സത്യത്തിൽ ഇതായിരുന്നോ കാളിദേവി 🙏❤️🙆‍♂️😱🤭Goddess Kali Some Misunderstood Things about Goddess Kali

  Рет қаралды 23,254

H&S Wonder World

H&S Wonder World

Күн бұрын

Пікірлер: 43
@sanathana2011
@sanathana2011 2 жыл бұрын
ഞാൻ ആരാധിക്കുന്ന എൻ്റെ ഇഷ്‌ട ദേവത 🙏എൻ്റെ അമ്മ🔥💓
@praveenkumar-ve9yi
@praveenkumar-ve9yi 2 жыл бұрын
ജയ് മഹാകാളി 🙏🙏🙏
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഓം ഭദ്രകാളീ നമഃ🙏 നല്ല ഒരു അറിവ് തന്നെ
@ramkumar528
@ramkumar528 2 жыл бұрын
''അഗ്നി''യാണ് കാളി ശ്രീ പരമേശ്വരന്‍റെ തൃക്കണ്ണിലെ ''നേത്രാഗ്നി''. നല്ല മനുഷ്യര്‍ക്ക് ആ അഗ്നി ''അറിവിന്‍റെ വെളിച്ചം '' ആണ്...... ദുഷ്ടന്‍മാര്‍ക്ക് വിനാശകരമായ ഇടിത്തീയായും മാറുന്നു.....എങ്ങനെ ആകണം എന്നത് നമ്മുടെ കര്‍മ്മഫലം അനുസരിച്ചിരിക്കും. Nice video ... നമ്മള്‍ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും നമ്മുടെ വിധിയും.
@Arun-xt7th
@Arun-xt7th Ай бұрын
എനിക്കീ ഒരുപാട് ഇഷ്ട്ട ഭദ്രകാളി
@deepumon6092
@deepumon6092 2 жыл бұрын
കാളി മഹാ ദേവൻ്റെ മകളാണ് . അമ്മേ നാരായണ ദേവീ നാരായണ
@mahikrishna.krishna369
@mahikrishna.krishna369 2 жыл бұрын
💐അമ്മ ശ്രീ കുറുംബ ഭഗവതി കൊടുങ്ങല്ലൂരിൽ വാഴും ശ്രീ ഭദ്രകാളി അമ്മേ💐 💐 ശതകോടി പ്രണാമം🙏 💐അമ്മയെ കുറിച്ച് വർണിക്കാൻ ഓ അമ്മ മക്കളോട് കാണിക്കുന്ന സ്നേഹത്തിന്റെ അളവ് പറഞ്ഞു പഠിപ്പിക്കാനോ ഈ ഒരു ജന്മം തന്നെ മതിയാവില്ല,,,, 💐മനസ്സ് തുറന്ന് വിളിച്ചാൽ എന്തും സാധിച്ചു തരുന്ന സ്നേഹനിധിയായ അമ്മ,, 💐ശ്രീകുറുംബ മഹാ ഭദ്രകാളി അമ്മ 💐 നന്മയുള്ള എല്ലാവർക്കും നല്ലത് വരട്ടെ☸️ 💐 അമ്മയുടെ എളിയ ഭക്തൻ 🧘🏻‍♂️
@HSwonderworld
@HSwonderworld 2 жыл бұрын
🙏🙏❤❤
@maneshkumarmaneesh
@maneshkumarmaneesh 2 жыл бұрын
പുരണങ്ങളിൽ കാളിയെ പല രൂപത്തിൽ വർണിക്കുന്നു അതിനു അർത്ഥം കാളിയും മഹാ ദേവനും ആരുപി ആണ് എന്ന് ആണ് എന്നാൽ ശിവപുരണത്തിൽ പറയുന്നു കാളി ദേവി യോനിയിൽ നിന്നോ ആരും ഗർഭം ധരിച്ചോ ഉണ്ടായത് അല്ല ആരുടെയും അവതാരം അല്ലെന്നും ആണ് പിന്നെ ശിവന്റെ നേത്രത്തിൽ നിന്നും ആണ് കാളി ജനിക്കുന്നത് പിന്നെ ശിവന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപം ഉണ്ട് അതു പലരും പലതും പറയുന്നു എന്നാൽ സത്യം ശിവൻ കുഞ്ഞിന്റെ രൂപം എടുത്തു എന്ന് പറയുന്നുണ്ട് അതു ആണ് ഇപ്പോളും കൊടുങ്ങല്ലൂർ കാവിൽ കാണുന്ന ക്ഷേത്ര ബാലാകൻ യുദ്ധം കഴിഞ്ഞു ദേവി അവിടെ വന്നു എന്നാണ് പറയുന്നത് പിന്നെ എല്ല ഭദ്ര കളി കാവ്‌കളുടെയും മുല സ്ഥാനം അവിടെ ആണ്
@t.m.jayakumar3534
@t.m.jayakumar3534 Ай бұрын
Romancha Devayathayanu Kaliyamma Jai MahaKali.
@VishnuVichukp
@VishnuVichukp Ай бұрын
അമ്മ യുടെ കഥ ഇഷ്ടം ആണ്
@HSwonderworld
@HSwonderworld Ай бұрын
Ammayekuriche vereyum vediokal chanalilund❤🙏
@sukusukanaya8418
@sukusukanaya8418 8 ай бұрын
കാളിദേവി 🙏🙏🙏
@sheejajayadas2864
@sheejajayadas2864 2 жыл бұрын
Amme bhagavati 🙏🙏🙏❤️
@aaravi2258
@aaravi2258 4 ай бұрын
Amme malayalappuzha amme sharanam 🙏
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Thantika chakrathinte artham.vishadeekarikkamo?
@-we1gz
@-we1gz 8 ай бұрын
അമ്മേ..... 🙏
@KunjuKarthik-qj3cl
@KunjuKarthik-qj3cl 11 ай бұрын
Kodungallur amme 🙏
@rajalakshmimenon2903
@rajalakshmimenon2903 2 жыл бұрын
Pranaams...SreeRamakrishna paramahamsa was a strong..dedicated upasaka of kalimatha.He always used to narrate her thathwam or porul of her identity..In Devi mahatmyam...Devi declares her aim and power to devas.she accept different forms to face different situations.Basically she is the female power and sacred motherhood .she consider her devotees as her own children... Amme Narayana..
@artsplusdasdas1430
@artsplusdasdas1430 2 жыл бұрын
🙏🙏🙏🙏Ma Kali ❤❤❤❤❤❤
@bliss_of_soul_2k
@bliss_of_soul_2k 10 ай бұрын
Ente geevana ente Devi ❤❤❤❤
@anandakumar4582
@anandakumar4582 2 жыл бұрын
Pranaam 🌹 amme
@sumabiju6897
@sumabiju6897 2 жыл бұрын
ജയ് മാതാജി
@manikuttanck9714
@manikuttanck9714 9 ай бұрын
ദേവീ ശരണം കണിച്ചു കുളങ്ങര അമ്മേ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Жыл бұрын
❤❤🎉🎉
@pemawongzi8712
@pemawongzi8712 2 жыл бұрын
Is kali and maa parvati are same. Also do video about demons killed by durga maa
@alandonsaji6673
@alandonsaji6673 2 жыл бұрын
Kaali Maa 🔥🔥🔥👺👺👺👿👿👿
@sreevalsam1043
@sreevalsam1043 2 жыл бұрын
Badrakaliuye kattalum amme...
@adhinvlogs9796
@adhinvlogs9796 Жыл бұрын
❤️❤️❤️❤️
@ashasunilasha6438
@ashasunilasha6438 9 ай бұрын
Mela Badra kalia kurich anavisham prayaruth Badra kali
@ashasunilasha6438
@ashasunilasha6438 9 ай бұрын
Mela parnn pokall
@rajeshkumarkichu9995
@rajeshkumarkichu9995 2 жыл бұрын
നമ്മൾ കളിയാക്കിയാൽ ദേവിക്ക് ദേശ്ശൃം പരുമൊ
@HSwonderworld
@HSwonderworld 2 жыл бұрын
ശ്രമിച്ചു നോക്കൂ, നിങ്ങളെ ആരെങ്കിലും കളിയാക്കിയാൽ , അപമാനിച്ചാൽ നിങ്ങൾക്ക് ദേഷ്യം വരാത്തിടത്തോളം കാളിക്കും വരില്ല. തിരിച്ചാണെങ്കിൽ അനുഭവിക്കുക 🙏🙏❤️
@armyfan613
@armyfan613 Жыл бұрын
Cheyythe poyal mappe apekshikkuka
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
@@armyfan613 🤣🤣🤣
@SKTIMELOOPER
@SKTIMELOOPER 4 ай бұрын
ഒന്ന് ശ്രമിച്ചു നോക്ക് എന്താണ് സംഭവിക്കുന്നത് നോക്കാലോ..
@Sooryanshi819
@Sooryanshi819 9 ай бұрын
ദുർഗ യ്യിൽ നിന്നാടോ കാലരാത്രി എന്ന കാളി യുടെ ശക്തിരൂപം...നവ ദുര്ഗാകകളിൽ ഒന്നാണ് കാളി
@harshik6060
@harshik6060 2 жыл бұрын
കാളിദേവിയെ തന്നെയല്ലേ ചാമുണ്ഡി എന്നും വിളിക്കുന്നത്.ചണ്ഡ മുണ്ട എന്നീ പേരുള്ള മറ്റു രണ്ടുരാക്ഷസന്മാരെ ഒരു നീണ്ട പോരാട്ടത്തിൽ ക്രൂരമായി കൊന്നു അങ്ങനെ ചാമുണ്ഡേശ്വരിയായി......... രക്തബിജാസുരന്റെ തല തന്നെയാണ് കാളി ദേവി പിടിച്ചിരിക്കുന്നത്........... ചണ്ട മുണ്ട രക്തബിജൻ തുടങ്ങിയ അസുരന്മാരുടെ നിഗ്രഹത്തിനുശേഷം എതിരെ വരുന്ന എല്ലാവരെയും കാളി കൊല്ലാൻ തുടങ്ങി.വരുന്നത് മനുഷ്യനാണോ അതോ ദൈവമാണോ ഭൂതമാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് കാളികാണുന്നില്ല. എല്ലാവരെയും കൊല്ലുകയാണ്. തുടർന്ന് കാളിദേവി ക്രോധത്തോടെ ശക്തമായി നൃത്തം ചെയ്യാൻ തുടങ്ങി............ ഉടനെ ശിവൻ കൈലാസത്തിൽ നിന്ന് അപ്രത്യക്ഷനായി മരിച്ചവനെപ്പോലെ കാളിദേവിയുടെ കാൽക്കൽ പ്രത്യക്ഷപ്പെട്ടു. അങ്ങനെ അറിയാതെ കാളി ദേവി ശിവഭഗവാനെ ചവിട്ടി അവൾ താഴേക്ക് നോക്കി ഞെട്ടി പിന്നിലേക്ക് നീങ്ങി. അപ്പോൾ അവൾ കരയാൻ തുടങ്ങി കാരണം കാളി ദേവിയുടെ അഭിപ്രായത്തിൽ ഭർത്താവിന്മേൽ കാൽ വയ്ക്കുന്നത് പാപമാണ്. അവൾ കരയുകയും ഒടുവിൽ പാർവതി ദേവിയായി രൂപാന്തരപ്പെടുകയും ചെയ്തു. അങ്ങനെ പ്രശ്നം പരിഹരിച്ചു. ഭഗവാൻ ശിവൻ ഉണർന്നു, ദുഃഖത്തിൽ നിന്ന് പാർവതി ദേവിയെ ശാന്തയാക്കി............ അതാണ് കാളിദേവി ശിവഭഗവാനെ ചവിട്ടുന്നതായി കാണുന്ന ചിത്രം......... പിന്നീട് രണ്ട് തവണ കൂടി കാളി ദേവിയുടെ രൂപം പാർവതി ദേവി സ്വീകരിച്ചതായി പറയുന്നു...... രണ്ടാമത് ഒരു ബാലന്റെ രൂപം സ്വീകരിച്ചും മറ്റൊരിക്കൽ അഘോരിയുടെ രൂപം സ്വീകരിച്ചും ശിവഭഗവാൻ കാളി ദേവിയെ പാർവതി ദേവിയുടെ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു..............
@Sooryanshi819
@Sooryanshi819 9 ай бұрын
മഹകാളി ശ്രീപാർവതി ആണ്
@maneeshkumarp5537
@maneeshkumarp5537 Жыл бұрын
ഭഗവതിയും കാളിയും ഒന്നാണോ?
@HSwonderworld
@HSwonderworld Жыл бұрын
uravidam onnu thanneyanu
@മിന്നൽവട്ടോളി
@മിന്നൽവട്ടോളി 2 жыл бұрын
നല്ല കഥ 😂
@DonDesly-n9p
@DonDesly-n9p Жыл бұрын
Enthina bro chirikunne 😡
ഭദ്രകാളി ആരാണ്??  ഭദ്രകാളി സങ്കല്പം എന്താണ്??
19:39
സനാതന സുദർശനം Harilal Rajan
Рет қаралды 31 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Powerful Avatars of Shiva | Indian Mythology
15:48
Mythpaws
Рет қаралды 172
Kali Mantra Jaap 108 Repetitions ( Dus Mahavidya Series )
20:49
Chant Central
Рет қаралды 15 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН