സത്യഭാമക്ക് കണക്കിന് കിട്ടി 🤣🤣| Sathyabhama Troll | Troll Malayalam | Malayalam troll

  Рет қаралды 1,275,237

Damu Trolls

Damu Trolls

3 ай бұрын

#sathyabhama #kalamandalam #trollmalayalam #debate #malayalamtroll

Пікірлер: 741
@jayasree5430
@jayasree5430 3 ай бұрын
പറഞ്ഞതിൽ യാതൊരു കുറ്റബോധവും ഇല്ലാത്ത ആ സ്ത്രീ ഇനി എന്തൊക്കെ സംഭവിച്ചാലും പുനർവിചിന്തനം നടത്തില്ല. ചില മനുഷ്യർക്ക് വയസ്സാകുമ്പോ സമനില തെറ്റും.. അവർക്ക് ഇപ്പോ ചിത്തഭ്രമം ബാധിച്ചതാ.😅
@shaesthetics_
@shaesthetics_ 2 ай бұрын
Enth bhramam aanel ee sadhnm okke punarjanikkathe irunna mathiyayrnnu
@ashmediamlp5187
@ashmediamlp5187 2 ай бұрын
Pinarayikkum
@analyste_11
@analyste_11 2 ай бұрын
ഈ വിഷയത്തിൽ മലയാളികൾ ഒരുമിച്ചതിൽ സന്തോഷം ഉണ്ട്. പക്ഷേ ഇത്പോലെ മറ്റ് സാമൂഹിക രാഷ്ട്രീയ തീവ്രവാദ പ്രശ്നങ്ങളിൽ മലയാളികളുടെ മൗനം ഭയപ്പെടുന്നത് അണ്
@jishnurs3038
@jishnurs3038 2 ай бұрын
അയ്യോ അങ്ങനെ പറയരുത് പ്രബുദ്ധ കേരളമാണ് 😂... അവസരവാദികളാണ് ബ്രോ എല്ലാം
@PramodAmbily
@PramodAmbily 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@saniltvm5491
@saniltvm5491 2 ай бұрын
അതൊന്നും ഉണ്ടാവുകയില്ല പാർട്ടി മതം ഇതൊക്കെ നോക്കിയേ ഇവിടെ വായ്‌തുറയ്ക്കു
@fz1101
@fz1101 2 ай бұрын
athe kure RSS vanagalund
@Movies01world01
@Movies01world01 2 ай бұрын
Angane charcha cheyyatha Vishayam ethaaaan😂😂😂
@ssivajith
@ssivajith 2 ай бұрын
1:54 ejjathi sync 🎉😂😂😂
@Madanan-jj8kb
@Madanan-jj8kb 2 ай бұрын
😂
@santhoshkaimal-yj9cj
@santhoshkaimal-yj9cj 2 ай бұрын
അതെ അതെ .. ഇത്രയും നല്ല കലാപരിപാടി അവിടെ നടക്കുമ്പോൾ ആവശ്യമില്ലാത്ത സിനിമ സീൻ ഇട്ടു അതിന്റെ ഒരു ഇത് കളഞ്ഞു . ഇവരെ ഒരു ചർച്ചയ്ക്കു കൂടി വിളിക്കൂ .. Please 😃
@anjusss598
@anjusss598 2 ай бұрын
തള്ള വയസാം കാലത്ത് വൈറൽ ആവാൻ നോകുന്നതാണ്.... ഒരു കൂസലും തള്ളക്കു ഇല്ല
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 2 ай бұрын
അതാണ് യാഥാർത്ഥ്യം
@akash-ss5oy
@akash-ss5oy 2 ай бұрын
Aalavan പലർക്കും ഒരു വേദി കിട്ടി അവര് മനസ്സിൽ തോന്നിയത് പറഞ്ഞത് കൊണ്ട്
@csarts10
@csarts10 2 ай бұрын
Viralavan ola budhi polum illa🙂
@pnkprll9491
@pnkprll9491 2 ай бұрын
ദേവാസുരത്തിൽ നീലകണ്ഠൻ പറഞ്ഞ പല്ലുപൊന്തിയ സാധനം
@visualvoyager8495
@visualvoyager8495 2 ай бұрын
തഗ്ഗ് തള്ള
@hariparameswaran4063
@hariparameswaran4063 2 ай бұрын
താലി പൊട്ടിച്ച case ലെ പ്രതി 😂😂
@shajumk1396
@shajumk1396 2 ай бұрын
ഞാനിപ്പോൾ ചിരികാൻ കോമഡി സീൻ കാണാറില്ല :- ഇത് തന്നെ കാണാറ്😅
@sreesreesreemelodies1378
@sreesreesreemelodies1378 2 ай бұрын
ഞാനും അതെ 😊😊😊😂😂😂
@rinlonappan
@rinlonappan 2 ай бұрын
ഞാനും
@fahadcraftart2431
@fahadcraftart2431 3 ай бұрын
കേരളം ഒരു തൈ കിളവിക്ക് പിറകെ 😆
@preethap1927
@preethap1927 3 ай бұрын
😂
@lekhaskitchen22
@lekhaskitchen22 3 ай бұрын
😂😂
@alanvidhu975
@alanvidhu975 2 ай бұрын
😂😂
@Rakeshrakesh-cj6vr
@Rakeshrakesh-cj6vr 2 ай бұрын
😅😅😅😅
@askarali475
@askarali475 2 ай бұрын
തൈ അല്ല പടു കിളവി
@naaaz373
@naaaz373 2 ай бұрын
കലാമണ്ഡലം സത്യഭാമ ❌ കുടുംബം കലക്കി സത്യഭാമ ✅
@pauljoseph2811
@pauljoseph2811 3 ай бұрын
പെണ്ണുങ്ങളുടെ ചർച്ചയും, തല്ലും കാണാനും കേൾക്കാനും നല്ല രസമാണ്. ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണുന്നവർക്ക് നല്ല രസമാണ് എന്നൊരു ചൊല്ലുമുണ്ട്. ഇത് ഇപ്പോൾ അങ്ങനത്തെ അവസ്ഥയാണ്.
@thomasmathew303
@thomasmathew303 2 ай бұрын
🎉😅uu
@user-og6ud1wf1u
@user-og6ud1wf1u 2 ай бұрын
സ്ത്രീകൾ ചർച്ചകൾക്ക് ഇരുന്നു എടി പോടീ വിളിക്കാം പുരുഷന്മാർ എടീ എന്ന് വിളിച്ചാൽ പീഡനം..
@jamshijamsheer618
@jamshijamsheer618 2 ай бұрын
School കാലം ഓർത്തു പോയി
@Archana-nv2cr
@Archana-nv2cr 2 ай бұрын
സ്ഥിരം കാഴ്ചക്കാരൻ ആണെന്ന് തോന്നുന്നു
@rm77863
@rm77863 2 ай бұрын
അവസാനം മുൻകൂർ ജാമ്യം എടുത്തത് നന്നായി അല്ലെങ്കിൽ കമന്റ് തനിക്ക് എതിരെ വന്നേനെ 😅
@SS-bu5ys
@SS-bu5ys 2 ай бұрын
വയസാം കാലത്തു തള്ളയുടെ വൈറൽ ആകാനുള്ള ഒരു മോഹം. അങ്ങനെ കണ്ടാൽ മതി 🤭🤭
@prabhakaranpp1790
@prabhakaranpp1790 2 ай бұрын
ഞാൻ തറയാണെന്ന് വീണ്ടും വീണ്ടും വെളിപ്പെടുത്തുന്നു. പിന്നെ തൊലി വെളുത്തതു കൊണ്ടാണ് 3 നില വീടുവച്ചതെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
@Saasokan
@Saasokan 2 ай бұрын
😂😂
@vishnum3875
@vishnum3875 2 ай бұрын
കലക്കി... തള്ളക്ക് കണക്കിന് കൊടുത്തു... 😁
@user-ov4om7xt2s
@user-ov4om7xt2s 2 ай бұрын
ഇത്ര നാളും ഞങ്ങ മാറി മാറി പ ...... യ കേരളം💪 ഇതാണ്ഡ്രാ.
@tessyjohnjoseph8889
@tessyjohnjoseph8889 2 ай бұрын
എന്തെല്ലാം പ്രശ്നങ്ങൾ ജനങ്ങളെയും നാടിനെയും ബാധിക്കുന്നത് ചർച്ച ചെയ്യാനുണ്ട്. പക്ഷെ മാധ്യമ ന് വേണ്ടത് ഈ പുലികളിയാണ്.
@rajaneeshss1033
@rajaneeshss1033 2 ай бұрын
കുലപുരുഷന് നൊന്തു
@Anjus_NoraVijay
@Anjus_NoraVijay 2 ай бұрын
​@@rajaneeshss1033😂😂
@syamilykm3819
@syamilykm3819 2 ай бұрын
😂😂
@franklinrajss2310
@franklinrajss2310 2 ай бұрын
ലാലേട്ടൻ മണിച്ചിത്രത്താഴ് സിനിമയിൽ പറഞ്ഞ മാടമ്പള്ളിയിലെ യഥാർത്ഥ മാനസിക രോഗി സത്യഭാമ കെളവിയാണല്ലേ 😂😂😂
@dilludiljaan-hk3ty
@dilludiljaan-hk3ty 2 ай бұрын
ഇവർ സുന്ദരി ആണെന്ന് പറഞ്ഞതാ സഹിക്കാൻ പറ്റാത്തത്
@arjungameing8628
@arjungameing8628 Ай бұрын
Avalu mathram thaniye parayunnathalle 🤣🤣🤣🤣🤣🤣🤣🤣
@neethumolk8976
@neethumolk8976 2 ай бұрын
ആഹ എന്തായാലും കലക്കി, കണക്കിന് കിട്ടിയിട്ടുണ്ട് അവർക്ക്😂, ചോദിച്ചു വാങ്ങി 😁😁😁 ഒരു തരക്കേടും ഇല്ല 😇😇
@anooprknair1987
@anooprknair1987 2 ай бұрын
സംസ്കാരശൂന്യതയ്ക്ക് നിറവ്യത്യാസം ഇല്ലെന്ന് തെളിയിച്ച ഇരുവർക്കും ആശംസകൾ. 👏👏
@amrcatchme1
@amrcatchme1 2 ай бұрын
എന്ന് പേരിൽ ജാതി ചേർത്ത് പറയുന്ന മഹാൻ 😊
@athiraraj4101
@athiraraj4101 2 ай бұрын
Nair എന്ന് പേര് വെച്ചാൽ ജാതി പറയുന്നു എന്ന് പറയും. ധന്യ ദളിത് activist ഒരു കുഴപ്പവും ഇല്ല അല്ലെ? എന്തു ലോകം
@amrcatchme1
@amrcatchme1 2 ай бұрын
@@athiraraj4101 'ധന്യ ദളിത്‌ ' എന്നാണോ അവരുടെ പേര്??
@rajaneeshss1033
@rajaneeshss1033 2 ай бұрын
കുലപുരുഷന് നൊന്തു
@rajaneeshss1033
@rajaneeshss1033 2 ай бұрын
​@@athiraraj4101സംബദ്ധം നിർത്തലാക്കിയത്തിൽ വിഷമമുണ്ടല്ലേ 😂😂😂
@kuttooschellan663
@kuttooschellan663 2 ай бұрын
1:53 ലാലേട്ടൻ dialogue കാലത്തിനു മുന്നേ സഞ്ചരിച്ച dialogue ...😅😅😅😅
@damutrolls
@damutrolls 2 ай бұрын
😂😂
@369littlegirl
@369littlegirl 2 ай бұрын
😂😂💯💯🤭🤭
@ratheeshathira5944
@ratheeshathira5944 2 ай бұрын
സത്യഭാമ എന്ന സ്ത്രീയെ മനസ്സിലാക്കാം, ബാക്കി ഇരിക്കുന്നവരുടെ കാര്യത്തിൽ എനിക്ക് ഒരു സംശയമുണ്ട്.?????
@kumarankutty2755
@kumarankutty2755 2 ай бұрын
ആളുകൾ സംസാരിക്കുമ്പോൾ അതിന്ടെ കൂടെ ഈ സിനിമയിലെ സീനുകൾ ഇട്ടു അവിടെയും ഇവിടെയും ഇല്ലാതാക്കുന്ന ഈ പരിപാടി അത്ര നല്ലതാണോടോ? ഇതാണോ ട്രോൾ?
@JP00010
@JP00010 2 ай бұрын
ചേട്ടൻ 24 ന്യൂസ്‌ ചാനൽ ആണെന്ന് കരുതി വന്നതാ... പാവം....😂😂😂
@MundakayamAjith
@MundakayamAjith 2 ай бұрын
എന്നാ ചേട്ടൻ പോയി ന്യൂസ്‌ കണ് ഇത് ട്രോൾ വിഡിയോ
@medullus
@medullus 2 ай бұрын
Ithaan troll
@kumarankutty2755
@kumarankutty2755 2 ай бұрын
@@medullus Ayye.
@Ren_-zl3dt
@Ren_-zl3dt 2 ай бұрын
Pinne than eatha troll ennu vicharichirikkunnath
@Canadianrocky
@Canadianrocky 2 ай бұрын
വർണ്ണ വിവേചനം കേരളത്തിലും ഉണ്ട്‌. വിവാഹം ആലോചിക്കുമ്പോൾ പോലും സ്വന്തം ഗോത്രത്തിൽ പെട്ട ആളുകളെ നോക്കും ലോകത്തിൽ എല്ലായിടത്തും ഇത്‌ ഉണ്ട്. പലരും ഭയം കൊണ്ട് തുറന്ന് പറയില്ല.ഒട്ടുമിക്ക ആളുകളുടെ മനസ്സിലും ഈ വർണ്ണ വിവേചനം ഉണ്ട്‌
@musthafapariyadath9402
@musthafapariyadath9402 2 ай бұрын
: വിവാഹത്തിലെ വർണന പോലെയാണോ കേരളത്തിലെ കലാമണ്ഡലത്തിലെ വർണവിവേകം?
@sanojnk6118
@sanojnk6118 3 ай бұрын
രണ്ടാൾക്കും ജാതിവെറി രണ്ട് കരത്തിലാണെന്നു മാത്രം രണ്ടും ഒരേപോലെ മോശമാണെന്ന് രണ്ടാൾക്കും ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്ക് ഒരാൾക്ക് അവർണ്ണരെ കണ്ടു കൂട ഒരാൾക്ക് സവർണ്ണരെ കണ്ടു കൂട😂
@ushasree6055
@ushasree6055 3 ай бұрын
സത്യം
@preethap1927
@preethap1927 3 ай бұрын
Correct👍
@MathewsPJohn
@MathewsPJohn 2 ай бұрын
സ്വന്തം മതത്തെയോ ജാതിയേയോ ശ്രേഷ്ഠമാക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ ഇതരവിഭാഗങ്ങളും സ്വയം സംഘടിക്കുക സ്വാഭാവികം. സവർണവിഭാഗത്തിന്റെ പീഡനമാണ് അവർണരെ ജാതി ചിന്തക്ക് പ്രേരിപ്പിക്കുന്നത്. എല്ലാ വിഭാഗവും വിദ്യാഭ്യാസത്തിലും സമ്പത്തിലും കലാസാംസ്കാരിക മേഖലയിലും ഉയർന്നുവരുന്ന ഇക്കാലത്തു മതം ജാതി വർണം എന്നിവയിൽ ബഹുസ്വരത നഷ്ടപ്പെടുത്തുന്നത് നാടിന് ശുഭകരമല്ല.
@emmanueljoshy8354
@emmanueljoshy8354 2 ай бұрын
ജാതിയുള്ളിടത്തോളം കാലം ജാതീയത നിലനില്‍ക്കും.
@lamivaxel377
@lamivaxel377 2 ай бұрын
നീ ഇതിൽ ഏതിൽ പെടും ഈ സമൂഹത്തിൽ അല്ലെ നീയും ജീവിക്കുന്നെ.... ഞാൻ ഒരു *മനുഷ്യൻ * എന്ന comment പറയല്ലേ മോനെ.... നിഷ്പക്ഷൻ 😂😂
@user-lj5si1ko7t
@user-lj5si1ko7t 2 ай бұрын
സത്യഭാമേ എല്ലാം വെളുപ്പിച്ചല്ലോ ആ തലമുടി കൂടി വെളുപ്പിക്കാനായിരുന്നു 🤣🤣
@73635p
@73635p 2 ай бұрын
അവർ ചെയ്തത് തെറ്റ്, ഇപ്പൊ അവരോട് ജനങ്ങൾ കാണിക്കുന്നത് അതെ പോലെ തന്നെ 😂😂... എന്താ ഒരു കോമഡി
@appuappu8243
@appuappu8243 2 ай бұрын
കാക്ക വെളുത്തു ഇരുന്നാൽ എങ്ങനെ ഇരിക്കും.... കാക്ക കറുപ്പ് ആണ് നല്ലത് പിന്നെ ഇവരെ കണ്ടാൽ ഡ്രാക്കുള പേടിച്ചു നന്മക്കേടും
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 2 ай бұрын
തറ ചർച്ച നാല് തല ചേരും നാല് മു. ചേരില്ല എന്ന് പറഞ്ഞത് ശരിയാണ്😂😂😂😂😂😂😂😂😂😂😂😂😂😂
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
ആറു മുല ചേരുമോ 😭😭
@demonx3284
@demonx3284 2 ай бұрын
ഓ കെ വിനോദേട്ട
@cleopatra5138
@cleopatra5138 2 ай бұрын
Parayunnath kettal thonum aanungal ithupooulla charchakalil bahalam vakkarilla ennu..😅
@nandanab905
@nandanab905 2 ай бұрын
Fair & lovely😂
@mohammedmusthafamampatta7538
@mohammedmusthafamampatta7538 2 ай бұрын
ജീർണിച്ച മനസ്സ്... സത്യ ബാമ
@bichusahadevan4303
@bichusahadevan4303 2 ай бұрын
എനിക്ക് 35 വയസായി. താടി രോമങ്ങളൊക്കെ നരയായി. പിന്നെയാ 60 കഴിഞ്ഞ നിങ്ങൾ ഡൈ ഒക്കെചെയ്തു ഫേഷ്യലും ചെയ്തു ഈ ഡയലോഗ് അടിക്കുന്നെ.😂
@achutten8838
@achutten8838 2 ай бұрын
ആ... സ്ത്രീ "എടീ, പോടീ " എന്നൊക്ക വിളിച്ചിട്ടും ആങ്കർ എന്ത് ഉണ്ട വിഴുങ്ങി നിൽക്കാ....? ഒരു ഉസറും പുളി യുമില്ല 😆 അതിനൊക്കെ വേണം നമ്മുടെ shani 👌👌 Shani പ്രഭാകരൻ ആണേ,. ഒറ്റ പ്രാവശ്യേ പറയൂ... പിന്നെ ആ... സാധനം വാതുറക്കില്ല 😆😆😆😂😂
@user-qv5gl4lg5d
@user-qv5gl4lg5d 2 ай бұрын
ഇവർക്ക് ഇപ്പോഴും ആൾക്കാരെ ആകർഷിക്കാൻ മേക്കപ്പ് ഇട്ടു മുടി ഡൈ അടിച്ചു എന്നിട്ടും ചെക്കൻമാരെ കിട്ടുന്നില്ല പോയി കിഴവനെ നോക്ക്
@anjuanjuzz3001
@anjuanjuzz3001 3 ай бұрын
Bhama lovely 😂😂
@rajanc9564
@rajanc9564 2 ай бұрын
Veno velukkum 😅😅😅😅
@anjuanjuzz3001
@anjuanjuzz3001 2 ай бұрын
@@rajanc9564 I am happy with my skin tone ,my complexion, my faith all those features make me unique and I just love being myself pinne veno nn chodichatinu thank you enik venda 🤝🤝
@anjuanjuzz3001
@anjuanjuzz3001 2 ай бұрын
@@rajanc9564 Venda bro I am happy with my skin tone 🤝🤝
@OpSuthanFf
@OpSuthanFf 2 ай бұрын
സത്യങ്ങൾ പുറത്തോട്ട് വരുന്നു 💯😂
@achu4454
@achu4454 3 ай бұрын
എല്ലാം ഒരുപോലെ തന്നെ
@anilpkkuttan4421
@anilpkkuttan4421 2 ай бұрын
കാലകത്തി... കറുത്ത തത്തമ്മ.. 😆😆😄
@RajanPK-qz6yk
@RajanPK-qz6yk 2 ай бұрын
സത്യ കാമ യുടെ. അടി കറു ത്തതല്ലെ.......... അതോ അവിടെയും വെളുത്തിട്ടാണോ ?????????? ആ തള്ളയുടെ ശവമടക്കി, ദുഃഖാചരണം, സഞ്ചയനം , പതിനാറടിയന്തിരം പുലകുളി,,,,,ആദരാഞ്ജലികൾഎല്ലാം കഴിഞ്ഞല്ലോ..... വിട്ടുകള ........ ഇനി ഒന്നാം ചരമവാർഷികം നമുക്ക് ആഘോഷപൂർവ്വം നടത്താം. അതുവരെ കാത്തിരിക്കുക .വീണ്ടും കാണാം.......... നന്ദി. താങ്ക്യൂ താങ്ക്യൂ........😂😂😂😂😂😂❤
@ushasureshusha987
@ushasureshusha987 2 ай бұрын
ചിന്തകൾ മാറ്റത്തിടത്തോളം കാലം എത്ര വെളുത്തിട്ടും കാര്യമില്ല.
@abhilashraghavan
@abhilashraghavan 2 ай бұрын
അപ്പോൾ ചിന്തകൾ മാറ്റിയാൽ വെളുപ്പ് കൊള്ളാം 🤭
@vijik290
@vijik290 2 ай бұрын
അതെ സത്യ ഭാമയും കൊള്ളാം എല്ലാവരും കൊള്ളാം ഒരു പെണ്ണ് കാണാൻ പോവുമ്പോൾ തന്നെ വെളുത്ത പെണ്ണ് വേണം എന്ന് പറയുന്നവർ und😂
@dhanyapa9288
@dhanyapa9288 2 ай бұрын
ഒരു വസ്തുവിന്റെ യഥാർത്ഥ നിറം എന്താണെന്ന് ആർകെങ്കിലും അറിയോ... എല്ലാ ലൈറ്റ്സും പുറത്തേക്കു തള്ളുന്ന വസ്തുവിനെ വെള്ളയായിട്ടു കാണുന്നു മുഴുവനായി ഉൾകൊള്ളുന്നവയെ കറുപ്പായിട്ടും കാണുന്നു... അങ്ങനെ എന്തൊക്കെയോ അല്ലെ സയൻസ് പറയുന്നേ 😜😁🤗
@AnandaKrishnasami
@AnandaKrishnasami 2 ай бұрын
നാഗവല്ലി ട്രാൻസ്‌ഫോർമേഷൻ ഭയാനകം ആയിരുന്നു
@ranjithmgdi8611
@ranjithmgdi8611 Ай бұрын
ഭൂമിയിൽ.കറുത്തവരെ.സൃഷ്ട്ടിച്ചവരെ.വേണം.പറയാൻ
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 2 ай бұрын
എനിക്ക് അവർ പറഞ്ഞത് പെറ്റ തള്ള സഹിക്കില്ല എന്ന്പറഞ്ഞതാണ് ഏറ്റവും കൂടുതൽതെറ്റായി തോന്നിയത്മറ്റത് കറുപ്പ് വെളുപ്പ്ഞാൻ എന്താണോ അതിൽ ഞാൻ അഭിമാനി തന്നാണ് ഞാൻ കറുത്തതാണ് എന്ന് പറഞ്ഞാൽ എനിക്ക് ഒരു വിഷമവുമില്ലഅതേ കറുത്തതാണ് അതിനെന്താ പ്രശ്നംവെളുപ്പ് എന്ന് പറയുമ്പോൾ സന്തോഷിക്കുന്നത് പോലെ കറുത്തത് എന്നു പറയുമ്പോഴും സന്തോഷിക്കണം അല്ലാതെ കറുത്തത് എന്നു പറയുമ്പോൾ ഈ ഹാൽ ഇളകുന്നത് കൊണ്ടല്ലേ ഈ പ്രശ്നങ്ങളുണ്ടാകുന്നത് അങ്ങനെ ഒരു മാനസികാവസ്ഥ ലോകത്ത് ഉണ്ടാക്കിയെടുക്കുക തന്നെ വേണം.
@sanushgeorgegeorge3256
@sanushgeorgegeorge3256 2 ай бұрын
റിട്ടയർ ചെയ്ത ഒരു ഡാൻസറിന്റെ രോദനം സത്യം സത്യഫാമ😂😂
@shabnasana
@shabnasana 2 ай бұрын
സത്യ ഭാമ ഒരു വട്ടം ആണ് പറഞ്ഞത്. But ഇതിപ്പോ ഇതിന്റെ പേരും പറഞ്ഞു എത്ര പേരാണ് ആ മനുഷ്യനെ പറഞ്ഞോണ്ടിരിക്കുന്നത്.. പറഞ്ഞു, പറഞ്ഞു ആ മനുഷ്യനെ വീണ്ടും, വീണ്ടും ഒരു കറുപ്പൻ ആകികൊണ്ടിരിക്കുന്നു 😢😢പരമ കഷ്ട്ടം
@user-ib3hr9ro6k
@user-ib3hr9ro6k 2 ай бұрын
സത്യം.
@moosatm
@moosatm Ай бұрын
ഭാരതനാട്ട്യത്തിൽ സ്ത്രീകൾ കാലു അകത്തി കളിക്കുന്നതുപോലെ ആണുങ്ങൾക്ക് പറ്റില്ല , സത്യ ഭാമ
@ambiliambili4478
@ambiliambili4478 2 ай бұрын
അവർ വെളുത്തത് അല്ല.. ബ്യൂട്ടി പാറലറിൽ പോയി ബുട്ടി അടിച്ചതാ 😄
@abhilashraghavan
@abhilashraghavan 2 ай бұрын
പുട്ടി ഉപയോഗിക്കാതെ തന്നെ🤔 വെളുത്തതാണെങ്കിൽ
@heavenlysweetcreation5444
@heavenlysweetcreation5444 2 ай бұрын
എന്റെ രാമകൃഷ്ണൻ സാറെ, കേരളത്തിലെ എല്ലാ മലയാളികളും നിങ്ങളുടെ കൂടെയുണ്ട്, ആ വേശ്യഭാമ എത്ര എതിർത്താലും ഒന്നുമില്ല, നോർത്തിന്ത്യയിൽ nude dance ചെയ്തു ശീലമാ അവർക്കു സ്വന്തം മോനെ പോലും വെറുതെ വിടാത്തവളായിരിക്കും, മരുമോള് പാവം പെട്ട്
@user-janakymalavika
@user-janakymalavika 3 ай бұрын
Keep going...❤😂
@jayan.smjayas1420
@jayan.smjayas1420 2 ай бұрын
അമ്മുമ്മ ആള് കൊള്ളാം 😂😂😂
@nishamsuni5469
@nishamsuni5469 2 ай бұрын
എനിക്ക് ഇഷ്ട്ടപെട്ടത് ലാസ്റ്റ് സൂരാജിന്റ ഡാൻസ് 😄😄
@jinoshine5196
@jinoshine5196 2 ай бұрын
സത്യഭാമ സത്യം പറഞ്ഞു. സ്വന്തം കാര്യം വരുമ്പോൾ എല്ലാർക്കും ഉള്ള വംശീയത അവർ തുറന്നു പറഞ്ഞു
@bossandteam9524
@bossandteam9524 2 ай бұрын
ഈ വെള്ള പാറ്റ കുടുംബ കലക്കിയും ആയിരുന്നോ
@user-xe1wn7fx7k
@user-xe1wn7fx7k 2 ай бұрын
ആരേലും nthelum പറയും അതേക്കെ പോയി റിപ്പോർട്ട് ചെയ്യുന്ന ചില മീഡിയാ.. റേറ്റിംഗ് കിട്ടാൻ വേണ്ടി മീഡിയാ ന്തും ചെയും😂
@ChippiChippi-bb6kx
@ChippiChippi-bb6kx 2 ай бұрын
ഇവിടെ വർത്താനം കേട്ട് ആയിരുന്നെങ്കിൽ ആനകൾ എല്ലാം മതം ഇളകി ചെന്ന് ഇവരെ കശക്കിഎന😂 ഇവർക്ക് മതം പൊട്ടി നിൽക്കുകയാണെന്ന് പാവം ആനകൾക്ക് അറിയില്ലല്ലോ😢😢😢
@AjikumarAR-ny4tb
@AjikumarAR-ny4tb 2 ай бұрын
ഇവിടെയാണ് സ്ത്രീ ശാക്തികരണം
@abdulshuhaib2751
@abdulshuhaib2751 2 ай бұрын
മീൻ മാർക്കറ്റിലെ മൂകൊതിയുടെ സോഭവമാണ് തള്ളേക് 😃🤐
@sreedevis2010
@sreedevis2010 2 ай бұрын
സുന്ദരിക്കോതേടെ മോന്ത കണ്ടാലും മതി.. എന്ത് യോഗ്യതയാണ് ഇവർക്ക് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കാൻ 😏
@muraleedharankochukrishnan406
@muraleedharankochukrishnan406 2 ай бұрын
അമ്മച്ചീടെ മുഖം കണ്ടാൽ അറിയാം 😂
@ReshmiAnilnarayanan
@ReshmiAnilnarayanan Ай бұрын
അതിനെതിരിൽ ഇരിക്കുന്ന സത്യഭാമ പണ്ട് വെളുത്തതാണ് ആരു പറഞ്ഞു അവര് കറുപ്പല്ലേ ഇടം നിറമുള്ള ഒരു സ്ത്രീയാണ് മേക്കപ്പിട്ട് വിട്ടാണ് വെളുത്തിരിക്കുന്നു😂😂
@alonic_1289
@alonic_1289 2 ай бұрын
1:52 correct dialogue
@vinucleetus584
@vinucleetus584 2 ай бұрын
കരിപ്പിടിച്ച തത്തമ്മ 😂😂😂
@anjuaugustine2560
@anjuaugustine2560 2 ай бұрын
ജാതി സംവരണം ozhivakkanam😊
@shivadashivada4965
@shivadashivada4965 2 ай бұрын
കറുപ്പ് ഇഷ്ടല്ല വെളുപ്പ് ഇഷ്ടം പക്ഷേ വെളുത്തതലമുടിയിൽ അടിച്ചുവച്ചേക്കുന്ന കളർ ഫുൾ കറുപ്പ് 😁😂😂
@thomasc.v9394
@thomasc.v9394 2 ай бұрын
അവരുടെ മനസ്കറുത്ത താണ്
@abhilashraghavan
@abhilashraghavan 2 ай бұрын
കറുത്തതാണെന്നു വെച്ചാൽ??? 🤔🤔
@ammu507
@ammu507 2 ай бұрын
Ath thanne parayunnath oru thett alle?? Dushicha manass anu angane para
@zannat-rh4nm
@zannat-rh4nm 2 ай бұрын
അവിടെയും കറുപ്പിനെ കൊണ്ട് വെക്കുന്നത് enthina 🤦🏻‍♀️ഇതൊക്കെ തന്നെ ആണ് കുഴപ്പം..... ഇങ്ങനെ പറയുമ്പോൾ കറുപ്പ് മോശം എന്നല്ലേ വരുന്നത് 🥴.... ദുഷിച്ച മനസ് എന്നൊക്കെ പറയടോ 😂🙁
@zannat-rh4nm
@zannat-rh4nm 2 ай бұрын
​@@ammu507yes ofcourse 😊
@manga7426
@manga7426 2 ай бұрын
എന്തായാലും കറുപ് ഇഷ്ടമല്ല കിള്ളവിക് മുടി കൂടി വെളുപ് ആകാമല്ലോ.....
@satheeshc8061
@satheeshc8061 3 ай бұрын
Chulivil thalla famous aayi 😂
@user-iy5ri3bo6z
@user-iy5ri3bo6z 2 ай бұрын
😂😂😂
@susanpalathra7646
@susanpalathra7646 2 ай бұрын
മരുമകളുടെ താലിപൊട്ടിച്ചതും, സ്വത്തും സ്വർണ്ണവും കൈവശപ്പെടുത്തിവച്ചിരിക്കുന്നതിനുമെതിരെ അതിശക്തമായി പ്രതികരിയ്ക്കെണം. വെളുമ്പി കുറച്ചുദിവസം അകത്തുകിടക്കട്ടെ.
@nrpv
@nrpv 2 ай бұрын
വെളുപ്പ് നിറം കൊണ്ട്, മറ്റേ പണി നടന്നുകാണും...
@prasobhkumarmk9364
@prasobhkumarmk9364 2 ай бұрын
ഇത്രയും ഒകെ ഉണ്ടായിട് ശേഷവും ട്വ വരാനുള്ള അ ചങ്കുറ്റം അതാണ്..... എന്താണ് തൊലിക്കട്ടി.... ഒന്നൊന്നര വെളുത്ത തൊലിക്കട്ടി....
@shantyaneeshshanty165
@shantyaneeshshanty165 2 ай бұрын
നന്നായി സംസാരിച്ചു സൂപ്പർ
@fhdtech977
@fhdtech977 2 ай бұрын
ആതളേളനഅടിഛലകിഉണകാൻ വടു 🎉🎉🎉🎉ഹാപീഭറുതട 😂😅😮nis😅
@_Albert_fx_
@_Albert_fx_ 2 ай бұрын
1:08 kolamandalam paratta kelaviyude annakkil umbichu adichu kodutha scene 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@works-of-aswin
@works-of-aswin 2 ай бұрын
00:23 ഭാമ lovely 🤣🤣🤣🤣🤣
@muhammadsirajcp7599
@muhammadsirajcp7599 2 ай бұрын
1:36 ഇത്രയും കാലം കിട്ടിയ ഫാൻസിനെ കാൾ ഉപരി ഊക്ക് കിട്ടിയ ജന്മം.......😅
@princevarghese3458
@princevarghese3458 2 ай бұрын
ശിവൻ കറുത്ത് ആണ് , കൃഷ്ണൻ കറുത്തത് ആണ് ...അങ്ങനെ എങ്കിൽ അവരുടെ സ്ഥാനം എവിടെ ആണപ്പോൾ.....അങ്ങനെ ആണെങ്കിൽ പെറ്റമ്മ സഹീച്ചോ....ഞാൻ ചൈനയിലെ കാരൃമാണ് പറഞ്ഞത്
@LivingYears
@LivingYears 2 ай бұрын
അത്രക്ക് അങ്ങ് വിഷമം ആണെങ്കിൽ ഈ ജാതി സംവരണം നിറുത്തി തരാൻ ആ ദളിത് ആക്റ്റീവിസ്റ്റ് തയ്യാറാകണം. സവർണന്റെയും കൂടി പണം എടുത്താണ് ഞാണ്ണി തിന്നുന്നത് എന്ന് ഓർമ വേണം.
@urbanelibra52
@urbanelibra52 2 ай бұрын
😢
@renjithrajan177
@renjithrajan177 2 ай бұрын
സവർണ്ണന്റെ ഏത് പണം ആണെടാ ദളിതൻ നക്കുന്നത്??
@LivingYears
@LivingYears 2 ай бұрын
@@renjithrajan177 എടാ വിവരം കെട്ടവനെ പൊതു ഖജനാവിൽ പോകുന്ന പണം ഈ നാട്ടിലെ എല്ലാവരുടെയും ആണ്, പിന്നെ വിവരക്കേട് ഒരു ഭൂഷണം ആയി കരുതുന്ന നിന്നെ പോലെ ഉള്ള വരെ പറഞ്ഞിട്ട് കാര്യം ഇല്ല 🤣
@dubbinghut
@dubbinghut 2 ай бұрын
😂😂​@@LivingYearsആഹാ വന്നല്ലോ വനമാല , സംവരണം ഉണ്ടായിട്ട് ഇങ്ങനെ . ഇല്ലേ ഞ്ഞാൽ ഉള്ള അവസ്ഥ പറയണോ, നിൻ്റെയൊക്കെ കാൽക്കീഴിൽ ജാതിവെറിയും സഹിച്ച് അടിമയെപ്പോലെ ജീവിച്ച് മരിക്കണം എന്നായിരിക്കും,
@dubbinghut
@dubbinghut 2 ай бұрын
​@@LivingYears😂😂 പൊതു ഖജനാവിൽ നിന്ന് കൂടുതൽ കട്ടോണ്ട് പോയ രാഷ്ട്രീയ ഹിജഡകളെയും ഒന്ന് പരിഗണിക്കാം. ജാതി വാല് മൂത്ത സവർണ്ണൻ അല്ലാതെ, ഒരു അവർണ്ണൻ കാണില്ല. അത് വംശത്താൽ ആർജ്ജിച്ചെടുത്ത ഗുണം എന്ന് പറയുന്നത്, ജനനം കൊണ്ട് പ്രിയോരിറ്റി നേടുക എന്ന് പറയും , നിനക്ക് ഇതൊന്നും മനസ്സിലാവില്ല സാറെ, വിദ്യഭ്യാസം വേണം , പിന്നെ ജാതി ചിന്ത വെടിഞ്ഞ് മനുഷ്യൻ ആവണം,
@sumod6993
@sumod6993 2 ай бұрын
എന്തൊക്കെയായാലും ആ സ്ത്രീയുടെ ഭാഗ്യം തന്നെയാണ് കേരളം മുഴുവനും ചർച്ചയിൽ ആയി ഇത് എത്ര രൂപ ചെലവാക്കി പരസ്യം കൊടുത്താലും കിട്ടാത്ത അത്ര വലിയ പരസ്യമായി എന്തായാലും ഫേമസ് ആയല്ലോ
@user-jm4cz6nj1g
@user-jm4cz6nj1g 2 ай бұрын
വയസാംകാലത്ത് കൊച്ചുമക്കളുടെ പ്രായമുള്ളവർ വരെ അമ്മയ്ക്ക് വിളിക്കുന്നതല്ലേ ഭാഗ്യം 😂
@sumod6993
@sumod6993 2 ай бұрын
@@user-jm4cz6nj1g തള്ളക്ക് വിളിക്കാനാണ് എങ്കിലും സംസാരിക്കുന്നു ഉണ്ടല്ലോ ഒരാളെപ്പറ്റി തന്നെ കേരളം
@jabirali3236
@jabirali3236 2 ай бұрын
​@@sumod6993എന്തുവാടെ ഫേമസ് ആവാൻ നീ മാളിൽ പോയി തുണി പൊക്കി കാണിക്കുവോ?
@old_timer_003
@old_timer_003 3 ай бұрын
1:52 😂lalettan
@SinancpSinancp
@SinancpSinancp 2 ай бұрын
😂
@Jayce.123
@Jayce.123 3 ай бұрын
Bhaama lovely 🤣🤣🤣💯💯
@Chinju179
@Chinju179 2 ай бұрын
കുന്ന് കുലുങ്ങിയാലും.... കൂ....... അല്ലെങ്കിൽ വേണ്ട അതിലും വല്യ തെറി സത്യ ഭാമ എന്ന വാക്കാണ്.... കുന്നു കുലുങ്ങിയാലും സത്യഭാമ കുലുങ്ങില്ല 🥺😡😡😡
@krsanthosh1032
@krsanthosh1032 2 ай бұрын
വെളുത്തയാലും കറുത്ത ത യാലും ബുദ്ധി ഇല്ലെങ്കിൽ.. 🤔
@arjunsr1338
@arjunsr1338 2 ай бұрын
Adipoli... Chintha yum kuda undakanam ayirunnu😅😅
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 ай бұрын
സത്യഭാമ എന്ന പെരിയാടി മോൾക്ക് ഇട്ട് ഒന്ന് പൊട്ടിക്കാൻ ഇവിടെ ആരും ഇല്ലേ??
@Happy-fz3gg
@Happy-fz3gg 2 ай бұрын
വാര്യം പള്ളിലെ മീനാക്ഷി അല്ലെ 😂😂
@ebinshaiju1828
@ebinshaiju1828 2 ай бұрын
അങ്ങനെ കാണിച്ചു കൊണ്ടു ധന്യ രാമ ദളിത് കാരുടെ pewer🔥
@Mundamala
@Mundamala 2 ай бұрын
ഈ ബസ് സ്റ്റാൻഡ് ആക്റ്റീവിസ്റ്റ്ഇന് ഒരാഴ്ചത്തേക്ക് തിന്നാനുള്ള പൊതിച്ചോറായി ഈ വാക്ക് തർക്കം.
@user-fd1pw9mx3u
@user-fd1pw9mx3u 2 ай бұрын
ചർച്ച വിഷയത്തിൽ നിന്ന് മാറി കുടുംബ വിമർശനം ആകരുത്.
@natureindian88
@natureindian88 2 ай бұрын
Njangalude kaka mare paranjal undallo😂😂😂😂😂
@adedtis317
@adedtis317 2 ай бұрын
If we check all women that is black color. Great Akbar checked it. He understood. He asked minister. What is reason Ministet daughter reached in palace and slapped Akbar After few minutes askedhim. What is the color. Akbar replied Red After few minutes again asked. What is the color. Akbar answered Black She told everyday someare beating this like That is why color is black Sathyabhama told truth. What is the mistake of it That is why she is painting White everyday
@sureshbabukcsureshbabukc2984
@sureshbabukcsureshbabukc2984 2 ай бұрын
ഇടക്കുള്ള തമാശ (ട്രോൾ) നിർത്തുക. ചർച്ച രസമില്ലാതാക്കി.
@predictionNo1
@predictionNo1 2 ай бұрын
E charcha കണ്ടപ്പോൾ അണ്... ലുട്ടപിയും...ജൈകും ...ലോകോസും.... അസ്കരും ഒക്കെ എത്ര മന്യ മായി അണ് ചർച്ച യില് സംസാരിക്കുന്നത് എന്ന് മനസിലായത്
@chekuthan3218
@chekuthan3218 2 ай бұрын
വിരസതയുട പ്രളയത്തിൽ മുങ്ങി താഴുമ്പോൾ നമുക്ക് ഒന്ന് പകിട കളിച്ചാലോ... 😁
@MalayamSujith
@MalayamSujith 2 ай бұрын
♥️
@babub45
@babub45 2 ай бұрын
ആ സ്ത്രീ പറഞ്ഞ ഉടനെ തിക്കാട് ആശുപത്രിയിൽ പേട്ടാ കുഞ്ഞു വിളിച്ചു പറഞ്ഞു അമ്മാ ഇത് രാമകൃഷ്ണൻ ചേട്ടനായ പറയുന്നത്
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 ай бұрын
അവളോട് എനിയ്ക്കൊരു കാര്യം ചോദിയ്ക്കാനുണ്ട്...... അവൾ എന്നാണ് air ഇൽ നിന്ന് താഴെ വരുന്നത് എന്നൊന്ന് പറയോ 🤭😄
@user-tw9zu7uj6o
@user-tw9zu7uj6o 2 ай бұрын
മലയാളിക്ക് അരുപ്പും വെളുപ്പും എന്നും ഒരു ഓരോബ്ലം തന്നെ. കറുത്തവർ രോഷം കൊള്ളുന്നു 😅
@praisearun6730
@praisearun6730 2 ай бұрын
Aa chiri kanditt enikku thonnunnu veppupallanu vechekkunnath ennu.....😂😂😂😂😂😂😂😂
@RinshadRahim
@RinshadRahim 2 ай бұрын
നുണ പറയുന്നവളെ സത്യഭാമ എന്നുവിളിക്കണോ 😂ലാലേട്ടൻ 😂
@parvathiroshan5960
@parvathiroshan5960 2 ай бұрын
😂 ഇതൊക്കെ കണ്ട് ചിരിക്കാം
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 51 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 4,2 МЛН
Прости пап 🤣🤣❤️
0:16
Dragon Нургелды 🐉
Рет қаралды 618 М.