdev9195 7 ай бұрын
T G mohandas ഫാൻസ്‌ ലൈക്‌ അടിക്കൂ 👍👍👍
@kyami2478
@kyami2478 7 ай бұрын
👍👍👍👍
@zenarcdesign4825
@zenarcdesign4825 7 ай бұрын
നോട്ട് 0:36 😅😅
@nitheeshtjoshynitheeshtjos575
@nitheeshtjoshynitheeshtjos575 7 ай бұрын
Tg❤❤❤❤
@jyothish3932
@jyothish3932 7 ай бұрын
❤❤TG
@ashrafvalavil7085
@ashrafvalavil7085 7 ай бұрын
😂😂👍👌
@Explorer5133
@Explorer5133 7 ай бұрын
Pavangal pediyanu...dialogues adich ethrayum kalam pidichu ninu...epo pedich oodi...sfi🎉😂😊
@satheeshn1703
@satheeshn1703 7 ай бұрын
Vivekanandan paranjathu sheriya, alle?
@5minlifehack708
@5minlifehack708 7 ай бұрын
Tg👌👌👌👌
@goldentunes1218
@goldentunes1218 6 ай бұрын
TG👍🙏🏿✔️
@revathyk.u5841
@revathyk.u5841 7 ай бұрын
👍👍👍
@nijuniju5518
@nijuniju5518 7 ай бұрын
👍🏻
@drumhead869
@drumhead869 7 ай бұрын
In my opinion we have to stop politics from all campuses, ...we should at the same time entertain student unions but that should not have any affiliation with a ruling or opposition political party ...
@sreyas.r4658
@sreyas.r4658 7 ай бұрын
ലുട്ടാപ്പിയെ കാണാനില്ലല്ലോ 😁
@damutrolls
@damutrolls 7 ай бұрын
He will be back 😌
@anilkumaranandan4497
@anilkumaranandan4497 7 ай бұрын
Governer thudangi vachu...ippo elllavarkkum pongi..😂
@georgekc2152
@georgekc2152 7 ай бұрын
Janamthinu Manasilayee kanum Ohn aenthu konda Jetty edathei nadakunatheinu.😂Emergency aenganum vannu peittalo ?😂
@rajankaramuck5425
@rajankaramuck5425 7 ай бұрын
AAAR SHOOOOO PUOOORI SHEDDY MON VAANAM
@devakumarvk8492
@devakumarvk8492 7 ай бұрын
🤣
@franciskm4144
@franciskm4144 7 ай бұрын
💯
@vijayanp9845
@vijayanp9845 7 ай бұрын
തല്ലും കൊട്ടും ചെണ്ടക്ക് പൊന്നും പണവും മാരാർക്ക് .
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 7 ай бұрын
😂😂😂😂
@sreelekshmi5480
@sreelekshmi5480 7 ай бұрын
Jangal parayan agrahichathu thane etheham parayunu
@user-cw1lx7lc2j
@user-cw1lx7lc2j 7 ай бұрын
സാറിന്റെ വീറ് കാണുമ്പോൾ തന്നെ ആവേശം തോന്നിപോകും.
@muralisangamithra1225
@muralisangamithra1225 7 ай бұрын
😍😍😀😀
@anakhaanu1758
@anakhaanu1758 7 ай бұрын
പടയോട്ടം 😅😅😅
@razornscissor
@razornscissor 7 ай бұрын
ഇവന്മാരെയും banner നോടൊപ്പം തോട്ടിൽ കളയണം.
@pradeepprabhakar3650
@pradeepprabhakar3650 7 ай бұрын
ഇതെന്തു മുതൽ എവിടെ ആയിരുന്നു ഇത്രയും കാലം
@user-rc9xi7fm5q
@user-rc9xi7fm5q 7 ай бұрын
Kammi ennum kammi thsnne
@JamesTemplar-mn3pk
@JamesTemplar-mn3pk 7 ай бұрын
Bro aa outro enik ishttapettu❤
@damutrolls
@damutrolls 7 ай бұрын
Thanks bro🥰
@jessyjose7240
@jessyjose7240 7 ай бұрын
👍arshow
@unni45
@unni45 7 ай бұрын
Tg sir polikkuvanallo
@SreeSree-bz1rb
@SreeSree-bz1rb 7 ай бұрын
College il free education nirthanam. Aa cash janNgalkku free treatment kodukkanam. Ivide govt hospital il medicine onnum illa. Free education Public nte tax kondu venda.
@RDLit-lh4rv
@RDLit-lh4rv 7 ай бұрын
Education nte impact ariyathath kondan engne parayunnath.
@divinewind6313
@divinewind6313 7 ай бұрын
Oru postero bannero management collegukalil especially Christian Management collegeukalil pongilla.
@SreeSree-bz1rb
@SreeSree-bz1rb 7 ай бұрын
@@RDLit-lh4rv free kittunnathinu vilayilla. Rich countries il polum free alla education. Joli cheythu kuttikal fees adakkunnu . Ivide yum aa reethiyil aakkanam . Appol ee strike onnum kanilla. Ividunnu foreign countries il pokunnavarkku Angane padikkamenkil ivide ullavarkku Angane cheythukoode
@SreeSree-bz1rb
@SreeSree-bz1rb 7 ай бұрын
@@RDLit-lh4rv education vendennu aaru paranju. SFI entha I aarahokkokke nalla age undallo. Joli cheythu jeevikkan Prayam aayille
@SreeSree-bz1rb
@SreeSree-bz1rb 7 ай бұрын
@@divinewind6313 true. Nalla markkullavar avide pokum. Admission kittathavr matti college lim. Ee nethakkanmarude mammal Ellam nalla collegekalil aanu padiche. Avar aarkkum undo itharam samarathinu?
@sadi_q4062
@sadi_q4062 7 ай бұрын
🚩🤣
@ajithkumarn5955
@ajithkumarn5955 7 ай бұрын
Aaaarshooo irrooooooo
@sukusunitha9160
@sukusunitha9160 7 ай бұрын
TG❤️
@joymathew7420
@joymathew7420 7 ай бұрын
TG sir , BJP ude crooramaya CHATHI ? LAVLIN CASE ETHRA THAVANA MATTI ? V D parayalle !
@user-jz3ns8cq3q
@user-jz3ns8cq3q 7 ай бұрын
Caracatt
@sohankurianjacob190
@sohankurianjacob190 7 ай бұрын
U P ku vitto avide adipoliya
@alvinstephenson239
@alvinstephenson239 7 ай бұрын
ഓ പോക്കൊളാം പക്ഷേ ഞാൻ മാത്രം രക്ഷപ്പെട്ടാൽ പോരല്ലോ. നാടും രക്ഷ പെ ഡnde?
@emonlast7148
@emonlast7148 7 ай бұрын
Kilavanu Piraanth ... 🤣🤣🤣🤣🤣
@carpediem8153
@carpediem8153 7 ай бұрын
പിണറായി കിളവന് നട്ട പ്രാന്ത് അല്ലെ ഡാ 😂
@srikanthnair1705
@srikanthnair1705 7 ай бұрын
Kammigalk veral ennanulle divasume vaakiullu🤬🤬
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 2,3 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 11 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 2,3 МЛН
KARMA AT SCHOOL 🏫 Stop time
0:32
dednahype
Рет қаралды 51 МЛН