Swapnangal Kannezhuthiya | Bhagyadevatha | Video | Jayaram | Sathyan Anthikkad | Ilayaraja | Kanika

  Рет қаралды 382,472

Manorama Music Songs

Manorama Music Songs

Күн бұрын

Пікірлер: 240
@vipinraj5268
@vipinraj5268 3 жыл бұрын
പൊന്നും മിന്നും മൂടാനില്ലെങ്കിലും, കൊന്നപൂവല്ലേ നീ എന്നും എൻ മുന്നിൽ!😘😘😘
@julieanu6283
@julieanu6283 2 жыл бұрын
ഇതുപോലെ പുതുമുഖ ഗായകർക്ക് പാടാൻ വീണ്ടും അവസരങ്ങൾ കൈവരട്ടെ"
@Sreelakshmi-hp8by
@Sreelakshmi-hp8by 2 жыл бұрын
രാഹുൽ മറ്റു ഭാഷകളിൽ സൂപ്പർ ഹിറ്റ്‌ പാട്ടുകൾ പാടീട്ടുണ്ട്
@sagarmudavoor8115
@sagarmudavoor8115 2 жыл бұрын
റോയി ഇച്ചായൻ - മനസ്സിനക്കരെ. ബെന്നി - ഭാഗ്യ ദേവത. സണ്ണിച്ചായൻ - ദൈവത്തിന്റെ മകൻ..... നമ്മുടെ ജയറാമേട്ടൻ .
@sj6977
@sj6977 Жыл бұрын
Manasinakkareyil reji aan
@JobinJolly-gu3vq
@JobinJolly-gu3vq Жыл бұрын
മനസിനക്കരയിൽ റെജി എന്നാണ് പേര് അച്ചായൻസ് (2017)ലാണ് റോയ് ഇച്ചായൻ
@vishnuvk2206
@vishnuvk2206 Жыл бұрын
@dickson83
@dickson83 Жыл бұрын
Roy in Veendum chila veettu kaaryangal?
@dvdev4865
@dvdev4865 Жыл бұрын
roy-----veendum chila veetukayangal
@sreeragssu
@sreeragssu 3 жыл бұрын
2009 ലെ വേനലവധിക്കാലത്ത് റിലീസ് ആയ സിനിമകളാണ് ഭാഗ്യദേവത, മോസ് & ക്യാറ്റ് എന്നിവ.. ഭാഗ്യദേവത നല്ല വിജയം ആയെങ്കിലും ആ സീസണില്‍ No.1 ടു ഹരിഹര്‍ നഗര്‍ ആയിരുന്നു .... 9ാം ക്ളാസ് കഴിഞ്ഞുള്ള വേനലവധി ♥
@ABINSIBY90
@ABINSIBY90 3 жыл бұрын
ആ വേനലവധിക്കാലം ഒരിക്കലും മറക്കില്ല. അന്ന് മലയാറ്റൂർ പോയിരുന്നു. മോസ് & ക്യാറ്റ്, ഭാഗ്യദേവത, ബനാറസ് എന്നീ പടങ്ങളും ഇതിലെ പാട്ടുകളും ആ യാത്രയെ ഓർമിപ്പിക്കും..
@sreeragssu
@sreeragssu 3 жыл бұрын
@@ABINSIBY90 ♥
@karunjosetomson3676
@karunjosetomson3676 3 жыл бұрын
Nostu😍❤️
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Vishu Realese
@aswankumar3992
@aswankumar3992 2 жыл бұрын
Ho memories 2009. Years gone...
@sreeragssu
@sreeragssu 3 жыл бұрын
എന്ത് നല്ല ശബ്ദം ആണ് രാഹുല്‍ നമ്പ്യാര്‍ എന്ന ഗായകന്‍റേത് ♥. കാര്‍ത്തിക്, രഞ്ജിത്ത് എന്നിവരുടെ ശബ്ദമായി ചെറിയ സാമ്യമുണ്ട്
@Myselfalex7
@Myselfalex7 2 жыл бұрын
True, ranjithinte voice maay samyam und
@MVkkkkk
@MVkkkkk Ай бұрын
രഞ്ജിത്ത് aara
@sreeragssu
@sreeragssu Ай бұрын
@@MVkkkkk രഞ്ജിത്ത് ഗോവിന്ദ് ഒരു വേനൽ പുഴയിൽ...
@kkfan-u9x
@kkfan-u9x 9 күн бұрын
വിനീത് സാമ്യം ഉണ്ട്
@ABINSIBY90
@ABINSIBY90 4 жыл бұрын
എപ്പോൾ കേട്ടാലും 2009 ലെ മലയാറ്റൂർ പോക്ക് ഓർമ്മ വരും.തിരിച്ചു വന്ന വഴിക്കുള്ള എറണാകുളം നാട്ടിന്പുറങ്ങളെല്ലാം ഇന്ന് ഞാൻ വീണ്ടും കണ്ടു ഈ പാട്ടിലൂടെ. നൊസ്റ്റു അലയടിക്കുന്നു. എന്റെ ജീവിതത്തിന്റെ പ്രതീക്ഷകളുടെ, ആശ്രയത്തിന്റെ പാട്ടാണ് ഇത്..
@navneeths6204
@navneeths6204 2 жыл бұрын
അതെവിടെയാണ് സ്ഥലം
@ABINSIBY90
@ABINSIBY90 2 жыл бұрын
@@navneeths6204 കാലടിക്കപ്പുറം 😍
@varghesejames2080
@varghesejames2080 Жыл бұрын
Champakulam, kuttanadu alle
@tussharsasi9747
@tussharsasi9747 3 жыл бұрын
Beautiful melody. It takes off exactly when Chithra starts singing. And the magic continues till the last minute.
@sarathhemanthsarath2651
@sarathhemanthsarath2651 3 жыл бұрын
1:01 uff ജയറമേട്ടൻ ഇജ്ജാതി ലുക്ക്👌
@raghuputhan2229
@raghuputhan2229 3 жыл бұрын
എന്റെ കല്യാണവീഡിയോ ആൽബത്തിലുള്ള സോങ് 🌹❤️❤️
@ARUN-br5ri
@ARUN-br5ri 3 жыл бұрын
Ok
@user-cp3oy9mr9j
@user-cp3oy9mr9j 3 жыл бұрын
❤️👏
@jishajisharaju1158
@jishajisharaju1158 3 жыл бұрын
ഇതിലെ വരികളിൽ പറയുന്നപോലെ സുന്ദരിയായിരുന്നല്ലേ ഭാര്യ അതാ ഈ പാട്ട് തന്നെ സെലക്ട്‌ ചെയ്തേ 👌
@George-np4xg
@George-np4xg 2 жыл бұрын
Bro nadan pennum naatu pramaniyum songs remaster cheyumo 1. aalolam ponuoonjal.... 2. mayiladum kunninnmel.....
@sonykumbukkal
@sonykumbukkal Жыл бұрын
ഞങ്ങളുടെയും 😂😂😂
@jobvv6799
@jobvv6799 2 жыл бұрын
ഈ ഗായകന് വീണ്ടും ഒത്തിരി അവസരം കൊടുക്കേണ്ടതായിരുന്നു
@swissindia6128
@swissindia6128 2 жыл бұрын
സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ കാലമേറെയായ്‌ നിന്നെ കാത്തിരുന്നുവോ കായലോളമായ്‌ നിന്നെ തേടിവന്നുവോ സഖി നീയോ ഇണയാവാന്‍ കണികണ്ടിരുന്നുവോ... സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ] - [M] [മാടത്തേ തത്തമ്മേ മാടപ്രാവേ നാളത്തേ സദ്യക്കു പോരുമെല്ലേ താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ താലിപ്പൂമാലക്കു നീയാണല്ലേ] - [Corus] [പൊന്നും മിന്നും മൂടാനില്ലെങ്കിലും കൊന്നപ്പൂവല്ലേ നീയെന്നും മുന്നില്‍] -[M] [പൊന്നും മിന്നും മൂടാനില്ലെങ്കിലും കൊന്നപ്പൂവല്ലേ നീയെന്നും മുന്നില്‍ ഓഹോ ഓഹോ......] -[F] [കതിരുലഞ്ഞപ്പോലെ പുതുപാടമായ്‌ നീ കസവണിഞ്ഞപ്പോലെ നിറശോഭയേകി നീ]-[M] [ആഹാഹ! കല്ല്യാണ പെണ്ണായ്‌ നീ മാറും നാളോ നെല്ലോലനീരത്തായ്‌ എത്തുമ്പോഴോ നെഞ്ചിന്‍ ഉള്ളില്‍ ആരോ ഉള്ളില്‍ ആരാരോ മൊഞ്ചോടെ മൊഞ്ചോടെ കൊഞ്ചുനില്ലേ?] -[F] [സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ]-[M] [സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ]-[F] [പാലും തേനും ചുണ്ടില്‍ ചാലിച്ചില്ലേ പുന്നാരം നീപെയ്യും നേരത്തെല്ലാം ഓഹോ ഓഹോ......]-[F] [പാലും തേനും ചുണ്ടില്‍ ചാലിച്ചില്ലേ പുന്നാരം നീപെയ്യും നേരത്തെല്ലാം ഓഹോ ഓഹോ......]-[M] [കളകളങ്ങളോടെ കളിയോടമേറിയോ കടവിലൊന്നു കൂടാന്‍ കൊതികൂടിയെന്തിനോ]-[F] [ആഹാഹ! ആലാത്തേല്‍ ആടുന്നോ മോഹം താനേ ആറാടി കൂടുന്നോ ദാഹം മെല്ലേ ചൊല്ലുനില്ലേ ആരോ ചൊല്ലുന്നാരാരോ നീയല്ലേ നീയല്ലേ പെണ്ണിന്‍ മാരന്‍]-[M] [സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ]-[M] [കാലമേറെയായ്‌ നിന്നെ കാത്തിരുന്നുവോ]-[F] [സഖി നീയോ ഇണയാവാന്‍ കണികണ്ടിരുന്നുവോ...]-[M] [മാടത്തേ തത്തമ്മേ മാടപ്രാവേ നാളത്തേ സദ്യക്കു പോരുമെല്ലേ താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ താലിപ്പൂമാലക്കു നീയാണല്ലേ] - [Corus] 5
@subramaniammohan7048
@subramaniammohan7048 3 жыл бұрын
Ilayaraja, out of the world Excellent tune
@സഖാവ്ശിവൻ
@സഖാവ്ശിവൻ 3 жыл бұрын
നിങ്ങൾ പറഞ്ഞത് മനസിലായില്ല
@subramaniammohan7048
@subramaniammohan7048 Жыл бұрын
Sorry I can't write in Malayalam. I said இளையராஜாவைப்போல் ஒரு கலைஞன் இதுவரை பிறந்ததில்லை.
@AV-kl3dx
@AV-kl3dx Жыл бұрын
​@@subramaniammohan7048❤❤
@anjuvineeshkumar7154
@anjuvineeshkumar7154 3 жыл бұрын
എന്റെ പ്രണയകാലം ഓർമ്മവരുന്നു ❤❤❤❤❤ വളരെ മനോഹരമായ സമയം ❤❤
@richardkurian3300
@richardkurian3300 Жыл бұрын
Ipo pranaym illea ponnu
@automagazine0707
@automagazine0707 Жыл бұрын
കുട്ടിക്കാലത്ത് സ്കൂൾ വെക്കേഷനിൽ ചേട്ടായുമായി ഒത്തുപോയി കണ്ട സിനിമ. 💕 അന്ന് സിനിമ തുടങ്ങുന്നതിനു മുമ്പ് തിയേറ്ററിലെത്താൻ വേണ്ടി ചേട്ടായിയുടെ ബൈക്ക് സ്കിൽസൊക്കെ ഓർമ്മ വരുന്നു.😂
@SalimSalim-yq4ir
@SalimSalim-yq4ir 2 жыл бұрын
കാലം തെറ്റി ഇറങ്ങിയ പടം....... ❤ വളരെ ഇഷ്ടമാണ്
@monstervinoy5724
@monstervinoy5724 2 жыл бұрын
മനസിലായില്ല
@privatedetective007
@privatedetective007 3 ай бұрын
കാലം തെറ്റി ഇറങ്ങിയെന്നോ 😂 അന്ന് സൂപ്പർഹിറ്റ് മൂവിയായിരുന്നു... ഇന്നായിരുന്നു റിലീസെങ്കിൽ ന്യൂജൻ പിള്ളേർ സീരിയൽ എന്നുപറഞ്ഞു ആക്ഷേപിച്ചു പൊട്ടിച്ചു കയ്യിൽ കൊടുത്തേനേ 🤔
@carlover402
@carlover402 2 ай бұрын
Padam blockbuster aayirunnu 😂 pinne eppozha kaalam thettiyathe
@സഖാവ്ശിവൻ
@സഖാവ്ശിവൻ 3 жыл бұрын
അയ്യോ എന്ത് രസമാ ഈ പാട്ട് ♥️♥️♥️♥️♥️♥️😍😍😍🥰😍🥰🥰🥰😘😘😘😘😘😘😘😘
@princelopus1059
@princelopus1059 Жыл бұрын
ഇന്നസെന്റ്, kpac ലളിത, നെടുമുടി, വേണു നാഗവള്ളി....... അശ്രുപുഷ്പങ്ങൾ 😰😰😰
@ZaIn-eb3py
@ZaIn-eb3py 3 жыл бұрын
ഇളയരാജ 💜
@sarathak3022
@sarathak3022 3 жыл бұрын
കാലമേറെയായി നിന്നെ കാത്തിരുന്നുവോ.. അടിപൊളി സോങ് 💙
@shyamannakutty4435
@shyamannakutty4435 Жыл бұрын
2:15 കനിഹയുടെ നിഷ്കളങ്കമായ ചിരി ❤️
@cheers_sharingandreceiving
@cheers_sharingandreceiving 7 ай бұрын
Reminded me of Shobhana's expression in vysakha sandhye song
@BAIJUBAIJU-g1g
@BAIJUBAIJU-g1g Жыл бұрын
The only film of Sathyan Saar having location at Alleppey. Sarath Chettan and Rajah Sir joined together for the birth of a wonderful melody to be remembered forever....
@Dileep-MB
@Dileep-MB 3 жыл бұрын
തിരിച്ച് കിട്ടാത്ത ജയറാമേട്ടൻ 😓😓😓
@pranav_bmy6997
@pranav_bmy6997 3 жыл бұрын
Miss le
@meghajose5707
@meghajose5707 3 жыл бұрын
Puthiya sathyan anthikad filim vanind
@malujb6012
@malujb6012 3 жыл бұрын
Sathyam
@ratheeshchandran4849
@ratheeshchandran4849 5 ай бұрын
Jayaram track mattiyille? Now, he is an investigator - Pattabhiraman, Abraham Ozler etc...
@shafeekkb1473
@shafeekkb1473 8 күн бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള സോങ്
@anremixmedia4473
@anremixmedia4473 3 жыл бұрын
"വീണ്ടും വീണ്ടും ജയറാമേട്ടൻ 🤗💓
@Vkeeey53
@Vkeeey53 3 жыл бұрын
Elam oru kalam 😇 2:05 frame 💜
@manojnhallilic4615
@manojnhallilic4615 2 жыл бұрын
സത്യൻ സാറിന്റെ സിനിമയിലെ ഗാനത്തിനും ചിത്രീകരണത്തിനും ഒരു പ്രത്യേക മൂഡാ
@abhics829
@abhics829 3 жыл бұрын
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ... കായലോളമായ് നിന്നെ തേടി വന്നുവോ.... സഖി നീയോ ഇണയാവാൻ കണി കണ്ടിരുന്നുവോ ❤
@subramaniammohan7048
@subramaniammohan7048 Жыл бұрын
Never heard a more soothing and mesmerising song than this. Ilayaraja magic!
@abbeeapen4162
@abbeeapen4162 10 ай бұрын
Missing DASETTAN.
@nithinmathew3180
@nithinmathew3180 3 жыл бұрын
ചിത്ര ചേച്ചി 😘😘😘😍
@sachincalicut6527
@sachincalicut6527 4 жыл бұрын
ജയറാം കനിഹ കോംബോ ❤️
@jabirhamza2466
@jabirhamza2466 3 жыл бұрын
Bavyadevatha.. My big father.... Mylanchi monchulla veedu.... Marconi mathayi
@sachincalicut6527
@sachincalicut6527 3 жыл бұрын
@@jabirhamza2466 Marconi mathai movieyil kaniha illa
@sobishvs
@sobishvs 3 жыл бұрын
2009 Degree 2nd Year 😟.....nostalgiaaaayude level paat .... annoke degree jeeevitham orupaadu nalla songs kond sambannam 2007-2010🥰🥰
@solitudelover6413
@solitudelover6413 3 ай бұрын
Aliyan 1991 aanalle 😂😂 njanum degreee time
@aruna9761
@aruna9761 6 ай бұрын
2:00😂Spoiler alert ,best line
@adershShanmughan18
@adershShanmughan18 3 жыл бұрын
Illayaraja❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
പണ്ട് ഞാൻ ഓർകുന്നു TV മെടിച്ച് കേരള വിഷൻ കൻഷൻ കിട്ടിയ ഉണ്ടാനെ ഈ സോങ് +(ഗാനം) ആണ് കേട്ടത്.... ഇപ്പോഴും ഓർകുന്നു ഉണ്ട്..❤🥰
@nithinpookkad5545
@nithinpookkad5545 Ай бұрын
❤❤❤ .
@PrabeeshPrabeeshO
@PrabeeshPrabeeshO 3 ай бұрын
സൂപ്പർ സൂപ്പർ
@ajithpanikkassery1628
@ajithpanikkassery1628 2 жыл бұрын
എന്റെയും കല്യാണ വീഡിയോയിലുള്ള സൂപ്പർ സോങ്ങ് ... ഗുഡ് മെമ്മറീസ്.🥰🥰
@damodaranp7605
@damodaranp7605 Жыл бұрын
Pattil Jayaram innachane anukarikkunnathu super.
@minipaul5767
@minipaul5767 3 жыл бұрын
Superfine tune...different voice...chithrachechi...kalakalangalode... 🙏🙏🙏
@sudhi5023
@sudhi5023 4 жыл бұрын
My fav ❤️❤️ movie fav songgg
@rajeevk5574
@rajeevk5574 3 жыл бұрын
Katta waiting for sathyan anthikkad - Jayaram new movie 👍👍👍❤️
@Myselfalex7
@Myselfalex7 3 жыл бұрын
Nalla padam nalla paattum
@s___j495
@s___j495 2 жыл бұрын
ഇതുപോലൊരു ഫാമിലി സിനിമ കാണാൻ ഒത്തിരി ആയി കാത്തിരിക്കുന്നു ❤❤ അവസാനം ഏപ്രിൽ ആ സിനിമ വരുന്നു ജയറാം സത്യൻ അന്തിക്കാട് കോമ്പോ തിരികെ വരുന്നു മകൾ സിനിമയിൽ കൂടി ❤ഒപ്പം മലയാളത്തിന്റെ സ്വന്തം മീര ജാസ്മിനും ❤ആശംസകൾ
@vvp8120
@vvp8120 2 жыл бұрын
വൻ വിജയവും ജയറാമേട്ടന്റെയും ഇത്തരം ഫീൽ ഗുഡ് സിനിമകളുടെയും തിരിച്ചു വരവും ആകട്ടെ മകൾ ❤😘
@VISHNUKUMAR-390
@VISHNUKUMAR-390 2 жыл бұрын
മകൾ trailer കണ്ടിട്ട് നേരെ ഇങ്ങോട്ടു വന്നു.
@s___j495
@s___j495 2 жыл бұрын
@@VISHNUKUMAR-390 ❤
@s___j495
@s___j495 2 жыл бұрын
@@VISHNUKUMAR-390 എന്ത് തോന്നി വിജയിക്കുമോ ❤
@febinmathewkutty9491
@febinmathewkutty9491 Жыл бұрын
@@vvp8120 ഭാഗ്യ ദേവദയുടെ അടുത്ത് പോലും മകൾ മൂവി വരില്ല.. പഴയ മൂവി സ്റ്റോറി, സോങ്‌സ് വേറെ വേറെ ലെവൽ ❣️
@sajiebin8169
@sajiebin8169 2 жыл бұрын
I like the song because .,.what a sound of chithrachechi and male singer& beautiful orchestration
@ronaldjacob8644
@ronaldjacob8644 3 жыл бұрын
Super song ithil kanihayude abhinayam manoharamayirunnu
@എന്റെനാട്വർക്കല
@എന്റെനാട്വർക്കല 2 жыл бұрын
ചിത്ര ചേച്ചി
@AbelWilson-i1w
@AbelWilson-i1w 5 ай бұрын
Super song
@vijay-l9c3x
@vijay-l9c3x Жыл бұрын
Rahul നമ്പിയർ എന്തു രസമാണ് കേൾക്കാൻ വേറെ feel ന്നു ഒകെ പറഞ്ഞു കേൾകാം ഇപ്പോ അത് അറിഞ്ഞു, പ്രത്ത്യേകിച്ചു 2.4
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ശരത് വയലാർ ✍🏻😍😍
@Scs905
@Scs905 Жыл бұрын
സത്യൻ അന്തിക്കാട് 🥰🥰🥰🙏🙏🙏
@JobinJolly-gu3vq
@JobinJolly-gu3vq Жыл бұрын
ഒരു മനോഹര ജയറാമേട്ടൻ -സത്യേട്ടൻ compo super hit family movie
@subramaniammohan7048
@subramaniammohan7048 Жыл бұрын
இசை இளையராஜா, the marstro
@goprovision5258
@goprovision5258 2 жыл бұрын
Ente marriage album song. nostalgia 😋
@automagazine0707
@automagazine0707 Жыл бұрын
രസകരമായ ഗാനം ❤️
@kannannairify
@kannannairify 3 жыл бұрын
Raja sir.... super
@sreejeshlohidakshan7620
@sreejeshlohidakshan7620 Жыл бұрын
ചിത്രാമ്മ💖💖💖& രാഹുൽ 💖
@kvmanojkumar1736
@kvmanojkumar1736 2 жыл бұрын
Kalakalangalode. ...enthoru bhaavam chitraaji. .
@aparna3846
@aparna3846 Жыл бұрын
എന്ത് നല്ല പാട്ടാ ❤
@Rahul-iu7jl
@Rahul-iu7jl 4 ай бұрын
ജയറാമേട്ടൻ ❤️👌
@midhunsr3131
@midhunsr3131 2 жыл бұрын
Raja sir 🔥
@RG-ez6ch
@RG-ez6ch 12 күн бұрын
This is one of the best composition of Ilayaraja ... unfortunately this song didn't get much views and reaches........ Anyway my favourite song
@kasiraman.j
@kasiraman.j Жыл бұрын
At 0.41 music resemble waves of a kaayal❤❤
@ajaymohan1471
@ajaymohan1471 Жыл бұрын
Rahul nambyar❤
@lifeforsports5251
@lifeforsports5251 4 жыл бұрын
My favorite actress
@തെന്നൽചാരുത-ട6റ
@തെന്നൽചാരുത-ട6റ 4 жыл бұрын
Same pitch 😍😍
@geethaunnikrishnan2166
@geethaunnikrishnan2166 4 жыл бұрын
പഴയ പ്രണയങ്ങൾ ഓർമപ്പെടുത്തുന്നു
@dileepettanfansclubclub1715
@dileepettanfansclubclub1715 4 жыл бұрын
Ente ettavum favourite actor dileepettanaanu pinnied jayaramettanannu
@Mistoryfacts
@Mistoryfacts 3 жыл бұрын
Ilayaraja touch
@zarah-tx6hp
@zarah-tx6hp 2 жыл бұрын
Ilayara anu👍
@anjupeter4190
@anjupeter4190 3 жыл бұрын
04:02 😍😍😍chithra chechy
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
😍😍❤️🥰
@mardonamessi68
@mardonamessi68 Жыл бұрын
Lovely song
@Prince-vx5if
@Prince-vx5if Жыл бұрын
ഒരു വെക്കേഷന് ആയിരുന്നു ഈ പാട്ട് റിലീസ് അന്ന് വീട്ടിൽ FM റേഡിയോ ഉണ്ടായിരുന്നു. രസം ആയിരുന്നു എപ്പോഴും ഈ പാട്ട് ഉണ്ടാകും, സാഗർ aliyas ജാക്കി, മുല്ല ഫിലിം പാട്ടൊക്കെ
@abhishekmp6079
@abhishekmp6079 2 жыл бұрын
A feel good song...just enjoy the vibe
@bhaskarbh3175
@bhaskarbh3175 2 ай бұрын
ഒരു ഗാനരംഗം എങ്ങിനെ എടുക്കാം അത് സത്യൻ അന്തിക്കാടിനെ കണ്ടു പഠിക്കണം
@PravijithPv-p8o
@PravijithPv-p8o Жыл бұрын
Jayaramettan❤❤❤❤❤
@PaulPaul-el4jb
@PaulPaul-el4jb 3 жыл бұрын
Please upload this movies audio jukebox full songs 🙏🙏🙏🙏🌹🌹🌹🌹
@ajithgksebmyd9020
@ajithgksebmyd9020 4 жыл бұрын
good song of vayalar sarathchandra varma
@vijeeshkonkodiyil8098
@vijeeshkonkodiyil8098 3 жыл бұрын
Super song
@sreeyamol4943
@sreeyamol4943 Жыл бұрын
Super
@jishnups138
@jishnups138 3 жыл бұрын
2021 Jan 1 il watch cheyyunnu!!❤️
@തെന്നൽചാരുത-ട6റ
@തെന്നൽചാരുത-ട6റ 4 жыл бұрын
Kaniha 😍😍
@അണ്ണൻ-ത3ധ
@അണ്ണൻ-ത3ധ 3 ай бұрын
Good story
@praveencg4801
@praveencg4801 Жыл бұрын
Music 👌
@PradeepCk-c7m
@PradeepCk-c7m 13 күн бұрын
😍❤️
@jerinmathew4899
@jerinmathew4899 3 жыл бұрын
Jayaram innocent ine imitate cheyyunnathu. 😂😂😂😂
@sushamamohan5132
@sushamamohan5132 3 жыл бұрын
Njsngalude lityepole. 💝twinsinte friend 🎉🎊🎉🎈💝
@iamsanjuzzofficial4137
@iamsanjuzzofficial4137 3 ай бұрын
2:23 കതിരുലഞ്ഞ പോലെപുതു പാടമായി നീ കസവണിഞ്ഞ പോലെ നിറശോഭയേകി നീ ആഹ കല്യാണ പെണ്ണായ് നീ മാറും നാളോ നെല്ലോലത്തീരത്തായ് എത്തുമ്പോഴോ നെഞ്ചിനുള്ളിലാരോ ഉള്ളിലാരാരോ മൊഞ്ചോടെ മൊഞ്ചോടെ കൊഞ്ചുന്നില്ലേ ❤
@rasithat8000
@rasithat8000 3 жыл бұрын
കനിഹ❣️
@jobvv6799
@jobvv6799 2 жыл бұрын
Enthinanu aa nallagayakane thazhanjath
@lonely_street
@lonely_street 2 жыл бұрын
Nice song ❤️❤️❤️❤️❤️💯
@crictv2921
@crictv2921 3 жыл бұрын
2021
@bindujose650
@bindujose650 6 ай бұрын
കാലമേറേയായ് നിന്നെ❤️❤️❤️❤️❤️❤️❤️ കാത്തിരുന്നുവോ കായലോളമായ്🩵🩵🩵🩵🩵🩵 നിന്നെ തേടി വന്നുവോ🩷🩷🩷🩷🩷
@Uk.unitedkollam
@Uk.unitedkollam Ай бұрын
❤❤❤
@deependhudeepu5438
@deependhudeepu5438 4 ай бұрын
കതിരൂലഞ്ഞ പോലെ പുതു പാണമായി നീ. ...കസവണിഞ പോലെ നിറ ശോഭ ഏകി നീ. ...❤
@goprovision5258
@goprovision5258 4 ай бұрын
Enteyum❤❤
@halaaaano
@halaaaano 11 ай бұрын
1:13 ഈ പോർഷൻ മാത്രം കേക്കാൻ വേണ്ടി വരുന്ന ഞാൻ❤
@jobvv6799
@jobvv6799 2 жыл бұрын
ഈ ഗായകനെ കണ്ടില്ലല്ലോ നല്ല ഗായകനെ vazhikarill
@jobvv6799
@jobvv6799 2 жыл бұрын
👍👍🌹🌹🌹
@dilipkumarnarayanan4131
@dilipkumarnarayanan4131 2 жыл бұрын
Nice it's much and more nice great
@arunvarkey8680
@arunvarkey8680 Жыл бұрын
missing innocent chettan
@JobinJolly-gu3vq
@JobinJolly-gu3vq Жыл бұрын
🥰🥰🥰🥰
@sarathcs3253
@sarathcs3253 9 ай бұрын
Raja sir🙏🙏🙏🙏🙏🙏🙏
@ajithramanan5304
@ajithramanan5304 4 жыл бұрын
😍😍😍😍
@e4elvin
@e4elvin Жыл бұрын
Hey Manorama Music, please reupload the song with better quality. Please correct sync issues too. See 02:54, 04:49
@vishnupv09
@vishnupv09 4 жыл бұрын
Music delay undallo...
@vinuvinu-vp3vf
@vinuvinu-vp3vf 3 ай бұрын
@dilipkumarnarayanan4131
@dilipkumarnarayanan4131 Жыл бұрын
Lathaji never forget you
@sharonvlog4088
@sharonvlog4088 Жыл бұрын
14 ഷം മുൻപ് ഞങ്ങളുടെ കല്യാണത്തിന്റന്നായിരുന്നു ഈ സിനിമയുടെ shooting വീടിനടുത്ത് .
@preenam.t3599
@preenam.t3599 2 жыл бұрын
Nostalgia
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 54 МЛН
Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu
2:12:31
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН