ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കറക്റ്റ് ആണ് അഭിനന്ദനങ്ങൾ
@but-y-malayalamАй бұрын
🙏🏻
@shukoorkk51752 ай бұрын
വേറിട്ട യാഥാർത്ഥ്യ ശബ്ദത്തിന് നന്ദി.
@but-y-malayalam2 ай бұрын
🙏🏻
@rajeshsankar0072 ай бұрын
👍👍👍 സത്യം.....! ഇതൊന്നുമൊരുത്തന്റെ തലയിലും കേറൂല്ല.... അനുഭവം വരണം...!👍 ഇത്രയും നാളും സിനിമ കണ്ടു ആസ്വദിച്ചിട്ട് എന്തോ ആരോ പറഞ്ഞത് കേട്ട് അവരെയൊക്കെ തള്ളിപ്പറയുന്ന ഇവനെയൊക്കെ🤔 ചെയ്യണം ..!👍🔥
@but-y-malayalam2 ай бұрын
🙏🏻
@SPEED_X37882 ай бұрын
100% സത്യം ഞാൻ ഒരു ലേഡി ആണ് ഞാൻ എന്റെ വീട്ടിൽ പറഞ്ഞ അതെ രീതിയിലാണ് സഹോദരൻ പറഞ്ഞത്
@but-y-malayalam2 ай бұрын
പിന്നല്ലേ.. ഒരാളെ കുറിച്ച് മോശം കാര്യം കേട്ടാൽ, ശരിയാണോ തെറ്റാണോ എന്ന് പോലും പലരും നോക്കാറില്ല, പരദൂഷണം ആയി ഇറങ്ങും. മറിച്ച് നല്ല കാര്യം ആണെങ്കിലോ? കലികാലം.. അല്ലാതെ എന്ത്..
@mohmedhidayathulla90652 ай бұрын
താങ്കൾ പറഞ്ഞത് എല്ലാം ശരിയായ വാക്കുകൾ❤❤❤❤❤❤❤❤
@but-y-malayalam2 ай бұрын
അല്ല പിന്നെ.. 🙂❤️
@MpMp-wn2boАй бұрын
നല്ലൊരു അഭിപ്രായമാണ് well said bro 🎉🎉🎉🙏🏻
@kkkahmed79012 ай бұрын
ഒരു പെണ്ണിന്റെ വാക്ക് കേൾക്കുമ്പോൾ വിശ്വസിക്കരുത്. തെറ്റും ശരിയും അറിയാതെ ഒന്നും ഒരാളെ കുറ്റ പ്പെടുത്തരുത്. താങ്കൾ പറയുന്നത് 100% ശരിയാണ്.
@but-y-malayalam2 ай бұрын
🙏🏻
@zainsahibTk2 ай бұрын
നിങ്ങൾ പറഞ്ഞത് വളരെശരിയാണ് ആണിന്റെ ശത്രു ആണ്തന്നെ പിന്നെ ഒരു പെണ്ണ് മറ്റൊരുപെണ്ണിനെകുറിച്ച് പറയുന്നില്ല
@ഡൽഹിമലയാളികൂട്ടായ്മАй бұрын
ഞാൻ പ്രതികരിച്ചിരുന്നു താങ്കൾക്കു നന്ദി
@kkkahmed79012 ай бұрын
ഈ രേവതി മുൻപ് എന്തുകൊണ്ട് പറഞ്ഞില്ല. ഇത് ഇപ്പോൾ പറയാൻ കാരണം ബ്ലാക്ക് മെയിൽ തന്നെയാണ്.
@but-y-malayalam2 ай бұрын
🙏🏻
@MelodicOpinion-PY032 ай бұрын
❤❤❤❤❤ താങ്കളുടെ വാക്കുകൾ സത്യം ❤🔥🔥
@but-y-malayalam2 ай бұрын
🙏🏻
@Usha.J-ei8xy2 ай бұрын
ഇംഹാനെയൊരു വീഡിയോ ഇടാൻ ഒരാൾ പോലും ഇല്ലേ എന്നോർത്ത് സങ്കടപ്പെട്ടിരു ന്നു🥺😥 ....പകൽ മാന്യൻ മാർ മാന്യത്തികൾ പതിവ്രതകൾ ..😡😡 ഞാനും ഇതുതന്നെ പറഞ്ഞു ബ്രദർ 🥺😥 ബ്രദർ പറന്നതെല്ലാം 💯💯💯💯💯💯💯💯💯💯 കറക്റ്റ് കറക്റ്റ് കറക്റ്റ് 💪👍 നസന്മയുള്ള മനസ്സിന്, വേറിട്ട എഥാർത്ത ശബ്ദ ത്തിന്. നന്ദി നന്ദി സഹോദര ❤️ദൈവം അനുഗ്രഹിക്കട്ടെ 🤲🙏
@but-y-malayalam2 ай бұрын
🙏🏻
@sheelaangadicheril6979Ай бұрын
വളരെ സത്യം
@but-y-malayalamАй бұрын
🙏🏻
@nihajniha4680Ай бұрын
സൂപ്പർ. മച്ചാ..vedikal. പറയുന്ന കാര്യം...കുപ്പതോറ്റിൽ.ഇടുക
@IlyasQunАй бұрын
You are right
@but-y-malayalamАй бұрын
🙏🏻
@meeraskrishnaАй бұрын
Congrats for being bold n frank Salute
@but-y-malayalamАй бұрын
🙏🏻
@rethammapresannan8962Ай бұрын
സത്യമാ മോനെ, ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്
@but-y-malayalamАй бұрын
🙏🏻
@chandradask15342 ай бұрын
അതാണ് സത്യം ❤️👍👍❤️❤️❤️
@but-y-malayalam2 ай бұрын
🙏🏻
@rileeshp7387Ай бұрын
മാധ്യമങ്ങളിൽ നടക്കുന്ന പീഡനം മറച്ചു വെച്ച് അവർ ഊരിയിടുന്നത്
@Ezza232Ай бұрын
Machane 👍❤
@but-y-malayalamАй бұрын
🙏🏻
@RajaniBaby-vy3sr2 ай бұрын
Correct 👍👍
@lovelyyasar67312 ай бұрын
കിടന്നു.കൊടുത്തിട്ട്.പീഡനം. പക്കാ.vedi
@vishnuvs-xt6gtАй бұрын
കിടന്നു കൊടുക്കുമ്പോൾ roughly rape ചെയ്താലോ അപ്പൊ ഇരയ്ക്ക് നീതി കിട്ടണ്ടേ???
@ayrchik8191Ай бұрын
Absolutely right
@but-y-malayalamАй бұрын
🙏🏻
@RinuRafeeque-g9tАй бұрын
Perfect talk about Revathy 👍👍 ഇവൾക്ക് എത് തന്നെ ആണോ ജോലി 😂
@but-y-malayalamАй бұрын
ആവോ..
@midhunjayaraj4831Ай бұрын
സ്ത്രീകൾക്ക് അനുകൂലമായി പറഞ്ഞാൽ ലൈക് കൂടുതൽ കിട്ടുമെന്ന് പാവാടകൾക്ക് അറിയാം
@but-y-malayalamАй бұрын
സത്യം..
@Riyasr-zd5uo2 ай бұрын
Good bro
@but-y-malayalam2 ай бұрын
Thanks bro..❤️
@aboobackerp13022 ай бұрын
എൻ്റെ സംശയം ഇപ്പോഴും മുബും അറിയപ്പെടുന്ന നടികൾക്കു ഒന്നും പീഠനപരാതികൾ ഒന്നും ഇല്ലേ ഇവർ ഒക്കെ ഒപ്പിച്ച് മുൻനിരയിൽ എത്തിയാതാ എന്നാണ് തോന്നുന്നതു'
@but-y-malayalam2 ай бұрын
സിംപിൾ.. വിജയിച്ചവർക്ക് പരാതി പെടേണ്ട കാര്യം ഇല്ല. എങ്ങും എത്താതവർക്ക് നിരാശ മൂത്തപ്പോൾ ഭ്രാന്തായി..
@rileeshp7387Ай бұрын
മനുഷ്യ പക്ഷം എന്ന് ആണ് പറയുണ്ടെത്ത് സ്ത്രീ പുരുഷ പക്ഷം അല്ല വേണ്ടത്
@bapputtyvettom7728Ай бұрын
ആരാണ് മുട്ടിയത് എന്ന് കണ്ടു പിടിക്കണം ഒരിക്കൽ ഇരയായാൽ അത് തടയാനുള്ള വഴികൾ എല്ലെ നോകേണ്ടത് കൂട്ടാമായിരുന്നില്ലേ കൂട്ടാനുള്ള നിയമം കൊണ്ട് വരണം ആര് ആണ്ങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തും
@but-y-malayalamАй бұрын
ശരിയാണ്
@VijayanK-n5p2 ай бұрын
ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ആണ് ങൾ തന്നെ a❤️🔥ങ്ങളുടെ ശത്രുക്കൾ
@but-y-malayalam2 ай бұрын
🙏🏻
@boomboom230232 ай бұрын
പൊളി ബ്രോ....👍👍👌👌
@but-y-malayalam2 ай бұрын
🙏🏻
@anishjohn902 ай бұрын
Welldone bro.....🎉🎉🎉🎉🎉🎉🎉
@but-y-malayalam2 ай бұрын
🙏🏻
@zainsahibTk2 ай бұрын
🔥❤🔥100% സത്യം 👌👌👍👍❤🔥🔥
@but-y-malayalam2 ай бұрын
🙏🏻
@rajanpk6857Ай бұрын
നല്ല അവതരണം 👍😂
@but-y-malayalamАй бұрын
🙏🏻
@ChakraBani-nz8em2 ай бұрын
ഇതാണ് ശരിയായ മറുപടി. 7:39
@but-y-malayalam2 ай бұрын
Thanks.. 🙏❤️
@joanna94682 ай бұрын
👍👍👍👍👍👍👍
@but-y-malayalam2 ай бұрын
🙏🏻
@Adithyan-w2j2 ай бұрын
👍🏻👍🏻👍🏻
@but-y-malayalam2 ай бұрын
🙏
@chandradask15342 ай бұрын
❤️❤️❤️👍👍👍👍❤️❤️❤️
@but-y-malayalam2 ай бұрын
🙏🏻
@kvharidasthiruvanchoor5772 ай бұрын
❤
@but-y-malayalam2 ай бұрын
🙏🏻
@Nelsondsnielnelsondsniel2 ай бұрын
14 പേർക്ക് om my God
@MiniManjoliАй бұрын
കറക്റ്റ്. തുടക്കത്തിൽ ഞാൻ പറഞ്ഞു
@but-y-malayalamАй бұрын
🙏🏻
@shermiljoseshermiljose2 ай бұрын
🎉
@but-y-malayalam2 ай бұрын
🙏🏻
@svijayaprasad5840Ай бұрын
നിങ്ങൾ പറയുന്നതിലും കാര്യമുണ്ട് എന്നെങ്കിലും ഇതിനും അവസാനം ഉണ്ടാവും
സാരമില്ല.. ഇനിയും വീഡിയോകൾ ചെയ്തുകൊണ്ട് ഇരിക്കും. എപ്പോൾ എങ്കിലും ശ്രധിക്കപ്പെടും. പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ ഞാൻ കഴിവ് തെളിയിച്ച ആളോ, സെലിബ്രിറ്റിയോ അല്ലല്ലോ. അംഗീകരിക്കുന്നവർ ഒരിക്കൽ ഒപ്പം കൂടും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു.. 🙏🙏
@SAFIYAMAVUNGAL2 ай бұрын
ഇത്രയും ആളുകളെ മുമ്പിൽ കിടന്നു കൊടുത്തിട്ട് ഇപ്പോൾ എന്ത് പ്രതികരിക്കാൻ തോന്നി ഇപ്പോൾ പണിയൊന്നുമില്ലേ അപ്പൊ പിന്നെ എല്ലാവരുടെയും പേര് വലിച്ചിഴച്ചാൽ അവരെ വല്ലതും വിടുങ്ങിയാൽ ജീവിക്കാൻ മാർഗമായി കൊള്ളാം നല്ല ഐഡിയ ഇതുപോലെ ഇനി ആരൊക്കെ വരും എന്ന് നോക്കാം
@but-y-malayalam2 ай бұрын
🙏🏻
@bindunarayan1411Ай бұрын
Hello....are you saying that your gender does not misbehave? There are men who use women. I agree that these are mere allegations until proved. But also ve the courage to accept there are possibilities
@but-y-malayalamАй бұрын
വാവ്.. great.. it is somthing between men and women is regret from the occasional phenomena of idian.. thaks for the comment English person 🙏🏻
@ELJos-yb6of2 ай бұрын
Dear ബ്രോ ഇതൊന്നും ഹേമ കമ്മിറ്റിയിൽ വന്നതല്ല റിപ്പോർട്ട് പുറത്തുവിടും മുൻപ് വന്ന താണ്, ഹേമ കമ്മിറ്റി യിലെ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നത്രയുള്ളു
കേരളത്തിലെ ബിജെപി നേതൃത്വം കണ്ണടച്ച് ഇരുട്ടാക്കുന്നവർ ആണല്ലോ. അവരെ കൊണ്ട് കൊള്ളില്ല
@sobhanac14512 ай бұрын
Otu sthreeyute manathinu vilakalpikkan kazhiyathsvsne i gineyokke parayanpattoo.... Cinimayil ingineyokkeyundennu parayunnathe theytano. Kalangalayi angatippattaya oru aramana rahasya. alle
2vayasayittulla... Kunjungale peedippikkunnad..... Stheeyano purushanano...? Ningalk poi pani nokke
@but-y-malayalamАй бұрын
ചേച്ചിയുടെ ലോജിക് വെച്ച് നോക്കിയാൽ. സ്വന്തം കുഞ്ഞിനെ കല്ലിൽ എറിഞ്ഞ് കൊന്നതും പെണ്ണ്. ഗ്രീഷ്മ പെണ്ണ്. ജോളി പെണ്ണ്. അപ്പോള് പെണ്ണുങ്ങൾ എല്ലാം റോങ് ആണെന്ന് പറയാം.. അല്ലേ ബ്രോ.. താങ്കൾക്ക് സഹോദരൻ ഉണ്ടെങ്കിൽ അയാൾക്ക് ഇങ്ങനെ ഒരു ഫ്രോഡ് കേസ് വരാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു