Amruthamayi | Video Lyrical | Snehaveedu | Mohanlal | Sathyan Anthikkad | Ilayaraja | Hariharan

  Рет қаралды 304,869

Malayalam Karaoke & Lyrics

Malayalam Karaoke & Lyrics

4 жыл бұрын

അമൃതമായ് അഭയമായ്...
Film : Snehaveedu
Song : Amruthamayi Abhayamayi
Lyrics : Refeeque Ahammed
Music : Ilayaraja
Singer : Hariharan
അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
മിഴിനീരിൽ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ
മൊഴി തോറും പുതുമണ്ണിൻ നനവായ് നീ
ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
(അമൃതമായ്...)
മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2)
ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ്
ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേ
മനതാരിൽ കതിരായ് നീ വിരിയേണം
ഒരു താരാട്ടായെന്നുള്ളിൽ ചായു നീ
(അമൃതമായ്.....)
തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2)
വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ
അന്തിചാരം മൂടും കാവിൽ വിളക്കായ് നീ
പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ
വഴിയോരം തണലാ‍യി നിറയേണം
വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ
Content Owner : Manorama Music
Website : www.manoramamusic.com
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad
#kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 123
@thressiajulietk.j8285
@thressiajulietk.j8285 Ай бұрын
Arjunte family entry cheytha song keettu varunnuvar undoo
@Mrdasbin
@Mrdasbin Ай бұрын
Ethu Arjun? Arjunte appante andi ezhichu poda mayire
@AnithaSheela
@AnithaSheela Ай бұрын
Und
@fasilaahh_
@fasilaahh_ Ай бұрын
Sathyam😂
@vivivsvdq7554
@vivivsvdq7554 Ай бұрын
​@@Mrdasbin😂😂😂😂😂മിഷ്ടർ.... 😂😂😂😂ചിരിപ്പിക്കാതെ
@Malayalamtrolls2.0
@Malayalamtrolls2.0 Ай бұрын
Yes
@shyammm9949
@shyammm9949 9 ай бұрын
സ്‌നേഹവീട് രസതന്ത്രത്തിന് ശേഷം ലാലേട്ടൻ സത്യെട്ടൻ കൂട്ടുകെട്ടിൽ പിറെന്ന നല്ലൊരു കുടുംബ ചിത്രം പാലക്കാട് ലൊക്കേഷൻ
@mayavi8040
@mayavi8040 Ай бұрын
Bb season6 Arjun family entry kandu e song thappi pidichu vannatha❤️😌
@AkhilrajR-cq4zv
@AkhilrajR-cq4zv 6 ай бұрын
അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ മിഴിനീരിൽ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ മൊഴി തോറും പുതുമണ്ണിൻ നനവായ് നീ ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും (അമൃതമായ്...) മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2) ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ് ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേ മനതാരിൽ കതിരായ് നീ വിരിയേണം ഒരു താരാട്ടായെന്നുള്ളിൽ ചായു നീ (അമൃതമായ്.....) തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2) വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ അന്തിചാരം മൂടും കാവിൽ വിളക്കായ് നീ പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ വഴിയോരം തണലാ‍യി നിറയേണം വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ (അമൃതമായ്...)
@ansu5962
@ansu5962 Жыл бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ . ഇളയരാജ 😇🎧
@ranjimasuresh2765
@ranjimasuresh2765 8 ай бұрын
പാട്ട് മാത്രല്ല സീനും super♥😍
@rahuldev3249
@rahuldev3249 8 ай бұрын
ഹരിഹരൻ ചേട്ടൻ്റെ voice also ❤❤❤
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 8 ай бұрын
​@@rahuldev3249അല്ല പിന്നെ 🥰
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 8 ай бұрын
വേറെ ആർക്ക് ഇതുപോലെ പാടാൻ പറ്റും ഇന്ത്യയിൽ 😍🥰🙏🙏🙏
@salinimanoj3979
@salinimanoj3979 6 ай бұрын
​@@ranjimasuresh2765😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@gopakumar3955
@gopakumar3955 Жыл бұрын
ജീവിത സായാഹ്നത്തിൽ ഒരുവൻ ചോദിക്കുന്നു... അഭയമയ് ജനനി ഈ ഇന്നുമില്ലേ... എന്തൊരു ഭവന... നിമിച്ചു.. റഫീഖ്...
@hashir384
@hashir384 8 ай бұрын
ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട്..... തിയേറ്ററിൽ നിന്ന് കേൾക്കുമ്പോൾ ⚡️⚡️⚡️⚡️💖💖💖
@lokirov
@lokirov Ай бұрын
Anyone from Bigboss :)
@WHATEVER_28
@WHATEVER_28 Ай бұрын
yep❤😂
@user-hn8fh4bi8e
@user-hn8fh4bi8e 15 күн бұрын
To 6:10
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
അമൃത്തമായി.. അഭയമായി.. ജനനി നീ എങ്ങുമില്ല.. Refeeque sir is lyrics😍❣️ Ilayaraaja sirinte music 🎶🎶 Haricharan nte ആലാപനം ആഹ്ഹാ.. അന്തസ്..🥰😇👍
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
Broo.. haricharan alla.. hariharan aanu
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
@@jibin_johny_polackal_ sry bro type mistake 😌🙏🏻
@chirakkalkalidasan9373
@chirakkalkalidasan9373 5 ай бұрын
Ilayaraja Sirinte eanam hariharanjiyude Alapnm Rafeeq ikkayude varikal❤❤❤❤❤❤❤🤗🤗🤗🤗🤗
@vinodstvm6952
@vinodstvm6952 8 ай бұрын
അമ്മ ഇല്ലാത്തവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ കരയും😢😢😢😢😢
@bijubijesh4492
@bijubijesh4492 7 ай бұрын
സത്യം... ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും
@sanjaydas-lf1td
@sanjaydas-lf1td 7 ай бұрын
Nthoru feel anuu...ilayaraja sir Legend...karajhupoi
@anasuyanadamel
@anasuyanadamel 3 жыл бұрын
Nalla pattu....❤️
@ABINSIBY90
@ABINSIBY90 Жыл бұрын
2011 ലെ ഓർമ്മകൾ അയവിറക്കാൻ ഇടയ്ക്കു കാണുന്ന ഞാൻ
@Flowers589s
@Flowers589s Жыл бұрын
അതെ ഞാനും
@Immel-rd3xo
@Immel-rd3xo Жыл бұрын
അതെ
@amitharasheed3282
@amitharasheed3282 3 жыл бұрын
Polii song aanu😄😄❤❤❤❤👍
@premaraoa5231
@premaraoa5231 10 ай бұрын
Hariharan Sir's sweet voice.
@MuhammadAnsar-pv6jh
@MuhammadAnsar-pv6jh Жыл бұрын
3:03 to 3:22 🥺 feel 😢 Ilayaraja sar ❤
@shijisivani1032
@shijisivani1032 2 жыл бұрын
അമ്മ❤️❤️
@sankerr1077
@sankerr1077 2 жыл бұрын
✨💖
@sanuraj3300
@sanuraj3300 9 ай бұрын
സതൃന്‍ സാര്‍ നന്ദി
@hridhyahridhyachippy3509
@hridhyahridhyachippy3509 Ай бұрын
Arjun family entry song kett vanadha 😌
@athulps5
@athulps5 4 жыл бұрын
Super song
@ajeeshs676
@ajeeshs676 9 ай бұрын
അമ്മ 💙♥️💜
@aryakichu3754
@aryakichu3754 10 ай бұрын
Amma ❤
@greeshmavipin6667
@greeshmavipin6667 Ай бұрын
Hariri voiceum raja sir musicum🎉polichu
@sankerr1077
@sankerr1077 2 жыл бұрын
My Fav song.. ❤
@greeshmavipin6667
@greeshmavipin6667 Ай бұрын
Ayooo oru rakshayumila raja sir musical 🤴 aane
@saraswathibhaskar8411
@saraswathibhaskar8411 9 ай бұрын
പറയാൻ വാക്കുകളില്ല 😂❤❤🧖🤗🙏😊🪔
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 3 жыл бұрын
ഹരിജി iloveyou 🌹💐💞
@nimmybibbindas3984
@nimmybibbindas3984 12 күн бұрын
ഹരിഹരൻ മാജിക് 🎉🎉
@s.venkateshvenkatesh2689
@s.venkateshvenkatesh2689 3 жыл бұрын
Singing the sweet memories of past life.
@joshyjagan7452
@joshyjagan7452 8 ай бұрын
രാജ sir ❤❤
@ashikkichu4710
@ashikkichu4710 10 ай бұрын
Star singer kanditu vannavar
@abhinavcr8144
@abhinavcr8144 8 ай бұрын
Ee comment kettit star singerle aa song kelkkaan poyi
@ashikkichu4710
@ashikkichu4710 8 ай бұрын
@@abhinavcr8144 egane und kettit
@dd-pv1hp
@dd-pv1hp 8 ай бұрын
​@@abhinavcr8144same 😄
@Nkp-iq8sw
@Nkp-iq8sw 2 ай бұрын
Njan
@jinuraj2185
@jinuraj2185 Ай бұрын
ഹരിഹരൻ്റെ പാട്ട് എന്തിനാ സ്റ്റാർ സിംഗർ il തിരക്കുന്നെ. original ഇരിക്കുമ്പോ എന്തിനാ duplicate 🤨😛
@jibinjoseph6935
@jibinjoseph6935 Ай бұрын
❤❤
@smithadattu1610
@smithadattu1610 4 ай бұрын
❤🎉❤ഒരുപാട് ഇഷ്ടം ❤
@saraswathibhaskar8411
@saraswathibhaskar8411 7 ай бұрын
Enikku E paattu kelkkumbol valatha feeling thonnunnu😂🤱😪✍️🪔
@user-ln7pd5wd3z
@user-ln7pd5wd3z 6 ай бұрын
Raja sir hariharan❤❤❤❤❤❤❤
@mallelaparimaladevi8430
@mallelaparimaladevi8430 5 ай бұрын
Eye feast ❤
@limvasavan2775
@limvasavan2775 10 ай бұрын
Wonderfully done, Hariharan
@vijinrajan2126
@vijinrajan2126 3 жыл бұрын
Super duper song
@mohanrajtk1780
@mohanrajtk1780 3 ай бұрын
My village proud
@sreerajs884
@sreerajs884 19 күн бұрын
Feel it❤
@PradeepRajav-vg8zs
@PradeepRajav-vg8zs 11 ай бұрын
അതി മനോഹരം
@SPAREPALA
@SPAREPALA 2 ай бұрын
superv
@SankarKumar-vh3ef
@SankarKumar-vh3ef 7 ай бұрын
Jeevitham thanne ilayaraja dhanyamaakki
@sunshinebeautyplus6745
@sunshinebeautyplus6745 4 ай бұрын
❤❤❤
@wilsonvarkey4288
@wilsonvarkey4288 2 ай бұрын
Beautiful song....Speechless....!! Best wishes to Mr. Hariharan
@Kalki10102
@Kalki10102 5 ай бұрын
ചുമ്മാ
@artroom3941
@artroom3941 Жыл бұрын
Adipoisong👌👌👌👏🏻👏🏻💖
@shyamasunnichan6889
@shyamasunnichan6889 Жыл бұрын
❤️fvt
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
Super song💚❤️💚
@AmbilyAmbily-pq2xw
@AmbilyAmbily-pq2xw Жыл бұрын
Love lot this song🥰
@mardonamessi68
@mardonamessi68 9 ай бұрын
Amazing song njhan kuttikalam thott kelkkunna song
@saranyashyju8744
@saranyashyju8744 Жыл бұрын
Wowwww😚😚😚😍😍
@mallelaparimaladevi8430
@mallelaparimaladevi8430 5 ай бұрын
So nice N Beautiful ❤️
@hariskalabhavan3289
@hariskalabhavan3289 Жыл бұрын
Super
@user-sb4oo4qi7p
@user-sb4oo4qi7p 2 ай бұрын
Orikalum marakan patilla ❤❤❤❤❤❤❤❤❤
@Bhanumathi-cf6wd
@Bhanumathi-cf6wd Жыл бұрын
I love this song
@user-sb4oo4qi7p
@user-sb4oo4qi7p 2 ай бұрын
Oru pad eshtmanu ❤❤❤❤
@TheVinunair100
@TheVinunair100 10 ай бұрын
Rafeeke..... ❤
@vishnupinkzz
@vishnupinkzz 10 ай бұрын
Fav song❤❤❤❤
@user-bh7rs9nt8c
@user-bh7rs9nt8c 8 ай бұрын
Sathyan anthikkaadu uyir ❤❤❤❤
@sankerr1077
@sankerr1077 2 жыл бұрын
✨💯
@abhilashgerman2636
@abhilashgerman2636 9 ай бұрын
👌👌👌💕
@sudheeshvs1036
@sudheeshvs1036 9 ай бұрын
❤❤❤❤❤love you amma
@greeshmaharikumar6726
@greeshmaharikumar6726 6 ай бұрын
Lyrics....❤❤❤
@kichukichu6781
@kichukichu6781 8 ай бұрын
Trivandrum New Theater Watching Movie ❤❤❤❤❤❤
@vijiak9023
@vijiak9023 9 ай бұрын
👍👍
@nakshatrabiji1608
@nakshatrabiji1608 5 ай бұрын
👌👌👌
@hashir384
@hashir384 8 ай бұрын
💖💖💖
@AnandNR
@AnandNR 7 ай бұрын
Kalyani Raag🎶 Raja sir Song❤
@sreekala7874
@sreekala7874 7 ай бұрын
❤❤❤❤
@KT-nt5db
@KT-nt5db 8 ай бұрын
❤❤❤❤❤❤❤❤
@HARIPRASAD-ld9oe
@HARIPRASAD-ld9oe 4 жыл бұрын
👌👌👌👌
@sayanthkcsayanth1695
@sayanthkcsayanth1695 9 ай бұрын
0:54 1:03 1:06 ❤❤❤
@shamnadhsham3897
@shamnadhsham3897 8 ай бұрын
Ilayaraja, amazing composition, I don't know how he got this much of idea from seventy two ragas. Please think about yesudas who sang this song
@vishnusurendran4138
@vishnusurendran4138 3 жыл бұрын
👍👍👍👍👍👍😃😃😃
@user-sb4oo4qi7p
@user-sb4oo4qi7p 2 ай бұрын
Very beautiful song orikalum marakilla
@sruthisivankutty
@sruthisivankutty 3 ай бұрын
The wonderful words of love Amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤😂❤❤❤🎉❤😂😂😂
@user-fw9yu9ih7w
@user-fw9yu9ih7w 4 ай бұрын
🇦 🇲 🇲 🇦
@chemicallystimulated476
@chemicallystimulated476 6 күн бұрын
1:45
@jobishjobish3416
@jobishjobish3416 Жыл бұрын
Full-time code secret 2622
@deepasujith308
@deepasujith308 2 ай бұрын
Orchestration aparsm Raja Raja thaan
@aniammapathrose3108
@aniammapathrose3108 6 ай бұрын
2622
@vishnuvk2233
@vishnuvk2233 Жыл бұрын
4.8 il kaanunna shirt pole madambiyilum.... 🤔🤔
@rahulwarrier4329
@rahulwarrier4329 2 ай бұрын
02:46 What in the name of God was that?
@jobishjobish3416
@jobishjobish3416 Жыл бұрын
🕋🌙⭐🙏+1=5
@DuckODuckProductions
@DuckODuckProductions 6 ай бұрын
Whatever happened to this kid? Never seen him in any other movies
@sarathprasad819
@sarathprasad819 Жыл бұрын
Romanjam
@aryakichu3754
@aryakichu3754 10 ай бұрын
Amma ❤
@ഒറ്റയാൻ
@ഒറ്റയാൻ Жыл бұрын
❤️❤️❤️
@snviper9006
@snviper9006 8 ай бұрын
❤❤
@jayadevkanissery8205
@jayadevkanissery8205 3 ай бұрын
❤❤❤
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
🤔Какой Орган самый длинный ? #shorts
00:42
Celebrations 2014 - Hariharan sings 'Amruthamayi Abhayamai'
7:21
Kobelek
4:11
6ELLUCCI - Topic
Рет қаралды 816 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 839 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 16 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,6 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 778 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 102 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 208 М.