ആയിരത്തോളം മാത്രം വരുന്ന സിനിമാനടീനടന്മാരുടെ ഹൃദയത്തിൽ മാമുക്കൈക്കു ഇടമില്ലെങ്കിലും മൂന്നരക്കോടിയോളം ❤❤❤മലയാളിസഹൃദയരുടെ ഹൃദയത്തിൽ❤❤❤ ഈ മനുഷ്യനു എന്നും ഒരു ഇരിപ്പിടം ഉറപ്പു.🥀🥀🥀🥀🌹🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
@sabup.v1161 Жыл бұрын
പ്രിയപ്പെട്ട മാമുക്കോയ ഇക്കായ്ക്ക് കൊടുത്ത ഉചിതമായ യാത്രയയപ്പ് ആയി ഈ എപ്പിസോഡ്. ശാന്തിവിളയ്ക്ക് പ്രത്യേക നന്ദി. താങ്കളുടെ അവതരണം ഓരോന്നും വളരെ ഇഷ്ട്ടത്തോടെ ആസ്വദിക്കുന്നു. ❤❤
@nmrwdr6792 Жыл бұрын
മാമുക്കോയക്ക് ഇത്രയധികം ഫാൻ ഉണ്ടെന്നറിയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.🎉
@simsonc7272 Жыл бұрын
സിനുമാ സൗന്ദര്യമുള്ളവര്‍ക്കു് മാത്രമല്ല !അഭിനയവും ,മനസുറപ്പും ഉള്ളവന്റതാണെന്നു് തെളിച്ച നടനായിരുന്നു മമ്മുക്കോയ !!🙏
@babykuttymathew864411 ай бұрын
Mamukkoya hero aayi vannittilla …( Veerappan ….?!?…. Glamour oru plus point…. Aanu…. Hero soundaryamullavar aayirikkanam:
@Faazthetruthseeker Жыл бұрын
നാട്യങ്ങളില്ലാത്ത നൻമ്മയുള്ള നാട്ടിൻ പുറത്തുകാരൻ .. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മാമുക്കോയ എന്ന മഹാനടന് ആദരാഞ്ജലികൾ 💐
@vijayankc3508 Жыл бұрын
നാട്യങ്ങളില്ലാത്ത നല്ലൊരു മനുഷ്യനായിരുന്നു മാമുക്ക , ആ സ്നേഹ സൗഹൃദം വർഷങ്ങളോളം അനുഭവിച്ചറിയാനായത് ജീവിത പുണ്യം, പ്രണാമം പ്രിയ മാമുക്കാക്ക്🙏,🌹🌹🌹🌹🌹
@abdulrahmanedappully7427 Жыл бұрын
മാമുക്കോയ മരിച്ചതിന്ന് സേശമാണ്, മാമുക്കോയനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്, അറിഞ്ഞതിൽ വളരെ സന്തോഷം
@onlookerhedgehog9083 Жыл бұрын
ഇഷ്ടപ്പെട്ട അഭിനേതാവ്, വേർപാടിൽ ദുഃഖം തോന്നുന്നു. RIP🙏💐
@rajhesetharayath7191 Жыл бұрын
അറിഞ്ഞിടത്തോളം നല്ല മനുഷ്യൻ.... ഒത്തിരി ചിരിപ്പിച്ച മനുഷ്യൻ 🌹🌹🌹... Thanks sir
@kasimkp1379 Жыл бұрын
മാമുക്കോയ അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍
@harizyuoosf527 Жыл бұрын
ഒരു സെലിബ്രിറ്റി പോലും പോയില്ല... അതൊരു ഇരട്ടതാപ് അല്ലെ.. ഇന്നസെന്റിനെ പോലെ ഉള്ള ഒരു സ്റ്റാർ തന്നെ അല്ലെ പുള്ളിയും.. ❤
@abz9635 Жыл бұрын
നമുക്ക് ഒന്ന് പോയാലോ
@harizyuoosf527 Жыл бұрын
@@abz9635 പോയ്..😓
@ശ്രീ.ഡിങ്കൻ Жыл бұрын
സ്ഥലത്തു ഇലാത്തവർ എങ്ങനെ പോകും 😂
@abdullak1313 Жыл бұрын
ശാന്തി വിളയ്ക്ക് അന്തരിച്ച നടൻ സോമനുമായി രൂപത്തിലും ഭാവത്തിലും സംസാര ശൈലിയിലും ശബ്ദത്തിലും വളരെ സാമ്യമുണ്ട്.
@vinurajrvraj2301 Жыл бұрын
Sound സാമ്യം ഉണ്ട്
@riyaspavi7760 Жыл бұрын
മലയാളികളെ ഇത്രയും സ്വാധീനിച്ച മറ്റൊരു കലാകാരൻ മലയാള സിനിമയിൽ ഇല്ല
@ksabdulla1410 Жыл бұрын
ദി നേ ശ് സാർ, കേട്ടു, കാത് ചേർത്ത് മുഴുവൻ കേട്ടു. നാന്നായി തങ്ങളുടെ യാത്ര മൊഴി. അഭിനയത്തെ സ്നേഹിച്ച, സിനിമയെ കാണുന്നവരെ സ്നേഹിപ്പിച്ച മാമുക്കോയ. സ്വാഭാവികഅഭിനത്തിന്റെ ചക്രവർത്തി. തന്റെ ശരീരത്തെ സ്നേഹിച്ച, അത് വെച്ച് ആളുകളെ ചിരിപ്പിച്ച, മറ്റുള്ളവർക്ക് അവരുടെ ശരീരത്തെ പറ്റി മതിപ്പ് കൂട്ടിയ മോട്ടിവേറ്റർ. എല്ലാവരും ദൈവത്തിൽ നീന്ന്, തിരികെ പോകുന്നതും അവനിലേക്ക്. ഇന്നസന്റ് ഇപ്പോൾ മാമുക്കോയ. രംഗ മൊഴിയുന്നവർ, അഭിനയിച്ചു തീരാത്തവർ. വരണ്ട് പോകുന്ന മലയാള സിനിമ. മണ്ണിന്റെ മണമുള്ള മനുഷ്യരെ കൈവിടുന്ന മരണ വാർത്ത. മാമു കോയക്ക് കണ്ണുനീർ വിട 😰 നന്ദി ദിനേശ് സാർ. മാമുക്കോയയുടെ സിനിമ പ്രവേശന കഥകൾ ഞങ്ങളുമായി പങ്ക് വെച്ചതിന്.
@tggopakumartg6573 Жыл бұрын
ശ്രീ മമ്മുക്കോയക്ക് വിനീത പ്രണാമം 🌹🙏🌹
@rajapalamittam2443 Жыл бұрын
Dear sir, The great simple man and a very great actor. Miss you dear Mammukoya. May you be with the Almighty.
@JP-bd6tb Жыл бұрын
മാമുക്കോയയെ മാമുക്കോയ എന്നും ഇന്നസെന്റിനെ ഇന്നസെന്റ് ചേട്ടൻ എന്നും വിളിക്കുന്ന ആ ടോൺ കേട്ടാൽ മാത്രം മതി....
@playcityckm5862 Жыл бұрын
ഇതിലും കൂടുതൽ എന്തു പറയാൻ ഒരുപാട് ഇഷ്ടമായിരുന്നു
@ramachandranpp458 Жыл бұрын
Congratulations Sir...!! A marvellous tribute to the down to earth legend..... 😍😍😢😢❤❤🙏🙏🌹🌹
@OrganicFarmingIndia Жыл бұрын
മഹാ നടന്മാർ ആരും അന്തിമോപചാരം അർപ്പിക്കാൻ പോയില്ല എന്നറിഞ്ഞു, നന്നായി. ആ മയ്യത്ത് അർഹിക്കുന്ന ആദരത്തോടെ മണ്ണിലേക്ക് മടങ്ങി
@SreeKumar-uo6gh Жыл бұрын
Thug ആശാൻ മാമുക്കോയ ❤
@muhammadessa3252 Жыл бұрын
ആദ്യമായി കാണുകയാണ് ഈ ചാനൽ, നല്ല അവതരണശൈലി, രസമുള്ള സംസാരം നല്ലോരു ഫീൽ, കുറച്ചു കണ്ട് നിറുത്താം എന്ന് കരുതി തുടങ്ങിയതാ പക്ഷെ നിറുത്തിയത് തീർന്നപ്പോയാണെന്ന് മാത്രം
@abdulgafoor6146 Жыл бұрын
നടൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു 🙏🙏പ്രണാമം 🙏🙏🙏🙏
@tintutin Жыл бұрын
ബാല്യകാലം എന്നും സുവർണ കാലമാക്കി തന്ന എല്ലാവരും അരങ്ങു ഒഴിയുന്നു
@soorajkritik3784 Жыл бұрын
Satyam!
@suchithranpunchayil9757 Жыл бұрын
മികവാർന്ന കണ്ണാടിയിൽ സൂര്യൻ തിളങ്ങിനിക്കും
@snfab1 Жыл бұрын
will always miss the legend mamukoya sir he was one of a kind RIP 👃👃👃
@younusathilan17 Жыл бұрын
ആരേയും അവിടെ കണ്ടില്ല മരിച്ചപ്പോ
@anudasdptrivandrumbro3905 Жыл бұрын
മോഹൻ ലാല്‍...ജപ്പാനില്‍ ആണ്...ജോസഫ് എന്നത് കഥാപാത്രത്തിന്റെ പേര് ആയിരുന്നു...Sir
@azeezoravampuram367 Жыл бұрын
നിങ്ങൾ ഞങ്ങളുടെ പരദൂഷണം ദിനേശേട്ടൻ
@travelandtast1991 Жыл бұрын
അദ്ദേഹത്തെ കുറിച് നിങ്ങൾ പറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ ഞാനറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ അടരുന്നു 😓ഒന്ന് പൊട്ടി കരയാൻ തോനുന്നു എനിക്ക്. കലാഭവൻ മണി മരിച്ച വിവരം അറിഞ്ഞപ്പോളും ഇന്നെസെന്റ് മരിച്ച വിവരം അറിഞ്ഞപ്പോളും എനിക്കുണ്ടായ അതെ വികാരമോ അതിനേക്കാൾ കുറച്ചുകൂടി വേദനയോ ആണ് മാമൂക്കയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ എനിക്കുണ്ടായത്. ഒരുപാട് ചിരിപ്പിച് അവസാനം എല്ലാവരെയും കരയിപ്പിച്ച് അദ്ദേഹം പോയി മറ്റൊരു കഥാപാത്രം ചെയ്യാൻ മറ്റൊരു ലൊക്കേഷനിലേക്ക് 😓😓😓
@rn4478 Жыл бұрын
J
@dilsekp Жыл бұрын
Ithre bhangiyayi Mamukoyaye ormicha ningalkku Nanni. Cinema aswadikunna oru malayalikkum ozhichu koodanakatha ormakal thanna oru Maha kalakarananu nammude swantham Mamukoya. Thank you Dinesh jee
@NazerKk432 Жыл бұрын
നീരീക്ഷണം നന്നായി താങ്ക്സ്
@geetharavi4742 Жыл бұрын
ക ഷ്ടം. മലയാളസിനിമയിലെ ഒരു തലമുറ വരിവരിയായി ദൈവം വിളി ക്കുകയാണല്ലോ.
@travelandtast1991 Жыл бұрын
When I hear the words you said about him, tears fall from my eyes without realizing it. When I heard about the death of Kalabhavan Mani and when I heard about the death of Innocent, I felt the same feeling or a little more pain when I heard the news of Mamooka's death. He laughed a lot and finally made everyone cry and went to another location to do another character 😓😓😓
@surendranath358 Жыл бұрын
Excellent presentation sir. Congratulations.j
@ANILKUMAR-rj8vj Жыл бұрын
മോനെ......... ദിനേശാ ..... നീ ഭയങ്കരനല്ലേ....... അടുത്ത കേരള മുഖ്യ മന്ത്രി ഇജ്ജ് തന്നെ.......
@user-ko9fg6cn6u Жыл бұрын
കിടു എപ്പിസോഡ്❤
@monayibenny2097 Жыл бұрын
ആരാണ് ദിനേശ് ചേട്ടനെ മേക്കപ്പ് ചെയ്യ്തത് ഒരു ശ്രീകൃഷ്ണൻറെ കളർ😊
@padiyath7173 Жыл бұрын
Fatty liver und
@Anoop-k23 Жыл бұрын
എന്നും ഇഷ്ടം മാമാക്ക ❤❤❤❤
@raveendranrr5760 Жыл бұрын
🌹നാട്ടിൽ +അകം =നാടകം. 👏👍👌... 💞💕♥️... 🌹🌹🌹.
@shijuvakkom5095 Жыл бұрын
അണ്ണാ വീഡിയോ കാണും മുമ്പേ അണ്ണൻ്റെ കമൻ്റ് വന്നോ എന്നാണ് ആദ്യം നോക്കുന്നത്
@shijuvakkom5095 Жыл бұрын
അണ്ണാ പേരൂർക്കട ഒരാശുപത്രി ഒണ്ട്, അണ്ണൻ അവിടത്തെ ഡോക്ടറെ പോയൊന്ന് കാണണം
@kiranjith9287 Жыл бұрын
ദിനേശ് ഭായ് നന്നായിട്ടുണ്ട് 😊
@remeshoman1971 Жыл бұрын
നല്ല വീഡിയോ, മാമുക്കോയക്കു ആദരാഞ്ജലികൾ
@myyoutubestorykitchenchoic1422 Жыл бұрын
ഓർമ്മകളിൽ എന്നും 🤲🌹
@കഞ്ഞിയുംമുളകും Жыл бұрын
ജോജു ജോർജ് നോട്... ഒരു നന്ദി കൂടി പറയു.... അബു സലിം.. അന്തിക്കാട്... സുധീഷ്.... ബാബുസാമി....v m വിനു .നടി സുരഭി ഇവർക്കും.....
@LXofficial297 Жыл бұрын
മാമുക്കോയ മലയാള സിനിമയിലെ സ്വാഭാവിക നടനായിരുന്നു എന്നു പറയുമ്പോൾ നെറ്റി ചുളിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.. അമ്പതുകളിലും അറുപതുകളിലും സ്വാഭാവിക നടനം കൊണ്ട് ശ്രദ്ധേയനായ നടനാണല്ലോ സത്യൻ.. സിനിമയുടെ മായാലോകം ആസ്വദിച്ചിരുന്നതല്ലാതെ കഥയെക്കുറിച്ചോ മറ്റു സാങ്കേതിക കാര്യങ്ങളെകുറിച്ചൊക്കെ മനസ്സിലാക്കുന്നതിനു മുമ്പ് മനസ്സിൽ കൊണ്ടുനടന്ന നടനാണ് സത്യൻ.. കാലം പോകെ ഇപ്പോൾ ഇപ്പോൾ സ്വാഭാവിക അഭിനയം എന്ന നിലയ്ക്ക് എല്ലാവരും എത്തിയിരിക്കുന്നു.. നീലക്കുയിൽ എന്ന സിനിമയിൽ ഭാസ്‌ക്കരൻ മാഷ് സത്യനെയും കടത്തി വെട്ടിയില്ലേ എന്ന് തോന്നിയിട്ടുണ്ട്.. കേശവദേവ് ന്റെ ഓടയിൽനിന്ന് സിനിയായാക്കിയപ്പോൾ അതിലെ പപ്പു വല്ലാതെ ഹൃദയത്തിൽ കടന്നു കൂടി.. മുമ്പ് സേതുമാധവൻ പറഞ്ഞ പോലെ സത്യന്റെ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും എന്ന പ്രസ്താവന ഇപ്പഴും ശരിയാണെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.. അങ്ങനെ ഹൃദയത്തെ സ്പർശിച്ച കഥാപാത്രം ആരെങ്കിലും ചെയ്ത് വിജയിപ്പിച്ചിട്ടുണ്ടോ.. മാമുക്കോയ മഹാനടൻ തന്നെയായിരുന്നു.. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, നാടോടിക്കാറ്റ് തുടർന്നിങ്ങോട്ട് അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും.. മഴവിൽകാവടിയിലെ പോക്കറ്റടിക്കാരൻ.. അല്ല പുള്ളി ചെയ്ത ഏത് കഥാപാത്രമാണ് മോശമായിട്ടുള്ളത്.. രാഷ്ട്രീയം പറയാത്ത സിനിമാക്കാരനായ ശ്രീനിവാസനെ ബഹുമാനമാണ്.. മേളയിലെ കമ്പി വാർത്തയുമായി കുള്ളൻ രഘുവിന്റെ വീട്ടിൽ ആളുകളെ കൂട്ടിയെത്തുന്ന ആ കറുമ്പൻ ശ്രീനിയെ അന്നുമുതൽ ശ്രദ്ധിക്കുന്നതാണ്.. ഇത്രയും നിരീക്ഷണ ബുദ്ധിയുള്ള ഈ മനുഷ്യൻ ഒരു സംഘിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല... സിനിമാക്കാർ ഭരത് പ്രേംജി, ജഗന്നാഥവർമ്മ, തൃശൂർ ബാലകൃഷ്ണപിള്ള,മാള, തുടങ്ങി എത്രയോ സിനിമാക്കാർ ദർശനയിൽ വന്നിട്ടുണ്ട്, ഒരിക്കൽ ok ഹാളിലെ നാടകം കഴിഞ്ഞ് നിലമ്പൂർ ബാലനും വന്നിട്ടുണ്ട്, അദ്ദേഹത്തിന്റെ സ്റ്റുഡിയോ വെളിച്ചത്തിൽ ചില ഫോട്ടോകളും എടുത്തിട്ടുണ്ട്.. പറവൂർ ഭരതനും അബ്ബാസിക്കയും നിത്യ സന്ദർശകരായിരുന്നു.. കൊടുങ്ങല്ലൂരിൽ നിന്ന് മുവാറ്റുപുഴയ്ക്ക് പോരും മുമ്പ് ഒടുവിൽ എത്തിയ നടനായിരുന്നു കൈനകരി തങ്കരാജ്.. ഈ മ യൗ സിനിമയിലൂടെയാണ് പിന്നെ അദ്ദേഹത്തെ കാണുന്നത്.. ഹോം സിനിമയിലും ചെറിയ വേഷം.. KPAC യുടെ സൂക്ഷിക്കുക ഇടതുവശം ചേർന്നു പോകുക എന്ന നാടകത്തിൽ അഭിനയിക്കാൻ കൊടുങ്ങല്ലൂരിൽ വന്നപ്പോഴാണ് സ്റ്റുഡിയോയിൽ വന്നത്... ക്ഷമിക്കുക ഒരു കമന്റിൽ ഇത്രയ്ക്ക് പോകാൻ പാടില്ലായിരുന്നു..
@safeerchannel572 Жыл бұрын
വല്ലാത്ത ഡയലോഗ്.
@pranavbinoy4405 Жыл бұрын
Malayala Cinemayude Suvarnakaalakhattam 1970 to 1995 .1995 Kazhinjappol Aa Suvarnakaalakhattamellam Avasaanichu.Ethra Ethra Mahanadanmaar Ethra Ethra Kadhapathrangal.Athokke Oru Kaalam. 1.Kottarakkara Sreedharan Nair Sir. 2.Bharath Gopi Sir. 3.Thilakan Sir. 4.Sukumaran Sir. 5.GK Pillai Sir. 6.Murali Sir. 7.Shankaradi Sir. 8.Oduvil Unnikrishnan Sir. 9.Saikumar Sir. 10.Mamukoya Sir. 11.Jagathy Sreekumar Sir. 12.Nedumudi Venu Sir. Oru Kaalakhattathile Mahaprathibhakal.Legends Of 1970s to 1990s❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajmaheshd.s639 Жыл бұрын
Santhivila sir maranathinu poyo
@shajikohinoor1736 Жыл бұрын
ഈ പാവം മനുഷ്യന്റെ കൂടെ മലയാള സിനിമ പ്രവർത്തകർ ഒരു നീതി കാണിച്ചിട്ടില്ല ഒരു പ്രമുഖ നടന്മാരും പോലും സംസ്കാര ചടങ്ങ് എത്തിയിട്ടില്ല
@amameerarasheed7523 Жыл бұрын
👍👍👍
@കഞ്ഞിയുംമുളകും Жыл бұрын
നല്ല വിവരണം....
@Usmanmundott Жыл бұрын
മാമുക്കോയ ക്ക് ആദരാഞ്ജലികൾ
@naushadvv2260 Жыл бұрын
Santhivila dinesettanu 👋
@shajikattanath1507 Жыл бұрын
അങ്ങേരെ (മാമ്മൂക്കോയെ )മലയാള സിനിമ നടന്‍മാര്‍ അവഗണിച്ചു
@ubaidkaafu5915 Жыл бұрын
valiya manushyAn..
@infotech1182 Жыл бұрын
മോഹൻ ലാൽ ജപ്പാനിലാണ്
@satheeshoc4651 Жыл бұрын
മമ്മുട്ടി അമേരിക്കയിലും 😄
@ashiqmy4920 Жыл бұрын
@@satheeshoc4651 mammootty in saudi for umrah..mohanlal in Singapore
@binoymb4618 Жыл бұрын
മണ്ടൻ മാർ ലണ്ടനിൽ
@satheeshoc4651 Жыл бұрын
@@binoymb4618 😄😄
@daisyjoy5559 Жыл бұрын
Vartha arinjappol Mohanlal South Korea ilu ayirunnu eppo alu family ayittu Japan ilu anu kurachu days ayi poyittu Big Boss ilu polum vanilla.
@ashiqmy4920 Жыл бұрын
ഇക്കയാണോ വീട്ടിൽ മീനൊക്കെ വാങ്ങാൻ പോകുന്നത്?പിന്നെ എന്റെ വീട്ടിലേക്ക് നീ മീൻ വാങ്ങി കൊടുക്കോ? 😊മാമുക്കോയ മണ്ണിൽ ചവിട്ടി നിന്ന മനുഷ്യൻ❤
@vinodrlm8621 Жыл бұрын
20:10ചെറിയൊരു മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്🥰❤.
@thulsidharannair1172 Жыл бұрын
Verry good episode.
@damodaranpakara555 Жыл бұрын
Thank you sir
@v.a2979 Жыл бұрын
താങ്കൾക്ക് കഴിവില്ല എന്നിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കും
കമ്മി അല്ലാത്തത് കൊണ്ട് സര്ക്കാര് തിരിഞ്ഞു നോക്കിയില്ല.
@vtvinu7135 Жыл бұрын
ഈ നോക്കി വായിക്കുന്ന പരുപാടി ഒന്ന് ഒഴിവാക്കാൻ ശ്രമിക്കണം
@nazarullae.k.2048 Жыл бұрын
👍
@Gabriel0-n4n Жыл бұрын
😰😰മലയാള സിനിമ ലോകം അദ്ദേഹത്തിന് വേണ്ട ആദരവ് കൊടുത്തില്ല മരണത്തിൽ.. കോഴിക്കോട് പരിസരത്തു 3,4 പടങ്ങൾ ഷൂട്ടിംഗ് ഉണ്ടയിരുന്നേന്നാണ് അറിയാൻ കഴിഞ്ഞത്. അവര്പോലും 😰😰🙏
@vibezmalayalam7472 Жыл бұрын
സിനിമ നിർത്തിയാൽ ലക്ഷങ്ങൾ നഷ്ട്ടമാണ്.. പറയുമ്പോൾ മലയാള സിനിമ എന്നൊക്കെ പറയുമ്പോളും.. ഓരോ സിനിമക്കും പലരാണ് പണം മുടക്കുന്നത്..
@sharunparambath99 Жыл бұрын
നട്ടെല്ല് ഉള്ളവൻ ആയിരുന്നു, അല്ലാതെ ഒച്ചനിച്ചു നിന്നവൻ ആയിരുന്നില്ല... പതിനായിരക്കണക്കിന് ജനങ്ങൾ ഒഴുകി എത്തി യാത്രയാക്കാൻ... അത് മതിയാവും അദ്ദേഹത്തിന്
@RiyasMk-gm6td Жыл бұрын
Sir you r super
@sandeepthundikandy8671 Жыл бұрын
Dhoore Dhoore oru koodu koottam directed by Viji Thambi not Sibi Malayil 😅
@laila3931 Жыл бұрын
പക്ഷേ, അനശ്വരനായ ഞങ്ങളുടെ ചിരിയുടെ സുൽത്താന് അദ്ദേഹത്തിന്റെ മരണശേഷം സിനിമലോകം വേണ്ടത്ര ആദരവ് കൊടുത്തില്ല. അതിനെക്കുറിച് ഒന്നും ദിനേശ് സാർ പറഞ്ഞുകേട്ടില്ല..
You have talked about Mammukoya, that’s great. But why you haven’t mentioned no actors went for his funeral? The Cinema world ignored him
@sureshnarayanan8975 Жыл бұрын
Not true. I don’t know about other actors , but Mohanlal was away in Korea while Mamooty was mourning his mother’s passing. So why make an issue out of this. Mamuka’s greatness as a person and actor requires no external validation. His own life validates him.
@mjx7368 Жыл бұрын
Because he himself never went to pay his final respect .. none of these amma so called actors showed up
@rajannarayanaiyer2199 Жыл бұрын
Mamukoya real legend
@thrillermovies7645 Жыл бұрын
ശാന്തിവിള അണ്ണന്റെ മുഖം എന്തു പറ്റി നീല നിറം പോലെ
@gsmohanmohan7391 Жыл бұрын
🙏🙏🙏🙏
@Mahathma555 Жыл бұрын
Mohanlal undenkil odi ethumayirunu Avrude randalum acting range vera levelan Classic acting
@syedalavi6421 Жыл бұрын
Kesari yokathile anachutti paranjilla.
@najeebmotorwinding Жыл бұрын
ദിനേശേട്ടാസംവിധായകൻ. വി. എം. വിനുപറഞ്ഞഒരു കാര്യത്തിനും നിങ്ങൾ ഈ വിഡിയോയിൽ ഒന്നും പറഞ്ഞു കണ്ടില്ല.. വിനു പറഞ്ഞത് നിങ്ങളും കേട്ടിരിക്കുമെലോ. (മാമുകോയ കൊച്ചിയിൽ പോയി മരിച്ചാൽ സിനിമയിൽ ഉള്ള പ്രമുഖർ വന്ന് ആദരം അർപ്പിച്ചേനെ എന്ന് ). ഈ വിഷയത്തിൽ ഈ വിഡിയോയിൽ ഒറ്റ വാക്കുകൾ പോലും നിങ്ങൾ പറഞ്ഞു കണ്ടില്ല. എല്ലാം വിഷയത്തിലും അഭിപ്രായം ഉള്ള നിങ്ങൾ ഇത് ബോധപ്പൂർവം വിട്ടു വളെരെ മോശമായിപോയി
@indukizkeel6952 Жыл бұрын
Pranam 🙏 legend
@muhammadessa3252 Жыл бұрын
👍👍👍👍👌👌👌👌
@nujumudheenujumudheen8481 Жыл бұрын
നിങ്ങൾ അവതരിപ്പിക്കുമ്പോൾ അതിന്റ ഭംഗി കൂടി
@davidktda9362 Жыл бұрын
മാമൂക്കക്ക് പ്രണാമം..
@paruskitchen5217 Жыл бұрын
Pranamam Ikka🙏❤️
@shajichacko7610 Жыл бұрын
Mamukoya 🙏🙏🙏
@junaidcm4483 Жыл бұрын
🙏🙏🥰🥰💯💯
@jayalakshmisivadas4768 Жыл бұрын
Oru super starsum innu vannillallo adhine kurichu onnum parayanille
@Hopy770 Жыл бұрын
❤❤❤Rip
@vibevillage6535 Жыл бұрын
👌👍👍👍
@kayamkulamkochunni5228 Жыл бұрын
🌹🌹🌹
@sureshkumark2672 Жыл бұрын
മലയാള സിനിമയിൽ ഇനി കുറെ കഞ്ചാവ് മാത്രം ഉണ്ടാകും
@seleenaabdulkareem8116 Жыл бұрын
👍👌
@sebajo6643 Жыл бұрын
RIP legend 🙏🙏
@subairnp866 Жыл бұрын
മലബാറിൽ ഏത് സ്വാമി ജനിച്ചാലും ഇങ്ങനെ സംസാരിക്കും.... 🤣.. മത്ര മോതിരം.
@aswanthkv1324 Жыл бұрын
👌🙏
@bsrvisualmedia8468 Жыл бұрын
പ്രണാമം.🙏🌹
@vimalsachi9183 Жыл бұрын
Really is big loss for malayalam. Industry RIP 💐🙏
@gopalakrishnan9522 Жыл бұрын
Pranamam
@Mahathma555 Жыл бұрын
Allenkilum sreenivasan findings superan
@sajeemporedam4034 Жыл бұрын
പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ.....സാർ മാമുക്കോയയുടെ സംസാര ഭാക്ഷ വടക്കൻ കേരളത്തിലെ ഭാക്ഷയാണ് .അത് മുസ്ലിം ഭാക്ഷ എന്ന് പറയുന്നതിനട് യോജിപ്പില്ല...തൃശ്ശൂർ മുതൽ കിഴക്കോട്ട് സംസര ഭാക്ഷ വ്യത്യസ്ത മാണ്.. തിരുവനന്തപുരം ഭാഷയും മലബാർ ഭാക്ഷയും തമ്മിൽ വ്യത്യാസം ഉണ്ട് എന്ന് അർഥം...
@doyaldoyalbaby3813 Жыл бұрын
Ethpolulla anubavengal ningal nerathe paranjirunankil chilapol chileril enkilum kalaye engane anu snehikkedathenulla thonelukalum engane kariyangale kayikariam cheyanem ennulethu kurechu perkkangilum vannane. Eth pareyan karenum ennu majority eduth nokkial kalaye oru business ( kyash indakken) ayi mathrame kanunullu .