Dr. മനോജിനെ പോലുള്ള ഡോക്ടർമാരെ ആണ് നമ്മുടെ സമൂഹത്തിന് ആവശ്യം.
@sudhishobhana23193 жыл бұрын
,,,,,,,,,, ഡോക്ടർ..ellavideokalum കാണാറുണ്ട്. ellaaavideosum. Valaraknowledge.പകരുന്നത് ആണ്
@ebyvarghesethundi9233 жыл бұрын
You are such a man whom this society and your fellows needs so badly. 🙏🙏🙏
@ananas95352 жыл бұрын
Yes
@binubinu41214 жыл бұрын
ഇതു പോലുള്ള ഡോക്ടർമാരാണ് നമുക്ക് വേണ്ടത്. Thank you so much.....👌👌👌👌🙏🙏🙏🙏🙏
@pachusworld25363 жыл бұрын
Yes
@remashankoodali67463 жыл бұрын
ithe doctor alla ...........
@ABDULMAJEEDMALAYIL Жыл бұрын
❤
@sreedevis86504 жыл бұрын
ഇത്രയും ആത്മാർത്ഥതയുള്ള ഒരു ഡോക്ടറേയും ഇന്നുവരെ കണ്ടിട്ടില്ല. ഒരായിരം നന്ദി. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഈശ്വരൻ നൽകട്ടെ. അങ്ങും ഒരീശ്വരൻ തന്നെ .
@mashashifa14162 жыл бұрын
😊❤️☺️😌
@SamadSamad-c4qАй бұрын
ഇതാവണം ഡോക്ടർ 🌹🌹🌹🌹
@abdulrahiman60774 жыл бұрын
അത്മാർഥതയുള്ള നിസ്വാത്ഥ ഡോക്ടർക്ക് ഒരായിരം നന്ദി ! ജനങ്ങൾക്ക് വളരെ ഉപകാര പ്രദമായ വീഡിയോകൾ പുറത്ത് വിടാൻ എനിയും താങ്കൾക്ക് കഴിയട്ടെയെന്നാശംസിക്കുന്നു. പ്രാത്ഥിക്കുന്നു.
@valsammavarkey111 Жыл бұрын
ഏതൊരു കൊച്ചുകുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ഏതൊരു കൊച്ചുകുട്ടിക്ക് മനസ്സിലാകുന്ന രീതിയിലാണ് സാർ ക്ലാസ് എടുത്തിരിക്കുന്നത് നന്നായിട്ടുണ്ട് thankyou
Sir എങ്ങനെ നന്ദി പറയണമെന്നറിയില്ല ഇതിനുവേണ്ടി എല്ലാ ചികിത്സയും ഹോമിയോ ആയുർവേദ അലോപ്പതി എല്ലാം ചെയ്തും ഒരു മാറ്റവും ഉണ്ടായില്ല എന്തായാലും ഞാൻ താങ്കളെ കാണും 🙏🙏
@shijithaks13263 жыл бұрын
Mariyo ippo. Plz reply
@bintvm2 жыл бұрын
Dr ne എങ്ങനെ കാണാൻ പറ്റും?
@rockiikidoos4266 Жыл бұрын
Dr ne kando maariyo?
@HealthtalkswithDrElizabeth3 жыл бұрын
വളരെ നല്ല അവതരണ രീതി😊 നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊
@sudhikodathoor86844 жыл бұрын
നല്ല ഡോക്ടർ നന്നായി പ്രസന്റ് ചെയ്യുന്നുണ്ട് 👍👍👍😍
@safvanpk48282 жыл бұрын
Very good informations...thanks.. fasting.. നോമ്പ് എടുക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസത്തെ കൂടി ടച്ച് ചെയ്താൽ നന്നായിരുന്നു...
@sujavijayaghosh31152 жыл бұрын
ഒരുപാടു അറിവുപകർന്നുതരുന്ന dr നു ഒരായിരം നന്ദി 🙏🙏🙏🙏
@molly13894 жыл бұрын
Doctor kku otthiri karyangal ariyam.very good presantation. Allam nannayi explain cheyyunnudu
@genx50183 жыл бұрын
ഇതാണ് yadhartha reason. You are correct Dr. ചുമ്മാ brush cheythal മാത്രം pokilla.
@കൊളംകലക്കി4 жыл бұрын
Prabhu deva ലുക്ക് എനിക്ക് മാത്രമാണോ തോന്നിയത് 🤔🤔
@abyrahul57364 жыл бұрын
😀😀
@kanjanaunnikrishnan50593 жыл бұрын
For db9
@aswathykuriakose38173 жыл бұрын
Yes
@okok22033 жыл бұрын
Yes
@prasannasekhar91583 жыл бұрын
@@aswathykuriakose3817 Z
@saidhalavikoya95163 жыл бұрын
നല്ല അറിവുകൾ, നല്ല അവതരണം... അഭിനന്ദനങ്ങൾ..
@Tubeten474 жыл бұрын
ഡോക്ടറെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
@prathapana39754 жыл бұрын
ഇങ്ങനെ ആയിരിക്കണം ഡോക്ടർ
@padmakool27004 жыл бұрын
നല്ല അവതരണം... Thk u ഡോക്ടർ...
@7faseeh4 жыл бұрын
നല്ല അറിവുകൾ thanks 👍👌👌
@mubeenakareem90823 жыл бұрын
Ingineyulla doctoreyanu janangalkku avashyam Thankyou doctor
@balavakkayil77973 жыл бұрын
A total package solution...covered all points...thank U doctor.
@SunilKumar-gd1qy3 жыл бұрын
Nice presentation . Description of different types of brushing and flat tooth brush was nice.
Enikk othiriyishttatto ente swantham ettanepole.Njan regularai kaanarund doctor nte videos.
@spectacleblogger57283 жыл бұрын
സൂപ്പർ dr.. ഇത് എല്ലാവർക്കും ഉപകരിക്കും.
@mathewjohn19773 жыл бұрын
It is by accident that Icame accrose this Gentleman Docter.He is down to earth sincere .He is simple and articulate.Ordinary people like me would like doctors do like this Gentleman.Ihope to meet him at an earlier date.
@jessyjose2222 Жыл бұрын
Good messages always thank you Dr. The face will be similar too Robin & Prabhu dev
@rabiak5493 жыл бұрын
Doctor നല്ല അവതരണം. 👍
@V.NKunjomana17 күн бұрын
Etra nalla dr..... nalla manassinu nanni
@shefnashefeek4 жыл бұрын
Doctor You are Great Such a helpful Information👏👏Thankyou...
@shaijujoshi84043 жыл бұрын
Thanks doctor .PJ Shaiju KSRTC KDR
@ushacr26424 жыл бұрын
ഡോക്ടർക്ക് നന്ദി സാധാരണ ഡോക്ടർമാർ നമ്മൾ ചെന്നാൽ നമ്മെ വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കാറില്ല വ്യക്തമായി ഒന്നും പറയുകയും ഇല്ല
@renjith82043 жыл бұрын
അത് പിന്നെ നാറ്റം സഹിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും
@molly13894 жыл бұрын
Useful viedio, good Informatik. Engneulla karyangal ariyatthavarku nallathannu ee viedio.dr.kku big Salut
@saleempeevee21743 жыл бұрын
വളരെ വലിയ അറിവുകള്‍ dear Dr.
@junior3971 Жыл бұрын
Enthokke cheithittum marathavarkulla aa medicinonnu parayumo please
@aleyammathomas37443 жыл бұрын
You're a blessed doctor, you & your family members are lucky, your patients are also very lucky. May God bless you, Aayushman bhava, because your advices are very valuable.
@rafequetbava3 жыл бұрын
Liked your comment and your in depth knowledge to write English so beautifully. Hats off.
നല്ല ടാക്ടർ നല്ല ബഹുമാനമുള്ള സംസാരം എനിക്കു ദൈവത്തിനു തുല്യം ഇങ്ങനെ ഒരു Docter പറഞ്ഞു തരില്ല.
@sabraham30143 жыл бұрын
അലോപ്പതിഡോക്ടേഴ്സിൽ മിക്കവരു൦ അടിസ്ഥാനപ്റശ്നപരിഹാരത്തിന് ശ്റമിക്കാറുണ്ടോ എന്ന് സ൦ശയമുണ്ട്, എന്നാൽ ഈ ഡോക്ടറുടെ രീതി അഭിനന്ദനാ൪ഹമാണ്, വളരെ പ്റതീക്ഷയുണ്ട്.
@philommanoble22083 жыл бұрын
Really you are a great man. Very good presentation, very useful information. I really appreciate your kindness.