ചേച്ചി അന്നു ഒരു ksrtc ബസ് ഡ്രൈവർ കാർ നെ വേറെ കാർ ചെയ്‌സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു പിന്നെ അയാളുടെ മൊഴി മാറ്റി ഇന്ന് അയാൾക് ആരോ ഗൾഫ് ല് നല്ല ഒരു ജോലിയും ഏർപ്പെടുത്തി കൊടുത്തു ഇതും ദുരൂഹത എറിയതു അണു.....
@shidaobama300Күн бұрын
Correct
@ammu78216Күн бұрын
Etha ee sthree.aa pavam vedana anubhavichu kondorikkunna lakshmiye kuttapeduthy ee stree ellavadem undallo.what is her problem.
@lavender_794014 сағат бұрын
വല്ലാത്ത കഷ്ടം തന്നെ, നിങ്ങൾ ക്ക് ഇതു പരമ്പര ആണോ, ഒരിക്കലും ഈ കുടുംബക്കാർക്ക് വേണ്ടി അല്ല, മരിച്ചുപോയ ആ വലിയ കലാകാരനോട് മാത്രം സ്നേഹം, ആ മരിച്ചുപോയ ബാലഭാസ്കർ എന്ന മനുഷ്യനോട് മാത്രം നീതി ഉണ്ടാവട്ടെ, നീതി കിട്ടട്ടെ, അല്ലാതെ ഈ പരമ്പര കൾ നടത്തുന്ന കുടുംബക്കാരോടൊക്കെ പുച്ഛം തോനുന്നു.
ഇനിയെങ്കിലും ആ സ്ത്രീയെ വെറുതെ വിട്. കുഞ്ഞിനേയും ഭർത്താവിനെയും നഷ്ടപെട്ട സ്ത്രീ അല്ലെ കഷ്ടം
@ammu78216Күн бұрын
Exactly.ee sthreeyoke etha.alambu
@anithaashok5570Күн бұрын
ഇവർക്കു എന്ത് നഷ്ടപ്പെട്ടു. ഇവർ കുറെ ആയി വലിയമ്മയുടെ കൂടെ കൂടി ലക്ഷ്മിയെ കുറ്റപെടുത്തുന്നു. ബാലുച്ചേട്ടൻ സ്വർണക്കടത്തിനു പോയോ എന്നു ആദ്യം തിരക്കോ... കലാകാരന്മാർ എല്ലാവരും പുണ്യാളന്മാർ ഒന്നുമല്ല. കൂടുതൽ വെളുപ്പിക്കണ്ട. സ്വന്തം കുഞ്ഞിനേയും ഭർത്താവിനെയും നഷ്ടപെട്ട ലക്ഷ്മിയുടെ സങ്കടത്തിനു ഒപ്പം വരില്ല നിങ്ങളുടെ വിഷമം. ബാലു ചേട്ടന് 21വയസു ഉണ്ടായിരുന്നുള്ളൂ പക്വത ഇല്ലായിരുന്നു. ലക്ഷ്മിക്ക് പിന്നേ 50വയസു ഉണ്ടായിരുന്നു കല്യാണം കഴിക്കുമ്പോൾ . ബാലഭാസ്കർ നല്ലൊരു കലാകാരൻ ആയിരുന്നു എന്ന് ഒരു plus point ഉള്ളൂ.
@divya.naveen9313Күн бұрын
ലക്ഷ്മിക്ക് സ്വന്തം മകളെ നഷ്ട്ട പ്പെട്ട അതേ വേദന തന്നെ ആണ് ബാലു ന്റെ അമ്മയ്ക്കും ആ മകൻ നഷ്ട്ട പെട്ടത്. പിന്നെ ബാലബസ്ക്ക്സർ എന്ന വ്യക്തി മായ ലോകത്തു നിന്ന് പൊട്ടി താഴെ വീണിട്ട് അല്ല ഈ ലക്ഷ്മി ക്ക് അയാളെ ഭർത്താവ് ആയി കിട്ടിയത് ആ അമ്മേടെ ഗർഭപത്രത്തിൽ 10മാസം തികച്ചു കിടന്നു ആ അമ്മ പ്രസവിച്ചു പാലൂട്ടി വളർത്തി വലുതാക്കി പഠിപ്പിച്ച മകനെ ആണ് ലക്ഷ്മി സ്നേഹിച്ചു സ്വന്തം ആക്കിയത്. ഭർത്താവ് നോട് അത്രേം സ്നേഹം ഉള്ളവൾ ആണെങ്കിൽ സ്വന്തം ഭർത്താവ് ന്റെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് എല്ലാവരും പറയുമ്പോൾ അതു തെളിയിക്കാൻ അവൾ എന്താ മുതിരാതെ ഇരിക്കുന്നത്. 21വയസ്സിൽ ഒരു മകൻ കല്യാണം കഴിച്ചു അവന്റെ പഠനം ഭാവി എല്ലാം പാതി വഴിയിൽ തുലഞ്ഞു പോയത് ഓർത്തു ആണ് ആ ടീച്ചർ ആയ അമ്മ കടുത്ത നിലപാട് എടുത്തത് പറഞ്ഞത് അതു സാധാരണ മക്കളെ സ്നേഹിക്കുന്ന അമ്മമാർ പറയുന്ന കാര്യം മാത്രം ആണ്. ആ അമ്മേ, പെങ്ങളെ, അച്ഛനെ എല്ലാം അകറ്റി സ്വന്തം ആക്കാൻ അവൾ kond പോയിട്ട് ഭഗവാൻ അവൾക്കും സ്വന്തം ആയി കൊടുത്തില്ല ല്ലോ അവനെ 21 വയസ്സ് വരെയും അച്ഛനും അമ്മയ്ക്കും സ്വന്തം ആയവനെ ദൈവം 18 കൊല്ലം അവൾക്ക് ഭരിക്കാൻ കൊടുത്തു എന്നത് ഒഴിച്ച് കാല കാലം സ്വന്തം ആക്കി തന്നെ വക്കാൻ ദൈവം പോലും സമ്മതിച്ചു കൊടുത്തില്ല എന്നും കരുതാം. എല്ലായിടത്തും അമ്മായി അമ്മ മാർ മാത്രം അല്ല വില്ലത്തി മരുമക്കളും വില്ലത്തി മാർ ആയുണ്ട്. അവൾ നല്ലൊരു ഭാര്യ ആയിരുന്നു എങ്കിൽ ഒരേ ഒരു മകൻ ആണ് ആ വീട്ടിൽ അവൻ അവന്റെ അച്ഛൻ, അമ്മ വയ്യാത്ത സഹോദരി എന്നിവരെ കൂടെ കൂട്ടി ജീവിക്കാൻ അവനെ അവൾ പ്രരീപ്പിച്ചേനെ, പിന്നെ ആ അമ്മേടെ കൂടെ സമ്മതം കൊണ്ട് ആണ് അച്ഛൻ മകന് വാടക വീടും സാധനങ്ങളും സെറ്റ് ആക്കി കൊടുത്തത് ഭയങ്കരി ആയി ഉള്ള ഒരു അമ്മ ആയിരുന്നു അവർ എങ്കിൽ ഭർത്താവിനെ കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കാൻ അവർ സമ്മതിക്കില്ല. ആ റെന്റ് ന് എടുത്ത് കൊടുത്ത വീട്ടിൽ പോയി അവർക്ക് പറയാം എന്റെ ഭർത്താവിന്റെ കാശ് എനിക്കുo എന്റെ മോൾക്കും ഉള്ളത് അണു എന്ന്, വീട്ടുകാരെ ധിക്കരിച്ചു തന്നിഷ്ട്ട കല്യാണം കഴിച്ചു പോയവന് സഹായം കൊടുക്കണം എന്ന് ഒരു നിയമം ഇല്ല.ലക്ഷ്മി യെ പുകഴ്ത്തി പറയുന്നവരോട് നിങ്ങളുടെ മകന് ആണ് സെയിം അനുഭവം എങ്കിലും നിങ്ങളുടെ അഭിപ്രായം ഇത് തന്നെ ആയിരിക്കുലോ ലെ 😂😂😂😂നിങ്ങളുടെ മരുമകൾ ടെ ദുഃഖവും സത്യ സന്ധ്ത യും പറഞ്ഞു നിങ്ങൾ ഇരിക്കും എന്ന് ഓരോ കമെന്റും വായിച്ചപ്പോ എനിക്കു തോന്നി 😂😂😂വിശാല ഹൃദയം ഉള്ള ഒത്തിരി പാവങ്ങൾ 😂😂😂ലക്ഷ്മി ഫാൻസ് ആയി 😂😂😂
@anithaashok5570Күн бұрын
@divya.naveen9313 ഇതിൽ ഫാൻസ് അസോസിയേഷൻ ഒന്നുമല്ല. നിങ്ങൾ പറഞ്ഞല്ലോ അമ്മ അച്ഛൻ... ലക്ഷ്മിക്കും നഷ്ടമേ ഉണ്ടായിട്ടുള്ളൂ. പിന്നേ ലക്ഷ്മിക് ദൈവം കൊടുത്ത ശിക്ഷ എങ്കിൽ ആ അച്ഛനും അമ്മയ്ക്കും രണ്ടു മക്കളെ നഷ്ടപെട്ടത് അങ്ങിനെ കരുതി കൂടെ.. മോൻ ഇഷ്ടത്തിന് കല്യാണം കഴിച്ചു. മരുമോളെ അന്നും ഇന്നും അവർക്കു ഇഷ്ടം അല്ല. ആർക്കും അത് മനസിലാകും.ബാലഭാസ്കറിന്റെ ഇന്റർവ്യു കാണുന്ന എല്ലാവർക്കും കുറെ ഒക്കെ മനസിലാകും. പിന്നേ സ്വർണക്കടത്തിനു പോയി എങ്കിൽ അതുല്യ കലാകാരൻ ആയാലും സമൂഹത്തിന്റെ മുൻപിൽ തെളിയട്ടെ. ലക്ഷ്മിക്ക് ഒരുപക്ഷെ അയാളുടെ ഇമേജ് തകർക്കാൻ ആഗ്രഹം ഇല്ലായിരിക്കും
@lavender_794014 сағат бұрын
ഈ കുടുംബ ക്കാരുടെ രോദന പരമ്പര എന്ന് നിർത്തുന്നുവോ അന്ന് മാത്രമേ ആ മരിച്ചു പോയ ആൾക്ക് ശാന്തി കിട്ടുകയുള്ളു 👍
@achumol518Күн бұрын
ആടി, ആടി ആണല്ലോ സംസാരിക്കുന്നത്. നിങ്ങളുടെ Script നന്നായീട്ടുണ്ട്.
@ammu78216Күн бұрын
Exactly
@puthenpeedikafilms7713Күн бұрын
മുറപ്പെണ്ണിന് കിട്ടാതായപ്പോ അസൂയ പരത്തുന്നു. 😄
@achumol518Күн бұрын
Correct 💯
@wafazehra6343Күн бұрын
ഇവര് മുറപെണ്ണല്ല.. ബാലഭാസ്കറിന്റെ അമ്മയുടെ അനുജത്തിയുടെ മകൾ അതായത് അനുജത്തി തന്നെ... ഇവർ പറയുന്നതിൽ കാര്യമില്ലേ.. ചിന്തിച്ചു നോക്കു..
@ahambrahmasmi3047Күн бұрын
അമ്മയുടെ സഹോദരിയുടെ മകൾ ഏതു വകയിലാണ് മുറപ്പെണ്ണാകുന്നത്... വിവരക്കേട് നാട്ടുകാരെകൂടി അറിയിക്കരുത്... 😃