No video

സത്യൻ മാഷിന്റെ ഇതുവരെ അറിയാത്ത കഥകൾ ...!Lights Camera Action - Santhivila Dinesh

  Рет қаралды 59,930

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

അഭിനയ ചക്രവർത്തി സത്യൻ മാഷിന്റെ കഥകൾ കേൾക്കാൻ മലയാളിക്ക് ഒരുപാടിഷ്ടമാണ് ....! സത്യൻ മാഷിന്റെ അധികമാരും പറയാത്ത കുടുംബ കഥകളാണ് ഇന്നിവിടെ പറയുന്നത്......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 104
@satheesanb2144
@satheesanb2144 Жыл бұрын
എത്ര കേട്ടു. ഇനിയും കേൾക്കാൻ സത്യൻെറ കഥ ബാക്കി വയ്ക്കുക. ശാന്തിവിള യുടെ ചരിത്രപരമായി തന്നെ അവതരിപ്പിച്ചു. നന്ദി. തുടരുക...!
@vimalkumardevasahayammercy9511
@vimalkumardevasahayammercy9511 10 ай бұрын
അത്യന്തം മനോഹരമായ ആഖ്യാനം..... ഇത്ര മനോഹരമായി സത്യന്റെ ജീവിതം അവതരിപ്പിക്കപ്പെട്ടിട്ടില്ല.... ദിനേശ് സർ ഗവേഷണം തന്നെ നടത്തിയിരിക്കുന്നു... അങ്ങയെ അഭിനന്ദിക്കാതെ വയ്യ.... അങ്ങയുടെ മനസ്സിന്റെ വലുപ്പം വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു..... എത്ര ആദരവോടെയാണ് ഒരു മഹാനടന്റെ ആദ്യകാല ജീവിതം താങ്കൾ ആവിഷ്കരിച്ചിരിക്കുന്നത്!! താങ്കളുടെ സന്മനസ്സിന് മുമ്പിൽ മനസ്സുകൊണ്ട് നമിക്കുന്നു..... നിറഞ്ഞ കണ്ണുകളോടെയാണ് അങ്ങയുടെ ആഖ്യാനം രണ്ടു തവണ കേട്ടിരുന്നത്.... പ്രണാമം.....
@karunakarankadiyaan648
@karunakarankadiyaan648 10 ай бұрын
താങ്കളെ ,, ഞാൻ വന്ദിക്കുന്നു. , എന്റെ കൂട, ഒരാൾ , കൂടെ , ഉണ്ട് , എന്ന് , തോന്നി
@premkumarpremkumar69
@premkumarpremkumar69 Жыл бұрын
പഴയ നടന്മാരെ പറ്റി പറയുന്നതിൽ വളരെ സന്തോഷം ഉണ്ട് ഇനിയും പഴയ ഒരു പാട് നടന്മാരുണ്ട്
@jamesdevassia8282
@jamesdevassia8282 10 ай бұрын
ശ്രീ. ശാന്തിവിള അവതരിപ്പിച്ചത് ഹൃദ്യമായ പരിപാടിയായിരുന്നു. അദ്ദേഹത്തേക്കാളും അല്പം കൂടി സീനിയർ ആയതുകൊണ്ട് ചില കാര്യങ്ങൾ സൂചിപ്പിച്ചുകൊള്ളട്ടെ. അദ്ദേഹത്തിന്റെ പിതാവ് മാനുവേൽ സാർ,'ചെറുവിളാകത്താശാൻ ' എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത് എന്ന് പഴയ ചില ലേഖനങ്ങളിൽ കണ്ടിട്ടുണ്ട്. സത്യൻ ഹജൂർ കച്ചേരിക്കു പുറമെ 'State Archives'ലും അല്പനാൾ ജോലി ചെയ്തിരുന്നു. കുടുംബത്തിന്റെ സാമ്പത്തികനില പരിതാപകരമായതിനെത്തുടർന്നാണ് ആരോടും പറയാതെ, ഒരു സുഹൃത്തിനോട് മാത്രം പറഞ്ഞുകൊണ്ട് പട്ടാളത്തിൽ ചേരാൻ തീവണ്ടി കയറിയത്. കഠിനമായ അനുഭവങ്ങളായിരുന്നു അവിടെ. ആ കഷ്ടപ്പാടുകൾ ഒരു ലേഖനത്തിൽ വിവരിച്ചത് എന്റെ കൈവശമുണ്ട്. ജീവിതാവസാനവേളയിൽ മകൻ അടുത്തുണ്ടാവണമെന്ന പിതാവിന്റെ അഭിലാഷം മാനിച്ചാണ് സ്വയം പട്ടാളത്തിൽനിന്നും പിരിഞ്ഞുപോന്നത്. പട്ടാളത്തിൽ ചേരുന്നതിനുമുമ്പും പിരിഞ്ഞശേഷവും തിരുവനന്തപുരത്ത് നിരവധി നാടകങ്ങളിൽ അദ്ദേഹമഭിനയിച്ചിരുന്നു. മൂന്നു മക്കൾക്കും കണ്ണിന്റെ അസുഖമുള്ള വിവരം അദ്ദേഹത്തിനറിയാമായിരുന്നു. കൂടുതൽ ഗുരുതരം പ്രകാശിനായിരുന്നെന്ന് മാത്രം.ശ്രീമതി ജെസ്സി സത്യൻ മരണമടഞ്ഞത് സത്യന്റെ മരണശേഷം '6വർഷം കഴിഞ്ഞ് 1987 ൽ ' എന്നു പറഞ്ഞിടത്ത് ലേശം പന്തികേടില്ലേ? (സത്യന്റെ മരണം 1971ലായിരുന്നു.)സതീഷ് സത്യൻ അഭിനയിച്ചത് ടാക്സി കാറിലല്ല P. N. മേനോന്റെ' ടാക്സി ഡ്രൈവറി'ലായിരുന്നു. അദ്ദേഹത്തിന്റെ മറ്റു രണ്ടു ചിത്രങ്ങൾ മഞ്ഞിലാസിന്റെ 'മക്കളും' മധുവിന്റെ 'ശുദ്ദ്ധികലശവു'മായിരുന്നു. മണ്മറഞ്ഞിട്ട് 52 വർഷം കഴിഞ്ഞിട്ടും നിർവിഘ്നം അമ്പതിലേറെ വർഷങ്ങൾ, ആണ്ടോടാണ്ട് ചരമം ആചരിക്കപ്പെട്ട മറ്റൊരു വ്യക്തി, കേരളത്തിലല്ല, ഭാരതത്തിലല്ല, ലോകത്ത് തന്നെ വിരളമാണ്. അത്രയ്ക്കുണ്ട് സത്യൻ എന്ന മഹാനടൻ സമൂഹത്തിൽ ഇന്നും ചെലുത്തുന്ന സ്വാധീനം! ആ നാമം മലയാളിയുള്ളിടത്തോളം കാലം ദിവ്യപ്രഭയോടെ ആകാശത്ത് ജ്വലിച്ചുനിൽക്കും.
@saijosevana7278
@saijosevana7278 11 ай бұрын
നല്ല അവതരണം. സത്യൻ സർ നെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല.
@naturecoolnowHarikallyanikaduk
@naturecoolnowHarikallyanikaduk 11 ай бұрын
ശാന്തിവിള ദിനേശ്... പഴയ നടി നടൻ മാരുടെ കഥ പറയുന്നതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്... താങ്കൾക്കു മാത്രമേ ഇതിന് കഴിയു... താങ്കൾക്കു മാത്രമേ അതിനുള്ള അറിവുകൾ ഉള്ളൂ... കാരണം പഴയ ആൾക്കാരെ പരിചയമുള്ളൂ. ഒരുപാട് നടി നടന്മാരെയും അതിനുള്ള സാങ്കേതിക വിദഗ്ധരെയും പരിചയമുള്ളൂ അഭിനന്ദനങ്ങൾ ഇനിയും പറയണം എഴുതണം... 👍
@simsonc7272
@simsonc7272 11 ай бұрын
ദിനേശന്‍ സര്‍ !എനിക്കു് സത്യന്‍ സാറിന്റ മരണശേഷം ഇറങ്ങിയ ഒരു ചെറിയ ബുക്കില്‍ നിന്നും ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് വായിച്ചറിയാന്‍ സാധിച്ചു.അതിനു് ശേഷം 2000 കാല ഘട്ടത്തില്‍ ഒരു shop ല്‍ വച്ച് സതീഷ് സത്യന്‍ സാറിനെ shop ഉടമ പരിചയപ്പെടുത്തി അല്പനേരം സംസാരിച്ചു.അന്നു് അദ്ദേഹം കാഴ്ചയെ കുറിച്ചുപറഞ്ഞിരുന്നു. താങ്കളില്‍ കൂടെ യും അറഞ്ഞതില്‍ സന്തോഷിക്കുന്നു. ഇന്നിയും തുടരട്ടേ!!
@karunakarankadiyaan648
@karunakarankadiyaan648 10 ай бұрын
സത്യൻ, എന്ന നടന്, പകരം വെക്കാൻ , ഇന്ന് വരെ, ആരും ഇല്ല., ചെമ്മീൻ , സിനിമ കണ്ട , ചാൾസ് , രാജകുമാരൻ , അന്ന് 1970, ൽ , ചോദിച്ചു, ഈ , ആൾ , ഒറിജിനൽ , മത്സ്യത്തൊഴിലാളി, യാണോ ,, അനശ്വരത ,, അതാണ് , സത്യൻ, സാർ
@safuwankkassim9748
@safuwankkassim9748 Жыл бұрын
ഇതുപോലെ നല്ല എപ്പിസോഡുകൾ കൂടുതൽ വരണം സൂപ്പർ അവതരണം
@mohandaskolambil3456
@mohandaskolambil3456 10 ай бұрын
ഏതായാലും ആരാധനയോടെ ബഹുമാനിച്ചിരുന്ന അഭിനയചക്രവര്ത്തിയുടെ മുന്കാലാനുഭവത്തെ ഏതാനുഭാഗം വെളിച്ചംകാണിച്ചുതന്ന ശാന്തിവിള ദിനേശന് നന്ദി🙏🏼🙏🏼🙏🏼👍
@rajagopathikrishna5110
@rajagopathikrishna5110 9 ай бұрын
അസാധാരണ വ്യക്തിപ്രഭാവം, ധീരത, അഭിനയ ചക്രവർത്തിത്വം എന്നിവയാൽ ഒന്നാം സ്ഥാനത്തു കാണപ്പെട്ടിരുന്ന സത്യൻ എന്ന പേർ ഇന്ന് പലരും രണ്ടാമതൊ മൂന്നാമതൊ ആക്കുന്നതു കാണാം. മിമിക്രിയിലൂടെ സത്യബന്ധമില്ലാത്ത പ്രതിഛായ സൃഷ്ടിയ്ക്കപ്പെടുന്നതിലൂടെ പുതിയ തലമുറയിലുണ്ടാവുന്ന തെറ്റിദ്ധാരണ വേറെ . പോലീസുദ്യോഗ കാലത്തെ പ്രവൃത്തികളുടെ പേരിൽ ഇക്കാലത്തും അതുമായി ഒരു വിദൂര ബന്ധവുമില്ലാത്തവർ അദ്ദേഹത്തെ നികൃഷ്ട നിന്ദ ചെയ്യുന്നതു് മറ്റൊന്ന്. എന്നാൽ മർദ്ദനമേറ്റ കമ്യൂണിസ്റ്റുകാരെല്ലാം സത്യൻ്റെ പ്രിയ സുഹൃത്തുക്കളായി എന്ന സത്യം ആരും ഓർക്കാറില്ല. വിരോധം വേണ്ടവർക്ക് അതില്ല. ഈയിടെ എം.എം.ലോറൻസ് പറഞ്ഞു. കമ്യൂ.പാർട്ടി സത്യനെ ലോക് സഭാ സ്ഥാനാർത്ഥിയാക്കാൻ നിശ്ചയിച്ചുവെന്നും സത്യൻ്റെ മർദ്ദനമേറ്റുവെന്ന് പറയുന്ന ( തന്നെ തല്ലിയതു്, സത്യനാണോ എന്നു് തനിയ്ക്കറിഞ്ഞുകൂടാ എന്ന് എം.എം.ലോറൻസ്) എം.എം.ലോറൻസ് തന്നെയായിരുന്നു അദ്ദേഹത്തെ അതിന് ക്ഷണിച്ചതെന്നും! സത്യനെക്കുറിച്ച് പറയുമ്പോൾ ഇത്രയും കാര്യങ്ങൾ ഇന്ന് ചിന്തനീയമാണ്.
@josephchandy2083
@josephchandy2083 Жыл бұрын
സത്യൻമാഷ് എന്ന അദ്ധ്യാപകൻ ഹൃദയത്തിൽ തൊട്ടു ❤
@rajendranc1669
@rajendranc1669 11 ай бұрын
സത്യൻ മാഷിന്റെ അപ്പൻ മാനുവേൽ സാർ ആദ്യം വിവാഹം കഴിച്ചത് ലില്ലി എന്ന സ്ത്രീയെയാണ് അവർക്കു രണ്ട് മക്കൾ. തങ്കമ്മ സത്യനേശൻ സത്യൻ മാഷിന് രണ്ട് വയസ്സുള്ളപ്പോൾ അമ്മ മരിച്ചുപോയി അതിനു ശേഷം മാനുവേൽ സാറ് രണ്ടാമത് വിവാഹം കഴിച്ചത് എമിലി എന്ന സ്ത്രീയെയാണ് അതിൽ ചെല്ലയ്യൻ മുത്തുനേശൻ ദേവദാസ് സരസമ്മ ജെയിംസ് എന്നീ മക്കൾ ജനിച്ചു ആരുടെ പേരിനു പിന്നിലും നാടാർ എന്ന ജാതിപ്പേര് ഇല്ലായിരുന്നു സത്യൻ മാഷിന്റെ ഭാര്യ ജെസ്സി ജെയിംസ് (തങ്കമ്മ എന്ന ഓമന പേരിലായിരുന്നു സത്യൻ മാഷ് അവരെ വിളിച്ചിരുന്നത് ). മക്കൾ സാം സത്യ പ്രകാശ് (ബേബി ) സതീഷ് (കുഞ്ഞുമോൻ ) ജീവൻ (കൊച്ചു ബേബി ) മൂന്നുപേർക്കും 15 വയസ്സിനു ശേഷമാണു കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങൽ ബാധിക്കുന്നത് മൂത്ത പ്രകാശ് ചേട്ടൻ അവിവാഹിതൻ ആയിരുന്നു 2014 ഏപ്രിൽ 14ന് അദ്ദേഹം അന്തരിച്ചു ജീവൻ വൈദ്യുതി വകുപ്പിൽ എഞ്ചിനീയർ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത് അദ്ദേഹമായിരുന്നു ഭാര്യ ലത മകൾ ഡോക്ടർ ആശാ ജീവൻ ഇപ്പോൾ ആകാശവാണിയിൽ ജോലി ചെയ്യുന്നു പിന്നീടാണ് സതീഷ് ചേട്ടൻ വിവാഹിതനാകുന്നത് 1986 ആഗസ്റ്റ്‌ 27ന് പാളയം LMS ചർച്ചിൽ വച്ചായിരുന്നു ആ വിവാഹത്തിൽ ഞാനും പങ്കെടുത്തിരുന്നു ഗാനഗന്ധർവ്വൻ യേശുദാസിന്റെ ബന്ധുവും കൊച്ചി സ്വദേശിനിയുമായിരുന്ന മെറ്റിൽഡ ആയിരുന്നു വധു രണ്ട് വർഷമേ ആ ദാമ്പത്യം നീണ്ടു നിന്നുള്ളു ഇപ്പോൾ വേർപിരിഞ്ഞു സത്യൻ മാഷ് ആലപ്പുഴ നോർത്തു പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആയിരുന്നു RSP നേതാവായിരുന്ന ശ്രീകണ്ഠൻ നായരെ അടിച്ചു പഞ്ചറാക്കിയതിനു പണിഷ്മെന്റ് ട്രാൻസ്ഫർ ആയിട്ടാണ് തിരുവനന്തപുരം ചാല പോലീസ് സ്റ്റേഷനിലേക്ക് വന്നത് പിന്നീടാണ് സിനിമാ നടൻ ആയതും അഭിനയ ചക്രവർത്തി ആയിതീർന്നതും ചരിത്രം
@user-uf3pb1qu7b
@user-uf3pb1qu7b 11 ай бұрын
ഇങ്ങേരു ചുമ്മാ ഒരു എപ്പിസോഡ് ഉണ്ടാക്കാൻ വേണ്ടിയുള്ള തള്ള്. ഉടായിപ്പ്
@kumarpr5684
@kumarpr5684 Жыл бұрын
ചാനൽ തുടങ്ങുമ്പോൾ കേൾക്കുന്ന സംഗീതവും..പശ്ചാ ത്തല ദൃശ്യ വും ഹൃദ്യം!ആശംസകൾ 🌹
@nimmusree9230
@nimmusree9230 Жыл бұрын
Happy to hear the details about Sathyan mash. Surprised when heard his cruelty to the people of Alapuzha. Anyways anxious to know about his sons in coming episodes. Thank youSir
@georgejoseph3544
@georgejoseph3544 10 ай бұрын
ദിനേശാ ഒരു നോവൽ പോലെ മനോഹരം ഒത്തിരി സന്തോഷമായി. മക്കളെക്കുറിച്ചും കേൾക്കണം'
@prabhakarankr5592
@prabhakarankr5592 9 ай бұрын
This is a new knowledge of course. A real unknown story! Thank you very much for telling his family stories!!!
@KNBabu-ei1nj
@KNBabu-ei1nj Жыл бұрын
പിശക് ആർക്കും പറ്റാം എപ്പിസോഡ് വളരെ നന്നായിരുന്നു KN ബാബു
@VALSALARValsalaR
@VALSALARValsalaR 8 ай бұрын
സാറിന്റെ അവതരണം എത്ര കേട്ടാലും മതി ആകുന്നില്ല
@rajan3338
@rajan3338 Жыл бұрын
thank you!!!!OH! MY SATHYAN MASH!💟💟💟💟💟🫀🫀👍👍🙏🙏
@radhakrishnank5824
@radhakrishnank5824 9 ай бұрын
Beautiful video.Nice to hear the family history of the great actor.
@eliasec6762
@eliasec6762 9 ай бұрын
സത്യനെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല വിൻസെൻറ് നെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
@user-oc3xj7cf9t
@user-oc3xj7cf9t 10 ай бұрын
Good to hear the comments. Satish is my classmate. We met during our class reunion in 2016.
@sajinarayanankutty4360
@sajinarayanankutty4360 10 ай бұрын
One of the three kids of sathyan looks exactly the same didtto
@nairkgp4004
@nairkgp4004 Жыл бұрын
I am surprised. From where did you dig out such finer details of persons.
@sivakumarparameswaran7913
@sivakumarparameswaran7913 Жыл бұрын
Very informative 👍
@sathimurali1059
@sathimurali1059 10 ай бұрын
വളരെ നന്നായിരുന്നു നല്ല വിവരണം👌👌👌👌🙏🙏🙏🙏
@prakashpalamukku5069
@prakashpalamukku5069 10 ай бұрын
, verigood. Purelov.
@satheeshankr7823
@satheeshankr7823 10 ай бұрын
സത്യൻ മാഷിന്റെ സഹോദരൻമാർ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ ,ദിനേശ് സാർ ?
@vimalsachi
@vimalsachi Жыл бұрын
Thank u Dinesh sir 🙏👌🇮🇳
@babur1507
@babur1507 10 ай бұрын
The more you talk about actors of old times, the more we are happy and enjoy a lot. Also your presentation is making us most thirsty. Awesome. Its removing stress also. If someone Listening to your speech, can keep away doctor. Sir, can you please make chapters and chapters about DEVARAJAN MAASH. would like to hear from you. I am from Dubai.
@babyjoseph5792
@babyjoseph5792 10 ай бұрын
സത്യൻ മാഷിന്റെ സത്യസന്ധതയെപ്പറ്റി ഒരിക്കൽ എസ്. എൽ. പുരം സാദാനന്തനോ മറ്റോ എഴുതിയ ഒരു അനുഭവം ഓർക്കുന്നു. സത്യൻ മാഷ് ആലപ്പുഴയിൽ സബ് ഇൻസ്‌പെക്ടറായി ജോലി നോക്കുന്ന കാലം. പുന്നപ്ര വയലാർ സമരം രൂക്ഷമായി നടക്കുന്നു. ആ കേസിൽ പെട്ട ഒരു പ്രതിയായിരുന്നു അച്യുതൻ നായർ. ഇയാളെ പിടിക്കുവാനായി പോലീസ് പല പ്രദേശങ്ങളിലും അന്വേഷിച്ചു നടക്കുന്നു. ഈ സമയം അച്യുതൻ നായരുടെ ഒരു ദൂതൻ സത്യൻ മാഷുടെ അടുത്തു രഹസ്യമായി വന്നു പറഞ്ഞു സാറുമായി ഒരു രഹസ്യകൂടിക്കാഴച്ചക്ക് അച്യുതൻ നായർ ആഗ്രഹിക്കുന്നു. അതിനു ഒരു അവസരം ഉണ്ടാക്കണം എന്ന്. കാരണം സത്യൻ മാഷും ഈ അച്യുതൻ നായരും ഒന്നിച്ചു പട്ടാളത്തിൽ സേവനം ചെയ്യുകയും സുഹൃത്തുക്കളുമായിരുന്നു. ആ ദൂതനോട് സത്യൻ പറഞ്ഞു ഞാൻ അറിയുന്ന അച്യുതൻ നായരാണെങ്കിൽ എനിക്ക് ഇപ്പോൾ കാണണ്ടാ. കാരണം ഒളിവിൽ കഴിയുന്ന ഒരു പ്രതിയെ മുൻപിൽ കണ്ടിട്ട് അറസ്റ്റ് ചെയ്യാതിരിക്കുന്നത് ശരിയല്ല. എന്നാൽ ഇതു പറഞ്ഞു അയാളെ വരുത്തി അറസ്റ്റ് ചെയ്യുന്നത് അയാളോട് ചെയ്യുന്ന വഞ്ചനയുമായിരിക്കും. അതുകൊണ്ട് ഒളിവിൽ കഴിയുന്ന ആൾ ഒളിവിൽ കഴിഞ്ഞുകൊള്ളട്ടെ എന്ന ചിന്തയാണ് സത്യനെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്
@rajagopathikrishna5110
@rajagopathikrishna5110 10 ай бұрын
സത്യൻ്റെ സത്യസന്ധത, നീതിനിഷ്ഠ, കർത്തവ്യ നിർവ്വഹണത്തിലെ കർക്കശത്വം,, സർവ്വതലസ്പർശിയായ സ്നേഹം എന്നിവയെല്ലാം വെളിവാക്കുന്ന പല സംഭവ കഥകളും അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട്.ക്രൂരമെന്ന് തോന്നുന്ന ശിക്ഷാ കാഠിന്യം അപരാധികളെന്ന് തോന്നുന്നവരോട് അദ്ദേഹം കാണിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ ദയാലു ത്വത്തെ കാണിക്കുന്ന പല കഥകളുമുണ്ട്. എസ്.എൽ.പുരം പറഞ്ഞു. " സത്യനിൽ നിന്നു കിട്ടിയ അടിയാണ് എന്നെ നേർവഴിയ്ക്കാക്കിയതു " സത്യൻ്റെ പ്രഹരമേറ്റ കമ്യൂണിസ്റ്റുകളെല്ലാം പിന്നീട് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായി.പക്ഷെ ഈ വിഷയവുമായി വിദൂര ബന്ധമില്ലാത്തവർ അദ്ദേഹത്തെ ശത്രുത്വത്തോടെ നിന്ദിച്ചുകൊണ്ടിരിക്കുന്നു!
@ShajuNP-et8ow
@ShajuNP-et8ow Жыл бұрын
Thankalkku nanni dinesh sir
@vikramanpillai115
@vikramanpillai115 10 ай бұрын
സത്യൻ മാഷ് അവസാനം അഭിനയിച്ച അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ഒരു പയ്യന്റെ തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്ന രംഗത്ത് അഭിനയിച്ച ആ പയ്യൻ കുറിച്ച് അറിയുവാൻ താല്പര്യം
@pjvenugopalnair5895
@pjvenugopalnair5895 11 ай бұрын
Very nice sir. You haven't told in which school, satyan studied He studied in killipalam school. BHS chalai. My school. I saw only once, when satyan came to our, his old school to inagurate ECA. Best wishes.
@jayasankarp5094
@jayasankarp5094 Жыл бұрын
❤❤❤ നന്നായിരുന്നു❤❤❤ ഇന്ന് നാലാം ഓണം അല്ല. മൂന്നാം ഓണമാണ്
@6soul
@6soul Жыл бұрын
Thank you ❤❤❤❤❤
@LawyerMathai
@LawyerMathai 11 ай бұрын
സത്യൻ എന്നാ മഹാനാടൻ ! ആ നടനെക്കുറിച്ചു എത്ര പറഞ്ഞാലും മതിയാവില്ല . സത്യൻ അതുല്യനായ നടന്നായിരുന്നു. സത്യയന്റെ ഒപ്പം എത്താൻ ഇപ്പോഴത്തെ നടന്മാർക് ആവില്ല. Ad. Mathai, Ernakulam.
@alexjohn5213
@alexjohn5213 Жыл бұрын
എപ്പിസോഡ് നന്നായിരുന്നു. ഇന്ന് നാലാം ഓണം ആല്ലല്ലോ. ഇന്നലെ അല്ലെ തിരുവോണം
@antonylonappan6968
@antonylonappan6968 9 ай бұрын
നടൻ വിൻസെന്റിനെ പറ്റി അറിയാൻ ആഗ്രഹമുണ്ട്. Episode പ്രതീക്ഷിക്കുന്നു.❤
@sasidharanmk4494
@sasidharanmk4494 Жыл бұрын
Happy onam chetta
@shibutr2418
@shibutr2418 Жыл бұрын
Thanks ❤❤
@Abhishek-Vk-u4e
@Abhishek-Vk-u4e 11 ай бұрын
Sir❤
@kunj0081
@kunj0081 10 ай бұрын
സത്യൻ മാഷിനെ കുറിച്ച് എത്ര കേട്ടാലും മതിയാകില്ല 🙏
@prabhasandhu2126
@prabhasandhu2126 9 ай бұрын
Hi Dinesh I live Nz and watch all of ur progamme with a passion .if u can do an episode about nazir sheela combo and eventually drifting apart , that will b appreciated. I grew up watching their movies 🙂
@shibina9692
@shibina9692 Жыл бұрын
Shantiyude epic dialogues 1: njan veg aann 2:sinduvum monum 3:oraale matrame achaa vilichitollu 4:Satyam matrame parayooo Baaki ullath comments plssss
@sudheerkhansparadise5952
@sudheerkhansparadise5952 Жыл бұрын
ആർജവം, ഇല്ലിക്കാടും ചെല്ലകാറ്റും, ഊഴം, തല പോയാലും കള്ളം പറയില്ല
@sudheerkhansparadise5952
@sudheerkhansparadise5952 Жыл бұрын
സുകുമാരൻ ഷാർജ
@sudheerkhansparadise5952
@sudheerkhansparadise5952 Жыл бұрын
, മുസ്ലിം, നാടാർ, ഹരിജൻ, ഹിന്ദുക്കൾ, nayar
@sudheerkhansparadise5952
@sudheerkhansparadise5952 Жыл бұрын
17വയസിൽ പാർട്ടി മെമ്പർഷിപ്
@Arjunsreekumar384
@Arjunsreekumar384 11 ай бұрын
പണി നന്നായി മേശിരി.. നാളെ മുതൽ ജോലിക്കു വരണ്ട
@ponnuaikyathil9158
@ponnuaikyathil9158 11 ай бұрын
പോന്നു ഒറ്റപ്പാലം. 👍👍👍👍
@karunakarankadiyaan648
@karunakarankadiyaan648 10 ай бұрын
ഞാൻ , കണ്ടിട്ടുണ്ട് , മണക്കാട്ട്,, ഉള്ള , സിതാര, എന്ന, വീട്,, ഞാൻ ചിന്തിച്ചു , ഇവിടെയാണ് , ആ മഹാ നടൻ, ജീവിച്ചത്,, കൊല്ലം , 1986 - ആറ്റുകാൽ , ദേവിയെ , കണ്ടു ,, ആ മഹാനടന്റെ ,, മുമ്പിൽ , എന്റെ പ്രണാമം
@padmavathypadma2916
@padmavathypadma2916 9 ай бұрын
മഹാ നടൻ അല്ല മഹാ പാവിയ
@rjayachandranpillai1251
@rjayachandranpillai1251 11 ай бұрын
🙏👏🏻🌹🙏
@sureshkumargo2008
@sureshkumargo2008 Жыл бұрын
Avide..thiruvonam..kazhinjal..naalamonamano...
@fpramod2150
@fpramod2150 Жыл бұрын
Sir സത്യൻ മാഷ് പണിത സിതാര എന്ന വീടിനെ പറ്റി ഒന്നും പറഞ്ഞില്ല...
@satheeshkumarkp1638
@satheeshkumarkp1638 Жыл бұрын
Thanks
@servicesinpalakkad912
@servicesinpalakkad912 10 ай бұрын
Super ayittuduavatharanam
@Abhishek-Vk-u4e
@Abhishek-Vk-u4e 11 ай бұрын
Malayalam film endha ipo ..❤
@venugopalr6612
@venugopalr6612 Жыл бұрын
ദിനേശ് സാർ , സത്യൻ മാഷിന്റെ ജനനം 1912ആണ് , താങ്കൾ 1921എന്നാണ് വാട്സാപ്പിൽ എഴുതിയിരുന്നത് ,കൂടാതെ ജീവൻ സത്യൻ മരിച്ചതായാണ് അറിയാൻ കഴിഞ്ഞത് , ഇപ്പോൾ സതീഷ് സത്യൻ മാത്രമേ ഉള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത് ,അതൊന്ന് തിരക്കി കൊള്ളണേ.
@SGM627
@SGM627 Жыл бұрын
Jeevan and Satheesh are alive.prakash sathyan undo ennu aryilla
@lizmenon1539
@lizmenon1539 10 ай бұрын
Jeevan and Satheesh are very much alive! Sadly, the eldest son Prakash is no more!
@rojanantony5528
@rojanantony5528 Жыл бұрын
Good morning chetta
@vinayankumar7100
@vinayankumar7100 10 ай бұрын
👌👌👌👌👌
@harir3978
@harir3978 Жыл бұрын
നമസ്കാരം 🙏
@user-ot9qz3ir4i
@user-ot9qz3ir4i 10 ай бұрын
Nala avatharanam iniyum papaya nadanmarude Kathakali parayanam
@muraleedharankailasam9889
@muraleedharankailasam9889 11 ай бұрын
👌🏻👌🏻👌🏻
@unnikrishnanb4358
@unnikrishnanb4358 11 ай бұрын
സത്യൻ ജനറൽ ഹോസ്പിറ്റൽ സമീപമുള്ള സെന്റ് ജോസഫ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു എന്നാണ് കേട്ടിരുന്നത്.
@shafeekhabdulla4208
@shafeekhabdulla4208 10 ай бұрын
സത്യൻ ഒരു പോലീസുകാരൻ ആയിരുന്നു. വയലാർ പുന്നപ്ര സമരകാലത്ത് സമരക്കാർക്കെതിരെ പീഡനമുറകൾ നടത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. പിന്നീട് പുന്നപ്ര വയലാർ സിനിമയിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ അദ്ദേഹം പിന്മാറി.
@sureshchandre4977
@sureshchandre4977 10 ай бұрын
🙏🙏🙏
@nanakumart4191
@nanakumart4191 Жыл бұрын
Satyan expired in 1971 and his wife in 1987. There is a difference of 16 years not 6 years.😂😂 First film of satish satyan is taxi driver not taxi cat.😂😂
@francisvarghese9797
@francisvarghese9797 10 ай бұрын
താങ്കൾ ശ്രി വിൻസന്റെ സാറിനെ കുറിച്ചു പറയാമോ ?
@geethachandran4899
@geethachandran4899 8 ай бұрын
ഇന്നപ്രാവുകൾ /കാട്ടുതുളസി / ഈ /സിനിമകൾ /എവിടെയും /ഉണ്ടോ /
@sambanpoovar8107
@sambanpoovar8107 Жыл бұрын
🥰🥰🥰🥰🥰🙏🙏
@sajinarayanankutty4360
@sajinarayanankutty4360 10 ай бұрын
Allapouzyill ninnum valla kudothram anoo anna
@shajia5718
@shajia5718 10 ай бұрын
നസീർ സാറിനെ കുറിച്ചും ജയനെ കുറിച്ചും പ്രോഗ്രാം ഇനിയും ചെയ്യണം
@sheelasureshsheela1619
@sheelasureshsheela1619 11 ай бұрын
Chettanu ishttapetta moonu pilleruda padam blockbuster adichu arinjayirunno onam winner😂😂😂
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
സത്യൻ പട്ടാളത്തിൽ ചേർന്ന പ്രായത്തിൽ വൻ പിശക്, അദ്ദേഹം ജനിച്ചത് 1912 നവംബർ.....
@Josekiran517
@Josekiran517 11 ай бұрын
Thallil chodhyamilla 😂
@sajinarayanankutty4360
@sajinarayanankutty4360 10 ай бұрын
Anugalkka ankuttikall undavuu look at you friend dileep
@prakashShalu
@prakashShalu Жыл бұрын
ഒരു പക്ഷേ ജീവിച്ചിരുന്നപ്പോൾ ചെയ്ത ക്രൂരതയുടെ ഫലമായിരിക്കാം പിൻ തലമുറ അനുഭവിച്ചത് .... അത് എത്ര പണം മുടക്കിയാലും അനുഭവിച്ച് തന്നെ തീർക്കണം.
@user-sh2wo8xl7x
@user-sh2wo8xl7x Жыл бұрын
ആരും പറയാത്ത ചില സത്യങ്ങൾ താങ്കൾ പറഞ്ഞു,
@padmankalloorkkad5125
@padmankalloorkkad5125 11 ай бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ, താൻ താന നുഭവിച്ചീടുകെ ന്നേ വരൂ..... ന്നല്ലേ.
@sudharaghunath7779
@sudharaghunath7779 10 ай бұрын
Ithra neeti valichu parayarithey sir.shemayilla.
@sureshkumargo2008
@sureshkumargo2008 Жыл бұрын
Devadaso..sathyadaso...
@rsmurali6382
@rsmurali6382 11 ай бұрын
പൂഴിക്കുന്നു ഗോവിന്ദനാശാൻ ആറ്റിങ്ങൽ മീരാനാശാൻ
@NahasMoidutty
@NahasMoidutty 11 ай бұрын
ശാന്തിവിള ചേട്ടാ... ഷൈൻ നിഗത്തെ കുറിച്ച് എന്താ അഭിപ്രായം... ചെക്കൻ കേറി boxoffice ഭരിക്കുന്നത് കാണൂ...😂
@Abhishek-Vk-u4e
@Abhishek-Vk-u4e 11 ай бұрын
Kure koprayangal kaatikootunadhho endhelum kadha indo
@Vijay-pe4mo
@Vijay-pe4mo Жыл бұрын
K V മോഹൻ കുമാറിന്റെ ഉഷ്ണരാശിയിൽ എഴുതിയിട്ടുണ്ട് സത്യൻ ഇൻസ്‌പെക്ടരുടെ കൊടും ക്രൂരത!
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
വായിച്ചിട്ടുണ്ട്
@rajendranc1669
@rajendranc1669 11 ай бұрын
സത്യൻ മാഷിന്റെയും ചേച്ചി തങ്കമ്മയുടെയും അമ്മ ലില്ലി മരണപ്പെട്ടുപോയി അതിനു ശേഷം മാനുവൽ സാർ വിവാഹം കഴിച്ചതാണ് എമിലിയെ അതിൽ ചെല്ലയ്യൻ മുത്തുനേശൻ ദേവദാസ് സരസമ്മ ജെയിംസ് എന്നീ മക്കൾ ഉണ്ടായി ആരുടേയും പേരിനു പിന്നിൽ നാടാർ എന്ന് ജാതിപ്പേർ വച്ചിരുന്നില്ല സത്യൻ മാഷിന്റെ ഭാര്യ ജെസ്സി ജെയിംസ് (തങ്കമ്മ ) മക്കൾ സാം സത്യ പ്രകാശ് (ബേബി ) സതീഷ് (കുഞ്ഞുമോൻ ). ജീവൻ കുമാർ (കൊച്ചു ബേബി ) പ്രകാശ് ചേട്ടൻ വിവാഹം കഴിച്ചില്ല ആദ്യം വിവാഹം കഴിച്ചത് ജീവൻ കുമാർ ആയിരുന്നു പിന്നെ സതീഷ് ചേട്ടൻ 1986 ആഗസ്റ്റ്‌ 27ന് LMS പള്ളിയിൽ വച്ചു എറണാകുളം സ്വദേശിയും ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ബന്ധുവായ മെറ്റിൽഡ എന്ന സ്ത്രീയെ വിവാഹം കഴിച്ചു ആ വിവാഹത്തിൽ ഞാനും പങ്കെടുത്തിരുന്നു ആ ബന്ധം രണ്ട് വർഷമേ നീണ്ടു നിന്നുള്ളൂ വേർപിരിഞ്ഞു ജീവൻ കുമാറിന് ഒരു മകൾ ഉണ്ട്‌ ആശാ ജീവൻ സത്യൻ ഇപ്പോൾ ആൾ ഇന്ത്യ റേഡിയോയിൽ ആണ് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ആയിരിക്കുമ്പോൾ RSP നേതാവായിരുന്ന ശ്രീകണ്ഠൻ നായരെ അടിച്ചു പഞ്ചറാക്കിയതിനാണ് തിരുവനന്തപുരം ചാല പോലീസ് സ്റ്റേഷനിലേക്ക് പണിഷ്മെന്റ് ട്രാൻഫർ കിട്ടിയത് അവിടെ നിന്നുമാണ് സിനിമയാലേക്കു പോയത്
@chandranv4547
@chandranv4547 10 ай бұрын
അറല്ലപത്തിനരണ്
@sumeshtk8474
@sumeshtk8474 11 ай бұрын
ചർവ്വിത ചർവ്വണം 😅
@rameshraghavan9515
@rameshraghavan9515 Жыл бұрын
S i എന്ന നിലയിൽ സത്യൻ ഒരു തെമ്മാടി ആയിരുന്നു. അംഗീകരിക്കാൻ വയ്യ. ക്രൂരൻ. അതിനു അനുഭവിച്ചു... മരിച്ചു!!
@user-xn8kn3yk5v
@user-xn8kn3yk5v 10 ай бұрын
സത്യൻ മരിച്ചിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. ചത്ത കുട്ടിയുടെ ജാതകം വായിച്ചു ജനങ്ങളെ ബോധവത്ക്കരിക്കുന്നു. ഒന്നു പോടോ. മലയാള സിനിമ ലോകം ഒരു അധോലോകമാണന്ന് കുറേ നാളായി കേൾക്കുന്നു. ജീവിച്ചിരിക്കുന്ന എല്ലാ സീനിമാക്കാരു൦ പുണ്യാത്മാക്കളല്ല. ധൈര്യമുണ്ടെങ്കിൽ ആനുകാലിക വിഷയങ്ങളൾ പറയൂ. അല്ലങ്കിൽ ഈ ബ്ളാ ബ്ളാ നിർത്തി ദത്തൻ സാറു പറഞ്ഞ പണിക്കു പോകൂ.
@gopakumar9712
@gopakumar9712 10 ай бұрын
കഴുവാത്ത കുണ്ണ വായിൽ വായിൽ ഇടുന്ന ജോലിയാണ് ദത്തൻ..
@renjithkumarci9015
@renjithkumarci9015 9 ай бұрын
ഒരു കുടുംബക്ഷേത്രവും കളരിയും ഉള്ള കുടുമ്പം ആയിരുന്നു സത്യന്റെ അപ്പൂപ്പന് പിന്നീട് ക്രിസ്റ്റൻ ആയ മനുവേൽ കളരി മാത്രം നടത്തി 🙏🙏🙏അതാണ് കുടുമ്പത്തിൽ തിരിച്ചടി ആയതു 🤔🤔🤔
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН