കൂടെ ഉണ്ടാരുന്ന ആാാ 6 വർഷം..... മറക്കാൻ കുറേ ശ്രെമിക്കും...ഓരോ പാട്ടും സ്ഥലവും നിമിഷങ്ങളും എല്ലാം നിന്റെ ഓർമകളുടെ ആഴം കൂട്ടികൊണ്ടേയിരുന്നു.....തെറ്റ് മുഴുവൻ ഞാൻ ചെയ്തകൊണ്ട് നിന്നെ കുറ്റം പറയാനും പറ്റില്ല....നിന്നിലേക് ഒത്തിരി ഒതുങ്ങി പോയി ഞാൻ....എന്റെ സങ്കടവും സന്തോഷവും എല്ലാം നിയായി പോയി....എന്റെ എന്ന് ഒത്തിരി അഹങ്കാരം....ശേരിക്കും നീ പോയപ്പോൾ തകർന്ന് പോയി.... കടല് കടന്ന് ഇവിടെ വന്നിട്ടും 2 വർഷം കഴിഞ്ഞിട്ടും ഓർക്കാതെ ഒരു നാൾ പോലും ഇല്ല....വിട്ടുകൊടുക്കൽ കൂടി ആണ് പ്രണയം...എന്ന് അശ്വസിക്കും....നന്നായി ഇരിക്കട്ടെ...ഇപ്പോഴും ഓർക്കും എന്റേതായിരുന്ന നിമിഷങ്ങൾ....miss u
@ayshsulthn4460 Жыл бұрын
One day they realise
@user-87411 Жыл бұрын
elam seriyavum bro🙃
@ts-ir8dq Жыл бұрын
ഇപ്പോൾ നിങ്ങൾ ഓക്കേ ആയോ.... ലൈഫ് സെറ്റ് ആയോ? അതോ ആ ഓർമയിൽ തന്നെ ആണോ ഇപ്പോളും 😶
@t.h.e_h.o.w.l.e.r_ Жыл бұрын
Most people dont know that pain.... Bt aa pain payye payye maarum ennu vicharikkanda.... Kazhinja 11 years aayatt i know that feeling..bt... I am happy for being sincere for atleast one thing in my life... So be happy... .🖤
@t.h.e_h.o.w.l.e.r_ Жыл бұрын
@@ayshsulthn4460 they never....... Bt angane paranj swayam ashvasikkam....🖤
@nilanspalangad9743 Жыл бұрын
ആസിഫ് അലിക്ക് ഇത്പോലെ നല്ല കുറെ പാട്ടുകൾ കിട്ടിയിട്ടുണ്ട്. അഭിനയിക്കാൻ.. 👍👍
@Surya_Saastha4 ай бұрын
എനിക്ക് തോന്നുന്നു മലയാളത്തിൽ ഒരു കാലം കഴിഞ്ഞ് ശേഷം ആസിഫ് അലി, പൃഥ്വി രാജ്, ടോവിനോ പാട്ടുകൾക്ക് ജന ഹൃദയങ്ങളിൽ ഒരു തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്..❤
@pksanupramesh1782 ай бұрын
പാട്ട്.. ആസിഫ് ന്റെ ഭാഗ്യം. Sanu എറണാകുളം
@anoop12632 жыл бұрын
കൂടെ നടന്നവളും കാത്തിരുന്നവളും ഇന്നി കൂടെ നടക്കാനോ കാത്തിരിക്കാനോ ഇല്ല എന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ചിലർക്ക് ഈ പാട്ട്... എത്ര മനോഹരം ആയിട്ടാണ് ഈ വരികൾ മനസ്സിനെ നൊമ്പര പെടുത്തുന്നത്....
5 വർഷത്തെ പ്രണയം.. ഒന്നാകില്ല എന്ന് എല്ലാരും പറഞ്ഞപ്പോൾ വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു 😢😢 But ഇപ്പോൾ ഒന്നിച്ചിട്ട് 5 വർഷം രണ്ട് മക്കളും ആയി happy lifeee
@vishnusuresh871010 ай бұрын
Enganna parajju ozivakki poyarava ennik ulathu ee song vere feel ahhh
@entegramam563810 ай бұрын
❤
@pramodanjupramod547910 ай бұрын
അല്ൽവേസ് ബീ ഹാപ്പി ഡിയർ ഫ്രണ്ട്
@amalvarghese584910 ай бұрын
Broyode bagyam❤
@Shankuu-v2u9 ай бұрын
You're the luckiest brother 🙌
@rev_match5189 Жыл бұрын
ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു..... പ്രണയത്തിന്റെ മഴയിൽ കുതിർന്ന 3 വർഷങ്ങൾ....ഒരിക്കലും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിൽ നിന്നും അവൾ പോയി.... .ഒരു കണ്ണുനീരിന്റെ നനവോടെ അല്ലാതെ അവളെ എനിക്ക് ഓർക്കാൻ കഴിയില്ല... എന്റെ ജീവിതം തന്നെ ആണ് എനിക്കുള്ള പാടപുസ്തകം എന്ന് ഞാൻ മനസിലാക്കുന്നു 🥹. നിനക്ക് നന്മകൾ മാത്രം വരട്ടെ... It's me athul🥹❤️
ഈ പാട്ട് ഇപ്പഴും കേൾക്കുന്ന ഓരോരുത്തർക്കും ഒരു കഥ പറയാൻ ഉണ്ടാകും.ലൈഫിൽ ഒരിക്കലും മറന്ന് കളയാൻ പറ്റാത്ത,ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത ജീവന്റെ വിലയുള്ള ഒരു കഥ!🙂🥀
@vishnuviswananthan9808 Жыл бұрын
🙏🙏
@Omiyakadja Жыл бұрын
Yes 😢💔
@ktmrider4316 Жыл бұрын
Jo
@athulyasatath2613 Жыл бұрын
Yes
@rethinpreseetha1774 Жыл бұрын
💔💔💔💔
@delsdavid989410 ай бұрын
14 വർഷമായി.. ലോകത്തിൻ്റെ നേരെ എതിരുള്ള കോണിൽ നല്ല ഒരാളുടെ കൂടെ സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു എന്ന് മാത്രം അറിയാം.... അത് മതി..അത്രേം അറിഞ്ഞാൽ മതി.. സന്തോഷം❤❤❤
@shaijumonvs32814 ай бұрын
2007 muthal snehichu 2019'l marriage kazhinji me and my arya ipo njangade aarushiyum koode...❤
@athirasuresh81863 ай бұрын
Njnume eth avasthayil kadal kadanne enikke ethi pedikkavunnatjilume dooreya mooppare
@shanavasa1562Ай бұрын
😊❤
@nishanthab4892 Жыл бұрын
ഒരു സൗദി പ്രണയം മധുരമായി ചിരിക്കുന്ന എന്റെ പപ്പേ..2019 ഫെബ്രുവരി 14 രാവിലെ 6:15 A M എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ ദിവസം.. ഓർമ്മയിൽ പൊന്നു പോലെ കൊണ്ട് നടക്കുന്ന ദിവസം. ഇപ്പോൾ എന്റെ കൂടെ ഇല്ല.. ഞാൻ ഒരു ഹിന്ദു ആണ് അവൾ ഒരു ക്രിസ്ത്യൻ ഉം അവൾ നാട്ടിൽ ലീവിന് വരുമ്പോൾ അടുത്തുള്ള പള്ളിയിൽ പോകും രാവിലെ ഒരു 6:30 ക്ക് ഞാൻ എന്റെ വീട്ടിൽ നിന്നും അവളെ ഒന്ന് കാണുവാൻ വേണ്ടി പുലർച്ചെ ഒരു 4 മണിക്ക് ആകുമ്പോൾ ഇറങ്ങും ഇന്നലെ ഞാൻ അവിടെ വരെ വണ്ടി ഓടിച്ചു എത്തൊള്ളൂ ന്തോ ആരുടെയോ ഭാഗ്യം കൊണ്ടന്നോ പോകും വഴി ഒന്നും സംഭവിക്കാതെ ഞാൻ അവിടെ എത്തും ഒരു നോക്ക് കണ്ടു തിരിച്ചു മടങ്ങും.. എല്ലാവരെയും പോലെ നേരിട്ട് കാണണോ മിണ്ടാനോ പറ്റാതെ നിൽക്കേണ്ടി വന്നിരുന്ന ആ ദിവസങ്ങൾ. എന്തോ എന്റെ പപ്പയെ കാണാൻ പോകുമ്പോൾ വല്ലാതെ വിഷമം വരും അവിടെ നിന്നും തിരിച്ചു പോരുവാൻ തോന്നില്ല ഇപ്പോൾ ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു.. ഇപ്പോൾ എന്റെ കൈ എത്തും ദൂരെ ദൂരെ salisbury ൽ ആണവൾ.. മറന്നു അവൾ എന്നെ സങ്കടം സഹിക്കാൻ വയ്യാതെ ആകുമ്പോൾ i cant move on.. My feelings never changed for that person 😔😔😔 i miss her
@rev_match518911 ай бұрын
വർഷം 2024...ഓർമകൾക്ക് എന്നും ചെറുപ്പമാണല്ലോ..ഒരിക്കൽ കൂടി നിന്നെ ഞാൻ ഓർക്കുന്നു... നനഞ്ഞ കണ്ണുകളുമായല്ല... ഒരു ചെറു പുഞ്ചിരിയോടെ...❤4 വർഷം ❤️
@vrindadevuzz7 ай бұрын
☺️
@VishnuRajapan-ub8hl7 ай бұрын
@@vrindadevuzz😮Q😮qqq😮😮😢q😮
@shanavasa1562Ай бұрын
😊
@Akhilalayam Жыл бұрын
ഒന്നായില്ലെങ്കിലും ഓർമ്മകളായില്ലേ...❤❤ നിറമുള്ള ഓർമ്മകൾ 💛💛
@ajeesh5661 Жыл бұрын
😥😥😥😥
@joshnar86318 ай бұрын
Sathyam🥲
@joshnar86318 ай бұрын
Sathyam🥲
@GaganVeerChelathvalappil5 ай бұрын
സത്യം
@GloriaSpeaking-i1l4 ай бұрын
Eeee ormakal anu enne vedhanipikunnath
@febinlm10688 ай бұрын
2016 മുതൽ തുടങ്ങിയ ഞങ്ങളുടെ 3വർഷത്തെ പ്രണയം 2020ൽ അവൾ വേണ്ടന്ന് വെച്ചിട്ട് പോയപ്പോൾ ഞാൻ ഒരുപാട് സങ്കടപ്പെട്ടു അതിൽ കൂടുതൽ ഞാൻ തകർന്ന് പോയത് അവൾ മറ്റൊരാളുമായി പെട്ടന്ന് തന്നെ ഇഷ്ട്ടത്തിലായി എന്ന കാര്യം അറിഞ്ഞപ്പോഴാണ്! അവർക്കൊക്കെ എങ്ങനെ കഴിയുന്നു അതിന്? 2024 എന്തായാലും ഇന്ന് ഞാൻ happy ആണ് നഷ്ടപ്രണയത്തിന്റെ വേദനയോ വിങ്ങലൊ എന്നിൽ ഇന്നില്ല.. തേപ്പ് കിട്ടുമ്പോൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നവരും പ്രണയിച്ച ആളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരും ശ്രദ്ധിക്കുക അതിലൊന്നും ഒരു കാര്യവുമില്ല.. എല്ലാം overcome ചെയ്യുക 👍🏻
@@GloriaSpeaking-i1l easy allann ariyaam.. Athinu vendi sramikkanam
@Abhishek19-jo4gd3 ай бұрын
❤
@sarathsarath568811 ай бұрын
പ്രണയം.... അതൊരു വല്ലാത്ത വികാരം തന്നെയാ...... അവൾ എന്റെ സ്വന്തമാ.... പക്ഷെ നഷ്ട്പ്പെട്ടിട്ട് 1yr ആയി .. Miss u diii❤️
@kingini7986 Жыл бұрын
അവന്റെ അവസ്ഥയിൽ നിന്നു കൊണ്ട് ഈ പാട്ടു കേൾക്കണം... പറ്റിക്കാപെട്ടവനായി....... ഒറ്റപ്പെട്ടവനായി......... രാത്രിയുടെ മാറിൽ തലവെച്ചു കിടക്കുമ്പോൾ നെഞ്ച് പൊട്ടി കരയുന്നവനായി....... അപ്പോഴാണ് ഓരോ വരികളുടെയും അർഥം മനസ്സിൽ ആക്കുക 💔
@bibinbibin3041 Жыл бұрын
അതാണ് ഈ സോങ്ങിന് ഇത്ര കമന്റ്
@അർജൻ്റീന8 ай бұрын
❤
@sainathraju1609 Жыл бұрын
മറക്കില്ല ഒരിക്കലും ഒന്നായിരുന്ന കാലം എന്നിൽ നിന്നും അകന്നാലും ആരുടെ കൂടെ ജീവിച്ചാലും എന്നും ഒരു വിങ്ങലോടെ ഓർക്കുന്നു നിന്നെ ❤❤
@heartstonehunter23032 жыл бұрын
വരികൾ 💕💔 കാർത്തിക്കിന്റെ മനോഹരമായ ശബ്ദത്തിൽ കേട്ടപ്പോൾ തന്നെ ഉള്ളിൽ കേറിപ്പോയി 😊💔 all time fav this one💕🫂😍
ഇതിങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോ എന്തോ എന്തോ കണ്ണ് നിറഞ്ഞു പോയി.... അത് കണ്ട ഭാര്യ ചോദിച്ചു എന്തെ പഴയതൊന്നും മറന്നില്ലേ എന്ന്..... എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വഴി മറഞ്ഞു പോയവരവായിരുന്നു ഞങ്ങൾ.....
@sanjayankanhirangadan6749 Жыл бұрын
Innale supermarket il bill kodukkan nikkumbo e song kettu athinte koode paadiyappo e same dialogue ente wife um chodichu ..
@srirajjayaprakash3852 Жыл бұрын
Ee neram ulla wifine onnu kooduthal snehichu koode nigalkke
@abhijithbabhijithb3992 Жыл бұрын
She is like my mother ❤️അവൾ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് നിന്റെ അമ്മയേക്കാൾ എന്നെ അവൾക് അറിയാം എന്ന്.... ഇഷ്ട്ടം തുടങ്ങുമ്പോൾ ഒരുമിച്ച് ജീവിക്കാൻ ആയിരുന്നു...പിന്നീട് അവള് പറഞ്ഞു ഒരിക്കലും നമ്മളെ കാര്യം ശെരി ആവില്ല... അവൾ പതിയെ എന്നെ ഒരു സുഹൃത്ത് ആക്കി മാറ്റാൻ ശ്രമിച്ചു കൊണ്ട് ഇരുന്നു....പിന്നെ ഞാൻ തന്നെ പോന്നു... എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ഉണ്ട് എല്ലാം തുറന്നു പറയുന്ന അവരിൽ നിന്ന് പോലും ഞാൻ അറിയാതെ അകന്നു തുടങ്ങിയ നിമിഷം❤
@sreelakshmilachoos26382 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പ്രണയ നഷ്ട്ടം ഓർമ്മ വരും അതുപോലെ മധുരം ഉള്ള പ്രണയ കാലം ഓർമ്മ വരും 😥😥😥😥😥 എത്ര മറക്കാൻ sremichalum വീണ്ടും കഴിഞ്ഞു പോയതാ ഓടി എത്തുക നെഞ്ചുപൊട്ടും പോലെ ആണ് 😔😔😔😔
എന്തുകൊണ്ടെന്നറിയില്ല അവൾക് പകരമായി ഇതുവരെ ആർക്കും പറ്റിയിട്ടില്ല ❤ അങ്ങനെ ഒരാളെയും കാത്ത് യാത്ര തുടരുന്നു 💯❤️
@jibinpaappiz7915 Жыл бұрын
ഒന്നിച്ചു കുറെ കാലം നടന്നു, പിന്നീട് ഒറ്റയ്ക്കാക്കി പോയപ്പോൾ, ദൂരങ്ങളിലേക് ആരെയോ തേടി യാത്ര ചെയ്തപ്പോൾ, കൂട്ടായിരുന്ന പാട്ടുകളിൽ ഒന്ന്... കണ്ണടച്ചു കേൾക്കുമ്പോൾ ഒന്നിച്ചുള്ളപ്പോ ഇത്രയൊക്കെ ഇഷ്ടപ്പെടാൻ എനിക്ക് കഴിവുണ്ടായിരുന്നു എന്ന തിരിച്ചറിവും കിട്ടി💔
@Ameenqwm18 ай бұрын
ഈ പാട്ടിൻ്റെ ഒരു പ്രത്യേകത എന്താണ് എന്ന് വെച്ചാൽ നമ്മൾക്ക് ഓർക്കാൻ ആരും ഇല്ല, ഇതുവരെ പ്രണയം ഉണ്ടായിട്ടില്ല എന്ന് ഇങ്ങനെ ഉള്ളവർക്ക് പോലും ഈ പാട്ട് കേട്ട് കഴിയുമ്പോ എന്തോ നഷ്ടപ്പെട്ട പോലെ തോന്നും.....
@ajaybalan7293 Жыл бұрын
നിറഞ്ഞു പെയ്യുന്ന മഴയിൽ ' നമുക്ക് പിരിയാം ' എന്ന ഒരു വാക്ക് മാത്രം പറഞ്ഞു തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ നടന്നകന്നു.. ഒടുവിൽ അങ്ങ് ദൂരെ... ഒരു പൊട്ട് പോലെ അവൾ മാഞ്ഞു മറഞ്ഞു പോകുന്നത്.... കണ്ണീരും മഴവെള്ളവും മറയ്ക്കുന്ന കാഴ്ച്ചയായി നെഞ്ചിലുണ്ട് ഇപ്പോഴും... ഓർക്കുന്നുണ്ടാകുമോ അവൾ എപ്പോഴെങ്കിലും... ഉലഞ്ഞു പോയ ഇടനെഞ്ചിന്റെ ഉടമയായ എന്നെ.....😥
@arunraveendran95019 күн бұрын
ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!! അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ... ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍.. കൊതിതീരെ സംസാരിക്കാന്‍..ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്‍റെതു മാത്രമെന്നു വെറുതെ മോഹിക്കും.... ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍.. ഉള്ളിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും.... പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ.ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും.... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും... എന്‍റെതായിരുന്നെങ്കില്‍....
@jithuvm2294 Жыл бұрын
ഈ ഒരു സോങ് കേൾക്കുമ്പോൾ എല്ലാം മറന്നു പഴയ ഓർമ്മയിലോട്ട് ചെല്ലുവാണ് ഞാൻ...😇 ആ ദിവസങ്ങളിൽ ഇപ്പോഴും ഞാൻ ജീവിക്കുന്നു തിരിച്ചു വരും എന്ന് ഒരു പ്രേധീഷയിൽ...
@ArshadKhan-it5qh2 жыл бұрын
ഒരു നോവോടെ അല്ലാതെ ഇ പാട്ട് മുഴുവനും കേട്ടു തീർക്കാൻ കഴിയില്ല.. വരികൾ ❤
@Psyndblycho2 жыл бұрын
Pranayathe kaal valiya feeling nashtapranayathin aanu
@ajaythankachanvlogs60912 жыл бұрын
💔🥀
@komalangaming89962 жыл бұрын
Sathym😢
@saraths6022 Жыл бұрын
Kurach nov kurakam
@vijivarghese1494 Жыл бұрын
ഒരാളെ നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചിട്ട് മറ്റൊരാളെ എങ്ങനെ സ്നേഹിക്കാൻ കഴിയും??പറ്റില്ല😔😔സ്നേഹം മുഴുവനും ആ ഒരാളോട് മാത്രമാണ് പിന്നെ എങ്ങനെ മറക്കാൻ പറ്റും😢😢
@immini.ballyavlog Жыл бұрын
ഇന്ന് ഈ പാട്ട് കേൾക്കുമ്പോഴും പണ്ട് അനുഭവിച്ചതെല്ലാം ഓർമ്മവരും നഷ്ടപ്പെട്ടു പോകുമെന്ന് കരുതിയ പ്രണയം ഇന്നെന്റെ കൈക്കുമ്പിളിൽ സുരക്ഷിതമാണ്❤️ എങ്കിലും ഈ പാട്ട് ഇന്നും കേൾക്കുമ്പോൾ ഞങ്ങളുടെ പ്രണയവും പിണക്കവും ആർക്കൊക്കെ വേണ്ടി പിരിയാൻ തീരുമാനിച്ച നിമിഷവും അകന്നിരുന്ന നാളുകളും ഇന്നും ഒരു നീറ്റലായി ഓർമ്മവരും
@Abhi_Amigo252 жыл бұрын
ഇന്നലെ വരെ ജീവനായിരുന്ന അവൾ ഇന്ന് മുതൽ എനിക്ക് വെറുമൊരു അപരിചിതയാണ്. സ്നേഹത്തിനിടക്ക് ജാതിയുടെയും പണത്തിൻ്റെയും വെത്യാസങ്ങൾ മുളച്ചു തുടങ്ങിയപ്പോൾ, ഞാനായി തുടങ്ങിയതൊക്കെ ഞാൻ തന്നെ അവസാനിപ്പിച്ചു. ചെറിയൊരു ഓർമ്മത്തുണ്ടിൽ പോലും ആ മുഖം ഓർക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും മനസ്സ് എന്തിനോ വേണ്ടി ചില നേരം പിന്നോക്കമോടുന്നു. കണ്ണിൽ നിന്ന് അകന്നെങ്കിലും മനസ്സിൻ്റെ കാണാമറയത്ത് അവളിനി എത്തുവോളം ഈ നോവ് എന്നുമെൻ്റെ ഹൃദയത്തിന് കൂട്ടാളിയായിരിക്കും 😔😐
@sreelakshmyks6175 Жыл бұрын
😑😔
@nandhanaadarsh47154 ай бұрын
🥺
@Sachuremesan11 ай бұрын
കടന്നുപോയ നീണ്ട 5 വർഷത്തെ പ്രണയത്തിൽ ഞാനും നീയും ഇന്ന് വെറും അപരിചിതർ മാത്രംആയി കഴിഞ്ഞിരിക്കുന്നു. ഓർക്കാറുണ്ട് മറക്കാനും കഴിഞ്ഞിട്ടില്ല ചില നിമിഷങ്ങൾ നൽകുന്ന ചിന്തകളിൽ നിന്റെ ഓർമ്മകൾ എല്ലാമൊക്കെ മറന്നു കളയാൻ കഴിഞ്ഞെന്നു വരില്ല.. എന്തക്കെ ആയാലും നീ happy ആയി ജീവിക്കു... 👍
@ajaythankachanvlogs60912 жыл бұрын
നനയാണമീ ഈ ചാറ്റു മഴയിൽ നിനവുകൾ ഒന്നായി വിടരാൻ.. അർത്ഥബത്തുകളായ വരികൾ..💕💕💕 ജിസ് അങ്കിൾ മാജിക്..✨👍🏼
@apsamariajames31212 жыл бұрын
It's real magic
@ajaythankachanvlogs60912 жыл бұрын
@@apsamariajames3121 yahh 💜👍
@SaravananSaidevu11 ай бұрын
നിന്നോട് ഉണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ അറിഞ്ഞില്ല നിന്റെ സ്നേഹം. വിട്ടു കൊടുത്തപ്പോഴും ഞാൻ അറിഞ്ഞില്ല 😞😞.. ഇപ്പോൾ എനിക്കു ഓർക്കാൻ എ. അയ്യപ്പൻ അവർകളുടെ വരി മാത്രേ ഉള്ളു.. ഇനി ഒരു പ്രണയം ഇല്ല കാരണം കരളു പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ലഹരി തൻ പക്ഷികൾ..😂😂😢😢😢മിസ്സ് യു ❤
@nivyats3469 Жыл бұрын
ഈ കഴിഞ്ഞ പോയ 5 വർഷം 🙂🥺ഈ വരികളിലൂടെ കടന്നു പോയി 🙂ഒന്നിക്കാൻ ചിലപ്പോ വിധി ഉണ്ടായിട്ടുണ്ടാവില്ല 🙂 നിനക്കായി മാത്രം പുനർജനിക്കട്ടെ ഞാൻ കാത്തിരിക്കുന്നു അടുത്ത ജന്മത്തിനായി... ഒരു കണ്ണുനീരിന്റെ നനവോടെ അല്ലാതെ നിന്നെ ഓർക്കാൻ കഴിയുന്നില്ലേട്ടാ 🥹miss you etta🥹
@LijoThomas-w1u Жыл бұрын
അമേരിക്കക്കാരൻ വന്നപ്പോൾ എന്നെ ഉപേക്ഷിച്ചു പോയ എന്റെ കാമുകി ഭ്രാന്ത് പിടിച്ച മമാസക്ക തിരിച്ച് ഞാൻ ഉയർത്ത് എഴുനേറ്റു
@sreejitheg967311 ай бұрын
തെളിഞ്ഞു വന്ന ലൈഫ് ന്റെ ഫിലമെന്റ് ഒറ്റയടിക്ക് അടിച്ചുപോയി.. Miss you
@abhilashvc7703 Жыл бұрын
എന്തോ ഞാൻ പ്രണയിക്കാത്തത്കൊണ്ട് എനിക്ക് ആ feelings ഇല്ല ഹാപ്പി. Singlepasanga😎
@KD106hajara Жыл бұрын
ഞാനും. But ഇവരുടെ പ്രണയം നഷ്ടം കേട്ടപ്പോൾ 😭😭😭😭😭
@amalp97842 ай бұрын
ആ കണ്ണീരു തുടച്ചിട്ട് പറ.
@juvink1435 Жыл бұрын
വളരെ കുറച്ചു കാലം മാത്രമേ അവളെന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ ഒരുപാട് നല്ല ഓർമ്മകളും അതിലേറെ സങ്കടവും തന്ന് അവളെന്റെ ജീവിതത്തിൽ നിന്നും മെല്ലെ പടിയിറങ്ങി... പക്ഷെ എന്നെ ഒഴിവാക്കി പോവേണ്ട കാരണം കേട്ടപ്പോൾ വല്ലാത്ത ഒരു സങ്കടം അന്ന് ശപിച്ച നാവുകൊണ്ട് ഇനി മുതൽ എനിക്ക് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.... ഒരു ചെറു നോവോടെ അല്ലാതെ ഞാൻ ഒരിക്കലും അവളെ ഓർത്തിട്ടില്ല തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു പുതിയ ഒരു ജീവിതത്തിലേക്ക് കടന്നെങ്കിലും ഇന്നും എന്റെ ഉള്ളിൽ ഉണ്ട് ഒരു ചെറു ചിരിയുമായി എന്റെ കൂടെ നടന്ന അവളുടെ ഓർമ്മകൾ..... 💕
@NazeebTechWorld2 ай бұрын
Jisjoy ഇങ്ങള് ഒരു സംഭവം തന്നെ ഡയറക്ടർ, മ്യൂസിക് ലിരിക്സ്, ഡബ്ബിങ് ആർട്ടീസ്റ്❤ എന്തൊരു മനോഹരമാണ് ഈ പാട്ട്
@sadiqnediyengal8139 Жыл бұрын
ഇത്രേം റിപീറ്റഡ് ആയി കേട്ട പാട്ട് വേറെ ഇല്ല ഓരോ നിമിഷവും അറിയാതെ മൂളി പോകാറുണ്ട് ഓർമ്മകൾ ആണ് എല്ലാം
@kottarathilgayose11 ай бұрын
കടന്നു പോയ വഴികളും. വന്നു ചേരുന്ന മനുഷ്യരും. തന്നു പോയ സങ്കടങ്ങളും. ഇറങ്ങിപ്പോയ സമയവുമൊക്കെ പാഠങ്ങളാണ്. അധികമാരും പഠിക്കാതെ പോകുന്ന പാഠം. "എങ്ങനെ ആകണമെമെന്നും എങ്ങനെ ആകരുതെന്നും" .....
@akhilkrishnan4113Ай бұрын
ആത്മാർത്ഥ പ്രണയം എന്നും പരാജയ പെട്ടിട്ടെ ഉള്ളു എന്ന് ഈ പാട്ട് ആവർത്തിച്ചു ഓർമിപ്പിക്കുന്നു... 🫶
@renjithrajraj26139 ай бұрын
Still love u ❤❤❤ Ithuvare kaanan pattatha ente kallu vinu❤miss u
@Aswathy-lt4wz Жыл бұрын
ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.. ഇപ്പോളും സ്നേഹിക്കുന്നു.. കാത്തിരിക്കുന്നു 😊😊
@mallucasting4641 Жыл бұрын
നേരം പോക്കിന് സ്നേഹിച്ചവർക്ക് അറിയില്ലലോ ജീവനായി സ്നേഹിച്ചവരുടെ വേദന 😂 People have choice ഇഷ്ടപ്പെടാനും ഇഷ്ടപെടാതിരിക്കാനും 🙃🙌
I don't understand the language.. But karthik voice brought me here... What a soulful singing ❤❤❤
@syammohan9390 Жыл бұрын
I feel sorry for you bro for not understanding the lyrics. It’s the pain of lost love.
@Musical_guyz Жыл бұрын
വീട്ടിലെ ചില പ്രശ്നങ്ങൾ മൂലം ഒരു contact ഉം ഇല്ലാതെ 7,8 മാസങ്ങൾ....... എന്നിട്ടും അവൾ എന്റെ കൂടെ ഉണ്ട് ഒരുപാടു അവളെ ഞാൻ miss ചെയ്യുന്നു.... പഴയതുപോലെ തിരിച്ചുവരുമെന്ന പ്രാർത്ഥിക്കുന്നു.... 🫶🏻🤍
@nexustravelscommunicationp25037 ай бұрын
എത്രയും പെട്ടെന്ന് ഒന്നായി തീരട്ടെ
@amritham.s4 ай бұрын
എത്ര കേട്ടാലും മതിയാവില്ല. എന്നിൽ നിന്ന് ഓർമ പോകുന്നില്ല ponnah നീ യല്ലേ എന്റെ എല്ലാം. അതു എങ്ങനെ ആവാൻ
@ammu2951 Жыл бұрын
ഒരുപാട് സ്നേഹിച്ചു വീട്ടുകാരെ വെറുപ്പിച്ചു ഇറങ്ങി പോയി നീണ്ട എട്ടുവർഷത്തെ ജീവിതം ഒരുപാട് സങ്കടപെട്ടു ഒരുപാട് കഷ്ട്ടപെട്ടു കൊറേ ശ്രമിച്ചു ഒരുമിച്ച് നിൽക്കാൻ കഴിഞ്ഞില്ല ഇന്ന് ഞാൻ ഒറ്റക്ക് പക്ഷെ മറക്കാൻ കഴിയില്ല മരിച്ചു മണ്ണിലേക്ക് ചേരുംവരെ
@dhanyaknarayanan7192 Жыл бұрын
Karthik your voice is divine💕
@winzplayz44225 Жыл бұрын
Yeah man
@akhlpvmbzz2461 Жыл бұрын
പിരിഞ്ഞിട്ട് നാല് വർഷം ഇന്നും ഈ പാട്ടിൽ അവലെന്റെ അരികിലേക്ക് വന്നു പോകാറുണ്ട്
@nitheeshelavumkal14542 жыл бұрын
Ufff his voice😘😘❤️❤️😍😍👌🏻👌🏻
@It_is_what_itis Жыл бұрын
പ്രേമമോ വിരഹമോ ഇല്ലാതെ ഈ പാട്ടിനു അഡിക്റ്റ് ആയവരുണ്ടോ എന്നെപോലെ?😅
@yadhukrishnanka22968 ай бұрын
Yes
@soyadas308 ай бұрын
സത്യം 😂
@sharathkumar25583 ай бұрын
Ys
@SumithraSumithra-fs4ir2 ай бұрын
Ys😂
@mayabejoy18612 ай бұрын
@@soyadas30poop
@sajuachusajuachu80257 күн бұрын
ഞാൻ ഈ പാട്ട് ആദ്യം കേൾക്കുന്നത് എന്റെ മാമിയുടെ ഫോണിൽ ആയിരുന്നു ഞാൻ അന്ന് 1il പഠിക്കുകയായിരുന്നു ഇപ്പൊ ഞാൻ 10il padikkunu eth kettapo വല്ലാത്ത ഒരു santhosham
@manjimasumanjitha10849 ай бұрын
Love you mj... Evida ayalum happy ayi erikanam❤.. 10thil oru potta manasil eshtta pettu poyi.eppo 5year ayitum ninnodulla eshttam athupola thanne undu ❤
@abhiak7773 Жыл бұрын
പ്രണയിച്ചു ഒന്നാകാൻ.. ഒരിക്കലും പറ്റില്ല എന്ന് അറിയുമ്പോൾ ഉള്ള പെയിൻ... മനസ്സു മുഴുവൻ അവളെയും ആലോചിച്ചു കേൾക്കാൻ ഉള്ള സോങ്.... കണ്ണ് നിറയാതെ ഈ സോങ് ഫുൾ കേൾക്കാൻ പറ്റില്ല 🥺🥺🥺
@midhunthambi8008 Жыл бұрын
നിന്നെ എങ്ങിനെ ഞാൻ മറക്കും....മറക്കാൻ നീ പറഞ്ഞാലും ആരൊക്കെ ജീവിതത്തിൽ വന്നാലും... നിന്നോളം എന്നെ മനസ്സിലാക്കിയ ഒരാൾ ഈ ജീവിതത്തിൽ എനിക്ക് ഉണ്ടോ😢.. നിന്നെ അത്രമാത്രം ആത്മാർഥത കൊണ്ട് ഞാൻ സ്നേഹിച്ചു... നിനക്ക് ബുദ്ധിമുട്ട് ആവരുത് ഞാൻ എന്ന് പറഞ്ഞപ്പോൾ അവിടെ ഞാൻ തീർന്നു... ആ ചാരത്തിൽ നിന്ന് ഒരു ഉയർത്ത് എഴുന്നേൽപ്പ് എനിക്ക് ഉണ്ടാകില്ല.. ജീവിതത്തിൽ ഒരിക്കൽ മാത്രം ദൂരെ മാറി നിന്നു ഒരിക്കൽ കൂടി കാണണം എന്നുണ്ട്... അതിനു പറ്റുമോ എന്നറിയില്ല.... നീ ഇല്ലാത്ത ജീവിതം പ്രിയപ്പെട്ടവളെ എനിക്ക് ഒരു ശവ മഞ്ജം മാത്രമായ് 🎉
@warning1more8332 жыл бұрын
തമിഴിലെ എനിക്ക്ഇഷ്ടപ്പെട്ട പാട്ടുകാരിൽ ഒരാൾ മിസ്റ്റർ കാർത്തിക് ഇയാൾ പാടിയ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റാണ് അവിടെ ഉദ: ഉസിരേ പോകു ഉസിരേ പോകുതെ ഉതട്ടെ നീ കൊഞ്ചം സുളികയിലേ
@HarishHarish-nm3qu Жыл бұрын
എന്റെ ജിസ്സ് അണ്ണാ ഈ പടം ഇറങ്ങി അന്ന് മുതൽ ഈ ഈ ഒരു song ഞാൻ കാണും കാരണം ഇത് എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് 🫂🫂🔥🔥thanks 🙏🙏👍👍❤️❤️❤️
@ChandhrikaChanthru Жыл бұрын
Eee pattinte varikal ente jeevithathod eare adth nikknnuu . Nashta pranayam ennum oru vedhana thanneyanu .idak vallappozhum evde vechenkilum kanumbol parasparam oru chiri kaiymarum . Orupad vedhanakal ullil othukki
@Alleppey_Boy6 ай бұрын
ഞാൻ 2017ൽ അ അവളെ കണ്ടുമുട്ടുനെ.. എൻ്റെ വീടിൻ്റെ അടുത്തു തന്നെയാ അവളുടെയും വീട്... ഞാൻ കുറെ നാൾ പുറകെ നടന്നു അവൾ എന്നെ ഇഷ്ടം അന്ന് പറഞ്ഞു പിന്നെ അങോട്ടു ഒരു സ്വർഗ്ഗം തന്നെ ആയിരുന്നു എത്ര നല്ല കാലം ആയിരുന്നു അതു.... 6 വർഷം ഞങൾ ഒന്നായിരുന്നു പക്ഷെ അവൾക്കു കല്യാണ ടൈം ആയി എന്നിക്ക് നല്ല ജോലി ഇല്ലരുന്നു ആ ടൈംൽ എന്നിട്ട് അവൾ വെട്ടുകാരുടെ എതിപ്പ് ഒക്കെ അവഗണിച്ച് എന്നെയും പ്രതിഷ് ഇരിക്ക് അങ്ങനെ എന്നിക്ക് ഗൾഫിൽ ജോലി കിട്ടി ഞാങ്ങൾ ഒരുപാട് സന്തോഷിച്ചു ഞങ്ങളുടെ സ്വപ്നം നടക്കാൻ പോകുന്നു പക്ഷേ ഒരു ദിവസം അവള് എന്നെ വിളിച്ചു... വീട്ടിൽ വലിയ പ്രശ്നം എന്ന് കൊറേ അയി ഇനി അവർക്ക് ടൈം കൊടുക്കാൻ പറ്റില്ല എന്നു... ഞാന് ഈഗോട്ടു വന്നേ അല്ലെ ഉള്ളു എന്നിക്ക് ലീവ് കിട്ടില്ല.... എന്നിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി ഞൻ അവളേ പറഞ്ഞു മനസ്സിലാക്കാൻ നോക്കി പിന്നേ അതു വലിയ വഴക് ആയി അവസാനം അവൾ call cut chythu പിന്നെ ഞാന് വിളിച്ചിട്ടും അവൾ എന്നോട് pazhe പോലെ മിണ്ടിയിട്ടില്ല.....പിന്നെ ഞങൾ എങനെയോ അഗന്നു തുടങ്ങി......ഈ മാർച്ച് ൽ അവളുടെ കല്യാണം ആയിരുന്നു 😊... എങനെ അവൾ എന്നെ മറന്നു എന്ന് എന്നിക്ക് അറിയില്ല പക്ഷെ ഇപ്പോഴും അവളുടെ ഓർമയിൽ ആ ഞൻ ജീവിക്കുന്നെ...ഒരു കര്യം ഞൻ പറയം ചിലപ്പോ ദേഷ്യം വരുമ്പോൾ എന്തെലും ഒക്കെ പറയും ചെലപോൾ അതു തിരുത്താൻ പറ്റത്തെ തെറ്റ് അയി പോകും 😔
@athirasuresh81863 ай бұрын
Njnume ningale Poleya deshyam varumbo oronne viliche parayume, its end January ayale wedding a
@neelakurinji5026 Жыл бұрын
അപ്പോ എനിക്ക് ഒരുപാട്പേര് കൂട്ടുണ്ടല്ലേ... Almost 15 years ആയി... എത്ര സ്നേഹിച്ചിട്ടും എന്നെ മനസിലാക്കാതെ അകന്നുപോയി....ഇപ്പോഴും ഒരു വിങ്ങലാണ്...എന്തിന് എന്നെ സ്നേഹിക്കുന്നുണ്ടെന്ന് നടിച്ചു എന്നറിയില്ല... ഒരുവാക്ക് നേരത്തെ പറയാമായിരുന്നു... ചതിച്ചു എന്ന് അറിഞ്ഞപ്പോഴേക്കും മനസ് മുറിച്ചുമാറ്റാൻ പറ്റാത്ത അത്ര അടുത്തുപോയിരുന്നു... ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചു..ഒരുപാട്........ എത്ര വേദന സഹിച്ചാലും എനിക്ക് കിട്ടുമല്ലോ എന്നോർത്ത്.... പക്ഷേ ഒക്കെ വെറുതെ ആയി.. പുള്ളിക്ക് അതെല്ലാം എത്ര എളുപ്പത്തിൽ മറക്കാൻ കഴിഞ്ഞു...അത്രയൊക്കെ വേദനിച്ചതുകൊണ്ടാവും ഇന്ന് നല്ലൊരു life ദൈവം എനിക്ക് തന്നു...എന്നാലും എത്ര മറക്കാൻ ശ്രമിച്ചിട്ടും ഇടക്ക് ആ വിങ്ങൽ ചങ്ക് പൊട്ടുന്നപോലെ എവിടുന്നോവരുന്നു...
@ziyas163 Жыл бұрын
Ningle same avastha aan enikm. Bt iniyoru nalla life indkuvo enn ariyila. Pediyan ipol snehaman enn paranju varunnavre. Athpole snhiknum.
@febinmathewkutty44452 ай бұрын
പറയാതെ എന്തിനും കൂടെ നിന്നവൾ മൊഴി മറന്ന് പോയോ ഇട നെഞ്ചിൽ ആയിരം കനവ് എരിഞ്ഞവൾ കഥ മറന്നു പോയോ.... ഇതു വല്ലാതെ എന്നേ സ്പർശിക്കുന്നു... ❤️
@tasteandtips9408 Жыл бұрын
Beautiful rendering....the simple but powerful and everlasting combo from Deepakdev, Karthik, Jis joy, Asif ali and Sruthi... This song will be in the heart of all malayalees who miss someone, some moments in their life... And who loves music. ❤️❤️❤️
Excellent lyrics, awesome music and singing... I am an hardcore fan of this song..😍😍
@sanoob54197 ай бұрын
എന്റെയും അവളുടെയും ഇഷ്ടമുള്ള പാട്ടു ആയിരുന്നു എത്രയോ തവണ ഞങ്ങൾ ഒരുമിച്ചിരുന്നു ഈ പാട്ടു കേട്ടിരിക്കുന്നു ഇതിലെ വരികൾ ജീവിതത്തിൽ സംഭവിക്കുമെന്ന് 2 പേർക്കും അറിയില്ലായിരുന്നു.... സംഭവിച്ചു അത്.... ഇന്നും. ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് 😢😢😢😢😢.... അവളെ ഓർക്കാതിരിക്കാൻ കഴിയില്ല.
@vighneshvijayant8767 Жыл бұрын
Times change peoples change🥀 I really need to move on but memories pulling me back 🥺
@nithinbhadran5 Жыл бұрын
His voice is amazing❤❤❤
@jkksd-cl7wd6 ай бұрын
എന്റെ ഒരു ഫ്രണ്ടിന്നു പ്രണയം ഉണ്ടായിരുന്നു അവൾക്കു വേണ്ടി അവൻ ചെയ്ത കാര്യങ്ങൾ മറക്കാൻ പറ്റുന്നില്ല, കുറെ ഹെല്പ് ഞാൻ ചെയ്തു, കുറെ റിസ്ക് എടുത്തു പക്ഷേ അവസാനം അവൾ അവനെ ചതിച്ചു ആ ദിനം എനിക്ക് മറക്കാൻ പറ്റുന്നില്ല😢😞
@mrkappithan97776 ай бұрын
ഇപ്പോൾ പണ്ടത്തെ പോലെ വിരഹം വന്ന് ആത്മഹത്യ ചെയ്യുന്നവർ കുറഞ്ഞു തുടങ്ങി..👍... ഒന്നിക്കാൻ പറ്റിയില്ലെങ്കിലും,പിരിഞ്ഞാലും രണ്ടു പെരും ലോകത്തിന്റെ എവിടേലും ഒക്കെ ജീവിക്കുന്നുണ്ടന്ന് രണ്ടു പെരും മനസിലാക്കും... അതാണ് മനസിലാക്കൽ.... 👍
@maheshvmani95 Жыл бұрын
കൂടെ ഉണ്ടായിരുന്ന കാലം ഒരുപാട് സ്നേഹം തന്നിട്ടുണ്ട് അതുമതി...
@aswinrajanian414011 ай бұрын
അങ്ങനെ ഒരു മൂന്ന് വർഷം 😊എന്റേതെന്നു മാത്രം എന്ന് തോന്നിപ്പിച്ച് നീ കടന്ന് പോയിട്ട് ഇപ്പോൾ 3 വർഷം.. അവൾ പോയതിൽ പിന്നെ ലൈഫ് ഒന്നുമല്ല, ഒരു അടിപൊളി ഇല്ല.. പക്ഷെ എല്ലാം സ്വീകരിച്ചല്ലേ പറ്റൂ.. കുറെ നാൾ ആയി ഈ സോങ് കേട്ടുകൊണ്ടിരിക്കുന്നു കമന്റ് ചെയ്യുന്നത് ഇതാദ്യം.. എന്തോ ഒരു ഹോപ്പ് ഉള്ളപോലെ തോന്നി ഈ പാട്ട് കേട്ടപ്പോൾ.. പക്ഷെ വേണ്ട.., ഒന്നും വേണ്ട.. വയ്യ😊❤🩹
@Randomshortss1433 ай бұрын
ഒരു നോക്കു കാണുവാൻ കാത്തിരുന്നവൾ മിഴിയകന്നു പോയോ ഒരു കാറ്റുപോലെയെൻ കൂടെ വന്നവൾ വഴി മറന്നുപോയോ ഒരു കഥയായി....അവളകല്ലും.. അവളുടെ തേൻ ചിന്തുകൾ നോവുകളായി പടരും.. അലയുമൊരു കാറ്റിൻ ഇതളുകളായി വിടപറയാൻ ഇന്നെന്തേ ഈ വഴിയിൽ.. വഴി മറയുമേതോ നിഴലിൻ വിരലുകളാൽ അരികിലൊരോമൽ തിരിയണയും നിമിഷമിതോ പറയാതെയെന്തിനും കൂടെ നിന്നവൾ മൊഴി മറന്നു പോയോ ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ കഥ മറന്നു പോയോ കരി വളകൾ അവളണിയും അവളുടെ കാൽപാടുമായി ഈ വഴികൾ മറയും അലിയുമൊരു പാട്ടിൻ മധുകണമായി ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും.. അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... പൂവഴികൾ തേടണം പുതിയ നറുതിങ്കളായി വീണ്ടുമനുരാഗമാം ചില്ലമേൽ ഈണമൊഴുകീടണം ഈ നനയുമോർമയിൽ ഈരണിയാതെ നാം മേവണം നനയാമി ചാറ്റു മഴയിൽ നിനവുകൾ ഒന്നായി വിടരാൻ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... അലിയുമൊരു പാട്ടിൻ മധുകണമായി ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... അലിയുമൊരു പാട്ടിൻ മധുകണമായി ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും.. അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ...
@jerinvlogs185211 ай бұрын
പ്രണയം നഷ്ടപ്പെട്ടവർക്ക് ആ ഓർമ്മകൾ നൽകുന്ന പാട്ട്...
@ഷാജിപൊയ്കയിൽ2 ай бұрын
ഈ പാട്ട് കേൾക്കുമ്പോ പഴയ കാമുകി യെ ഓർക്കും അവൾ നഷ്ട്ട പെട്ടിട്ട് 9 വർഷം ആകുന്നു ഇപ്പഴും കല്യാണം ഒന്നും ആകാതെ ഞാൻ ഒറ്റക്ക്
@anjuthamban64947 ай бұрын
Jis joy ❤ deepak ❤️ karthik
@zakariyaafseera33311 ай бұрын
കഴിഞ്ഞതെല്ലാം ഒരു മഞ്ഞ് പോലെ ഉരുകി അലിഞ്ഞു പോയി മനസ്സിൽ 😢😢❤❤
@Vishnucpk Жыл бұрын
നനയണ മീ ചാറ്റു മഴയിൽ 😊😊😊❤❤❤❤❤❤❤❤ന്റെ മോനെ കാർത്തിക് ❤❤❤❤❤❤❤❤❤❤❤😍😍😍😍😍❤❤❤❤❤❤❤❤❤🎉
@user-eb3ir3ft1t Жыл бұрын
Same❤️🌚
@jinu-zz17 күн бұрын
ഞാൻ പ്രണയിച്ചിട്ട് അത്ര വർഷം ഒന്നും ആയിട്ടിലെങ്കിലും ഒരിക്കലും ആ സ്നേഹം മറക്കാൻ കഴിയില്ല..
@Krishnakumari-w6y9 ай бұрын
പ്രണയം... ഒരു സുഖമുള്ള വേദന... ❤️❤️❤️❤️❤️❤️❤️❤️❤️
@hareeshkumarvasu656719 күн бұрын
7 വർഷം ജീവിതം നൽകിയ ഏറ്റവും വലിയ പാഠം
@clintcharles40512 жыл бұрын
നിർമ്മാണഠ.ഷീൻ ഹെലൻ കമ്പനി
@nimishavk991027 күн бұрын
ഇവിടെയുണ്ടല്ലേ. എന്റെ കമന്റ് തിരയുമ്പോൾ കണ്ടപ്പോ ചോദിച്ചതാണ്. അല്ലാതെ വേറെ ഒന്നുമില്ല.
@nbmedia72768 ай бұрын
ഒരിക്കൽപോലും ഈ song കേട്ട് കണ്ണ് നനയാത്തവർ ആരും ഇല്ല....
@deepugeorge3477Ай бұрын
Orupade agrahichu onnikanamennu but vidhi...😢😢 Mattonayirunu... But epollum manasinte etho oru konill orishttam kidakunu...😢😢😢. Santhoshathode irikunu ennarinjathill orupade santhosham..😊😊😊
@padmanabhannabhan9638 күн бұрын
കാർത്തിക് voice❤❤❤
@mallucasting46417 ай бұрын
ആരെയും സ്നേഹിക്കാതെ ഇരിക്കുക... ജീവിതം അവസാനിപ്പിക്കാൻ ഒക്കെ തോന്നും പക്ഷേ 🙂
@pulikkappadan.r.k33473 ай бұрын
ഒരു കഥയായ് അവളകലും...❤ ഓരോരുത്തരുടെ ജീവിതത്തിലെ ഉണ്ടാകും ആ ഒരു അവൾ 💔💔
@aanishani15122 жыл бұрын
Jisjoy deepakdev karthik best wishes and congragulate karthik voice best song
@reghuktp1429 Жыл бұрын
ഇന്നും ചെറിയ കണ്ണീരോട് കൂടിയേ ഈ പാട്ടു കാണാൻ പറ്റു
@NikhilSubhash-j4m2 ай бұрын
തേപ്പ് കിട്ടിയിട്ട് ഈ പാട്ടു കേൾക്കണം വല്ലാത്തൊരു ഫീൽ ആആണ് 😢.
@Spidey6566 ай бұрын
മിക്കവാറും എല്ലാവരും പ്രതീക്ഷയിൽ ജീവിക്കുന്നുന്നവർ ആണ്... എന്നാൽ ഒറ്റയ്ക്കു ആയിപ്പോയവർക് ഓർമ്മകൾ മാത്രം ആണ് കൂട്ട്...
@mukeshmenon9838 Жыл бұрын
My prayers for all wounded hearts.. Karthik 👌
@alicepm22952 ай бұрын
A very good melodious song never forgets it's sweet
@pplsport223311 ай бұрын
ഒരിക്കൽ ഇവിടെ എത്തിപ്പെട്ടാൽ ഒരു തിരിച്ചു പോകില്ല.. നഷ്ട്ടപെട്ടു പോയത് ജീവിതത്തിന്റെ നല്ല സമയം ആണ് .. സ്നേഹത്തിന്റെ മുകളിൽ സ്റ്റാറ്റസ് സ്റ്റാൻഡേർഡ് കേറി വന്നപ്പോ അവൾക്കു വേണ്ടത് അവൾ എടുത്തു. നഷ്ട്ടപെട്ടു പോയ എന്റെ സമയം.. അതിന്ടെ വില ... ഇങ്ങനെ വേണ്ടാന്നു വെച്ച് പോയിട്ടും എപ്പോഴും സ്നേഹം മാത്രം ... നാളെയുടെവഴിത്താരയിൽ അവൾ ഇല്ല.. ഇനി എന്ത് എങ്ങനെ ഒന്നും അറിഞ്ഞുട ... ഞാനോക്കോ വന്ന വഴികളിൽ ഒരു തിരിച്ചു പോകില്ല.. അടഞ്ഞു കിടക്കുന്ന വാതിൽ മാത്രം മുൻപിൽ ഇനി തുറക്കാൻ പറ്റാത്ത വിധം അടച്ചു കളഞ്ഞു.. Bt i still love u.. U deserve more ,not me... 🥰🥰.still i miss u.. Miss u...bye..ninnodu parayan enik eni sadikilla....
@Lekshminandhu3 ай бұрын
Kude ulla4 yr .... Orupad agrahich orumich jeevikan pakshe athinte idayil vere orale snehikum ennu karuthila orikalum viswasichilla enne chathikum enn enne snejikunnathilum kuduthal karayichitte ullu pakshe orupad ishtam ayirunnu inn ente kude illa ippo avalk swantham ellavarum kude chernn pattich nimisham ippo arayum viswasikanum vayya anyway evdayalum nalla pole jeevikkatte ippo ellam kazhinju 1 yr kazhinju engilum evda okkeyo oru agraham onnkudi kananam ennu vere onninum alla endhina enne pattiche ennu ariyan athre ullu😊
@vsassociates98419 ай бұрын
കമെന്റ് ചെയ്യാതെ പോകാൻ കഴിയുന്നില്ല എന്നെ ഒഴിവാക്കി പോയിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു.. എവിടെയോ ഉണ്ട് എന്നോർത്തു സമാധാനപ്പെട്ടു.. പെട്ടന്നൊരു വാർത്ത കേട്ടു. അവളുടെ എൻഗേജ്മെന്റ് ആയെന്നു.. പയ്യനെ ആരെന്നറിഞ്ഞപ്പോ ഒരുപാട് സർപ്രൈസ് ആയിരുന്നു.. കഴിഞ്ഞുപോയ നാളുകളിൽ എപ്പോഴോ അവൾ പറഞ്ഞിരുന്നത് ഓർക്കുന്നു. നീ എന്റെ ലൈഫിൽ ഇല്ലെങ്കിലും ഒരിക്കലും അവനെ കൂടെ കൂട്ടില്ലെന്നു.. എന്നിട്ടിപ്പോ അവൻ തന്നെ... എന്ത് വിലയാ അല്ലെ പറഞ്ഞവാക്കിനും ഞാൻ കാണിച്ച ആത്മാർത്ഥതയ്ക്കും ഉള്ളത്..