കഴിഞ്ഞ നബിദിനത്തിന് കൂട്ടുകാരന്റെ മോനെ ഈ പാട്ട് പഠിപ്പിച്ച് പാടിച്ചു..... ഫസ്റ്റ് കിട്ടി 😍 കഴിഞ്ഞു എന്ന് വിചാരിക്കുമ്പോ ഒരു തുടക്കം ഉണ്ട് അതാണ് ഉസ്താദ്മാരെ വരെ ഞെട്ടിച്ചത്.... വളരെ നന്നായി അവസാനം വരെ പാടി 😊
@RaishaMusthu4 ай бұрын
Sdffd
@Mywouldismyheavrn9 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️❤️
@mehafoozrihan Жыл бұрын
"Assalmu Alaikkum " മദീനത്തെ മാരുതനെന്നും മിസ്ക്കിൻ്റെ ഗന്ധമാണ്.. ഇശലിൻ്റെ വരികളിലൂടെ ഹൃദയാനുരാഗത്തിൻ്റെ നീരുറവകൾ പൊഴിക്കുന്ന അതുല്ല്യമായ ജുനൈദ് ഉസ്താദിന്റെ രചനയിലും പ്രിയപ്പെട്ട ബാസിത്ത്ക്കാന്റെ സംവിധാനത്തിലും ഞാനും കൂട്ടുകാരും പാടിയ സത്യ സബീൽ എന്ന ഈ മദ്ഹ് ആൽബം നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ..🤲 അല്ലാഹു സ്വീകരിക്കട്ടെ.... ആമീൻ Mehafooz Rihan Jalwaye madeena.... ❤️
@abdullahashir2664 Жыл бұрын
Uff
@swafvan949 Жыл бұрын
Mashaallah 😍🔥👍super
@muhammedsinanpandikashala9224 Жыл бұрын
Aameen🤲🏻
@MrShahneer Жыл бұрын
ആമീൻ 🤲
@goodhopes3618 Жыл бұрын
آميــــــن يا رب العالمين🌈❤
@vp_works2839 Жыл бұрын
മൂന്നും കേരള സാഹിത്യോത്സവ് പ്രതിഭകൾ.. Hs മദ്ഹ് ഗാന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർ
@nusaibahamza7286 Жыл бұрын
🎉🎉
@junaidchorukkala3544 Жыл бұрын
അൽഹംദു ലില്ലാഹ് ഈ മാഷപ്പ് രചിക്കാൻ തൗഫീഖ് തന്ന റബ്ബിന് സ്തുതി... മഹ്ഫൂസും രണ്ടും അജ്സലുമാരും മനോഹരമായി പാടി സന്തോഷിപ്പിച്ചു... അണിയറപ്രവർത്തകരായ ആബിദ് ആക്കപ്പറമ്പ്, ബാസിത് പെരുമുഖം, അബൂസിനാൻ എല്ലാർക്കും നന്ദി... സ്നേഹവും പിന്തുണയും നൽകുന്ന എല്ലാർക്കും പ്രാർത്ഥന.. 🤲☺️
@kamshihab Жыл бұрын
Shukran
@salmanyamaniofficial8300 Жыл бұрын
❤❤❤❤
@alika8993 Жыл бұрын
maasha allah.....superb.......
@alika8993 Жыл бұрын
ജുനൈദ് ഹസനി..അങ്ങയുടെ വരികൾ ഒരു രക്ഷയുമില്ല 👌🌹
@akhnasakhnas6999 Жыл бұрын
Junaid usthadinte varikal adipoli
@SamarMedia1 Жыл бұрын
എട്ടേമുക്കാൽ മിനിറ്റ് മധുമഴ പെയ്യിച്ചതിന് നന്ദി! ജസാക്കല്ലാഹ്❣️ മാഷാ അല്ലാഹ് ❤❤❤❤❤❤❤
@aslamkattuppara1790 Жыл бұрын
😢2
@silusilu4018 Жыл бұрын
എന്റെ മോൻ നബിദിനത്തിന് ഈ പാട്ടാണ് പാടുന്നത് മാഷാ അള്ളാ നല്ല വരികൾ നല്ല ഗാനം❤❤
@_a_j_m_a_lzienz8049 Жыл бұрын
Lyrics kittuvo🙂
@sulthanvlog9936 Жыл бұрын
Njagal appo pottanmaroo😂😂😂
@HafizMedia.786 Жыл бұрын
നല്ല വരികൾ,,,,, എത്ര കേട്ടാലും മതിയാകുന്നില്ല,,,,, സത്യം പറയാല്ലോ നാലാമത്തെ വട്ടം കേട്ടോണ്ട് ആണ് ഈ കമന്റ് ഇടുന്നത്..., mashaallah..... Super.... 👍👍r👍👍❤❤❤❤❤ ഈ മക്കൾക്ക് ഇനിയും നല്ല വണ്ണം പാടാൻ നാഥൻ തൗഫീക് ചെയ്യട്ടെ,,,,, ആമീൻ...... പറയാൻ വാക്കുകളില്ലാത്ത song........ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഇശലുകൾ
@najafathima8173 ай бұрын
Hjjkkjnmjj bb⁰
@kamshihab Жыл бұрын
Ajsal Karikulam My son 😍 Proud Alhamdulillah
@vmvoice8955 Жыл бұрын
ما شاء الله❤️
@madhnilavu Жыл бұрын
ഒരു പാട്ട് പാടാൻ പറ്റുമോ.
@kamshihab Жыл бұрын
@@madhnilavu ആര്
@shadahmedmasthikund8965 Жыл бұрын
proud father... ❤
@Butterflies-p8h4 ай бұрын
@@vmvoice8955🎉
@mubashirpulikkalofficial7977 Жыл бұрын
ചൊർക്കളയുടെ മനോഹര വരികൾ ❤ മക്കൾ സുന്ദരമായി പാടി വെച്ചു ഭാവുകങ്ങൾ ✍️മുബശ്ശിർ പുളിക്കൽ
@007sclause Жыл бұрын
State sahithyolsav il ivarkk 1,23 sthanam🎉Masha Allah!
@junaidpmkattippara2719 Жыл бұрын
ما شاء الله മുഴുവനും ആസ്വദിച്ച് കേട്ടു. ജുനൈദ് ഉസ്താദിന്റെ ചൊർക്കുള്ള വരികളും അജ്സൽ,മെഹ്ഫൂസ് തുടങ്ങിയവരുടെ ആലാപനവും അതിമനോഹരം. ❤❤❤💘💘💘 അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🌹🌹❣️❣️
@mustufabhai4017 Жыл бұрын
🎉
@salmanyamaniofficial8300 Жыл бұрын
Status വീഡിയോ കണ്ടപ്പോൾ തന്നെ കാത്തിരിപ്പ് തുടങ്ങിയതാണ്. പ്രതീക്ഷ തെറ്റിച്ചില്ല സുഹൃത്ത് ജുനൈദ് ഹസനി ചോർക്കളയുടെ മനോഹര രചന masha allah
@Fasalu_rahman_chendayad Жыл бұрын
Masha allah🤍. ജുനൈദ് ഉസ്താദിന്റെ വരികൾ 🥰. മെഹ്ഫൂസും കൂട്ടുകാരും നന്നായി പാടി 💝. ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.
@junaidchorukkala3544 Жыл бұрын
💗
@shamon123 Жыл бұрын
@@junaidchorukkala3544🎉🎉
@ummuhabeebahabeeba5913 Жыл бұрын
Hi
@alluajuhydru4113 Жыл бұрын
മാഷാ അല്ലാഹ്... മൂന്നു പേരും ആസ്വദിച്ചു പാടി.. അല്ലാഹു അനുഗ്രഹിക്കട്ടെ........
@ayshusuhail8854 Жыл бұрын
നല്ല മക്കൾ ഈ പാട്ടുകൾ പാടൻ കഴിയുന്ന മക്കൾ പാടുക ഇങ്ങനെയുള്ള മക്കൾക്ക് അല്ലാഹു താലാ ഉയർച നൽകട്ടെ ആമീൻ😊😊❤👍🤲🕋🥳🥰😍😍🌹💖💕💗❤️😀🎊❤️🤩🎉🎂🎂
@jaseemfarhan313 Жыл бұрын
പണ്ട് കാലങ്ങളിൽ കത്തി നിന്നിരുന്ന ട്യൂണുകൾ കോർത്തിണക്കിയ ഈ ഗാനവും കത്തട്ടെ എന്ന് ആശംസിക്കുന്നു ♥അണിയറ പ്രവർത്തകർക്കും സിനു മീഡിയക്കും ഒരായിരം ആശംസകൾ നേരുന്നു 🌹
@Rafiya762 Жыл бұрын
ഒരുപാട് വട്ടം സോങ് കേട്ടു.... നല്ല വരികളും അതുപോലെ കുട്ടികളുടെ വോയ്സിന്റെ കാര്യം ഒന്നും പറയാനില്ല ഔട്ട് സ്റ്റാന്റിംഗ് 👌👌👌 മാഷാഅല്ലാഹ് 🥰
@yoosufswalathnager7881 Жыл бұрын
മക്കളെ അള്ളാഹു ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ🤲❤️🧡💛💚💜💙
@AhammadKutty-z7r Жыл бұрын
Ameen. Ameen🤲🤲🤲🤲
@SjlSjl-g5o10 ай бұрын
Ameen
@ummervk5329 Жыл бұрын
വളരെ മനോഹരമായ ഗാനം മൂന്നു പേരും നന്നായിട്ട് പാടി , congratulations 👏
@lubdhamedia7628 Жыл бұрын
മാഷാ അല്ലാഹ് ജുനൈദ് ഉസ്‌താദ് വരികൾ മെഹഫുസ് അജ്‌സൽ കൂട്ടുകെട്ട് അടിപൊളി♥️♥️♥️